കൗതുകകരമായി വിഷയങ്ങൾ അവതരിപ്പിക്കുന്നു. എന്നാൽ അതിനു വേണ്ടി അതിശയോക്‌തികൾ ഉൾപ്പെടുത്തുന്നുമില്ല. വിഷയത്തേക്കുറിച്ച് സമഗ്രമായ ധാരണയുള്ളതുകൊണ്ട് ഈ അവതരണങ്ങൾ ഓരോ കഥാകഥനങ്ങൾ പോലെ ആദ്യന്തം കേട്ടിരിക്കാനുമാവും..നന്ദി.....
അറിവ് അല്പം നർമത്തിൽ പൊതിയുമ്പോൾ ആസ്വാദനവും, അതുപോലെ ഗ്രഹിക്കാനുള്ള കഴിവും വർധിപ്പിക്കുന്നുണ്ട്. ഇത് കണ്ടപ്പോൾ കൊതുകിനോടൊക്കെ ഒരു മൃദു സമീപനം അല്ലെങ്കിൽ ഒരു ചെറിയ സ്നേഹം പോലും തോന്നുന്നു. 😀നന്ദി സാർ ഇനിയും ധാരാളം പ്രതീഷിച്ചുകൊണ്ട് സസ്നേഹം.🙏
മനുഷ്യരോട് ഇഴുകി ചേർന്ന് ജീവിക്കുന്ന ഈ ഇത്തിരി കുഞ്ഞന്മാർ ഇത്രയൊക്കെ സംഭവങ്ങൾ കഴിഞ്ഞാണ് ജീവിത ചക്രം പൂർത്തിയാക്കുന്നത് എന്നറിയാം എന്നാലും എത്രയോ കാര്യങ്ങൾ സാറിലൂടെ മനസ്സിലാക്കാൻ സാധിച്ചു താങ്ക്യൂ സാർ🔥🔥🔥🔥
വലിയ കൊതുക് കോട്ടയം മെഡിക്കൽ കോളേജിൽ ഞാൻ കണ്ടിട്ടുള്ളു അതിനു ചൊറിച്ചിലും കുറവായി തോന്നിയിട്ടുണ്ട് പക്ഷെ അതു കുത്തുമ്പോഴേ നമുക്ക് അറിയാൻ കഴിയും നേരിയ രീതിയിൽ ചെറിയൊരു വേദന തോന്നിയിട്ടുണ്ട് എന്നാൽ വീട്ടിലും റബ്ബർ തോട്ടങ്ങളിലുമുള്ള കൊതുക് ചെറുതാണ് ഭയങ്കര ചൊറിച്ചിലാരിക്കും അതു വന്നു കുത്തുന്നത് നമ്മളാറിയില്ല.എന്റേ നിരീക്ഷണമാണ് 😄😄😄
90 കളിൽ ഒമാനിലെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുമ്പോ രാത്രി ഞങ്ങൾ കിടപ്പ് വെളിയിൽ ആയിരുന്നു, തീരെ ചെറിയ കൊതുക് രാത്രി എണീറ്റ് ഇരുന്നു ചൊറിഞ്ഞു നേരം വെളുപ്പിക്ക്ണം നാട്ടിലെ വലിയ കൊതുക് ആ കണക്കിന് പാവം
ഈ കുഞ്ഞൻ കൊതുകുകളിലെ വളരെ ചെറിയ വിഭാഗം ഇത്രയും ആളെ കൊന്നൊടുക്കുമ്പോൾ മുഴുവൻ ജനുസുകളും പ്രശനക്കാരായിരുന്നെങ്കിൽ ഭൂമിയിൽ മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗങ്ങൾ എന്നേ തീർന്നേനെ 🔥🔥🔥
കൊതികിന് ഇത്രയൊക്കെ മഹാത്മ്യം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.താങ്കൾ നല്ലത് പോലെ വ്യക്തമായി വിവരിച്ചിട്ടുണ്ട്.കൊതുകിൽ ഇത്രയൊക്കെ ജാതി കൊതുകുകൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.
അല്ല സാറെ എത്രയും നിസാരമായ ഈ സാധനത്തിനു ഇത്രവലിയ പ്രശ്നകാരാണ് മാത്രമല്ല സാർ പറഞ്ഞതുപോലെ ഇതൊരു ഭീകര ജീവിയാണ് ഈ സാധനത്തിന്റെ തനിനിറം കാണിച്ചുതന്നത്തിന് ബിഗ് സല്യൂട്ട്. കണ്ണൂകാരൻ
One of the best Malayalam RUclips channels. Focusing on knowledge rather than drama. Honestly feels like one of our uncles talking to us during a family gathering. Hope this channel becomes well renowned
It's refreshing to find a channel like yours that focuses on real knowledge rather than the usual pranks and daily bathroom vlogs. Your scientific insights are both informative and fascinating. As Isaac Asimov once said, 'The saddest aspect of life right now is that science gathers knowledge faster than society gathers wisdom.' Keep doing what you do-it's greatly appreciated!
മനുഷ്യരിൽ രോഗം പരത്തുന്നതുപോലെ കൊതുകൾ പക്ഷികളിലും മൃഗങ്ങളിലും രോഗം പരത്തുമോ, സർ? കൊതുകളെക്കുറിച്ച് വളരെ വിശദമായി ക്ലാസെടുത്ത് വളരെയേറെ അറിവുകൾ പകർന്നു തന്നതിൽ നന്ദി, സർ🌹🙏.
വളരെ ഇഷ്ടപ്പെട്ടു കൊതുകിനെ പറ്റിയുള്ള video. ഇനിയും നല്ല നല്ല informative videos കാണുവാന്‍ കാത്തിരുന്നു. Thanks, don't forget about exploration of "seven sisters" studies video.
ഇത് വളരെ വിജ്ഞാനപ്രദമായിരുന്നു.. വിജയ് സാർ!🙏 ഈ വിഷയത്തിൻ്റെ തിരഞ്ഞെടുപ്പിനെ വളരെയധികം അഭിനന്ദിക്കുന്നു!! ഒരു പെൺകുട്ടി ഇപ്പോൾ എൻ്റെ രക്തം കുടിക്കുന്നു... I’m not attempting to kill her, in your honour! 😻
As usual very informative and detailed, interesting video. Even we as a family are not sure, but we have been using ultra sound devices in our bedroom and living room, without switching off them , continuosly for over a year now, and we noticed a considerable reduction in the mosquitoes entering the house during evenings. There is a clear visible difference but we can't believe that it's due to those devices
@@jesbinthomas2994 മനുഷ്യരുമായി ഏറ്റവും ബന്ധമുള്ള ജീവികളിൽ ഒന്നാണ് കോഴി , ഒരു കാലത്ത് ഗ്രാമങ്ങളിലെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതിൽ നാടൻ കോഴികൾ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്, എല്ലാ വീടുകളിലും അന്ന് കോഴി ഉണ്ടായിരുന്നു
Highly informative. Well done sir. You should work with government for spreading scientific tempor to common people Suthan w j, Joint Secretary, Finance department.
നല്ല അവതരണം ചില ആളുകളെ കൊതുക് വട്ടമിട്ട് ആക്രമിക്കുന്നു എൻറെ അഭിപ്രായത്തിൽ ഞാൻ മനസ്സിലാക്കിയത് എവിടെ ചെന്നാലും എന്നെ വല്ലാണ്ട് ആക്രമിക്കാറുണ്ട് എൻറെ ബ്ലഡ് ഓ പോസിറ്റീവ് ആണ് കൂടെയുള്ളവരോട് ചോദിക്കുമ്പോൾ അവർക്ക് ബ്ലഡ് കളിൽ മാറ്റം ഉണ്ട് ഒരുപക്ഷേ ഞാൻ പറഞ്ഞത് ശരിയായിരിക്കാം
യൂട്യൂബിൽ വച്ച് ഇത്രയും ഇൻഫെർമേറ്റീവ് ആയ ചാനൽ വേറെ ഇല്ല സാറിന് ഒരായിരം നന്ദി ഇങ്ങനെ ഉള്ള ഇൻഫെർമേഷൻ ഞങ്ങളിലേക്ക് എത്തിക്കുന്നതിനു
@@buslovertour3375 science 4 mass??
❤❤❤❤❤ സത്യം!
നീ safari tv യുടെ കമെന്റ് ബോക്സിലും same കമന്റ് ഇട്ടിട്ടുണ്ടല്ലോ 😏😏😏
Yes@@jonmerinmathew2319
😂@@Sajid-pt-g3y
എത്ര കണ്ടാലും ബോറടിക്കാത്ത ചാനൽ 👍
അതി സൂക്ഷ്മമായ നിരീക്ഷണം...നല്ല അവതരണം 👏
Thanku sir 🙏🌹
നന്ദി
Black soldier fly ye കുറിച്ച് ഒരു വീഡിയോ ചെയ്യാമോ @@vijayakumarblathur
കൊതുകുകളെ പ്പറ്റി ഇത്രയും അറിവ് നൽകുന്ന ഒരു വീഡിയോ കാണുന്നത് ആദ്യം... 👌🏾👌🏾
കൗതുകകരമായി വിഷയങ്ങൾ അവതരിപ്പിക്കുന്നു. എന്നാൽ അതിനു വേണ്ടി അതിശയോക്‌തികൾ ഉൾപ്പെടുത്തുന്നുമില്ല. വിഷയത്തേക്കുറിച്ച് സമഗ്രമായ ധാരണയുള്ളതുകൊണ്ട് ഈ അവതരണങ്ങൾ ഓരോ കഥാകഥനങ്ങൾ പോലെ ആദ്യന്തം കേട്ടിരിക്കാനുമാവും..നന്ദി.....
സാറിൻ്റെ ക്ലാസ്സിലെ ഒരു നല്ല കുട്ടിയെപ്പോലെ എല്ലാ വീഡിയോകളും ഞാൻ ശ്രദ്ധാപൂർവ്വം കേട്ടുകൊണ്ടിരിക്കും.
അവതരണശൈലി അത്രക്ക് ഉപകാരപ്രദവും
രസകരവുമാണ്.
സ്പിൽബർഗ് ന് പറ്റിയ പിശക് മനസ്സിലാക്കിത്തന്നതിന് നന്ദി Sir 💙
സർ , എത്ര മനോഹരമായാണ് ലളിതമായി കുട്ടികൾക്ക് പോലും മനസ്സിലാവുന്ന വിധത്തിൽ കാര്യങ്ങൾ പറഞ്ഞു തരുന്നത് , ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്❤
വളരെ ഗഗനമായ വിഷയം വളരെ സിംപിൾ ആയി അവതരിപ്പിച്ചു 👏👏
മനുഷ്യർക്ക് ഗുണകരമായ ഒരു പ്രോഗ്രാം
സാർ ഒരായിരം അഭിനന്ദനങ്ങൾ.
മനുഷ്യൻ തോറ്റത് കൊതുകിൻ്റെ മുന്നിലാണ്..
ഞാൻ തോറ്റിട്ടില്ല ഞാൻ കൊതുക് തിരി കത്തിക്കും 😂
ഓരോ വീഡിയോ വരുമ്പോഴും പതിമടങ്ങ് ആവേശമാണ് കേൾക്കാൻ ഒരു സിനിമ കാണുന്നതുപോലെ
കൊതുകിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ ഞാൻ ആണ് സാറിനോട് പറഞ്ഞിരുന്നത്. ഒരുപാട് ഒരുപാട് നന്ദി ❤❤
പ്രകൃതിയിൽ ഗുണപാരമായ ഇടപെടലും കൊതുക് നടത്തുന്നു എന്ന് ഇപ്പോൾ ആണ് മനസിലായത്. നന്ദി ❤❤👍🙏
അറിവ് അല്പം നർമത്തിൽ പൊതിയുമ്പോൾ ആസ്വാദനവും, അതുപോലെ ഗ്രഹിക്കാനുള്ള കഴിവും വർധിപ്പിക്കുന്നുണ്ട്. ഇത് കണ്ടപ്പോൾ കൊതുകിനോടൊക്കെ ഒരു മൃദു സമീപനം അല്ലെങ്കിൽ ഒരു ചെറിയ സ്നേഹം പോലും തോന്നുന്നു. 😀നന്ദി സാർ ഇനിയും ധാരാളം പ്രതീഷിച്ചുകൊണ്ട് സസ്നേഹം.🙏
@@SureshKumar-nv3hp കൊ ദുക് സ്നേഹം ഇല്ല.
താങ്കളെ പോലെ ഇത്ര നല്ല അവതാരകർ വിരളമാണ് keep it up sir 🙏🏻🙏🏻🙏🏻
ഒരു ശാസ്ത്ര പ്രചാരകനായ എനിക്ക്, ഏറെ ഉപകാരപ്രദമാണ് സാറിന്റെ ഈ വിഡിയോക്ലാസുകൾ..❤
Thank you.. 🙏
വിജയകുമാർ സാർ ജുറാസിക് പാർക്കിലെ ആൺ കൊതുകിനെ പരാമർശിച്ചത് കണ്ടാൽ അറിയാം എത്ര മാത്രം ഈ വിഷയത്തെ പഠിച്ചിട്ടാണ് അവതരിപ്പിച്ചതെന്നു 👍
കൊതുകൊക്കെ എന്ത് ഉപകാരമാണ് മനുഷ്യരാശിക്ക് ചെയ്യുന്നതെന്ന് എപ്പോളും ആലോചിക്കാറുണ്ട്!
@@simsonpoulose ജനസംഖ്യനിയന്ത്രണം..സന്തുലിതാവസ്ഥ..🤪
കുറെ അധികം പുതിയ അറിവുകൾ പകർന്നു തന്നതിനു വളരെ വളരെ നന്ദി. 🌹
ഗംഭീര അവതരണം അഭിനന്ദനങ്ങൾ മാഷേ❤
സർ, വീഡിയോ കാണുന്നതിന് മുമ്പ് തന്നെ നന്ദി അറിയിക്കുന്നു❤❤❤❤
മനുഷ്യരോട് ഇഴുകി ചേർന്ന് ജീവിക്കുന്ന ഈ ഇത്തിരി കുഞ്ഞന്മാർ ഇത്രയൊക്കെ സംഭവങ്ങൾ കഴിഞ്ഞാണ് ജീവിത ചക്രം പൂർത്തിയാക്കുന്നത് എന്നറിയാം എന്നാലും എത്രയോ കാര്യങ്ങൾ സാറിലൂടെ മനസ്സിലാക്കാൻ സാധിച്ചു താങ്ക്യൂ സാർ🔥🔥🔥🔥
വലിയ കൊതുക് കോട്ടയം മെഡിക്കൽ കോളേജിൽ ഞാൻ കണ്ടിട്ടുള്ളു അതിനു ചൊറിച്ചിലും കുറവായി തോന്നിയിട്ടുണ്ട് പക്ഷെ അതു കുത്തുമ്പോഴേ നമുക്ക് അറിയാൻ കഴിയും നേരിയ രീതിയിൽ ചെറിയൊരു വേദന തോന്നിയിട്ടുണ്ട് എന്നാൽ വീട്ടിലും റബ്ബർ തോട്ടങ്ങളിലുമുള്ള കൊതുക് ചെറുതാണ് ഭയങ്കര ചൊറിച്ചിലാരിക്കും അതു വന്നു കുത്തുന്നത് നമ്മളാറിയില്ല.എന്റേ നിരീക്ഷണമാണ് 😄😄😄
90 കളിൽ ഒമാനിലെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുമ്പോ രാത്രി ഞങ്ങൾ കിടപ്പ് വെളിയിൽ ആയിരുന്നു, തീരെ ചെറിയ കൊതുക് രാത്രി എണീറ്റ് ഇരുന്നു ചൊറിഞ്ഞു നേരം വെളുപ്പിക്ക്ണം നാട്ടിലെ വലിയ കൊതുക് ആ കണക്കിന് പാവം
yes... ഈഡിസ് കൊതുക് കടിക്കുന്നത് അറിയുന്നില്ല
Aa cheriya kothuku aedes aegypti aanu. Valiya kothuku culex or anopheles aarikkum.
ലളിതം, വിജ്ഞാനപ്രദം, ഗംഭീരം. നന്ദി സാർ
ഈ കുഞ്ഞൻ കൊതുകുകളിലെ വളരെ ചെറിയ വിഭാഗം ഇത്രയും ആളെ കൊന്നൊടുക്കുമ്പോൾ മുഴുവൻ ജനുസുകളും പ്രശനക്കാരായിരുന്നെങ്കിൽ ഭൂമിയിൽ മനുഷ്യൻ ഉൾപ്പെടുന്ന ജീവിവർഗങ്ങൾ എന്നേ തീർന്നേനെ 🔥🔥🔥
അതെ
നാട്ടില്‍ പോകാത്തതിന്റെ പ്രധാന കാരണങ്ങള്‍... ചൂടും കൊതുകും...😬 സൂപ്പര്‍ വീഡിയോ 👍
ചൂടിന് ഫാൻ ഇട്ടാൽ മതി, കൊതുകിനു കൊതുക് തിരി കത്തിച്ചാൽ മതി, നാട്ടിൽ പോയി വേഗം സ്ഥലം കാലിയാക്ക് 😀
ലളിതം,രസകരം, സമഗ്രം! നന്ദി.
Very good information, Thanks.
സുന്ദര വിവരണം ! നല്ല വിജ്ഞാനം '👍
വീടിനു ചുറ്റും ചെറിയ പാത്രങ്ങളിൽ വെള്ളം വെക്കുക രണ്ടു ദിവസത്തിൽ ഒരിക്കൽ വെള്ളം മാറ്റുക. വളരെ എഫെക്റ്റീവ് ആണ്.
വിജയകുമാർ ജീ.. വളരെ നന്നായി❤
കൊതുക് പുരാണം സൂപ്പർ... വളരെ നന്ദി സർ 🙏🙏ഇത്രയും കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു ❤❤❤
കൊതികിന് ഇത്രയൊക്കെ മഹാത്മ്യം ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.താങ്കൾ നല്ലത് പോലെ വ്യക്തമായി വിവരിച്ചിട്ടുണ്ട്.കൊതുകിൽ ഇത്രയൊക്കെ ജാതി കൊതുകുകൾ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.
സാർ നിങ്ങളുടെ വീഡിയോ അടിപൊളി ആയിട്ടുണ് 👍
Beautiful avatharanam 🙏❤ thankyou so much sir 🙏 God bless you ❤
Excellent and informative 👍
🙏thank you sir
മുൻപ് ഞാൻ പറഞ്ഞിരുന്നു കൊതുകുകളെ കുറിച്ച് വിഡിയോ ചെയ്യാൻ
ഇടിസ് മൂലമുണ്ടാകുന്ന ഡെങ്കിയെയും നമ്മൾ ഒതുക്കും 💪💪💪💪
ഉറപ്പ്
സർ എന്റെ പരിസ്ഥിതി അവബോധം മാറ്റി മറിച്ചതിന് ഒരായിരം നന്ദി 🎉
ഇങ്ങനെയുള്ള ഒരു അറിവ് ആദ്യമായിട്ടാണ് സാറിന് അഭിനന്ദനങ്ങൾ🥰🥰❤
ഇന്നലെ കുറച്ചു കണ്ടിരുന്നു...ഉറങ്ങിപ്പോയി..ഇപ്പൊ ഫുൾ കണ്ടു....ചേട്ടന്റെ വീഡിയോ വരാൻ എന്നും witing ആണ്....വീഡിയോയുടെ intro ഒരു രക്ഷയും ഇല്ല❤❤❤❤❤❤❤
അല്ല സാറെ എത്രയും നിസാരമായ ഈ സാധനത്തിനു ഇത്രവലിയ പ്രശ്നകാരാണ് മാത്രമല്ല സാർ പറഞ്ഞതുപോലെ ഇതൊരു ഭീകര ജീവിയാണ് ഈ സാധനത്തിന്റെ തനിനിറം കാണിച്ചുതന്നത്തിന് ബിഗ് സല്യൂട്ട്. കണ്ണൂകാരൻ
One of the best Malayalam RUclips channels. Focusing on knowledge rather than drama. Honestly feels like one of our uncles talking to us during a family gathering. Hope this channel becomes well renowned
I like your style well throughout. Deserve appreciaton. Big Salute. Ayyo mosquitos in Andaman and Nicobar islands.
It's refreshing to find a channel like yours that focuses on real knowledge rather than the usual pranks and daily bathroom vlogs. Your scientific insights are both informative and fascinating. As Isaac Asimov once said, 'The saddest aspect of life right now is that science gathers knowledge faster than society gathers wisdom.' Keep doing what you do-it's greatly appreciated!
Ningal vere level aanu❤❤❤❤oru appooppan kadha paranju tharunnath pole und kett irikkan😊😊😊😊
ഇന്ന് ഞാൻ കണ്ടു😍 ഉപകാരപ്രദമായ അങ്ങയുടെ വീഡിയോ ഒരായിരം നന്ദി വീണ്ടും കാത്തിരിക്കുന്നു
കൊതുകുകൾ കൊതുകുകൾ
ലോകവിപത്തിൻ്റെ നാരായവേരുകൾ
സർ എല്ലാം ക്ലാസ്സ് അടിപൊളി ആണ് ❤️🥰
Sir,
വളരെ മികച്ച പഠനവും അവതരണവും. 👍👍
കാട്ടുപോത്ത്, കാട്ടി ഇവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
ഉടൻ ചെയ്യുന്നവയുടെ ലിസ്റ്റിൽ ഉണ്ട്
സാറിന്റെ എല്ലാ വീഡിയോകളും അറിവ് പകർന്നു നൽകുന്നതാണ് ❤🙏
Very Informattive video 👍🏻.. Anand,, Mookuthala
Your way of narration has no words. Fantastic.
മനുഷ്യരിൽ രോഗം പരത്തുന്നതുപോലെ
കൊതുകൾ
പക്ഷികളിലും മൃഗങ്ങളിലും രോഗം പരത്തുമോ, സർ?
കൊതുകളെക്കുറിച്ച് വളരെ വിശദമായി ക്ലാസെടുത്ത്
വളരെയേറെ അറിവുകൾ പകർന്നു തന്നതിൽ നന്ദി, സർ🌹🙏.
വളരെ നല്ല അവതരണം😊
സ്നേഹം, സന്തോഷം, നന്ദി
വളരെ ഇഷ്ടപ്പെട്ടു കൊതുകിനെ പറ്റിയുള്ള video. ഇനിയും നല്ല നല്ല informative videos കാണുവാന്‍ കാത്തിരുന്നു. Thanks, don't forget about exploration of "seven sisters" studies video.
കൊതുക് കടി കൊണ്ട് കാണുന്ന ഞാൻ
കേരളത്തിലെ കാടുകളെ കുറിച്ചും അതിലുള്ള വന്യജീവികളെ കുറിച്ചും ഓരോ എപ്പിസോഡ് ആയി വീഡിയോ ചെയ്താൽ നന്നായിരിക്കും..❤
നിസാരം ഒരു കൊതുക് പക്ഷെ അതിന്റെ കഴിവ് അപാരം 🙏🙏
കൊതുകിന്റെ പാട്ട് കേട്ട് ആ കുത്തൽ എക്കെ ആസ്വദിച്ചു വീഡിയോ കാണുമ്പോൾ എന്ത് ഒരു രോമാഞ്ചം
അടുത്ത വീഡിയോ നാഗരാജാവിനെ കുറിച്ച് ആയിക്കോട്ടെ അത് ഇത് വരെ ചെയ്തതിൽ വച്ച് സൂപ്പർ ഹിറ്റ് ആയിരിക്കും 👍
Sir you are brilliant should be carry own God bless you and your family
ഇത് വളരെ വിജ്ഞാനപ്രദമായിരുന്നു.. വിജയ് സാർ!🙏 ഈ വിഷയത്തിൻ്റെ തിരഞ്ഞെടുപ്പിനെ വളരെയധികം അഭിനന്ദിക്കുന്നു!! ഒരു പെൺകുട്ടി ഇപ്പോൾ എൻ്റെ രക്തം കുടിക്കുന്നു... I’m not attempting to kill her, in your honour! 😻
ഞാൻ കരുതി കൊതുക് മൂളുന്ന സൗണ്ട് ആണന്നു. ചിറകിന്റെ സൗണ്ട് ആണന്നു ഇപ്പോഴാ മനസ്സിലായത്
Vijanapradayakamaya video sammanichathinu nandi💯👌👍🙏❤
I love this channel😘😘😘 simhathe kurichu orupaad ariyam ithil onnu kandengil ennu njan aashikkunnu ithu rando moonnoo vattam njan commend chethathanu pattumengil kollamayirunnu kaduvayude kandu appol ithum vannengil ennu oru aagraham und❤❤❤😘😘
super👍 very well presented and very informative
കൊതുകിന്റെ ഒരു കൊച്ചു രാജ്യം ആണ് കൊച്ചി 😌
Valare nannayirunnu sir
Aashaan🙏
I really thought about complete elimination of mosquito is the best, I didn't know they help in pollination.
സർ താങ്കളുടെ അവതരണത്തിൽ നിന്നും നല്ല നല്ല അറിവുകൾ👍👍
അഭിനന്ദനങ്ങൾ ❤
Thank you for valuable knowledge
Super video. Full of information. Thank u sir.
കൃത്യമായ വിവരണം👍
ഫസ്റ്റ് viewer... 😍😍😍
സ്നേഹം , മുഴുവനായും കാണണേ
പെണ്ണുങ്ങൾ എല്ലാ ഇനത്തിലും പ്രേശ്നക്കാർ ആണ് ലെ 😂
Good naration thanks 🌹
Best video. Very informative.
പുതിയ അറിവുകൾക്ക് നന്ദി.
സ്നേഹം
Very informative..thanks
സ്നേഹം, സന്തോഷം, നന്ദി
ഇത്തിരിക്കുഞ്ഞന്റെ ഒത്തിരി ബല്ല്യ കാര്യം....
എന്റെ രക്തം ഭയങ്കര ഇഷ്ട്ടമാണ് കൊതുകിന്
വയനാട്ടിലെ തിരുനെല്ലി കാട്ടിൻ അരികിൽ 38 വർഷം ജീവിച്ച എനിക്ക് ആനയെ പറ്റിയും കാട്ടുമൃഗങ്ങളെ പറ്റിയും മനസിലാക്കാൻ നിങ്ങളുടെ ച്ചാനൽ വേണ്ടി വന്നും
lt is very informative video Thankyou sir
Thankyou sir for these knowledge 🙏
Well done ❤
As usual very informative and detailed, interesting video. Even we as a family are not sure, but we have been using ultra sound devices in our bedroom and living room, without switching off them , continuosly for over a year now, and we noticed a considerable reduction in the mosquitoes entering the house during evenings. There is a clear visible difference but we can't believe that it's due to those devices
മനുഷ്യനുമായി ഏറ്റവും ബന്ധമുള്ള തനിനാട്ടുകോഴികളെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ😊
ചെയ്യും
@@varghesepjparackal5534
ചെയ്യാമോ?
@@vijayakumarblathur😂😂😂
മനുഷ്യരുമായിട് ഏറ്റവും ബന്ധമുള്ള ജീവി കോഴി ആണോ?
@@jesbinthomas2994 മനുഷ്യരുമായി ഏറ്റവും ബന്ധമുള്ള ജീവികളിൽ ഒന്നാണ് കോഴി , ഒരു കാലത്ത് ഗ്രാമങ്ങളിലെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിർത്തുന്നതിൽ നാടൻ കോഴികൾ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്, എല്ലാ വീടുകളിലും അന്ന് കോഴി ഉണ്ടായിരുന്നു
ഇത് പോലത്തെ വീഡിയോ പ്രതീഷിക്കുന്നു
Good explanation. Keep going
നമസ്തേ ധന്യാത്മൻ
പ്രിയ വിജയകുമാർ ജീ ..
പാരീസിൽ നിന്നാണ്.
അങ്ങയോടു സംവദിക്കുവാൻ
ആഗ്രഹിക്കുന്നു .
ഹരിഃ ഓം
Very good information
Great !!! Thanks for your super explanation and video
Thank u sir kothuk vallatha shalyam anu
Highly informative. Well done sir. You should work with government for spreading scientific tempor to common people
Suthan w j, Joint Secretary, Finance department.
VijayaKumar Sir ❤❤❤👍👍👍👌👌👌💐💐💐
"ക്ഷീര മുള്ളൊരകിടിൻ ചുവട്ടിലും ചോരയല്ലോ കൊതുകിനു കൗതുകം!"
കൊതുകിലെ പെൺവർഗ്ഗത്തിൻ്റെ കണ്ണിൽ ചോരയല്ലാത്ത ചോരകുടിയൻ സ്വഭാവത്തിൻ്റെ കാരണം വെളിപ്പെടുത്തിയതിന് നന്ദി.❤
നല്ല അവതരണം ചില ആളുകളെ കൊതുക് വട്ടമിട്ട് ആക്രമിക്കുന്നു എൻറെ അഭിപ്രായത്തിൽ ഞാൻ മനസ്സിലാക്കിയത് എവിടെ ചെന്നാലും എന്നെ വല്ലാണ്ട് ആക്രമിക്കാറുണ്ട് എൻറെ ബ്ലഡ് ഓ പോസിറ്റീവ് ആണ് കൂടെയുള്ളവരോട് ചോദിക്കുമ്പോൾ അവർക്ക് ബ്ലഡ് കളിൽ മാറ്റം ഉണ്ട് ഒരുപക്ഷേ ഞാൻ പറഞ്ഞത് ശരിയായിരിക്കാം
വീഡിയോ മുഴുവനായും കാണുമല്ലൊ..ഈ കാര്യം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
നല്ല വീഡിയോ, നല്ല അറിവുകൾ ❤
സ്നേഹം
ഏട്ടാ 👌👌വീഡിയോ നല്ല നല്ല അറിവുകൾ ❤️ഏട്ടൻ കണ്ണൂർ ഏടിയാ
ഇരിക്കൂർ - ബ്ലാത്തൂർ
Ok 💖@@vijayakumarblathur