EP22 സ്ത്രീകളെ രക്ഷിക്കാൻ ബങ്കറുകൾ കെട്ടി കാവൽ നിൽക്കുന്ന ഗ്രാമം Manigong Indo-China Border Village

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 312

  • @WilliamJacob-p6r
    @WilliamJacob-p6r 2 месяца назад +15

    നന്ദി ബ്രോ നല്ല കാഴ്ചകൾ കാണിക്കുന്നതിൽ കേരളത്തിൽ ഇത്രയും സൗകര്യം ഉണ്ടായിട്ടും അതെല്ലാം ത്യജിച്ച് ആ ഗ്രാമത്തിൽ താമസിക്കുന്ന അച്ഛന്മാർക്കും ഒരായിരം നന്ദി

  • @jino401
    @jino401 2 месяца назад +6

    കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും വീഡിയോ കാണുവാ. നല്ല രസം ഉള്ള സ്ഥലം . ഒറ്റയ്ക്ക് ഉള്ള യാത്ര തന്നെയാണ് മനോഹരം. അച്ഛൻ നല്ലൊരു കൂട്ട് 👍❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +1

      ❤️ ഇനി എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    • @jino401
      @jino401 2 месяца назад

      @@BACKPACKERSUDHI തീർച്ച ആയും

  • @joseantony.e.b.5405
    @joseantony.e.b.5405 Месяц назад +1

    വളരെ നല്ല ഗ്രാമ കാഴ്ചകള്‍.....❤🎉❤ എനിക്ക് ആ കല്ല് കൊണ്ടുള്ള ഒരു മാല വാങ്ങി ഭാര്യക്ക് കൊടുക്കണമെന്നും തോന്നി, സ്വര്‍ണ്ണം പോലെ വില ഇല്ലെങ്കിലും അത് വളരെ മനോഹരം. ❤

  • @harinarayanan8170
    @harinarayanan8170 2 месяца назад +6

    മണിഗോങ് അമ്പതുവർഷം മുമ്പുള്ള വയനാടിന്റെ നേർ പകർപ്പ്.❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      ആണല്ലേ

    • @VijayanTN-i3i
      @VijayanTN-i3i 2 месяца назад

      അവി ടെ യൊക്കെ മിഷനറി പ്രവർത്തിക്കുമോ​@@BACKPACKERSUDHI

    • @VijayanTN-i3i
      @VijayanTN-i3i 2 месяца назад

      പാവം പിള്ളേരാണേ വഴി തിരിക്കരുതേ

  • @azeezjuman
    @azeezjuman 2 месяца назад +7

    ശാന്ത സുന്ദരമായ ഗ്രാമം എന്ത് രസമായിരിക്കും ജീവിക്കാൻ. ബഹളങ്ങളില്ല പൊലൂഷനില്ല. എല്ലാവരും സന്തോഷത്തോടെ കൊതി വരുന്നു ❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      സ്നേഹമുള്ളവർ ആണ്

  • @geethavn7111
    @geethavn7111 2 месяца назад +9

    സുധി ക്കുട്ടാ, മലയിലൂടെ ഉള്ള യാത്രകൾ നല്ല ബുദ്ധിമുട്ടാണെങ്കിലും ആരും കാണാത്ത ഇടങ്ങൾ കണ്ടുപിടിച്ചു തരുന്നതിന് വളരെ നന്ദി. ഇപ്പോൾ പഴയ യാത്രകൾ പോലെ ആകുന്നുണ്ട്. അടിപൊളി. സ്നേഹം മാത്രം.

  • @rekhatiju2025
    @rekhatiju2025 2 месяца назад +37

    Sudhi , ഇങ്ങനെ നിങ്ങൾ മാത്രമായിട്ട് vlog ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം. ❤❤❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад +2

      ❤️

    • @PeterMDavid
      @PeterMDavid 2 месяца назад +2

      അതെ അതാണ് കൂടുതൽ ഭംഗി ❤️👌👍​@@BACKPACKERSUDHI

    • @MiniRajan-ud6oi
      @MiniRajan-ud6oi 2 месяца назад

      @@rekhatiju2025 എനിക്കും..

    • @nandusworld5981
      @nandusworld5981 2 месяца назад

      Yes

    • @ibrahimmkl204
      @ibrahimmkl204 2 месяца назад +1

      തണുപ്പ ആലോ

  • @mohananpillaimohanan3417
    @mohananpillaimohanan3417 2 месяца назад +4

    കാഴ്ചകളും അടിപൊളി അച്ഛനും സൂപ്പർ.. സ്നേഹം മാത്രം 🌹🌹🌹👌👌🥰🥰

  • @Muhammadasharaf-b2c
    @Muhammadasharaf-b2c 2 месяца назад +2

    സുന്ദരമായ ഗ്രാമങ്ങൾ, മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ 🌹

  • @kunjasVlog-fu4ql
    @kunjasVlog-fu4ql 2 месяца назад +2

    അടിപൊളി അടുത്ത എപ്പിസോഡ് പെട്ടന്ന് പോരട്ടെ സ്നേഹം മാത്രം ❤️❤️❤️👍🏻👍🏻👍🏻

  • @SnehalathaM-f4f
    @SnehalathaM-f4f 2 месяца назад

    സുധി, പറഞ്ഞറിയിക്കാൻ വയ്യ, മനോഹരം അതിമനോഹരം ഒത്തിരി നന്ദി ഭാരതത്തിന്റെ ഓരോ മുക്കിലും മൂലയും കാണിച്ചു തരുന്നതിൽ. ഒത്തിരി effort എടുത്തിട്ടാണ് ഇതൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്നത് എന്നറിയാം, A lot of thanks ❤❤❤❤❤

  • @wewinhappy5374
    @wewinhappy5374 2 месяца назад +4

    Congrats to missionary father's who are there living under difficult conditions

  • @radhakrishnanr7641
    @radhakrishnanr7641 2 месяца назад

    ഒരു വർഷമായി സുധിയുടെ വിഡിയോ കണ്ടിട്ട്, ഇന്നു മുതൽ മുടങ്ങാതെ കാണാൻ പറ്റും. അരുണാചലിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടു്. അച്ചനും നന്നായിട്ടുണ്ട്, ദീർഘായുണ്ടാകട്ടേ.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      ഒരുപാട് സന്തോഷം

  • @jollymathew8172
    @jollymathew8172 2 месяца назад +1

    Bro എത്ര adventurous ആയിട്ടുള്ള യാത്രകൾ സമ്മതിച്ചിരിക്കുന്നു God Bless❤ ഇനിയും വളരെ ദൂരം പോകാനുള്ളതല്ലേ?any way❤❤ ആ വെള്ളച്ചാട്ടത്തിൻ്റെ സുന്ദര ദൃശ്യം പറയാതെ വയ്യ😊😊

  • @vijaypaul2274
    @vijaypaul2274 2 месяца назад +1

    That waterfall scene is really paid off !!! Thanks Sudhi.

  • @chinjusyamvp4925
    @chinjusyamvp4925 2 месяца назад +2

    Village lyf adipoli ❤❤ സ്നേഹം മാത്രം ❤❤

  • @ambattusumod
    @ambattusumod 2 месяца назад +2

    യേശുദാസ് അച്ചനെ കണ്ടിട്ട് ഏകദേശം മൂന്നു വർഷങ്ങൾ ആയി.
    കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤

  • @balakrishnanmk5116
    @balakrishnanmk5116 2 месяца назад +1

    Sudi, very good episode
    I was in CRPF, so was able to work in Arunachal Pradesh at places like Passighat, Along, Tuting, yinggyong etc. Your videos help me to travel back into the nostalgic memory line.

  • @PeterMDavid
    @PeterMDavid 2 месяца назад +1

    ഒരു സൂപ്പർ എപ്പിസോഡ് 👌ആ വെള്ളച്ചാട്ടം 👌എന്ത് ഭംഗിയാണ് ആ പ്രദേശം കാണാൻ 👍ജീവിതം ദുരിതം ആണെങ്കിലും സ്ഥലം സൂപ്പർ 👍❤️👌

  • @yasodaraghav6418
    @yasodaraghav6418 2 месяца назад +1

    മനോഹര കാഴ്ചകൾ🔥🔥🔥 ഒരു പാട് സന്തോഷം സ്നേഹം മാത്രം മോനേ💕💕

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      😍❤️ സ്നേഹം മാത്രം

  • @ShibiMoses
    @ShibiMoses 2 месяца назад +2

    വെള്ളച്ചാട്ടം സൂപ്പറായിരുന്നു. നമ്മുടെ അച്ചനെ കണ്ടപ്പോൾ പഴയ കാല സിനിമയിലെ നടൻ വേണു നാഗവള്ളിയെപ്പോലെ തോന്നി

  • @PeterMDavid
    @PeterMDavid 2 месяца назад +3

    ഒറ്റക്ക് ആവുമ്പോൾ എവിടെയും അഡ്ജസ്റ്റ് ആവും ഏത് ദുർക്കടത്തിലും ബാധ്യത ഉണ്ടാവൂല്ല ഒറ്റക്ക് സഹിച്ചാൽ മതി 👍എവിടെയും പോകാം സ്വാതന്ത്ര്യം ഉണ്ട് 👍ഈ യാത്ര കാണാൻ കൗതുകം തൊന്നും ❤️

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      രണ്ട് യാത്രകളും വ്യത്യസ്തമായ അനുഭവങ്ങൾ ആണ് സമ്മാനിക്കുക

  • @geraldroma1237
    @geraldroma1237 2 месяца назад +1

    Koodeyunde sudhi kandathellam manoharam kananirikkunnatho athimanoharam sneham mathram 🥰🥰🥰🥰

  • @AbdulGAFOOR-qy3xy
    @AbdulGAFOOR-qy3xy 2 месяца назад +1

    ഇനിയും കാണാകാഴ്ചകൾ പ്രതീക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹

  • @nesleenan4348
    @nesleenan4348 2 месяца назад +1

    Ingneyoke ulla places undennu e video kandapozha ariyunne. Thank u sudhi for the best experience 😊

  • @narayantv3405
    @narayantv3405 2 месяца назад +1

    ഹൂ
    വളരെ വലിയ അ റിവ് ആണു നിങ്ങൾ നടത്തിയ സാഹ സി ക യാത്ര അഭിനന്ദങ്ങൾ❤

  • @rajeevpt9348
    @rajeevpt9348 2 месяца назад +1

    നല്ല കാഴ്ച്ചകൾ❤ ഇനിയും മുന്നോട്ട്. കാത്തിരിക്കുന്നു.

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      ഇനിയും കാഴ്ചകൾ വരാൻ ഉണ്ട്

  • @lajipt6099
    @lajipt6099 2 месяца назад +3

    china Border മലകൾ എത്ര സുന്ദരമായ കാഴ്ചകൾ എന്ത് Risk എടുത്തൊള്ളടhooting സുധി പൊളിയാണ്

  • @SunilDutt-t2u
    @SunilDutt-t2u 2 месяца назад

    The waterfall view is thrilling, how people are spending their time. Nice vlog 👍

  • @kakattilpramod1252
    @kakattilpramod1252 2 месяца назад

    അടിപൊളിയാണ് ..bro❤❤❤❤

  • @chandranp1830
    @chandranp1830 2 месяца назад

    കൂടെയുണ്ട് സുധീ വീഡിയോ സൂപ്പർ ❤❤❤

  • @raji.franklinfranklin2192
    @raji.franklinfranklin2192 2 месяца назад

    സുധിമോനേ നീയങ്ങ് ഹൃദയം കൊണ്ടുപോവാണല്ലോ. സ്നേഹം മാത്രം

  • @thankamanygnair2652
    @thankamanygnair2652 2 месяца назад

    നല്ല വിവരണം ആശംസകൾ 🙏🌹🙏

  • @taktrek9556
    @taktrek9556 Месяц назад

    വർഷങ്ങളായി സുധിയുടെ കൂടെയുണ്ട് പെരിന്തൽമണ്ണയിൽ ഏലം ങ്കുളത്തു നിന്നാണ് എല്ലാവിധ സപ്പോട്ടും ഉണ്ട് .സ്നേഹം മാത്രം

  • @Gardenbloom1234
    @Gardenbloom1234 2 месяца назад

    Nalla kaazhchakal. Pattuanel oru drone vngu❤

  • @gopidharanthakadiyel9539
    @gopidharanthakadiyel9539 2 месяца назад

    Sudhi, adi poli little brother, so thrilling experience.

  • @paulypd5689
    @paulypd5689 2 месяца назад

    അടിപൊളി മോനെ. സുധി 🌹

  • @salimali6307
    @salimali6307 Месяц назад

    ഇഷ്ടം ആയി 💕💕💕

  • @chithrabhanu6502
    @chithrabhanu6502 2 месяца назад

    സുന്ദരകാഴ്ചകൾ sudhi bro super 👍🏻👍🏻👍🏻

  • @somane.r4967
    @somane.r4967 2 месяца назад

    Very informative and interesting..

  • @shajipanicker959
    @shajipanicker959 2 месяца назад

    Good video ❤ മാത്രം

  • @jaseenasainul3971
    @jaseenasainul3971 Месяц назад

    Adipoli..super

  • @aginprabha2532
    @aginprabha2532 2 месяца назад

    Sudhi bro de solo videos anu adipoli..

  • @kerdeksinstituteofkabaalah1301
    @kerdeksinstituteofkabaalah1301 2 месяца назад

    Ninga polikke Sudhee...

  • @janakinarayanan2525
    @janakinarayanan2525 7 дней назад

    ❤ super super sudhi

  • @ManojJames-wu5tz
    @ManojJames-wu5tz 2 месяца назад +1

    💖💖💖 സ്നേഹം മാത്രം💖💖💖

  • @subashm.jnewsunbatteries4322
    @subashm.jnewsunbatteries4322 2 месяца назад

    മനോഹരം❤

  • @sureshkp3605
    @sureshkp3605 2 месяца назад +1

    സ്നേഹം മാത്രം ❤❤❤❤

  • @sineeshunni7134
    @sineeshunni7134 2 месяца назад

    കൂടെയുണ്ട് ❤❤❤❤സ്നേഹംമാതം

  • @sobharejin9029
    @sobharejin9029 2 месяца назад

    സുധി സൂപ്പർ അടിപൊളി👍

  • @sudhakumari3623
    @sudhakumari3623 2 месяца назад

    Excellent Sudhi 👏👏👏👏👏

  • @prakashmuvattupuzha4039
    @prakashmuvattupuzha4039 2 месяца назад +1

    മലയാളി അച്ഛന്മാരെ സമ്മതിക്കണം. ഏതായാലും കേരളത്തിലുള്ള അച്ഛന്മാർ ഭാരതത്തിന്റെ എത്ര റിമോട്ട് ഏരിയായിൽ താമസിച്ചാലും സുധി അവിടെ എത്തിയിരിക്കും. നല്ല സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ. പ്രത്യേകിച്ച് ആ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യം

  • @sajeevsajeevkohunni2254
    @sajeevsajeevkohunni2254 2 месяца назад

    സൂപ്പർ സുധി ബ്രോ ❤️❤️❤️

  • @justinrajkesari1083
    @justinrajkesari1083 2 месяца назад

    Nice presentation 🎉🎉🎉

  • @jayaprakashpb3439
    @jayaprakashpb3439 2 месяца назад

    Adipoly brother keep it up ❤❤

  • @jomondevasy3288
    @jomondevasy3288 2 месяца назад +1

    KL 04
    ❤Alappuzha ❤

  • @SunilajaSuni
    @SunilajaSuni 2 месяца назад

    സുന്ദര കാഴ്ചകൾ...

  • @chanchalkodungokaran974
    @chanchalkodungokaran974 Месяц назад

    ഡാ. സുധി.... ❤️🥰😂🤣🥰😍

  • @sonujacob7432
    @sonujacob7432 2 месяца назад

    അടിപൊളി കാഴ്ച്ചകൾ സംസ്‍കാരം

  • @Backpacker_Hari
    @Backpacker_Hari 2 месяца назад

    കൂടെയുണ്ട് bro ❤

  • @gladysstanley5254
    @gladysstanley5254 2 месяца назад

    Nice to watch.

  • @bernicendanmathew7063
    @bernicendanmathew7063 2 месяца назад

    Super. വേലി ചാട്ടം കൊള്ളാം. 😂😂

  • @wewinhappy5374
    @wewinhappy5374 2 месяца назад

    beautiful episode❤

  • @subaidaakv7153
    @subaidaakv7153 2 месяца назад

    ഹായ് സുധി❤

  • @JosephAbraham-k5l
    @JosephAbraham-k5l 2 месяца назад

    Very good dear brother

  • @peterc.d8762
    @peterc.d8762 2 месяца назад

    അടിപൊളി ബ്രോ❤

  • @rafeerafa
    @rafeerafa 2 месяца назад

    How beautiful 🤩

  • @cascobaba
    @cascobaba 2 месяца назад

    Its amazing 😊

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 месяца назад

    സൂപ്പർ

  • @bijuvs7916
    @bijuvs7916 2 месяца назад

    മനോഹരം കൊള്ളാം

  • @sureshkumarrv3795
    @sureshkumarrv3795 2 месяца назад +2

    A tiger running from the back side of bunker written 3 😇

  • @JJ-mg3pr
    @JJ-mg3pr 2 месяца назад

    Thanks buddy

  • @thankav6808
    @thankav6808 2 месяца назад +1

    Etrakandalum mateyavella orekkalum enekke ettepadan pattella ennoru vezamam😊

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 месяца назад

    Hai.. from BAHRAIN

  • @sudhia4643
    @sudhia4643 2 месяца назад

    First. 👍. S. EKM.

  • @sreejinijayachandran7780
    @sreejinijayachandran7780 2 месяца назад

    Sudhi.. ഞങ്ങൾ കൂടെ ഇണ്ടേ...❤

    • @BACKPACKERSUDHI
      @BACKPACKERSUDHI  2 месяца назад

      ഒരുപാട് സന്തോഷം

  • @MuhammedNishad-n4s
    @MuhammedNishad-n4s 2 месяца назад

    Nice bro ❤

  • @shereefk5419
    @shereefk5419 2 месяца назад

    Nice brother ..

  • @bkjstonebridge
    @bkjstonebridge 2 месяца назад

    ❤❤ beautiful ❤❤

  • @STEPHINSKUMAR-y5w
    @STEPHINSKUMAR-y5w 2 месяца назад

    Watching in uk ❤❤

  • @RazakvagayilVagayil
    @RazakvagayilVagayil 2 месяца назад

    Naice❤❤❤❤❤

  • @santhoshsasi6158
    @santhoshsasi6158 2 месяца назад

    👍👍👍❤️ കിടു മോനെ

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    Happy journey 🎉

  • @Ishanvithangu
    @Ishanvithangu 2 месяца назад

    Hai sudhi ❤❤❤🎉🎉

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 2 месяца назад

    Sneham mathram ❤

  • @navasnamasin
    @navasnamasin 6 дней назад

    super bro

  • @KunjuMon-sm1pv
    @KunjuMon-sm1pv 2 месяца назад +2

    ഗോഡ്സോൺ കൺട്രി ന്നു പറഞ്ഞാൽ ഇതാണ് ശെരിക്കും...നമ്മുടെ കേരളം ചവറോൺകൺട്രി (വെയിസ്റ്റ് ഓൺ കൺട്രി )ആയി മാറി...

  • @ushamohan2376
    @ushamohan2376 2 месяца назад

    Super 👍

  • @RajappanMk-dp7cm
    @RajappanMk-dp7cm 2 месяца назад

    മോനെ തനിയെ യാത്ര ചെയ്യുക. അതാണ് നല്ലത്. ആയതു കൊണ്ടാണ് ഞാനും ഇപ്പോൾ ചാനൽ കാണുന്നു.

  • @avinashaneesh9825
    @avinashaneesh9825 2 месяца назад

    Nice video 👀💜💙🥀🥀

  • @abubackerabubacker7148
    @abubackerabubacker7148 2 месяца назад

    സൂപ്പർ

  • @jelavunkal
    @jelavunkal 2 месяца назад

    Very good experience

  • @shyjumr7680
    @shyjumr7680 2 месяца назад

    Good effort

  • @girijajayan319
    @girijajayan319 2 месяца назад

    Super

  • @josephpv5116
    @josephpv5116 2 месяца назад

    Hi Super

  • @MiniRajan-ud6oi
    @MiniRajan-ud6oi 2 месяца назад +1

    Super vedio Sudhi. ❤❤

  • @ponnusvideosmuth405
    @ponnusvideosmuth405 2 месяца назад +3

    സുധി ഒരു ഡ്രോൺ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ സൂപ്പർ സ്ഥലം

  • @ismailch8277
    @ismailch8277 2 месяца назад

    super👍👍👌👌

  • @vijayfans1905
    @vijayfans1905 2 месяца назад +1

    Hi bro ❤

  • @bijesh8546
    @bijesh8546 2 месяца назад

    Kozhikode 😮😢🎉❤