ഈ അമ്മയെ കാണാതെ ആ അമ്മയെ കണ്ടിട്ട് കാര്യമുണ്ടോ ? പെറ്റമ്മയെ അറിയാതെ (മനസ്സിലാക്കാതെ, അവരെ പരിഗണിക്കാതെ ) ജ്ഞാനാംബികയെ വണങ്ങിയിട്ട് കാര്യമുണ്ടോ ? ( അറിവിന്റെയമ്മ)
വളരെ സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ദേവി മൂകാംബിക ക്ഷേത്രം കാണിച്ചതിൽ രണ്ടു പേരെയും അമ്മ അനുഗ്രഹിക്കട്ടെ ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
ഞാൻ എത്ര പ്രാവശ്യം പോയി എന്ന് എണ്ണം പോലും ഓർമയില്ല വർഷത്തിൽ രണ്ടു പ്രാവശ്യം പോകും 2019 മുതൽ പോകാൻ കഴിഞ്ഞില്ല 2022 ഇൽ പോയി നിങ്ങളുടെ വ്ലോഗ് അടിപൊളി കണ്ടു ഒന്ന് പോയ ഫീലിംഗ് അതോടൊപ്പം പഴയ ഓർമ്മകൾ ബസ്റ്റൻഡ്ന് മുകളിൽ പായിൽ ആണ് ഉറങ്ങുന്നത് 3 ദിവസം കാണും എന്റെ nadu kollam ആണ് കൊല്ലൂർ ആയി ഒരു അഭേദ്യ ബന്ധം മനസ്സ് കൈവിട്ട ഒരു സമയത്തു അവിടെ വെച്ച് എനിക്ക് അറിവ് നൽകിയ ദേവി മൂകാംബിക അമ്മ, ഇനി ഈ വർഷം പോകണം.
ഈയടുത്ത് ആണ് യൂട്യൂബ് suggestion വഴി ഈ ചാനൽ കാണാൻ ഇടയായത്, ഒരുപക്ഷെ ഞാനും ഒരു റെയിൽയാത്ര ഇഷ്ടപെടുന്ന ഒരു വ്യക്തി ആയത്കൊണ്ട് ആകാം ആദ്യം കണ്ട വീഡിയോ തന്നെ ഇഷ്ടപ്പെട്ടു, അപ്പോൾത്തന്നെ subscribe ചെയ്തു,2 പേരുടെയും നല്ല അവതരണം ആണ് , so simple and humble, mark my word's അധികം വൈകാതെ നിങ്ങൾ ഉയരങ്ങളിൽ എത്തും.. തീർച്ച 💯 ചാനൽ നല്ല success ആകും ❤️ തുടക്കത്തിലെ പാളിച്ചകളിൽ തളരരുത് നിങ്ങൾക്കായി ഒരു സമയം അധികം വൈകാതെ വരും 😇
അമ്മയെ കാണാൻ കോവിഡിന് മുൻപ് എല്ലാ leave സമയത്തും പോകാറുണ്ട്. ഒരു പ്രത്യേക അനുഭൂതിയാണ് കൊല്ലൂർ.. ഇനി അടുത്ത തവണ വന്നാൽ വീണ്ടും പോകണം.. പിന്നെ നട അടക്കുന്നതിന് മുൻപ് കഷായ തീർത്ഥം കൊടുക്കും അത് കൂടി കഴിക്കണം.. മൂകാംബികേ ശരണം 🙏🏻
നല്ല പിള്ളേര്. അവരുടെ സംസാരം കേട്ടിരിക്കാൻ തോന്നും.എത്ര വ്യക്തമായിട്ടാണ് അവർ നമുക്ക് മനസ്സിലാക്കിച്ചു തരുന്നത്. ഇവരുടെ വീഡിയോ കണ്ടാൽ പിന്നെ എന്തിനാണ് മൂകാംബികയിൽ പോകുന്നത്. അവിടെ പോയതിനു തുല്യം. അമ്മ തന്നയച്ച ഭക്ഷണത്തെ കുറിച്ച് പറയുന്നത്. അവരുടെ അമ്മയോടുള്ള സ്നേഹം. അവിടെയിരുന്നു കൊണ്ട് ചിന്തിച്ചു അവർ. നിങ്ങൾക്ക് നല്ലത് മാത്രം വരും. മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
ഞാൻ പോയത് മംഗലാപുരത്തു നിന്ന് bus ൽ ആണ് പോയത് അതും 4 മണിക്കൂർ യാത്ര ഉണ്ടായിരുന്നു ബസിൽ പോയപ്പോ മടുപ്പ് ആണ് വന്നത്..... ട്രെയിനിൽ പോകുന്നത് ആണ് കൂടുതൽ better💝..... Super Vlog brother 😘
ഒത്തിരി ഒത്തിരി നന്ദി നിങ്ങളുടെ ഈ വീഡിയോ ഇല്ലായിരുന്നെങ്കിൽ ഞാൻ മൂകാംബിക പോവില്ല ആയിരുന്നു. കാരണം ഈ വീഡിയോ അത്രയ്ക്കും എനിക്ക് ഉപകരിച്ചിട്ടുണ്ട് 🥰🥰🥰 പറയാൻ വാക്കുകൾ ഇല്ല. നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ടാണ്ഞാൻ ഫാമിലിയുമായി മൂകാംബിക ക്ഷേത്രത്തിൽ പോയത്. ഒത്തിരി താങ്ക്സ് 🥰🥰🥰🥰🥰🥰
നല്ല information. ആദ്യമായിട്ട് ട്രെയിനില്‍ ഈ സ്റ്റേഷനില്‍ നിന്ന് മൂകാംബിക ക്ഷേത്രത്തിൽ പോകുന്നവര്‍ക്ക് ഈ വീഡിയോ വളരെ helpful ആണ്, പ്രത്യേകിച്ച് വണ്ടികളുടെ എല്ലാ വിവരങ്ങളും നല്‍കി. എനിക്ക് തോന്നുന്നത് ഈ details ആണ് മിക്കവര്‍ക്കും അറിയാത്തത്, എങ്ങനെ ഒരു സ്ഥലത്ത് എവിടെ നിന്നെല്ലാം, ഏതൊക്കെ മാര്‍ഗങ്ങളില്‍ എത്താം എന്നുള്ളത്. ഒരു സ്ഥലത്ത് എത്തിയാല്‍ പിന്നെ വലിയ പ്രശ്നം ഇല്ല. ഈ കാര്യങ്ങള്‍ നിങ്ങള്‍ detail ആയി പറഞ്ഞിട്ടുണ്ട്, like രാത്രിയില്‍ എത്തിയാല്‍ ഉള്ള ബുദ്ധിമുട്ട്, ഏതൊക്കെ ട്രെയിനുകള്‍/ബസുകള്‍ ഇതിലെ പോകും, ടാക്സി/ഓട്ടോ നിരക്കുകള്‍ എന്നിവ. Good work Bro's and keep it up. We need people like you for providing information like this, especially the ways and means you provided is very helpful. thanks👍👍
@@MalayaliTravellers Infact I already took train tickets to this station with my family. വേറെ കുറച്ച് videos യു ടുബില്‍ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി, kind of a deserted place, സ്റ്റേഷനില്‍ ആരെയും കാണുന്നില്ല, I even thought of cancelling the tickets. Then after watching your video, especially the scenes with lots of taxis and rickshaws outside made me feel bit relaxed. Thanks again😀
നല്ലത് രസമുള്ള അവതരണം ഒട്ടും മുഷിപ്പ് തോന്നിയില്ല ഇങ്ങനെയാണ് ശരിക്കും ചെയേണ്ടത് നിങ്ങളുടെ ഈ അവതരണം കാണുമ്പോൾ സഫാരി ടിവി പോലെ തോന്നുന്നു സന്തോഷ് ജോർജ് കുളങ്ങര ഞങ്ങൾക്ക് ഇഷ്ടമാണ് അത്പോലെ തന്നെ ചെയ്യണം എന്നല പറഞ്ഞത് very good thanks
ഇത്രയും കാലത്തിനിടയിൽ ഇങ്ങനൊരു വ്ലോഗ് ആദ്യമായിട്ടാണ് കണ്ടത് sprr ആയിട്ടുണ്ട് അവതരണം ഞാനും 26 വർഷത്തോളം ആയി മൂകാംബിക പോകുന്നു കൂടുതലും mnglr central വഴി ബസ് നു ആണ് പോകാറ് നിങ്ങൾ brothers ആണോ ഇനിയും പുതിയ videos കാണാൻ ശ്രെമിക്കാം bro ❤❤❤
@@prabhakarannair1763 Mr Nair...aa vandi eth route il aahnu pokunnath ennu nalla pole ariyaam...njn avarodu paranjathu Kerala express le oru vlog cheyyana..
തമിഴ് നാട്ടിലെ അരുണചലം അഥവാ Thiruvannamalaye കുറിച്ചും അവിടെയുള്ള പ്രസിദ്ധമായ രമണ മഹർഷിയുടെ ആശ്രമത്തെ കുറിച്ചും, അരുണച്ചാലേശ്വര ക്ഷേത്രത്തെ കുറിച്ചും, അവിടെ എത്താനുള്ള വഴിയേ കുറിച്ചും ഒരു വീഡിയോ ചെയ്താൽ ഒരുപാടു പേർക്ക് ഉപകാരമാകും,
5:45 പല നിറങ്ങളിലുള്ള സുന്ദരന്മാരായ ഫ്രീക്കൻ ബസ്സുകൾ അപ്പുറവും ഇപ്പുറവും പാർക്ക് ചെയ്തത് കാണുമ്പോൾ as a കണ്ണൂരുകാരൻ എനിക്ക് ഞങ്ങളുടെ നാട്ടിലെ പഴയ ബസ്സുകൾ ഓർമ്മ വരുന്നു , ഒരുകാലത്ത് ഞങ്ങളുടെ റോഡുകളെ ഏറ്റവും കൂടുതൽ സുന്ദരമാക്കി തോന്നിയിരുന്നത് ആ ബസ്സുകൾ കാരണം ആയിരുന്നു. പിണറായി ഭരണത്തിനുശേഷം ഞങ്ങൾ ഏറ്റവും കൂടുതൽ എന്നും ഇന്നും miss ചെയ്യുന്നതും ചർച്ച ചെയ്യുന്നതും ആ ബസ്സുകളുടെ കാലം തന്നെയാണ്
ഒരു കുഴപ്പവുില്ല നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ നിങൾ പോകൂ.നിങ്ങളീ ആരും പരിശോധിക്കാൻ പോകുന്നില്ല.അത് മൂകാംബിക എന്നല്ല ഏത് ക്ഷേത്രത്തിലും നിങ്ങള്ക്ക് വിശ്വാസം ഉണ്ടെങ്കിൽ പോകാം. ബട് വിശ്വാസം വേണം ഒകെ
@@bindusekhar499 ഞാൻ സാധാരണ ചൊവ്വ അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ആണ് പോകുന്നത്... ഈ രണ്ട് ദിവസവും സൗത്തിൽ നിന്നും വെളുപ്പിന് 5:15 ന് 22149 പൂനെ എക്സ്പ്രസ്സ് ഉണ്ട്. ഉച്ച കഴിയുമ്പോൾ കുന്ദാപുര എത്തും... അന്ന് വൈകിട്ട് തൊഴുത് പിറ്റേദിവസം വെളുപ്പിന് നിർമാല്ല്യം കൂടി തൊഴുത് കുടജാദ്രി പോകും.. അന്ന് തന്നെ വൈകിട്ട് 7:30 ന് ഡെയ്‌ലി ഉള്ള മംഗള കുന്ദാപുര നിന്നും കയറും... പിറ്റേന്ന് കാലത്ത് എറണാകുളം🥰🥰🥰😍 വെള്ളിയാഴ്ച ആണ് പോകുന്നതെങ്കിൽ തിരിച്ച് ശനിയാഴ്ച മാരുസാഗർ ഉണ്ട് ബൈന്തൂർ നിന്നും വൈകിട്ട്... പെട്ടെന്ന് ഉള്ള പോക്ക് ആയതുകൊണ്ട് ടിക്കറ്റ് എല്ലാം തത്കാൽ ആണ് കേട്ടോ എടുക്കുന്നത്...
അമ്മ യുടെ അനുഗ്രഹ എന്തായാലും നിങ്ങൾക്കു ഉണ്ടാകും, എളുപ്പം ഉള്ള യാത്ര ആയി അവതരിപ്പിച്ചു. പ്രസാദം കഴിച്ചതും വാങ്ങിയതും എല്ലാം നന്നായി. പോകാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ആഗ്രഹിക്കുന്നു. ദേവി നമഃ
ഭയധൂർ കഴിഞ്ഞാൽ കൊല്ലൂർ മൂകാംബിക സ്റ്റേഷൻ ഇണ്ട് അവിടെ ഇറങ്ങുന്നത് ആണ് ഏറ്റവും നല്ലത് അവിടെ നിന്നും ടാക്സി മിനി വണ്ടി കിട്ടും കുറച്ചു ആളുകൾ ആയി ഷെയർ ചെയ്ത് പോവുക ആണ് എങ്കിൽ 150 ആവുള്ളു.. തിരിച് ഞങ്ങൾക്ക് കുന്ദപുര യിൽ നിന്നും ആണ് ട്രെയിൻ ആയിരുന്നത് റിട്ടേൺ അടക്കം ബുക്ക് ചെയ്ത് ആണ് ട്രാവൽ ചെയ്തത്
2 ദിവസത്തിന് ശേഷമായിരുന്നു എങ്കിൽ നമ്മൾക്ക് കാണാമായിരുന്നു. അത് മിസ്സ് ആയല്ലോ ചങ്ങാതിമാരെ. ഞാൻ 6 നു പുറപ്പെടും തിരുവനന്തപുരത്ത് നിന്ന്. എറണാകുളത്ത് നിന്നാണ് വരുന്നേ. പൂർണ exp.8 ന് . തിരിച്ചു.
വീട്ടിലെ ഭക്ഷണം കൊണ്ടു വെച്ച് കഴിക്കുന്നത് കണ്ടപ്പോൾ അഭിമാനം തോന്നി ..നല്ല മക്കൾ
അമ്മ ഉണ്ടാക്കി തരുന്ന പൊതി ചോറ് അത് വേറെ ലെവൽ യമ്മി 😋... ഏത് വലിയ ഹോട്ടലിലും കയറിയാലും ഈ പൊതി ചോറിന്റെ സ്വാദ് കിട്ടൂല്ല... 😍
Athe ❤
ഈ അമ്മയെ കാണാതെ
ആ അമ്മയെ കണ്ടിട്ട് കാര്യമുണ്ടോ ?
പെറ്റമ്മയെ അറിയാതെ (മനസ്സിലാക്കാതെ, അവരെ പരിഗണിക്കാതെ )
ജ്ഞാനാംബികയെ വണങ്ങിയിട്ട് കാര്യമുണ്ടോ ? ( അറിവിന്റെയമ്മ)
@@girishkumark9773 പെറ്റമ്മ പരിഗണിച്ചില്ല എങ്കിൽ a നിമിഷത്തിൽ ഈ ജ്ഞാനബിക പെറ്റമ്മയായി മാറും അതാണ് മൂകാംബിക ദേവി
കൊല്ലൂർ മൂകാംബിക ദേവി ക്ഷേത്രം ഒരു Positive Vibe ഉള്ള സ്ഥലമാണ്. എത്ര പ്രാവിശ്യം പോയാലും പിന്നെയും പോകണം എന്ന് തോന്നുന്ന ഒരു ക്ഷേത്രം 😍❤️
❤❤
@@MalayaliTravellers .
അതെ ബ്രോ 👍
Athe🙏
@@MalayaliTravellers 💐💐👌👌
വളരെ സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്ത അവസ്ഥ ദേവി മൂകാംബിക ക്ഷേത്രം കാണിച്ചതിൽ രണ്ടു പേരെയും അമ്മ അനുഗ്രഹിക്കട്ടെ ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
Thanks ❤
പാവം കുട്ടികൾ.. മൂകാംബിക ക്ഷേത്രത്തിൽ നേരിട്ട് പോയത് പോലെ തന്നെ... നന്ദി, നമസ്കാരം. 🙏🏻🕉️ അമ്മേ മൂകാംബികേ
👍❤
ഞാൻ എത്ര പ്രാവശ്യം പോയി എന്ന് എണ്ണം പോലും ഓർമയില്ല വർഷത്തിൽ രണ്ടു പ്രാവശ്യം പോകും 2019 മുതൽ പോകാൻ കഴിഞ്ഞില്ല 2022 ഇൽ പോയി നിങ്ങളുടെ വ്ലോഗ് അടിപൊളി കണ്ടു ഒന്ന് പോയ ഫീലിംഗ് അതോടൊപ്പം പഴയ ഓർമ്മകൾ ബസ്റ്റൻഡ്ന് മുകളിൽ പായിൽ ആണ് ഉറങ്ങുന്നത് 3 ദിവസം കാണും എന്റെ nadu kollam ആണ് കൊല്ലൂർ ആയി ഒരു അഭേദ്യ ബന്ധം മനസ്സ് കൈവിട്ട ഒരു സമയത്തു അവിടെ വെച്ച് എനിക്ക് അറിവ് നൽകിയ ദേവി മൂകാംബിക അമ്മ, ഇനി ഈ വർഷം പോകണം.
❤❤
കുംഭം മീനം, മേടം മാസങ്ങളിലെ മൂലം നക്ഷത്രം ദിവസം അതിവിശിഷ്ടമാണ്. ചണ്ഡികാ ഹോമം വളരെ പ്രധാനം
കുറച്ചു മാസങ്ങൾക്കു മുൻപ് മൂകാംബികയിൽ കുടുംബസമേതം പോകാൻ സാധിച്ചു , ഏറെ നാളത്തെ ആഗ്രഹമായിരുന്നു , ദേവിയുടെ അനുഗ്രത്താൽ അത് സാധിച്ചു .
ക്ഷേത്രത്തിൽ എത്തിയ പ്രതിതി .
വളരെ മനോഹരമായ വിവരണം. അഭിനന്ദനങ്ങൾ!
❤❤
ഈയടുത്ത് ആണ് യൂട്യൂബ് suggestion വഴി ഈ ചാനൽ കാണാൻ ഇടയായത്, ഒരുപക്ഷെ ഞാനും ഒരു റെയിൽയാത്ര ഇഷ്ടപെടുന്ന ഒരു വ്യക്തി ആയത്കൊണ്ട് ആകാം ആദ്യം കണ്ട വീഡിയോ തന്നെ ഇഷ്ടപ്പെട്ടു, അപ്പോൾത്തന്നെ subscribe ചെയ്തു,2 പേരുടെയും നല്ല അവതരണം ആണ് , so simple and humble, mark my word's അധികം വൈകാതെ നിങ്ങൾ ഉയരങ്ങളിൽ എത്തും.. തീർച്ച 💯
ചാനൽ നല്ല success ആകും ❤️
തുടക്കത്തിലെ പാളിച്ചകളിൽ തളരരുത് നിങ്ങൾക്കായി ഒരു സമയം അധികം വൈകാതെ വരും 😇
Thanks
അമ്മയെ കാണാൻ കോവിഡിന് മുൻപ് എല്ലാ leave സമയത്തും പോകാറുണ്ട്. ഒരു പ്രത്യേക അനുഭൂതിയാണ് കൊല്ലൂർ.. ഇനി അടുത്ത തവണ വന്നാൽ വീണ്ടും പോകണം.. പിന്നെ നട അടക്കുന്നതിന് മുൻപ് കഷായ തീർത്ഥം കൊടുക്കും അത് കൂടി കഴിക്കണം.. മൂകാംബികേ ശരണം 🙏🏻
❤❤👍
രണ്ടു മക്കളുടെയും വിവരണം സൂപ്പർ Thank you makkale 🌹🌹
നല്ല പിള്ളേര്. അവരുടെ സംസാരം കേട്ടിരിക്കാൻ തോന്നും.എത്ര വ്യക്തമായിട്ടാണ് അവർ നമുക്ക് മനസ്സിലാക്കിച്ചു തരുന്നത്. ഇവരുടെ വീഡിയോ കണ്ടാൽ പിന്നെ എന്തിനാണ് മൂകാംബികയിൽ പോകുന്നത്. അവിടെ പോയതിനു തുല്യം. അമ്മ തന്നയച്ച ഭക്ഷണത്തെ കുറിച്ച് പറയുന്നത്. അവരുടെ അമ്മയോടുള്ള സ്നേഹം. അവിടെയിരുന്നു കൊണ്ട് ചിന്തിച്ചു അവർ. നിങ്ങൾക്ക് നല്ലത് മാത്രം വരും. മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏
❤❤
മക്കളെ മുകാംബികഅമ്മയുടെ അടുത്തു പോകാനുള്ള വഴിക്കാണിച്ചതിനു വളരെ നന്ദി. വളരെ ഉപകാര പ്രദമായ വീഡിയോ 🙏🙏🙏🙏🌹🙏🌹🌹🙏
👍👍
Very nice presentation 🙏
തീർത്ഥാടകർക്കും സഞ്ചാരികൾക്കും വളരെ ഉപകാരമായ വീഡിയോ
ശരിക്കും മൂകാബികയിൽ പോയ പ്രതീതി രണ്ടു പേർക്കും അഭിനനനങ്ങൾ
❤❤
ഞാൻ പോയത് മംഗലാപുരത്തു നിന്ന് bus ൽ ആണ് പോയത് അതും 4 മണിക്കൂർ യാത്ര ഉണ്ടായിരുന്നു ബസിൽ പോയപ്പോ മടുപ്പ് ആണ് വന്നത്..... ട്രെയിനിൽ പോകുന്നത് ആണ് കൂടുതൽ better💝..... Super Vlog brother 😘
Ticket rate how much ? Manglore to Mookambika
Thanks
ഒത്തിരി ഒത്തിരി നന്ദി നിങ്ങളുടെ ഈ വീഡിയോ ഇല്ലായിരുന്നെങ്കിൽ ഞാൻ മൂകാംബിക പോവില്ല ആയിരുന്നു. കാരണം ഈ വീഡിയോ അത്രയ്ക്കും എനിക്ക് ഉപകരിച്ചിട്ടുണ്ട് 🥰🥰🥰 പറയാൻ വാക്കുകൾ ഇല്ല. നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ടാണ്ഞാൻ ഫാമിലിയുമായി മൂകാംബിക ക്ഷേത്രത്തിൽ പോയത്. ഒത്തിരി താങ്ക്സ് 🥰🥰🥰🥰🥰🥰
❤️❤️
ലൈക്ക് kittille 😅
Mangalore cntrl kurey poyitund mglr junction adymayittan kanunnath useful vedio ...
Thanks
നല്ല information. ആദ്യമായിട്ട് ട്രെയിനില്‍ ഈ സ്റ്റേഷനില്‍ നിന്ന് മൂകാംബിക ക്ഷേത്രത്തിൽ പോകുന്നവര്‍ക്ക് ഈ വീഡിയോ വളരെ helpful ആണ്, പ്രത്യേകിച്ച് വണ്ടികളുടെ എല്ലാ വിവരങ്ങളും നല്‍കി. എനിക്ക് തോന്നുന്നത് ഈ details ആണ് മിക്കവര്‍ക്കും അറിയാത്തത്, എങ്ങനെ ഒരു സ്ഥലത്ത് എവിടെ നിന്നെല്ലാം, ഏതൊക്കെ മാര്‍ഗങ്ങളില്‍ എത്താം എന്നുള്ളത്. ഒരു സ്ഥലത്ത് എത്തിയാല്‍ പിന്നെ വലിയ പ്രശ്നം ഇല്ല. ഈ കാര്യങ്ങള്‍ നിങ്ങള്‍ detail ആയി പറഞ്ഞിട്ടുണ്ട്, like രാത്രിയില്‍ എത്തിയാല്‍ ഉള്ള ബുദ്ധിമുട്ട്, ഏതൊക്കെ ട്രെയിനുകള്‍/ബസുകള്‍ ഇതിലെ പോകും, ടാക്സി/ഓട്ടോ നിരക്കുകള്‍ എന്നിവ. Good work Bro's and keep it up. We need people like you for providing information like this, especially the ways and means you provided is very helpful. thanks👍👍
Thank you ☺️
@@MalayaliTravellers Infact I already took train tickets to this station with my family. വേറെ കുറച്ച് videos യു ടുബില്‍ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി, kind of a deserted place, സ്റ്റേഷനില്‍ ആരെയും കാണുന്നില്ല, I even thought of cancelling the tickets. Then after watching your video, especially the scenes with lots of taxis and rickshaws outside made me feel bit relaxed. Thanks again😀
Helpful video👍.. keep doing more videos
It would be great if you could add the return trip also
നല്ലത് രസമുള്ള അവതരണം ഒട്ടും മുഷിപ്പ് തോന്നിയില്ല ഇങ്ങനെയാണ് ശരിക്കും ചെയേണ്ടത് നിങ്ങളുടെ ഈ അവതരണം കാണുമ്പോൾ സഫാരി ടിവി പോലെ തോന്നുന്നു സന്തോഷ് ജോർജ് കുളങ്ങര ഞങ്ങൾക്ക് ഇഷ്ടമാണ് അത്പോലെ തന്നെ ചെയ്യണം എന്നല പറഞ്ഞത് very good thanks
❤❤
എനിക്ക് എന്റെ അമ്മയെ കൂട്ടി പോണം ❤️😊അമ്മേ നാരായണ...
❤❤
Veeytile Food Kandathu Valiya Ishttamayi 🎉Thank You 🎉
നിങ്ങളുടെ video ആദ്യമായി കാണുന്നു super
Thanks
ഫസ്റ്റ് ടൈം കാണുന്നു നിങ്ങളുടെ വീഡിയോ... കൊള്ളാം 👌
ബസ് വേറെ തന്നെ viba😁💝
❤❤
Amme mukambhike enikkum ente kudumbathinum aviduthe dershana baghyiam undakaname.
Ente asukangal mari enne Purna arogiyavan akkitharaname.
ഒരു ലേഡി ലോക്കോ പൈലറ്റ് ആണ് shunting ചെയ്തത് csmt എക്സ്പ്രസിന്
Athe
Coimbatore Jabalpur Kure naalayitt special train enna peril odunnund
👍👍
Positive vibe temble ane must visit kudajathiri
👍👍
🙏 thank you for taking us to Mookambika Temple wonderful
Thanks
ഇത്രയും കാലത്തിനിടയിൽ ഇങ്ങനൊരു വ്ലോഗ് ആദ്യമായിട്ടാണ് കണ്ടത് sprr ആയിട്ടുണ്ട് അവതരണം ഞാനും 26 വർഷത്തോളം ആയി മൂകാംബിക പോകുന്നു കൂടുതലും mnglr central വഴി ബസ് നു ആണ് പോകാറ് നിങ്ങൾ brothers ആണോ ഇനിയും പുതിയ videos കാണാൻ ശ്രെമിക്കാം bro ❤❤❤
Thanks
Very useful vlog. keep it up. Looking forward for many more videos like this.
Thanks a ton
നമ്മളെ അമ്മ വിളിച്ചാൽ മാത്രെമേ നമുക്ക് അമ്മയുടെ ദർശനം സാധ്യമാകു എന്റെ അനുഭവം 🙏🙏🙏
You should travel in Thiruvananthapuram - New Delhi Kerala Express (King of Overtakes)...my favourite train of all times
After fog season ...not now
👍👍
Poda
ആ വണ്ടി ഈ റൂട്ടിൽ അല്ല പോകുന്നത്? 😆😆😆
@@prabhakarannair1763 Mr Nair...aa vandi eth route il aahnu pokunnath ennu nalla pole ariyaam...njn avarodu paranjathu Kerala express le oru vlog cheyyana..
Pand byndoor-kannur exp indayrnn , covid n munne ,, ipo ath nirthalakky full general , kaali vandi
തമിഴ് നാട്ടിലെ അരുണചലം അഥവാ Thiruvannamalaye കുറിച്ചും അവിടെയുള്ള പ്രസിദ്ധമായ രമണ മഹർഷിയുടെ ആശ്രമത്തെ കുറിച്ചും, അരുണച്ചാലേശ്വര ക്ഷേത്രത്തെ കുറിച്ചും, അവിടെ എത്താനുള്ള വഴിയേ കുറിച്ചും ഒരു വീഡിയോ ചെയ്താൽ ഒരുപാടു പേർക്ക് ഉപകാരമാകും,
Superb video as always bro 💖💖🙏
Thank you so much
One of my friend send this video
Perfect explanation 👌
Thanks
Kadal kandond povanengil.. Busil... Povam super expierance.. train vazhi poyalum .. busil povendi varum .. Mookambika ethan
You Two Bros are Very Hard,🤝🤝🤝 Working people...
Keep it up, All the best 🤝🤝🤝🤝
Thank you so much
Njanum ente family um last year il mookambika il poyi
Netravati il
👍👍
ഹായ്, നവിൻചേട്ട, മനുചേട്ട, കൊല്ലൂർമൂകാംബിക, യാത്ര, വ്ലോഗ്, കണ്ടു, സൂപ്പർ, പാർട്ട്,2ഉണ്ടോ,
Thanks
Love you brothers full support ♦️🃏
Thanks
അമ്മ അനുഗ്രഹിക്കട്ടെ..മക്കളെ
❤❤
5:45 പല നിറങ്ങളിലുള്ള സുന്ദരന്മാരായ ഫ്രീക്കൻ ബസ്സുകൾ അപ്പുറവും ഇപ്പുറവും പാർക്ക് ചെയ്തത് കാണുമ്പോൾ as a കണ്ണൂരുകാരൻ എനിക്ക് ഞങ്ങളുടെ നാട്ടിലെ പഴയ ബസ്സുകൾ ഓർമ്മ വരുന്നു , ഒരുകാലത്ത് ഞങ്ങളുടെ റോഡുകളെ ഏറ്റവും കൂടുതൽ സുന്ദരമാക്കി തോന്നിയിരുന്നത് ആ ബസ്സുകൾ കാരണം ആയിരുന്നു. പിണറായി ഭരണത്തിനുശേഷം ഞങ്ങൾ ഏറ്റവും കൂടുതൽ എന്നും ഇന്നും miss ചെയ്യുന്നതും ചർച്ച ചെയ്യുന്നതും ആ ബസ്സുകളുടെ കാലം തന്നെയാണ്
Palakkad oka colour code illatha bus eppollum oodunud eveda rules onnumila tàmilnadu government support und
Pudiya തീർത്താദകർക്കു idoruguidence thanneyanu. Thanks
U should mention the west coast express chennai to manglore through palakkad coimbatore
👍👍
Chennai manglore super fast departing at 3 45 pm also through palakkad is also a better option
pandu varsham thoram bhagavathiye thozhan poyirunnu annu maveli kayari mangalore centralil erangi madagaon intercity il aanu poyirunnathu .video valare nannayirikunnu changathimare .16343 amrita ennanu orma pandu collegil padikkumbol sthiram pokunna train aayirunnu
👍❤
മുസ്ലിങ്ങൾക്ക് പോവാൻ കഴിയുമോ?എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടോ, ഒരുപാടായി പോകാൻ ആഗ്രഹിക്കുന്നു.
ഒരു കുഴപ്പവുില്ല
നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിൽ നിങൾ പോകൂ.നിങ്ങളീ ആരും പരിശോധിക്കാൻ പോകുന്നില്ല.അത് മൂകാംബിക എന്നല്ല ഏത് ക്ഷേത്രത്തിലും നിങ്ങള്ക്ക് വിശ്വാസം ഉണ്ടെങ്കിൽ പോകാം. ബട് വിശ്വാസം വേണം ഒകെ
Yes there is no relegious restrictions
Yesudas varee avide musical concert nadatheettund
Happy Eid mubarak Sulaiman ❤
, നമ്മൾ മനുഷ്യരാണ്. ഹിന്ദു മുസ്ലിം നമ്മൾ സഹോദരങ്ങൾ ആണ്.
അമ്മയെ കാണാൻ എപ്പോളും പോകാറുണ്ട്... ഞങ്ങൾക്ക് എറണാകുളം വഴി എല്ലാദിവസവും ട്രെയിൻ ഉള്ളതുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഇല്ല... ദേവി ശരണം🙏🙏🙏🙏🙏🙏
❤❤
Etha train
@@bindusekhar499 ഞാൻ സാധാരണ ചൊവ്വ അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ആണ് പോകുന്നത്... ഈ രണ്ട് ദിവസവും സൗത്തിൽ നിന്നും വെളുപ്പിന് 5:15 ന് 22149 പൂനെ എക്സ്പ്രസ്സ് ഉണ്ട്. ഉച്ച കഴിയുമ്പോൾ കുന്ദാപുര എത്തും... അന്ന് വൈകിട്ട് തൊഴുത് പിറ്റേദിവസം വെളുപ്പിന് നിർമാല്ല്യം കൂടി തൊഴുത് കുടജാദ്രി പോകും.. അന്ന് തന്നെ വൈകിട്ട് 7:30 ന് ഡെയ്‌ലി ഉള്ള മംഗള കുന്ദാപുര നിന്നും കയറും... പിറ്റേന്ന് കാലത്ത് എറണാകുളം🥰🥰🥰😍 വെള്ളിയാഴ്ച ആണ് പോകുന്നതെങ്കിൽ തിരിച്ച് ശനിയാഴ്ച മാരുസാഗർ ഉണ്ട് ബൈന്തൂർ നിന്നും വൈകിട്ട്...
പെട്ടെന്ന് ഉള്ള പോക്ക് ആയതുകൊണ്ട് ടിക്കറ്റ് എല്ലാം തത്കാൽ ആണ് കേട്ടോ എടുക്കുന്നത്...
എത്ര മണിക്കാണ് ട്രെയിൻ എറണാകുളത്തു നിന്നും പുറപ്പെടുന്നത് എത് ട്രെയിൻ ആണ് ഒന്ന് പറയുമോ ഇത് വരെ പോകാൻ പറ്റിയില്ല അതാ
@@sujilal6709
എറണാകുളം-ഹസ്റത്ത് നിസാമുദ്ദീൻ (മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ്) എല്ലാ ദിവസവും ഉച്ചക്ക് 1: 30 ന് എറണാകുളത്ത് നിന്ന് ഉണ്ട്.
ചേട്ടാ തൃശ്ശൂർ to പട്ന ജംഗ്ഷൻ ഒരു ട്രെയിൻ യാത്ര ചെയ്യാൻ പറ്റുമോ
ഞങ്ങൾ പണ്ട് യാത്ര ചെയ്തിട്ടുണ്ട് വഴിയിൽ
നല്ല അനുഭവമായിരിക്കും
Cheyyunnund
Murudeshwar il nere train irangiyal railway station il fresh up aakan facilities available ano
bro can we get buses from byndoor mookambika stayion to temple bro
വിദ്യാവിലാസിനി വരവര്‍ണ്ണിനി
ശിവകാമേശ്വരി ജനനി
ഒരു ദുഃഖബിന്ദുവായ് മാറുന്ന ജീവിതം
കരുണാമയമാക്കു - ഹൃദയം
സൗപര്‍ണ്ണികയാക്കു.... ❤️
👍👍
Very usefull video 🔥🔥❤... വീഡിയോ കണ്ടിരിക്കാൻ പ്രേത്യേക vibe ആയിരുന്നു 🥰
Thanks
Khd ❤ namma naadu 😮
Mookambika temple 🥰 favourite place
👍❤
ഈ വീഡിയോ കണ്ടതിനു ശേഷം ആദ്യത്തെ മൂകാംബിക വീഡിയോ കാണാൻ പോവുകയാണ് ഞാൻ 😜😜(3year back 🔙🔙🔙
😁👍
Bro if their is any restrooms for bathing near temple
Very helpful video boys
Thanks
അമ്മ യുടെ അനുഗ്രഹ എന്തായാലും നിങ്ങൾക്കു ഉണ്ടാകും, എളുപ്പം ഉള്ള യാത്ര ആയി അവതരിപ്പിച്ചു. പ്രസാദം കഴിച്ചതും വാങ്ങിയതും എല്ലാം നന്നായി. പോകാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ആഗ്രഹിക്കുന്നു. ദേവി നമഃ
Thank you
Aviduthe board vayikan patumo bus egne arium agottu ollathannu ennu
Bro Ella dhivasavum videos upload aakanam please ningalude videos kaanan vere thenne oru feel aan please
👍👍
Njangal ningalde koode mookampikeýl vannuapole feels amme mookampike ennu avide varan sadhikkum 🙏🏻🙏🏻🙏🏻
👍👍
Congratulations 17 K subscribers 🔥🔥🔥🔥🔥🔥🔥
Thank you
As always super video annn bro ❤️✨🔥 ...
Thanks
Kollur ethra km undu Mookambika temple Google map 75 km kanikkunu
Aravindhante Adhitikal enna movie le a lodge ulla location lanikkamo!
Ath ariyilla 😁👍
Aa lodge set ittath anu.angane oru lodge illa
@@ChaithanyaPk ok
very nice ettaannn marreee.....god bless both of you ...
Thank you so much
@@MalayaliTravellers please do text me when u visit Bangalore next time
Byndoor നിന്ന് കൊല്ലൂർ വരെ എത്രയാണ് ബസ്സ് ചാർജ്
ഈ വീഡിയോ യുടെ 11 മത്തെ കമെന്റ്. പയ്യനൂർ to മൂകാംബിക പോയോ
Yes
വരാവൽ എപ്പോ ചെയ്യും bro
Dears,temple timings onnu share cheyyamo..
Good effort. Useful. Thank u.
Thanks
Bro ur videos of trains are just wow...❤❤
Thanks
ഭയധൂർ കഴിഞ്ഞാൽ കൊല്ലൂർ മൂകാംബിക സ്റ്റേഷൻ ഇണ്ട് അവിടെ ഇറങ്ങുന്നത് ആണ് ഏറ്റവും നല്ലത് അവിടെ നിന്നും ടാക്സി മിനി വണ്ടി കിട്ടും കുറച്ചു ആളുകൾ ആയി ഷെയർ ചെയ്ത് പോവുക ആണ് എങ്കിൽ 150 ആവുള്ളു.. തിരിച് ഞങ്ങൾക്ക് കുന്ദപുര യിൽ നിന്നും ആണ് ട്രെയിൻ ആയിരുന്നത് റിട്ടേൺ അടക്കം ബുക്ക് ചെയ്ത് ആണ് ട്രാവൽ ചെയ്തത്
Byndoor thanne aanu... Mookambika Station
All the best brothers 💕👍💖
Thank you
What happened to Marusagar express ticket?????
Ajmer njangal poyirikkum
@@MalayaliTravellers full support 🔥♥️
Ettaa, oru 4am timil early morning railway stationil ethiyal kollur templilekke bus indavuo
Entta nattile palakkad busoka number anne Tàmilnadu pollathana Palakkadum
Nice video brothers🥰
Thanks 🤗
Super
അമ്മയുടെയും ഭക്തൻമാരുടെയും അനുഗ്രഹാശിസ്സുകൾ ഉണ്ടാകട്ടെ
❤❤
സൂപ്പർബ് അവതരണം....,
Thank you
I also had my supper on this bunch in Mangalore junction station. Very simple presentation
👍👍
Why are you not showing the food details throughout your journey. That was my previous question
Video kandit Comment idunnath ?
മംഗലാപുരത്തു നിന്ന് മൂകാംബികക്ക് ഏകദേശം എത്ര ദൂരം വരും? ബസിൽ പോയാൽ എങ്ങനെയാണു?
Coimbatore jabalpur eppozhum special train aano
Athe
Amma's Pothichoru ❤️
❤❤
2 ദിവസത്തിന് ശേഷമായിരുന്നു എങ്കിൽ നമ്മൾക്ക് കാണാമായിരുന്നു. അത് മിസ്സ് ആയല്ലോ ചങ്ങാതിമാരെ. ഞാൻ 6 നു പുറപ്പെടും തിരുവനന്തപുരത്ത് നിന്ന്. എറണാകുളത്ത് നിന്നാണ് വരുന്നേ. പൂർണ exp.8 ന് . തിരിച്ചു.
👍❤
വളരെ ഉപകാരപ്പെടുന്ന ഒരു വിഡിയോ...നന്ദി...🥰🥰
Thanks
Kannur-Baindhur express ippol ille
Illa
ഉപകാരം മക്കളേ❤❤❤
👍❤
Nigal polli yana
Seen annna
❤❤
നന്ദി ഫ്രണ്ട് ❤❤❤🙏🙏🙏
❤❤
LTT Garibrath ൽ രാത്രി 10.15 byndoor എത്തിയാൽ mookambika ക്ക് പോകാൻ വാഹനങ്ങൾ ലഭിക്കുമോ
Oru nice video orupadu istapettu
❤❤
Hi Guys Where do u live in Kerala I am From Kollam
Kasaragod
@@MalayaliTravellers Thank you Love you Guys from Surat and Kollam
വളരെ നല്ല അവതരണം,
Thanks
Good Information ❤
Thank you 😊
2 vdos kazhinju.....kolaaaaam......but ennodu promise cheythahu maranno? chirapunji kku pokunnathu ennanu ennu paranjilla....adutha vdo yil parayum ennu pratheekshikkunnu
Pokum. 👍
മംഗലാപുരത്ത് നിന്നും കൊല്ലൂര്‍ ബസ് എത്ര മണി വരെ ഉണ്ടാവും
Nalla video
Thanks
Are you Both Brothers Don’t Record In Dark Be Careful
Railway station to this place short way parayuooo
?
കാർ എടുത്ത് പോയാൽ ചിലവ് എത്ര വരും