ചൈന ഒരു സംഭവം തന്നെ ഇവിടെ എന്ത് പരിഷ്കാരങ്ങൾ കൊണ്ടുവന്നാലും പ്രതിപക്ഷം അതിനെ എതിർത്തു ഇല്ലാതാകും ഏതു പാർട്ടി ഭരിച്ചാലും ഇതു തന്നെ തുടരും നമുക്ക് ഇതെല്ലാം കണ്ട് സമാധാനിക്കാം ഇതായിരിക്കാം നമ്മുടെയൊക്കെ വിധി 🌹🌹🌹🌹
We are senior citizens, so enjoying your vlog on TV as we cannot travel like you. Love the format and your commentary . We are also watching your past INB series with your family as we just came across your vlog.😊
Hi സുജിത്, ഈ വീഡിയോ കാണുമ്പോൾ ഏറ്റവും colurful ആയ രാജ്യം ചൈന ആണെന്ന് തോന്നുന്നു.എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം ഇതൊക്കെ കണ്ടിട്ട് ശ്വേത നിങ്ങളെ എങ്ങനെ സോളോ ട്രിപ്പ് അയയ്ക്കുന്നു എന്നതാണ്. ഒരാളും മിസ്സ് ചെയ്യാൻ ഇഷ്ടപ്പെടാത്തത്ര ഭംഗി. You're So lucky man... പിന്നെ സ്കൂൾ അവധിയ്ക്ക് ഞങ്ങടെ റിഷിക്കുട്ടനെ കൂടി കൊണ്ടു വന്ന് ഇതൊക്കെ ഒന്ന് കാണിക്കണം. ആ കുഞ്ഞികണ്ണുകളിലെ അത്ഭുതം ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. ( ഞാൻ ഇപ്പോൾ തന്നെ നിങ്ങളുടെ തോളിൽ ഇരുന്നു ഇതൊക്കെ കണ്ട് വിടർന്ന കണ്ണുകളോടെ ഇരിക്കുന്ന റിഷി കുട്ടനെ imagine ചെയ്തു കഴിഞ്ഞു..)
വലിയ ചൈന യുടെ ബിസിനസ് പങ്കാളി ഇന്ന് ടൈനി സിംഗപ്പൂർ ആണ്.മാവോയുടെ ചൈന പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച് പോയ പ്പോൾ ദാരിദ്ര്യത്തിൻ്റെ പടുകുഴി കണ്ടു. മാവോയുടെ മരണ ശേഷം ഡെങ്ങ് സിയ വോ പിംഗ് ഈ ചുമതല ഏറ്റെടുത്തു. സിംഗപ്പൂർ സന്ദർശിച്ചു. അവിടെ കണ്ട പുരോഗതി അദ്ദേഹത്തെ അൽഭുതപെടുത്തി. ചൈനീസ് വംശജരായ ജനം അച്ചടക്കം, പുരോഗതി അദ്ദേഹത്തെ ഞെട്ടിച്ച്. പൂച്ച കരുത്തതായാലും വെളുത്ത തായാലും എലിയെ പിടിചാൽ മതി എന്ന അദ്ദേഹത്തിൻ്റെ വാക്ക് പ്രശസ്തമാണ്. പിന്നേ തുടങ്ങി വെച്ച മാറ്റം പ്രവചനാതീതമാണ്. വളരേ ചെറിയ സിംഗപ്പൂർ മെയിൻ ലാൻഡ് ചൈന യുടെ പുരോഗതിയിൽ വഹിച്ച പങ്ക് നിസ്തുലമാണ്.From third world 🌎 to First by Lee Quan Yew.
ഇന്നത്തെ യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരു അടിപൊളി യാത്രയായിരുന്നു ഇന്നത്തെ വീഡിയോയിൽ ഉണ്ടായിരുന്നത് രാത്രിയിലെ നഗരക്കാഴ്ചകൾ എക്സ്പ്ലോർ ചെയ്യാൻ എനിക്ക് സാധിച്ചു. പിന്നെ ഭക്ഷണങ്ങൾ കണ്ടു ഏതായാലും അടുത്ത എപ്പിസോഡിൽ ആ വലിയ മലയുടെ മുകളിൽ ആ വാഹനം കയറിയ സ്ഥലം കാണാൻ ഞാൻ നാളത്തെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ.
Thank you so much for this amazing video! I have a quick question: My OKX wallet holds some USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). How can I transfer them to Binance?
Sujit bro your video is awesome tell your brother Abjith to go to other countries and make videos. Tired of watching his train videos in India ask him to go to other countries and make videos....
ഇംഗ്ലീഷ് ഭാഷ പഠിച്ചാൽ ലോകത്ത് നടക്കുന്ന ജനാതിപത്യത്തെ പറ്റി മനസിലാക്കും പിന്നെ പിന്നെ പണി എടുക്കാതെ സാമ്പാദിക്കുന്ന വിദ്യ മനസിലാക്കും പിന്നെ നമ്മുടെ നാടുപോലെ തന്നെ ആവും സാഹിർ ഭായി അവിടെ ഇംഗ്ലീഷ് ട്രെയിനിങ് സെന്റർ തുടങ്ങാൻ പറയു 🌹🌹🌹
Both enjoyable and frustrating to watch this. Kerala can also develop like this, but Kerala politicians and government officials are too corrupt and incompetent
28:17 എൻ്റെ വീടിൻ്റെ ഫ്രണ്ടിൽ ഇതേപോലെ ആണ് പാനലിംഗ് ചെയ്ത് വെച്ചിരിക്കുന്നത്....ആദ്യം പെയിൻ്റ് അടിച്ച wall ആയിരുന്നു.....but അമ്മയ്ക്ക് പഴയ അറയും നിരയും ഉള്ള വീടിൻ്റെ ലുക്ക് വേണം എന്ന് പറഞ്ഞ കാരണം ഓൾഡ് ഫാഷനിലേക്ക് മാറ്റി......same method ആണ്....wall- ൽ തടി screw ചെയ്ത് പിടിപ്പിച്ചേക്കുവാ😅😅
Hi Sujit, based on your experience, do you think a vegetarian can plan a two week trip to China? How about trying a one day vegetarian challenge? Pls try😄
ചൈനയിൽ മന്മറഞ്ഞ പഴേ കെട്ടിടങ്ങൾ പോലെ പുതിയത് ഉണ്ടാകുന്നു ഇവിടെ പഴേ കോട്ട ഒക്കെ ഇടിഞ്ഞു പൊളിഞ്ഞു മണ്മറഞ്ഞു പോകാനാകുന്നു കുറ്റമല്ല പറയുന്നത് ഇതൊക്കെ കാണുമ്പോയാണ് നമുക്കൊക്കെ തലകുനിക്കാൻ തോന്നുന്നത് ഇതേ പോലെ വിചാരിച്ചാൽ പഴേ പുരാതന അറിയപ്പെടുന്ന പല കെട്ടിടങ്ങളും കോട്ടകളും ഒക്കെ നമ്മളുടെ ഗവണ്മെന്റിനും സംരക്ഷിക്കാൻ പറ്റൂലെ തീർച്ചയായും പറ്റും but അതൊന്നും ആരും കാണുന്നില്ല എപ്പോയെങ്കിലും അതിനൊക്കെ മാറ്റം വരുമെന്ന് വിചാരിക്കുന്നു Nice വീഡിയോ സുജിത്തേട്ട പുതിയ വിഡീയോകൾക്കായി still waiting ദൈവം അനുഗ്രഹിക്കട്ടെ ❤️🥰
Its 2024 and it looks stupid when people talk about not able to understand langage of each other, without even attempting to make use of various apps for real time translation of voice and texts.
സഹീർ ബായ് അതികം സംസാരിക്കന്നൊന്നും ഇല്ലങ്കിലും ആളും കൂടെ ഉള്ള വീഡിയോസ് എല്ലാം അടിപൊളി ആണ്. .❤️
സഹീർ ഭായ് വന്ന ശേഷം പിടിക്കുന്ന വീഡിയോസെല്ലാം കാണാൻ നല്ല രസമുണ്ട്
Correct aanu
ചൈന ഒരു സംഭവം തന്നെ ഇവിടെ എന്ത് പരിഷ്കാരങ്ങൾ കൊണ്ടുവന്നാലും പ്രതിപക്ഷം അതിനെ എതിർത്തു ഇല്ലാതാകും ഏതു പാർട്ടി ഭരിച്ചാലും ഇതു തന്നെ തുടരും നമുക്ക് ഇതെല്ലാം കണ്ട് സമാധാനിക്കാം ഇതായിരിക്കാം നമ്മുടെയൊക്കെ വിധി 🌹🌹🌹🌹
പറ്റുമെങ്കിൽ ഈ kl2uk ഉടനീളം സഹീർ ഭായ് കൂടേ ഉണ്ടെങ്കിൽ പൊളിക്കും❤
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈനയിലൂടെയുള്ള യാത്ര അതിമനോഹരം.
അത് അമേരിക്ക ആണ്. 2 ചൈന
അത് അമേരിക്ക ആണ് ചൈന രണ്ടാമത്തെ
@@aneesh26205ഇപ്പോൾ ചൈനയാണ് ബ്രോ 😂
അവർ കെട്ടിഘോഷി കുന്നില്ലെന്നേയുള്ളു
@@aneesh26205andi anu😂😂
@@aneesh26205in terms of PPP, China has the largest economy in the world
വീഡിയോയിലൂടെ കാണുന്ന ആ ബിൽഡിംഗ് ഇത്ര ഭംഗി ഉണ്ടെങ്കിൽ നേരിട്ട് കണ്ടാലുള്ള ഫീലിംഗ് ❤
ചൈന ഒരു സംഭവം തന്നെ..... രാത്രിയാത്രകൾ കൂടുതൽ മനോഹരമാണെന്ന് തോന്നുന്നു...
Amazing vibes everywhere.! So colourful and touristy places. China's growth in different sectors is envious.!
11:17 cuteness overloaded ❤
We are senior citizens, so enjoying your vlog on TV as we cannot travel like you. Love the format and your commentary . We are also watching your past INB series with your family as we just came across your vlog.😊
您一位尊敬的老人家,希望快乐幸福充满您的生活
Sujith bhai and സഹീർ bhai നിങ്ങൾ രണ്ടും pwoli ആണ് കേട്ടോ. Videos ഒത്തിരി ഒത്തിരി superb ❤
❤️❤️❤️
Very much looking forward to the next day to watch the amazing episode about Tianmen Mountain😊.
30:35 . This is പിടുക്ക്.. ആടിന്റെ പിടുക്ക്!!.. ലേ അസഭ്യനായ ഞാൻ!!.😂😂🙏🏻
podey, ath stomach kond meat wrap cheythath aan
Hi സുജിത്, ഈ വീഡിയോ കാണുമ്പോൾ ഏറ്റവും colurful ആയ രാജ്യം ചൈന ആണെന്ന് തോന്നുന്നു.എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന കാര്യം ഇതൊക്കെ കണ്ടിട്ട് ശ്വേത നിങ്ങളെ എങ്ങനെ സോളോ ട്രിപ്പ് അയയ്ക്കുന്നു എന്നതാണ്. ഒരാളും മിസ്സ് ചെയ്യാൻ ഇഷ്ടപ്പെടാത്തത്ര ഭംഗി. You're So lucky man... പിന്നെ സ്കൂൾ അവധിയ്ക്ക് ഞങ്ങടെ റിഷിക്കുട്ടനെ കൂടി കൊണ്ടു വന്ന് ഇതൊക്കെ ഒന്ന് കാണിക്കണം. ആ കുഞ്ഞികണ്ണുകളിലെ അത്ഭുതം ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. ( ഞാൻ ഇപ്പോൾ തന്നെ നിങ്ങളുടെ തോളിൽ ഇരുന്നു ഇതൊക്കെ കണ്ട് വിടർന്ന കണ്ണുകളോടെ ഇരിക്കുന്ന റിഷി കുട്ടനെ imagine ചെയ്തു കഴിഞ്ഞു..)
nice video.. ശരിക്കും ചേട്ടൻറെ വീഡിയോസ് കണ്ട് ചൈന ഏകദേശം കറങ്ങി എന്ന് തന്നെ പറയാം 😉❤️
❤️❤️❤️
Wonderful travel video beautiful city beautiful place beautiful scene wonderful looking super happy enjoy sujith very nice friends
China explorations are unending and wonderful one...soniya
I Almost completed chaina for your videos ❤
Nice work!
വീഡിയൊ ഒരു രക്ഷയും ഇല്ല അടിപൊളി ❤
1st like and comment by me...
Many many thanks
@@TechTravelEat pattuvanagil mia introduce cheyyanm sujith bai ,avarum undagil vere wibe anu language ok nallpole njagalkkum padikalo chinese
28:44 😂😂 chetta കൊഞ്ചം വളി വിടുങ്കോ പ്ലീസ് 😂🤣🤣 സുജിത് എട്ടോ 👌🏻😛
വലിയ ചൈന യുടെ ബിസിനസ് പങ്കാളി ഇന്ന് ടൈനി സിംഗപ്പൂർ ആണ്.മാവോയുടെ ചൈന പ്രത്യയ ശാസ്ത്രം മുറുകെ പിടിച്ച് പോയ പ്പോൾ ദാരിദ്ര്യത്തിൻ്റെ പടുകുഴി കണ്ടു. മാവോയുടെ മരണ ശേഷം ഡെങ്ങ് സിയ വോ പിംഗ് ഈ ചുമതല ഏറ്റെടുത്തു. സിംഗപ്പൂർ സന്ദർശിച്ചു. അവിടെ കണ്ട പുരോഗതി അദ്ദേഹത്തെ അൽഭുതപെടുത്തി. ചൈനീസ് വംശജരായ ജനം അച്ചടക്കം, പുരോഗതി അദ്ദേഹത്തെ ഞെട്ടിച്ച്. പൂച്ച കരുത്തതായാലും വെളുത്ത തായാലും എലിയെ പിടിചാൽ മതി എന്ന അദ്ദേഹത്തിൻ്റെ വാക്ക് പ്രശസ്തമാണ്. പിന്നേ തുടങ്ങി വെച്ച മാറ്റം പ്രവചനാതീതമാണ്. വളരേ ചെറിയ സിംഗപ്പൂർ മെയിൻ ലാൻഡ് ചൈന യുടെ പുരോഗതിയിൽ വഹിച്ച പങ്ക് നിസ്തുലമാണ്.From third world 🌎 to First by Lee Quan Yew.
新加坡给中国示范了一个强人独裁政治体制与自由资本主义结合之可能性。中国规模太大,不可能全部模仿,只能拿四个跟新加坡差不多大小的区域做实验1 珠海 2汕头 3厦门 4 深圳。深圳是四个特区里最成功的一个,作为典范向全国推广。
ഇന്നത്തെ യാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഒരു അടിപൊളി യാത്രയായിരുന്നു ഇന്നത്തെ വീഡിയോയിൽ ഉണ്ടായിരുന്നത് രാത്രിയിലെ നഗരക്കാഴ്ചകൾ എക്സ്പ്ലോർ ചെയ്യാൻ എനിക്ക് സാധിച്ചു. പിന്നെ ഭക്ഷണങ്ങൾ കണ്ടു ഏതായാലും അടുത്ത എപ്പിസോഡിൽ ആ വലിയ മലയുടെ മുകളിൽ ആ വാഹനം കയറിയ സ്ഥലം കാണാൻ ഞാൻ നാളത്തെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ.
❤️❤️❤️
Fine places to visit, thank you Sujith bro 👍💐
Your narration is soo good🍃🍃🍃
Sarcasm ahnoo Dude 😂
Glad you think so!
@@TechTravelEat ohh thanks for your reply
@@albert80389 nope its the truth 🤍
Hi Sujith bro, nice video, U & saheer Bhai is a team, nice visuals, all the very best for ur future videos
Sujith u are really humorous
ചൈനയിലെ തിരക്ക് ഹോ ഭയങ്കരം തന്നെ 🙏🏻😍
Saheerbahi vannathinn shesham videos vere level interesting aayitundd kannan
Mistake that food is dumblings thats is beef intestine wrapped beef meet and veg. You can see the food in besteverfood review show
Bro is living his life❤❤❤❤❤❤❤❤
Nice episode 💯👌
China wow amazing super ❤️❤️🥰🥰👌🏻👌🏻
Thank you so much
Here comes our TTE ❤
Thank you so much for this amazing video! I have a quick question: My OKX wallet holds some USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). How can I transfer them to Binance?
ആ കുട്ടിയുടെ ചിരി ❤️❤️❤️
സുജിത്ത് സൂപ്പർ വീഡിയോകൾ
Sujith Bhai... When you say the city name and destination, please show that as a map so that we can relate geographically. Thanks!!!
Tianmen and Gate to heaven was so thrilling.. Just wonderful even in the vlog.. Was thinking how good it will be to experience this in person 😊❤️
Sujit bro your video is awesome tell your brother Abjith to go to other countries and make videos. Tired of watching his train videos in India ask him to go to other countries and make videos....
Sure I will
Waiting for next episode 🎉
Sir come to Urumqi Xinjiang and have some Dapanji🥘
Sujithetta iphone camera issue latest updatil fix aaaayo ?
Daily First❤
ചൈന ആദ്യം മതം ഒഴിവാക്കി മനുഷ്യർക്ക് വേണ്ടത് കൊടുക്കുന്നു ഏകതിപത്യം ആണെങ്കിൽ പോലും അതു ok അണ്
മതവും അന്ധവിശ്വാസവുംഇല്ലായിരുന്നുവെങ്കിൽ ഈ ലോകം തന്നെഇപ്പോൾഒരായിരം വർഷം മുന്നേ സഞ്ചരിച്ച )നേ
You are wrong. There are all kinds of religions in China. They are free in China as long as they don't meddle into politics.
സൂപ്പർ 👍👍👍
China videosil kaanaan etttavum ishtam train travelsum food tasting aan😂❤
It's me good luck here 🥰🥰🥰
Adipoli sujith
ചൈന എന്തും ചെയ്യും❤🎉
Ith vere itta full episode kanddu ❤😊addicted your videos😅
Need more tech videos ❤
തുടർന്നും സഹീർ ബായ് കുട്ടിക്കോ അടിപൊളിയാകും
China❤❤❤❤
Nice ❤️
wow beautiful place ❤
saheer bhai korach koodi
ushaar aayit nikk
Days with Zaheer bhai is more fun🥰✌.. Mobile is the star.. where ever we can go... China exploration is amazing 👍👏
Hi സുജിത്തേട്ട.. 😍😍
ഇംഗ്ലീഷ് ഭാഷ പഠിച്ചാൽ ലോകത്ത് നടക്കുന്ന ജനാതിപത്യത്തെ പറ്റി മനസിലാക്കും പിന്നെ പിന്നെ പണി എടുക്കാതെ സാമ്പാദിക്കുന്ന വിദ്യ മനസിലാക്കും പിന്നെ നമ്മുടെ നാടുപോലെ തന്നെ ആവും സാഹിർ ഭായി അവിടെ ഇംഗ്ലീഷ് ട്രെയിനിങ് സെന്റർ തുടങ്ങാൻ പറയു 🌹🌹🌹
Shezin machanum und chetta avide 😊😊
Chetta mic illyathe ithra sound clearity eangene kittunnu...? Edit chetyumbo voice modulation kootumo?
👍
ഐഫോൺ ണിൽ അതിനുള്ള ഓപ്ഷൻ ഉണ്ട്
China is a wonderland ❤nice and beautiful zhinjiaje
Both enjoyable and frustrating to watch this. Kerala can also develop like this, but Kerala politicians and government officials are too corrupt and incompetent
@@Zak-qh5tb 政府有责任,但人民的责任更大
oh oh kerala.. 😂😂baki india motham angu developed analo😂@@Zak-qh5tb
Suji, china language, and spicy, along with ur language 😂👍English, hindi, malayalam... 😂😂😂 superb.... Take care of ur health....
😮👌 video ❤
ബ്ലോഗർക്ക് പറ്റിയ സ്ഥലമാണ് ചൈന എവിടെയും കണ്ടന്റ് ആണ്
❤️👍
പൊളി ❤
South korean tripp pokumo chetta?
പിറകെ force urbania യുടെ കൂട്ടുകാരൻ കിടപ്പുണ്ടായിരുന്നു
19.12
28:17 എൻ്റെ വീടിൻ്റെ ഫ്രണ്ടിൽ ഇതേപോലെ ആണ് പാനലിംഗ് ചെയ്ത് വെച്ചിരിക്കുന്നത്....ആദ്യം പെയിൻ്റ് അടിച്ച wall ആയിരുന്നു.....but അമ്മയ്ക്ക് പഴയ അറയും നിരയും ഉള്ള വീടിൻ്റെ ലുക്ക് വേണം എന്ന് പറഞ്ഞ കാരണം ഓൾഡ് ഫാഷനിലേക്ക് മാറ്റി......same method ആണ്....wall- ൽ തടി screw ചെയ്ത് പിടിപ്പിച്ചേക്കുവാ😅😅
വൻമതിൽ കാണാൻ പോകുന്നില്ലേ?
@@prassannababu3158 ഇവർ already പോയി വീഡിയോ ചെയ്തിട്ടുണ്ട്....ഓൾഡ് ഓഡിയൻസിന് അറിയാം
Ningal rand perum chernal video kanan thanne vere vibe aan
Great wonderful beautiful congratulations hj best wishes thanks
Many thanks
my favorite yt channel🥰🤩
When are you coming to the USA
Congrats
FOOD ഒകെ ഒന്ന് ട്രൈ ചെയ്തു റേറ്റ് ടേസ്റ്റ് ഒകെ ഒന്ന് പറയണം..ചൈനയിലേക്ക് travel ചെയ്യുന്നവരെ ഒരുപാട് help ചെയ്യും 💜💕✨️✨️ please😊
2025ഓടെ ഇന്ത്യ സൂപ്പർ പവർ
@@lukeecle117 3025 aano udheshichathu???
Video super
തായ്‌വാനിൽ ഇരുന്ന് ഈ വ്ലോഗ് കാണുന്ന ലെ ഞാൻ 😌
Super 👍😊
30:42 This is lamb wrapped in lamb stomach, a Muslim food
You are an inspiration for me since 2017 and now i had started a channel may one day i will also achieve my dreams like you did sir❤
❤️👍
South korea യിൽ പോകുന്നില്ലേ ചേട്ടാ?
Achacha nattil varumbol onnu kannan pattumo onnu kannanam enn ondu athukonda pls pattum enn ondagilum ilagilum oru reply tharana
Hi Sujit, based on your experience, do you think a vegetarian can plan a two week trip to China?
How about trying a one day vegetarian challenge? Pls try😄
lots of vegetarian youtubers travel to China. recently there is a couple called "veggies on tour" are in China now.
China vere level❤
Sujithetta sahir bhai yude company il avide china yil job kittumoo
Food tour cheyo 😊
Heloo chetta ningada videos okka adipoliyaan...... Chettan china great wallil pokunnundoo
That flight was amazing you guys was really funny Hehehehuehuehahaha You & Zaheer bhai lol 😂😆🤭
Dear brother - any direct flight to China from India? ( from Mumbai or Delhi)
No
Good videos👍🏼❤
ചൈനയിൽ മന്മറഞ്ഞ പഴേ കെട്ടിടങ്ങൾ പോലെ പുതിയത് ഉണ്ടാകുന്നു
ഇവിടെ പഴേ കോട്ട ഒക്കെ ഇടിഞ്ഞു പൊളിഞ്ഞു മണ്മറഞ്ഞു പോകാനാകുന്നു
കുറ്റമല്ല പറയുന്നത്
ഇതൊക്കെ കാണുമ്പോയാണ്
നമുക്കൊക്കെ തലകുനിക്കാൻ തോന്നുന്നത്
ഇതേ പോലെ വിചാരിച്ചാൽ
പഴേ പുരാതന അറിയപ്പെടുന്ന പല കെട്ടിടങ്ങളും കോട്ടകളും ഒക്കെ നമ്മളുടെ ഗവണ്മെന്റിനും സംരക്ഷിക്കാൻ പറ്റൂലെ
തീർച്ചയായും പറ്റും but അതൊന്നും ആരും കാണുന്നില്ല
എപ്പോയെങ്കിലും അതിനൊക്കെ മാറ്റം വരുമെന്ന് വിചാരിക്കുന്നു
Nice വീഡിയോ സുജിത്തേട്ട
പുതിയ വിഡീയോകൾക്കായി still waiting
ദൈവം അനുഗ്രഹിക്കട്ടെ ❤️🥰
സുജിത്തേട്ടാ... സഹീർഭായ്ക്കും ഒരു മൈക്ക് കൊടുക്ക്.. കേൾക്കുന്നില്ല പറയുന്നത്. ☺️
എനിക്കും മൈക്ക് ഇല്ല
@@TechTravelEat ശ്ശെ! മൈക് ഒക്കെ വാങ്ങണ്ടേ
@@TechTravelEat sound കുറവാണ് സഹീർഭായി പറയുന്നത്
Travel ❤
poli video
32:12 spicy presentation 😂
Its 2024 and it looks stupid when people talk about not able to understand langage of each other, without even attempting to make use of various apps for real time translation of voice and texts.
Hiiii sujit ettaaa please reply
First comment 😊
Super p
ചൈന പോളി 👌