Ep#01 | ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് നമ്മുടെ പുതിയ യാത്ര ആരംഭിക്കുകയാണ്... A new journey has begun...

Поделиться
HTML-код
  • Опубликовано: 7 окт 2024
  • വളരെ കാലം നീണ്ടുനിൽക്കുന്ന നമ്മുടെ പുതിയ യാത്ര...
    A new journey has begun...
    Crystal CNG Fitment Centre
    Vishnu :+919288088090
    bbrostories#malayalam#carcamping#travel #carlif Maruti Gypsy.Gypsy.Kerala Gypsy. Gypsy king.Maruti Gypsy Kerala.Mahindra Bolero.Mahindra Thar. Gemini. Maruti Suzuki Jimny.4 into 4 vehicle .4×4 vehicle

Комментарии • 821

  • @ashrafexcel
    @ashrafexcel 4 дня назад +244

    പോയി വരൂ ❤️ All the best BBro & Anil sir!

    • @shibutk1118
      @shibutk1118 4 дня назад

      ❤❤❤❤❤❤

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena 4 дня назад +7

      Ikka kudaii poyal polikkum 👍👍

    • @b.bro.stories
      @b.bro.stories  4 дня назад +18

      Thank you... ❤❤❤❤❤അപ്പോൾ എങ്ങനെ കൂടെ കൂടുവല്ലേ...... 👍👍

    • @shefinanas3000
      @shefinanas3000 4 дня назад +7

      ​@@b.bro.stories സ്റ്റേ ചെയ്യുന്ന സ്ഥലം കൂടെ ഉൾപെടുത്തിയ ശേഷം വീഡിയോ അവസാനിപ്പിക്കുന്നതായിരുന്നു നല്ലത്

    • @anilunnikrishnan-Tvm
      @anilunnikrishnan-Tvm 4 дня назад +7

      Thank U Ashraf….❤

  • @abdulsaleem934
    @abdulsaleem934 4 дня назад +30

    എല്ലാവിധ ആശംസകളും നേരുന്നു. തുടങ്ങിക്കോളൂ.... നിങ്ങളുടെ കൂടെ അവസാനം വരെ ഞാനുമുണ്ട്. 🥰👍

  • @thajayghosh941
    @thajayghosh941 4 дня назад +11

    Yaa മോനെ എത്ര ദിവസമായെന്നോ കാത്തിരിക്കുന്നു ഈ നോട്ടിഫിക്കേഷനു വേണ്ടി . തകർക്കണം. അഷ്റഫ് ഭായി ഉറപ്പായും ഇടയ്ക്ക് ജോയിൻ ചെയ്യണം. യാത്രാ മംഗളങ്ങൾ പ്രിയ ബി ബ്രോ, അനിൽ സർ

  • @mahmoodhg1844
    @mahmoodhg1844 5 часов назад +1

    എല്ലാവിധ ആശംസകളും bro s നല്ല നല്ല വിശ്വലുകൾ പ്രതിക്ഷയോടെ best of luck

  • @ജർമൻമല്ലു
    @ജർമൻമല്ലു 3 дня назад +10

    1000ത്തിൽ താഴെ ഉള്ളപ്പോൾ കൂടെ കൂടിയതാണ്.. വളരെ വ്യത്യസ്തമായ കണ്ടന്റ് കൊണ്ടും ആഖ്യായന ശൈലി ഉള്ളത് കൊണ്ട് അമൂൽ ബേബികൾ വിട്ടു നിൽക്കുന്ന ഒരു ചാനൽ.. മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ബിബിനും കാഴ്ചകൾ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു തരുന്ന അനിൽ സാറിനും അഭിനന്ദനങ്ങൾ.. കൂടെയുണ്ട്

  • @udayakumar8806
    @udayakumar8806 2 дня назад +4

    പറഞ്ഞറിയിപ്പിക്കാൻ പറ്റാത്ത സന്തോഷം യാത്രയോടൊപ്പം അറിവും, ആ പഴയ യാത്രയുടെ ഫീൽ ഉണ്ടായാൽ മാത്രം മതി വേറെ ഒന്നും വേണ്ട, നിങ്ങളുടെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു ഫീലുണ്ട്, ഇപ്പോൾ സഫാരി ചാനൽ കാണുന്നതിനെയും കൂടുതൽ ഈ ചാനലാണ് കാണുന്നത്. So keep it up, wish you a beautiful, senic, memorable journey 🌏🚙🎉

  • @Smkku-h2q
    @Smkku-h2q 4 дня назад +10

    All the best ❤
    നല്ല കാഴ്ച്ചകളും അനിൽ സാറിന്റെ ചരിത്ര വിവരണങ്ങളമായി യാത്ര തുടരട്ടെ

  • @BJAYAKUMAR
    @BJAYAKUMAR 3 дня назад +8

    പുതിയയാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤അശ്‌റഫിലൂടെയാണ് B bro ye ആദ്യമായി കാണുന്നത് .. .....

  • @munavirismail1464
    @munavirismail1464 4 дня назад +23

    B bro ye ആദ്യമായി കാണുന്നതും.. ഈ ചാനൽ കാണുന്നതും അശ്‌റഫിലൂടെയാണ്. എന്തായാലും തീർച്ചയായും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണും. അനിൽ സാറിന്റെ നോർത്ത് ഇന്ത്യൻ വിവരങ്ങൾക്കായി കാത്തിരിക്കുന്നു

  • @subhaprathap3796
    @subhaprathap3796 7 часов назад +1

    Kerala to London യാത്ര കണ്ടുകൊണ്ടിരിക്കുന്നു. സുജിത് ഭക്തന്റെ ഒപ്പം ഇന്ത്യയിലൂടി യുള്ള നിങ്ങളുടെ യാത്രയുടെയും ഒപ്പം കൂടുന്നു. എല്ലാവിധ ആശംസകളും

  • @yttukut
    @yttukut 7 часов назад +2

    All the BEST, b. bro......

  • @sayyidummar168
    @sayyidummar168 День назад +1

    നിങ്ങളുടെ യാത്രക്ക് എല്ലാവിധ ആശംസകൾ നേരുന്നു യാത്ര സുഖത്തിലും സന്തോഷത്തിലുമാക്കി തരട്ടെ എന്ന പ്രാർത്ഥനയോടെ നിങ്ങളുടെ എല്ലാ വിഡിയോസും കണ്ട ഒരു സുഹൃത്ത് തുടർന്നുള്ള എല്ലാ വിഡിയോസിനും കട്ട വെയ്റ്റിങ്

  • @anilkumarp76
    @anilkumarp76 4 дня назад +6

    4X4 വാങ്ങിയപ്പോഴേ കരുതി, നോർത്ത് ഈസ്റ് ആകും എന്ന്...
    Happy journey bros...
    Waiting for the real heart of India to be explored from north east.

  • @wavesofseareghu
    @wavesofseareghu 3 дня назад +1

    തുടക്കം നന്നായി, ചിത്രീകരണങ്ങൾ, യാത്രാനുഭവങ്ങൾ, വളരെ വ്യക്തമായ വിശദീകരണം, യാത്രയെ വളരെ സന്തോഷത്തോടെ സ്നേഹിക്കുന്ന രണ്ടു പേരും എല്ലാം വളരെ നല്ലതായിരുന്നു.

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 4 дня назад +5

    ദെയ്‌വം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sujinkannan8408
    @sujinkannan8408 2 дня назад +1

    വിപിൻ ബ്രോ നിങ്ങളുടെ യാത്രക്ക് എല്ലാവിധ മംഗളാശംസകളും കൂടെ ഞങ്ങൾ ഉണ്ടല്ലോ നല്ല നല്ല വീഡിയോ ആയി പ്രതീക്ഷയോടെ കാത്തിരിക്കുന്നു👍🏽

  • @mathewpjohn2149
    @mathewpjohn2149 3 дня назад +1

    B bro..ur camera and discriptions are excelent..feel as if we are traveling with u..u r talking about the minutest details like having a tea in between ..good all the best we are following u..ur friend with u also is good.he has language as well as knowledge...good keep it up

  • @dinesanpr4128
    @dinesanpr4128 2 дня назад +1

    Allthe best dear bibin and anil sir, anil sir,surely,more than a million worth companian to you

  • @sumanat.n9707
    @sumanat.n9707 2 дня назад +1

    യാത്രക്ക് ആശംസകള്‍....ഇന്നുമുതല്‍ നിങ്ങളോടൊപ്പം ഞാനുമുണ്ട്.❤

  • @vinayarajsreedharan6892
    @vinayarajsreedharan6892 2 дня назад +1

    എല്ലാ യാത്രകളിലും പുതിയ വിവരങ്ങൾ നല്ല രീതിയിൽ ഞങ്ങൾക്ക് എത്തിച്ചു തന്ന രണ്ട് സുഹൃത്തുക്കൾക്കും ഈ ഉദ്യമത്തിന് വിജയാശംസകൾ നേരുന്നു. എല്ലാവരും കൂടെയുണ്ടാവും.

  • @manojraman2841
    @manojraman2841 3 дня назад +1

    അഭിനന്ദനങ്ങൾ..... എവിടെപ്പോയാലും ശരി കലുങ്കിൽ ഇരിക്കുന്ന സീൻ വേണം

  • @ThahirThaha-zj6ue
    @ThahirThaha-zj6ue 3 дня назад +2

    പുതിയയാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤️

  • @annupradeep1995
    @annupradeep1995 4 дня назад +6

    മനോഹരമായ ഒരു യാത്ര ആവട്ടെ . പുതിയ കാഴ്ചകൾക്കായി കട്ട വെയിറ്റിങ്ങ്❤❤❤❤❤

  • @shailajat998
    @shailajat998 День назад +1

    2 perkkum aashamsakal. ❤❤❤. Ella episode um kanum. ❤❤❤

  • @chandranp1830
    @chandranp1830 4 дня назад +2

    ബീബ്രോയ്ക്കും അനിൽ സാറിനും പുതിയ യാത്ര ക്ക് മംഗളാശംസകൾ❤❤❤❤❤

  • @shoukathkalluvallappil3944
    @shoukathkalluvallappil3944 2 дня назад +1

    Bibin bro യാത്ര വിജയിക്കട്ടെ

  • @josesamuel2186
    @josesamuel2186 3 дня назад +1

    All the best Bibin
    മനസുകൊണ്ട് ഞങ്ങളും നിങ്ങളോടൊപ്പം യാത്രയിൽ ഉണ്ടാകും God bless you

  • @cherthrazak6513
    @cherthrazak6513 2 дня назад +1

    എല്ലാ വിധ ആശംസകൾ

  • @santhoshgs191
    @santhoshgs191 2 дня назад +1

    🙏🙏
    ഭാഗ്യവാന്മാരേ.....സന്തോഷ ത്തോടെ പോയിവരൂ......ആശംസകളും .....പ്രാർത്ഥനയും👍👍 🎉🎉

  • @rahimvlogs2996
    @rahimvlogs2996 4 дня назад +2

    All the best mydears..❤❤❤
    B bro, Anil sir,.. Happy and safe journey🎉🎉🎉🎉 ashraf bro 👍

  • @Satya_4870
    @Satya_4870 День назад +1

    All the very best to Anil Sir and B Bro to ur new journey ❤

  • @bijupaul4197
    @bijupaul4197 3 дня назад +2

    എല്ലാവിധ ആശംസകൾ 🎊🎊🎊🎊🎊🎊, സാറിനെ കളയരുതേ 🙏🏽... ബ്രോയുടെ എളിമ ആണ്, ചാനൽ ന്റെ വിജയം, സുജിത് ഭക്തനും ബൈജു n നായരും കൂടി യൂറോപ്പിന് പോയപോലെ ആകരുതേ 🙏🏽

  • @ashakkeem4223
    @ashakkeem4223 15 часов назад

    ആശംസകൾ നല്ലൊരു യാത്ര ആയി തീരട്ടെ 🎉

  • @mohamedshihab5808
    @mohamedshihab5808 2 дня назад +1

    ആശംസകൾ രണ്ടാൾക്കും ❤️❤️❤️

  • @naseelmp6713
    @naseelmp6713 2 часа назад

    യാത്രക്ക് എല്ലാ ആശംസകളും നേരുന്നു 🌹🌹🌹

  • @manojkrishnan7153
    @manojkrishnan7153 2 дня назад +1

    All the very best B bro & Anil sir 👍🏻👍🏻👍🏻

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 дня назад +1

    Best wishes for my Favourite vlogers Ashraf Excel and Bibin bro🌺❤️

  • @sajimakkan3523
    @sajimakkan3523 3 дня назад +1

    യാത്ര മംഗളങ്ങൾ, എനിക്ക് സാധിച്ച വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്,ബിബ്രോ, അഷ്റഫ്, അനിൽ സർ മൂവരെയും എനിക്കിഷ്ടമാണ്.ഞാൻ സജി മാക്കൻ.യാത്രകളും പുതിയ അറിവുകളും തേടുന്നൊരുവൻ.ഒരു മാനം നോക്കി.(മാനം= ആകാശം) നമ്മുടെ യാത്രയിൽ ഏതെങ്കിലും ഒരു രാത്രി യിൽ ഇപ്പോൾ ആകാശത്തുള്ള വാൽ നക്ഷത്രത്തെ കണ്ടാൽ കാണിക്കണം.❤

  • @zakariyaafseera333
    @zakariyaafseera333 2 дня назад +1

    യാത്രാ മംഗളങ്ങൾ പ്രിയ ബി ബ്രോ, അനിൽ സർ

  • @sidharthkiranks
    @sidharthkiranks 2 дня назад +2

    എല്ലാവിധ ആശംസകളും.. കൂടെ ഞങ്ങളും ഉണ്ട്..❤️..🔥

  • @moidumohd1968
    @moidumohd1968 3 дня назад +1

    With all the best..... Sure.....always with you....🌹🌹

  • @muraleedharanvv8681
    @muraleedharanvv8681 3 дня назад

    പുതിയ യാത്ര ക്കു എല്ലാവിധ ആശംസകളും നേരുന്നു.നല്ല കാഴ്ച്ച കൾ പ്രതീക്ഷിക്കുന്നു❤

  • @himahima3784
    @himahima3784 3 дня назад +1

    All the best, രണ്ടാൾക്കും

  • @123sethunath
    @123sethunath 3 дня назад

    Happy journey bbro and Anil sir. പോയി സന്തോഷമായി തിരിച്ചു വരൂ. എല്ലാ ഭാവുകങ്ങളും 🎉🎉🎉🎉🎉🎉

  • @sreejithnair8503
    @sreejithnair8503 4 дня назад +3

    Hearty congratulations..All the very best to B BRO N ANIL SIR❤❤❤

  • @anzaribrahim9643
    @anzaribrahim9643 3 дня назад

    എല്ലാ വിധ ആശംസകളും നേരുന്നു ❤❤❤

  • @roselygeorge748
    @roselygeorge748 3 дня назад +1

    All the best. Happy and safe journey.

  • @lilyjoseph9038
    @lilyjoseph9038 4 дня назад +2

    എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🎉 ബി ബ്രൊ , അനിൽ സാർ , മറ്റു സഹോദരങ്ങൾ ❤❤❤❤❤

  • @shajiksa9222
    @shajiksa9222 4 дня назад

    എല്ലാവിധ ആശംസകളും നേരുന്നു ധൈര്യമായി മുന്നോട്ടു പോവുക വെയിറ്റിംഗ് ഫോർ നെക്സ്റ്റ് വീഡിയോ🌹🌹

  • @nambeesanprakash3174
    @nambeesanprakash3174 4 дня назад +1

    ഒരായിരം ആശംസകൾ 👍🏻👍🏻യാത്രകളും ധാരാളം കാഴ്ചകളും പ്രതീക്ഷിച്ചും കൊണ്ട് സ്നേഹത്തോടെ 👍🏻👍🏻❤️

  • @mercyjoy8716
    @mercyjoy8716 3 дня назад

    കാണാത്ത പല കാഴ്ചകൾ കാണാനും, കേൾക്കനുമായി ഒപ്പം പോരുന്നു... 🥰❤️.

  • @sabujoseph6785
    @sabujoseph6785 4 дня назад +2

    എല്ലാം യാത്രകളും ഹിറ്റാവട്ടെ ഹാപ്പി ജേർണി.. ♥️♥️🌹🌹👍🏻👍🏻👍🏻

  • @sajimonabdulazeez62
    @sajimonabdulazeez62 3 дня назад

    എല്ലാവിധ നന്മകളും
    ആശംസകളും നേരുന്നു.🌹🌹

  • @vijayakumarg8934
    @vijayakumarg8934 3 дня назад

    ഈ യാത്രക്ക് എല്ലാ വിധമായ യാത്രാ മംഗളങ്ങളും നേരുന്നു

  • @harshamhharsha5887
    @harshamhharsha5887 2 дня назад +2

    God bless you b bro asharaf xl thank you ❤️❤️

  • @SunilKumar-pj2ci
    @SunilKumar-pj2ci 2 дня назад +1

    All the best, explore orissa in depth if possible, it is seen very rare.

  • @busharalatheef9211
    @busharalatheef9211 3 дня назад

    സ്ഥിരമായി കാണുന്ന രണ്ട് ചാനലുകൾ ആണ് ബി ബ്രോ സ്റ്റോറിസും റൂട്ട് റെക്കോർഡ്സും.പുതിയ യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു 😍

  • @usergs-v2z
    @usergs-v2z 3 дня назад

    യാത്രകൾ മംഗള മാവട്ടെ ഭാരതത്തിൻ്റെ കിഴക്കൻ ശരീരഭാഗങ്ങൾ മനോഹരമായി തീരട്ടെ

  • @muralimelettu7724
    @muralimelettu7724 3 дня назад

    യാത്ര സുഖമമായി മുന്നോട്ടു പോകട്ടെ... ആശംസകൾ

  • @magi.p.o9051
    @magi.p.o9051 4 дня назад

    , എല്ലാവിധ ഭാവുകങ്ങളും നേരുന്നു അനിൽ സാറിനും ബിബിനും ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം സ്ഥലങ്ങൾ കാണാൻ👍👍

  • @ussanarsidhik817
    @ussanarsidhik817 3 дня назад

    പുതിയ യാത്രയുടെ വിഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു .എല്ലാവിധ ആശംസകളും ,എന്നും വിഡിയോ അപ്‌ലോഡ് ചെയ്യണേ v.bro

  • @shamsvkd
    @shamsvkd 3 дня назад

    സുരക്ഷിതവും, ആസ്വാദ്യകരവുമായ യാത്ര ആശംസിക്കുന്നു. കൂടെയുണ്ടാകും.

  • @aliashraf2864
    @aliashraf2864 3 дня назад

    🙏🏻മംഗളം 🙏🏻നേരുന്നു
    ആശംസകളും ഒപ്പം അഭിനന്ദനങ്ങളും 🌹🌹🌹

  • @SabariTheTraveller
    @SabariTheTraveller 3 дня назад +1

    All the best ❤

  • @AbdulRahman-xx8eh
    @AbdulRahman-xx8eh 3 дня назад

    യാത്രക്ക് എല്ലാവിധ ആശസകളും നേരുന്നു....

  • @anishkumali9366
    @anishkumali9366 4 дня назад +2

    എല്ലാ വിധ ആശംസകളും നേരുന്നു 🎉

  • @dominicpd5453
    @dominicpd5453 4 дня назад

    നല്ല വീഡിയോ ഇത് തുടർച്ചയായി എല്ലാ ദിവസവും ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നു.

  • @mohankumar2331
    @mohankumar2331 2 дня назад +1

    ആശംസകൾ❤❤❤❤

  • @pmrafeek1678
    @pmrafeek1678 4 дня назад +1

    Chapter 1 ന് ആശംസകൾ B ബ്രോ & ... അനിൽ sir.....സുഖകരമായ യാത്ര ആവട്ടെ.... All the best

  • @anurajr8355
    @anurajr8355 3 дня назад

    എല്ലാവിധ ആശംസകളും നേരുന്നു..........

  • @azharkefc1735
    @azharkefc1735 4 дня назад +5

    ❤❤❤❤ എല്ലാവിധ ആശംസകളും

  • @naaz592
    @naaz592 3 дня назад +1

    All the best.. traveling with you .

  • @sreenumaniyan6345
    @sreenumaniyan6345 День назад +1

    യാത്ര പോണം നമ്മുടെ രാജ്യത്തെ എല്ലാ വില്ലേജിലും പോണം ഓരോ വില്ലേജിലും പല പ്രത്തേകഥകൾ കാണാനും കേൾക്കാനും സാധിയ്ക്കും വണ്ടികണ്ടിഷൻ ആയിരിയ്ക്കണം ഭക്ഷണം സ്റ്റേ ചെയുന്ന സ്ഥലങ്ങൾ നല്ലതാവണം രണ്ട് ബൈക്കും രണ്ട് കാറും ഇതിന് എന്തങ്കിലും കുഴപ്പം വന്നാൽ ഉടൻ നന്നാക്കി എടുക്കാൻ അറിയാവുന്ന രണ്ട് പേർ കൂടെ വേണം

  • @BaijuSudhakaran-n6t
    @BaijuSudhakaran-n6t 3 дня назад

    എല്ലാവിധ ആശംസകളും നേരുന്നു bros

  • @asharafalavi
    @asharafalavi 4 дня назад

    ബി ബ്രോ ,അനിൽ സർ ,,, രണ്ടുപേർക്കും യാത്രാമംഗളങ്ങൾ നേരുന്നു ,,,, യാത്ര വൻ വിജയമാവട്ടെ എന്നാശംസിക്കുന്നു ❤❤

  • @johnchandy6374
    @johnchandy6374 2 дня назад +1

    Very nice. God bless. Our prayers.❤❤

  • @prakashc3345
    @prakashc3345 3 дня назад

    പുതിയ യാത്രക്ക് എല്ലാ ഭാവങ്ങളും നേരുന്നു 🙏🏻

  • @sujikumar792
    @sujikumar792 3 дня назад

    എല്ലാവിധ ആശംസകളും നേരുന്നു...

  • @bennyjoseph1963
    @bennyjoseph1963 3 дня назад

    Super excited..... ഓരോ എപ്പിസോഡും കാത്തിരിക്കുന്നു . Best wishes ❤

  • @rajeshpv1965
    @rajeshpv1965 4 дня назад +1

    💚 യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു❤️ മനോഹരമായ കുറേ നല്ല ഓർമ്മകൾ ഈ യാത്ര നിങ്ങൾക്കും പ്രേഷകരായ ഞങ്ങൾക്കും സമ്മാനിക്കട്ടെ All the best💜

  • @aksarojiniaks9429
    @aksarojiniaks9429 3 дня назад

    എല്ലാവിധ ആശംസകളും നേരുന്നു..❤

  • @raheebponmala1849
    @raheebponmala1849 3 дня назад

    All d best bro and anil സർ,
    ഇങ്ങളെ കൂടെ ഒക്കെ ഒരു യാത്ര ചെയ്യാൻ അവസരം നൽകണം എന്നെങ്കിലും

  • @mohanpt7110
    @mohanpt7110 3 дня назад

    എല്ലാ വിധ ആശംസകളും നേരുന്നു

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 4 дня назад

    ഇൻഡ്യയുടെ ആത്മാവ് തൊട്ടറിയാനുള്ളഈ യാത്രയിൽ ബി ബ്രോയ്ക്കും അനിൽ സാറിനും ശുഭയാത്ര മംഗളങ്ങൾ. അഷറഫിനെ കണ്ടതിൽ വളരെ സന്തോഷം. എക്സ് ലും ബ്രോയും ഒരുമിച്ചുള്ള യാത്ര വളരെ ആസ്വദിച്ചിട്ടുണ്ട്.❤️❤️🙏🙏👍

  • @vijayakumark.p2255
    @vijayakumark.p2255 3 дня назад +1

    ഈ യാത്രയ്ക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും 💞🌹🙏

  • @gressomathew3996
    @gressomathew3996 2 дня назад +1

    Best wishes👍👍God bless you🙏🙏🙏

  • @sabumuscat659
    @sabumuscat659 3 дня назад

    ആശംസകൾ - B േബ്രായുടെ ഇടക്കുള്ള ചിരി ഒഴിവാക്കുക ബോവാണ്

  • @yasodaraghav6418
    @yasodaraghav6418 3 дня назад

    പുതിയ സംരഭത്തിന് എല്ലാവിധ ഭാവുകങ്ങളും നേരന്നു ഈ യാത്ര നിങ്ങളേ ഉയരങ്ങളിലെത്തിക്കും പുതിയ കാഴ്ചകളും അനിൽസാറിന്റെ വിശദീകരണവും ബിബിന്റെ ക്യാമറ കാഴ്ചകളും 🔥🔥🔥🔥🔥 എല്ലാറ്റിനുമായി കാത്തിരിക്കുന്നു💓💓💓💓💓👌

  • @VinodKumar-s3d3f
    @VinodKumar-s3d3f 4 часа назад +1

    ആശംസകൾ

  • @User-m6e4k
    @User-m6e4k 3 дня назад

    B ബ്രോക്കും അനിൽ സാറിനും All the best. Happy jorney ❤

  • @gpnayar
    @gpnayar День назад +1

    പുതു യാത്രക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. North East ഇൽ Mizoram, Nagaland, Tripura, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. Wish you a safe and comfortable travel 🌹🌹🌹

  • @rasheedrasirasheedrasi4993
    @rasheedrasirasheedrasi4993 3 дня назад

    B bro നിങ്ങളുടെയും അഷറഫ്ക്കാന്റെയും വീഡിയോ എല്ലാം കാണാറുണ്ട് അത് പോലെ നല്ലൊരു യാത്ര ആവട്ടെ ബെസ്റ്റോഫ് ലക്ക് 😍

  • @sheebapurushothaman4815
    @sheebapurushothaman4815 День назад

    പുതിയ യാത്രതുടങ്ങാൻ തീരുമാനിച്ചതിൽ വളരെ സന്തോഷം എല്ലാ വിധ ആശംസകളും നേരുന്നു. Ashrafbroഇടയ്ക്ക് പങ്കു ചേരണേ❤👍🎊

  • @ajithnair7670
    @ajithnair7670 3 дня назад

    കാത്തിരിക്കുക ആയിരുന്നു പുതിയ യാത്ര ക്കായി b bro യ്ക്കും anil സാറിനും ഒപ്പം ഞങ്ങൾ പ്രേക്ഷകരും യാത്രയിൽ ചേരുന്നു. All the very best 👍

  • @nazarudeennaaz9197
    @nazarudeennaaz9197 3 дня назад

    Wishing a happy journey and enjoy your journey bibin bro and anil sir❤❤❤❤❤

  • @muhammedthachuparamb
    @muhammedthachuparamb 4 дня назад

    നിങ്ങളുടെ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു.... പോയി വരൂ 👍👍😍😍😍😍

  • @sudhakaranc9736
    @sudhakaranc9736 2 дня назад +1

    ആശംസകൾ

  • @Nerampokkfamily
    @Nerampokkfamily День назад +2

    നിങ്ങളുടെ യാത്രക്ക് മംഗളാശംസകൾ നേരുന്നു.ഇന്ത്യാ മഹാരാജ്യത്തിലൂടെയുള്ള നിങ്ങളൾ യാത്രചെയ്യുമ്പോൾ എടുക്കുന്ന വീഡിയോകളിൽ ചിത്രീകരിക്കുന്ന ദിവസം കൂടി ഉൾപ്പെടുത്താമോ.കുറെ കാലം കഴിഞ്ഞ് വീഡിയോ കാണുന്നവർക്ക് ആ സമയത്തെ അവിടുത്തെ കാലാവസ്ഥ അറിയാനും ,പിന്നിട് ആ പ്രദേശത്ത് വരുന്ന മാറ്റങ്ങൾ അറിയാനും അത് ഉപകരിക്കും.ഓരോ ദിവസവും പ്രകൃതി സ്വയവും,മനുഷ്യനും പ്രകൃതിയിൽ മാറ്റങ്ങൾ വരുത്തുമ്പോൾ അത് ഭാവിയിൽ തിരിച്ചറിയാനും അത് ഉപകരിക്കുമല്ലോ...ചരിത്രത്തിൽ നിങ്ങളുടെ വീഡിയോകൾ കയ്യൊപ്പ് ചാർത്തട്ടെ..വിജയാശംസകൾ

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 дня назад

    ആശംസകൾ B-bro & Anil sir❤️

  • @rahimgolden1273
    @rahimgolden1273 2 дня назад +1

    യാത്ര മംഗളം നേരുന്നു B Bro❤