കടം വാങ്ങരുതെന്നോ, വാങ്ങിയത് തിരിച്ചുകൊടുക്കണ്ട എന്നൊന്നുമല്ല പറയുന്നത്. നിയമം നിലനിൽക്കുന്ന രാജ്യത്ത് നിയമ വ്യവസ്ഥകൾ പാലിക്കാൻ ബാങ്കും, വായ്‌പ്പക്കാരനും തയ്യാറാവണം.
@@rajendranpillai2763 ഇവർ പറയുന്നത് സത്യമാണോ എന്ന് എങ്ങനെ അറിയും. മിനിമം ഡ്യൂ പോലും അടക്കാതെ ഇരുന്നു എന്നിട്ടു ബാങ്ക് കുറ്റക്കാരൻ . ഇവർ വേറെ ലോണും മുടക്കി ഇന്നോവ വാങ്ങിയതിന്റെ emi.
@@mithumurali2147 നിങ്ങൾ ആർക്കെങ്കിലും 150 രൂപ വെറുതെ കൊടുക്കുമോ ? നിങ്ങൾ 150 X 250000 = എത്ര എന്ന് നോക്കുക ....നിയമം ,അതുപോലെ കാര്യങ്ങൾ അറിയാതെ ചൊറിയല്ലേ
@@mithumurali2147 114 അല്ല 30k യില് കൂടുതൽ ആണ് മിനിമം amount due date ന് അടച്ചിരുന്നെങ്കിൽ കുഴപ്പമില്ല , 1 രൂപ ആയാലും ബാക്കി നിന്നാൽ overedue എന്ന് കാണിക്കും. മാഡം പറയുന്നത് ന്യായീകരണം മാത്രമാണ്.
Having worked in CC promotion franchise, it is very clear that she was trying to circumvent the rules to her benefit as well as purposely delaying the payments. When you pay only the minimum amount, interest is levied on balance due as well as on new purchases done. These are all part of the regulations. Except for collection agency issue, she is at fault and purposely avoiding payments. Hence the Banks must blacklist her name forthwith as per RBI regulations and file a case.
ഞാൻ ക്രെഡിറ്റ് കാർഡ് 1990 മുതൽ ഉപയോഗിക്കുന്നുണ്ട്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. കൃത്യമായി പെയ്മെൻറ് ചെയ്യുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല. പെയ്മെൻറ് ശരിയായി കൊടുക്കാതെ ക്യാമറയുടെ മുൻപിൽ വന്നു വാചകമടിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. അപാര തൊലിക്കട്ടി
ഈ മാഡം 😂 ക്രെഡിറ്റ് repayment 30k ബാക്കിയുണ്ട്... Over date ആയ ശേഷം മിനിമം pay ചെയ്താൽ മതിയാകില്ല . Within due date ആണെങ്കിൽ മാത്രമേ മിനിമം ബാലൻസ് പറ്റൂ. മാത്രവുമല്ല full due amount പലിശയും ചേർത്ത് അടക്കുകയും ചെയ്യണം. മാഡത്തിൻ്റെ CIBIL വളരെ മോശമായിരിക്കണം , അതായിരിക്കും അവർ aggressive ആയി follow up ചെയ്യുന്നത്. വാഹനം ലോൺ എടുത്ത് വാങ്ങിയാൽ CC ക്കാർ പരുഷമായി പെരുമാറും എന്നുള്ളത് സത്യമാണ്. Credit card agencies first instance ൽ മാഡം പറയുംപോലെ ഗുണ്ടയെ വിടീൽ ഒന്നുമില്ല. വർഷങ്ങളായി രണ്ട് ക്രെഡിറ്റ് കാർഡ് use ചെയ്യുന്ന ആളാണ് ഞാൻ.
സാധാരണക്കാർക്ക് ചിലപ്പോൾ ഡ്യൂസ് ഒക്കെ ഉണ്ടാവും. പലിശയും പിഴപ്പലിശയും മറ്റു നൂറുകണക്കിന് പിഴകളും നമ്മൾ തന്നെയല്ലേ അടയ്ക്കുന്നത്. പിന്നെ എന്തിനാണ് ടോർച്ചറിങ്'
All said and done, not paying the minimum ( which varies from 5 to 10% of the outstanding ) is a poor reflection of financial management of the individual. Remember that the outstanding balance are charged at interest rate in excess of 36% !
മിനിമം എങ്കിലും Due Date ന് അടച്ചില്ലങ്കിൽ ഭീമമായ ഫെൻ ആണ്.പിന്നെ 35000 ത്തിന് 20% ത്തോളം പലിശയും.( അടുത്ത Bill ൽ വരുന്ന ഫെൻ കാണുമ്പോൾ Due Date ന് മുൻപ് ഓടിപ്പോയി അടയ്ക്കും ഉറപ്പ്)
These Collection agents have Buckets. After a period the next bucket gets bigger commission and higher level goonda takes over. Time a regulation is put in place. Closing an agency is only an eyewash. The same group same people reappear with different names.
കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതെ അതിൻ്റെ മിനിമം amount പോലും പറഞ്ഞ സമയത്ത് അടക്കാതെ ഇമ്മാതിരി ഉടായിപ്പ് പണിയും ആയി നടക്കുന്നവരെ glorify ചെയ്യുന്ന ചാനൽ മഹാന്മാരെ എന്തു പറയാനാ??
ഈ ഫീൽഡിൽ വളരെ പരിചയമുള്ള ആൾ.ക്രെഡിറ്റ് കാർഡ്ന്റ് തുടക്കത്തിൽ തന്നേ ഉപയോഗിച്ച ആൾ.ഇതിന്റ ഇരുവശവും അറിയാവുന്ന ആൾ. എന്നിട്ട് ഇങ്ങനെ കാണിച്ചതല്ലേ ഗുണ്ടായിസം.ഏത് തരത്തിലായാലും വാങ്ങിയ പണം തിരിച്ചുകൊടുക്കണ്ടേ.അതും സമയത്ത് കൊടുക്കണം.സിങ്കം കളിച്ചിട്ട് കാര്യമില്ല
Interviewer - pls don't interrupt unnecessarily -avoid silly questions - try to talk by looking at her face , - seem to be having no self confidence. lyou can learn it from Mrs. Sheeja or Shajan sir
Online work , task link അയക്കൽ, സ്വന്തം ബാങ്ക് അക്കൗണ്ട് details കൊടുക്കുക എന്തൊക്കെയാണ് ചെയ്തിരിക്കുന്നത്. പണവും എൻഷ്ടപ്പെട്ടു, എന്നിട്ട് വീരസ്യം പറയുകയാണ് .... To be honest ഇതുപോലൊരു talk മറുനാടനിൽ നിന്നും പ്രതീക്ഷിച്ചില്ല. ഇതൊരു social alert discussion പോലുമല്ല . Poor show 👎👎
There is no legal movement possible for credit card companies. Because they can't approch the court. Court will not entertain them. Because their charges and interests are exorbitant and unjustifiable. The Indian courts will not entertain any credit card companies. But the common man doesn't know this. The companies know this and will not go for a case in the court. Instead of this, they use their muscle power and gundaism. But when you remain they will bow down and bent their knees. So keep yourself strong and fight these illegal goons. One more tip, SBI credit card is note owned by SBI. It is the propriety of an illegal american company "Countrywide". The top notches of SBI and goons of the Countrywide actually cheat you by selling the credibility of SBI.
About the statement: "....Court will not entertain them. Because their charges and interests are exorbitant and unjustifiable..." I don't think it is true. The credit cards I have used/ am using are legitimate and the charges are all known. Everyone shall read the card document carefully to understand the terms and conditions. Once you sign off, you are legally binding to the agreement.
ക്യാഷ് വാങ്ങീട്ട് തിരിച്ചു ചോദിക്കുമ്പോൾ ന്യായീകരിക്കാനുള്ള തൊലികട്ടി
കടം വാങ്ങരുതെന്നോ, വാങ്ങിയത് തിരിച്ചുകൊടുക്കണ്ട എന്നൊന്നുമല്ല പറയുന്നത്.
നിയമം നിലനിൽക്കുന്ന രാജ്യത്ത് നിയമ വ്യവസ്ഥകൾ പാലിക്കാൻ ബാങ്കും, വായ്‌പ്പക്കാരനും തയ്യാറാവണം.
എന്ത് മെസ്സേജ് ആണു പൊതുജനത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്.
നിങ്ങൾക്ക് എന്തു തോന്നൂന്നു
@@rajendranpillai2763 ഇവർ പറയുന്നത് സത്യമാണോ എന്ന് എങ്ങനെ അറിയും. മിനിമം ഡ്യൂ പോലും അടക്കാതെ ഇരുന്നു എന്നിട്ടു ബാങ്ക് കുറ്റക്കാരൻ . ഇവർ വേറെ ലോണും മുടക്കി ഇന്നോവ വാങ്ങിയതിന്റെ emi.
Banks should abide by the Law of the land.
എടുത്ത ക്യാഷ് തിരിച്ചടക്കാതെ ക്യാപ്സ്യൂൾ ഇറക്കിയിട്ട് കാര്യമില്ലില്ല seychi
ശരി തന്നെ പക്ഷെ 150₹ കാശ് തിരിച്ചു പിടിക്കാൻ അവർ എടുക്കു ന്നാ effort കാണാതെ പോകരുത്
@@mithumurali2147 നിങ്ങൾ ആർക്കെങ്കിലും 150 രൂപ വെറുതെ കൊടുക്കുമോ ? നിങ്ങൾ 150 X 250000 = എത്ര എന്ന് നോക്കുക ....നിയമം ,അതുപോലെ കാര്യങ്ങൾ അറിയാതെ ചൊറിയല്ലേ
@@mithumurali2147 114 അല്ല 30k യില് കൂടുതൽ ആണ് മിനിമം amount due date ന് അടച്ചിരുന്നെങ്കിൽ കുഴപ്പമില്ല , 1 രൂപ ആയാലും ബാക്കി നിന്നാൽ overedue എന്ന് കാണിക്കും. മാഡം പറയുന്നത് ന്യായീകരണം മാത്രമാണ്.
പണം ലേറ്റായാൽ റീസണബിളായി ഫൈൻ കൊടുക്കാൻ ബാദ്ദൃസ്ഥരാണ് .. പക്ഷെ ധാദാഗിരി ആണെങ്കിൽ കൊടുക്കരുത്..
@@mithumurali2147ഗുണ്ടാ വിരട്ടിയത് 150 രൂപയ്ക്കു അല്ല . പിന്നെ ഇവർ പറയുന്നത് സത്യമാണോ എന്നത് ആർക്കും അറിയില്ല.
കടം വാങ്ങിയാൽ തിരിച്ച് കൊടുക്ക്
😂
കാശ് പിരിക്കാൻ പോകുന്ന ഗുണ്ട ആണോ
ഇവർ ഉടായിപ്പ് ആണ്. അങ്ങനെ തോന്നുന്നു
@@jojodominic3758 true
Having worked in CC promotion franchise, it is very clear that she was trying to circumvent the rules to her benefit as well as purposely delaying the payments. When you pay only the minimum amount, interest is levied on balance due as well as on new purchases done. These are all part of the regulations. Except for collection agency issue, she is at fault and purposely avoiding payments. Hence the Banks must blacklist her name forthwith as per RBI regulations and file a case.
Madam kadam medichal athu time il kodukkanam..credit card issue cheythumaathram alle ariyu atha problem...
ഞാൻ ക്രെഡിറ്റ് കാർഡ് 1990 മുതൽ ഉപയോഗിക്കുന്നുണ്ട്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. കൃത്യമായി പെയ്മെൻറ് ചെയ്യുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല. പെയ്മെൻറ് ശരിയായി കൊടുക്കാതെ ക്യാമറയുടെ മുൻപിൽ വന്നു വാചകമടിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. അപാര തൊലിക്കട്ടി
ഈ മാഡം 😂 ക്രെഡിറ്റ് repayment 30k ബാക്കിയുണ്ട്... Over date ആയ ശേഷം മിനിമം pay ചെയ്താൽ മതിയാകില്ല . Within due date ആണെങ്കിൽ മാത്രമേ മിനിമം ബാലൻസ് പറ്റൂ. മാത്രവുമല്ല full due amount പലിശയും ചേർത്ത് അടക്കുകയും ചെയ്യണം. മാഡത്തിൻ്റെ CIBIL വളരെ മോശമായിരിക്കണം , അതായിരിക്കും അവർ aggressive ആയി follow up ചെയ്യുന്നത്.
വാഹനം ലോൺ എടുത്ത് വാങ്ങിയാൽ CC ക്കാർ പരുഷമായി പെരുമാറും എന്നുള്ളത് സത്യമാണ്. Credit card agencies first instance ൽ മാഡം പറയുംപോലെ ഗുണ്ടയെ വിടീൽ ഒന്നുമില്ല. വർഷങ്ങളായി രണ്ട് ക്രെഡിറ്റ് കാർഡ് use ചെയ്യുന്ന ആളാണ് ഞാൻ.
സാധാരണക്കാർക്ക് ചിലപ്പോൾ ഡ്യൂസ് ഒക്കെ ഉണ്ടാവും. പലിശയും പിഴപ്പലിശയും മറ്റു നൂറുകണക്കിന് പിഴകളും നമ്മൾ തന്നെയല്ലേ അടയ്ക്കുന്നത്. പിന്നെ എന്തിനാണ് ടോർച്ചറിങ്'
All said and done, not paying the minimum ( which varies from 5 to 10% of the outstanding ) is a poor reflection of financial management of the individual. Remember that the outstanding balance are charged at interest rate in excess of 36% !
സില്ലി 😅മേറ്റർ/വെറുതെ സമയ നഷ്ടം
She was a good tv anchor ❤😂
മിനിമം എങ്കിലും Due Date ന് അടച്ചില്ലങ്കിൽ ഭീമമായ ഫെൻ ആണ്.പിന്നെ 35000 ത്തിന് 20% ത്തോളം പലിശയും.( അടുത്ത Bill ൽ വരുന്ന ഫെൻ കാണുമ്പോൾ Due Date ന് മുൻപ് ഓടിപ്പോയി അടയ്ക്കും ഉറപ്പ്)
These Collection agents have Buckets. After a period the next bucket gets bigger commission and higher level goonda takes over. Time a regulation is put in place. Closing an agency is only an eyewash. The same group same people reappear with different names.
കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാതെ അതിൻ്റെ മിനിമം amount പോലും പറഞ്ഞ സമയത്ത് അടക്കാതെ ഇമ്മാതിരി ഉടായിപ്പ് പണിയും ആയി നടക്കുന്നവരെ glorify ചെയ്യുന്ന ചാനൽ മഹാന്മാരെ എന്തു പറയാനാ??
വല്ലാത്ത ഇന്റർവ്യൂ.
പുതിയ സ്റ്റാഫ് അല്ല. ഇത് അവർ ഏജൻസിക്ക് കൊടുക്കും ആ ഏജൻസിക്ക് പിരിച്ചെടുക്കുന്നതിന്റെ നിശ്ചിത ശതമാനം കിട്ടും. അവർക്ക് കിട്ടുന്നത് ലാഭം
മറുനാടന്റെ ഇയാൾ നടത്തുന്നത് എന്താണന്ന് ഇയാൾക്കു തന്നെ മനസിലാകുന്നില്ല ഇയാൾ സമ്പൂർണ്ണ പരാജയം
പാവം നല്ല പണി കിട്ടി....😂😂
ഈ ഫീൽഡിൽ വളരെ പരിചയമുള്ള ആൾ.ക്രെഡിറ്റ് കാർഡ്ന്റ് തുടക്കത്തിൽ തന്നേ ഉപയോഗിച്ച ആൾ.ഇതിന്റ ഇരുവശവും അറിയാവുന്ന ആൾ.
എന്നിട്ട് ഇങ്ങനെ കാണിച്ചതല്ലേ ഗുണ്ടായിസം.ഏത് തരത്തിലായാലും വാങ്ങിയ പണം തിരിച്ചുകൊടുക്കണ്ടേ.അതും സമയത്ത് കൊടുക്കണം.സിങ്കം കളിച്ചിട്ട് കാര്യമില്ല
ക്രെഡിറ്റ് കാർഡ് വാങ്ങിയിട്ട് അതിന്റെ പൈസ അടക്കേണ്ടേ ? മറുനാടൻ വിലപ്പെട്ട സമയം കളയരുത്
Nee arada mone agento Nalla kayil Veena nenekoke Nalla ppaniyum kittum eda mone
Marunadan,.. please do not support defaulters... it is very shameful... supporting unethical practices....
മറുനാടന്റെ വില കളഞ ഷോ, മറുനാട്ടിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല കഷ്ടം
Don’t waiste our time, this can be minimised to 5 mins or less
🙏💕💕💕
സത്യം..
Credit card ne patti itharayum aariyavunna aal ithrayum prayenda marunadanu vere oru varthayum ille
What is the purpose of this interview??? She is the defaulter and blaming the banking system???
കുറെ കാര്യങ്ങൾ മനസ്സിലായി.
താങ്കൾക്ക് വിഷയ ദാരിദ്ര്യം ആയോ സാർ , താങ്കൾ സബ്‌ജെക്ടിൽ വളരെ സെലെക്റ്റിവ് ആണല്ലോ .. എന്തു പറ്റി.. വേണ്ടായിരുന്നു മറുനാടനിൽ ഇത് ..
Ok fine..
അത്യാവശ്യത്തിന് കാശ് വാങ്ങി ഉളുപ്പ് ഇല്ലാതെ ഞണ്ണിയിട്ട് തിരിച്ചടവ് വരുമ്പോ കാൽ അകത്തി കാണിക്കുന്ന പരിപാടി നിർത്തണം!😏
നീ കാശ് പിരിക്കാൻ പോകുന്ന ഗുണ്ട ആണോ
നീ കാശ് പിരിക്കാൻ പോകുന്ന ഗുണ്ട ആണോ
Interviewer - pls don't interrupt unnecessarily
-avoid silly questions
- try to talk by looking at her face , - seem to be having no self confidence.
lyou can learn it from Mrs. Sheeja or Shajan sir
വേലയെടുത്തു ജീവിച്ചുകൂടേ...???
Athu cinima athu serial
Online work , task link അയക്കൽ, സ്വന്തം ബാങ്ക് അക്കൗണ്ട് details കൊടുക്കുക എന്തൊക്കെയാണ് ചെയ്തിരിക്കുന്നത്. പണവും എൻഷ്ടപ്പെട്ടു, എന്നിട്ട് വീരസ്യം പറയുകയാണ് .... To be honest ഇതുപോലൊരു talk മറുനാടനിൽ നിന്നും പ്രതീക്ഷിച്ചില്ല. ഇതൊരു social alert discussion പോലുമല്ല . Poor show 👎👎
Exactly
ഒന്ന് പോ അമ്മായി
There is no legal movement possible for credit card companies. Because they can't approch the court. Court will not entertain them. Because their charges and interests are exorbitant and unjustifiable. The Indian courts will not entertain any credit card companies. But the common man doesn't know this. The companies know this and will not go for a case in the court. Instead of this, they use their muscle power and gundaism. But when you remain they will bow down and bent their knees. So keep yourself strong and fight these illegal goons. One more tip, SBI credit card is note owned by SBI. It is the propriety of an illegal american company "Countrywide". The top notches of SBI and goons of the Countrywide actually cheat you by selling the credibility of SBI.
About the statement: "....Court will not entertain them. Because their charges and interests are exorbitant and unjustifiable..." I don't think it is true. The credit cards I have used/ am using are legitimate and the charges are all known. Everyone shall read the card document carefully to understand the terms and conditions. Once you sign off, you are legally binding to the agreement.
ruclips.net/video/DyxjzulUp38/видео.htmlsi=qjPOFI_JrY2AwGor