mookambika

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • mookambika #kollur ksrtc journey#ekm to kollur#plano vlogs#guruvayur kollur 667#plano vlogs#kudajadri trekking #ksrtc mookambika service#plano vlogs#mookambika temple #uduppi temple#ksrtc swift deluxe air bus#plano vlogs #ksrtc bus vlogs #souparnika mookambika #plano vlogs#muradeswor journey #ksrtc mookambika #plano vlogs

Комментарии • 124

  • @vinnakotakrishna-hd7yf
    @vinnakotakrishna-hd7yf Год назад +2

    Video 📷 super chetta

  • @aryaprakash6270
    @aryaprakash6270 11 месяцев назад +1

    It's really helpful broooo... Those who wants to go Mookambika Temple.... ❤️❤️❤️❤️❤️

  • @greeshmas8780
    @greeshmas8780 Месяц назад

    Udupin keralathilotula bus kitanel new ksrtc bustandil ano pokande chetta

  • @rajuputhiyaveedu3385
    @rajuputhiyaveedu3385 2 года назад +1

    Informative

    • @planovlogs
      @planovlogs  2 года назад

      Thnks രാജുവേട്ടാ

  • @vinnakotakrishna-hd7yf
    @vinnakotakrishna-hd7yf Год назад

    Super chetta

  • @anjalinikhil2462
    @anjalinikhil2462 5 месяцев назад

    👍🏻👍🏻

  • @varunrajm5290
    @varunrajm5290 Год назад +1

    ❤❤❤❤sahodara super kambummedu to palani yathra undooooo 😅😅😅😅😅😅

  • @maheshm96
    @maheshm96 Год назад

    🙏

  • @akhilakhi2036
    @akhilakhi2036 2 года назад

    Poli... 🔥🔥🔥

  • @varunrajm5290
    @varunrajm5290 Год назад

    ❤❤❤❤❤❤

  • @sreekanthscholar9604
    @sreekanthscholar9604 5 месяцев назад +1

    Ippo rate koodi.. 836 rs ayi.. Njan innale book cheythu..

    • @planovlogs
      @planovlogs  5 месяцев назад

      Bro.. ഇപ്പോ ksrtc യിലും flexi fare നിലവിൽ വന്നിട്ടുണ്ട് 😌തിരക്കുള്ള ദിവസങ്ങളിൽ മാത്രം ആണിത് 👍കുറച്ചു മുൻപ് ബുക്ക്‌ ചെയ്യാൻ ശ്രെമിക്കുക 🤷‍♂️

  • @binoynediyodath6825
    @binoynediyodath6825 2 года назад

    👍

  • @Sreerajsree92
    @Sreerajsree92 Год назад

    🥰

  • @noushadnajad8324
    @noushadnajad8324 2 года назад

    നന്നായിട്ടുണ്ട് bro...

  • @rethraj
    @rethraj Год назад

    That food is Mangalore bun

  • @achanvechavazha4595
    @achanvechavazha4595 Год назад

    Thirch guruvayork epla bus mookambikenn

  • @VlogsVazhayilvj
    @VlogsVazhayilvj Год назад

    🎉
    നെറ്റ്‌വർക്ക് പ്രോബ്ലം കൊണ്ട് കാണാൻ ബുദ്ധിമുട്ടി എങ്കിലും കുടജാദ്രിയിൽ പോയി വന്നതിനു സമം ആണ് കണ്ടപ്പോൾ, ഒന്ന് പോകാം സാധിച്ചാൽ എന്ന് തോന്നി തുടങ്ങി. തീർച്ചയായും പോകാൻ ആഗ്രഹിക്കുന്നവർക്കും, പോകാൻ സാധിക്കാത്തവർക്കും ഉപകാരപ്പെടുന്ന വീഡിയോയും വിവരണവും.
    നന്നായിട്ടുണ്ട്.🎉

  • @aamisvlogs202
    @aamisvlogs202 2 года назад

    Super 👍

  • @shibugeorge876
    @shibugeorge876 2 года назад

    Super

  • @abilasharavindakshan4901
    @abilasharavindakshan4901 4 месяца назад

    Oru average/below health ulla alkku 1.30hr mathiyakumo?, mukalil poyi thozhuduvaran.

    • @planovlogs
      @planovlogs  4 месяца назад

      ബുദ്ധിമുട്ട് ആയിരിക്കും മാത്രമല്ല കലാവസ്ഥയും അനുയോജ്യം ആവണം എന്നില്ല

  • @rejithakl2910
    @rejithakl2910 Год назад

    Ksrtc bus stand Mookambika temple aduthano

    • @planovlogs
      @planovlogs  Год назад

      കേരള ബസുകൾ ആണ് ഉദേശിച്ചത്‌ എങ്കിൽ..ലളിതംബിക ഗസ്റ്റ്‌ ഹൌസിൽ ആണ് ബസുകൾ പാർക്ക്‌ ചെയ്യാനുള്ളത് അത് വളരെ അടുത്താണ് 😊

    • @planovlogs
      @planovlogs  Год назад

      പൊതുവായ bus stand 1 km ദൂരമുണ്ട്

  • @RAJIVJF
    @RAJIVJF Год назад +2

    Bus timing correct ano guruvayur

    • @planovlogs
      @planovlogs  Год назад

      അല്ല 1 hr late ആകാം but മൂകാംബിക time almst കറക്റ്റ് ആണ് 👍

  • @KrishnaPrasad-pc7uz
    @KrishnaPrasad-pc7uz Год назад

    👍👍👍👍🙏🙏🙏

  • @shalabhamvlogs7591
    @shalabhamvlogs7591 Год назад +2

    Family ആയി താമസിക്കാന്‍ പറ്റിയ Lodge പറയുമോ?

    • @anithanm1123
      @anithanm1123 Год назад

      Thottaduth othiri rooms available aanu.1500 rate il aanu njngal thamasichath

    • @planovlogs
      @planovlogs  Год назад

      @anithanm1123..സീസൺ അനുസരിച് room റേറ്റ് വ്യത്യാസം വരാറുണ്ട് 300 രൂപ മുതൽ room ലഭ്യമാണ് 🙏

  • @worldofsolotraveller1830
    @worldofsolotraveller1830 Год назад

    Deviye ezhunnellipp ethra manikkanu

    • @planovlogs
      @planovlogs  Год назад +1

      അതിനെപ്പറ്റി കൃത്യമായ ഒരറിവില്ല 🙏

  • @alenpeter4018
    @alenpeter4018 Год назад

    Bro train varuvane evde ernganem to Mookambika pokan and erangunna station ninn engane Mookambika pokam enn kodey parayane

    • @planovlogs
      @planovlogs  Год назад +1

      ബൈന്തൂർ

    • @alenpeter4018
      @alenpeter4018 Год назад

      @@planovlogs avde ninn bus undo Mookambika temple?

    • @alenpeter4018
      @alenpeter4018 Год назад

      @@planovlogs avde ninn bus undo Mookambika temple?

    • @planovlogs
      @planovlogs  Год назад

      @alenpeter4018 ...bus or taxi available

  • @nkkl0-s5t
    @nkkl0-s5t Месяц назад

    മൂകാംബികയിൽ എത്രെ മണിക്ക് എത്തി

    • @planovlogs
      @planovlogs  Месяц назад

      @@nkkl0-s5t പാലക്കാട് നിന്നും മിന്നൽ സർവീസ് സ്റ്റാർട്ട്‌ ചെയ്തതിന് ശേഷം സമയം മാറ്റം വന്നിട്ടുണ്ട്

  • @ഫ്രീക്കൻ
    @ഫ്രീക്കൻ 4 месяца назад

    അങ്ങോട്ടു മാത്രമാണോ667 പ്ലീസ് റിപ്ലൈ

    • @planovlogs
      @planovlogs  4 месяца назад

      അതെ 👍മാത്രമല്ല ചില ദിവസങ്ങളിൽ ചാർജ് കൂടുതലും ആണ് നേരത്തെ ബുക്ക്‌ ചെയ്ത് പോകാൻ ശ്രെമിക്കുക

  • @sudhansudhan5248
    @sudhansudhan5248 Год назад +1

    നല്ലൊരു യാത്ര വിവരണം.... ഇതു പോയത് ഏത് മാസം ആണ് 👍

  • @krishnasuresh3779
    @krishnasuresh3779 2 года назад +1

    Bai ethu month anu poyath

    • @planovlogs
      @planovlogs  2 года назад

      സെപ്റ്റംബർ

  • @shalabhamvlogs7591
    @shalabhamvlogs7591 Год назад

    രാത്രിയില്‍ Byndoor എത്തിയാല്‍ യാത്ര സൗകര്യം ഉണ്ടാകുമോ?താമസ സൗകര്യം ഉണ്ടാവുമോ?

  • @akhilalatheesh6825
    @akhilalatheesh6825 2 года назад

    എറണാകുളം to മൂകാംബിക എന്ത്ര ചാർജ് ആണ്

  • @ArjunKumar-gu6vm
    @ArjunKumar-gu6vm 2 месяца назад

    സെപ്റ്റംബർ സീസൺ ടൈം ആണോ

    • @planovlogs
      @planovlogs  2 месяца назад

      കേരളത്തിൽ അവധി ദിവസങ്ങൾ, പിന്നെ ഉത്സവം നടക്കുന്ന സമയം... അങ്ങനെ എല്ലാം മൂകാംബികയിൽ തിരക്കുള്ള ദിവസങ്ങളാണ്

    • @ArjunKumar-gu6vm
      @ArjunKumar-gu6vm 2 месяца назад

      Navi bro യുടെ നമ്പർ നോട്ട് ചെയ്തട്ടുണ്ട് നേരത്തെ റൂം വിളിച്ചു ബുക്ക്‌ ചെയ്യണോ

    • @planovlogs
      @planovlogs  2 месяца назад

      @ArjunKumar-gu6vm നല്ലതായിരിക്കും നേരത്തെ വിളിച്ചോളൂ

  • @Aiswarya_Gokul
    @Aiswarya_Gokul 11 месяцев назад

    Ethra day ayye. Avide poye varan

    • @planovlogs
      @planovlogs  11 месяцев назад

      Night പോകുന്നു അടുത്ത ദിവസം രാത്രി കഴിഞ്ഞ് പുലർച്ചെ തിരിച്ചെത്തുന്നു

    • @Aiswarya_Gokul
      @Aiswarya_Gokul 11 месяцев назад +1

      @@planovlogsthank u

    • @planovlogs
      @planovlogs  11 месяцев назад

      @@Aiswarya_Gokul wlcm 🤩

  • @sreekeerthtm6738
    @sreekeerthtm6738 Год назад

    Bro is it will be rainy in april or may

  • @akshay_nbr
    @akshay_nbr 2 года назад

    Kannur to mookambika ചാർജ് എത്ര ആണ്

  • @prasadvijayan1904
    @prasadvijayan1904 3 месяца назад

    ഞാൻ ഗുരുവായൂർന്ന് ആണ് മൂകാംബികക്ക് പോകുന്നത്... അപ്പോൾ തിരിച്ഗുരുവായൂർക്ക് ഉള്ള റിട്ടേൺ ടിക്കറ്റ് ഗുരുവായൂർന്ന് തന്നെ എടുക്കണോ...

    • @planovlogs
      @planovlogs  3 месяца назад

      ഓൺലൈൻ വഴി ബുക്ക്‌ ചെയ്യാം, ente ksrtc neo oprs എന്ന ആപ്ലിക്കേഷൻ വഴിയും നമ്മുടെ മൊബൈൽ ഫോണിൽ ചെയ്യാവുന്നതാണ് 👍ബുക്കിങ് റിട്ടേൺ അടക്കം ചെയ്യുന്നതായിരിക്കും ഉചിതം കാരണം വിശേഷ ദിവസങ്ങളിൽ നല്ല തിരക്കും ടിക്കറ്റ് റേറ്റ് കൂടുതലും കാണിക്കാറുണ്ട്

    • @prasadvijayan1904
      @prasadvijayan1904 3 месяца назад +1

      @@planovlogs 👍🏾👍🏾👍🏾

  • @shalabhamvlogs7591
    @shalabhamvlogs7591 Год назад

    ഗുരുവായൂരില്‍ നിന്ന് mookambika ക്ക് train ഉണ്ടോ? മെയ് മാസം സീസൺ ആണോ?pls reply

    • @planovlogs
      @planovlogs  Год назад +1

      തൃശൂർ to ബൈന്തൂർ ✌️നേരത്തെ ബുക്ക്‌ ചെയ്യണേ

  • @pradeepvs2504
    @pradeepvs2504 Год назад

    കോട്ടയത്തു നിന്നും മൂകാംബികയ്ക്ക് കെഎസ്ആർടിസി ബസ് ഉണ്ടോ? ഉണ്ടെങ്കിൽ ബസുകളുടെ ടിക്കറ്റ് നിരക്കും കൂടി ഒന്നു പറയുമോ? കോട്ടയത്ത് ബസ് വരുന്ന സമയവും മൂകാംബികയിൽ ചെല്ലുന്ന സമയവും. തിരിച്ച് ഇങ്ങോട്ടുള്ള വണ്ടികളുടെ സമയവും ഒന്നു പറഞ്ഞാൽ വലിയ ഉപകാരം

    • @planovlogs
      @planovlogs  Год назад

      9.35 കോട്ടയം 877₹ കൊല്ലൂർ 🙏

    • @planovlogs
      @planovlogs  Год назад

      ഉച്ചക്ക് 12 നു കൊല്ലൂരിൽ എത്തും

    • @planovlogs
      @planovlogs  Год назад

      നേരിട്ട് buss 9.10 രാത്രി, മൊത്തം കേരളത്തിലേക്ക് 4 സർവീസ്

    • @pradeepvs2504
      @pradeepvs2504 Год назад

      🙏🙏👍

  • @suneeshkrishna6231
    @suneeshkrishna6231 7 месяцев назад

    Ac ബസ് ഏതാ ഉള്ളത്

    • @planovlogs
      @planovlogs  7 месяцев назад

      Trivandrum kollur scania multi axle

  • @akhilnathpg2250
    @akhilnathpg2250 2 года назад

    Lalithambika guest housel nerathe book cheyyyano

    • @planovlogs
      @planovlogs  2 года назад

      സീസണിൽ വേണ്ടി വരും അല്ലേൽ കുഴപ്പമില്ല 😍

    • @akhilnathpg2250
      @akhilnathpg2250 2 года назад

      @@planovlogs thank you so much 🙂 .. November athra thirak undakillalo

    • @planovlogs
      @planovlogs  2 года назад +1

      @@akhilnathpg2250 ഇല്ല ഇപ്പോ കുറവാണു week എന്റിൽ കാണും

    • @sreekeerthtm6738
      @sreekeerthtm6738 2 года назад

      @@planovlogs bro lalithambika guest ac room prize ???

  • @ArjunKumar-gu6vm
    @ArjunKumar-gu6vm 2 месяца назад

    Single റൂം കിട്ടുമോ

    • @planovlogs
      @planovlogs  2 месяца назад +1

      ലളിതംബിക ഗെസ്റ്റ് ഹൌസിൽ ഒറ്റക്ക് റൂം നൽകാറില്ല. പുറത്ത് ഇഷ്ടം പോലെ ലഭിക്കും

  • @anaghaarjun3962
    @anaghaarjun3962 Год назад

    Is this AC or non AC

  • @kannannambissan8258
    @kannannambissan8258 2 года назад

    ഗുരുവായൂർ പരിജയമുള്ള റൂം ഉണ്ടോ ഏട്ടാ

    • @planovlogs
      @planovlogs  2 года назад

      എന്റെ ഉറ്റ സുഹൃത്തിന്റെ മയിൽ‌പീലി ഇൻ. പ്രൊപ്രൈറ്റർ കണ്ണൻ ഗുരുവായൂർ 😍

    • @kannannambissan8258
      @kannannambissan8258 2 года назад

      @@planovlogs please sent the details

  • @sreelakshmirithin1832
    @sreelakshmirithin1832 2 года назад

    പൊന്നാനിയിൽ നിന്ന് കയറാമോ

    • @planovlogs
      @planovlogs  2 года назад

      കയറാം.. മുൻകൂട്ടി ബുക്കിങ് ചെയ്യുന്നത് നന്നായിരിക്കും

  • @vijeshmanoj3673
    @vijeshmanoj3673 2 года назад

    Season tym eppazha bro

    • @planovlogs
      @planovlogs  2 года назад

      നവരാത്രി.. പിന്നെ സ്കൂൾ അവധിക്കാലം, ശനി ഞായർ ദിവസങ്ങൾ അങ്ങനെയൊക്കെ

    • @vijeshmanoj3673
      @vijeshmanoj3673 2 года назад

      @@planovlogsippol season tym analle

    • @planovlogs
      @planovlogs  2 года назад

      @@vijeshmanoj3673 yes bro

  • @vyshnavvj3813
    @vyshnavvj3813 Год назад

    Bro engane ann booking?

    • @planovlogs
      @planovlogs  Год назад

      Ente ksrtc app ഉപയോഗിക്കാം അക്ഷയ വഴിയും ചെയ്യാം 🤩

  • @SuneerasalmanPhD
    @SuneerasalmanPhD 2 года назад +1

    വളരെ നന്നായിട്ടുണ്ട്, ഇസ്‌ലാമിന് അമ്പലത്തിൽ പ്രവേശനം ഉണ്ടൊ? പിന്നെ ksrtc mookambikayil ninnum keralathilotu varan ticket onlinelu munpe book cheyyano, atho direct busil ninnu edukaamo?

    • @planovlogs
      @planovlogs  2 года назад

      ചുറ്റമ്പലത്തിൽ കയറാം.. ഉള്ളിലേക്കു കയറിയതായി അറിവില്ല 😊കുടജാദ്രി ആർക്കും പോകാം 👍പിന്നെ ബസ്സിൽ book ചെയ്താൽ വളരെ നല്ലത്.തിരിച്ചു മംഗലാപുരത്തു നിന്നും full ആവാറുണ്ട്

    • @planovlogs
      @planovlogs  2 года назад

      Ente ksrtc എന്ന app down lod ചെയ്യുക simple ആണ് booking എല്ലാം 😍😍

    • @SuneerasalmanPhD
      @SuneerasalmanPhD 2 года назад

      @@planovlogs Thank you😊

    • @SuneerasalmanPhD
      @SuneerasalmanPhD 2 года назад

      Thamasicha hotelinte peru parayaamo😊

    • @planovlogs
      @planovlogs  2 года назад

      @@SuneerasalmanPhD എന്റെ ഒരു friend ആണ് നവിൻ.. തരക്കേടില്ലാത്ത rooms bdjt friendly ആണ് 😊വളരെ ചിലവ് കുറഞ്ഞ രീതിയിലും അല്ലാതെയും മൂകാംബിക പോകാം 😜അവിടെ എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളികാം 👍👍👍

  • @priya5829
    @priya5829 2 года назад

    One side rate ആണോ 667?

  • @sugandhinika3267
    @sugandhinika3267 Год назад

    Single ladies nu room undo

    • @planovlogs
      @planovlogs  Год назад

      ഒരാൾക്കു എവിടെ വേണമെങ്കിലും room എടുക്കാമല്ലോ പക്ഷെ devaswom room എടുക്കാൻ ബുദ്ധിമുട്ട് ഉണ്ട് പുറത്ത് റൂംസ് ഒരുപാട് അറിയുന്നവർ ഉണ്ട് പോകുമ്പോ അറിയിച്ചാൽ മതി 👍👍

    • @sugandhinika3267
      @sugandhinika3267 Год назад

      @@planovlogs devasom room kittillae? Athintae formalities enthanu.

    • @sugandhinika3267
      @sugandhinika3267 Год назад

      Purthu single person ladies room kittumo

    • @planovlogs
      @planovlogs  Год назад

      @@sugandhinika3267 pls pm

  • @Sreerajsree92
    @Sreerajsree92 Год назад

    🥰🥰