EP 20 മൈനസ് തണുപ്പിലും ചൈനീസ് ആർമിയോട് പൊരുതി നിന്ന ഗ്രാമത്തിൽ Dorjiling Village Arunachal Menchuka

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 174

  • @aravindandevaswom6532
    @aravindandevaswom6532 3 месяца назад +7

    എത്ര സുന്ദരമായ സ്ഥലം ഈ സ്ഥലം കാണിച്ച് തന്നതിന് നന്ദി

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +1

      കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

  • @sudhia4643
    @sudhia4643 3 месяца назад +7

    മനോഹരം. അതിമനോഹരം.. ഈ. വാക്കുകളിലൊന്നും. ഒതുങ്ങാത്ത കാഴ്ച്ച.. ❤. മാത്രം. Sudhi. Ernakulam.

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +1

      ഇനിയും മനോഹര സ്ഥലങ്ങള് നമുക്ക് വേണ്ടി കാത്തിരിപ്പുണ്ട്

  • @pradeeshtv7424
    @pradeeshtv7424 3 месяца назад +11

    Hai sudhi bro❤️❤️👍 മെച്ചുകൊയിലെ കാഴ്ച്ചകൾ അടിപൊളി ❤️പിന്നെ മലയാളി അച്ഛൻ 🙏പിന്നെ അവിടെ ഉള്ള ഗ്രാങ്ങൾ അടിപൊളി നല്ല ഭംഗി ❤️❤️അവിടെ പോകുന്നവഴി 👍❤️മലയുടെ താഴ്വരയിൽ ഗ്രാമം ഒരു രക്ഷയുംമില്ല 👍👍❤️ഈ ഭംഗി നമ്മളിലേക്ക് എത്തിച്ചുതരുന്ന ബ്രോ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏അത്രക്കും കഷ്ടപെട്ട് സ്വന്തം ജീവൻ പോലും നോക്കാതെ അവിടെ ഉള്ള കാഴ്‌ച്ചകൾ ജീവിതരീതി എല്ലാം കാണിച്ചുതരുന്ന ബ്രോ എത്ര പറഞ്ഞാലും മതിയാകുല 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️thanks sudhi bro 👍👍🙏🙏❤️❤️

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 3 месяца назад +6

    സൂപ്പറോ സൂപ്പർ കാഴ്ചകൾ മെച്ഛുക്ക ആളൊരു സുന്ദരിയാണ് ട്ടോ തീർച്ചയായും കൂടെ തന്നെയുണ്ട്ട്ടോ സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +1

      നിങ്ങൾ ഒക്കെ കൂടെ ഉള്ളപ്പോൾ പിന്നെ സുന്ദര ഇടങ്ങൾ തപ്പി കണ്ട് പിടിക്കാതെ ഇരിക്കാൻ പറ്റില്ലല്ലോ

  • @MiniRajan-ud6oi
    @MiniRajan-ud6oi 3 месяца назад +2

    മെച്ചുക അതി മനോഹരം ...... നല്ല നല്ല കാഴ്ചകൾ...തോമാച്ചൻ്റെ ചിരി സൂപ്പർ.very cute baby..... അപ്പോൾ All the best..sudhi....

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад

      😍 സ്നേഹം മാത്രം

  • @ShobyKAntony
    @ShobyKAntony 3 месяца назад

    ഡിസംബറിൽ പട്ടം ലഭിക്കാൻ പോകുന്ന വിപിൻ ബ്രദറിന് പ്രാർത്ഥന മംഗളങ്ങൾ❤️🙏
    ഞാനും പഴയ ഒരു ചേർപ്പുകാരൻ ആണ് മനസ്സുകൊണ്ട് ഇപ്പോഴും❤️❤️

  • @sineeshunni7134
    @sineeshunni7134 3 месяца назад +2

    മെച്ചുകൊ ❤❤വിപിൻബ്രദർ❤❤ പിന്നെ കാഴ്ച്ചകൾ സൂപ്പർ❤❤❤❤❤❤

  • @padmaprasadkm2900
    @padmaprasadkm2900 3 месяца назад +3

    ഹായ സുധി സ്നേഹം മാത്രം ഇന്നത്തെ ട്രിപ്പ് സൂപ്പർ അടിപൊളി❤

  • @ShanthiAdoommal
    @ShanthiAdoommal 2 месяца назад

    Ithrayum manoharamaya kazhchakal thannathinu orupad nanni sudhiyetta ❤

  • @SoudaminiMuraliRgm
    @SoudaminiMuraliRgm 3 месяца назад +3

    സുന്ദരമായ സ്ഥലങ്ങള്‍ .എത്ര മനോഹരമായ ഗ്രാമം ❤❤

  • @ShijuMangattupurayil
    @ShijuMangattupurayil 3 месяца назад

    Sudhiyettaa...mechukka അടിപൊളി .സുന്ദരം, മനോഹരം ❤👌👌👌👌🥰🥰

  • @Ayoobkhan453
    @Ayoobkhan453 3 месяца назад +2

    അച്ഛൻ bro സൂപ്പറാണല്ലോ... ♥️

  • @vidhyavp3730
    @vidhyavp3730 3 месяца назад +2

    Dream land, very beautiful episode,god bless you brother.

  • @maayalamvision7403
    @maayalamvision7403 3 месяца назад

    ബ്രോ എന്ത് രസമാണ് നിങ്ങളുടെ ജീവിതം ആരെയും പേടിക്കണ്ട ജോലിയുടെ പ്രഷർ ഇല്ല ❤️കൊതിയാവുന്നു,SJK പറയുന്നത് പോലെ അല്ല ജീവിതം, ഉത്തരവാദിത്തങ്ങൾ ഞങ്ങളെ പോലുള്ള സാദാരരണക്കാരെ അവരവരുടെ ഇഷ്ടങ്ങൾ പോലെ ജീവിക്കാൻ സമ്മതിക്കുന്നില്ല,

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад

      ഉത്തരവാദിത്തങ്ങൾ കഴിഞ്ഞിട്ട് മതി സ്വന്തം ആഗ്രഹങ്ങൾക്ക് കൂടി പരിഗണന കൊടുക്കൽ എന്ന് വിചാരിച്ചാൽ ആഗ്രഹങ്ങൾ പെട്ടിയിൽ ഇരിക്കത്തെ ഉള്ളൂ ബ്രോ

  • @Thashiiiiiii
    @Thashiiiiiii 3 месяца назад

    24:42 blue shop❤

  • @food.in.
    @food.in. 3 месяца назад +2

    Sudhi bro de videos kandu North East areayodu oru prathyeka ishtam❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад

      തീർച്ചയായും ഒരിക്കൽ നേരിൽ സന്ദർശിക്കൂ

  • @sonujacob7432
    @sonujacob7432 3 месяца назад

    പൊളി സ്ഥലം പൊളി ആളുകൾ ജീവിതരീതി എല്ലാം

  • @thankav6808
    @thankav6808 3 месяца назад

    Nadum nattukarum etrakandettum mateyavunnella👏👏👏

  • @chithrabhanu6502
    @chithrabhanu6502 3 месяца назад +1

    അടിപൊളി കാഴ്ചകൾ sudhi bro 👍🏻👍🏻👍🏻

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад

      😍 ഇനിയും വരാൻ ഉണ്ട് സുന്ദര കാഴ്ചകൾ

  • @anaisukumaran2843
    @anaisukumaran2843 3 месяца назад +1

    മ്മടെ ചേർപ്പുക്കാരൻ ❤️🔥

  • @PeterMDavid
    @PeterMDavid 3 месяца назад +3

    സ്ഥലം ഒക്കെ വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത വിധം നല്ലത് 👌 എന്നാൽ അവിടെ ജനിച്ചു വളർന്നവരല്ലാതെ വേറൊരാൾ അവിടെ ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും 👍ഒന്ന് പോയി കാണാം എന്ന് ആലോചിക്കാൻ വയ്യ വഴി ഓർക്കുമ്പോൾ എങ്ങനെ ഈ സ്ഥലം പരിചയപ്പെട്ടു? 🤔 ❤️👌🌹

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +1

      ഇത് പോലുള്ള സ്ഥലങ്ങൾ തപ്പി കണ്ട് പിടിക്കാൻ പ്രത്യേക ഒരു സന്തോഷം ആണ്

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 2 месяца назад

    😮 സൂപ്പർ

  • @lineeshts5967
    @lineeshts5967 3 месяца назад +2

    നിധിൻ brother നോട് അന്വേഷണം പറയണം ചേർപ്പിന് അടുത്താണ് (എട്ടു മന )കരുവന്നൂർ ആണ് ഞാൻ 👍കാഴ്ച്ചകൾ സൂപ്പർ സ്നേഹം മാത്രം👍👍

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад

      തീർച്ചയായും പറയാം

  • @tomplathottam3541
    @tomplathottam3541 3 месяца назад

    Sudhiiii pwoliii❤❤

  • @maryjoseph8986
    @maryjoseph8986 3 месяца назад +1

    Sudhi njan kanunnathe t vilanutto. Adipoli kazhchakal ane.

  • @shajikv3959
    @shajikv3959 3 месяца назад +2

    Kuwait ull ninnum kanunna njan 🥰🥰

  • @geethavn7111
    @geethavn7111 3 месяца назад +3

    കാണാൻ സുന്ദരമായ സ്ഥലം. ആ കുട്ടികൾ എന്തൊരു ക്യൂട്ട് ആണ്. അടുത്ത യാത്രയ്ക്കായി കാത്തിരിക്കാം. സ്നേഹം മാത്രം.

  • @babykm3183
    @babykm3183 3 месяца назад

    Beautiful landscape 🎉

  • @RAVIKUMAR-rf9rn
    @RAVIKUMAR-rf9rn 3 месяца назад +4

    1980മുതൽ 82വരെ ഞാൻ അവിടെ ജോലി ചെയ്തിട്ടുണ്ടു ബ്രോ,

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +1

      😍 അന്നത്തെ അവസ്ഥയിൽ നിന്നും ഇന്ന് മാറ്റം വന്നിട്ടുണ്ടോ?

  • @thankav6808
    @thankav6808 3 месяца назад

    Etrasudaram narettu kandatupole 👌

  • @santhoshk8863
    @santhoshk8863 3 месяца назад +1

    എല്ലാവിധ ആശംസകൾ സുധി ❤

  • @gladysstanley5254
    @gladysstanley5254 3 месяца назад

    Beautiful.

  • @gbsharma9164
    @gbsharma9164 3 месяца назад

    Very good episode

  • @shajipanicker959
    @shajipanicker959 3 месяца назад +1

    Good video ❤ mathram

  • @ShyampayyoliShyam
    @ShyampayyoliShyam 3 месяца назад

    അടിപൊളി ❤️👍

  • @riyya2206
    @riyya2206 3 месяца назад

    Super place and super videos.. keep going

  • @Ishanvithangu
    @Ishanvithangu 3 месяца назад

    Beautiful place like very much

  • @sonysonyvarghese7792
    @sonysonyvarghese7792 3 месяца назад

    സൂപ്പറായിട്ടുണ്ട് 👍

  • @padmanabhanks7127
    @padmanabhanks7127 Месяц назад

    ഞാൻ ഒരു ഇരിങ്ങാലക്കുട കാരൻ ആണ് ചെർപ് വരെ പോകാൻ ഒരു 15. കിലേ മീറ്റർ മാത്രം ഗ്രൂപ്പിൽ ഉള്ളവർ എല്ലാംചെന്നാൽ അച്ഛനും കുടുബവും കഷ്ടത്തിലാവും

  • @sureshpattatt8844
    @sureshpattatt8844 2 месяца назад

    So super Dear 👌 👍

  • @klinsmann_
    @klinsmann_ 3 месяца назад +1

    Nice ❤

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +2

    Hii sudhi, എടോ last vlogil കോമെന്റ്‌സ് ഇടാൻ പറ്റിയില്ല, ഓഫിൽ ആയിരുന്നു എന്താ കാരണം, ഫ്രണ്ട് വരാൻ ആയോ ,വീഡിയോ നന്നായിട്ടുണ്ട് ,❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад

      Last വീഡിയോ യുട്യൂബ് ചില പ്രശ്നങ്ങൾ തന്നിരുന്നു..

  • @k.c.thankappannair5793
    @k.c.thankappannair5793 3 месяца назад

    Happy journey 🎉

  • @rameshanpv3725
    @rameshanpv3725 3 месяца назад

    സൂപ്പർ സ്‌ഥലം 🌹🌹🌹

  • @thariathtp983
    @thariathtp983 2 месяца назад

    Nice

  • @mukkilanilkumarp6304
    @mukkilanilkumarp6304 3 месяца назад

    ആദ്യം ഞാൻ ❤

  • @Pkmraja-t9l
    @Pkmraja-t9l 3 месяца назад +1

    Wonderful

  • @mromanakuttannair7788
    @mromanakuttannair7788 3 месяца назад

    Beautiful place 👌

  • @mohammadafeez598
    @mohammadafeez598 3 месяца назад

    Namaskaram bro

  • @sabithamohan51
    @sabithamohan51 3 месяца назад

    ❤❤❤❤🎉🎉🎉

  • @josemathew8271
    @josemathew8271 3 месяца назад

    🎉🎉🎉🎉

  • @rejimonpe8532
    @rejimonpe8532 3 месяца назад

    Super

  • @harulali8
    @harulali8 3 месяца назад +2

    Assam Koleata para video dalo ❤

  • @girijajayan319
    @girijajayan319 3 месяца назад

    Super vlog

  • @ManojJames-wu5tz
    @ManojJames-wu5tz 3 месяца назад +1

    ഹായ് സുധി 💕💕 എന്താ പറയാ ഒന്നും പറയാനില്ല ഭൂമിയിൽ സ്വർഗം ഉണ്ടെങ്കിൽ അത് അവിടെയാണ് മെച്ചിക്കോ 🎉 ധൈര്യമായിട്ട് മുന്നോട്ടുപോകുമോ ഞങ്ങളുമുണ്ട് കൂടെ സൂക്ഷിച്ചു പോണം❤ സ്നേഹം മാത്രം❤

  • @augustypj2070
    @augustypj2070 3 месяца назад

    Super kollam Good 🎉🎉🎉🎉❤❤❤❤

  • @MujeebRahaman-g7g
    @MujeebRahaman-g7g 3 месяца назад +1

    ❤️👍🌹

  • @RajeshKumar-g9w7b
    @RajeshKumar-g9w7b 3 месяца назад

    Happy journey

  • @fahadmc1313
    @fahadmc1313 3 месяца назад

    🌹

  • @SadhanaSatheesh
    @SadhanaSatheesh 3 месяца назад +1

    Athindeyokke seed edukku sudhi pink & white

  • @ameenmankery
    @ameenmankery 3 месяца назад

    Vannallo vanamaala

  • @bibinbs513
    @bibinbs513 3 месяца назад +1

    Ethu India thanne ano😳😳😳

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад

      ഇതും നമ്മുടെ ഇന്ത്യ

  • @vipinkp1383
    @vipinkp1383 3 месяца назад

    I love you ❤❤❤❤❤

  • @syamkumar9475
    @syamkumar9475 3 месяца назад

    Sudheeeeeeeeeeeee❤❤

  • @dinulal4336
    @dinulal4336 3 месяца назад

    ❤❤

  • @aruncfrederickarun4774
    @aruncfrederickarun4774 3 месяца назад

    👍❤❤

  • @eajas
    @eajas 3 месяца назад

    🥰✌️✌️✌️✌️

  • @girishkumar9117
    @girishkumar9117 3 месяца назад +2

    ഗ്രൂപ്പ് ടൂറിന് നമ്മുടെ ഫ്രീക്കി ഉണ്ടാകുമോ,,,,??
    അതോ കമ്പനി പിരിച്ചുവിട്ടോ,,, 🤔🤔

  • @ashikmathew2255
    @ashikmathew2255 3 месяца назад

    😄😍😍

  • @ravindranparakkat3922
    @ravindranparakkat3922 3 месяца назад

    🤝

  • @yasodaraghav6418
    @yasodaraghav6418 3 месяца назад

    Hai💓💓💓

  • @santhalayamchoorakode5385
    @santhalayamchoorakode5385 3 месяца назад +1

    ചീനി കിഴങ്ങ് അല്ല മധുര കിഴങ്ങ്

    • @BACKPACKERSUDHI
      @BACKPACKERSUDHI  3 месяца назад +2

      നമ്മളു ചീനി കിഴങ്ങ് എന്നും പറയലുണ്ട്

  • @renisojanreni6279
    @renisojanreni6279 3 месяца назад

    ❤❤❤❤👓👓👓👓

  • @vinayankollam230
    @vinayankollam230 3 месяца назад

    അടിപൊളി

  • @debin83
    @debin83 3 месяца назад

  • @SunilkumarSunilkumar-x6i
    @SunilkumarSunilkumar-x6i 3 месяца назад

    ആശംസകൾ സുധി ❤️👍👍

  • @AbdulKareem-kt7bz
    @AbdulKareem-kt7bz 3 месяца назад

    Hai

  • @ThampyJohn-l8g
    @ThampyJohn-l8g 3 месяца назад +1

    Thukpa

  • @Sree-2255
    @Sree-2255 3 месяца назад +1

    സ്നേഹം മാത്രം

  • @bijesh8546
    @bijesh8546 3 месяца назад

    ,😢🎉😂❤

  • @Sandhyap6936
    @Sandhyap6936 3 месяца назад

    👍

  • @gayathrim8954
    @gayathrim8954 3 месяца назад

    പള്ളിയും സഭയും സ്കൂളും ആശുപത്രിയും വിദേശ ഫണ്ടും കുക്കി തീവ്ര നാഗ തീവ്ര... ഒന്നും അങ്ങോട്ട് സെറ്റ് ആകുന്നില്ല... ഇനി ഇവിടെ നിന്നും ഒരു മീസോരം പോലെ...

  • @padmanabhanks7127
    @padmanabhanks7127 Месяц назад

    സൂപ്പർ❤❤❤

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 3 месяца назад

    സൂപ്പർ ❤️❤️❤️

  • @kamarudheenpk2514
    @kamarudheenpk2514 15 дней назад

    Super 👍

  • @sobharejin9029
    @sobharejin9029 3 месяца назад

    സൂപ്പർ അടിപൊളി❤

  • @rejimonpe8532
    @rejimonpe8532 3 месяца назад

    Super

  • @anoopkk8260
    @anoopkk8260 3 месяца назад

    😍

  • @sumasaji3905
    @sumasaji3905 3 месяца назад

    അടിപൊളി 👌❤️🥰

  • @ismailch8277
    @ismailch8277 3 месяца назад

    super👍👍

  • @jafar117
    @jafar117 3 месяца назад

    ❤❤❤❤❤

  • @kadavathpremnath
    @kadavathpremnath 3 месяца назад

    ❤❤❤

  • @harikumargopal1870
    @harikumargopal1870 3 месяца назад

    ❤❤

  • @sekharanchellittan7280
    @sekharanchellittan7280 3 месяца назад

  • @sekharanchellittan7280
    @sekharanchellittan7280 3 месяца назад

  • @annammajohn2330
    @annammajohn2330 3 месяца назад

  • @prakashShalu
    @prakashShalu 3 месяца назад

    ❤❤

  • @bkjstonebridge
    @bkjstonebridge 3 месяца назад

    ❤❤❤