ഒരു മൊബൈൽ ഫോൺ ടെക്‌നിഷ്യൻ ആയിരുന്നതിനാൽ service ന് വരുന്ന ഒരുവിധം എല്ലാ കമ്പനികളുടെയും ഫോണുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. അക്കാലത്തെ. Ericsson, sony, nec, alcatel, nokia തുടങ്ങിയവയെക്കാൾ മികച്ചതായിരുന്നു huawei. അതിന്റെ p6, p8, p30 എന്നിവ സ്വന്തം ഉപയോഗത്തിനും വാങ്ങിച്ചിട്ടുണ്ട്. Iphone നേക്കാൾ മികച്ച camera, hardware ക്വാളിറ്റിയാണ് ഇവയിലെല്ലാം കണ്ടിട്ടുള്ളത്. Iphone വളരുന്നതിന് തടസ്സമായതിനാലാണോ huawei ക്ക് ഒരു വിലക്ക് കൊണ്ടുവന്നത് എന്ന് സംശയിച്ചാലും തെറ്റ് പറയാൻ പറ്റില്ല.
വീഡിയോ കണ്ടിട്ട് നമ്മൾ ഒരു കാര്യമാണ് മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ അമേരിക്കൻ കമ്പനികളും ആയിട്ടുള്ള എല്ലാ സഹകരണവും ഈ കമ്പനിക്ക് ഇല്ലാതെ ആക്കി കൂടാതെ ലോകത്തെല്ലായിടത്തും അവരുടെ ബിസിനസ് അതുമൂലം ഇല്ലാതെയായി ടെക്നോളജികൾ വേറെ സ്ഥലത്ത് മേടിക്കാനും കൊടുക്കാനും പറ്റാത്ത അവസ്ഥയായി എന്നിട്ടും അവർ ലോകത്തെ സ്നേഹിക്കുന്ന പ്രോഡക്ടുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു... അമേരിക്കയല്ല അമേരിക്കയുടെ വാപ്പ വിചാരിച്ചാലും ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് ചൈന ഇതിലൂടെ തെളിയിക്കുന്നത്.... സാംസങ് ഉൾപ്പെടെ പല കമ്പനികളും തലകുത്തി നിന്നിട്ടും ഉണ്ടാക്കാൻ പറ്റാത്ത ഫോണുകളാണ് ഇപ്പോൾ വാവേ ഒറ്റയ്ക്ക് ഉണ്ടാക്കുന്നത് അതും ഒരു ടെക്നോളജിയും ആരിൽ നിന്നും മേടിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിട്ട് കൂടെ.... ആരൊക്കെ പിടിച്ചു കെട്ടാൻ ശ്രമിച്ചാലും ചൈന കുതിക്കുക തന്നെ ചെയ്യും അല്ലാത്തവർ അസൂയപ്പെട്ട് സ്വയം കുറ്റപ്പെടുത്തി മുന്നോട്ടുപോകും...
എല്ലാം usa ക്ക് അടിയറവ് വച്ചിട്ട് ആണ്. നീ പറഞ്ഞാ വാവാ ഫോൺ പോലും സ്വന്തം os അല്ല android based os ആണ്. പിന്നേ chipset, Bluetooth,nfc,usb c എല്ലാം usa technology ആണ്. ചൈനാക്കാരുടെ main പരിപാടി reverse engineering ആണ് അതിൽ അവർ മുൻപന്തിയിൽ ആണ്. Usa മാത്രം അല്ലാ Germany, Japan, Netherlands, Norway,uk etc തുടങ്ങിയാ രാജ്യങ്ങളുടെ companysൻ്റെ technologys ഒക്കെ പലരീതിയിൽ ചോർത്തി അടിവേര് അടക്കം മാന്തിയിട്ട് ഉണ്ട് ചൈനാ. പക്ഷേ ഇപ്പോൾ ഈ technologys വർഷങ്ങൾ എടുത്ത് പണം മുടക്കിയാ രാജ്യങ്ങൾ തിരിച്ച് അറിഞ്ഞീട്ട് ഉണ്ട്. ഇവർ ഒരിക്കില്ലും അവരുടെ company യുടെ തലപ്പത്ത് ഒരു ചൈനാക്കാരനെ appointment ചെയ്യില്ല. Germanyയിലെ Agriculture sector technology മൊത്തം അടിച്ച് മാറ്റിയിട്ട് ഇവർ. ഒരു ദയയും ഉള്ളപ്പും ഇല്ലാതെ അടിച്ച് മാറ്റും ഇവർ. പക്ഷേ തലച്ചോർ ഒരിക്കല്ലം കൊണ്ട് പോകാൻ പറ്റില്ലാ. ഇന്ത്യക്ക് ഗാലറിയിൽ ഇരുന്ന് കളി കാണാൻ മാത്രമേ തൽക്കാലം ചെയ്യാൻ ഉള്ളു.
Huawei was banned from using US technologies like chips, software (google play services for example). They had to come with their own OS - Harmony OS. Truth be told, they are the only company innovating now. Their eco system works better than apple as per some demoes.
നെപ്പോളിയൻ മാത്രമല്ല. ഒരു ബ്രട്ടീഷ് എഴുത്തുകാരൻ പറഞ്ഞത് ചൈന ഉറങ്ങുന്ന പെരുംപാമ്പ് ആണെന്നാണ് കുത്തി നോവിച്ചാൽ ലോകത്തിനെ അത് വിഴുങ്ങും എന്ന്. പവർ ഫുൾ ചൈന 💪💪💪💪💐💐💐💐
ടെക്നോളജിയിൽ ചൈന എന്നോ മുന്നിലാണ്, സംബന്നരാജ്യങ്ങൾക്ക് പോലും ചൈനക്ക് ഒപ്പമെത്തെണമെങ്കിൽ ചൈന 25 വർഷമെങ്കിലും നിശ്ചലമായി കിടക്കണം, ഇന്ന് ചൈനയെ വെല്ലാനായി ലോകത്ത് ആരുമില്ല, ഞാൻ മിക്ക ജീസിസിയിലും പോയിട്ടുണ്ട് മലേഷ്യയും താഴ്ലാന്റും സിങ്കപ്പൂരും ഇന്തോനേഷ്യയും,, പക്ഷെ ഇവരൊന്നും ചൈനയോളം വരില്ല,
ചൈനയിൽ തൊഴിലാലാളികൾ മുതലാളിമാരായിട്ടുള്ള ചൈനീസ് കമ്പനി ആണ് huawei.ലോകത്തിലെ തന്നെ ആദ്യത്തെ ട്രൈഫോൾഡ് ഫോൺ ലോഞ്ച് ചെയ്തതും huawei ആണ്.ലോകത്തു ഏറ്റവും കൂടുതൽ 5G ടെക്നോളജിയിൽ പേറ്റന്റ് ഉള്ളത് huawei ക്കാണ്. അമേരിക്ക ബാൻ ചെയ്തപ്പോൾ ചിപ്പും , ഫോണിലെ ഗ്ലാസും , മറ്റുഭാഗങ്ങളും എന്തിനേറെ സ്വന്തമായി OS പോലും ഉണ്ടാക്കി huawei മറുപടി കൊടുത്തു.
right ,Huawei coperate with many other china comoanies and sucessfully set up chipset producing chains in China using China technic , Now the mobiles phones and 5G equipment all the chipset use are producing in China using China chipset producing technic ,sucessfully replace the USA comoanies Chipsets
7:19 is not sun glasses both glasses have speakers.... Can use for music & calls, 8:58 is not watch gt5 pro.. Its Watch ultimate 2 lakh Indian rupees original gold used in case. Normal silver ultimate cists just 75k Indian rupees I'm working for HUAWEI... I'M PROUD TO BE A AREA SALES EXECUTIVE OF HUAWEI
the Huawei phone was 100% made by China. US banned everything towards Huawei including SoC chip, FPGA chip, RF chip and even the EUV machine from ASML. but Huawei still can build by itself. there is no company can do that even including Samsung, Apple, etc.
Huawei is a telecommunications giant and the sanctions against them started when they became a challenge to Qualcomm, among others US companies. Qualcomm was the only ones who had the capability for modems and chips, but Huawei came up with their own 5G modem for their chips at the same time, thus started the sanctions. In comparison, Apple still does not have a modem for their chips and use Qualcomm 5G modem in their chips.Their own 5G modem will only come in 2025, which is atleast 8 years behind Huawei. In addition, the Huawei (Wah Wei) is the leader in AI and driver less car and and Mercedes-Benz, BMW, Audi, Porsche, Subaru, Renault, Lamborghini and Bentley have patent licences for using Huwaei tech. In the mobile sector, Samsung and Oppo also have patent licencing with Huawei. Unlike others, Huawei licences its Standard Essential Patents at a fair and reasonable prices. For example, Huawei which have patents for WiFi 6, charges a royalty fee of 0.5 USD per device for consumer devices.
Huwai company iphone nam Samsung nam overtake cheyyum enna avastha vannappo adich othukkiyathane (happened before Covid19), ellal Huwai could be the world's biggest brand now.
Absolutely loved this video! It's fascinating to see how technology is integrated into daily life in China. The mix of culture, innovation, and travel made it a truly engaging watch. Looking forward to more content like this!
നമ്മൾ ചൈന ചൈന എന്നും പറഞ്ഞു പുച്ഛിക്കും. തമിഴനോടും പരമപുച്ഛം ആണ്. നമ്മടെ ടെകനോളജി ഇപ്പോഴും 20 th നൂറ്റാണ്ടിൽ ആണ്. ശരിക്കും നമ്മടെ നാട്ടിലും ഇതുപോലൊരു മാറ്റം നമ്മളും അർഹിക്കുന്നില്ലേ ഇവിടെ നൈറ്റ് ലൈഫ് പോയിട്ട് സ്വന്തം ഭാര്യയുമായിട്ട് 10 മണിക്ക് ശേഷം പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല സദാചാര അമ്മാവന്മാർ കണ്ടം വഴി ഓടിക്കും. നമ്മക്ക് വന്ദേ ഭാരത് ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ വികസനം. ശരിയാകുമായിരിക്കും
I had been a subscriber of honor from 4x. I bought honor 9 lite & sold to my friend. It's still working even after almost 6 years. Amazing brand . My friend very happy about honor 9 lite . Really miss honor
നിങ്ങളിലൂടെ പല പല പുതിയ പ്രൊഡക്ട് കാര്യങ്ങൾ ഒക്കെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം കാണാൻകാഴ്ചകൾ ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു ദൈവം സഹായിച്ചു യാത്രകൾ നന്നാവട്ടെ അതെ പോലെ സഹീർ ഭായ് പൊളിയാണ് നല്ല സുഹൃബന്ധം ❤️🥰
സുജിത് ബ്രോ ഒരുപാട് ചാനലുകൾ കാണുന്ന ആൾ ആണ് ഞാൻ എന്നാൽ ചേട്ടന്റെ വിഡിയോ ഒരിക്കലും മടുപ്പിക്കില്ല വളരെ വിശദമായി ഓരോ സാദാരണക്കാർക്കും മനസിലാവുന്ന അവതരണം ആണ് സൂപ്പർ 👍👍👌👌👌👌👌👌
Huawei ഒരു പ്രാവശ്യം എങ്കിലും ഉപയോഗിച്ചിട്ടുള്ളവർ ഒരിക്കലും വേറെ ഒരു ബ്രാൻഡ് ഫോണിനെയും ഇഷ്ടപ്പെടില്ല.അതാണ് അതിൻ്റെ ബിൽഡ് കോളിറ്റി യും അവരുടെ ടെക്നോളജി യ്യും അത് ഒന്നു വേറെ തന്നെ അണ്.innovetion എന്തു എന്ന് ആപ്പിൾ ഉം സാംസങ് ഊം Huawei യെ കണ്ട് പഠിക്കണം. 2019 last അയപോൾ number.1 position ഇൽ വന്നു അതിനു ശേഷം യുഎസ് ബാൻ ചെയ്തത്.
I want our public infrastructure to be like theirs. Our public infrastructure is rubbish. Kochi metro main pillars are cracking, and pieces are falling off😔 no media attention to this dangerous situation
Lotus was an British company now its owned by Chinese company company Geely Automobiles, pinne lotusinte showroominte aduth zeekr paranja brandinte showroom undaayirunnu, adipoli cars aan zeekr. Zeekr also owned by Geely Automobile. Volvo also owned by geely Pinne pirelliyude major stake holder is Sinochem, a Chinese state-owned chemical company, with a 37% stake in the company. Avar company complete വാങ്ങാന്‍ ninnathaayirunnu but italy govt blocked it, bcz pirelli is their national pride 😁
@@deepakgovindam , 😄,ചൈന കമ്മ്യൂണിസം ഉപേക്ഷിച്ച്, ചാണകയിസം തുടങ്ങി എന്നായിരിക്കും ബ്രോ പറയുന്നത് അല്ലാതെ എന്ത് പറയാൻ..... ചാണകയിസവും, കമ്യൂണിസവും തമ്മിലുള്ള വിത്യാസം, ഇന്ത്യയെയും ചൈനയെയും തമ്മിലൊന്നു താരതമ്യം ചെയ്‌താൽ മതിയാവും, ,, കമ്യൂണിസ്റ്റ് ചൈന ചാണക ചൈനയയാത് താങ്കൾ ഉറക്കത്തിൽ കണ്ടതാവും.. 😅🤣ചൈനയും, ക്യുബയും, വിയറ്റ്നാം, ലാവോസ്, ഇതൊന്നും കമ്യൂണിസ്റ്റ് രാജ്യങ്ങളല്ല, ഇതൊക്കെ കോൺഗ്രസ് ഭരിക്കുന്ന അല്ലെങ്കിൽ ചാണക് രാജങ്ങളാണെന്നങ് സ്വയം പ്രഖ്യാപിച്ചോളു... 😅😂🤣🤣 എന്തിനേറെ തൊട്ടടുത്ത രാജ്യം ശ്രീലങ്ക വരെ മാക്സിസ്റ്റ് ഭരണത്തിലെത്തി എന്നാലും ഇതൊന്നും സമ്മതിച്ചു കൊടുക്കരുത്..... 🤭😅🤣🤣🤣
@@deepakgovindam ചൈനയിൽ നല്ലത് നടക്കുമ്പോൾ നീ പറയും ചൈനയിൽ കമ്മ്യൂണിസം ഇല്ലെന്ന്. അമേരിക്കക്കാര് ചൈനയിലെ കമ്മ്യൂണിസം എതിർത്ത് കരയുന്നത് വെറുതെയാണല്ലോ പിന്നെ
ഞാൻ ചൈനയിൽ നിന്നും vivo x100s വാങ്ങി, വിവോയുടെ തന്നെ സ്റ്റോരിൽ നിന്നുമാണ് ആപുകൾ ഡൗൺലോഡ് ചെയ്തിരുന്നത് ആപ്ലിക്കേഷൻ മൊത്തം ചൈനീസ് ഭാഷ , പിന്നീട് ഗൂഗ്ഗിളിൽ നിന്നും പ്ലേസ്റ്റോർ ഡൗൺലോഡ് ചെയ്തു, ഇപ്പോൾ ഓകെയാണ്,,
Wow! Amazing technology.! Cars are simply fantabulous.! I really appreciate china's growth as a technological superpower! No buddy, we wouldn't be anywhere close to China in the next 50 years.! We need to change our views and thinking to change the nation. We're still struggling to make way for progress and growth.! As the saying goes.."change your personality to change your personal reality".! Which is so difficult for us.!
ഇവരെ വെച്ച് നോക്കുമ്പോൾ അമേരിക്കയും ഇഷ്ടിക കട്ട പ്രോഡക്റ്റ് 50 വർഷം പിന്നിലായി... Huawei ബാൻ ചെയ്തപ്പോൾ അവർ എല്ലാരംഗത്തും അമേരിക്കയെ കടത്തി വെട്ടി എല്ലാ രംഗത്തും സ്വയംപര്യാപ്തരായി... കുറെ മുമ്പ് സ്പേസ് രംഗത്ത് അമേരിക്ക ഇന്ത്യയെ ബാൻ ചെയ്തപ്പോൾ ഇന്ത്യ ഐഎസ്ആർഒയെ വളർത്തിയ പോലെ...
ഒരു മൊബൈൽ ഫോൺ ടെക്‌നിഷ്യൻ ആയിരുന്നതിനാൽ service ന് വരുന്ന ഒരുവിധം എല്ലാ കമ്പനികളുടെയും ഫോണുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്. അക്കാലത്തെ. Ericsson, sony, nec, alcatel, nokia തുടങ്ങിയവയെക്കാൾ മികച്ചതായിരുന്നു huawei. അതിന്റെ p6, p8, p30 എന്നിവ സ്വന്തം ഉപയോഗത്തിനും വാങ്ങിച്ചിട്ടുണ്ട്.
Iphone നേക്കാൾ മികച്ച camera, hardware ക്വാളിറ്റിയാണ് ഇവയിലെല്ലാം കണ്ടിട്ടുള്ളത്.
Iphone വളരുന്നതിന് തടസ്സമായതിനാലാണോ huawei ക്ക് ഒരു വിലക്ക് കൊണ്ടുവന്നത് എന്ന് സംശയിച്ചാലും തെറ്റ് പറയാൻ പറ്റില്ല.
വീഡിയോ കണ്ടിട്ട് നമ്മൾ ഒരു കാര്യമാണ് മനസ്സിലാക്കേണ്ടത് എന്താണെന്ന് വെച്ചാൽ അമേരിക്കൻ കമ്പനികളും ആയിട്ടുള്ള എല്ലാ സഹകരണവും ഈ കമ്പനിക്ക് ഇല്ലാതെ ആക്കി കൂടാതെ ലോകത്തെല്ലായിടത്തും അവരുടെ ബിസിനസ് അതുമൂലം ഇല്ലാതെയായി ടെക്നോളജികൾ വേറെ സ്ഥലത്ത് മേടിക്കാനും കൊടുക്കാനും പറ്റാത്ത അവസ്ഥയായി എന്നിട്ടും അവർ ലോകത്തെ സ്നേഹിക്കുന്ന പ്രോഡക്ടുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു... അമേരിക്കയല്ല അമേരിക്കയുടെ വാപ്പ വിചാരിച്ചാലും ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് ചൈന ഇതിലൂടെ തെളിയിക്കുന്നത്.... സാംസങ് ഉൾപ്പെടെ പല കമ്പനികളും തലകുത്തി നിന്നിട്ടും ഉണ്ടാക്കാൻ പറ്റാത്ത ഫോണുകളാണ് ഇപ്പോൾ വാവേ ഒറ്റയ്ക്ക് ഉണ്ടാക്കുന്നത് അതും ഒരു ടെക്നോളജിയും ആരിൽ നിന്നും മേടിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിട്ട് കൂടെ.... ആരൊക്കെ പിടിച്ചു കെട്ടാൻ ശ്രമിച്ചാലും ചൈന കുതിക്കുക തന്നെ ചെയ്യും അല്ലാത്തവർ അസൂയപ്പെട്ട് സ്വയം കുറ്റപ്പെടുത്തി മുന്നോട്ടുപോകും...
Correct bro.....
100 % true
👍🏻
Huwawei കമ്പനി തൊഴിലാളികൾ ഓണർ മാരായിട്ടുള്ള കമ്പനി ആണ് കോർപ്പറേറ്റ് കൾക്ക് ദേഷ്യം വരാൻ വേറെ വല്ലതും വേണോ
എല്ലാം usa ക്ക് അടിയറവ് വച്ചിട്ട് ആണ്. നീ പറഞ്ഞാ വാവാ ഫോൺ പോലും സ്വന്തം os അല്ല android based os ആണ്. പിന്നേ chipset, Bluetooth,nfc,usb c എല്ലാം usa technology ആണ്. ചൈനാക്കാരുടെ main പരിപാടി reverse engineering ആണ് അതിൽ അവർ മുൻപന്തിയിൽ ആണ്. Usa മാത്രം അല്ലാ Germany, Japan, Netherlands, Norway,uk etc തുടങ്ങിയാ രാജ്യങ്ങളുടെ companysൻ്റെ technologys ഒക്കെ പലരീതിയിൽ ചോർത്തി അടിവേര് അടക്കം മാന്തിയിട്ട് ഉണ്ട് ചൈനാ. പക്ഷേ ഇപ്പോൾ ഈ technologys വർഷങ്ങൾ എടുത്ത് പണം മുടക്കിയാ രാജ്യങ്ങൾ തിരിച്ച് അറിഞ്ഞീട്ട് ഉണ്ട്. ഇവർ ഒരിക്കില്ലും അവരുടെ company യുടെ തലപ്പത്ത് ഒരു ചൈനാക്കാരനെ appointment ചെയ്യില്ല. Germanyയിലെ Agriculture sector technology മൊത്തം അടിച്ച് മാറ്റിയിട്ട് ഇവർ. ഒരു ദയയും ഉള്ളപ്പും ഇല്ലാതെ അടിച്ച് മാറ്റും ഇവർ. പക്ഷേ തലച്ചോർ ഒരിക്കല്ലം കൊണ്ട് പോകാൻ പറ്റില്ലാ. ഇന്ത്യക്ക് ഗാലറിയിൽ ഇരുന്ന് കളി കാണാൻ മാത്രമേ തൽക്കാലം ചെയ്യാൻ ഉള്ളു.
Huawei was banned from using US technologies like chips, software (google play services for example). They had to come with their own OS - Harmony OS. Truth be told, they are the only company innovating now. Their eco system works better than apple as per some demoes.
Huawei is not just mobile maker they are one of the leading telecommunications equipment manufacturer as well.
നെപ്പോളിയൻ പറഞ്ഞതു പോലെ ചൈന ഉറങ്ങുന്ന ഒരു ഡ്രാഗൻ ആണ് അത് എഴുന്നേറ്റൽ ഭൂമി കുലുങ്ങും 😮😮
നെപ്പോളിയൻ മാത്രമല്ല. ഒരു ബ്രട്ടീഷ് എഴുത്തുകാരൻ പറഞ്ഞത് ചൈന ഉറങ്ങുന്ന പെരുംപാമ്പ് ആണെന്നാണ് കുത്തി നോവിച്ചാൽ ലോകത്തിനെ അത് വിഴുങ്ങും എന്ന്. പവർ ഫുൾ ചൈന 💪💪💪💪💐💐💐💐
സുജിത് ജി ഇതു എന്തുവാ.... 🤔🤔 ചൈന വേറെ ഒരു അത്ഭുത ലെവലാ ട്ടോ.... 👌🏾👌🏾👌🏾👌🏾
ശരിക്കും പറഞ്ഞാൽ technology പരമായി ചൈന ലോകത്തെ No.1 ആയിക്കഴിഞ്ഞു
അപ്പോൾ ബാക്കിയോ
没有,我们与美国还有150年的差距,中国仍然是发展中国家,中国还有6亿普通人生活在贫困线之下,我们正在努力脱贫致富。并且一直朝着这个方向前进。
ടെക്നോളജിയിൽ ചൈന എന്നോ മുന്നിലാണ്,
സംബന്നരാജ്യങ്ങൾക്ക് പോലും ചൈനക്ക് ഒപ്പമെത്തെണമെങ്കിൽ
ചൈന 25 വർഷമെങ്കിലും നിശ്ചലമായി കിടക്കണം,
ഇന്ന് ചൈനയെ വെല്ലാനായി ലോകത്ത് ആരുമില്ല,
ഞാൻ മിക്ക ജീസിസിയിലും പോയിട്ടുണ്ട് മലേഷ്യയും താഴ്ലാന്റും സിങ്കപ്പൂരും ഇന്തോനേഷ്യയും,,
പക്ഷെ ഇവരൊന്നും ചൈനയോളം വരില്ല,
പണ്ട് SGK പറഞ്ഞപോലെ
"ചൈന അവിസ്മരണീയമാണ്"😮
ചൈനയിൽ തൊഴിലാലാളികൾ മുതലാളിമാരായിട്ടുള്ള ചൈനീസ് കമ്പനി ആണ് huawei.ലോകത്തിലെ തന്നെ ആദ്യത്തെ ട്രൈഫോൾഡ് ഫോൺ ലോഞ്ച് ചെയ്തതും huawei ആണ്.ലോകത്തു ഏറ്റവും കൂടുതൽ 5G ടെക്നോളജിയിൽ പേറ്റന്റ് ഉള്ളത് huawei ക്കാണ്. അമേരിക്ക ബാൻ ചെയ്തപ്പോൾ ചിപ്പും , ഫോണിലെ ഗ്ലാസും , മറ്റുഭാഗങ്ങളും എന്തിനേറെ സ്വന്തമായി OS പോലും ഉണ്ടാക്കി huawei മറുപടി കൊടുത്തു.
right ,Huawei coperate with many other china comoanies and sucessfully set up chipset producing chains in China using China technic , Now the mobiles phones and 5G equipment all the chipset use are producing in China using China chipset producing technic ,sucessfully replace the USA comoanies Chipsets
സഹീർ ബായി നല്ല താഴ്മായുള്ള മനുഷ്യൻ അതാണ് മുപ്പരുടെ ഒരു ഹൈലൈറ് 👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰
pakshe parayunnathonnum manasilavilla😂
കയ്യിൽ പൈസയും വേണം നല്ല താഴ്മയും വേണം എന്നാലേ ഇവൻ കൂടെ കൂട്ടു
@@Edwinantony71true
അതാണ് ഞങ്ങൾ മലപ്പുറംക്കാർ ❤❤
@@MohammedShadil-w3k ഇങ്ങനെ നാണം ഇല്ലാത്ത സ്വയംപൊങ്ങികൾ വേറെ ഉണ്ടാവില്ല 😂
7:19 is not sun glasses both glasses have speakers.... Can use for music & calls,
8:58 is not watch gt5 pro.. Its Watch ultimate 2 lakh Indian rupees original gold used in case. Normal silver ultimate cists just 75k Indian rupees
I'm working for HUAWEI... I'M PROUD TO BE A AREA SALES EXECUTIVE OF HUAWEI
Apple അവകാശപ്പെടുന്ന അവരുടെ dynamic island feature ശെരിക്കും ആദ്യം കൊണ്ടുവന്നത് Huawei ആണ്🗿🫡😁
wow ❤
Honor aan.. Avarude sub brand... Bt honor ippol different company aan..
Fold was also introduced
dynamic island alla athupole ulla camera ye ullu aa phone il .. but ath poco de phone il undayirunnu
@@PiKe0880 honor v20 dynamic island vannatha, athpole ulle camera njan use cgeyunna huawei p40 pro aane ullath
the Huawei phone was 100% made by China. US banned everything towards Huawei including SoC chip, FPGA chip, RF chip and even the EUV machine from ASML. but Huawei still can build by itself. there is no company can do that even including Samsung, Apple, etc.
Super cars !എന്താ പറയാ. വളരെഇഷ്ടപ്പെട്ടു. very Thank you🎉🎉🎉
Amazing Tech products..😍 ഒരു അൽഭുത രാജ്യം ചൈന ❤️ Huawei models oke adipolii 🔥 cars also 🔥
Its all copied products
Using huawei honor play smartphone since last 5 year... It is one of the best phones
7 വർഷം മുമ്പ് വാങ്ങിയ Honor 9 lite ഇപ്പോഴും പുലി ആയിട്ട് നിക്കുന്നു. Huwei🔥🔥🔥 quality 💯♥️♥️♥️
വാവേടെ... വാവേടെ.. വാവേടെ.. 🥶
Full വാവ😂
Meaning "splendid achievement "
😂😂
It is Hwaa- way.. Sujith parayunnathil endho prashnamund
Huawei is a telecommunications giant and the sanctions against them started when they became a challenge to Qualcomm, among others US companies. Qualcomm was the only ones who had the capability for modems and chips, but Huawei came up with their own 5G modem for their chips at the same time, thus started the sanctions.
In comparison, Apple still does not have a modem for their chips and use Qualcomm 5G modem in their chips.Their own 5G modem will only come in 2025, which is atleast 8 years behind Huawei.
In addition, the Huawei (Wah Wei) is the leader in AI and driver less car and and Mercedes-Benz, BMW, Audi, Porsche, Subaru, Renault, Lamborghini and Bentley have patent licences for using Huwaei tech. In the mobile sector, Samsung and Oppo also have patent licencing with Huawei.
Unlike others, Huawei licences its Standard Essential Patents at a fair and reasonable prices. For example, Huawei which have patents for WiFi 6, charges a royalty fee of 0.5 USD per device for consumer devices.
Very nice vlog. We can sense the China's development in all sectors.
Hi സുജിത്, അവിടുത്തെ ജനങ്ങൾ ശരിക്കും ഫ്യൂച്ചറിൽ ആണ് ജീവിക്കുന്നത് 👌🏻👌🏻👌🏻
Super video ഇതുപോലെയുള്ള വീഡിയോസ് പോരട്ടെ 👍👍🙏🙏🙏
Sujit ..it was an superb experience watching these video …. Keep up the good work bro.
ചൈന വേറെ ലെവൽ
Huwai company iphone nam Samsung nam overtake cheyyum enna avastha vannappo adich othukkiyathane (happened before Covid19), ellal Huwai could be the world's biggest brand now.
Athee free market only murican companies are on top, alleel national security aavum, അടുത്തത് dji aan, athinulla bill ippo thanne pass aakikkn, ath kazhinj xiaomi, avar recently appleline overtake cheyth 2nd aayi😂 ijjaathi asooya
അതേ സൂപ്പർ സൂം ആദ്യം കൊണ്ടുവന്നത് ഇവർ ആണ് ,tik tokum ഇത് തന്നെയാണ് അവസ്ഥ
രണ്ടു പേരും കട്ടക്ക് നിൽക്കുന്നത് ആണ് നമ്മുടെ പോലെ യുള്ള രാജ്യങ്ങൾക്ക് നല്ലത്.
ഒരാൾക്ക് ആധിപത്യം കിട്ടിക്കൂട
No tiktok data harvesting und
Avar nicinu nammude details upayogichu military purposukalk vendi upayogikkum@@nikhilmv9206
Sathyam google panil koduth
Absolutely loved this video! It's fascinating to see how technology is integrated into daily life in China. The mix of culture, innovation, and travel made it a truly engaging watch. Looking forward to more content like this!
എൻ്റെ tv Huwai ആണ് . 6 വർഷം ആയി ഒരുകുഴപ്പവും ഇല്ല
Sujith
This video is excellent and we got a glance of new technology.
China episodes are excellent and eagerly waiting for new videos.
Best wishes.
വാവെ പ്രൊഡക്ടുകൾ ഒരു രക്ഷയുമില്ല എന്താ ല്ലെ 👍🔥🔥🔥
Chinna is capturing world 😮😮 , atleast 20 years ahead of india 😢
Chinas rapid growth started in 70's. So at least 50 years ahead.
No no 100 years ahead
India onnum ezhu ayalath varathilla..enthuvadeii ivanmarude thala
Thanks to corrupt Congress family rule
感谢您对中国的认可。在政府和人民的共同努力下,我们获得了发展,但我们现在还是发展中国家,还需要继续努力。需要注意的是,印度拥有世界第一多的人口和世界第一多的耕地,而且印度人很聪明。
26:58 door handle looks like a Gun😎🔥
This car is a civilian version of Chinese Hummer. So it involved a lot of military design in it.
നമ്മൾ ചൈന ചൈന എന്നും പറഞ്ഞു പുച്ഛിക്കും. തമിഴനോടും പരമപുച്ഛം ആണ്. നമ്മടെ ടെകനോളജി ഇപ്പോഴും 20 th നൂറ്റാണ്ടിൽ ആണ്. ശരിക്കും നമ്മടെ നാട്ടിലും ഇതുപോലൊരു മാറ്റം നമ്മളും അർഹിക്കുന്നില്ലേ
ഇവിടെ നൈറ്റ് ലൈഫ് പോയിട്ട് സ്വന്തം ഭാര്യയുമായിട്ട് 10 മണിക്ക് ശേഷം പുറത്തേക്ക് ഇറങ്ങാൻ പറ്റില്ല സദാചാര അമ്മാവന്മാർ കണ്ടം വഴി ഓടിക്കും. നമ്മക്ക് വന്ദേ ഭാരത് ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ വികസനം. ശരിയാകുമായിരിക്കും
Aduthonnum pradeekshikanda China pole avanel 100 150 kollam kazhiyendivarum,,,appozhekum China engo ethiyirikum
Pallikalum ambalangalum paniyunnath aanu ividathe vikasanam..indiakkare Pala rajyangalil ullavarkkum pucham aanu..ath ividathe culture karanam aanu..china okke kand padikkanam..adhivegam kuthich kondirikkunnu..
Vandae Bharatne eri kollatha divasam illa apoyanu bakki ullath.
I had been a subscriber of honor from 4x. I bought honor 9 lite & sold to my friend. It's still working even after almost 6 years. Amazing brand . My friend very happy about honor 9 lite . Really miss honor
Thanks for sharing
Hi Sujith,
Can you please visit MI showroom in china?
Xiaomi have lot of unique products exclusive in Chinese market.
നിങ്ങളിലൂടെ പല പല പുതിയ പ്രൊഡക്ട് കാര്യങ്ങൾ ഒക്കെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
കാണാൻകാഴ്ചകൾ ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു
ദൈവം സഹായിച്ചു യാത്രകൾ നന്നാവട്ടെ
അതെ പോലെ സഹീർ ഭായ് പൊളിയാണ്
നല്ല സുഹൃബന്ധം ❤️🥰
❤️❤️❤️
ടെക് വിഡിയോ കൊള്ളാം നാളെയും ചെയ്യൂ ടെക് വിഡിയോ പൊളിക്കുണ്ട് ❤️
Car interior and technology super👌👌
I like videos like these, super enjoyable video, love it
Xiaomi showroom visit video cheyyumo Sujitha chetta?
Seen 🔥🔥
Huawei അടിപൊളി ഫോൺ ബാറ്ററി സൂപ്പർ,
This why America Banned Huawei, now Apple innovation is new button 😂😂😂 and huawei innovation is fold ❤❤❤
Madak maathram mathiyo annnna athile software chip os upadte service ellam nokkwnde ?
അത് പത്തിരുപത് കൊല്ലം മുമ്പ്, nokia, സോണിറിക്സൺ ഇറക്കിയതാണ്... ഇഷ്ടിക കട്ട ചുമ്മാ കൊറോണ കിഡ്സിനെ പറ്റിക്കാൻ വേണ്ടി ഇറക്കിയത് ആണ്...
സുജിത് ബ്രോ ഒരുപാട് ചാനലുകൾ കാണുന്ന ആൾ ആണ് ഞാൻ എന്നാൽ ചേട്ടന്റെ വിഡിയോ ഒരിക്കലും മടുപ്പിക്കില്ല വളരെ വിശദമായി ഓരോ സാദാരണക്കാർക്കും മനസിലാവുന്ന അവതരണം ആണ് സൂപ്പർ 👍👍👌👌👌👌👌👌
2019 ൽ വാങ്ങിയ Huawei വാച്ച് ഇപ്പോഴും കുഴപ്പവുമില്ലാതെ ഉപയോഗിക്കുന്നു ...
@@Ambilipt215 2005 ൽ ഇറങ്ങിയ ഫോൺ 1998 വാങ്ങിച്ചെന്നോ. Time ട്രാവൽ ചെയ്തോ നിങ്ങൾ 😹
@@gokulkrishna4764 😹
25:50 സുജിത ചേട്ടാ ഈ വണ്ടി എടുക്ക് ❤ വേറെ രാജ്യത്ത് ഓടിച്ച പോവാം ഓഫ്രോഡ് ഇത് പൊളികും ❤😮
Huawei ഒരു പ്രാവശ്യം എങ്കിലും ഉപയോഗിച്ചിട്ടുള്ളവർ ഒരിക്കലും വേറെ ഒരു ബ്രാൻഡ് ഫോണിനെയും ഇഷ്ടപ്പെടില്ല.അതാണ് അതിൻ്റെ ബിൽഡ് കോളിറ്റി യും അവരുടെ ടെക്നോളജി യ്യും അത് ഒന്നു വേറെ തന്നെ അണ്.innovetion എന്തു എന്ന് ആപ്പിൾ ഉം സാംസങ് ഊം Huawei യെ കണ്ട് പഠിക്കണം.
2019 last അയപോൾ number.1 position ഇൽ വന്നു അതിനു ശേഷം യുഎസ് ബാൻ ചെയ്തത്.
❤️👍
True
Today tech video pwolli 🔥 ayirunnu, electric cars athilum pwolli 🔥 waiting for tomorrow vlogs 😊
Kidilan video..
China 😍😍🔥
അമേരിക്ക ആപ്പിൾ ഐഫോൺ 16 ത്രിഫോൾഡർ കൊണ്ടുവരാൻ ആലോചിച്ചുള്ളൂ അതിലും മുമ്പ് ചൈന ഹുവായുടെ ത്രീഫോർഡർ ഫോൺ നിലവിൽ കൊണ്ടുവന്നു
poli video
3 ലക്ഷം രൂപയുടെ ഫോൾഡിങ് ഫോൺ 👌👌👌👌
Sujith etta huawei phone namukku chinayil ninnum vaangiyittu india il use cheyyan patumo?? Same other electronics items from huawei?????
ഉപയോഗിക്കാം ഗൂഗിൾ പ്രൊഡക്റ്റ്സൊന്നും അതിൽ ഉണ്ടാവില്ല എന്നേയുള്ളൂ....... അതില്ലാത്തത് കൊണ്ടാണ് അതിൻ്റെ വിൽപന കുറഞ്ഞത്.
കിടിലൻ വാഹനങ്ങൾ സൂപ്പർ
Technology in china is unbelievable.. india is nothing infront of China's technology 😮
I want our public infrastructure to be like theirs. Our public infrastructure is rubbish. Kochi metro main pillars are cracking, and pieces are falling off😔 no media attention to this dangerous situation
Bro nte video oke nice aanalo
വാവേ എന്ന് പറയുമ്പോൾ എന്തോ പോലെ 😂..
അതെ വാവേ😂
Huawei ഇപ്പൊ ഇന്ത്യയിൽ ഉണ്ട്.....gapps ഒക്കെ സപ്പോർട്ട് ചെയ്യും.....എൻ്റെ sis കഴിഞ്ഞ ദിവസം Honor 200 5G എടുത്തു....കിടിലം ഫോൺ ആണ് 🔥🔥
ഓണർ ഇപ്പോൾ ഹുവാവെയിൽ നിന്നും വേർപ്പെടുത്തിയ വേറൊരു കമ്പനിയാണ്
@@ais1076 Huawei-ടെ സബ് ബ്രാൻഡ് ആണ് ഹോണർ
Honor and Huawei separate ആയി. പേരിൽ മാത്രം ആണെങ്കിലും separate ആയതുകൊണ്ട് sanction ഒഴിവായിട്ട് ഗൂഗിൾ service കിട്ടും
Awesome cars of china. Shenta ponne oru trademark dialogue aanu alle bro😂😊
Nice tech coverage👌
Thanks a lot 😊
Huawei pura ultra camera king aane ❤
Adipoli kidu vedio tecnology👍💐
Chinna vera leval
Huawei ടെ ഫോൺ ഉപയോഗിച്ചിട്ടുണ്ട്, കിടു ആണ്, Quality ഒരു രക്ഷയും ഇല്ല,അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടില്ലായിരുന്നെങ്കിൽ Top 3 യിൽ ഉറപ്പാണ്.
我的华为mate40pro用了四年了,一直很好!比苹果更多功能,让我体验很棒👍
你是个大聪明!希望你能买得起iPhone pro max
You are just a poor keyboard man who is stingy every day.😂
They are living in 2050!😎
I Am Waiting For Your Food Vlog
I Like Your Food Vlog❤❤❤
Todays video adipoli.... Thank u Sujith.... God bless u.... 🥰🥰🥰🥰
ചുരുക്കി പറഞ്ഞാൽ കാർ ആണ് ലാഭം, 30 ലക്ഷത്തിന് കിടിലൻ കാർ 😂🔥
2 varsham kazhiyumbol moonji kuthi irikkum 😂😂😂😂
@@nevinbabu8405 അസൂയ 😹
super video....................
Today's Chinese Tech Vlog & 🚙Vlog Amazing Chinese Advance Technology Video Views Amazing & Amazing Beautiful Information 👌🏻 Videography Excellent ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Lotus was an British company now its owned by Chinese company company Geely Automobiles, pinne lotusinte showroominte aduth zeekr paranja brandinte showroom undaayirunnu, adipoli cars aan zeekr. Zeekr also owned by Geely Automobile. Volvo also owned by geely
Pinne pirelliyude major stake holder is Sinochem, a Chinese state-owned chemical company, with a 37% stake in the company. Avar company complete വാങ്ങാന്‍ ninnathaayirunnu but italy govt blocked it, bcz pirelli is their national pride 😁
Good information video ❤
അടിപൊളി വീഡിയോ, സക്കീർ ബായ് സൂപ്പർ 🥰👍🌷
,,❤️,, ചുവന്ന ചൈന കമ്യൂണിസ്റ്റ് ചൈന..... 🔥
നമുക്കൊന്നും സ്വപ്നം കാണാനാവാത്ത ദൂരത്തേക്ക് കുതിച്ചു പായുന്നു.... ❤️. ❤️..
andi ....china communisam okke eduthu waste basket ill ittu 🤣🤣🤣🤣 kerala communism ayitt athinu yathoru bandhavum illa
@@deepakgovindam അത് പറഞ്ഞ് ആശ്വസിച്ചോളൂ..
@@digitalalterations4764 poyi kurachu research cheyy manasilaakum
@@deepakgovindam , 😄,ചൈന കമ്മ്യൂണിസം ഉപേക്ഷിച്ച്, ചാണകയിസം തുടങ്ങി എന്നായിരിക്കും ബ്രോ പറയുന്നത് അല്ലാതെ എന്ത് പറയാൻ..... ചാണകയിസവും, കമ്യൂണിസവും തമ്മിലുള്ള വിത്യാസം, ഇന്ത്യയെയും ചൈനയെയും തമ്മിലൊന്നു താരതമ്യം ചെയ്‌താൽ മതിയാവും,
,, കമ്യൂണിസ്റ്റ് ചൈന ചാണക ചൈനയയാത് താങ്കൾ ഉറക്കത്തിൽ കണ്ടതാവും.. 😅🤣ചൈനയും, ക്യുബയും, വിയറ്റ്നാം, ലാവോസ്, ഇതൊന്നും കമ്യൂണിസ്റ്റ് രാജ്യങ്ങളല്ല, ഇതൊക്കെ കോൺഗ്രസ് ഭരിക്കുന്ന അല്ലെങ്കിൽ ചാണക് രാജങ്ങളാണെന്നങ് സ്വയം പ്രഖ്യാപിച്ചോളു... 😅😂🤣🤣
എന്തിനേറെ തൊട്ടടുത്ത രാജ്യം ശ്രീലങ്ക വരെ മാക്സിസ്റ്റ് ഭരണത്തിലെത്തി എന്നാലും ഇതൊന്നും സമ്മതിച്ചു കൊടുക്കരുത്..... 🤭😅🤣🤣🤣
@@deepakgovindam ചൈനയിൽ നല്ലത് നടക്കുമ്പോൾ നീ പറയും ചൈനയിൽ കമ്മ്യൂണിസം ഇല്ലെന്ന്. അമേരിക്കക്കാര് ചൈനയിലെ കമ്മ്യൂണിസം എതിർത്ത് കരയുന്നത് വെറുതെയാണല്ലോ പിന്നെ
Very nice, enna cara athu, mind-blowing, adipoli
It seems very quality products. I like it.
Uff thee sanam🔥🔥ethoka onn nerit kanan ulla bhagyam egilum kittya mathyayirunn😅
Thank you bro , wonderful video ❤
Video Adipoli Sujith etta 🥰
ഞാൻ ഉപയോഗിക്കുന്നത് huawei ടെ P50 pro എന്ന മോഡൽ ആണ്.
China vlogs are really intresting to watch
കൂടുതൽ ചൈനീസ് ഇലക്ട്രിക്ക് കാറുകൾ കാണിക്കണമെന്ന് അപേക്ഷിക്കുന്നു
Am watching from KSA, amazing tech video sujith
Huawei ⬆️
അന്നും 🗿 ഇന്നും 🗿
China Brand World leading akunnath america eggane sahikkm...Appazhe vannille Ban...
American monopoly alle nadakku....
Good Quality Brand anh....❤
Huawei is a versatile company and they only need Chinese market for their business. All 0ther markets are just an added bonus for them.
`ഒരു രക്ഷയും ഇല്ലാട്ടോ' എന്ന വാക് ഈ വീഡിയോയിൽ എത്ര വട്ടം ആവർത്തിച്ചു എന്നുപറയുന്നവർക്ക് മുതലാളി വക ഗിഫ്റ്റ് ഉണ്ട് 😊😊❤❤
Good video sujith👍👍👍
ചൈനക്കാരുടെ തല uff🔥🔥🔥🔥👍👍👍
Adipoli video bro ❤❤❤
Happy tech journey 🎉
Thank you ❤️
2010ൽ ചൈനയെകാളും 15 കൊല്ലം പിന്നിലായിരുന്ന ഇന്ത്യ, 2025ൽ 150 കൊല്ലം പിന്നിലായി...
Day before Yesterday was really amazing Sir I really enjoyed it 😻
1st comment ❤️
കിടിലൻ വണ്ടികൾ 🔥
ഞാൻ ചൈനയിൽ നിന്നും vivo x100s വാങ്ങി,
വിവോയുടെ തന്നെ സ്റ്റോരിൽ നിന്നുമാണ് ആപുകൾ ഡൗൺലോഡ് ചെയ്തിരുന്നത് ആപ്ലിക്കേഷൻ മൊത്തം ചൈനീസ് ഭാഷ ,
പിന്നീട് ഗൂഗ്ഗിളിൽ നിന്നും പ്ലേസ്റ്റോർ ഡൗൺലോഡ് ചെയ്തു, ഇപ്പോൾ ഓകെയാണ്,,
Sujith bro nighal video edit cheyyunnathu eghineya nu onnu parannutaramo??
Amazing👍
Wow! Amazing technology.! Cars are simply fantabulous.! I really appreciate china's growth as a technological superpower! No buddy, we wouldn't be anywhere close to China in the next 50 years.! We need to change our views and thinking to change the nation. We're still struggling to make way for progress and growth.! As the saying goes.."change your personality to change your personal reality".! Which is so difficult for us.!
ഇവരെ വെച്ച് നോക്കുമ്പോൾ അമേരിക്കയും ഇഷ്ടിക കട്ട പ്രോഡക്റ്റ് 50 വർഷം പിന്നിലായി... Huawei ബാൻ ചെയ്തപ്പോൾ അവർ എല്ലാരംഗത്തും അമേരിക്കയെ കടത്തി വെട്ടി എല്ലാ രംഗത്തും സ്വയംപര്യാപ്തരായി... കുറെ മുമ്പ് സ്പേസ് രംഗത്ത് അമേരിക്ക ഇന്ത്യയെ ബാൻ ചെയ്തപ്പോൾ ഇന്ത്യ ഐഎസ്ആർഒയെ വളർത്തിയ പോലെ...
Enik our nova phone und 2017 model ...still working 😊
Nice vehicles and mobiles. Good.
Thanks ❤️