Mookambika To Murudeswar - മൂകാംബികയിൽ നിന്നും മുരുഡേശ്വറിലേക്ക് - Bus Trip Kollur To Murudeswar

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 131

  • @Prathapsingh944
    @Prathapsingh944 Год назад +10

    താങ്കൾ നല്ല മനസ്സിനുടമയാണ്. സുജിത്ത് ഭക്തൻ അടക്കമുള്ളവർ എവിടെ ചെന്നാലും ഏറ്റവും കൂടുതൽ നെഗറ്റീവാണ് പറയുക താങ്കൾ ഒരു പബ്ലിക് ബസ് യാത്ര പോലും എത്ര പോസിറ്റീവ് ആയിട്ടാണ് അവതരിപ്പിക്കുന്നത്. thanks

    • @kidilantraveler
      @kidilantraveler  Год назад +2

      നല്ല വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി. നിങ്ങളുടെ മനസ്സിന്റെ വിശാലത ഈ മെസ്സേജിൽ നിന്നും മനസിലാക്കാം. നല്ല മനസ്സുള്ളവർക്കേ നല്ല കമന്റിടാൻ സാധിക്കൂ. പിന്നെ സുജിത് ഭക്തൻ, അവർ struggle ചെയ്യുന്നതിന്റെ നൂറിൽ ഒരു അംശം മാത്രമായിരിക്കും വിഡിയോയിൽ കാണിക്കുന്നത്. അവരെ കുറ്റം പറയാൻ പറ്റില്ല. ട്രാവലിംഗിൽ ചിലപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് അതി കഠിനമാണ്, അത്‌ മറ്റുള്ളവർ മനസ്സിലാക്കി പോകുവാനാണ് ഒരുപരിധി വരെ അത്‌ വിഡിയോയിൽ പറയുന്നത്.
      സ്നേഹത്തോടെ,
      Kidilan Traveler
      ❤️🙏

    • @Prathapsingh944
      @Prathapsingh944 Год назад

      @@kidilantraveler thanks sir സുജിതിനെ കുറ്റം പറഞ്ഞതല്ല. നമ്മുടെ രാജ്യത്ത് ഒരുപാട് പരാധീനതകൾ ഉണ്ട്.അത് നമ്മൾ ജനിച്ചത് മുതൽ നമുക്കറിയാം അതുകൊണ്ടുതന്നെ വിദേശ രാജ്യങ്ങളുമായി എപ്പോഴും താരതമ്യം ചെയ്യേണ്ടതില്ല.റോൾസ് റോയ്സ് കാറുകൾ വേസ്റ്റ് എടുക്കാൻ ഉപയോഗിച്ച, മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത പാരമ്പര്യം നമ്മുടെ രാജ്യത്തിനുണ്ട്.നിർഭാഗ്യവശാൽ അതെല്ലാം കൊള്ളയടിച്ചു പോയി. താങ്കളുടെ വിഡിയോയിൽ ഒരു പരാധീനകളും കണ്ടില്ല'അത്ര പോസിറ്റീവ് ആയിട്ടാണ് എല്ലാ കാര്യങ്ങളും പഞ്ഞത്. ഉദാ: കുടജാദ്രിയിൽ പോയ ഓഫ് റോഡ് യാത്ര താങ്കൾ എത്ര സുന്ദരമായിട്ടാണ്, എത്ര യാഥാർത്ഥ്യമായിട്ടാണ് അവതരിപ്പിച്ചത്. മറ്റുള്ളവരാണെങ്കിൽ ഇത് യൂറോപ്പിലാണെങ്കിൽ ടൈൽ ഇട്ടേനെ കോൺiകീറ്റ് ഇട്ടേനെ എന്നെല്ലാം പറഞ്ഞ് നമ്മളെ ഇകഴ്ത്തിക്കാണിക്കും. അതാണ് ഞാൻ സൂചിപ്പിച്ച വിശ്വാസം .K LBro Biju ചാനൽ ഇത്ര വിജയിക്കാൻ കാരണവും ഈ പോസറ്റീവ് കാഴ്ചപ്പാടാണ്.

  • @valsalanhangattiri8521
    @valsalanhangattiri8521 2 года назад +4

    ഉപകാരപ്രദമായ കാര്യങ്ങൾ, ലളിതമായ വാക്കുകളിൽ വിവരിക്കുന്നത്, ഒരുപാട് ഗുണം ചെയ്യുന്നു.!യാത്രയിലേയ്ക്ക്‌ മറ്റുള്ളവരെ ആകർഷിക്കാൻ, സ്വാധീനം ചെലുത്താൻ താങ്കൾക്ക് കഴിയുന്നു.!!👍

  • @anilkumars9241
    @anilkumars9241 2 месяца назад

    ഉപകാരപ്രദമായ വീഡിയോ

  • @gireeshkumarkp710
    @gireeshkumarkp710 2 года назад +6

    ഹായ്, ചേട്ടാ, മൂകാംബികയിൽ, നിന്നും, മുരടെദേശ്വതേക്കുള്ള, ബസ്, യാത്ര, വ്ലോഗ്, കണ്ടു, മുരടെസ്വരം, അമ്പലത്തിന്റെയും, ബീച്ചിലെ, കാഴ്ചകളുടെയും, വീഡിയോ, എപ്പോൾ, വരും,

    • @kidilantraveler
      @kidilantraveler  2 года назад

      മുരുഡേശ്വരം വീഡിയോ നാളെ

    • @vasuvasu36
      @vasuvasu36 2 года назад

      റൂമിന്റെ പേര് എന്താ സഹോദരാ?, അടുത്ത് പോകാൻ ഉദ്ദേശം ഉണ്ട്

  • @vishkrishna6509
    @vishkrishna6509 11 дней назад

    ❤❤❤

  • @iyernarayan9460
    @iyernarayan9460 3 месяца назад

    Good information. Can u share the cilomtact details of said guest house

    • @kidilantraveler
      @kidilantraveler  3 месяца назад

      @@iyernarayan9460 I'm not sure but you may please check on the video or need to search online with the name. Thanks.

  • @BindhuRadhakrishnan-qd4tz
    @BindhuRadhakrishnan-qd4tz Месяц назад

    Nice 🎉

  • @mohandastv6498
    @mohandastv6498 2 года назад +2

    നല്ല അവതരണം

  • @sangeebala5942
    @sangeebala5942 2 года назад +2

    Hi bro, I need the information about bus from Mangalore to moogambigai temple, is there frequent buses available from Mangalore to moogambigai temple

    • @kidilantraveler
      @kidilantraveler  2 года назад

      Hello bro,
      I don't think buses are available frequently but you can take connection buses to reach Mookambika temple.
      Sorry about that.
      Thank you🥰

    • @sangeebala5942
      @sangeebala5942 2 года назад

      @@kidilantraveler thank you bro..but connecting buses means from byndoor right or kundapura?

  • @sureshg9351
    @sureshg9351 2 года назад +1

    I like your presentation

  • @vmsreekanth
    @vmsreekanth 9 месяцев назад

    Murdeswar leku etra time eduthu bus?

  • @RajValiyathra-ek5kk
    @RajValiyathra-ek5kk 7 месяцев назад +1

    👍🙏🙏🙏

  • @Thayoli_karachimammad
    @Thayoli_karachimammad 2 года назад +3

    Nice vlog ❤️

  • @Akhil-lj5yf
    @Akhil-lj5yf 2 года назад +1

    Super video❤❤

  • @rejim2252
    @rejim2252 2 года назад

    നിങ്ങളുടെ വീഡീയോ സൂപ്പർ

  • @Sreerajsree92
    @Sreerajsree92 2 года назад +2

    Much love 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Gopan4059
    @Gopan4059 2 года назад +1

    Nice video❤️

  • @HariKrishnan-se3tn
    @HariKrishnan-se3tn 2 года назад

    Waiting for next video 👍

    • @kidilantraveler
      @kidilantraveler  2 года назад +1

      Next video will be one of the most precious moments in this trip👌😍❤️

  • @prasanthks5819
    @prasanthks5819 8 месяцев назад +1

    ചേട്ടാ,
    മുരുഡേശ്വറിൽ നിന്നും മംഗലാപുരത്തേക്ക് ഡയറക്റ്റ് ബസ് സർവീസ് ഉണ്ടാകുമോ.

    • @kidilantraveler
      @kidilantraveler  8 месяцев назад +1

      തീർച്ചയായും ഉണ്ടാകാൻ chance ഉണ്ട്.

  • @syamlalgokulam8304
    @syamlalgokulam8304 2 года назад

    അടിപൊളി🥰👍🏻

  • @anil.c.skumar5437
    @anil.c.skumar5437 Год назад +1

    Bro താമസിച്ച ഹോട്ടൽ name എന്താ ? ഞങ്ങൾ next month പോകുന്നുണ്ട്.

    • @kidilantraveler
      @kidilantraveler  Год назад

      Hotel name ഈ വിഡിയോയിൽ ഉണ്ട്, ഇല്ലെങ്കിൽ തൊട്ടു മുന്നത്തെ വിഡിയോയിൽ. Thank you. 😍❤️

  • @deepaknaidu3915
    @deepaknaidu3915 Год назад

    How much was the bus fair from mookambika to murdeshwara??

    • @kidilantraveler
      @kidilantraveler  Год назад

      Now I don't remember, I think it's there in the video.

  • @vishnunarayanan1415
    @vishnunarayanan1415 2 года назад +1

    Pala to mookambika bus charge ethayanu

  • @bipinchandravnr3450
    @bipinchandravnr3450 2 года назад +1

    മുരുഡേശ്വറിൽ നിന്ന് ഉഡുപ്പിയിലേക്ക് ബസ്‌ എപ്പോഴും ഉണ്ടോ എത്ര സമയം ഉണ്ട്

    • @kidilantraveler
      @kidilantraveler  2 года назад +1

      ഉഡുപ്പിയിലേക്ക് ബസ് എപ്പോളും ഉണ്ടോ എന്നറിയില്ല, ഞാൻ അവിടെ നിന്നും ട്രെയിനിൽ നേരെ നാട്ടിലേക്കു പോന്നു. Sorry ❤️

  • @Sunuchouhan
    @Sunuchouhan 2 года назад +1

    nice❤

  • @ambilisatheesh3191
    @ambilisatheesh3191 Год назад

    Cheta kannada vayikan ariyo...??... Bus boardil english koodi undo avde

    • @kidilantraveler
      @kidilantraveler  Год назад

      കന്നഡ അറിയില്ല, പക്ഷേ കണ്ടക്ടർ ബസ് പോകുന്ന സ്ഥലങ്ങൾ വിളിച്ചു പറയും. ഈസി ആണ്. ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ടോന്നു നോക്കേണ്ട ആവശ്യം പോലുമില്ല.

  • @bijucm6229
    @bijucm6229 2 года назад +1

    👌🏻👌🏻👌🏻👌🏻🙏

  • @arjunhpillai7033
    @arjunhpillai7033 5 месяцев назад

    മൂകാംബിക to murudeswsr എത്ര സമയം എടുക്കും

  • @pradeeeplearn
    @pradeeeplearn 2 года назад

    Another beautiful episode of the series. Hope, Tomorrow will be the last day of the series. As you said, there is no better option than Bus for such journeys. By choosing a bus, we are traveling and experiencing different cultures too. That is what attracts me than anything

  • @kprajankallingal9810
    @kprajankallingal9810 2 года назад

    Next vedio waiting

  • @vaishakm9404
    @vaishakm9404 Год назад

    Room eatha

  • @rejim2252
    @rejim2252 2 года назад +1

    ഗോവയിൽ പോകുമോ

    • @kidilantraveler
      @kidilantraveler  2 года назад

      ഗോവ വേറെ ട്രിപ്പ്‌ ആയി ചെയ്യാം.
      മുരുഡേശ്വർ next വീഡിയോ

  • @rajasree1576
    @rajasree1576 2 года назад +1

    Which is the best tourist home to stay in mookambika

  • @aravindanunni7583
    @aravindanunni7583 2 года назад

    👍👍👍

  • @ackr007
    @ackr007 2 года назад

    Mookambikayil ninum Murudeswar ethra samyam kondu ethi

  • @pradeeeplearn
    @pradeeeplearn 2 года назад

    Next episode?

    • @kidilantraveler
      @kidilantraveler  2 года назад +1

      Its long video and trying to finish as 1 episode. Tomorrow will be live 😍❤️

  • @dreamzboy007
    @dreamzboy007 2 года назад +1

    🤚

  • @-._._._.-
    @-._._._.- 2 года назад

    👌

  • @nikhilhpai1407
    @nikhilhpai1407 Год назад

    രാവിലെ എത്ര മണിക്ക് ആണ് ബസ് സർവീസ് ആരംഭിക്കുന്നത്. മുരുഡേശ്വർ രാവിലെ പോയി തിരിച്ചു ഉഡുപ്പി വന്നു ദർശനം കഴിഞ്ഞു രാത്രി 9.30 ന് ട്രെയിൻ പോരാൻ പറ്റുമോ... താങ്ക്സ് ഇൻ അഡ്വാൻസ്

    • @kidilantraveler
      @kidilantraveler  Год назад +2

      മുരുഡേശ്വർ പോയാൽ ഒരു half day explore ചെയ്യാനുണ്ട്. ഉടുപ്പി ഞാൻ പോയിട്ടില്ലാത്തതു കൊണ്ട് അതിനെ കുറിച്ച് ഒരു ഐഡിയ ഇല്ല. ബസ് സർവീസുകൾ രാവിലെ തന്നെ തുടങ്ങും.
      Thank you❤️❤️❤️

  • @vysakhmenon9799
    @vysakhmenon9799 2 года назад +1

    Ee room rate ethra?..for 24 hours

  • @nikhilvarghese4607
    @nikhilvarghese4607 Год назад

    എത്ര മണിക്കൂർ യാത്ര ഉണ്ട് മൂകാംബിക to murudeshwar വരെ ബസ്സ് പോയാൽ ??

    • @kidilantraveler
      @kidilantraveler  Год назад +2

      Need to take two buses and I think the time will take 2 to 3 hours total.

  • @sajithnk4270
    @sajithnk4270 Год назад

    ബൈന്ദൂർ നിന്നും മുരുഡേശ്വർ ട്രെയിൻ ഉണ്ടാവില്ലേ

  • @lineeshr9854
    @lineeshr9854 2 года назад

    ♥️👍

  • @aboobakartm1587
    @aboobakartm1587 2 года назад

    😊

  • @raghunath1056
    @raghunath1056 2 года назад +1

    കൊല്ലൂർ. നിന്നും.. മുരുഡേശ്വർ.. ബസ്സ് ഇല്ലേ ചേട്ടാ...?

    • @kidilantraveler
      @kidilantraveler  2 года назад +2

      ഡയറക്റ്റ് ബസ് ഇല്ല, പക്ഷേ ഈസി ആണ് കണക്ഷൻ ബസ് കിട്ടുവാൻ,

  • @kvna3048
    @kvna3048 2 года назад

    Travel date ? Mazha undo avide ?

    • @kidilantraveler
      @kidilantraveler  2 года назад +1

      അവിടെ മഴ കുറവാണു 😍❤️

    • @kvna3048
      @kvna3048 2 года назад

      @@kidilantraveler thanks..njagal Friday pokunnund

  • @yadukrishna1844
    @yadukrishna1844 2 года назад

    Nannaiyit und

  • @bijukarun6562
    @bijukarun6562 2 года назад +1

    Total ബസ് ചാർജ് 101 അല്ല 98/- (42+56) 😄

  • @bindhusuma4528
    @bindhusuma4528 2 года назад

    Uduppi cover chyane chetta

    • @kidilantraveler
      @kidilantraveler  2 года назад

      Uduppi planing as another trip.
      Will do 😍❤️

  • @Kpkutan
    @Kpkutan 2 года назад +1

    ഒറ്റയ്ക്ക് പോയാൽ റൂം കിട്ടുമോ 🤔

  • @rijiljohn644
    @rijiljohn644 2 года назад

    Chetta e room edukuna egana number undo plzz reaply

    • @kidilantraveler
      @kidilantraveler  2 года назад

      ശ്രീ മൂകാംബിക താന്ത്രിക് ഗസ്റ്റ് ഹൌസ്, അവിടെ നിന്നും 100 മീറ്റർ മാത്രമേയുള്ളൂ അമ്പലത്തിലേക്ക്.
      Number ഇല്ല, അവിടെ ചെന്നാൽ റൂം കിട്ടും. നമ്മുടെ വീഡിയോ കാണിച്ചു പറഞ്ഞാൽ മതി കിട്ടിയില്ലെങ്കിൽ.
      Have a happy journey bro😍❤️

    • @rijiljohn644
      @rijiljohn644 2 года назад +1

      Ath alla thiraku ane pettu pokila atha plzz ethalum vazhi undo number kittan

    • @rijiljohn644
      @rijiljohn644 2 года назад +1

      Buddget trip alle pottum🥲

    • @kidilantraveler
      @kidilantraveler  2 года назад +1

      @@rijiljohn644 9448815356, 9449240138

    • @rijiljohn644
      @rijiljohn644 2 года назад +1

      @@kidilantraveler tkzz alot broo

  • @RJVasudevVlog1234
    @RJVasudevVlog1234 2 года назад

    Hii

  • @anithamadhu1190
    @anithamadhu1190 Год назад

    ചേട്ടാ ഫോൺ നമ്പർ ഒന്നതരുമോ

  • @grdragoff5942
    @grdragoff5942 2 года назад +1

    Chattan power ann

  • @prakashnayar4135
    @prakashnayar4135 Год назад

    Do not talk a lot . Tell the actualas

    • @kidilantraveler
      @kidilantraveler  Год назад

      There are a lot of other you tube videos without talking. Appreciate if you watch the others.

  • @Anilkumarpt7
    @Anilkumarpt7 Год назад

    ചേട്ടാ...
    ചേട്ടൻ.. ഒരു നല്ല മനുഷ്യനാണ്..
    അവതരണം..
    നല്ലത്.
    പക്ഷേ..
    എനിക്ക്... ട്രയിൻ യാത്ര..
    പെരുത്തിഷ്ടം...

    • @kidilantraveler
      @kidilantraveler  Год назад

      Thank you Lakshmi.
      Train യാത്രകൾ ഇഷ്ടമാണെന്നറിഞ്ഞതിൽ സന്തോഷം.
      ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.
      Thank you❤️❤️

  • @prasanthks5819
    @prasanthks5819 8 месяцев назад

    Good ❤❤

  • @suseelakb4475
    @suseelakb4475 2 года назад +1

    👍👍👍

  • @RajValiyathra-ek5kk
    @RajValiyathra-ek5kk 9 месяцев назад

    👍👍👍