Ep #08 | കാടിനുള്ളിലെ ഉര് ജീവിതം | നമ്മൾ ഇതുവരെ കാണാത്ത തമിഴ്നാട്ടിലെ ഉൾഗ്രാമം | remote village (TN)

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 141

  • @danielvj9426
    @danielvj9426 2 часа назад +6

    കണ്ണിനു കൗതുകം നൽകുന്ന ഈ കാഴ്ച സമ്മാനിച്ച അനിൽ സാറിനും ബിബിൻ bro. യ്ക്കും നൻറി.... ഒത്തിരി നന്ദി... Bless you.... ❤️👍😊

  • @sintomol3972
    @sintomol3972 3 часа назад +6

    എല്ലാ കാഴ്ചകളും കണ്ണിന് ഇമ്പം അതെ പകർത്തി ഞങ്ങളിലേക് എത്തിക്കുന്ന ബ്രോയ്ക്കു അഭിനന്ദനങ്ങൾ 🥰🥰🥰

  • @KLtraveller-v3e
    @KLtraveller-v3e 3 часа назад +26

    കഴിഞ്ഞ വീഡിയോ തിരികെ വണ്ടിയുടെ അടുത്തെത്തുന്നതുവരെ കാണിക്കാമായിരുന്നു. ഇന്ന് അതിന്റെ തുടർച്ചയായിരിക്കുമെന്നാണ് വിചാരിച്ചിരുന്നത്😢. അതുപോലെ ഓരോ ദിവസവും യാത്ര കഴിഞ്ഞു ഭക്ഷണമൊക്കെ കഴിച്ച് വണ്ടിയിൽ കയറി കിടക്കുന്നതുവരെ കാണിക്കണം. എന്നാലേ road tripൻ്റെ ആ ഫീലുണ്ടാകൂ.

    • @rejiyohannan5626
      @rejiyohannan5626 2 часа назад +2

      സത്യം ഞാനും പറയാൻ ആഗ്രഹിച്ചത്.

  • @saygood5443
    @saygood5443 Час назад +3

    Video ദിവസം കഴിയുന്തോറും കൂടുതല്‍ നന്നാവുന്നുണ്ട്... All the best for both of you ❤

  • @tsb9188
    @tsb9188 12 минут назад +1

    ഏറ്റവും നിലവാരമുള്ള യാത്ര വീഡിയോ കളാണ് നിങ്ങളുടേത്, ചരിത്രം കൂടിയാകുമ്പോൾ വളരെ ഭംഗി യുണ്ട് "( അല്പം വൈകിയാലും നിങ്ങൾ ഉയരങ്ങളിൽ എത്തും, തുടരുക നിങ്ങൾക്ക് അഭിനന്ദനങ്ങൾ )

  • @iamhere4022
    @iamhere4022 42 минуты назад

    ഗ്രാമവും അവിടത്തെ ജീവിതവും ഇത്രത്തോളം അടുത്തറിയാൻ കഴിഞ്ഞ മറ്റൊരു വ്ലോഗും മലയാളത്തിൽ ഇല്ല... ഒരുപാട് നന്ദി.. കാഴ്ചകൾ ഇനിയും പോരട്ടെ 👍👍👍❤️❤️

  • @nambeesanprakash3174
    @nambeesanprakash3174 Час назад +1

    ഇന്ന് കാഴ്ചകൾ കുറഞ്ഞ് പോയെങ്കിലും മനോഹരം ഗ്രാമങ്ങളുടെ ദൃശ്യ ഭംഗി.. 👍🏻👍🏻

  • @bijupeter8394
    @bijupeter8394 2 часа назад +1

    നല്ല ഗ്രാമം സുന്ദരം കണ്ണിന് കുളിർമ തരുന്ന ഒരു ചാനൽ ❤️

  • @dhinehan1239
    @dhinehan1239 57 минут назад

    ഗ്രാമങ്ങൾ കാണാൻ നല്ല ഭംഗി ഉണ്ട് ക്യാമറ സൂപ്പർ വിവരണം നന്നായിട്ടുണ്ട് രണ്ട് പേർക്കും നന്ദി പറയുന്നു 👍👍

  • @-._._._.-
    @-._._._.- 3 часа назад +2

    കാണട്ടെ ഇന്നത്തെ തമിഴ്നാടൻ ഗ്രാമ കാഴ്ചകൾ

  • @shamnadkanoor9572
    @shamnadkanoor9572 Час назад +1

    അടിപൊളി 👍👍👍❤❤❤വീഡിയോ കുറഞ്ഞത് ഒരു 20മിനിട്ടെങ്കിലും കാണിക്ക് bro

  • @PeterMDavid
    @PeterMDavid Час назад +1

    ഇങ്ങനെ ഒരു ലോങ്ങ്‌ ട്രിപ്പ്‌ പോകുമ്പോൾ ഡെയിലി വീഡിയോ ഇട്ടാൽ വളരെ നല്ലത് ഇല്ലെങ്കിൽ ഒന്നിടയിട്ട് ഇടുക 👍 ഗ്രാമകാഴ്ചകൾ ഗംഭീരം ആകുന്നുണ്ട് 👌പറഞ്ഞ കാര്യം മറക്കേണ്ട കുറഞ്ഞത് ഒന്നിടയിട്ട ദിവസം നിങ്ങളെ കാണാൻ അവസരം ഉണ്ടാക്കൂ 🙏പ്ലീസ് ❤️

  • @mjabir1
    @mjabir1 46 минут назад

    ഗ്രാമ കാഴ്ചകൾ അതിമനോഹരം 😍

  • @jahamgeerc
    @jahamgeerc 23 минуты назад

    RK യുടെ മാൽഗുഡി ഡേയ്‌സ് നെ എനിക്ക് ഓർമ്മ വന്നു ❤

  • @gangachurathil1673
    @gangachurathil1673 Час назад

    Amazing to see such picturesque villages❤❤
    ചെറുപ്പത്തിൽ ഇങ്ങനത്തെ മനോഹരമായ ഗ്രാമങ്ങളുടെ ചിത്രങ്ങൾ എത്ര എത്ര വരച്ചിട്ടുണ്ട്. ഈ ഭൂമിയിൽ ഇപ്പോഴും ഇങ്ങനെയുള്ള ഗ്രാമങ്ങൾ ഉണ്ട് എന്ന് കാനുതത്തിൽ അൽഭുദം. Thank you both the Bros😊😊❤

  • @rammohanbhaskaran3809
    @rammohanbhaskaran3809 Час назад

    പണ്ട് KPAC ലളിതയെ കുറിച്ച് ബാലചന്ദ്രമേനോൻ പറഞ്ഞത് ഓർമ്മ വരുന്നു ... തളിര് വാഴയിലയിൽ നല്ല ചൂട് ചോറിട്ടു ... തൈരും ഉപ്പും ചേർത്തു കുഴച്ചു .... ഒരു കാന്താരി മുളകും ചേർത്ത് കഴിക്കുന്ന ഒരു സുഖം ആണ് അവരുടെ അഭിനയത്തിന്റേത് എന്ന് ,,,, നിങ്ങളുടെ വ്ലോഗ് കാണുമ്പൊൾ അതാണ് ഓർമ്മ വന്നത് ... ആശംസകൾ വിപിൻ ... അനിൽ സാർ

  • @kavyapoovathingal3305
    @kavyapoovathingal3305 Час назад +1

    Super super 🙏❤️

  • @rajeshp5200
    @rajeshp5200 3 часа назад +1

    ആദ്യ ലൈക്ക് എൻ്റെ വക

  • @sureshnair2393
    @sureshnair2393 2 часа назад

    Really Thanks for Nice video again ❤❤❤

  • @greenhuntstudio
    @greenhuntstudio Час назад

    amazing work

  • @sajimonabdulazeez62
    @sajimonabdulazeez62 Час назад

    ക്യാൻവാസിൽ ആരോ വരച്ചു വെച്ച ചിത്രം പോലെ നയന മനോഹരമായ കാഴ്ചകൾ.....❤❤❤
    രണ്ടാളോടും ഒരുപാട് ഇഷ്ടം 🥰🥰

  • @salahudeenshamsudeen9877
    @salahudeenshamsudeen9877 Час назад

    Super visuals🎉

  • @SoumyaAneesh-dg7ki
    @SoumyaAneesh-dg7ki Час назад

    👌🏻👌🏻👌🏻. ജമന്തി പൂന്തോട്ടം

  • @amruthmd
    @amruthmd Час назад

    Great work

  • @shajijoseph7425
    @shajijoseph7425 Час назад

    Grama kazhacha oro frame um superb, thankyou so much Anil sir &Bibin bro.👍👍👍

  • @sreelakshmiuday8835
    @sreelakshmiuday8835 3 часа назад +1

    Bro adipoli ❤❤❤

  • @leelasajeev2831
    @leelasajeev2831 2 часа назад

    എല്ലാ കാഴ്ച്ച കളും ഒന്നിനൊന്നു മെച്ചം..... ❤

  • @JoseAlbert-y5o
    @JoseAlbert-y5o Час назад

    Anil Sir, I salute you first and Bipin Bro you too is great

  • @kalathilmuralidharanunni4428
    @kalathilmuralidharanunni4428 3 часа назад +5

    മലകയറി 7 km നടന്ന് തിരിച്ച് 7 KM അപ്പോൾ തന്നെ ആനയുള്ള കാട്ടിലുടെ തിരിച്ച് ഇരുട്ടിൽ നടക്കുമ്പോൾ സൂക്ഷിക്കണം ആനയുടെ സ്പീഡ് വളരെ കൂടുതലാണ് ആന 40 km /hr ൽ ഒടും മനുഷ്യർക്ക് ഓടാൻ സാധിക്കില്ല പ്ലാൻ ചെയ്ത് പകൽ നോരത്ത്
    പോവാൻ ശ്രമിക്കു
    B BRO Stories തുടരട്ടെ ആശംസകൾ🎉🎉❤❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 2 часа назад

    Etra kandaalum mathivaraatha kazhchakal b bro...anil sir..❤❤

  • @ani-pv5ge
    @ani-pv5ge 2 часа назад

    Visual treatment. B bro and Anil sar rocking❤🎉🎉🎉🎉🎉🎉🎉🎉

  • @nijokongapally4791
    @nijokongapally4791 21 минуту назад

    Beautiful place 👌🥰❤️

  • @remapillai9076
    @remapillai9076 58 минут назад

    Nalla malayora kazhchakal good gb bro randalkum 👍👍🙏🙏

  • @nedasworld7967
    @nedasworld7967 2 часа назад

    Super vedio

  • @AyyappanP-u2z
    @AyyappanP-u2z Час назад

    സൂപ്പർ ❤

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 часа назад

    really nice video👍

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 2 часа назад

    Safe aayi povane..kaadinullil aanayirangunna timil onnum pokaruth❤

  • @madhumadhavivanovski6710
    @madhumadhavivanovski6710 Час назад

    Amaziinnnng visualzzzzz😊😊😊😊

  • @akkulolu
    @akkulolu 56 минут назад

    Beautiful 🙏🏻🙏🏻

  • @peace3114
    @peace3114 30 минут назад

    Beautiful 😍

  • @srishmasinu-zl4of
    @srishmasinu-zl4of 51 минуту назад

    Super macha

  • @Nisarsha488
    @Nisarsha488 2 часа назад

    മ്യൂസിക് അടിപൊളി

  • @justinethomas5656
    @justinethomas5656 2 часа назад

    Super super super super super

  • @ismailch8277
    @ismailch8277 2 часа назад

    super👍👍👌👌

  • @sadhu88
    @sadhu88 2 часа назад

    B BRO Stories തുടരട്ടെ.... ആശംസകൾ🥰🥰👌👌🚘🚘🚙🚙🤍🤍

  • @iqbalp4391
    @iqbalp4391 2 часа назад

    Super video

  • @bilbybilby9593
    @bilbybilby9593 2 часа назад

    ഹായ് ബ്രോ അടിപൊളി വില്ലേജ് യാത്രകൾ ഈ യാത്രകളാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്❤❤❤

  • @eajas
    @eajas 22 минуты назад

    🥰✌️✌️nice

  • @basmasvlog8266
    @basmasvlog8266 2 часа назад

    B bro adipoli❤

  • @anilgeorge9769
    @anilgeorge9769 2 часа назад

    മനോഹരം❤

  • @geosgarageandharleyusa2950
    @geosgarageandharleyusa2950 2 часа назад

    Very beautiful piece

  • @jamshidjemshi1149
    @jamshidjemshi1149 Час назад

    Super

  • @AmbikaRajan-lp9xl
    @AmbikaRajan-lp9xl 2 часа назад

    നന്ദി നന്ദി❤❤❤❤❤❤

  • @manojt4021
    @manojt4021 2 часа назад

    Super place bro.sookshich travel cheyyu

  • @ramachandrant2275
    @ramachandrant2275 3 часа назад

    Very nice.......

  • @peace3114
    @peace3114 30 минут назад

    Thank you

  • @msvinod297
    @msvinod297 3 часа назад

    Bro you have good connection so travelling makes you easy❤️❤️❤️👍

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr Час назад

    കേരളത്തിൽ city വില്ലേജും തമ്മിൽ മാറ്റം ഇല്ല

  • @prashannavethaiyan645
    @prashannavethaiyan645 Час назад

    Congratulations both of you …Bro🎉 I continuously watching your videos. I feel happy

  • @Subair-wy5ym
    @Subair-wy5ym 3 часа назад

    സൂപ്പർ

  • @noushad2777
    @noushad2777 2 часа назад

    👍👍 nice bro

  • @aishamohammed4
    @aishamohammed4 3 часа назад

    Village life kaanananu ishttam

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 2 часа назад

    ഞാനും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നു. All the best 🎉

  • @usergs-v2z
    @usergs-v2z 2 часа назад

    കമൻ്റ് കഴിഞ്ഞ EP - 7 ൽ പറഞ്ഞത് തന്നെ

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 3 часа назад +2

    ഹലോ

  • @travelbyranjith6462
    @travelbyranjith6462 57 минут назад

    വില്ലേജ് ഒക്കെ കാണുമ്പോ കണ്ണിൽ ഒരു കുളിർമ്മ കാണുന്നു.

  • @reethammad8576
    @reethammad8576 2 часа назад

    ശരിക്കും നിങ്ങൾടെയൊക്കെ യാത്രയാണ് യാത്ര ഗ്രാമ ജീവിതങ്ങൾ അടുത്തറിയാം വല്ലോം.ഞങ്ങളൊക്കെ പല സ്റ്റേറ്റിലും പോയി ഏതെങ്കിലും അമ്പലമോ ഹിസ്റ്റോറിക്കൽ പ്ലെയ്സോ കണ്ടിട്ടു തിരിച്ചുപോരും അത്ര തന്നെ.പിന്നെ മഴ അവിടെ മാത്രമല്ല തിരുവനന്തപുരത്ത് ഒക്കെ തകർത്തു പെയ്യുകയാണ്.പുതിയ കാഴ്ചകൾക്ക് ആയി കാത്തിരിക്കുന്നു ശുഭയാത്ര.യാത്രയിൽ റിസ്ക് നല്ലതാണ് എങ്കിലും:

  • @mahshooktm1861
    @mahshooktm1861 2 часа назад

    Starting ulla bgm evdeyo ketta pole..kollam👍🏻

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 2 часа назад

    ധർമ്മപുരി ആണെങ്കിൽ കടത്തൂർ ഗ്രാമം ഉണ്ട് ഭയങ്കര ഭംഗിയാണ് കാണാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് കടലിലാണ് നമ്മുടെ യാത്ര ചെയ്യണം തമിഴ്നാട്ടിൽ നിറയെ ഭാഗങ്ങൾ കാണാനുണ്ട്

  • @mariammachacko4366
    @mariammachacko4366 2 часа назад

    good

  • @peace3114
    @peace3114 34 минуты назад

    മഴ വെള്ളം ശേഖരിച്ച് നിർത്താൻ ഒരു റിസർവോയർ പണിതാൽ അവർക്ക് വേനൽക്കാലത്തും കൃഷി ചെയ്യാം. ഗവൺമെന്റ് വിചാരിക്കണം. പ്രത്യാശിക്കാം.

  • @ashrafmv3647
    @ashrafmv3647 2 часа назад

    ദുബായിൽ ഇരുന്നു പച്ചപ്പു കാണാൻ എന്തു രസം 🌹🌹

  • @eajas
    @eajas 21 минуту назад

    Music kettappo Ashraf Brontë koode Ulla ythrayude oru orma

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 3 часа назад

    Village life ❤

  • @TravelBro
    @TravelBro 2 часа назад

    അടുത്ത എപ്പിസോഡ് മൂതൽ പോകുന്ന സ്ഥലം ഗൂഗിൾ മാപ്പിൽ കൂടി കാണിച്ചാൽ geogrpahy മനസിലാക്കാൻ എളുപ്പമാണ് ... കേരളത്തിലും കൊടകര ഉണ്ട്. Visuals അതി മനോഹരം തുടക്കം കണ്ടാൽ ആരും ഇരുന്നു മുഴുവൻ കാണും എഡിറ്റിംഗ് മാരകം

  • @anandubahuleyan671
    @anandubahuleyan671 Час назад

    കാഴ്ചകൾ അതി മനോഹരം തമിഴ് നാടിൽ മലയോരം ആണോ ഇത്

  • @shabeenat7418
    @shabeenat7418 2 часа назад

    👍🏻👍🏻👍🏻

  • @azeezjuman
    @azeezjuman 2 часа назад

    ❤❤❤❤❤ tnx

  • @sukumaranc6167
    @sukumaranc6167 2 часа назад +3

    തണികൈനാഥൻ്റെ സഹായത്തിനും കഠിന പ്രയത്നത്തിനും ഒരു ബിഗ് സല്യൂട്ട് 👏👍🙏💚

    • @Shinojkk-p5f
      @Shinojkk-p5f 2 часа назад

      തനികെയ്നാഥൻ

  • @sojanantony6661
    @sojanantony6661 36 минут назад

    ഈ യാത്ര കഴിയുമ്പോൾ അനിൽ സാറ് ഒരു പത്തു പതിനഞ്ചു കിലോ തൂക്കം കുറയും 😁😁❤❤❤👓👓👓

  • @cvenugopal6112
    @cvenugopal6112 Час назад

    കാഴ്ചകൾ മനോഹരമായിരുന്നു എന്നാൽ പതിവു ശൈലിയിൽ നിന്ന് അല്പം തിരക്കുകൂടിയ പോലെ തോനി 👍
    വണ്ടിയിൽ അല്പം സ്റ്റിക്കർ വർക്ക് ചെയ്യാമായിരുന്നു മിനിമം എംബ്ലമെങ്കിലും കൊടുക്കാമായിരുന്നു തിരിച്ചറിയുന്നതിന്

  • @gulfcon
    @gulfcon Час назад

    👍👍👍

  • @subbusuburamani1076
    @subbusuburamani1076 3 часа назад

    Good evening B bro❤❤❤

  • @santharajagopal546
    @santharajagopal546 2 часа назад

    ❤❤😊

  • @vinayarajsreedharan6892
    @vinayarajsreedharan6892 3 часа назад +1

    യാത്രയിൽ അനാവശ്യമായ റിസ്ക് എടുക്കരുത് എന്ന് രണ്ട് പ്രിയപ്പെട്ട സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 2 часа назад

    😍😍😍

  • @anishmathai5207
    @anishmathai5207 Час назад

    ബ്രോ..make a video about thirupura kundram hill near madurai. Must try place for visit

  • @pulibabu3453
    @pulibabu3453 8 минут назад

    👍👍👍👍

  • @harikumargopal1870
    @harikumargopal1870 48 минут назад

    ❤❤

  • @anishkumali9366
    @anishkumali9366 3 часа назад

    ഹായ് 🙋🏼‍♂️

  • @comewithmejafar3362
    @comewithmejafar3362 56 минут назад

    ❤️🌹👍

  • @SarinAS-e4h
    @SarinAS-e4h 2 часа назад +2

    സത്യത്തിൽ ആൾ ഇന്ത്യ യാത്രയെന്നാൽ ഗ്രാമീണ കാഴ്ചകൾ കൂടി ഉൾപ്പെടുന്നതാണ്. ബ്രോയും സുഹൃത്തും ഈ ഉദ്യമത്തിൽ വിജയിച്ച്ചിരുന്നു. നോർത്ത് ഇന്ത്യൻ ഗ്രാമീണ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ❤️❤️❤️❤️

  • @sajunk9810
    @sajunk9810 2 часа назад

    😍❤

  • @subaidaakv7153
    @subaidaakv7153 3 часа назад

    ഹായ് friends good evening

  • @anandhusabu3961
    @anandhusabu3961 3 часа назад

    🎉🙏🏼നമസ്കാരം❤അനിൽ സാർ ബി ബ്രോ

  • @abduljaleelpakara6409
    @abduljaleelpakara6409 3 часа назад

    Anil Sir ❤
    B Bo ❤

  • @ജെറമിയ
    @ജെറമിയ 3 часа назад +1

    Bro ആന ചൂരു നോക്കി ചെന്ന ആന വാല് കിട്ടും ഒന്ന് പറിച്ചു എടുത്തു വരായിരുന്നു

  • @balucbabu3138
    @balucbabu3138 9 минут назад

    👍👍👍🏻👍👍👍👍

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr 3 часа назад +3

    നിങ്ങള വ്യത്യസ്തൻ ആക്കുന്നത് വില്ലജ് ലൈഫ്

  • @sadhu88
    @sadhu88 Час назад +1

    അനില്‍ സാറിന്റെ വിവരണം ഒന്നും പറയാനില്ല👌👌🙏🙏🥰🥰