അമേരിക്കയെ ഏറ്റവും കൂടുതൽ ചതിച്ചതും കബളിപ്പിച്ചതും കെ പി യോഹന്നാനെന്നു അവർ വിശ്വസിക്കുന്നു |Mathew

Поделиться
HTML-код
  • Опубликовано: 5 фев 2025
  • There are allegations that KP Yohanan, the founder of Gospel for Asia (GFA), was involved in financial misconduct, including the diversion of large sums of money, which reportedly included funds linked to "hawala" transactions-an informal method of transferring money without a formal banking system, often used for illicit purposes. These claims have drawn attention in the United States, where legal investigations have been launched into the activities of GFA and Yohanan’s financial practices. Authorities are reportedly concerned that a significant amount of money was misappropriated, which they argue could have been used for illegal or unethical purposes.
    The case has raised questions about the transparency and accountability of religious organizations, especially those operating across borders. If the allegations are proven true, it would mark a serious breach of trust and could lead to legal consequences for Yohanan and his associates. The situation has sparked broader discussions about financial oversight in the charitable and religious sectors, especially as large sums of money flow across international borders for humanitarian and religious causes.

Комментарии • 377

  • @csnair-i2o
    @csnair-i2o 8 дней назад +85

    സത്യം നഗ്നമാണ്... ഒരാളെങ്കിലും അത് പറയാനുണ്ടാവും... മാത്യൂസ് ജിക്ക് അഭിനന്ദനങ്ങൾ

    • @danielgeorge8851
      @danielgeorge8851 7 дней назад

      Nair sir, but you not asking why Mathew Samuel is not doing a investigation or report on " Amruthaanada mai "- another GOD MAN in Kerala and there are lot of GOD MANS in India , like double sree ravi sankar .. Jagu Vasudev.. this people including Christian GOD MANS are thr dirt of our society .. they are cheating poor believers... GOD is the "great imagination" of human brain

  • @rajeshkumarn5415
    @rajeshkumarn5415 8 дней назад +65

    ഇത്രയധികം Risk എടുത്ത് KP യോഹന്നാനെപ്പോലുള്ള Creminals ൻ്റെ മുഖം മൂടി വലിച്ചു കീറി ജനങ്ങളുടെ മുന്നിൽ നിർത്തി അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤

  • @thrissurvlogger6506
    @thrissurvlogger6506 8 дней назад +181

    കേരളത്തിൽ യേശുവിനെ വിറ്റ് കാശ് ഉണ്ടക്കിയതിൽ.. മുന്നിൽ ഉള്ള kp യോഹന്നാൻ 🙏🙏

    • @AsRo-r9w
      @AsRo-r9w 8 дней назад +9

      He was selling christ as well as ducks...😂😂😂😂

    • @isacmathew9244
      @isacmathew9244 8 дней назад

      Kallan fraud K. P yohahannan

    • @alicepurackel7293
      @alicepurackel7293 8 дней назад +5

      താറാവിനെയുംകൊണ്ട് ഞങ്ങളുടെ കണ്ടത്തിലും തോട്ടിലും വന്നത് ഇയാളായിരുന്നു. വൃത്തികെട്ടവന്റെ പണത്തോടുള്ള ആർത്തി മൂത്തു വിദേശീയരെ കബളിപ്പിച്ചതിന്റെ പല ചരിത്രങ്ങളും നന്നായിട്ട് അറിയാം. അനാഥാലയങ്ങളിൽ പോയി ഇയാൾ പ്രേഷിതപ്രവർത്തനത്തിനു പണം സമാഹരിക്കാൻ അവിടത്തെ അന്തേവാസികളെ നിലത്തു നിരത്തി ഇരുത്തി കണ്ണടച്ച് ഇരിക്കാൻ പറഞ്ഞിട്ട് അവരുടെ ഫോട്ടോ എടുത്തു വിദേശത്തേക്ക് അയച്ചുകൊടുത്തു ഇവിടെ അന്ധരും മൂകരും ഉള്ളവരും ഉള്ള അനാഥാലയങ്ങൾ നടത്താൻ ഡോനെഷൻ തരണമെന്നും പറഞ്ഞു വിദേശിയരുടെ അടുത്തുപോയി കുറെ പണം അയാൾ ഉണ്ടാക്കിയ ചരിത്രം ഓർമ്മയിൽ വരുന്നു. അയാൾ വയനാട്ടിൽ ഏക്കർ കണക്കിന് സ്ഥലം മേടിച്ചിട്ടി ട്ടു അവിടെ പബ്ലിക് സെമിത്തേരി ഉണ്ടാക്കി കൊല്ലപ്പെട്ട തും അബോർഷൻ ചെയ്ത് കൊല്ലുന്ന ബേബികളെയും അവിടെ സംസ്കരിക്കാൻ കൊടുത്തും അയാൾ വളരെയധികം പണം ഉണ്ടാക്കി. ഇതുപോലെ എത്ര എത്ര. .........

    • @subashedathua9217
      @subashedathua9217 8 дней назад

      Yes👌

    • @MsSK-l1x
      @MsSK-l1x 6 дней назад

      @@thrissurvlogger6506 ലളിതവും സുന്നരവും ആകർഷകമായ തുടക്കം. ദൗർഭാഗ്യവശാൽ, ഒടുക്കം വല്ലാതെ പിഴച്ചു. തനിക്കും താൻ പറഞ്ഞ ലളിതമായ സുവിശേഹത്തിനും നാണക്കേടും പരിഹാസവും വരുത്തി. ആഗോള പെന്തക്കോസ്‌ത്‌ വിശ്വാസികൾക്ക്, മലയാളിക്കും വിദേശിയനും ഒരുപോലെ നാണക്കേടുണ്ടാക്കി. മലയാളികൾ ചതിയരാണോ എന്നുപോലും ഒരു അമേരിക്കൻ പെന്തക്കോസ്തുകാരൻ സംശയം പ്രകടിപ്പിച്ചിരുന്നു ! ഭയപ്പെടാനൊരു നമുക്കൊരു സാധന പാഠം ! ആർക്കും സംഭവിക്കാതിരിക്കട്ടെ !

  • @shyjujoseph5183
    @shyjujoseph5183 8 дней назад +77

    പഴയൊരു നാടകത്തിലെ ഒരു വാക്യമുണ്ട്. .
    നഗ്നപാദനായ ഒരു യുവാവ് ജനങ്ങളെ ഉദ്ബോധിപ്പിക്കാൻ ആയി നടന്നു പോയി . അവൻറെ പേര് ജീസസ് എന്നായിരുന്നു. എന്നാൽ അവൻ്റെ അനുയായികൾ ഇന്ന് ബെൻസിലും റോൾസ് റോയ്സിലും സഞ്ചരിക്കുന്നു. ഇത് എന്ത് വിരോധാഭാസം?

    • @DanielM-w4z
      @DanielM-w4z 8 дней назад +3

      കറക്ട്

    • @poojadanima4548
      @poojadanima4548 7 дней назад +1

      🙏👍 സത്യം തിരുവല്ല ഭാഗത്തൊക്കെ ബെൻസിൽ പോകുന്ന പ്രീസ്റ്റുമാരെ കണ്ടിട്ടുണ്ട്

    • @thampikumarvt4302
      @thampikumarvt4302 7 дней назад

      സായിപ്പ് കീഴടക്കിയ നാടുകളിൽ അവരുടെ ആഞ്ജാനുവർത്തികളെ സൃഷ്ടിക്കാൻ വേണ്ടി ആണ് മതപരിവർത്തനം നടത്തുന്നത് !
      ഇതു തന്നെ ആണ് ഇസ്ലാമും ചെയ്യുന്നത്.
      അതുകൊണ്ടാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളിൽ മഹാഭൂരിപക്ഷവും സായിപ്പിനും, ഇസ്ലാമിസ്റ്റുകൾക്കും സ്വാധീനമുള്ള കോൺഗ്രസ്സ് പാർട്ടിക്കാണ്
      വോട്ടു ചെയ്യുന്നതും, ഭാരതത്തിന്റെ തനത് സംസ്ക്കാരം ഉയർത്തി പീടിക്കുന്ന സംഘപരിവാറിനെ എതിർക്കുന്നത് !

  • @gerardjoseph4777
    @gerardjoseph4777 8 дней назад +74

    ഇന്ത്യയിൽ സുവിശേഷം വിറ്റു കാശുണ്ടാക്കിയതിൽ ഏറ്റവും ഉന്നതൻ പോൾ ദിനാകാരനും കുടുംബവുമാണ്. ബൈബിളിന്റെ പേരിൽ സ്വന്തം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന പാവം ദിനാകാരനും കുടുംബവും. നാലു അഞ്ചു മാസ മുൻപ് 150 കോടി രൂപയാണ് ഈ കുടുംബം ഫൈൻ കെട്ടിയതു.

    • @harris566
      @harris566 8 дней назад +1

      Fine for what ????? Income tax?????

    • @pjjoshymambrayil5344
      @pjjoshymambrayil5344 8 дней назад +2

      Sheesha trust case

    • @Pokedyourbrain
      @Pokedyourbrain 8 дней назад

      Matha amrithanathamayi Americayil magic kanichu kasu koyyunnundallo

  • @rajumundolil606
    @rajumundolil606 8 дней назад +17

    Mr. Mathew Samuel, thanks for the informative history of divine cheating.

  • @rajuthumbunkal3104
    @rajuthumbunkal3104 8 дней назад +14

    100% ശരി !

  • @kizhakkethankachan6843
    @kizhakkethankachan6843 8 дней назад +17

    സത്യം കേൾക്കുമ്പോൾ ചിലർക്ക് പൊള്ളും ... ആർക്കൊക്കെ പൊള്ളിയാലൂം സത്യം സത്യമല്ലാതെ ആവുന്നില്ല.

  • @lionofjudah9856
    @lionofjudah9856 8 дней назад +23

    ഒരുവൻ ലോകം മുഴുവൻ നേടിയാലും അവൻറെ ആത്മാവ് നഷ്ടപ്പെട്ടാൽ അവനെ എന്ത് പ്രതിഫലം

  • @tamikuwait9970
    @tamikuwait9970 8 дней назад +30

    ക്രിസ്തുവിനെക്കാൾ ഇവരെയൊക്കെയാണ് ഇന്ന് ആൾക്കാർക്കിഷ്ടം

  • @jessyjhon5275
    @jessyjhon5275 8 дней назад +15

    ഇതാണ് സത്യം

  • @josekg5043
    @josekg5043 8 дней назад +17

    ശരിയായ വിലയിരുത്തൽ,...

  • @Drgregoriosmathew
    @Drgregoriosmathew 8 дней назад +11

    You exposed the real picture and the truth. Congratulations

  • @innerMan-q7f
    @innerMan-q7f 8 дней назад +36

    അമേരിക്കയിലുള്ള സാധാരണക്കാരായ വിശ്വാസികൾ ആഴ്ചയിൽ ഒരു ദിവസം എങ്കിലും ഉപവാസം എടുത്തശേഷം അങ്ങനെ ചിലവാകേണ്ട പൈസയാണ് പാവങ്ങൾക്കായി മാറ്റി വെക്കുന്നത് ....😢

  • @rajinarayanan1344
    @rajinarayanan1344 8 дней назад +19

    Well said sir..🎉🎉🎉

  • @josephgregory1253
    @josephgregory1253 8 дней назад +9

    We really salute you Samuel sir 🙏 the truth revealed

  • @STREETFOODCURRY-lq9de
    @STREETFOODCURRY-lq9de 8 дней назад +11

    So impressed with your contents

  • @dennykjose7756
    @dennykjose7756 8 дней назад +22

    കർത്താവിൻ്റെ വേല ചെയ്യുന്ന ഒരാളെ എനിക്കറിയാം ഞാൻ ബഹുമാനിക്കുന്ന ഒരാളാണ്. അദ്ദേഹം കുറെ വർഷം അമേരിക്കയിൽ ജീവിച്ച ആളായതുകൊണ്ട് ചിലപ്പോൾ ചില അമേരിക്കൻ സുഹൃത്തുക്കൾ അദ്ദേഹത്തെ കാണാൻ വരാറുണ്ട്. ആളുകൾ കരുതുന്നത് അദ്ദേഹം അമേരിക്കയിൽ നിന്ന് പണം വരുത്തി ജീവിക്കുന്ന ആളാണ് എന്നാണ്. ആ തെറ്റി ധാരാണയിൽ പലരും അദ്ദേഹത്തിൻ്റെ അടുത്ത് പിരിവിന് ചെല്ലും അന്നേരം അദ്ദേഹം പറയുന്ന ഒരു കാര്യമുണ്ട് നിങ്ങൾ വിദേശ പണം പ്രതീഷിച്ചാണ് വരുന്നതെങ്കിൽ എൻ്റെ അടുത്ത് വന്നിട്ട് കാര്യമില്ല ഒന്നുകിൽ കെ പി യോഹന്നൻ്റെ അടുത്തൊ അല്ലെങ്കിൽ അമൃതാനന്ദമയിയുടെ അടുത്തൊ ചെല്ലുക

    • @neenapratap2827
      @neenapratap2827 7 дней назад

      Amruthanandamayiye izhivaakkuga.she never ever gave money to others she a divinely lady not godess she do many good things asootakku marunnilla..spiritual persons ne kandaal manasilaakkanan oru kazhivu veanam avar aareyum ningalepol madam maattikkunnilla.so hw dare to talk like this .lndiayude sanathana dharma. Thirichu kondu vannavaril oru yogini aanavar.allade kristhu maathram vazhi,daivam ennu parsnju paavangalde nissahaayatha mudaleduthu madam maattikkunnilla.mind ur words..videsa panam avarde chilavilekkalla upayogikkunnadu
      Aadyamaayi adu thirichariyuga..veruthe Hindu sanyasimaareaa ,yogigale paranju koodithal kalikkandaa..

    • @rajeshbabubabu3719
      @rajeshbabubabu3719 7 дней назад

      ​@@neenapratap2827😂😅😂

    • @RajuMJ-j4d
      @RajuMJ-j4d 6 дней назад +1

      Br ആരാണ് ആ നല്ല മനുഷ്യൻ

    • @RejithJoseph
      @RejithJoseph 6 дней назад

      @@RajuMJ-j4d hahaha

  • @jacobchacko2795
    @jacobchacko2795 8 дней назад +9

    Not only K P. Yohanan but Pentecostal leaderships also- playing with blood money. Their posterity will suffer. God is a God of righteousness and justice.

    • @jaisonkc6854
      @jaisonkc6854 8 дней назад

      മറ്റു സഭാ നേതാക്കളും വിദേശ പണം ധാരാളം സ്വീകരിച്ചിട്ടുണ്ട്. പാസ്റ്റർമാരും അതിൽ കാണും എന്ന് മാത്രം

  • @HuskyElaine
    @HuskyElaine 8 дней назад +18

    ടിനു ജോർജ് മിമിക്രി ആർട്ടിസ്റ്റ് ഇതിന്റെ ചെറിയ വലിയ വേർഷൻ

  • @georgechacko7602
    @georgechacko7602 8 дней назад +6

    Hats off professor!

  • @saijosevana7278
    @saijosevana7278 8 дней назад +16

    ചതിവ്, വഞ്ചന ഇതൊക്കെ ആണ് ആ സഭ യുടെ മുഖമുദ്ര

  • @godislovesurely6158
    @godislovesurely6158 8 дней назад +16

    ഇതേ സംഭവം ബൈബിളിൽ ഉണ്ട്. ശിമയോൻ എന്ന വ്യക്തി പരിശുദ്ധതമാവിനെ wholesale rate ൽ വിലക്ക് വാങ്ങിച്ച് വൻവിലയ്ക്കു വിൽക്കാൻ ശ്രമിച്ചു. പത്രോസ് അവനെ ശാസി ച്ചു. അവനോട് മനസാന്തര പ്പെടുവാൻ ആവശ്യപ്പെട്ടു.

  • @a.s.abraham8685
    @a.s.abraham8685 6 дней назад +3

    ഇവിടെ " ദൈവരാജ്യം പണിയുന്ന" ബിഷപ്പ് മാർ, പാസ്റ്റർ മാർ, ഉപദേശി മാർ, മറ്റു അച്ഛൻ മാർ, സാമൂഹ്യ ചാരിറ്റി പ്രവർത്തകർ തുടങ്ങിയ അനേകം പേർ കാലങ്ങളായി ചെയ്തു വരുന്നത് കെപി യോഹന്നാന്റെ അഴിമതി ചെയ്യുന്നവരാണ്. കേൾക്കണം ഈ മെസ്സേജ്

  • @pjjoshymambrayil5344
    @pjjoshymambrayil5344 8 дней назад +3

    Well said sir 👍

  • @catlov97
    @catlov97 8 дней назад +34

    Kpy യുടെ പഴയ കാലം എന്തേ പറയുന്നില്ല. ആലപ്പുഴയിൽ താറാവ് കൃഷി ആയിരുന്നോ? 😅

    • @yohannankarukaparambil1593
      @yohannankarukaparambil1593 8 дней назад +2

      നിൻ്റെ കുടുംബത്തു നിന്ന് വല്ലതും അയാൾ മോഷ്ടിച്ചോ?

    • @DanielM-w4z
      @DanielM-w4z 8 дней назад

      ​@@yohannankarukaparambil1593കണ്ണാടിക്കൂട്ടിൽ പ്രതിമ പണിതു വെക്കു.. പുണ്യാളൻ അല്ലെ.. കള്ള കുറുക്കൻ

    • @അഞ്ഞൂറാന്-ഞ5ദ
      @അഞ്ഞൂറാന്-ഞ5ദ 8 дней назад +7

      റബ്ബര്‍ ടാപ്പിങ്ങും താറാവ് കൃഷിയും

    • @mattolikal2024
      @mattolikal2024 8 дней назад +7

      That is not matter, he is a cheater and looter that is the matter.

    • @Kappenen3852
      @Kappenen3852 7 дней назад

      താറാവ് കൃഷി ഒരു തട്ടിപ്പല്ല. മോശവുമല്ല.​@@yohannankarukaparambil1593

  • @johnmathew7869
    @johnmathew7869 8 дней назад +15

    കെപി യുടെ പ്രേതം അമേരിക്കയിൽ അലയുന്നു, എന്ത് നേടി, ആത്മ നഷ്ടം വരുത്തി

  • @kunjumonjoseph7509
    @kunjumonjoseph7509 8 дней назад +7

    Very good news

  • @BoseBosemm
    @BoseBosemm 8 дней назад +30

    യു ആർ ഗ്രേറ്റ്‌

  • @AnieMathew-z4v
    @AnieMathew-z4v 8 дней назад +3

    Well said

  • @mathewsgeorge5650
    @mathewsgeorge5650 8 дней назад +6

    ❤ Mathew Samuel...

  • @jogivarghese6713
    @jogivarghese6713 8 дней назад +1

    Great job. 👍

  • @sunnymathew8151
    @sunnymathew8151 8 дней назад +9

    THE BLOODY CHEATER 😮😮😢😢

  • @sanilalathur2543
    @sanilalathur2543 8 дней назад +4

    Good morning sir 🙏👍

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 6 дней назад +3

    സത്യസന്തനായ യോഹന്നാൻ. പണം അടിച്ചു മാറ്റാൻ ആളുകൾ അദ്ദേഹത്തെ കൊന്നത്. കഷ്ടം.

  • @jamesthoams2742
    @jamesthoams2742 День назад

    Correct 💪🏻👍🏻👍🏻👍🏻

  • @Spoker5
    @Spoker5 7 дней назад

    We relay on the real time critical analysis/assessment of many things happenings around us, by Samuel Sir.. Salute you Sir.

  • @manojbhaskaran6395
    @manojbhaskaran6395 7 дней назад

    Well said 🎉❤truth🎉

  • @jyothi5563
    @jyothi5563 7 дней назад +3

    Cash കണ്ടപ്പോൾ ആദർശവും വിശ്വാസവും പണയം വച്ച്

  • @aravindanc8989
    @aravindanc8989 8 дней назад +7

    ED shud investigate his investmnts..

  • @varghese4706
    @varghese4706 8 дней назад

    Yes.will read.I used to hear his speech

  • @shajanjacob1576
    @shajanjacob1576 8 дней назад +29

    ക്യാപി യോഹാന്നാൻ ! പെരുങ്കള്ളൻ

  • @Drnijivarghesejoshua
    @Drnijivarghesejoshua 8 дней назад +5

    Good business with out no investment.

  • @sradhakrishnan4593
    @sradhakrishnan4593 8 дней назад +7

    Isn't it really strange that knowing all this there are still people working sincerely in the institutions that this pickpocket started?

  • @swaminathkv5078
    @swaminathkv5078 8 дней назад +2

    👌👌👌👌

  • @jamesthoams2742
    @jamesthoams2742 День назад

    He miss use US - UK Gospel fund 💪🏻👍🏻👍🏻❤️❤️

  • @xtvloger
    @xtvloger 5 дней назад

    Yes sr👍❤️❤️

  • @sarithasaritha2866
    @sarithasaritha2866 8 дней назад +6

  • @roycemathew6850
    @roycemathew6850 8 дней назад +4

    1 യോഹന്നാൻ 4 : 1. പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ.

  • @ajitkumarpillaii
    @ajitkumarpillaii 7 дней назад +1

    സത്യം നഗ്നമാണ്... ഒരാളെങ്കിലും അത് പറയാനുണ്ടാവും... മാത്യൂസ് ജിക്ക് അഭിനന്ദനങ്ങൾ
    കേരളത്തിൽ യേശുവിനെ വിറ്റ് കാശ് ഉണ്ടക്കിയതിൽ.. മുന്നിൽ ഉള്ള kp യോഹന്നാൻ 🙏🙏
    ഇത്രയധികം Risk എടുത്ത് KP യോഹന്നാനെപ്പോലുള്ള Creminals ൻ്റെ മുഖം മൂടി വലിച്ചു കീറി ജനങ്ങളുടെ മുന്നിൽ നിർത്തി അങ്ങയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
    thanks for this video

  • @sujithmenon294
    @sujithmenon294 8 дней назад +5

    He effectively marketed Indian hunger

  • @bevatsunil4883
    @bevatsunil4883 6 дней назад +1

    ആത്മീതയിൽ നിന്നും കോമാളി വേഷത്തിലേക്ക്.

  • @rejithomas7729
    @rejithomas7729 4 дня назад +1

    തിരുവല്ല മെച്ചപ്പെട്ടില്ലേ. 1000, 2000 പേർക്ക് ജോലി കൊടുക്കുന്ന സ്ഥാപനം ഉണ്ടാക്കിയില്ലേ. കൊച്ചു കാര്യമാ. നല്ല Standard ഉള്ള ഒരു School TVL ൽ 20 വർഷം മുമ്പ് ഉണ്ടായി. പലടത്തും charch കൾ ' കൃഷി ഇടങ്ങൾ. പോരെ.

  • @johnkokkank2540
    @johnkokkank2540 7 дней назад +1

    ichayan ❤❤❤ istam ❤❤ man with a spine❤, fearless

  • @AjaiSamuel
    @AjaiSamuel 8 дней назад +6

    Karma

  • @susanp.v.3150
    @susanp.v.3150 7 дней назад +2

    സാർ, ജോയ്സ് മെയർ, ബെന്നി ഹിന്ന് എന്നിവരെ കൂടി ഒരു വീഡിയോ ചെയ്യണേ, ഒത്തിരി കാര്യങ്ങൾ കേൾക്കുന്നു, റിയാലിറ്റി എന്താണ് എന്ന് അറിയാനുള്ള ആഗ്രഹം ആണ്.

    • @sajn777
      @sajn777 День назад

      Benny Hinn a full fraud, no doubt

  • @varghesemo7625
    @varghesemo7625 7 дней назад +1

    സത്യങ്ങൾ ആർക്കും രുചിക്കയില്ല

  • @jasondynamics7810
    @jasondynamics7810 8 дней назад

    Shocking report 😢😢

  • @jaisonkc6854
    @jaisonkc6854 8 дней назад +5

    ഇവനൊക്കെ ദൈവത്തിൻ്റെ ശിക്ഷാവിധി അകലെയല്ല

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 8 дней назад +1

    💯👌🙏

  • @babup8986
    @babup8986 8 дней назад +6

    The Lord is Truth, the deceitful will not stand before it.

  • @abdulhakkeem7942
    @abdulhakkeem7942 2 дня назад +1

    ഈ പ്രസംഗം കള്ള പ്രചരണം നടത്തി പൈസ ഉണ്ടാക്കി വരുമാനം വർദ്ധിക്കും

  • @sabu749
    @sabu749 8 дней назад +4

    Most of Jeasus follower were fishermen.

  • @joymenachery6288
    @joymenachery6288 8 дней назад +2

    Very much daring activites executed by you in revival of christianity.....

  • @bijusi9432
    @bijusi9432 7 дней назад

    👍👍👍👍👍

  • @VyshakhanVyshak
    @VyshakhanVyshak 8 дней назад +1

    🎉

  • @chackoxavier5835
    @chackoxavier5835 8 дней назад +2

    K P ❤❤❤❤

  • @greenumathew
    @greenumathew 8 дней назад

    👍👍👍

  • @May-z5t9t
    @May-z5t9t 7 дней назад +4

    താങ്കളുടെ അഭിപ്രായത്തിൽ ഈ ലോകത്ത് നന്മകൾ ഉള്ള ആരെങ്കിലും ഉണ്ടോ താങ്കൾ തന്നെ താങ്കൾ ചെയ്തിട്ടുള്ള വീഡിയോകൾ ഒന്ന് പരിശോധിക്കുക നെഗറ്റീവ് അല്ലാതെ ഒരു പോസിറ്റീവ് ന്യൂസ് താങ്കൾക്ക് ഇടാൻ സാധിച്ചിട്ടുണ്ടോ താങ്കളിൽ ഉള്ള ശക്തി എന്താണ് ഈ കേരളീയ സമൂഹത്തിന് നല്ലവരായ മനുഷ്യരെ എല്ലാവരെയും വീഡിയോ വഴി അപകീർത്തിപ്പെടുത്തി ക്യാഷ് ഉണ്ടാക്കുന്നതാണോ ലക്ഷ്യം ഓർക്കുക ഒരുനാൾ വീഴും അന്ന് പശ്ചാത്തപിക്കേണ്ടി വരും മലയാളികളുടെ ഏറ്റവും വലിയ വീക്നെസ്സ് നെഗറ്റീവ് കേൾക്കുന്നതിന് താങ്കൾ ചൂഷണം ചെയ്ത് അതിൽ നിന്ന് പണം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് താങ്കൾ ഏതൊരു വ്യക്തിയെ കളിയാക്കുമ്പോഴും ചിന്തിക്കുക അവർ ചെയ്തിട്ടുള്ള നന്മകൾ വിസ്മരിക്കരുത് ആദ്യം 10 നന്മകൾ പറഞ്ഞിട്ട് വേണം 10 നെഗറ്റീവുകൾ പറയാൻ കാരണം ഒരു വ്യക്തിയിൽ നന്മയും തിന്മയും ഉണ്ട് ആ സത്യം മനസ്സിലാക്കിക്കൊണ്ടുള്ള അഭിപ്രായങ്ങൾ ആയിരിക്കും നല്ലതും അംഗീകരിക്കപ്പെടുകയും ചെയ്യുക

    • @MsSK-l1x
      @MsSK-l1x 5 дней назад

      Don’t try to justify a liar who tarnished Pentecostal faith all over the World. If you justify him, you too are a part of his heinous agenda ! Count on the Godly wrath on his followers who are still living like kings in mansions at the hard earned money of thousands of innocent Americans who liberally donated for spreading Gospel in India and in third world countries. Unfortunately, I can’t forget the sad faces of an American doctor couple who regularly sent tithe to Gospel for Asia thinking that KP is a Pentecostal Evangelist once they realized the hard fact that KP Yohannan changed his philosophy and became a self enthroned Episcopal Bishop ! Do you think that KP’s empire run by ex Pentecostals and his relatives will prevail? Wait and see.

    • @StevieJoseph-mw5gc
      @StevieJoseph-mw5gc 4 дня назад

      Ayal perfectly ok aayirnnu, pinney thetty poyathayirunnu and this is the devastating result 🤔

  • @varghesepothen5406
    @varghesepothen5406 2 дня назад

    എന്തൊക്കെയാണിത്....😮

  • @shiju248
    @shiju248 8 дней назад +9

    നല്ല ഒരു ഹോസ്പിറ്റലിൽ കൊണ്ടുവന്നു. ആയിരങ്ങൾക്ക് ജോലി കൊടുത്തു 👍🏼
    നിന്നെ കൊണ്ട് എന്തേലും ഗുണം ഒണ്ടോ??!

    • @MsSK-l1x
      @MsSK-l1x 5 дней назад

      Very good comment! So you can run a brothel and collect money for Gospel work. People like you who support these liars are a curse to the Christians and Mission work!

  • @madhu5893
    @madhu5893 8 дней назад +1

    👍👍🙏

  • @MtJohn-t3j
    @MtJohn-t3j 8 дней назад +1

    Correct.Bible says,Love of money is the root of all evil.Bihar

  • @ROLLENDMORERA
    @ROLLENDMORERA 8 дней назад +4

    യോഹന്നാൻ വേണ്ടി മലയാളം പ്പാന്റെഷന്റെ ഒരു എസ്റ്റ് റ്റ് വേണ്ടി . ഞാനും ഇവർ ആയിട്ട് ഡീൽ ചെയ്തട്ടിണ്ട് അന്ന് നടന്നില്ല 🎉🎉🎉

  • @johnneseyyan3317
    @johnneseyyan3317 8 дней назад +3

    Njan vicharichu mathwe annananu ennu

  • @buttonsbowsindia1736
    @buttonsbowsindia1736 8 дней назад +1

    Love u sir

  • @shibukn8857
    @shibukn8857 8 дней назад

    👍

  • @SURPLUSWHOLESALEFACTORY
    @SURPLUSWHOLESALEFACTORY 7 дней назад +1

    Dear Mathew Samuel,
    K P Yohanan Collects money for charity but spends it for Gospel work,
    He financed this money to Evangelists and other Pentecost Church ministries,
    He legally does it wrong but he didn't do it for the Gospel, He is doing lots for Christianity in india and other asian countries, actually he is Superman and builds the believers Church from Zero to Heero, the same things doing small pentacostal in india also, money coming from abroad only for charity but all money spend for Gospel work only❤

    • @MsSK-l1x
      @MsSK-l1x 5 дней назад

      People like you are a curse to Christianity. God does not want His work to be done through people who cheat others and extract money through unfair means. Now where is his money and mission work ?

    • @StevieJoseph-mw5gc
      @StevieJoseph-mw5gc 4 дня назад

      😂😅😛🤪😜🤮😄😄😃😁🤣😂😅🤮🤮🤮🤬😡

    • @MsSK-l1x
      @MsSK-l1x 4 дня назад

      @@SURPLUSWHOLESALEFACTORY Unfortunately, your statement is misleading. Gospel in the true sense is the greatest charity one can do in this world. Jesus taught not only good things pertaining to this world, but also for a world to come ! If anyone practice Gospel, he will be doing the biggest charity any human can ever comprehend! When one becomes like Jesus, that is everything! Here, the point of discussion is different. Did KP Yohannan did any Gospel work? First of all, he collected lots of money for Gospel and violated the very same truth Jesus taught. Jesus does not what anyone to do His work by cheating other people nor he taught anyone to collect resources through any means and do charity for His sake. First you and me should follow the simple basic truth: For whatever things one does, there should be truth, integrity and purity. KP collected huge amount, chiefly from a particular set of people from US and spent those money for other purposes. The Pentecostals are breakaway groups from Episcopal and Catholic faith and doctrines. He collected money mostly from Pentecostals and spent money for propagating Episcopal and Catholic doctrines ! This is highly deplorable and can never be justified! When this cheating was revealed, naturally the Pentecostal churches became furious! Most of the churches forgave but a few went for legal proceedings. This was the real fact. So no man on this earth can justify KP’s actions at the cover of charity! It was shameful cheating and breach of faith! Do you think what he did is fair and justifiable before man and God?

  • @stanlyjohny7931
    @stanlyjohny7931 6 дней назад

    Brilliant sir

  • @Factbasedislam
    @Factbasedislam 7 дней назад +1

    Anyway i am not accepting money from anyone...

  • @rachelthomas8583
    @rachelthomas8583 8 дней назад +1

    Jerm:17:11..As a partridge that broods but doesn't hatch, So is he who gets riches, but not by right;It will leave him in the midst of his days, And at his end he will be a fool.

  • @shinerobinson8794
    @shinerobinson8794 8 дней назад +1

    Hmmm

  • @devadasan2827
    @devadasan2827 8 дней назад

    ❤❤❤❤

  • @sunnymathew8151
    @sunnymathew8151 8 дней назад +4

    Pinanari is with this scoundrel; this is the proof 😮😢😅

  • @devassymthekkumthala8158
    @devassymthekkumthala8158 8 дней назад +2

    അച്ചായന് യൂട്യൂബിൽ നല്ല റേറ്റിംഗ് കിട്ടുന്നുണ്ട് ഇത് കാരണം കാറ്റ് അനുസരിച്ച് തുറ്റ നം എന്ന് പറഞ്ഞ പോലെ

  • @LiniSam-w9p
    @LiniSam-w9p 8 дней назад

    Congrats, sam t thomas🎉🎉🎉🎉🎉🎉🎉

  • @georgethomas2484
    @georgethomas2484 7 дней назад

    🙏❤️❤️💝

  • @sabaryrajendran7178
    @sabaryrajendran7178 8 дней назад +9

    താറാവും, തീൻ മേശയും..... 😊

  • @manmangy
    @manmangy 6 дней назад +1

    എടോ താൻ എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടോ ഈ നാടിനു വേണ്ടി .
    Huge Amount പിരിച്ചെങ്കിൽ അയാൾ എന്തെങ്കിലും ചെയ്തു.
    താൻ എന്തു ചെയ്തു.
    താൻ Benny Hinn നെ കുറിച്ച് പറ.
    താൻ പതാഞ്ചലിയെ പറ്റി പറ
    അമുതാ യെ പറ്റി പറ.
    എന്തുകൊണ്ട് പറയാത്തത്.
    നല്ല തല്ല് കിട്ടും.
    അയാൾ കട്ടോട്ടെ.
    ഇവിടെ അയാൾ ചെയ്തത്
    എന്തെല്ലാം
    എത്ര പേർക്ക് ജോലി കൊടുത്തു
    താൻ ഒരാൾക്ക് ജോലി കൊടുത്തൊ.
    എടോ താൻ എന്തോ പുണ്യവാളൻ ആണ്.
    ഞങ്ങൾ ആക്കും
    വേണെൽ ബോച്ചെയും ആക്കും
    തനിക്ക് എന്താ.
    തൻ്റെ ഉപദേശം വേണ്ട.
    സഭകൾ നമ്മുടെ പൈസ സുവിശേഷത്തിന് മാത്രം ചിലവാക്കുകയാണൊ
    അവർ സ്ഥലം മേടിക്കുന്നില്ലെ.
    ദൈവം തന്നെയും ഒരു ദിവസം എടുക്കും അത് എങ്ങനെ എന്ന് വൈത്തിനെ അറിയു. താൻ തീരുമാനിക്കേണ്ട.
    ചുണ ഉണ്ടെങ്കിൽ ളവിടെ ഉള്ള സഭയുടെ കാര്യത്തിൽ ഇടപെട്.
    അല്ലെങ്കിൽ Hindu സമൂഹത്തിൻ്റെ അല്ലെങ്കിൽ muslim ൻ്റെ കാര്യത്തിൽ ഇടപെട് വിവരം അറിയും
    അഞ്ചു പൈസയിക്ക് ഉപയോഗമില്ലാത്തവൻ ചിലക്കാൻ വന്നേക്കുന്നു.
    K P യുടെ അടുത്ത് ക്കുമ്പോൾ ആരും എതിർക്കീല്ലല്ലോ

  • @sasidharavarier8819
    @sasidharavarier8819 7 дней назад +1

    സാർ അയ്യാൾ ചാകുന്നതിന് മുൻപ് ഇതൊന്നു എഴുതാൻ ഒരു നസ്രാണിക്കും തന്റേടം ഇല്ലായിരുന്നു

  • @PURUSHOTHAMAN_MA
    @PURUSHOTHAMAN_MA 3 часа назад

    ❤🎉ഇന്ത്യയെ വിറ്റ് കാശാക്കി അവന്മാർ❤

  • @62alexs
    @62alexs 8 дней назад +1

    NAR video ഇവിടാണ്

  • @MNair592
    @MNair592 6 дней назад

    Trance ഫിലിം ഓർമ്മ വന്നു

  • @sheejamolsurendran5287
    @sheejamolsurendran5287 7 дней назад +2

    ഒരാളുടെ മരണശേഷം ആണോ ഇതൊക്കെ പറയുന്നത്..., എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോൾ പറഞ്ഞില്ല??

  • @praveenindia1935
    @praveenindia1935 8 дней назад +3

    ക്രിസ്തുവിനെ വിൽക്കുന്നതിൽ മറ്റു സഭകളും ഒട്ടും മോശമല്ല.എത്രയോ ആളുകൾ അദ്ദേഹത്തെ കൂടാതെ പണം ഉണ്ടാക്കിയിരിക്കുന്നു.പക്കാ ഫ്രോഡുകൾ.

    • @MsSK-l1x
      @MsSK-l1x 5 дней назад

      Are you justifying KP ? Please don’t generalize and equate wrong things and lessen the severity of gross cheating and severe unfairness of fallen people. It must be a lesson for the world

    • @praveenindia1935
      @praveenindia1935 4 дня назад

      ​@@MsSK-l1x കെപി യോഹന്നാൻ കൂടുതൽ പറ്റിച്ചു, മറ്റുള്ളവർ കുറച്ചു പറ്റിക്കുന്നു അത്രയെ വ്യത്യാസം ഉളളൂ.

  • @radhakrishnanmk9791
    @radhakrishnanmk9791 7 дней назад

    🎉🎉🎉 His business was with out morality! Is it right !

  • @ShajahanShajahan-e8w
    @ShajahanShajahan-e8w 2 дня назад +1

    അങ്ങനെ വരട്ടെ നീ അമേരിക്കൻ ഇസ്രായേൽ കാരൻcharan

  • @Varghesekk-l4w
    @Varghesekk-l4w 7 дней назад

    Shame k. P😮😮

  • @geka7947
    @geka7947 8 дней назад +4

    ഞങ്ങളുടെ അയൽക്കാരൻ താറാവ് ജോഹന്നാച്ചനെ കുറ്റം പറയുന്നോ ?

  • @joyjdavid1
    @joyjdavid1 8 дней назад +2

    Sir, ശ്രീ KP യോഹന്നാൻ ആദ്യഘട്ടത്തിൽ ശരിയായി മാനസാന്തിരപ്പെട്ടു ശരിയായ ക്രിസ്തീയ ആത്മീയ അനുഭവത്തിൽ ഉണ്ടായിരുന്ന കാലത്ത്. ഒത്തിരി പണം വന്നാൽ അത് കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച്ച ഒരു ആത്മീയന് താങ്ങാൻ കഴിയുന്നതിലും മീതെ ആയാൽ ആരും വീണു പോകും... എവിടെയോ ഒരു ചെറിയ മാർഗ്ഗ ഭ്രംശം വന്നത് അദ്ദേഹത്തിന് വിനയായി. എങ്കിലും അദ്ധേഹത്തിന്റെ ക്രിസ്തീയ ഉപദേശത്തിൽ വീഴ്ച്ച വന്നു എന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. ത്രീയേക ദൈവം വിധിക്കട്ടെ.
    🙏🥰🥰🥰🙏