Extremely aggressive KSRTC Minnal bus journey from Palakkad to Kanyakumari | 4k

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 150

  • @mr.sibspaintings7072
    @mr.sibspaintings7072 2 месяца назад +13

    നിലമ്പൂർ ഡിപ്പോ ഈ അടുത്ത് തുടങ്ങിയ ഒരു fast passanger service ഉണ്ട്. തിരൂർ - ഗൂഡല്ലൂർ സർവീസ്.. ഒത്തിരി യാത്രക്കാർ ഉള്ള റൂട്ട് ആയിട്ട് പോലും വേണ്ട രീതിയിലുള്ള collection ഇല്ലാതെ ആണ് സർവീസ് നടത്തുന്നത്. അതിന് കാരണം പലരും ഇതുവരെ ആയിട്ട് അങ്ങനെ ഒരു ബസ് സർവ്വീസ് തുടങ്ങിയ കാര്യം അറിഞ്ഞിട്ട് പോലും ഇല്ല. കഴിയുമെങ്കിൽ വൈകാതെ തന്നെ ആ സർവീസ് ൻറെ ഒരു വീഡിയോ ചെയ്ത് publicity കൊടുക്കണം. ksrtc യുടെ നല്ല സർവീസുകൾ ജനങ്ങൾ അറിയാത്തത് മൂലം കളക്ഷൻ ഇല്ലാതെ നിർത്തേണ്ടി വരരുത് ❤... ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു ❤😊

  • @muthukumaran5111
    @muthukumaran5111 2 месяца назад +3

    First Day....👍
    First Show....🎥
    Minnal ⚡
    Congratulations Brother.....🎉

  • @clashcreations8704
    @clashcreations8704 Месяц назад

    U guys rock. Vazhga valam udan

  • @josematthew.
    @josematthew. 2 месяца назад +8

    First Day.. First show.. Superb Jo.. 🎉
    Speed limit 80 ൽ വച്ചിട്ട് മിന്നൽ എന്ന് പറയുന്നത് തീരെ ശരിയല്ല.. അവരെ എങ്കിലും ഒന്നു പറക്കാൻ അനുവദിക്കണം..

    • @yadhumanohar1888
      @yadhumanohar1888 2 месяца назад +2

      minnal in speed limit illalo athin

    • @Kadhalan707
      @Kadhalan707 2 месяца назад +2

      98 il keriye kandille 🤔

    • @josematthew.
      @josematthew. 2 месяца назад +1

      @@Kadhalan707 മൂകാംബിക മിന്നൽ 100 നു അടുത്ത് പോകുന്നത് കണ്ടൂ.. അതേ അവർ പറക്കുന്നുണ്ട് എന്ന് ഉറപ്പായി..

    • @sarathpbsarath8307
      @sarathpbsarath8307 Месяц назад

      Minnal speed limit illa bro..100 + povunnud chila routes il...
      Swift deluxe um 100 il povarund...
      Swift super fast um, ksrtc super fast um 80 above il povunnud... speed govnor okk veruthe perinnu vechekkunnathe ullu😂😂😂😂😂

  • @jebakumar8525
    @jebakumar8525 2 месяца назад +2

    Welcome to Kanya Kumari KSRTC Minal ! Wish you all the best !

  • @arunwilson5359
    @arunwilson5359 2 месяца назад +7

    നെയ്യാറ്റിൻകര , അമരവിള 🥰

  • @PranavKR-zm2ej
    @PranavKR-zm2ej 2 месяца назад +2

    Bro super duper video

  • @abhilashkb1875
    @abhilashkb1875 2 месяца назад +1

    മിന്നൽ 🔥 പൊളിച്ചു... അഭിനന്ദനങ്ങൾ...

  • @saravanankumar640
    @saravanankumar640 2 месяца назад +2

    Nice Minnal video thku bhai

  • @AlenMathew-be9qk
    @AlenMathew-be9qk 2 месяца назад +2

    Nice video bro keep it up ❤❤

  • @AkhilEapen
    @AkhilEapen Месяц назад

    6:59 Bro, which speedometer app are you using?

  • @Sol365-N
    @Sol365-N 2 месяца назад +1

    Informative 👍👍

  • @saidali3625
    @saidali3625 2 месяца назад +2

    Intro pwolich❤

  • @CKA8283
    @CKA8283 2 месяца назад +8

    ❤️⚡
    32:32 👌

  • @satheeshramanezhuth5731
    @satheeshramanezhuth5731 2 месяца назад +1

    എല്ലാം ലെെലാന്റാണ് സൂപ്പർ

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 2 месяца назад +1

    ഒരു രാജ്യത്തിന്റെ വികസനം റോഡ്,, യാത്ര സൗകര്യം തന്നെ,,,,,,,, വിശ്യോസിച്ചു വണ്ടി ഓടിക്കാൻ റോഡ് ക്ലിയർ ആവണം,,, വേറെ രാജ്യങ്ങൾ പോലെ 👌

  • @TNRxSalesGarage..
    @TNRxSalesGarage.. 2 месяца назад +2

    Minnal⚡⚡⚡

  • @manuk2932
    @manuk2932 2 месяца назад +4

    Ksrtc northzone depot ആയ കോഴിക്കോട് നു ഒരു മിന്നൽ പോലും ഇല്ല. തിരുവനന്തപുരം depot യുടെ തിരുവനന്തപുരം -കോഴിക്കോട് ഇപ്പോൾ സർവീസ് നടത്തുന്നത്

  • @travelandeatwitharju
    @travelandeatwitharju 2 месяца назад +2

    Most expected one❤

  • @pramodalex842
    @pramodalex842 2 месяца назад +1

    Trivandrum Coimbatore superfasts are overcrowded during night...
    A new Minnal service should be started from Gandhipuram bustand around 10pm night reaching Trivandrum early morning

  • @GILCHRISTPoulose-c5e
    @GILCHRISTPoulose-c5e 2 месяца назад +2

    ❤നമ്മുടെ ksrtc ❤

  • @prasgold7496
    @prasgold7496 2 месяца назад +2

    Which date introduce coimbatore to Thiruvandrum

  • @deepakc8123
    @deepakc8123 2 месяца назад +3

    That Engine Sound…. 😍😍🤟🏽🤟🏽 I think it’s BS3 ?

  • @vyshak5160
    @vyshak5160 2 месяца назад +6

    Biji bro fans❤

  • @FuriousGuy2024
    @FuriousGuy2024 2 месяца назад +2

    My hometown is Palakad Ottapalam Kerala and now I settled in Bangalore 😢😢.

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 месяца назад +8

    പാലക്കാട്.മധുര സർവീസ് തുടരണം

  • @lavanyar4012
    @lavanyar4012 2 месяца назад +1

    Super service

  • @unni6210
    @unni6210 2 месяца назад +1

    Varum urapayitum ksrtc 🔥🔥🔥🔥

  • @LilinM-c1z
    @LilinM-c1z 2 месяца назад +1

    Palakkad time eg5pm Kanyakumari 3am morning ok udhayam kaannanppattu sir

  • @sanusu2517
    @sanusu2517 2 месяца назад +1

    Nice service

  • @travelandeatwitharju
    @travelandeatwitharju 2 месяца назад +13

    I expected you will be trying Kollur bus first, please try Palakkad Kollur Mookambika route as well

  • @sarunk3609
    @sarunk3609 2 месяца назад +11

    They should add Both Tamil and Kannada BOARDS 👍👍👍👍

    • @ashwi.online
      @ashwi.online 2 месяца назад

      @@sarunk3609 Can you see any Malayalam boards on TN buses or KA buses operates services to Kerala?

  • @AnandakrishnanS2006
    @AnandakrishnanS2006 2 месяца назад +2

    Palakkad to Bangalore service undoo minnal alla vere ethekilum

  • @lakshmibs6021
    @lakshmibs6021 2 месяца назад +3

    Interstate service egane ethra pettenu ksrtcke pattunu.

  • @BijiNilamburVlogs
    @BijiNilamburVlogs 2 месяца назад +17

    ഉണ്ണിയേട്ടൻ First 😄😄

    • @Roverjotales
      @Roverjotales  2 месяца назад +4

      Bro😁❤️

    • @jomonjohn6029
      @jomonjohn6029 2 месяца назад +2

      തമിഴ് വ്ലോഗർ നവീൻ കുമാർ... ഫസ്റ്റ്......അന്ന് തന്നെ വീഡിയോ ഇട്ടു 😊😊

    • @BijiNilamburVlogs
      @BijiNilamburVlogs 2 месяца назад +4

      @@jomonjohn6029 പുള്ളിയുടെ വീട് അവിടെ അടുത്ത് തന്നെ ആണ്. ഞാൻ ഇവിടെ വീട്ടിൽ എത്തിയപ്പോൾ തന്നെ അന്ന് രാത്രി ആയി 😄😄 പിന്നെ ഉണ്ണിയേട്ടൻ First എന്ന് പറഞ്ഞത് കമന്റ്‌ ന്റെ കാര്യം ആണ് 😊

    • @jomonjohn6029
      @jomonjohn6029 2 месяца назад +1

      @@BijiNilamburVlogs ബസിൽ നിങ്ങൾ എല്ലാവരും ഉണ്ടായിരുന്നല്ലോ..(വ്ലോഗർ ) ഞാൻ യാത്ര ചെയ്തില്ല.. ഫ്ലാഗ് ഓഫ് കണ്ടു.. 😊👍

  • @apscrereelsstatuscutz2740
    @apscrereelsstatuscutz2740 2 месяца назад +2

    RANNI - MANIMALA - PALAKKAD SF New Service onnu Try cheyane 😇

  • @greengame5115
    @greengame5115 2 месяца назад +4

    Neatly refurbished

  • @shameerkhan2116
    @shameerkhan2116 2 месяца назад +1

    സൂപ്പർ

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 месяца назад +2

    Adipoli

  • @samsonsureshstarling9708
    @samsonsureshstarling9708 2 месяца назад +2

    The driver was directed in the wrong route at Nagercoil City.

  • @vijayakumarm2533
    @vijayakumarm2533 Месяц назад

    ❤❤❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 месяца назад +2

    Flixbus in Cochin and Alleppey.

  • @abhilashpoojary4854
    @abhilashpoojary4854 2 месяца назад +3

    Badly waiting for mookambika series

  • @gireeshparamel3941
    @gireeshparamel3941 2 месяца назад +4

    Oru kodaikanal service kudea palakkad ninum undayal

  • @YesudasanP-b6e
    @YesudasanP-b6e 2 дня назад

    ❤❤🎉🎉🎉

  • @karthik.kingmaker
    @karthik.kingmaker 2 месяца назад

    Bro, say something occasionally when the location is shown. Sometimes I listen with my headphones on without watching
    For example Now time is 10:30 Angamali
    12AM muvootaupuzha
    Thanks

  • @sarunk3609
    @sarunk3609 2 месяца назад +2

    Kozhikode To Thiruchendur SETC BUS Try Cheyumo🙏

  • @ksrtcfanknpy8064
    @ksrtcfanknpy8064 2 месяца назад +1

    23:41 karunagappally ❤

  • @lalunarayanan1488
    @lalunarayanan1488 2 месяца назад +10

    രാവിലെ അഞ്ചരയ്ക്കു മുമ്പായി
    കന്യാകുമാരിയില്‍
    എത്തുന്ന രൂപത്തില്‍
    വൈകുന്നേരം ആറു
    മണിക്കെങ്കിലും
    പാലക്കാട് നിന്നും
    യാത്ര ആരംഭിച്ചാലേ
    സൂര്യോദയം
    കാണാന്‍
    സാധിക്കുകയുളളു.
    🙏🙏🙏🙏🙏

    • @Eccentricloner6666
      @Eccentricloner6666 2 месяца назад

      Else , they should come via mc road

    • @jayarajj5341
      @jayarajj5341 2 месяца назад

      NH work kazhiyumbol running time kurayum 1hr engillum

    • @GWL921
      @GWL921 2 месяца назад +1

      @@lalunarayanan1488 ഉദയം allallo അസ്തമയം കാണാൻ അല്ലെ പോണത്

  • @sreerakshith
    @sreerakshith 2 месяца назад +2

    First ottak anenkilum booking full anenu thonunu?

  • @aalbinkmanesh7414
    @aalbinkmanesh7414 2 месяца назад +2

    Kottayam - Bangalore start cheyanam

  • @arunkumars4250
    @arunkumars4250 2 месяца назад +1

    🎉❤

  • @SatheeshKumarM-e9x
    @SatheeshKumarM-e9x 2 месяца назад +2

    സക്കീർ സാർ 💥💥💥

  • @ArunKumar-xu9pz
    @ArunKumar-xu9pz 2 месяца назад +1

    Curtains ille..ithu oru deluxe bus alle

  • @youthyouth1207
    @youthyouth1207 2 месяца назад +1

    Ethre charge

  • @akhilmj7631
    @akhilmj7631 2 месяца назад +44

    ഒന്നും തോന്നരുത്. ഈ വണ്ടിയോക്കെ സൂപ്പർ എയർ deluxe ennu പറഞ്ഞു other states ഓടിക്കാൻ ക്‌സ്ആർടിസി യുടെ തൊലിക്കട്ടി അപരം തന്നെ😂 .സൂപ്പർഫാസ്റ്റ് പോലും വലരെ പുരോഗമിച്ചു.

    • @Helvin_2001
      @Helvin_2001 2 месяца назад

      @@akhilmj7631 💯

    • @abin-1
      @abin-1 2 месяца назад

      @@akhilmj7631 അതെ , ഈ സൂപ്പർ ഡീലക്സും മിന്നലുമൊക്കെ കുറഞ്ഞത് bharat benz glider ബസിൽ ആക്കിയിരുന്നെങ്കിൽ ഈ സർവീസ് ഒന്ന് പുരോകമിച്ചേന

    • @atuludayan1020
      @atuludayan1020 2 месяца назад +3

      Ee vandi Banglore odikondu irunathaanu

    • @Chkthan
      @Chkthan 2 месяца назад +1

      Bro ethine pole pithiya vasndikal odipidikula

  • @stardigitalshotsstudio
    @stardigitalshotsstudio 2 месяца назад +1

    പാലക്കാടുനിന്നും ഏകദേശം തുല്യ ദൂരമുള്ള കൊല്ലൂർക്കും പാലക്കാട് TO
    കന്യാകുമാരിക്കും KSRTC യുടെ മിന്നൽ സെർവീസിനു ചാർജ് നോക്കൂ
    കൊല്ലൂർക്കു 716 രൂപയും അതെ ദൂരമുള്ള കന്യകുമാരിയിലേക്കു 596 രൂപയും. എന്താണിങ്ങനെ ?

  • @shajijoseph7425
    @shajijoseph7425 2 месяца назад +1

    Bhagyam busil irunnukonde sun rise kandu😂😂

  • @abeyjohn8166
    @abeyjohn8166 2 месяца назад +3

    Naveen kumar channelil video und

  • @indiransm2092
    @indiransm2092 2 месяца назад +1

    We want kollam to Palani minnal bus vendum

  • @greengame5115
    @greengame5115 2 месяца назад +2

    👌

  • @febinjoseph6029
    @febinjoseph6029 2 месяца назад +2

    Eniku athra Sukamallallodave…😢

  • @vinodkumark6121
    @vinodkumark6121 2 месяца назад +3

    ഈ പഴയ ബസുകൾ മാറ്റി നല്ല ബസുകൾ ഇത് പോലുള്ള യാത്ര യ്ക്ക് ഉപയോഗിക്കണം. ഈ വണ്ടികൾ എല്ലാം വളരെ പഴക്കം ചെന്ന ബസുകൾ ആണ്.. ഇതൊക്കെ എന്ന് ഓടി എത്തും കന്യാകുമാരി... കഷ്ടം..

  • @ആനന്ദ്ഏവൂർ
    @ആനന്ദ്ഏവൂർ 2 месяца назад +1

    27:36 Tvs,my mothers hometwon

  • @AnanthakrishnanA-y2z
    @AnanthakrishnanA-y2z 2 месяца назад +3

    Air suspension aano 🤔

  • @ksrtcneyyatinkarasuperfast9195
    @ksrtcneyyatinkarasuperfast9195 2 месяца назад +1

  • @arunwilson5359
    @arunwilson5359 2 месяца назад +4

    വലിവ് കുറവാ എന്നൊരു തോന്നൽ

    • @bobypeter2143
      @bobypeter2143 2 месяца назад +1

      പഴയ ശബരി അല്ലെ. Engine തൊട്ടു കാണില്ല

    • @vandiholic451
      @vandiholic451 2 месяца назад +2

      Nop rough ayit odikate an

    • @bosewellninan4132
      @bosewellninan4132 2 месяца назад

      😢Tata better than Leyland and eicher

    • @Chkthan
      @Chkthan 2 месяца назад +2

      Tatayae kattum better leyalnd ane adhythe divsm route confusion kanum athond pathuke povanth kurch nall kazhiyumbo kanam

  • @ksrtcfanknpy8064
    @ksrtcfanknpy8064 2 месяца назад +1

  • @itsmenishiiiiii8902
    @itsmenishiiiiii8902 2 месяца назад +3

    Tata alle🤔

  • @Aswin-pb9jd
    @Aswin-pb9jd 2 месяца назад +3

    Kooduthal chase overtakes ulpeduthiya kollamairun orupad overtakes cut cheythath pole thoni

    • @Roverjotales
      @Roverjotales  2 месяца назад +5

      First day ayathukond overtaking kuravarn bro❤️

  • @BashahyderaliBashahyderali
    @BashahyderaliBashahyderali 2 месяца назад +1

    പാവം മിന്നൽ നല്ല ഒരു വണ്ടി പോലും ഇല്ല' ഇതിനെ സ്വകാര്യ മേഖലക്കു കൊടുത്താൽ അവർ അടിപൊളിയാക്കി കൊണ്ടുനടക്കും

  • @SureshBabu-f1n
    @SureshBabu-f1n 2 месяца назад

    Kodungallur vazhi minnal onnumille

  • @Nikishorts.
    @Nikishorts. 2 месяца назад +6

    പാലക്കാട്‌ kollur bus എടുത്തില്ലേ

    • @Roverjotales
      @Roverjotales  2 месяца назад +2

      തീർച്ചയായും ശ്രമിക്കാം❤️

  • @unnivijayanche4015
    @unnivijayanche4015 2 месяца назад +5

    Vandikk pulling pora enn thonnunnu

    • @vandiholic451
      @vandiholic451 2 месяца назад +1

      Und accelerator kodukatund an i mean rough ayit kodukunilla

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 2 месяца назад +1

    ഡ്രൈവർ സീറ്റ് 😭,,, മഹാ മോശം 😔

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 2 месяца назад

    ഇതിന്റെ ചാർജ് കൂടുതലാ
    100 രൂപയ്ക്കു പോകേണ്ടുന്ന യാത്രക്ക് 500 ഉം 600 ഉം ഒക്കെയല്ലേ ഈടാക്കുന്നത് പിന്നെങ്ങനെ ജനങ്ങൾ കയറും

  • @jeffyvarghese201
    @jeffyvarghese201 2 месяца назад +4

    നിരത്തുകളുടെ രാജകുമാരൻ. വേഗതയുടെ തമ്പുരാൻ അതാണ് നമ്മുടെ മിന്നൽ .

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 месяца назад +2

    Kollur bus

  • @cool-360
    @cool-360 2 месяца назад +4

    ഇവിടെ Nagerkovil to chennai approx 750 കി.മീ. 7 മണിക്കൂർ കൊണ്ടാണു ഓടിയെത്തുന്നത്. ഇത് 430 കി.മീ ഓടാൻ 11 മണിക്കൂറും ' എന്നിട്ട് പേരാണെങ്കിൽ മിന്നലും ''.... nagerkovil Bus stand ൽ ഒന്നു കേറി നോക്ക് അവിടുത്തെ Air Bus ഉം sleeper ഉം എങ്ങനെ ഉണ്ടെന്ന് .

    • @GILCHRISTPoulose-c5e
      @GILCHRISTPoulose-c5e 2 месяца назад +6

      @@cool-360 edo road പണി ann inn arriyan പാടില്ല?

    • @ronniechakkalackal
      @ronniechakkalackal 2 месяца назад +2

      Palakkad - angamaly vare speed il odi ethan pattumenkilum, angamaly - aroor odukathe traffic aanu. Porathathinu, aroor - thuravoor elevated highway workukal undu. Ath kazhinju NH 66 nte 6 lane road workukal nadakkunnu. Ini, trivandrum - kanyakumari old road aanenkil 2 lane aanu. NH 66 nte road workukal kazhinjittum, pinne, kazhakoottam - kanyakumari stretchiloode minnal bus odichalum mathrame samayam kurachu mathram eduthu kond bus odikkan pattu. Nerathe paranja, 7 manikkoor kond nagercoil - chennai busukal okke odi ethunnathu expressway il koodi odunnathu konda. Ee busukal okke ee minnal bus odunna kanyakumari - palakkad stretchil koode chennailekk odichu nokk. Vivaramariyum😅

    • @Chkthan
      @Chkthan 2 месяца назад +1

      Kalyakavila kazhija road katta seenane athupole neyyatinkara parsalakidyil overtaking padan. Pine raod pani

    • @shahil925
      @shahil925 2 месяца назад +2

      Ningal sulthan bathery trivadrum minnal onnu nokk😅

    • @Chkthan
      @Chkthan 2 месяца назад +1

      @@shahil925 kudipoya 20minute late. Athum kure nalayit oodlae driversin vazhi correctyit ariym

  • @jomonjohn6029
    @jomonjohn6029 2 месяца назад +2

    പാലക്കാട് നിന്നും 6 മണിക്കൂർ കൊണ്ട് tvm എത്തിയ മിന്നൽ ബസുകളും ഉണ്ട്...
    ഇത് പാലക്കാട് നിന്നും കന്യാ കുമാരി എത്തിയത് 11 മണിക്കൂർ 🤣🤣🤣.. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ..

    • @vandiholic451
      @vandiholic451 2 месяца назад +5

      Route vetyasam und sahoo 😂😂😂

    • @jomonjohn6029
      @jomonjohn6029 2 месяца назад

      ട്രാഫിക് ബ്ലോക്ക്.. റോഡ് പണി.. റൂട്ട് വിത്യാസം.. എന്തെല്ലാം കാരണങ്ങൾ.. 🤣🤣🤣🤣.. 😫😫🙏🙏🙏

    • @vandiholic451
      @vandiholic451 2 месяца назад +2

      ​@@jomonjohn6029Kannur il nin verune tata minnal TVM 2 hr late ayit an etune atinte reason entayirikum?

    • @jomonjohn6029
      @jomonjohn6029 2 месяца назад

      @@vandiholic451 എന്തായിരിക്കും??? 🤣

    • @vandiholic451
      @vandiholic451 2 месяца назад +2

      @@jomonjohn6029 ningal tane atin ule marupadi itatund 🤣🤣

  • @satheeshramanezhuth5731
    @satheeshramanezhuth5731 2 месяца назад +1

    ഇന്നത്തെ പുതിയ തലമുറ പെെയ്യ൯മാ൪ക്ക് ലെെലാന്റിന്റെ കാര്യക്ഷമത അറിയില്ല, അവർക്ക് ഭാരത്ബെ൯സും, ഐഷറുമാണ് ഇഷ്ടം, കഷ്ടം

  • @aravinddawnsd815
    @aravinddawnsd815 2 месяца назад +1

  • @aravinddawnsd815
    @aravinddawnsd815 2 месяца назад +1