ഹൈറേഞ്ചിലെ ഒരു ആളെ തിരഞ്ഞ് ഒരിക്കൽ പോയ സമയത്ത് ഇത്തരമൊരു അനുഭവം ഉണ്ടായി.രാത്രിയായി എത്തിയപ്പോൾ.നല്ല മനുഷ്യർ.വിവരങ്ങൾ അറിഞ്ഞപ്പോൾ സഹായിക്കാമെന്ന് ചിലർ ഉറപ്പ് നൽകി.കുളിയ്ക്കാനുള്ള സൗകര്യവും ഭക്ഷണവും എല്ലാം തന്നു.ഒരാൾ അയാളുടെ പഴയ വീട് തുറന്ന് ഉറങ്ങാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കി.അവിടെ കറണ്ട് ഇല്ലാത്തതിനാൽ എമെർജൻസി ലൈറ്റും, തണുപ്പ് ആയതിനാൽ പുതപ്പും മറ്റും തന്നിട്ട് രാവിലെ കാണാം എന്നും പറഞ്ഞ് പോയി. തണുപ്പ് കൂടുതൽ ആയതിനാൽ എനിക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല.രണ്ട് രണ്ടര ആയപ്പോൾ ഒരു പ്രത്യേക ഗന്ധം തോന്നി.അന്തരീക്ഷം അനങ്ങുന്നില്ല.നല്ലൊരു മദിപ്പിക്കുന്ന തരം ഗന്ധം ആയിട്ടാണ് ഫീൽ ചെയ്തത്.കുറേക്കഴിഞ്ഞ് അമ്മേ എന്ന് ഒരു പെൺകുട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ പാതി മയക്കത്തിൽ നിന്നും ഉണർന്നത്.അമ്മേ, വാതിൽ തുറക്ക് എന്ന് അടുത്ത വിളി വന്നു.ഇപ്രാവശ്യം ഞാൻ ഞെട്ടിപ്പോയി.ഞാൻ ശ്വാസം അടക്കിപ്പിടിച്ച് കിടന്നു.പതിയെ വീടിന് ചുറ്റും കൊലുസ്സിൻ്റെ ശബ്ദത്തോടെ ആരോ പതിയെ നടക്കുന്നത് കേൾക്കാൻ തുടങ്ങി.ഇത് ഏതാനും മിനിട്ടുകൾ ആവർത്തിച്ചു.എൻ്റെ അവസ്ഥ ഒന്ന് ഊഹിക്കുക.നടത്തം നിർത്തിയത് പോലെ നിശബ്ദത.ഓഹോ അങ്ങനെ ആണ് അല്ലേ കാര്യങ്ങൾ..എന്നാൽ ഞാൻ പോയേക്കുവാ എന്ന ഒരു പ്രസ്താവന കൂടി കേട്ടു.പിന്നീട് നേരം വെളുക്കുവോളം ഒന്നും ഉണ്ടായില്ല.ഗന്ധവും ഇല്ല ശബ്ദവും ഇല്ല.ഞാൻ ഒരുവിധം നേരം വെളുപ്പിച്ചു.പിറ്റേന്ന് രാവിലെ തന്നെ ആ ചേട്ടനും ചേച്ചിയും മോളും കൂടി വന്നു.ഞാൻ പോയ കാര്യം സാധിച്ചു കഴിഞ്ഞ് പോരാൻ നേരത്ത് ചേട്ടനോട് ചായക്കടയിൽ വെച്ച് ഈ അനുഭവം പറഞ്ഞു.അയാളുടെ ഭാവം പെട്ടെന്ന് മാറി.കരച്ചിലോളം എത്തി.ഞാൻ ആകെ വിഷമത്തിലായി.അത്ര നല്ലൊരു മനുഷ്യനാണ് അയാൾ.അയാളുടെ മൂത്ത മകൾ പത്തിൽ മാർക്ക് കുറയുമോ എന്ന് പേടിച്ച് ആസിഡ് കുടിച്ചു മരിച്ചതാണ് എന്ന് പറഞ്ഞപ്പോഴേക്കും വിതുമ്പിപ്പോയി.അപ്പോഴാണ് അവരുടെ പുതിയ വീട്ടിൽ തലേദിവസം രാത്രിയിൽ ഞാൻ ഒരു പെൺകുട്ടിയുടെ വലിയ ഫോട്ടോ കണ്ടത് ഓർമ വന്നത്. ഞാനും ചേട്ടനും തമ്മിൽ വല്ലാത്തൊരു സങ്കടാവസ്ഥയിലാണ് അന്ന് പിരിഞ്ഞത്.ഈ അനുഭവം ഒരിക്കലും മറക്കാനും പറ്റില്ല.അവരുമായി യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ട് കൂടി ഇത്തരം ഒരനുഭവം ഉണ്ടായതിൻ്റെ സാംഗത്യം അന്നും ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല.പിന്നീട് ആ വീട് പൊളിച്ചു ഒഴിവാക്കി എന്ന് ഒരിക്കൽ ഫോൺ ചെയ്തപ്പോൾ ആ ചേട്ടൻ പറയുകയുണ്ടായി.
@@geethur5837 എനിയ്ക്കും വിഷമം തോന്നിയ ഒരു അനുഭവം ആണ് ഇത്.ജീവിതത്തിൽ ആദ്യമായിട്ടാണ് അവർ എന്നെ കാണുന്നത് തന്നെ.എന്നിട്ടും എന്നെ നിർലോഭം സഹായിച്ചു ആദ്യന്തം.അത്ര നല്ല മനുഷ്യർ ആണ്. പാരാനോർമൽ എഫക്ടുകളിൽ തെല്ലും വിശ്വാസം ഇല്ലാതിരുന്ന എന്നെ ഇത് അമ്പരപ്പിച്ചുകളഞ്ഞു.പിന്നീട് ഈ വിഷയത്തിൽ ഇൻ്ററസ്റ്റ് തോന്നുകയും പലതും പഠിക്കുകയും ചെയ്തിരുന്നു.കൂടുതൽ മനസ്സിലാക്കുന്തോറും ഒരു കാര്യം വ്യക്തമായി പറയാം. ഇതിൽ ഇത്ര ഭയപ്പെടാൻ ഒന്നുമില്ല.മാത്രമല്ല, നമുക്ക് പലതും തിരിച്ചറിയാൻ പറ്റും.അതിൽ പ്രധാന സൂചന ഗന്ധമാണ്.അത് പലതരം ഉണ്ട്.പിന്നെ ഉഷ്ണ-ശീതളിമകൾ.പിന്നെ തട്ടുമുട്ട് ശബ്ദങ്ങൾ.അങ്ങനെ ഒരുപാട് സൂചനകൾ ഉണ്ട്.നമുക്ക് പ്രയാസം തോന്നിയാൽ ഈ എനെർജിയെ ഒരു പ്രത്യേക രീതിയിൽ ശാസിച്ച് മാറ്റിനിർത്താൻ വരെ സാധിക്കും.എന്നാൽ, ഇവയുടെ കൈനെറ്റിക് ഫാൻ്റം അതിശക്തമാണെങ്കിൽ ചില കർമ്മങ്ങൾ ആവശ്യമാണ്.നമ്മൾ പ്രൊട്ടക്ഷൻ എടുക്കുകയും വേണം. സഹായിക്കാൻ വരെ സന്നദ്ധതയുള്ള ഫാൻ്റംസ് ഉണ്ട്.പക്ഷേ, അവയ്ക്ക് വേണ്ടത് കൊടുക്കേണ്ടി വരും.എനെർജി ആയതിനാൽ ഇവയെല്ലാം കടുകിട തെറ്റാതെ പ്രവർത്തിക്കുന്നവയാണ്. പേടിയ്ക്കാൻഒന്നുമില്ല.പറഞ്ഞ് പറഞ്ഞ് ഭയപ്പെടുത്തുന്നതാണ് കൂടുതലും.
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഒരു 20 കൊല്ലം മുൻപ് ഉണ്ടായ ഒരു സംഭവം ഓർമ്മ വന്നത്... വൈകീട്ട് കൂട്ടുകാരുടെ കൂടെ തൃശൂർ പോയി ഗുരുവായൂർക്കു തിരിച്ചു വരുമ്പോൾ അരികന്നിയൂർ കഴിഞ്ഞുള്ള ഇറക്കം കഴിഞ്ഞതും ഒരു ബ്ലാക്ക് ഡ്രെസ്സിട്ട ഒരു രൂപം (എനിക്ക് തോന്നിയത് പർദ്ദ ഇട്ട ഒരു സ്ത്രീ )ജസ്റ്റ് മുന്നിലൂടെ ഇടിച്ചു.. ഇടിച്ചില്ല എന്ന രീതിയിൽ ക്രോസ്സ് ചെയ്തു പോയി... ശരിക്കും ഞെട്ടിപ്പോയി... വണ്ടി ഉടനെ നിറുത്തി തിരിഞ്ഞു നോക്കുമ്പോൾ വളരെ കൂളായി ആ രൂപം അങ്ങ് ഇരുട്ടിലേക്കു നടന്നു നീങ്ങുന്നു...അത് മനുഷ്യൻ ആണെങ്കിൽ ഒന്ന് നിന്ന് ചീത്ത വിളിക്കേണ്ടതായിരുന്നു... ഇപ്പോഴും ഞെട്ടുന്ന ഒരു ഓർമ്മ ആണ് അത്
എൻ്റെ വീട്ടിലും ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഇതേ knocking Sound കേൾക്കുമായിരുന്നു. എൻ്റെ വീട്ടിലെ എല്ലാ അംഗങ്ങളും കേൾക്കും . ഒരാളുടെ കൈയ്യിൽ നിന്നും വാങ്ങിയ വീടാണ് മുൻപ് മരണമൊന്നും നടന്നിട്ടുമില്ല. പകൽ സമയത്തു പോലും കതങ്കിലും ജനലിലും അടിക്കും ഓരോ വാതിലിൽ അടിക്കുമ്പോഴും അത് തുറന്നിട്ടും ഒന്നും കാണില്ല പിന്നെ ജനലിൽ ആകും അതും തുറന്നാൽ മച്ചിൻ്റെ മുകളിൽ ആകും അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ ഞങ്ങൾ കുട്ടികൾക്ക് വീട്ടിൽ കയറാൻ ഭയമായിരുന്നു. ഏതൊക്കെയേ മന്ത്രവാദികളെ കൊണ്ടുവന്നോക്കി രക്ഷയില്ല. അവസാനം എൻ്റെ അച്ഛൻ, ഏതാണ്ട് വിളക്കു വെയ്ക്കുന്ന സമയമായപ്പോൾ മൃഗങ്ങളുടെ എല്ലിൻ കഷ്ണം കത്തിച്ച് പുകയ്ക്കാൻ തുടങ്ങി ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ ശബ്ദങ്ങൾ കേൾകാതായി. ഞങ്ങൾ വർഷങ്ങളോളം ആ വീട്ടിൽ താമസിക്കുന്നു ഒരു പ്രശ്നവുമില്ല' ഞാൻ എത്ര ധൈര്യശാലിയാണെന്ന് ഇപ്പോൾ തോന്നിയാലും കുട്ടിക്കാലത്തെ ഈ ഓർമ്മ വരുമ്പോൾ നമുക്ക് കാണാൻ കഴിയാത്ത മനസ്സിലാക്കാൻ പറ്റാത്ത ഏതോരു Power ഭൂമിയിൽ ഉണ്ട്. എൻ്റെ എന്നെ പഠിപ്പിക്കുന്നു. ഇത്തരം അനുഭവമില്ലാത്തവർക്ക് ഇത് മനസ്സിലാകില്ല. എനിക്കും ഒരു പക്ഷേ ഇത്തരം അനുഭവങ്ങൾ ഉണ്ടായില്ല എങ്കിൽ ഞാനും ഇതൊന്നും വിശ്വസിക്കുമായിരുന്നില്ല
ആര് വിശ്വസിച്ചാലും ഇല്ലേലും എനിക്ക് ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്...അനേകായിരം മിന്നാമിനുങ്ങുകൾ പറന്ന് വന്ന് ഹാളിൽ ഒരിടത്ത് ചുഴിപോലെ വട്ടം കറങ്ങി അവസാനം അതൊരു സ്ത്രീരൂപമാകും ..പക്ഷേ തലമാത്രം ഇല്ല..അവരുടെ നൈറ്റിപോലുള്ള വസ്ത്രം നിറയെ ഇതേ അൽക്കങ്ങൾ പതിപ്പിച്ചപോലെ കാണുകയും ചെയ്യും....രാവിലെ കാണില്ല..രാത്രിയിൽ ഇതാവർത്തിക്കും..പിന്നീട് പകൽസമയത്തും കാണാൻതുടങ്ങി..ഇതേ മിന്നാമിനുങ്ങുകൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്ന് ഒരു ചുഴിപോലെ കറങ്ങി ഒരു സ്ത്രീരൂപമാകും...ഞാൻ പലരെയും ഇത് വിളിച്ച് കാണിക്കാൻ ശ്രമിച്ചു..പക്ഷേ അവരാരും കാണില്ല...അവസാനം എനിക്ക് മനോരോഗമാണെന്ന് വരെ സുഹൃത്തുക്കൾ വരെ പറയാൻ തുടങ്ങി....ഈ പ്രതിഭാസം ഒരുപാട് കഷ്ടപ്പെട്ടാണ് മാറ്റിയെടുത്തത്...പൂർണമായും മാറിയെന്ന് പറയാനും വയ്യ...ഇപ്പോഴും അതിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്..പഴയതുപോലെ ഇല്ലാന്ന് മാത്രം..അത് വരുമ്പോൾ ആ പരിസരം മുഴുവൻ നിശ്ചലമായതുപോലെ തോന്നും..ഒരു കാറ്റ് പോലും ഇല്ല..രാത്രിയിലെ ജീവികളുടെ ശബ്ദം പോലും ഇല്ല...ശരിക്കും ഒരു പ്രത്യേക നിശബ്ദതയാണ് ആ പരിസരം മുഴുവൻ...അകലെനിന്നുള്ള ശബ്ദങ്ങൾ ഒക്കെ കേട്ടാലും അതിലൊന്നും നമ്മടെ ശ്രദ്ധയെത്തില്ല..ആ പരിസരത്ത് മാത്രമായി നമ്മടെ മനസും ശ്രദ്ധയും ചുരുങ്ങും......(കളിയാക്കുന്നവർ എന്തും പറഞ്ഞോളൂ)
EMF ella jeevajalangalkkum undu.Marichu kazhinjal kurachu divasam ayaldey emf ayal jeevichu idapazhakiya sthalangalil okke nilanilkkum.After that nothing.Just like before birth nammal evidey aayirunnu???? No answer after death also.
സത്യം.. Ippo അനുഭവിച്ചു കൊണ്ടിരിക്കുന്നു. ജോബ് പോയിട്ട് 4 month ആയി ഒന്നും set ആവുന്നില്ല. അത് കൊണ്ട് വീട് മാറാനും പറ്റുന്നില്ല. വീട്ടിലെ ശല്യം വേറെയും
ഇതേപോലെ ആൾക്കാര് പ്രേതം ഭൂതം എന്നൊക്കെ പറഞ്ഞു വിൽപ്പന നടക്കാതിരുന്ന മൂന്നേക്കർ സ്ഥലവും വീടും ചുളുവിലക്ക് വാങ്ങിയവനാണ് ഞാൻ. ഇപ്പോൾ ഏഴുവർഷമായി എനിക്ക് യാതൊരു കുഴപ്പവുമില്ല. ആൾക്കാര് ചൊവ്വയിലേക്ക് പോകാൻ പോവുകയാണ്. അപ്പോഴാണ് ഒരു അന്തവിശ്വാസം
@@Mastermindz9087 ഇപ്പോൾ ഒരു പേടിയുമില്ല...പക്ഷേ ഏത് കാര്യത്തിനും അത് തടസം നിൽക്കുന്നുണ്ട്..ഒട്ടും പ്രതീക്ഷിക്കാത്ത ആൾക്കാർപോലും ശത്രുക്കളാകുന്നു...ഒരു ഒറ്റപ്പെടൽ എല്ലായിടത്തുനിന്നും അനുഭവപ്പെടുന്നുണ്ട് ഇതിനുശേഷം...(വളരെ ചുരുക്കിയാണ് അനുഭവം ഞാൻ പറഞ്ഞത്)
ഇത് ഉള്ളതാണ്. UAE ഇൽ റാസ് അൽ ഖയ്മയിൽ ഒരു ബംഗ്ലാവുണ്ട്.. അവിടെ വർഷങ്ങൾക്ക് മുൻപ് ഒരു ഗുജറാത്തി ഫാമിലി ആത്മഹത്യ ചെയ്തിട്ടുണ്ട്.. ഇപ്പോൾ ഈ ബംഗ്ലാവ് ഒരു ടുറിസ്റ്റ് പ്ലേസ് ആണ്, പക്ഷെ വൈകുന്നേരം 5മണി അഴിഞ്ഞാൽ അവിടെ ആർക്കും പ്രവേശനമില്ല.
ഞാൻ ഉണ്ടാക്കിയ എൻറെ വീട്ടിൽ ആരും മരിച്ചിട്ടില്ല പക്ഷേ അവിടെ പ്രേതശല്യം ഉണ്ട് എൻറെ മകനെ പ്രസവിച്ച മാസങ്ങൾ ആയപ്പോൾ അവനെ കഷ്ടപ്പെട്ട് ഉറക്കി കിടത്തിയാൽ പുറത്ത് നിന്ന് ഒരു കുട്ടികാൽ ഓടി മോൻ കിടക്കുന്ന റൂമിലേക്ക് പോകുകയും നന്നായി ഉറങ്ങിയകുട്ടി ഉണർന്നു കരയും ഓടുന്ന മൂന്നാല് വയസ്സുള്ള കുട്ടിയുടെ കാൽ മാത്രം ആണ് കാണുന്നത്
Kindly allow that person to talk, he is elderly person every time you interfere he will forget what he was talking. If you want to talk everything then you only do the show. You are auch a interrupting anchor.... change yourself for the betterment of your channel.
കേൾക്കുമ്പോൾ ചിരി വരുന്നു എന്റ പൊന്ന് അമ്മാവാ ഞാൻ റെന്റ് നു ഒറ്റയ്ക്കു താമസിക്കുന്ന ആളാണ് ഈ വീടിന്റെ ഓണർ marichapo ഇവിടെ ആണ് ദഹിപ്പിച്ചത്... ഇപ്പൊ one ഇയർ കഴിഞ്ഞ് അതും ഞാൻ കിടക്കുന്ന മുറിയുടെ നേരെ ജന്നലിനു അപ്പുറം... ആ ചേച്ചിയ്യെ ഞാൻ അന്ന് ആണ് ലാസ്റ്റ് കണ്ടത് പിന്നെ ഇത് വര കണ്ടില്ല 🤣
@@rajiajith5208 oru കാര്യം ചോദിച്ചോട്ടെ അംഗന ആത്മാവ് ഉണ്ടെൽ മറ്റുള്ളോരെ ഉപദ്രെവിക്കാൻ കഴിവ് ഉണ്ടെൽ ദുർ മരണം സംഭവിക്കാൻ കാരണം ആയവരെ അല്ലെ ആദ്യം അവര് കൊല്ലുക... എന്തെ oru പ്രേതോം athu ചെയ്യാത്ത
ശാസ്ത്രത്തിനു പറ്റുന്ന പ്രശ്നം പ്രേതം, ഭൂതം, ആത്മാവ് മുതലായ simple ആയ വാക്കുകൾ/ യാഥാർഥ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതെ same കാര്യങ്ങളെ psychic, ടൈം സ്ലിപ്, vibrational complex മുതലായ സങ്കീർണ പദങ്ങൾ ഉപയോഗിച്ച് മനുഷ്യനെ ആശയകുഴപ്പത്തിൽ ആക്കുന്നു😅😅😅
പ്രേതത്തിനെ ഒന്ന് കാണിച്ചു കൊടുക്കുകയൊ തെളിവുകൾ കൊടുക്കുകയൊ ചെയ്യാമെങ്കിൽ ആലപ്പുഴ യുക്തി വാദി കളീടെ അമ്പത് ലക്ഷം വാങ്ങാം.. അതോടെ യുക്തിയും പൊളിയും.. അദ്ദേഹത്തിന് പറ്റുമോ??
Each and everything in this universe posses different energies including us( physics E=mc square). Providing more green plants and making everything new can make an energy variance...( Help to create more positive energy) Yes, possible 👍
വാസ്തുവിഷയവുമായി പ്രേതത്തിന് യാതൊരു ബന്ധവുമില്ല വാസ്തു ചെയ്യുന്ന ആളാണ് വീടിൻ്റെ കാര്യം തീരുമാനിക്കുന്നത് പ്രേതം ഭൂമി ദുരിതമായി സംഭവിക്കുന്നതാണ് അത് കണ്ടെത്തുക അപ്പോൾ ദോഷം തീരും
പ്രേത ബാധ കൊണ്ട് ഒഴിവാക്കിയ വീടുകൾ ഒരു 5വർഷം എനിക്ക് ഫ്രീ ആയി തരാമോ? ഒരു പ്രശ്നവുമില്ല എന്ന് തെളിയിച്ചു തരാം ആർക്ക് വേണമെങ്കിലും ഈ ചാലഞ്ച് ഏറ്റെടുക്കാം
ഇപ്പോളും... നൂറ്റാണ്ടുകളുടെ കഥകൾ..... മനസ്സിൽ പേറുന്നവർ... ഒറ്റയ്ക്ക് താമസിക്കുമ്പോൾ... സൗണ്ട് കേൾക്കും..... അങ്ങനെ പലതും കാണും..... അത് അവർ അങ്ങനെ പ്രദീഷിക്കുന്നു..... എന്നാൽ അവർ.. കല്ലിയാണ വീട്ടിൽ കിടന്നു ഉറങ്ങിയാൽ.. അവിടെ ഈ അനുഭവം ഉണ്ടാകില്ല..... എല്ലാം.. മനസ്സിൽ കൊണ്ട് വരുന്നത് നമ്മൾ തന്നെ ആണ്....😂😂😂
Enthu force aanu. Please i want a clarity. In islam it is said allah has created human and jinn. Jinn which cant be seen by huma eye. Please do refer in this
തീർച്ചയായും ദൈവം ഇല്ല.ഉണ്ട്,ഇല്ല എന്ന പദങ്ങളും അവയുടെ വ്യംഗ്യവും സ്ഥലകാലങ്ങൾക്ക് വിധേയമാണ്.അതിന് തുടക്കവും ഒടുക്കവും ഉണ്ട്.അതുകൊണ്ട് ദൈവം ഇല്ല.എന്നാൽ സ്പേസ് റ്റൈം,എനെർജി ഇവയെ സമതുലനം ചെയ്തിരിക്കുന്ന ഒരു പരമബോധം തീർച്ചയായും നിലനിൽക്കുന്നു.അതിനെ വേണമെങ്കിൽ ദൈവം എന്ന് വിളിക്കാം.അപ്പോഴും ദൈവം ഉണ്ട് എന്ന് പറയാൻ പറ്റില്ല.ദൈവം ആകുന്നു എന്ന് വേണമെങ്കിൽ പറയാം . കാരണം ഇവിടെ ദൈവം എന്ന് പൊതുവെ പറയുന്ന ആ കോൺഷ്യസ്നെസ്സ് സ്ഥലകാലങ്ങൾക്ക് അതീതമാണ്.ആ ബോധത്തിന്റെ വിവിധ അളവുകളിൽ നമ്മളും ഈ കാണുന്നതും കാണാൻ പറ്റാത്തതും ഒക്കെ സമന്വയിച്ചിരിക്കുന്നു.മതങ്ങളിൽ പറയുന്നത് പോലെ ഏതെങ്കിലും ദൈവം നിലവിൽ ഇല്ല.വിവിധ തരം ഊർജ്ജം പ്രസരിപ്പിക്കുന്ന വ്യത്യസ്തമായ ദേവതകൾ ഉണ്ട് താനും.ഈ ദേവതകളുടെ ബോധതലം അചിന്ത്യമാം വിധം ഉയർന്നതാകയാൽ മനുഷ്യർ അവയെ ദൈവമായി കാണുന്നു.ഇതേയളവിൽ നെഗറ്റീവ് ആയി ബാധിക്കുന്ന എനെർജികളും നിലനിൽക്കുന്നുണ്ട്.മുഴുപ്രപഞ്ചം ബാലൻസ് ചെയ്യാൻ വേണ്ടിയാണ് പരമബോധം ഈ രീതിയിൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.നിലനിൽപ്പിന് രണ്ടും ആവശ്യം ആണ്.നമ്മുടെ സ്വന്തം ബോധനിലവാരം ഉയർത്തിയാൽ നമുക്ക് എന്തും സാദ്ധ്യമാകും.അപ്പോൾ നമ്മളും സോ കോൾഡ് ദൈവവും രണ്ടല്ല, ഒന്ന് തന്നെ ആയിത്തീരും.സമാനവൈബ്രേഷനിൽ എത്തിച്ചേരും.പ്യുവർ കോൺഷ്യസ്നെസ്സ് ശൂന്യത ആണ്.നമ്മുടെ മനസ്സ് ശൂന്യമാക്കാൻ തുടങ്ങുമ്പോൾ ബോധം ഉയരുന്നത് തിരിച്ചറിയാൻ കഴിയും.വളരെ ശ്രമകരമായ കാര്യമാണ് ഇതിന്റെ തുടക്കം പോലും എന്ന് ഓർക്കണം.
ഇത്രസ്‌യും പ്രായമായിട്ടും അന്ധമായി വിശ്വസിക്കുന്ന തങ്ങളൊക്കെ എന്തു സാംസ്‌കാരിത നേടിയെന്നു തുറന്നു പറയേണ്ടത് , ഇതൊക്കെ താങ്കളുടെ മനസ്സിലെ ചെറുപ്പത്തിലേ കഥകളിൽ നിന്ന് കിട്ടിയ വിഭ്രാന്തിയുടെ പൂർണ അവSTHAYAANU ഇവിടെ താങ്കൾ അവതരിപ്പിക്കുന്നതും പ്രതിപാധിക്കുന്നത് മുഴുവനും ബെറ്റർ യു ഷുഡ് അപ്പ്റോച്ചു ഫെമിലിയർ സൈക്ക്‌യാട്രിക്സ് !!!
അത് താങ്കൾ എങ്ങിനെ തീരുമാനിച്ചു.ഇദ്ദേഹം പറഞ്ഞ എന്ത് കാര്യം അണ് തെറ്റായിട്ട് തോന്നിയത്.അദ്ദേഹത്തിന് ഒത്തിരി അറിയാം ആരെയും പേടിപ്പിക്കാതെ ഇരിക്കുന്നതിന് സ്വന്തം അറിവുകൾ മറച്ചു വക്കുന്ന ഈ മനുഷ്യനെ കുറ്റം പറയുന്നത് മഹപാപമാണ്
@@padmajamurali8576എനിക്കും ഉണ്ടായിട്ടുണ്ട് ചെറിയ അനുഭവങ്ങൾ... ഞാൻ ഡ്രൈവിംഗ് ടെസ്റ്റിന് പോയ ദിവസം H എടുത്തു അവസാന റൗണ്ടിൽ എത്തിയപ്പോ ആരോ സ്റ്റിയറിങ് ബലമായി പിടിച്ചു ഓപ്പോസിറ് ഡയറക്ഷനിൽ തിരിച്ചു.. ഞാൻ ടെസ്റ്റിന് fail ആയി 2 മണിക്കൂർത്തേക്ക് വല്ലാത്ത ഒരു അവസ്ഥ യിലും ആയി... ടെസ്റ്റ് തോറ്റ തിൽ അല്ല അത്
ഹൈറേഞ്ചിലെ ഒരു ആളെ തിരഞ്ഞ് ഒരിക്കൽ പോയ സമയത്ത് ഇത്തരമൊരു അനുഭവം ഉണ്ടായി.രാത്രിയായി എത്തിയപ്പോൾ.നല്ല മനുഷ്യർ.വിവരങ്ങൾ അറിഞ്ഞപ്പോൾ സഹായിക്കാമെന്ന് ചിലർ ഉറപ്പ് നൽകി.കുളിയ്ക്കാനുള്ള സൗകര്യവും ഭക്ഷണവും എല്ലാം തന്നു.ഒരാൾ അയാളുടെ പഴയ വീട് തുറന്ന് ഉറങ്ങാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കി.അവിടെ കറണ്ട് ഇല്ലാത്തതിനാൽ എമെർജൻസി ലൈറ്റും, തണുപ്പ് ആയതിനാൽ പുതപ്പും മറ്റും തന്നിട്ട് രാവിലെ കാണാം എന്നും പറഞ്ഞ് പോയി.
തണുപ്പ് കൂടുതൽ ആയതിനാൽ എനിക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല.രണ്ട് രണ്ടര ആയപ്പോൾ ഒരു പ്രത്യേക ഗന്ധം തോന്നി.അന്തരീക്ഷം അനങ്ങുന്നില്ല.നല്ലൊരു മദിപ്പിക്കുന്ന തരം ഗന്ധം ആയിട്ടാണ് ഫീൽ ചെയ്തത്.കുറേക്കഴിഞ്ഞ് അമ്മേ എന്ന് ഒരു പെൺകുട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ പാതി മയക്കത്തിൽ നിന്നും ഉണർന്നത്.അമ്മേ, വാതിൽ തുറക്ക് എന്ന് അടുത്ത വിളി വന്നു.ഇപ്രാവശ്യം ഞാൻ ഞെട്ടിപ്പോയി.ഞാൻ ശ്വാസം അടക്കിപ്പിടിച്ച് കിടന്നു.പതിയെ വീടിന് ചുറ്റും കൊലുസ്സിൻ്റെ ശബ്ദത്തോടെ ആരോ പതിയെ നടക്കുന്നത് കേൾക്കാൻ തുടങ്ങി.ഇത് ഏതാനും മിനിട്ടുകൾ ആവർത്തിച്ചു.എൻ്റെ അവസ്ഥ ഒന്ന് ഊഹിക്കുക.നടത്തം നിർത്തിയത് പോലെ നിശബ്ദത.ഓഹോ അങ്ങനെ ആണ് അല്ലേ കാര്യങ്ങൾ..എന്നാൽ ഞാൻ പോയേക്കുവാ എന്ന ഒരു പ്രസ്താവന കൂടി കേട്ടു.പിന്നീട് നേരം വെളുക്കുവോളം ഒന്നും ഉണ്ടായില്ല.ഗന്ധവും ഇല്ല ശബ്ദവും ഇല്ല.ഞാൻ ഒരുവിധം നേരം വെളുപ്പിച്ചു.പിറ്റേന്ന് രാവിലെ തന്നെ ആ ചേട്ടനും ചേച്ചിയും മോളും കൂടി വന്നു.ഞാൻ പോയ കാര്യം സാധിച്ചു കഴിഞ്ഞ് പോരാൻ നേരത്ത് ചേട്ടനോട് ചായക്കടയിൽ വെച്ച് ഈ അനുഭവം പറഞ്ഞു.അയാളുടെ ഭാവം പെട്ടെന്ന് മാറി.കരച്ചിലോളം എത്തി.ഞാൻ ആകെ വിഷമത്തിലായി.അത്ര നല്ലൊരു മനുഷ്യനാണ് അയാൾ.അയാളുടെ മൂത്ത മകൾ പത്തിൽ മാർക്ക് കുറയുമോ എന്ന് പേടിച്ച് ആസിഡ് കുടിച്ചു മരിച്ചതാണ് എന്ന് പറഞ്ഞപ്പോഴേക്കും വിതുമ്പിപ്പോയി.അപ്പോഴാണ് അവരുടെ പുതിയ വീട്ടിൽ തലേദിവസം രാത്രിയിൽ ഞാൻ ഒരു പെൺകുട്ടിയുടെ വലിയ ഫോട്ടോ കണ്ടത് ഓർമ വന്നത്.
ഞാനും ചേട്ടനും തമ്മിൽ വല്ലാത്തൊരു സങ്കടാവസ്ഥയിലാണ് അന്ന് പിരിഞ്ഞത്.ഈ അനുഭവം ഒരിക്കലും മറക്കാനും പറ്റില്ല.അവരുമായി യാതൊരു മുൻപരിചയവും ഇല്ലാതിരുന്നിട്ട് കൂടി ഇത്തരം ഒരനുഭവം ഉണ്ടായതിൻ്റെ സാംഗത്യം അന്നും ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല.പിന്നീട് ആ വീട് പൊളിച്ചു ഒഴിവാക്കി എന്ന് ഒരിക്കൽ ഫോൺ ചെയ്തപ്പോൾ ആ ചേട്ടൻ പറയുകയുണ്ടായി.
കേട്ടിട്ട് പേടിയും ഒപ്പം സങ്കടവും വന്നു😢
@@geethur5837 എനിയ്ക്കും വിഷമം തോന്നിയ ഒരു അനുഭവം ആണ് ഇത്.ജീവിതത്തിൽ ആദ്യമായിട്ടാണ് അവർ എന്നെ കാണുന്നത് തന്നെ.എന്നിട്ടും എന്നെ നിർലോഭം സഹായിച്ചു ആദ്യന്തം.അത്ര നല്ല മനുഷ്യർ ആണ്.
പാരാനോർമൽ എഫക്ടുകളിൽ തെല്ലും വിശ്വാസം ഇല്ലാതിരുന്ന എന്നെ ഇത് അമ്പരപ്പിച്ചുകളഞ്ഞു.പിന്നീട് ഈ വിഷയത്തിൽ ഇൻ്ററസ്റ്റ് തോന്നുകയും പലതും പഠിക്കുകയും ചെയ്തിരുന്നു.കൂടുതൽ മനസ്സിലാക്കുന്തോറും ഒരു കാര്യം വ്യക്തമായി പറയാം.
ഇതിൽ ഇത്ര ഭയപ്പെടാൻ ഒന്നുമില്ല.മാത്രമല്ല, നമുക്ക് പലതും തിരിച്ചറിയാൻ പറ്റും.അതിൽ പ്രധാന സൂചന ഗന്ധമാണ്.അത് പലതരം ഉണ്ട്.പിന്നെ ഉഷ്ണ-ശീതളിമകൾ.പിന്നെ തട്ടുമുട്ട് ശബ്ദങ്ങൾ.അങ്ങനെ ഒരുപാട് സൂചനകൾ ഉണ്ട്.നമുക്ക് പ്രയാസം തോന്നിയാൽ ഈ എനെർജിയെ ഒരു പ്രത്യേക രീതിയിൽ ശാസിച്ച് മാറ്റിനിർത്താൻ വരെ സാധിക്കും.എന്നാൽ, ഇവയുടെ കൈനെറ്റിക് ഫാൻ്റം അതിശക്തമാണെങ്കിൽ ചില കർമ്മങ്ങൾ ആവശ്യമാണ്.നമ്മൾ പ്രൊട്ടക്ഷൻ എടുക്കുകയും വേണം.
സഹായിക്കാൻ വരെ സന്നദ്ധതയുള്ള ഫാൻ്റംസ് ഉണ്ട്.പക്ഷേ, അവയ്ക്ക് വേണ്ടത് കൊടുക്കേണ്ടി വരും.എനെർജി ആയതിനാൽ ഇവയെല്ലാം കടുകിട തെറ്റാതെ പ്രവർത്തിക്കുന്നവയാണ്.
പേടിയ്ക്കാൻഒന്നുമില്ല.പറഞ്ഞ് പറഞ്ഞ് ഭയപ്പെടുത്തുന്നതാണ് കൂടുതലും.
@@geethur5837 my reply deleted.
വീടിന് ചുറ്റും നടന്നിട്ട് അത് എങ്ങോട്ട് പോയി. ദുരൂഹം തന്നെ
ഈ ചെക്കൻ എന്തോന്നാ ഇങ്ങനെ തോക്കിൽ കയറി വെടി വെക്കുന്നത്.... എത്ര കാദലായ ചോദ്യങ്ങൾ ഉണ്ട്.. 🥶 ആരെയാ മുന്നിൽ കിട്ടിയത് എന്ന ഒരു ബോധം വേണ്ടേ 😥
സത്യം ഞാൻ comment ചെയ്യാൻ വരുകയായിരുന്നു
vattano evanu😂
ഇങ്ങനെ കഥകൾ അടിച്ചു വിടുന്ന ധാരാളം പേരുണ്ട് മാനസീകമായ പ്രശ്നമാണ്
നിങ്ങൾ വിശ്വസിക്കുന്നില്ലെന്ന് കരുതി അവരുടെ അനുഭവം ഇല്ലാതാവുന്നില്ല
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഒരു 20 കൊല്ലം മുൻപ് ഉണ്ടായ ഒരു സംഭവം ഓർമ്മ വന്നത്... വൈകീട്ട് കൂട്ടുകാരുടെ കൂടെ തൃശൂർ പോയി ഗുരുവായൂർക്കു തിരിച്ചു വരുമ്പോൾ അരികന്നിയൂർ കഴിഞ്ഞുള്ള ഇറക്കം കഴിഞ്ഞതും ഒരു ബ്ലാക്ക് ഡ്രെസ്സിട്ട ഒരു രൂപം (എനിക്ക് തോന്നിയത് പർദ്ദ ഇട്ട ഒരു സ്ത്രീ )ജസ്റ്റ് മുന്നിലൂടെ ഇടിച്ചു.. ഇടിച്ചില്ല എന്ന രീതിയിൽ ക്രോസ്സ് ചെയ്തു പോയി... ശരിക്കും ഞെട്ടിപ്പോയി... വണ്ടി ഉടനെ നിറുത്തി തിരിഞ്ഞു നോക്കുമ്പോൾ വളരെ കൂളായി ആ രൂപം അങ്ങ് ഇരുട്ടിലേക്കു നടന്നു നീങ്ങുന്നു...അത് മനുഷ്യൻ ആണെങ്കിൽ ഒന്ന് നിന്ന് ചീത്ത വിളിക്കേണ്ടതായിരുന്നു... ഇപ്പോഴും ഞെട്ടുന്ന ഒരു ഓർമ്മ ആണ് അത്
ഇന്റർവ്യൂ ചെയുന്ന ആള് ഒന്ന് അദ്ദേഹത്തെ പറയാൻ വിടു,, തോക്കിൽ കേറി വെടിവെക്കുന്ന പോലെ തോന്നുണ്ട് സഹോദര
ഇയാളുടെ അണ്ണാക്കിലിട്ട കുത്തിയാലേ എന്തെങ്കിലും തുറന്നു പറയു.. പല ഇന്റർവ്യൂ കണ്ട് മനസിലാക്കിയതാ 😅
എൻ്റെ വീട്ടിലും ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് ഇതേ knocking Sound കേൾക്കുമായിരുന്നു. എൻ്റെ വീട്ടിലെ എല്ലാ അംഗങ്ങളും കേൾക്കും . ഒരാളുടെ കൈയ്യിൽ നിന്നും വാങ്ങിയ വീടാണ് മുൻപ് മരണമൊന്നും നടന്നിട്ടുമില്ല. പകൽ സമയത്തു പോലും കതങ്കിലും ജനലിലും അടിക്കും ഓരോ വാതിലിൽ അടിക്കുമ്പോഴും അത് തുറന്നിട്ടും ഒന്നും കാണില്ല പിന്നെ ജനലിൽ ആകും അതും തുറന്നാൽ മച്ചിൻ്റെ മുകളിൽ ആകും അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ ഞങ്ങൾ കുട്ടികൾക്ക് വീട്ടിൽ കയറാൻ ഭയമായിരുന്നു. ഏതൊക്കെയേ മന്ത്രവാദികളെ കൊണ്ടുവന്നോക്കി രക്ഷയില്ല. അവസാനം എൻ്റെ അച്ഛൻ, ഏതാണ്ട് വിളക്കു വെയ്ക്കുന്ന സമയമായപ്പോൾ മൃഗങ്ങളുടെ എല്ലിൻ കഷ്ണം കത്തിച്ച് പുകയ്ക്കാൻ തുടങ്ങി ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ ശബ്ദങ്ങൾ കേൾകാതായി. ഞങ്ങൾ വർഷങ്ങളോളം ആ വീട്ടിൽ താമസിക്കുന്നു ഒരു പ്രശ്നവുമില്ല'
ഞാൻ എത്ര ധൈര്യശാലിയാണെന്ന് ഇപ്പോൾ തോന്നിയാലും കുട്ടിക്കാലത്തെ ഈ ഓർമ്മ വരുമ്പോൾ നമുക്ക് കാണാൻ കഴിയാത്ത മനസ്സിലാക്കാൻ പറ്റാത്ത ഏതോരു Power ഭൂമിയിൽ ഉണ്ട്. എൻ്റെ എന്നെ പഠിപ്പിക്കുന്നു. ഇത്തരം അനുഭവമില്ലാത്തവർക്ക് ഇത് മനസ്സിലാകില്ല. എനിക്കും ഒരു പക്ഷേ ഇത്തരം അനുഭവങ്ങൾ ഉണ്ടായില്ല എങ്കിൽ ഞാനും ഇതൊന്നും വിശ്വസിക്കുമായിരുന്നില്ല
ധൈര്യം ഉണ്ടെങ്കിൽ ഒരു മൈ രും വരില്ല..പഴയകാല പ്രത്ത പിശശു ചിന്തയും ആയി നടക്കുന്നവണോ ഇളം മനസു ഉള്ളവണോ അനുഭവം ഉണ്ടായേക്കാം.
തോന്നലാണ് ഊഹമാണ് മറ്റേതാണ്. കഷ്ടം.. കാലം എത്ര പോയാലും, ശാസ്ത്രം എത്ര വികാസം പ്രാപിച്ചാലും നമുക്ക് ചുറ്റും വേറെയും പലതും ഉണ്ട് എന്നത് ഒരു സത്യമാണ്
ആര് വിശ്വസിച്ചാലും ഇല്ലേലും എനിക്ക് ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്...അനേകായിരം മിന്നാമിനുങ്ങുകൾ പറന്ന് വന്ന് ഹാളിൽ ഒരിടത്ത് ചുഴിപോലെ വട്ടം കറങ്ങി അവസാനം അതൊരു സ്ത്രീരൂപമാകും ..പക്ഷേ തലമാത്രം ഇല്ല..അവരുടെ നൈറ്റിപോലുള്ള വസ്ത്രം നിറയെ ഇതേ അൽക്കങ്ങൾ പതിപ്പിച്ചപോലെ കാണുകയും ചെയ്യും....രാവിലെ കാണില്ല..രാത്രിയിൽ ഇതാവർത്തിക്കും..പിന്നീട് പകൽസമയത്തും കാണാൻതുടങ്ങി..ഇതേ മിന്നാമിനുങ്ങുകൾ അന്തരീക്ഷത്തിൽ വട്ടമിട്ട് പറന്ന് ഒരു ചുഴിപോലെ കറങ്ങി ഒരു സ്ത്രീരൂപമാകും...ഞാൻ പലരെയും ഇത് വിളിച്ച് കാണിക്കാൻ ശ്രമിച്ചു..പക്ഷേ അവരാരും കാണില്ല...അവസാനം എനിക്ക് മനോരോഗമാണെന്ന് വരെ സുഹൃത്തുക്കൾ വരെ പറയാൻ തുടങ്ങി....ഈ പ്രതിഭാസം ഒരുപാട് കഷ്ടപ്പെട്ടാണ് മാറ്റിയെടുത്തത്...പൂർണമായും മാറിയെന്ന് പറയാനും വയ്യ...ഇപ്പോഴും അതിന്റെ സാന്നിധ്യം എനിക്ക് അനുഭവപ്പെടാറുണ്ട്..പഴയതുപോലെ ഇല്ലാന്ന് മാത്രം..അത് വരുമ്പോൾ ആ പരിസരം മുഴുവൻ നിശ്ചലമായതുപോലെ തോന്നും..ഒരു കാറ്റ് പോലും ഇല്ല..രാത്രിയിലെ ജീവികളുടെ ശബ്ദം പോലും ഇല്ല...ശരിക്കും ഒരു പ്രത്യേക നിശബ്ദതയാണ് ആ പരിസരം മുഴുവൻ...അകലെനിന്നുള്ള ശബ്ദങ്ങൾ ഒക്കെ കേട്ടാലും അതിലൊന്നും നമ്മടെ ശ്രദ്ധയെത്തില്ല..ആ പരിസരത്ത് മാത്രമായി നമ്മടെ മനസും ശ്രദ്ധയും ചുരുങ്ങും......(കളിയാക്കുന്നവർ എന്തും പറഞ്ഞോളൂ)
Njan gandharvan movie
@@sonysir1 ഓഹോ...താൻ ആ പടം കണ്ടിരുന്നോ...ഇതേപോലാണോ അതിലെ കഥ...
@@sonysir1 കൊച്ചുവെളുപ്പാൻ കാലത്ത് തെറി കേട്ടേ അടങ്ങു അല്ലേ
@@lenessa495 😄
എവിടെ വെച്ചാണ് ഈ അനുഭവം. താങ്കളുടെ വീട്ടിൽ വെച്ചാണോ.
ഓരോ വ്യക്തിക്കും 3 ശരീരം ഉണ്ട്
Physical body , subtle body , causal body
Physical body നശിച്ചാലും subtle body നശിക്കില്ല!
Ennit ennit
സ്ഥൂല ശരീരം ,സൂക്ഷ്മ ശരീരം ,കാരണ ശരീരം
@@karthikmr5427 yes
EMF ella jeevajalangalkkum undu.Marichu kazhinjal kurachu divasam ayaldey emf ayal jeevichu idapazhakiya sthalangalil okke nilanilkkum.After that nothing.Just like before birth nammal evidey aayirunnu???? No answer after death also.
@@rahulpalatel7006 Nobody can destroy or create energy. Soul is an energy
After death also it is there till eternity
Danush bro.. njn orupadu kanuna interviews aanu ithoke. Ee vishaytil nigade interviewsum kanarundu. Valare kaarymay edukanamenu vinayapoorvam parayunu.. vere orupadu commentsum njn kandu. Danush ningal patience kaanikuka... thokil kayari vedivekatirikuka.... Oru listeneray questions chodikuka.... e interview thane ningal onu kandu noku.... itu kanuna njgale polulavarku endu thonum... pls onu sredikaney...
Broyude interview kaanuna oralaytukondu parayunathaanu.....
സത്യം ആയിട്ടു എനിക്ക് അനുഭവം ഉണ്ട് വാടക വീട്ടിൽ താമസിക്കുമ്പോൾ ആണ് ഇങ്ങനെത്തെ അനുഭവം undakunnathu
സത്യം.. Ippo അനുഭവിച്ചു കൊണ്ടിരിക്കുന്നു. ജോബ് പോയിട്ട് 4 month ആയി ഒന്നും set ആവുന്നില്ല. അത് കൊണ്ട് വീട് മാറാനും പറ്റുന്നില്ല. വീട്ടിലെ ശല്യം വേറെയും
ഇതേപോലെ ആൾക്കാര് പ്രേതം ഭൂതം എന്നൊക്കെ പറഞ്ഞു വിൽപ്പന നടക്കാതിരുന്ന മൂന്നേക്കർ സ്ഥലവും വീടും ചുളുവിലക്ക് വാങ്ങിയവനാണ് ഞാൻ. ഇപ്പോൾ ഏഴുവർഷമായി എനിക്ക് യാതൊരു കുഴപ്പവുമില്ല. ആൾക്കാര് ചൊവ്വയിലേക്ക് പോകാൻ പോവുകയാണ്. അപ്പോഴാണ് ഒരു അന്തവിശ്വാസം
പുള്ളി ഇങ്ങനെയേ സംസാരിക്കു ❤. ഒന്നും അധികം വിട്ടു പറയില്ല.
ചൂടുകാലത്തു തണുപ്പ് കൊടുത്ത പ്രേതം ആണ് നല്ല മനസിന് ഉടമ 😂
അദ്ദേഹത്തെ ഒന്ന് സംസാരിക്കാൻ അനുവദിച്ചിരുന്നു എങ്കിൽ എന്തൊക്കെ കാര്യങ്ങള്‍ അറിയാമായിരുന്നു
അവതാരകൻ smart ആകാൻ ശ്രമിക്കുന്ന പോലെ 😂
പ്രേതം ഇല്ലെങ്കിലും ഇവർ എനർജി എന്ന് പറയുന്നു അപ്പോൾ ആ എനർജി അല്ലെ ശക്തി 😁
Dhanush bro... Kindly do an interview with Sri Renjith Guruji ( Sun Moon Star) SMS meditation.
12 മണിക്ക് ആരെങ്കിലും ഉണ്ടോ
@@Mastermindz9087 ഞാൻ ഇപ്പഴുമുണ്ട്
1:06 A.M
@@lenessa495 പേടിക്കാൻ ഒന്നുല്ല മികച്ച analysis പേടിയോടെ കണ്ടത് അവസാനം ഒരു ധൈര്യം ആയ്യി. ഇതിൽ പറഞ്ഞതിൽ ചിലതു റിലേറ്റ് ചെയ്യാൻ പറ്റി
@@Mastermindz9087 ഇപ്പോൾ ഒരു പേടിയുമില്ല...പക്ഷേ ഏത് കാര്യത്തിനും അത് തടസം നിൽക്കുന്നുണ്ട്..ഒട്ടും പ്രതീക്ഷിക്കാത്ത ആൾക്കാർപോലും ശത്രുക്കളാകുന്നു...ഒരു ഒറ്റപ്പെടൽ എല്ലായിടത്തുനിന്നും അനുഭവപ്പെടുന്നുണ്ട് ഇതിനുശേഷം...(വളരെ ചുരുക്കിയാണ് അനുഭവം ഞാൻ പറഞ്ഞത്)
Njanum😂@@lenessa495
നല്ല അവതാരകൻ ❤ കുറേ doubts ഉം തീർന്ന് കിട്ടി ❤️
ഇത് ഉള്ളതാണ്.
UAE ഇൽ റാസ് അൽ ഖയ്മയിൽ ഒരു ബംഗ്ലാവുണ്ട്.. അവിടെ വർഷങ്ങൾക്ക് മുൻപ് ഒരു ഗുജറാത്തി ഫാമിലി ആത്മഹത്യ ചെയ്തിട്ടുണ്ട്.. ഇപ്പോൾ ഈ ബംഗ്ലാവ് ഒരു ടുറിസ്റ്റ് പ്ലേസ് ആണ്, പക്ഷെ വൈകുന്നേരം 5മണി അഴിഞ്ഞാൽ അവിടെ ആർക്കും പ്രവേശനമില്ല.
ഞാൻ ഉണ്ടാക്കിയ എൻറെ വീട്ടിൽ ആരും മരിച്ചിട്ടില്ല പക്ഷേ അവിടെ പ്രേതശല്യം ഉണ്ട്
എൻറെ മകനെ പ്രസവിച്ച മാസങ്ങൾ ആയപ്പോൾ അവനെ കഷ്ടപ്പെട്ട് ഉറക്കി കിടത്തിയാൽ പുറത്ത് നിന്ന് ഒരു കുട്ടികാൽ ഓടി മോൻ കിടക്കുന്ന റൂമിലേക്ക് പോകുകയും നന്നായി ഉറങ്ങിയകുട്ടി ഉണർന്നു കരയും
ഓടുന്ന മൂന്നാല് വയസ്സുള്ള കുട്ടിയുടെ കാൽ മാത്രം ആണ് കാണുന്നത്
😶🌫️
Njanum kandittund pakshe pacha niramulla kaal aanu kanunath
@@Odinvilliveഞാനും കണ്ട് എന്റെ വീടിനു അടുത്തുള്ള അമ്മിണി ചേച്ചിയുടെ ചുമല ഷഡ്ഢി സൂപ്പർ ആണ്
@@ManuVarmma-yc6iz😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😂🤭💯❤👍🏻
അത് സംഭവിക്കാം.നിങ്ങൾ അത് എങ്ങനെ ആണ് പരിഹരിച്ചത്?
ഡാ മോനെ be a good listener.. നീ ഇങ്ങനെ തോക്കിൽ കേറി വെടി വെച്ചാൽ നിന്നോട് ഒരുത്തനും ഉള്ള് തുറന്ന് സംസാരിക്കില്ല
അതെങ്ങിനെ ജോലി ഒന്നും ചെയ്യാതെ തനിയെ ക്യാഷ് വരും
🥺🥺??
Kindly allow that person to talk, he is elderly person every time you interfere he will forget what he was talking. If you want to talk everything then you only do the show. You are auch a interrupting anchor.... change yourself for the betterment of your channel.
ജവാൻ പോളിയാണ് 🔥
പ്രേതബാധയുള്ള വീട് കുറഞ്ഞ വിലയ്ക്ക് കിട്ടാൻ സാദ്ധ്യതയുണ്ട്. അങ്ങനെയുള്ള വീടുണ്ടെങ്കിൽ അറിയിക്കുക. വാങ്ങാൻ ആളുണ്ട്.
🌹🌹
Ente vadaka veetil um dead aaya alkarde photo vechekandu.Avide palla paranormal activity eniku indayitundu.
Thattin mukkal urunda entho sadanam karanjana ocha,pinne oru stree mwone kadaku thuraku ennu paranju njan adyam mind akkila.pakshe bayankara bass voice ill arnu aa pennu samsarichathu
Vere ന്തൊക്കെ പറയാമോ
Ayyo
കേൾക്കുമ്പോൾ ചിരി വരുന്നു എന്റ പൊന്ന് അമ്മാവാ ഞാൻ റെന്റ് നു ഒറ്റയ്ക്കു താമസിക്കുന്ന ആളാണ്
ഈ വീടിന്റെ ഓണർ marichapo ഇവിടെ ആണ് ദഹിപ്പിച്ചത്... ഇപ്പൊ one ഇയർ കഴിഞ്ഞ് അതും ഞാൻ കിടക്കുന്ന മുറിയുടെ നേരെ ജന്നലിനു അപ്പുറം... ആ ചേച്ചിയ്യെ ഞാൻ അന്ന് ആണ് ലാസ്റ്റ് കണ്ടത് പിന്നെ ഇത് വര കണ്ടില്ല 🤣
പ്രായം ചെന്നുള്ള മരണം ആണെങ്കിൽ ആത്മാവിന് മോക്ഷം കിട്ടും അല്ലത്തെയുള്ളത് ആണ് അലഞ്ഞു തിരിയുന്നത് ദുർമരണം
@@rajiajith5208 oru കാര്യം ചോദിച്ചോട്ടെ അംഗന ആത്മാവ് ഉണ്ടെൽ മറ്റുള്ളോരെ ഉപദ്രെവിക്കാൻ കഴിവ് ഉണ്ടെൽ ദുർ മരണം സംഭവിക്കാൻ കാരണം ആയവരെ അല്ലെ ആദ്യം അവര് കൊല്ലുക... എന്തെ oru പ്രേതോം athu ചെയ്യാത്ത
ഇന്റർവ്യൂ ചെയ്യുന്ന ആൾ ഇടയിൽ കയറി സംസാരിച്ചു കൊണ്ടേയിരിക്കുന്നു... 😡..
എറ്റവും modern ആയ മരപ്പൊട്ടൻ എന്നു തന്നെയേ പറയാനാവുന്നുള്ളു
😂😂😂😂
ജോലി ചെയ്യാതിരുന്നാലും കാശ് കിട്ടുന്ന വീടാണെങ്കിൽ വെറുതെയിരുന്നു ഉണ്ടാക്കിയ കാശു കൊണ്ട് ആ വീട് വാങ്ങേണ്ടെടാ പൊട്ടാ 😂
ചിലർക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാം , നിരീക്ഷരവാധികളിൽ പ്രേതബാധ അനുഭവപ്പെടാറില്ല . അന്തമായി ദൈവവിശ്വവാസികളിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാറുണ്ട് .
കിളിപ്പേച്ച് കേക്കവാ സിനിമ കണ്ടവർ ഉണ്ടോ??
👻😭
മമ്മൂട്ടിയുടെ തമിഴ് മൂവി അല്ലേ
ah ✌️
ശാസ്ത്രത്തിനു പറ്റുന്ന പ്രശ്നം പ്രേതം, ഭൂതം, ആത്മാവ് മുതലായ simple ആയ വാക്കുകൾ/ യാഥാർഥ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാതെ same കാര്യങ്ങളെ psychic, ടൈം സ്ലിപ്, vibrational complex മുതലായ സങ്കീർണ പദങ്ങൾ ഉപയോഗിച്ച് മനുഷ്യനെ ആശയകുഴപ്പത്തിൽ ആക്കുന്നു😅😅😅
Night vision camera must instal
Trichur Ramanilayam guest. House!
ദൈവം പ്രേതം ഇവയെല്ലാം ഉള്ളത് സത്യമാണ് അത് ഞാൻ കണ്ടു എന്ന് പറയുന്നാണ് അസത്യം കാരണം ഇവ എല്ലാം സൂഷ്മ ശക്തികളാണ് (പിണ്ഡമില്ല) പിണ്ഡമുള്ള തേ കാണാൻ പറ്റു
Actually nammade subconscious mindinu budhiyilla Nammal endhano vishvasikunnadu athupole maind pravarthikkum athre ollu . So nammal epozhum positive aayi erikkuka
Annalum aa Gulf karante oru Karyam🤭Aarem Thamasippikkarth kto😂😂😂
Sheriya Sir Paranjath "Roopollathe immari sanagale" kkal pedikkano "Manushyane" avattakal onnu chayyilla onn "Pedippich vide ollu" pakshe Manushyar aane vettikkonn kari vakkum innathe kalath😬🥵👻
Sir I respect you and your psychic abilities don't reveal anything those who don't believe and those who don't know about the psychic abilities
Please refer Gaurav Tiwari!
He is dead
He died of heart trauma
Mind is the game pals, what you think projects before you.
Nalla arivum bodhavum ulla manushyan. Nanni🙏🏻
പ്രേതം സാറിനെ ചുറ്റി പറ്റി നടക്കുന്നുണ്ട് സൂക്ഷിച്ചോളൂ അവതാരകൻ പ്രത്യകിച്ച് 😂
Be a good listener anchor, learn that first, don't interfere and jump into your own conclusions... 👎🏻
ഭൂതകാലം എന്ന ഒരു സിനിമ ഉണ്ട് എന്റമ്മോ ഒന്നു കണ്ടു നോക്കണം
ഇതിൽ ഒന്നും ഒരു കാര്യം ഇല്ല വെറുതെ അന്ധവിശ്വാസം ആണ് നമ്മുടെ മനസിന്റെ തോന്നാലുകൾ
ആങ്കർ പറഞ്ഞ ഉദ്ധാരണം ഒരു ഇംഗ്ലീഷ് സിനിമയുടേതാണ്.. 'A Haunting'
പ്രേതത്തിനെ ഒന്ന് കാണിച്ചു കൊടുക്കുകയൊ തെളിവുകൾ കൊടുക്കുകയൊ ചെയ്യാമെങ്കിൽ ആലപ്പുഴ യുക്തി വാദി കളീടെ അമ്പത് ലക്ഷം വാങ്ങാം.. അതോടെ യുക്തിയും പൊളിയും.. അദ്ദേഹത്തിന് പറ്റുമോ??
അദ്ദേഹത്തിന് വേണമെന്ന് വെച്ചാൽ പറ്റും.പക്ഷേ യുക്തിവാദികൾ അത് മാജിക് ആണെന്ന് പറഞ്ഞ് ഒഴിവാകും.
E avatharakane first mattu .channel rekshapedum .
ഫുർണിചർ മാറ്റിയാലും പെയിന്റ് ചെയ്താലും ബാധ ഒഴിയുമോ
😂
ബാധക്ക് ഒരു മടുപ്പ് വരും
Each and everything in this universe posses different energies including us( physics E=mc square). Providing more green plants and making everything new can make an energy variance...( Help to create more positive energy) Yes, possible 👍
Illa .
Pakshe pazhaya alkarde especially marichavarde saanam aa veetinu mattiya prashnam korayum
@😂
sathyantk8996
ഇന്‍റര്‍വ്യൂ മോശം ബുദ്ധിപരമായ ചോദ്യങ്ങള്‍ ഇല്ല. ഇടക്കിടക്ക് അനാവശ്യമായി കയറി അബദ്ധങ്ങള്‍ പറയുന്നു.
ഇങ്ങനെ ഒരു വീട് എനിക്ക് കിട്ടിയിരുന്നെങ്കിൽ!!
Banglore ആണേൽ എന്റെ apartment ഇൽ ഒരു room rent എടുത്തോളൂ.. നല്ല experience ആയിരിക്കും..
Please do a SERIES with Dr v George mathew
പ്രേതത്തെ നമ്മൾ ഒതുക്കും😂 ഇടിച്ചൊതുക്കും😂
അല്ലാതെ മറ്റ് മാർഗ്ഗമില്ല😊
വാസ്തുവിഷയവുമായി പ്രേതത്തിന് യാതൊരു ബന്ധവുമില്ല വാസ്തു ചെയ്യുന്ന ആളാണ് വീടിൻ്റെ കാര്യം തീരുമാനിക്കുന്നത് പ്രേതം ഭൂമി ദുരിതമായി സംഭവിക്കുന്നതാണ് അത് കണ്ടെത്തുക അപ്പോൾ ദോഷം തീരും
പ്രേത ബാധ മാറ്റാൻ എന്താ ചെയ്യുക
😮wow great 👍, kettittu pediyakunnu
അറുഗ്ഗുല ഗർഭിണികൾ മരിക്കുന്നത് പ്രേതം ആയി വരും
"aathmaavu" athu real aanu
കോടിക്കണക്കിന് ആത്മാവിന് ഇടമുണ്ടോ
@@sathyantk8996 ഉണ്ട്.അതിന് സ്ഥലം ആവശ്യമില്ല.
@@sathyantk8996 ഉണ്ട്. പിന്നെ എന്തിനാ ആത്മാവ് എന്ന് വിളിച്ചു. മരിച്ചു കഴിഞ്ഞു കർമ്മം ചെയ്‌ന്നത്. 😊
❤❤👍👍
പ്രേത ബാധ കൊണ്ട് ഒഴിവാക്കിയ വീടുകൾ ഒരു 5വർഷം എനിക്ക് ഫ്രീ ആയി തരാമോ? ഒരു പ്രശ്നവുമില്ല എന്ന് തെളിയിച്ചു തരാം ആർക്ക് വേണമെങ്കിലും ഈ ചാലഞ്ച് ഏറ്റെടുക്കാം
ആൾക്കാരുടെ മുന്നിൽ ആളാകാൻ വെറുതെ ഡയലോഗ് അടിക്കല്ലേ സേട്ടാ.
1:9😂
ഇപ്പോളും... നൂറ്റാണ്ടുകളുടെ കഥകൾ..... മനസ്സിൽ പേറുന്നവർ... ഒറ്റയ്ക്ക് താമസിക്കുമ്പോൾ... സൗണ്ട് കേൾക്കും..... അങ്ങനെ പലതും കാണും..... അത് അവർ അങ്ങനെ പ്രദീഷിക്കുന്നു..... എന്നാൽ അവർ.. കല്ലിയാണ വീട്ടിൽ കിടന്നു ഉറങ്ങിയാൽ.. അവിടെ ഈ അനുഭവം ഉണ്ടാകില്ല..... എല്ലാം.. മനസ്സിൽ കൊണ്ട് വരുന്നത് നമ്മൾ തന്നെ ആണ്....😂😂😂
yes
ആ വീട് ഏതാണെന്നു പറ ഞൻ പോയി ഒരാഴ്ച താമസിക്കാം പൈസയൊന്നും തരേണ്ട
Realy
Edhayhathay.kanumbol.paydethonnunnavarundo
Pretham, unde
*So shapam undalle....*
Full crack. ..George Mathew😮
Eniku eppozhum ashi koodam pala partayi andareekshathil ennum glass pole kanunnu please ithendu kkondayirikum
നിങ്ങൾ ശരിക്ക് ഉള്ള അസ്ഥികൂടം മുഴുവൻ ആയി അല്ലേൽ parts ആയി എവിടെ എങ്കിലും കണ്ടിരുന്നോ. ചെലപ്പോ അത് കണ്ടിട്ട് ഉള്ള മനസിലെ ഒരു തോന്നൽ ആവും
Telepathy aano
Enthu force aanu. Please i want a clarity. In islam it is said allah has created human and jinn. Jinn which cant be seen by huma eye. Please do refer in this
എടാ നീ ഒന്നടങ്ങ് അയാൾ പറഞ്ഞോട്ടെ 😂😂
അവതാരകൻ എന്തൊക്കെ അവരാതം കാട്ടി കൂട്ടുന്നു കുണ 🙏🏻
പൊട്ടനെയൊക്കെയണോ അംഗർ ആക്കുന്നെ
സാർ ദൈവം ഉണ്ടോ
തീർച്ചയായും ദൈവം ഇല്ല.ഉണ്ട്,ഇല്ല എന്ന പദങ്ങളും അവയുടെ വ്യംഗ്യവും സ്ഥലകാലങ്ങൾക്ക് വിധേയമാണ്.അതിന് തുടക്കവും ഒടുക്കവും ഉണ്ട്.അതുകൊണ്ട് ദൈവം ഇല്ല.എന്നാൽ സ്പേസ് റ്റൈം,എനെർജി ഇവയെ സമതുലനം ചെയ്തിരിക്കുന്ന ഒരു പരമബോധം തീർച്ചയായും നിലനിൽക്കുന്നു.അതിനെ വേണമെങ്കിൽ ദൈവം എന്ന് വിളിക്കാം.അപ്പോഴും ദൈവം ഉണ്ട് എന്ന് പറയാൻ പറ്റില്ല.ദൈവം ആകുന്നു എന്ന് വേണമെങ്കിൽ പറയാം . കാരണം ഇവിടെ ദൈവം എന്ന് പൊതുവെ പറയുന്ന ആ കോൺഷ്യസ്നെസ്സ് സ്ഥലകാലങ്ങൾക്ക് അതീതമാണ്.ആ ബോധത്തിന്റെ വിവിധ അളവുകളിൽ നമ്മളും ഈ കാണുന്നതും കാണാൻ പറ്റാത്തതും ഒക്കെ സമന്വയിച്ചിരിക്കുന്നു.മതങ്ങളിൽ പറയുന്നത് പോലെ ഏതെങ്കിലും ദൈവം നിലവിൽ ഇല്ല.വിവിധ തരം ഊർജ്ജം പ്രസരിപ്പിക്കുന്ന വ്യത്യസ്തമായ ദേവതകൾ ഉണ്ട് താനും.ഈ ദേവതകളുടെ ബോധതലം അചിന്ത്യമാം വിധം ഉയർന്നതാകയാൽ മനുഷ്യർ അവയെ ദൈവമായി കാണുന്നു.ഇതേയളവിൽ നെഗറ്റീവ് ആയി ബാധിക്കുന്ന എനെർജികളും നിലനിൽക്കുന്നുണ്ട്.മുഴുപ്രപഞ്ചം ബാലൻസ് ചെയ്യാൻ വേണ്ടിയാണ് പരമബോധം ഈ രീതിയിൽ കാര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.നിലനിൽപ്പിന് രണ്ടും ആവശ്യം ആണ്.നമ്മുടെ സ്വന്തം ബോധനിലവാരം ഉയർത്തിയാൽ നമുക്ക് എന്തും സാദ്ധ്യമാകും.അപ്പോൾ നമ്മളും സോ കോൾഡ് ദൈവവും രണ്ടല്ല, ഒന്ന് തന്നെ ആയിത്തീരും.സമാനവൈബ്രേഷനിൽ എത്തിച്ചേരും.പ്യുവർ കോൺഷ്യസ്നെസ്സ് ശൂന്യത ആണ്.നമ്മുടെ മനസ്സ് ശൂന്യമാക്കാൻ തുടങ്ങുമ്പോൾ ബോധം ഉയരുന്നത് തിരിച്ചറിയാൻ കഴിയും.വളരെ ശ്രമകരമായ കാര്യമാണ് ഇതിന്റെ തുടക്കം പോലും എന്ന് ഓർക്കണം.
ഇതൊക്കെ ഉള്ളതാണോ
ഇതൊക്കെ തോന്നലുകൾ ആണ് ഭായ് 😂
Ennu oru Pishachu 😊
Allahu thonnal aano?
Madrasapottan
@@rockc6609 നീ വിശ്വസിച്ചോടാ മോനേ 😂😂 മായവിയും ഭൂതോം ഓക്കേ ഉണ്ട്‌റ്റോടാ ഫുത്തിമാനേ
@@ahammedfaaiz3761 മദ്രസപ്പൊട്ടാ ഞാൻ വിശ്വസിക്കുന്നത് ചന്ദ്രനെ മഴുകൊണ്ട് രണ്ടായി കീറി എന്നാണ് .
ഇത്രസ്‌യും പ്രായമായിട്ടും അന്ധമായി വിശ്വസിക്കുന്ന തങ്ങളൊക്കെ എന്തു സാംസ്‌കാരിത നേടിയെന്നു തുറന്നു പറയേണ്ടത് , ഇതൊക്കെ താങ്കളുടെ മനസ്സിലെ ചെറുപ്പത്തിലേ കഥകളിൽ നിന്ന് കിട്ടിയ വിഭ്രാന്തിയുടെ പൂർണ അവSTHAYAANU ഇവിടെ താങ്കൾ അവതരിപ്പിക്കുന്നതും പ്രതിപാധിക്കുന്നത് മുഴുവനും ബെറ്റർ യു ഷുഡ് അപ്പ്റോച്ചു ഫെമിലിയർ സൈക്ക്‌യാട്രിക്സ് !!!
hello Mr. he's a Famous Parapsychologist...
ഉംറ, ഹജ്ജ് ഒക്കെ ചെയ്തിട്ടുണ്ടോ ? എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അതൊക്കെ ചെയ്യുന്നത് ???
ഇതൊന്നും ഇല്ല എന്ന് പറയുവാൻ എന്താ തെളിവ്
അനുഭവം വരുമ്പോൾ.. താങ്കളും വിശ്വാസി ആകും
താങ്കൾ ഈ വിഷയത്തിൽ എന്തെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ, പരിജ്ഞാനം നേടിയിട്ടുണ്ടോ, ഇദ്ദേഹത്തെ ഇങ്ങനെ പുച്ഛിച്ചു തള്ളാൻ?
ഒന്നും ഇല്ല എന്ന് പറയാൻ വളരെ എളുപ്പമാണ് തെളിയിക്കാനാണ് ബുദ്ധിമുട്ട്
വെറും ഉടായിപ്പ് 😃😃😃
Eeee appapaneee oru myrum ariyillaaaa.....
Haa daaa nee aanu mootha mairan ninakke ellam ariyu pha chetta pannimone
Enna thaan paray kelkkatte
അത് താങ്കൾ എങ്ങിനെ തീരുമാനിച്ചു.ഇദ്ദേഹം പറഞ്ഞ എന്ത് കാര്യം അണ് തെറ്റായിട്ട് തോന്നിയത്.അദ്ദേഹത്തിന് ഒത്തിരി അറിയാം ആരെയും പേടിപ്പിക്കാതെ ഇരിക്കുന്നതിന് സ്വന്തം അറിവുകൾ മറച്ചു വക്കുന്ന ഈ മനുഷ്യനെ കുറ്റം പറയുന്നത് മഹപാപമാണ്
@@padmajamurali8576എനിക്കും ഉണ്ടായിട്ടുണ്ട് ചെറിയ അനുഭവങ്ങൾ... ഞാൻ ഡ്രൈവിംഗ് ടെസ്റ്റിന് പോയ ദിവസം H എടുത്തു അവസാന റൗണ്ടിൽ എത്തിയപ്പോ ആരോ സ്റ്റിയറിങ് ബലമായി പിടിച്ചു ഓപ്പോസിറ് ഡയറക്ഷനിൽ തിരിച്ചു.. ഞാൻ ടെസ്റ്റിന് fail ആയി 2 മണിക്കൂർത്തേക്ക് വല്ലാത്ത ഒരു അവസ്ഥ യിലും ആയി... ടെസ്റ്റ് തോറ്റ തിൽ അല്ല അത്
പോടാ മെയ്രേ😅
George Mathew, അവിടെയും ഇവിടെയും തൊടാതെയുള്ള വർത്താനം iyalkk sherikk വട്ടാണ്
സത്യം