ഏറെ കാത്തിരുന്നൊരു വീഡിയോ 🎉🎉🎉 🤗 KSRTC യുടെ Most Underrated സർവീസ് ഇതാണെന്ന് തോന്നിയിട്ടുണ്ട്. അടിപൊളി റൂട്ട് , അടിപൊളി സർവീസ്... പക്ഷെ അധികമാർക്കും അറിയില്ല ഇങ്ങനെയൊരു സർവീസ് ഉള്ള കാര്യം !
അത് അങ്ങനെ start ആവാൻ ചാൻസ് ഇല്ല... ഒരു സംസ്ഥാനത്തെ Government ബസ്സ് ന് നിലവിലെ നിയമപ്രകാരം തൊട്ട് അയൽ ജില്ലകളിലേക്ക് മാത്രമേ സർവീസ് നടത്താൻ ആവൂ എന്ന് എവിടെയോ വായിച്ച ഓർമ ഉണ്ട്..... അതിന് ഒരു നിശ്ചിത ദൂര പരിധിയും ഉണ്ടെന്ന് തോന്നുന്നു
സാറോ 😂😂😂നമ്മടെ കേരളത്തിൽ മാത്രണ് ഈ govt ബസ് ജീവനക്കാരെ സാർ എന്ന് വിളിക്കുന്നത് 😂😂 അതും ഈ അഹങ്കാരികളായ ഈ ksrtc ജീവനക്കാരെ 😂😂😂പെരുമാറാൻ അറിയാത്ത അവന്മാരാണ് 99%
Drivers are experts and very friendly towards devotees who go and return from Mookambika Temple. Thanks to all.
ഏറെ കാത്തിരുന്നൊരു വീഡിയോ 🎉🎉🎉 🤗 KSRTC യുടെ Most Underrated സർവീസ് ഇതാണെന്ന് തോന്നിയിട്ടുണ്ട്. അടിപൊളി റൂട്ട് , അടിപൊളി സർവീസ്... പക്ഷെ അധികമാർക്കും അറിയില്ല ഇങ്ങനെയൊരു സർവീസ് ഉള്ള കാര്യം !
അമ്മേ മൂകാംബികേ🙏🙏
Super vlog.. try Pathanamthitta - Mangalore kswift
🤝❤️
പല പല angle shortzz 🔥🔥🔥🔥.ഇങ്ങനെ വേണം visuals ചിത്രീകരിക്കാൻ
Thank you so much 🙏❤️
Thank you for making this beautiful video.. 👌🏻
Thank you 🙏❤️
Another fantastic vlog. I liked the ending,Temple views🎉
Thank you so much 🙏❤️
Awesome 👌
Thank you 🫂
13:55 ആലപ്പി ബോയ്സ്😂🔥
Thank you so much 👍
Alp bhaki service kudi cheyuvoo ( swift sfp )
Maximum cheyyan sremikkam bro😍🙏
Ee bus food കഴിക്കാൻ ടൈം തരുമോ.evdeyenkilum നിർത്തുമോ ഫുഡ് കഴിക്കാൻ
What a Beautiful ❤❤❤
എറണാകുളം- goa ksrtc service start cheyyanam
അത് അങ്ങനെ start ആവാൻ ചാൻസ് ഇല്ല... ഒരു സംസ്ഥാനത്തെ Government ബസ്സ് ന് നിലവിലെ നിയമപ്രകാരം തൊട്ട് അയൽ ജില്ലകളിലേക്ക് മാത്രമേ സർവീസ് നടത്താൻ ആവൂ എന്ന് എവിടെയോ വായിച്ച ഓർമ ഉണ്ട്..... അതിന് ഒരു നിശ്ചിത ദൂര പരിധിയും ഉണ്ടെന്ന് തോന്നുന്നു
@@AmalKKbro appol Bangalore service undallo madhura vazhi kaniyapuram vandi
@@thameemchembirika5750 Madhurai Tamil Naadu alle... Banglore Karnataka... Ath il kuzhapam ilallo
@@AmalKK two states alle
2:06 ദേശീയപാതയുടെ പണി കഴിഞ്ഞാൽ അതിവേഗം മൂകാംബിക എത്താം....ഇപ്പോൾ എത്ര സമയം എടുത്തു ആലപ്പുഴ യിൽ നിന്ന് മൂകാംബികക്ക്?
12:26 ഇതാണ് ഏറ്റവും കൂടുതൽ ഗതാഗത തടസം ഉണ്ടാകുന്ന മൂരാട് പാലം...തൊട്ടപ്പുറത്ത് വലിയ ആറു വരി പാലത്തിന്റെ പണി കഴിഞ്ഞു...
Pondicherry enclave Mahe in Kerala.
Tvm to Mookambika bus undu scaneia
Changanasherry - alapuzha ippo fp,sf oke odunundo ?
സൂപ്പർ ❤
Thank you 🙏❤️
ഒരു swift sf ൻ്റെ വീഡിയോ ചെയ്യാമോ
@@arunwilson5359 ചേർത്തല - പളനി സ്വിഫ്റ്റ് സൂപ്പർഫാസ്റ്റിന്റെ വീഡിയോ ചാനലിൽ ഉണ്ട് ബ്രോ❤️കൂടുതൽ വീഡിയോസിനായി ദയവായി സപ്പോർട്ട് ചെയ്യുക😊🙏
Fantastic
Tq🙏❤️
Randauperudeyum drvng kollam
❤❤❤❤super❤❤❤❤
Thank you 🙏❤️
Alappuzha Nilambur യാത്രക്ക് വരുന്നു...??
Max sremikkam bro🙏❤️
Bro Thodupuzha to Elappara route try cheyy
Via thodupuzha
Muttom
Kanjar
Moolamattam
Elapally
Vagamon
Adipoli route aaaa🎉
Raavile 10:15 aaakumbo Thodupuzha private standil ninn oru ksrtc ordinary undd athil kerikko
തീർച്ചയായും ശ്രമിക്കുന്നതാണ്🫂🙏
❤❤
അതുപോലെ ഈ വണ്ടി തിരിച്ച് എപ്പോഴാണ് മൂകാംബികയിൽ നിന്നും പോരുന്നത്
മൂകാംബികയിൽ നിന്നും രാത്രി 8ഃ00 മണിക്ക് തിരിക്കുന്നു
ആലപ്പുഴയിൽ നിന്നും മൂകാംബിക വരെ ബസ് ചാർജ് എത്രയായി
വീഡിയോയിൽ പറയുന്നുണ്ട്. ദയവായി നോക്കിയാലും🙏
Prestige service ann
Palakaduninumukambiyilakubusun😊
Swift. Hmv❤
Adipoli
Thank you 🙏❤️
ടിക്കറ്റ് റേറ്റ് എങ്ങനാ
വീഡിയോയിൽ പറയുന്നുണ്ട് . .ദയവായി നോക്കിയാലും🙏
😮 Vandi vittayudane driver change aayooo
Vittayudane alla 😄kalavoor aayapol
എത്ര ദിവസം
Max speed ethra aanu
80
❤❤❤
❤️
Bus maintenance is poor as KSRTC standard 😂
സാറോ 😂😂😂നമ്മടെ കേരളത്തിൽ മാത്രണ് ഈ govt ബസ് ജീവനക്കാരെ സാർ എന്ന് വിളിക്കുന്നത് 😂😂 അതും ഈ അഹങ്കാരികളായ ഈ ksrtc ജീവനക്കാരെ 😂😂😂പെരുമാറാൻ അറിയാത്ത അവന്മാരാണ് 99%
@@Adp-j8q ആര് വിളിക്കുന്നു ഞാൻ ഒരാളെയും സാർ വിളിക്കാറില്ല
Oh ias collector aanu comment cheythath ennu thonnunnu
ആലുവയിൽ സ്റ്റോപ്പ് ഇല്ലേ 🤔
ഉണ്ടല്ലോ..ആലുവ ഫ്ളൈഓവർ..സീമാസിനടുത്ത്
സൂപ്പർ ❤❤❤❤
Thank you 😍❤️
❤️❤️👍
❤❤
❤️
❤❤❤❤
❤