ജീവിതയാത്രയുടെ രണ്ടറ്റവും തമ്മിൽ കൂട്ടിമുട്ടിക്കാൻ,സമയാ സമയങ്ങളിലുള്ള ഭക്ഷണവും വിശ്രമവും,ഉറക്കവും നഷ്ടപ്പെടുത്തി, സേവനം അനുഷ്ഠിക്കുന്ന ആ പാവപ്പെട്ട ഡ്രൈവറെക്കുറിച്ച് ആ ബസ്സിലെ യാത്രക്കാർ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ ?... ചെയ്ത ജോലിക്കുള്ള വേതനംപോലുംസമയത്ത് ലഭിക്കാതെയാണ് ആ ഹതഭാഗ്യരായ മനുഷ്യർ സ്വന്തം ഉത്തരവാദിത്വങ്ങൾ,സശ്രദ്ധം നിർവ്വഹിക്കുന്നതെന്ന കാര്യം കൂടി ഇത്തരുണത്തിൽ ഓർക്കുന്നത് നല്ലത്...ആരുടേയും പ്രശംസകൾക്കും,ഉപകാര സ്മരണകൾക്കും വേണ്ടിയല്ല അത്.
ജീവിതയാത്രയുടെ രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിമുട്ടിക്കാൻ,ഭക്ഷണവും വിശ്രമവും ഉറക്കവും ഉപേക്ഷിച്ചു കൊണ്ടുള്ള ഒരു അതിസാഹസീകത...അത്രമാത്രം... ചിലപ്പോൾ ദിവസങ്ങളായിട്ട് ഈയൊരു റൂട്ടിൽ മാത്രമായിരിക്കും അദ്ദേഹം ഡ്യൂട്ടിനോക്കിയിട്ടുണ്ടായിരിക്കുക... "വേഗതയെങ്ങാനും അല്പംകുറഞ്ഞാൽ കാളവണ്ടി യാണോയെന്ന് ചോദിക്കും... സ്പീഡ് കൂടിയാലോ കൊല്ലാൻ കൊണ്ടുപോകുകയാണോയെന്നും"..ഏതായാലുംസുരക്ഷിതമായിട്ട് മൂകാംബികയിൽ എത്തിച്ചില്ലേ അദ്ദേഹം ?..ദയവായി അപഹസിക്കാതിരിക്കുക. അതും ഒരു മനുഷ്യജീവിയാണ്..
രാതി തിരക്ക് കുറഞ്ഞ് സമയത്തും ഒരു ജില്ലയിൽ ഒരു stop എന്ന രീതിയിലും ആണ് ഇത് ക്രമപ്പെടുത്തിയിരിക്കുന്നത്, പകൽ സർവീസ് ആണെങ്കിൽ കാണാം മിന്നാലാണോ പുകയാണോ എന്ന്
മിന്നൽ ബസിൽ ഞാനും യാത്ര ചെയ്തിട്ടുണ്ട്.. സ്പീഡ് ഒക്കെ പുലിയാണ്...എല്ലാഡ്രൈവർമാരും ഒക്കെ ആണ്... പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു? കേരള MVDയുടെ.. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് എന്ത് എമർജൻസി സർവീസ് ആണ് കേരളത്തിൽ ഉടനീളം KSRTC കാണിക്കുന്നത്.. ഇപ്പോൾ ഇൻഡസ്ട്രേറ്റിലും നടത്തുന്നത്.. ഹെവി വെഹിക്കിൾ പുതിയ നിയമപ്രകാരം 80 കിലോമീറ്റർ കൂടുതൽ സഞ്ചരിക്കുമ്പോൾ വേഗപ്പൂട്ട് എന്ന്പറയുന്ന സംവിധാനം ആക്സിലേറ്റർ വർക്ക് ചെയ്യാതെ 80പതിൽ നിന്നും താഴോട്ട് പോകും.. വേഗപ്പൂട്ട് പോലും ഘടിപ്പിക്കാതെ എന്തിനാണ് ഇങ്ങനെ? ഉത്തരം കേരള കെഎസ്ആർടിസി നൽകണം.. എന്ത് എമർജൻസി സർവീസ് ആണ് ഇവർ നൽകുന്നത്? അതും ഭീമായ തുക വാങ്ങിക്കൊണ്ട്.. ഈ അമിതവേഗത കൊണ്ട് റോഡിൽ ഒരു ജീവൻ നഷ്ടപ്പെട്ടാൽ ആരാണ് ഉത്തരവാദി? പ്രൈവറ്റ് ബസുകൾ ഒരു ട്രിപ്പ് നഷ്ടപ്പെടാതിരിക്കാൻ മരണപ്പാച്ചിൽ പായുമ്പോൾ കുറ്റം പറയുന്ന കേരള എം വി ഡി ഇതിനെ എന്തു പറയും? ഇനിയുമുണ്ട് ചോദ്യങ്ങൾ?
ഒരു 15 -20 വർഷം മുമ്പ്, ലിമിറ്റഡ് സ്റ്റോപ്പ് / TT ബസ് 3.5 മണിക്കൂർ എടുത്തിരുന്നു പാലക്കാട് നിന്ന് കോഴിക്കോട് യാത്ര ചെയ്യാൻ. ഇപ്പോ മിന്നൽ അത്രയും സമയം എടുക്കുന്നു ! എന്തൊരു ട്രാഫിക്.
nice
Bro🥹❤️Thank you🫂❣️

ആ താടിക്കാരൻ ചേട്ടൻ നേരത്തെ ഫ്ലൈറ്റ് ആയിരുന്നോ പറപ്പിച്ചിരുന്നത്? എന്റമ്മോ, എജ്ജാതി പറപ്പിക്കൽ 🫨🫨🫨
Bs3 leyalnd alle💥⚡
@@deepakc8123 അതുകൊണ്ടാണ് ഇതിന് "മിന്നൽ "സർവ്വീസ്എന്ന് വിളിക്കുന്നത്.
ജീവിതയാത്രയുടെ രണ്ടറ്റങ്ങളും തമ്മിൽ കൂട്ടിമുട്ടിക്കാൻ,ഭക്ഷണവും വിശ്രമവും ഉറക്കവും ഉപേക്ഷിച്ചു കൊണ്ടുള്ള ഒരു അതിസാഹസീകത...അത്രമാത്രം... ചിലപ്പോൾ ദിവസങ്ങളായിട്ട് ഈയൊരു റൂട്ടിൽ മാത്രമായിരിക്കും അദ്ദേഹം ഡ്യൂട്ടിനോക്കിയിട്ടുണ്ടായിരിക്കുക... "വേഗതയെങ്ങാനും അല്പംകുറഞ്ഞാൽ കാളവണ്ടി യാണോയെന്ന് ചോദിക്കും... സ്പീഡ് കൂടിയാലോ കൊല്ലാൻ കൊണ്ടുപോകുകയാണോയെന്നും"..ഏതായാലുംസുരക്ഷിതമായിട്ട് മൂകാംബികയിൽ എത്തിച്ചില്ലേ അദ്ദേഹം ?..ദയവായി അപഹസിക്കാതിരിക്കുക. അതും ഒരു മനുഷ്യജീവിയാണ്..
❤❤❤❤❤
രാതി തിരക്ക് കുറഞ്ഞ് സമയത്തും ഒരു ജില്ലയിൽ ഒരു stop എന്ന രീതിയിലും ആണ് ഇത് ക്രമപ്പെടുത്തിയിരിക്കുന്നത്, പകൽ സർവീസ് ആണെങ്കിൽ കാണാം മിന്നാലാണോ പുകയാണോ എന്ന്
താടിക്കാരൻ ചേട്ടൻ സൂപ്പർ ഡ്രൈവർ ആണ്
Driving this speed in two lane highway is highly challenging. Kudos to drivers.real heros😍😍🙏🙏
Wow... Awesome... Great shoot... Superb.. I like your dedicated job in full journey.... சிறப்பு மிக சிறப்பு 👍🏻👍🏻வாழ்த்துக்கள் வணக்கம் 🙏🏻🙏🏻
നിശയുടെ രാജകുമാരൻ.. മിന്നൽ.. ബസ്.. സൂപ്പർ👌👌👌👌👌
Turbo sound ❤ adipoli
From tamilnadu 🎉
ഈ യാത്രയെക്കുറിച്ചു അറിയണം എന്നുണ്ടായിരുന്നു, അപ്പോഴേക്കും കാണാൻ സാധിച്ചു, thanks bro
🙏❤️
Love from Udupi District Karnataka 🧡🧡🤗🙏Swamy Koragajja🙏
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ ಸರ್ ನಿಮಗೆ
❤️
98 km/hr speed…!!!! 🤯🤯🤯🤯
Mass driving 🔥🔥🔥
Bro gps il 98 anel vandi above 100 arikkum 🔥🔥🔥🔥
Ethinu speed. Gavarnnar.vende🤔🤔
@@ManojtvManojtv-vg2ptഅമ്മായിക്ക് അടുപ്പിലും ആകാം
Old Plk-Banglore sabari dlx,
Used to run 95% km outside kerala, so speed Governor is Set at 100kmph@@ManojtvManojtv-vg2pt
ನಮ್ಮ ಕರ್ನಾಟಕ ♥️❤
Poda myre keral rtc
കലക്കി സരാ❤❤❤❤❤
Super...Leyland rocks....good filming too ...what a trip
This two drivers ksrtc best drivers congratulations 🎉🎉🎉🎉🎉
💛Another fantastic video anna...from Attur,Salem❤
❤️🫂
💪💪 എന്റെ അമ്മേ ചവിട്ടി പൊളിക്❤️❤️
Drone shot over river bridges and also in Koolur Byndoor road and fabulous run of KSRTC bus also superb coverage. thanks sir
എന്താ ഒരു ഡ്രൈവിംഗ്👌 പെർഫെക്റ്റ്👌
വീഡിയോ പ്രതീക്ഷിച്ചിരുന്നു ❤
❤️
My bro സന്തോഷേട്ടൻ
Valare nalla oru video aairunnu❤❤poli
❤️🫂
Poli videoooooo❤❤
And the wait is OVER THANK YOU BRO
❤️
Superb
Sareshettan.. 🥰🥰🥰🥰
മിന്നല്‍ ☠️🥰 അടിപൊളി driving and best video ❤
❤️
@@Roverjotales 🥰
Adipoli ❤
Sound of leyland ❤😍😍😍😍
Ksrtc minnal bus adipoli
ഇതെന്ത് ജെറ്റ് ആണോ ബസ് ആണോ ഡ്രൈവർ പുലികുട്ടി ❤️❤️❤️👍👌
Super bro🎉
good quality video
Wow nice video gud tech used best regards jisaab
Record Break Kerala government speed of 100kms ❤
വണ്ടി വേറെ ലെവൽ താ 🔥 എന്നാ ഡ്രൈവിംഗ് ✨👍
❤️❤️❤️❤️ മിന്നൽ
Bro super duper video Broooooooooo ❤
എന്റമ്മോ എന്താ speed 🔥🔥🔥🔥
കിടുക്കൻ വീഡിയോ.. 👏🏻👏🏻
❤️
@@Roverjotalesthis video deserves more reach, will share maximum
@@travelandeatwitharju Ningal minnal video cheyule arjun anna?
Ano😂😂
Adipoli video bro,keep going❤
❤️
Keep it up bro❤
Most waited video Bro......
❤️
ഇതെന്താ വിമാനം ആണോ.. ഇജ്ജാതി പറപ്പിക്കൽ...
നല്ലൊരു വീഡിയോ.
ശെരിക്കും മിന്നൽ ⚡
Ammesaranam jai ksrtc nicejourny
Tata Engines are given unnecessary hype, nothing can compete with a Leyland engine 😍
Place te... കൂടെ.time kanicharunne..... നല്ലത് ആരെന്നു❤
സ്റ്റോപ്പ് ചെയ്യാറാകാൻ നിന്ന മിന്നലിനെ കൈപിടിച്ച് കരകയറ്റിയ ഗണേഷ്‌കുമാർ മന്ത്രിക്ക് അഭിനന്ദനങ്ങൾ
@@abhilashkb1875 😘🙏
Thank you brother ❤
Eante.kutty.minnal.vegathilvandi.odikkunnathu.kandu.amma.sdhabhichu.poyi...koottukaranum.superdhivathite..makkal.❤️❤️❤️❤️❤️❤️❤️❤️❤️
Thiruvananthapurathe ninum ksrtc minnel service kolluril venam. Guruvayoor ,palani ,velagani thudagiyathe ellam minnel service thudagiyal kidu ayirikum
Already AC Scania undello
Pkd മിന്നൽ 🔥
39.മിനിറ്റ് 30 സെക്കൻ്റിൽ ബസ്സിൻ്റെ പുറത്തു നിന്നുള്ള ഒരു ഷോട്ട് എങ്ങനെയാണ് എടുത്തത് - ഇത് വളരെ മികച്ചതായിരുന്നു
LOL from KL09 ❤
36:31 Ashok Leyland 🔥🔥🥵
Do they stop in Mannarkad for pickup ??
Leylandnte ആ സൗണ്ട് മോനെ
Driver chetan paranjad Kasargod road moshamanennaaan ennaal kasargodan ippo eattavum nalla roadullad
22:27 Hometown ✨
Palakkad Mookambika charge ?
Saresettan❤❤
Ith Minnal Alla Rocketa❤
👌
Leyland engine sound 🔥
Drivers🔥⚡
Speed mass drive minnal power
Adipoli
Super video ❤
ലെ leyland- എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന കഴുവിനെ മിന്നൽ കുപ്പായം തന്ന് പുറത്ത് എടുക്കാൻ സാധിച്ചു അപ്പോ എങനെയാ പറപ്പിക്കുവല്ലേ 🥰🥰
🔥
Experience driver❤❤❤
🔥🔥🔥 driving
Manglore city ill pokulla lle ee bus
Ex sabari Leyland engine sound 👌🏻👌🏻👌🏻🔥🔥🔥🔥
All over Good lightning works...
🤔🤔When He race with Trivandrum -- kollur mookambika scania..???
vega poottu ee businu baadhakamallea?
Nice video
👍👍
തിരുവനന്തപുരം മുതൽ കാസറഗോഡ് ജില്ലാ യിൽ മിന്നൽ സർവീസ് വേണം
Is there stopping in mangalore ksrtc bus stand???
Yes.if anyone who has booked from Mangalore. Bus will go to the ksrtc stand for pick up
Tnx❤
Fantastic
27:41 another Kolluru bus ❤️ I think Guruvayoor to Kolluru
Ernakulam - Kollur Swift Deluxe
Bro enange ya paisa undakii trip ponath like time job destination etc...
🎉❤
Super
Kozhikode ninnu puthuthayi oru minnalum ille 😢
Kumily to guruvayoor ksrtc super fastil yatra cheyamo please
തീർച്ചയായും ശ്രമിക്കാം❤️
മിന്നൽ ബസിൽ ഞാനും യാത്ര ചെയ്തിട്ടുണ്ട്.. സ്പീഡ് ഒക്കെ പുലിയാണ്...എല്ലാഡ്രൈവർമാരും ഒക്കെ ആണ്... പക്ഷേ ഒരു ചോദ്യം അവശേഷിക്കുന്നു? കേരള MVDയുടെ.. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് എന്ത് എമർജൻസി സർവീസ് ആണ് കേരളത്തിൽ ഉടനീളം KSRTC കാണിക്കുന്നത്.. ഇപ്പോൾ ഇൻഡസ്ട്രേറ്റിലും നടത്തുന്നത്.. ഹെവി വെഹിക്കിൾ പുതിയ നിയമപ്രകാരം 80 കിലോമീറ്റർ കൂടുതൽ സഞ്ചരിക്കുമ്പോൾ വേഗപ്പൂട്ട് എന്ന്പറയുന്ന സംവിധാനം ആക്സിലേറ്റർ വർക്ക് ചെയ്യാതെ 80പതിൽ നിന്നും താഴോട്ട് പോകും.. വേഗപ്പൂട്ട് പോലും ഘടിപ്പിക്കാതെ എന്തിനാണ് ഇങ്ങനെ? ഉത്തരം കേരള കെഎസ്ആർടിസി നൽകണം.. എന്ത് എമർജൻസി സർവീസ് ആണ് ഇവർ നൽകുന്നത്? അതും ഭീമായ തുക വാങ്ങിക്കൊണ്ട്.. ഈ അമിതവേഗത കൊണ്ട് റോഡിൽ ഒരു ജീവൻ നഷ്ടപ്പെട്ടാൽ ആരാണ് ഉത്തരവാദി? പ്രൈവറ്റ് ബസുകൾ ഒരു ട്രിപ്പ് നഷ്ടപ്പെടാതിരിക്കാൻ മരണപ്പാച്ചിൽ പായുമ്പോൾ കുറ്റം പറയുന്ന കേരള എം വി ഡി ഇതിനെ എന്തു പറയും? ഇനിയുമുണ്ട് ചോദ്യങ്ങൾ?
Bro cherthalalayil ninum morning 6:50am start cheyyuna bus travel experience cheyuvo(no service on sundays(. Please.
Eth bus aan?
Fast Passenger
ഒരു 15 -20 വർഷം മുമ്പ്, ലിമിറ്റഡ് സ്റ്റോപ്പ് / TT ബസ് 3.5 മണിക്കൂർ എടുത്തിരുന്നു പാലക്കാട് നിന്ന് കോഴിക്കോട് യാത്ര ചെയ്യാൻ. ഇപ്പോ മിന്നൽ അത്രയും സമയം എടുക്കുന്നു ! എന്തൊരു ട്രാഫിക്.
@@dongidongi Perinthalmanna kazhinja pinne edunghiya rode annuu…
So.. nthayalum tym edukkum
38:02 🔥 ഈ ഷോർട്സ് എങ്ങനെയാ ബ്രോ എടുത്തേ
Kidu
💥🔥
Bs3 leyland 💥😌
42:50 John Brittas Lite 😂
Mesthiri vandide thalayedupp onnum prakashinu illaa....
Mangalapuram busstand kerille?
Illa..reservation undenkil Standil kerum..allenkil kerilla
Ippo kollur bhagatekku yetra minnal service indu
പെരിന്തൽമണ്ണ to മൂകാംബിക എത്ര ആവും ചാർജ്
@@shaijushajilal 655/_
@@shaijushajilal പാലക്കാട് to മൂകാംബിക എത്ര രൂപയാകും
Bro app nte para etha onnuu parao
Tata minnal service ishttam ❤❤❤❤❤❤