Excellent Diet for Most of the Diseases - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Johnmarian Wellness Clinic : Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur
    Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness #cholesterol #protein #vitamind

Комментарии • 240

  • @rasithamp9720
    @rasithamp9720 2 года назад +12

    Sir ന്റെ കേൾക്കുകയും ഷെയർ ചെയ്യുകയും ജീവിതത്തിൽ പരിപാലിക്കുകയും ഒപ്പം എവിടെയും നമ്മൾ ചർച്ച ചെയ്യുകയും ചെയ്യുന്നുണ്ട് Thk u sir👍🙏

  • @shebaabraham4900
    @shebaabraham4900 2 года назад +13

    Thank you Doctor for giving such confidence for us .

  • @susharamachandran6554
    @susharamachandran6554 2 года назад +9

    Liked the way you said mathi veragu pole karichathu🤣 Love the way you r striving to bring about a change in eating habits.All the very best.

  • @phoenix.354
    @phoenix.354 2 года назад +9

    സൂപ്പർ ഡോക്ടർ👍🥰 ഡോക്ടറുടെ സംസാരം കേട്ടിരിക്കാൻ തന്നെ എന്തു രസം🥰❤️❤️❤️

  • @rahasvlog7778
    @rahasvlog7778 2 года назад +8

    Great man,Great doctor...very informative session 👌👍.ithinte full video upload cheyyumo

  • @akhilagopinathannair5873
    @akhilagopinathannair5873 2 года назад +10

    Such a great man👏👏👏👏
    God lives in such a person like you🥰🥰🥰

  • @sanithaanil6861
    @sanithaanil6861 2 года назад +56

    ഡോക്ടറുടെ സംസാരം കേട്ടാൽ തന്നെ പകുതി രോഗം മാറും ...🙏🙏🙏🥰

  • @shabnap8247
    @shabnap8247 2 года назад +1

    ഡോക്ടറുടെ മിക്ക വീഡിയോസും കാണാറുണ്ട്.വളരെ ഉപകാരമാകുന്നുണ്ട്. മധുരം പൂർണമായും ഒഴിവാക്കി. എന്റെ ഇഷ്ടഭക്ഷണം ഐസ്ക്രീം ആയിരുന്നു. But.....
    🙏🙏

  • @rajiraghu5183
    @rajiraghu5183 2 года назад +3

    Thanks Dr. ഡോക്ടറുടെ വർത്താനം കേൾക്കുമ്പം പകുതി അസുഖം മാറും 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹👌👌👌👌

    • @aksrp258
      @aksrp258 2 года назад

      Varthanam matre ullo immatiri youtube vidagdhanmark

  • @alphamathspoint6286
    @alphamathspoint6286 2 года назад +5

    Thanks you Dr for your guidance 🙏

  • @xavier9000
    @xavier9000 2 года назад +4

    Brilliant & Steady 👍🙏💐

  • @geethajosey3014
    @geethajosey3014 2 года назад +3

    very informative and attractive talk.. thank you doctor.. ഏത്തപ്പഴം sugar കൂട്ടും എന്ന് പേടിച്ചിരുന്നു .. boiled or raw ?

  • @GaffaraAnshad
    @GaffaraAnshad 2 года назад +4

    Delivery kazhinnu kidakumbo ulla food routine koodi parayooo.....my food routine too heavy Dr paranal parents kelkum..so please do a best diet planning after c section.🙏🙏🙏

  • @__-fj5me
    @__-fj5me 2 года назад +3

    ഞാൻ ഏതായാലും കുന്നമംഗലം വരാൻ തീരുമാനിച്ചു... Dr എപ്പോഴാണ് അവിടെ വരാറുള്ളത്... ക്ലാസ്സ്‌ ഒന്ന് കേൾക്കാമായിരുന്നു.....

  • @Divya-808
    @Divya-808 2 года назад +4

    🙏 vegitarians nu patiya diet paranju tharamo. Joint pain anu pls

  • @asmababu.s7784
    @asmababu.s7784 2 года назад +3

    Thank you sir 🙏❤

  • @ALEXANDERLUKE-ek4ow
    @ALEXANDERLUKE-ek4ow Год назад

    you are doing good service to the public.thank you so much

  • @nishamv1879
    @nishamv1879 2 года назад +2

    ഡോക്ടറുടെ സംസാര ത്തിൽ തന്നെ വയറു നിറഞ്ഞു🥰🥰🥰

  • @dudeking276
    @dudeking276 2 года назад +4

    സർ കോഴിക്കോട് എവിടെയാണ് പരിശോധന ഉള്ളത്

  • @vijijayarajan9203
    @vijijayarajan9203 2 года назад +3

    Ethapazham puzhungiyath sugar kootumennu parayunnu dr...correct aano

  • @raseenao7289
    @raseenao7289 2 года назад +11

    Sir calicut clinic il varunna date onnu parayane

    • @remya6300
      @remya6300 2 года назад

      Fb il idum. Check cheitha mathi

  • @shynashajshaj7675
    @shynashajshaj7675 2 года назад

    Very informative..... Sir I don't like to eat fish .could u pls suggest any substitute for that

  • @ramlaramla2349
    @ramlaramla2349 2 года назад +2

    Sir. എവിടെ ആണ് ഉള്ളത് കോഴിക്കോട് ആണോ നമ്മുടെ നാട് കോഴിക്കോട് ആണ്

  • @vinumangalam
    @vinumangalam 2 года назад

    Hi doctor, i wish to take cod liver oil capsules and fish oil capsules. How many capsules i should take in a day? Is there any problems in taking both capsules. What time I should take this.
    I m doing intermittent fasting every day and mostly two meal a day.and I have no kind of major issues. But I have hair fall. I do regular gym exercise. Awaiting your earliest revert.. Thanks

  • @daisymv4532
    @daisymv4532 2 года назад

    Thanks for your useful information ❤️❤️❤️👍

  • @shibyvijay8114
    @shibyvijay8114 2 года назад +3

    Uric acid ullaverku dry fruits pattumo.... Sir.... 🙏

  • @hennaaahh.___
    @hennaaahh.___ Год назад +1

    Ithra openaayi samsaarikunna dr 🥰

  • @pushpaviswanathan4081
    @pushpaviswanathan4081 2 года назад +2

    Dr kannur eppolanu varunnathu. Ethu hospitalil aanu varunnathu. Please ariyikku. Dr. Ne kandu chodikkan Kure ayi vicharikkunnu.

  • @raziyanasar8012
    @raziyanasar8012 2 года назад +2

    Follow u sir.. tank u for ur valuable time

  • @lekhapillai1649
    @lekhapillai1649 Год назад +1

    Dr,please show one video on food allergy....

  • @mayadevi2076
    @mayadevi2076 2 года назад +2

    can you suggest a diet for vegetarians

  • @ramyasreeyesh2010
    @ramyasreeyesh2010 2 года назад +1

    Sir, please suggest a diet for vegetarians

  • @seemab6576
    @seemab6576 2 года назад

    For Vegetariqns what should we in the place of egg and fish??

  • @charlesdarwinrobertdarwin9874
    @charlesdarwinrobertdarwin9874 2 года назад +3

    Sooo simple ,, keep it up 😍

  • @shobharajendran6706
    @shobharajendran6706 Год назад

    Super doctor luv u doctor all vedios r gud we r watching everday.. 🥰😍🙏🙏

  • @radhamanin1987
    @radhamanin1987 2 года назад

    Thank you

  • @annualiyas9078
    @annualiyas9078 2 года назад +5

    Thank you dr. എല്ലാ ദിവസവും break fast ഇത്‌ കഴിച്ചാൽ bore അടിക്കില്ലേ? daily break fast for diabetic patient പറഞ്ഞു തരുമോ?

  • @vishnu7395
    @vishnu7395 2 года назад +2

    Sir, ആദ്യം പറഞ്ഞ രീതിയിലുള്ള ബ്രേക്ഫാസ്റ് കഴിച്ചതിനു ശേഷം ഉള്ള കട്ടൻ ചായ, anti nutrient അല്ലെ?
    അതുകൊണ്ട് ഫലപ്രദമാകുമോ

  • @gangashyam1603
    @gangashyam1603 Год назад

    Thank you sir njanum eeDiet nokkam

  • @annammavincent3634
    @annammavincent3634 2 года назад +1

    Do you have any diet plan for parkinson's disease patient?

  • @miyasmoments7659
    @miyasmoments7659 2 года назад +3

    Informative talk👍👍

  • @ajuajmal3248
    @ajuajmal3248 2 года назад +1

    ഡോക്ടർ ടെ dayett കേട്ട് ഞാൻ 83ഉണ്ടായിരുന്ന വെയിറ്റ് 71ആക്കിയിരുന്നു ബ്രെസ്റ്റ് ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം ധാരാളം ഫുഡ്‌ കഴിച്ചു വീണ്ടും 83ൽ എത്തി

  • @shaijarkripajosha8455
    @shaijarkripajosha8455 2 года назад +1

    ദൈവം അനുഗ്രഹിക്കട്ടെ dr നെ

  • @ajilarswathy2779
    @ajilarswathy2779 Год назад +1

    ഡോക്ടർ തൃശൂർ ഒരു ക്ലിനിക് സ്റ്റാർട്ട്‌ ചെയ്യൂ

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    Thanks Dr. 👍👌🙌

  • @sheejavenugopal6046
    @sheejavenugopal6046 2 года назад +1

    Rheumatoid arthris എങ്ങനെയുള്ള food ആണ് കഴിക്കേണ്ടത് സർ

  • @ajoos915
    @ajoos915 2 года назад

    Ith vare ella dr um ath kazhikaruth ith kazhikaruth ennayirunnu parayaru. Innath kazhikanam enn parayunna dr k salute

  • @amo7348
    @amo7348 Год назад +1

    Good person 🙏

  • @lathikaramachandran4615
    @lathikaramachandran4615 2 года назад +1

    Sir clt evideyanu v happy to hear

  • @sujeenak3101
    @sujeenak3101 2 года назад +1

    Thanks dr

  • @santharavindran6586
    @santharavindran6586 Год назад

    Thanks Dr.🙏

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Год назад +2

    സാറ് കോമഡിയും പറയും അല്ലേ 😂👏🏻👏🏻 ചില മീനുകൾ ഞാൻ വിറകുകൊള്ളി പോലെയാക്കിയാണ് തിന്നാറ് 😜 കാരണം അതിന്റെ മുള്ള് കൂടി തിന്നാൻ വേണ്ടിയാണ്😝 കോമഡി പറയുന്ന ആൾക്കാരെ എനിക്ക് ഭയങ്കര ഇഷ്ടമാണ് 😊 പൊതുവേ ഒരു ധാരണയുണ്ട് ഡോക്ടർമാരൊക്കെ കോമഡി പറഞ്ഞു കഴിഞ്ഞാൽ അവരുടെ വില പോകും എന്ന് 😊 അങ്ങനെയൊന്നുമില്ല ഇതുപോലെയുള്ള നല്ല കാര്യങ്ങൾ പറയുന്നതിനിടയിൽ നല്ല കോമഡി പറയുന്നതും ഒരു നല്ല പോയിന്റാണ് 👌🏻👌🏻👌🏻 എനിക്ക് ഡോക്ടറുടെ ഇന്റർവ്യൂകൾ ഇഷ്ടമാണ്☺️☺️

  • @reenaharidas6450
    @reenaharidas6450 Год назад +1

    സാർ..... എന്നായിരുന്നു കോഴിക്കോട് വന്നിരുന്നത്? കുന്നമംഗലം ആയിരുന്നോ??? ഞാൻ അറിഞ്ഞില്ല 😞😞

  • @rafirafi-xp7ho
    @rafirafi-xp7ho 6 месяцев назад

    Super doctor 👍

  • @gracymm1305
    @gracymm1305 2 года назад +7

    സാധാരണക്കാർക്ക് പറ്റിയതുകൂടി പറയുമോ?

    • @dollyjoseph3640
      @dollyjoseph3640 2 года назад +1

      തുടങ്ങുമ്പോൾ അറിയാം,
      സാധാരണ രീതിയിൽ പാചകം ചെയ്യുന്നതിനേക്കാളും ഉചിതം ആയിരിക്കും...👍
      പക്ഷേ ഒരു മാസം എങ്കിലും നോക്കണം...

  • @molysaji799
    @molysaji799 2 года назад

    Thank you doctor

  • @pmmurali7331
    @pmmurali7331 2 года назад

    Thank you sir

  • @aryac5970
    @aryac5970 Год назад

    Dr weight loss full day diet plan cheyyumo.

  • @thahiramoideen3087
    @thahiramoideen3087 Год назад +1

    Full video plzz

  • @lijithomas5797
    @lijithomas5797 2 года назад

    Dr cold press virgin cocunut oil kazhikkunnath nallathano

  • @radhakrishnanm4467
    @radhakrishnanm4467 2 года назад +4

    Sir
    Calicut,clinicphonenumber

  • @SeenathPp-kr5ho
    @SeenathPp-kr5ho 9 месяцев назад

    Thankyoudoctar

  • @shahanawafiyya6469
    @shahanawafiyya6469 2 года назад +3

    വെരികോസ്
    ഉളളവർകു
    കഴികാമോ.സർ

  • @priyap1417
    @priyap1417 Год назад

    Hai doctor veg mathram kazhikkunvar engkine foodil mattam varuthendthu onnu parnju tharumo dr

  • @leoniberg
    @leoniberg 3 месяца назад

    Dr ennu aaru paranju nerathe googleil search cheyyumbol chemistry graduate from shimago ennayirunnu. Ippol naturoppathy and yoga ennum kanam enthinu veruthe mbbs and specialisation kazhinja doctos medicine prescribe cheyyunnathineppatti thettayipracharippikkunnu.Ningal pavangale chooshanam chryyunnu. Parayunnathinonnum yathoradhikarikathayumilla.Ellamswayam kandupidithangal mathram

  • @Zanitsu_Agatsuma
    @Zanitsu_Agatsuma 2 года назад +1

    sir. nephrotic syndrome in kids video cheyyumo

  • @ammu4934
    @ammu4934 2 года назад

    Dr pls autophagy യെ കുറിച് ഒരു വീഡിയോ ചെയ്യാമോ...? ആഴ്ചയിൽ ഒരു പ്രാവശ്യം 24 hrs ഫാസ്റ്റിംഗ് ചെയ്യുന്നത് നല്ലതാണോ...??? Autophagy ഫാസ്റ്റിംഗ് എങ്ങിനെ നമുക്ക് ആരോഗ്യകമായി ചെയ്യാൻ പറ്റും..???

  • @bijiharidas4088
    @bijiharidas4088 2 года назад +2

    ഡോക്ടറെ ഒന്ന് നേരിൽ കാണാൻ എന്താ മാർഗം എത്ര നാളായി ട്രൈ ചെയ്യുന്നു

  • @sufithoughts7395
    @sufithoughts7395 2 года назад

    Dinner time and menu?

  • @sheejaraju2246
    @sheejaraju2246 2 года назад

    Sir... Are you here at Kozhikode?

  • @babirajagopal730
    @babirajagopal730 2 года назад +1

    Vegetarians..nte diet parayoo

  • @terleenm1
    @terleenm1 2 года назад

    Great 👌🙏

  • @sajeevansajeevan7970
    @sajeevansajeevan7970 2 года назад

    Kozhikode kunnamangalam
    Consultation എവിടെ ആണ്..

  • @bindhuvenugopal5217
    @bindhuvenugopal5217 2 года назад

    Namaskaram

  • @josephgeorge8382
    @josephgeorge8382 2 года назад

    H pylori hospitalil pokate labil test cheyyan pattumo

  • @elsammamathew6834
    @elsammamathew6834 Год назад

    Vericose diet please

  • @sheelakt9000
    @sheelakt9000 2 года назад +38

    Thyroid കാരണം 102 kg എത്തി എന്തൊക്കെ യോ try ചെയ്തിട്ടും wt കുറയാത്ത ഞാൻ Dr nte vedeo കണ്ടശേഷം മധുരം ,പാല്,മൈദ ,ഗോതമ്പ് ഒഴിവാക്കി 6 മാസം കൊണ്ട് 84 ൽ എത്തി ,18 kg കുറഞ്ഞു ,എല്ലാം വളരെ ഉപകാര പ്രദമായ vedeo ,കുറേ പേർക്ക് Dr nte vedeo കാണാനും ആരോഗ്യ സംബന്ധമായ അറിവുകൾ പകർന്നു നൽകാനും കഴിഞ്ഞു , Thanku doctor

    • @leelaunni7123
      @leelaunni7123 2 года назад

      എനിക്കും thyroid പ്രശ്നമാണ്.ഗോതമ്പ്, മൈദ ഒന്നും കഴിക്കുന്നില്ല എന്ന് പറഞ്ഞല്ലോ. അപ്പോൾ അരി യാഹാരമാണോ മൂന്ന് നേരവും? ഞാൻ രാത്രിയിൽ സലാഡ് മാത്രം കഴിച്ചു നോക്കി. വിശന്നിട്ടു ഉറങ്ങാൻ പറ്റില്ല. 2ചപ്പാത്തി കഴിച്ചാൽ വിശക്കില്ല. ഷീലയുടെ diet എന്താണ്?

    • @aksrp258
      @aksrp258 2 года назад +1

      etra kitti itu parayan

    • @bindhus8875
      @bindhus8875 Год назад +2

      @@aksrp258 onnum kittanda... Anubhavam Guru...ente 24 years old allergy mariyath doctor nte diet follow cheythittanu... Oru promotionte aavasyam doctorinu illa..

    • @radhikas1469
      @radhikas1469 Год назад +2

      @@aksrp258 വിവരക്കേട് പറയരുത്. ഓരോ videos ഉം അങ്ങേയറ്റം helpful ആണ്. ഞാനും അനുഭവസ്ഥയാണ് .

    • @kavyaunni9118
      @kavyaunni9118 Год назад

      Ningalude diet parayumo

  • @vidhyavijay8741
    @vidhyavijay8741 Год назад

    Wat to eat for vegetarian?

  • @prasannakumari8029
    @prasannakumari8029 2 года назад

    Adipoli Dr sugar ulla aalane but meen ishtamilla baakki currikalokke ividuthe reethiyanu super 👌♥️♥️

  • @mubashirasaifudheen97
    @mubashirasaifudheen97 2 года назад

    Day full food rotine paraju tharuuu sir,

  • @kavitamanesh9332
    @kavitamanesh9332 Год назад

    Dr thank you 🙏

  • @Peekiri
    @Peekiri 2 года назад +1

    Sr calicut verumbo parayamo

  • @mf7636
    @mf7636 2 года назад +1

    Doctor kasaragod varunnath eppozhaan

  • @alliswell7361
    @alliswell7361 2 года назад

    Husband 46years hight 5.6,weight65 randomcholesterol levels 85mg problem undo sir.faty liver undu. Urinl calcium oxalate ഉണ്ട്.പല്ലിന് പ്രോബ്ലം ഉണ്ട്.sir reply തരുമോ

  • @saifulatheef2039
    @saifulatheef2039 2 года назад

    Hi dr
    Sir palakkad districtil varunnudo

  • @ziyazayan3889
    @ziyazayan3889 2 года назад

    Dr kannur varununden arinju.aa hospital first kaanichal maathre dr k appointment Kittu ennu paeanju.athallathe dr kanan oru appointment tharoo plllls

  • @ummulkhaira3914
    @ummulkhaira3914 2 года назад +1

    Calicut consultation evde
    Please reply

  • @alphy.....9432
    @alphy.....9432 Год назад

    Kai taripp Maran enthu cheyyanam

  • @vishnuslogan5496
    @vishnuslogan5496 2 года назад

    Dear doctor...എനിക്ക് bloodil igE level 1540 aanu...njhan ithuvere medicine onnum athinu kazhichu thudangiyilla...5 yrs aayitu eniku thummal undu...but eppolum illa chila timel mathram. Expecialy ravile enikumbol okke idaku verarundu....dust allergy aanu kooduthal...pinne ..5 yrs aayitu eniku mudi kozhichilum undu...athaayathu ullu kurayunnu mudiyude...nalla thick aayitulla mudi aayirunnu..but ippol nalla reethiyil ullu kuranju ...aake vishamathil aanu...🥺🥺.igE level um ee mudikozhichalilum thammil enthelum bendham undo? Enthanu cheyyendathu? Pls rply Dr...😔

  • @hamisworld8421
    @hamisworld8421 2 года назад

    ക്കോട്ടക്കൽഉണ്ടോ

  • @jereenaameen2709
    @jereenaameen2709 2 года назад

    ഞാൻ എപ്പോഴും ഡോക്ടറുടെ vdo കാണാറുണ്ട് 👍👍👍

  • @rukhiyahamza5033
    @rukhiyahamza5033 Год назад

    ഈ dr. കാണാൻ എവിടെയാ പോവുക

  • @Darsarhan
    @Darsarhan 2 года назад

    മുട്ടയും പഴവും ഒരുമിച്ചു കഴിക്കാൻ പറ്റുമോ

  • @vaishnavpg3838
    @vaishnavpg3838 Год назад

    Dr you in calicut? also

  • @prasannakumari8029
    @prasannakumari8029 2 года назад

    Kollam Anchal

  • @jayasreeraghunath2090
    @jayasreeraghunath2090 Год назад

    Vegetarians എന്തുചെയ്യും?

  • @mubashirasaifudheen97
    @mubashirasaifudheen97 2 года назад

    Night food ??????

  • @BEENAREJI75
    @BEENAREJI75 2 года назад

    Super sir

  • @bindhyak7242
    @bindhyak7242 2 года назад +1

    Sir,Kozhikode clinic evide aanu

  • @ommanaommana6369
    @ommanaommana6369 2 года назад

    ഡോക്ടർ ചെങ്ങന്നൂർ വന്നു ക്ലാസ്സ്‌ എടുക്കുമോ