Pregnancy Diet - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Johnmarians Wellness Clinic : Kadayam, Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur
    Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com

Комментарии • 174

  • @jyothysathyalekshmi
    @jyothysathyalekshmi Год назад +32

    ഇത്രെയും നല്ല കറികൾ ഉണ്ടെങ്കിൽ എനിക്ക് ഇത്തിരി ചോറ് ഇല്ലാതെ പറ്റില്ല 😭😭😭

  • @s.k3763
    @s.k3763 Год назад +128

    വാക്കിൽ മാത്രല്ല പ്രവർത്തിയിലും സ്വന്തം ജീവിത രീതിയെ മാതൃകയാക്കി കാട്ടിത്തന്ന് അറിവില്ലാത്ത ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് ഒരു consultant ഫീയും ഇല്ലാതെ 😄ഇത്തരം ഉപകാരപ്പെടുന്ന വീഡിയോസ് മാത്രം ചെയ്യുന്ന ഡോക്ടർക്ക് ഒരു പാട് നന്ദി ... Hats off you 🤗

    • @sreenap77
      @sreenap77 Год назад +1

      Yes it is great Doctor 🙏

    • @aravindakshanm2705
      @aravindakshanm2705 Год назад

      ഈ മന്ദബുദ്ധികൾ എല്ലാം എങ്ങനെ കേരളത്തിൽ വന്നു? വെള്ളപ്പൊക്കത്തിൽ ഒഴുകി വന്നു ക്കൂടിയത് ആണോ?

    • @shailarasheed3642
      @shailarasheed3642 Год назад

      vedeo തുടക്കത്തിൽ wife വലത് കൈ കൊണ്ട് food കഴിക്കുന്നത് കണ്ടു. last ആയപ്പോ ഇടത് കൈ കൊണ്ടും .അത് എന്താണാവോ? എനിക്ക് മാത്രം അങ്ങനെ തോന്നിയതാണോ ?

    • @zainabiaa4564
      @zainabiaa4564 9 месяцев назад

      ​@@shailarasheed36427:30

  • @seena8623
    @seena8623 Год назад +38

    ഇത്ര നല്ല മകനെ പ്രസവിച്ച അമ്മയെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം സാറിന്റെ കുടുംബത്തിലെ ക്രിസ്തുമസ് ആഘോഷവും കാണിക്കുമെന്ന് വിശ്വസിക്കുന്നു

    • @aravindakshanm2705
      @aravindakshanm2705 Год назад

      ഈ വട്ട് മാറാൻ കുറുബാന തന്നെ ശരണം.

    • @juvairiyajvry8443
      @juvairiyajvry8443 Год назад +1

      Bhagyam cheytha amma

  • @georgeca6198
    @georgeca6198 Год назад +6

    ഇത്രയും കറി ഉള്ളപ്പോൾ ആ പാത്രത്തിന്റ നടുക്ക് ഒരു രണ്ട് തവി ചോറും കൂടെ ❤️❤️..

  • @vibhasatheesh7399
    @vibhasatheesh7399 Год назад +19

    വണ്ണം കുറവുള്ളവർ കഴിക്കേണ്ട ഭക്ഷണത്തെ കുറിച്ച് വീഡിയോ ചെയ്യണേ ഡോക്ടറെ 🙏🏻🙏🏻🙏🏻

  • @leenapeter4823
    @leenapeter4823 Год назад +45

    സാറിൻ്റെ എല്ലാ videos ഉം കാണാറുണ്ട്. Comment ഇടാറില്ല എന്നേ ഉള്ളൂ. എല്ലാം വളരെ useful ആയിട്ടുള്ള videos ആണ്. സ്വന്തം ജീവിതം തന്നെ മാതൃകയാക്കി മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകുന്ന സാറിന് ഒത്തിരി സ്നേഹത്തോടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏

    • @aravindakshanm2705
      @aravindakshanm2705 Год назад

      മലയാളികൾ ഇത്രക്ക് അധപ്പതിച്ച് പോയല്ലോ.മഞ്ഞളും,അപ്പിയും തിരിച്ചു അറിയാതെ.

    • @navas2178
      @navas2178 Год назад

      @@aravindakshanm2705
      കവി എന്താണ് ഉദ്ദേശിക്കുന്നത്.മനസ്സിലായില്ല

    • @snair5197
      @snair5197 Год назад

      @@aravindakshanm2705 പറഞ്ഞിട്ട് കാര്യമില്ല.😂

    • @aravindakshanm2705
      @aravindakshanm2705 Год назад

      @@navas2178 ഈ ഡോക്ടർ എന്ന് പറഞ്ഞു നിങ്ങള് ഒക്കെ ആരാധിക്കുന്ന ഇയാൾക്ക് എന്ത് ബിരുദം ആണ് ഉള്ളത്? ഒരു എംബിബിഎസ് പോലും ഇല്ല. കുറച്ചു പ്രകൃതി ചികിത്സ പഠിച്ചിട്ടുണ്ട് എന്ന് പറയുന്നു. പിന്നെ വീട്ടിലെ തീറ്റയും,കുടിയും ഒക്കെ കാണിച്ചു ലോകത്തുള്ള എല്ലാ അസ്സുകത്തിനും കാരണം തീറ്റ ആണ് എന്നൊക്കെ പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ഒരു ഫാമിലി. ഇവരെ മനസ്സിലാക്കാതെ ജീവിക്കുന്ന ആളുകളെ പറ്റി ആണ് പറഞ്ഞത്. ജോൺ മരിയൻ ഹോസ്പിറ്റൽ പാലാ എന്ന് പറയുന്നത് നിങ്ങള് കണ്ടിട്ടുണ്ടോ? ഞങ്ങളുടെ ക്ലിനിക്കിൽ വരുന്ന രോഗികളെ ചികിത്സിക്കുന്നത് നിങ്ങള് കണ്ടിട്ടുണ്ടോ? ഒരു ലാപ്ടോപ് വെച്ച് ടൈ കെട്ടി ഇരുന്നു ഉപദേശി പ്രസംഗം നടത്തി കാശു ഉണ്ടാക്കുകയാണ്. കഴിഞ്ഞ ആഴ്ച ഇതുപോലെ ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന വീഡിയോ ഇട്ടപ്പോൾ പറഞ്ഞു വൈഫ് ഡ്യൂട്ടിക്ക് പോയിരിക്കുകയാണ്, തന്നെ ഭക്ഷണം കഴിക്കാൻ പോകുകയ ആണന്നു പറഞ്ഞു പാത്രങ്ങൾ ഓരോന്ന് തുറന്നു അതിൻ്റെ വിശേഷണങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കുമ്പോൾ തന്നെ വൈഫ് വീട്ടു വേഷത്തിൽ നൈറ്റിയും ധരിച്ച് അടുക്കളയിൽ നിന്നും വരുന്നു,പിറകെ പിള്ളാരും. എന്തായാലും ഡ്യൂട്ടിയിൽ നിന്നും വന്നു ഡ്രസ്സ് മാറിയത് അല്ല.ഇതുപോലെ ഉള്ള കോമാളിത്തരങ്ങൾ കണ്ടുട്ടു അതുപോലും മനസ്സിലാക്കാൻ കഴിയാത്ത ആളുകളെ പ്പറ്റി ആണ് പറഞ്ഞത്.

  • @anilthomas656thomas6
    @anilthomas656thomas6 Год назад +23

    Lucky mum to have a wonderful son.

  • @manjus8439
    @manjus8439 Год назад +18

    Thanks doctor
    😊 expecting more videos related to pregnancy. Me too 6 month pregnant.

  • @lathikaramachandran4615
    @lathikaramachandran4615 Год назад +8

    Ur wife is very gifted.....

  • @anjusvlogsandcrafts
    @anjusvlogsandcrafts Год назад +23

    വളരെ വളരെ helpful വീഡിയോ. Pregnanciyil കുറെ ഫുഡ്‌ കഴിക്കും എന്നിട്ടോ ഇരിക്കാനും വയ്യ നിൽക്കാനും വയ്യ. ഞാൻ ഇപ്പോൾ ഇങ്ങനെയാണ് ഫുഡ്‌ കഴിക്കുന്നത്. നല്ല എനർജിയാണ്. സൂപ്പർ വീഡിയോ. ❤️❤️❤️👍

  • @remaanil3553
    @remaanil3553 Год назад

    ഡോക്ടറുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം ഉപയോഗപ്രദം ഇങ്ങനെ ഒരു മകനെ കിട്ടിയ അമ്മ പുണ്യം ചെയ്തതാണ്❤

  • @worldworld7237
    @worldworld7237 Год назад +10

    ഒരു പക്ഷേ താങ്കൾ ജീവിതത്തിൽ ഭക്ഷണത്തിൽ ആയാലും വ്യായാമത്തിൽ ആയാലും വളരെയേറെ ശ്രദ്ധയോടുകൂടി മുന്നോട്ട് കൊണ്ടുപോകുന്നത് അമ്മ ഡയബറ്റിക് ആണ് ഒരുപക്ഷേ പാരമ്പര്യമായിട്ട് അത് കിട്ടാനുള്ള സാധ്യതയുമുണ്ട് അതുകൊണ്ടൊക്കെ ആയിരിക്കാം ഫുഡ് ഒക്കെ അടിപൊളിയാണ് ഇതൊക്കെ തിന്നാൽ വിശപ്പ് മാറുമോ പിന്നെ താങ്കൾ പറഞ്ഞത് പോലെ രാവിലത്തെ എക്സസൈസ് കഴിഞ്ഞ് രണ്ട് മുട്ടയും രണ്ട് ഏത്തപ്പഴും ലൈറ്റ് ആയി പുഴുങ്ങി കഴിച്ചാൽ തന്നെ നല്ലൊരു എനർജിയാണ് ഒരു സംശയം വേണ്ട രാവിലത്തെ പ്രാതൽ അഥവാ നാസ്ത നമുക്ക് ഒഴിവാക്കാം ഇത് നല്ലൊരു എനർജിയാണ് പിന്നെ ഒരു കാര്യം ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഈ മത്തി എന്ന് പറയുന്ന സാധനം സത്യം പറയാലോ എനിക്ക് കഴിച്ചാൽ മലബന്ധം അതുപോലെതന്നെ ഓക്കാനം ഉണ്ടാവുന്നുണ്ട് ഞാനിപ്പോൾ കഴിക്കാറില്ല എന്തോ എനിക്കറിയില്ല എൻറെ ശരീരത്തിന് മത്സ്യം പിടിക്കുന്നില്ല പൊതുവേ ഏതാണ്ട് എല്ലാം മത്സ്യവും എനിക്ക് എന്തോ അറിയില്ല പറ്റുന്നില്ല അതുകൊണ്ട് ഞാൻ പയറുവർഗങ്ങളും പച്ചക്കറികളിലേക്കാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുത്തിട്ടുള്ളത് അത്യാവശ്യം ചിക്കനും കഴിക്കും പിന്നെ വേറൊരു കാര്യം ക്രിസ്മസ് ആണ് വരാൻ പോകുന്നത്. അന്നത്തെ ഫുഡുകളൊക്കെ തന്നെ ദയവായി ഞങ്ങൾ പ്രേക്ഷകർക്ക് കാണിച്ചുതരണം മറക്കരുത് ഓക്കേ ഗോഡ് ബ്ലെസ് യു

  • @shehnazshehu9154
    @shehnazshehu9154 Год назад +6

    Pls do more about pregnancy diet

  • @amrutaartsandlectures3298
    @amrutaartsandlectures3298 Год назад +4

    Thank you doctor

  • @Carto1816
    @Carto1816 Год назад +1

    Thank you doctors😍😍

  • @swathysunpreeth2207
    @swathysunpreeth2207 Год назад +21

    Dr.. kids healthy diet post cheyuo... Pl🙏

    • @shahad3176
      @shahad3176 Год назад

      Sheriya enikum angane onnum kaichillagil njan vannam vekum

  • @renukags4966
    @renukags4966 Год назад

    Very good information. Thank you so much.

  • @linychandy3984
    @linychandy3984 Год назад +2

    Thank you Doctor God bless you all

  • @chandnivijaykumar5197
    @chandnivijaykumar5197 Год назад +1

    Good guidance

  • @jeevavijesh1362
    @jeevavijesh1362 Год назад +2

    Hai swantham doctor

  • @mohammedanshadmkanshad5865
    @mohammedanshadmkanshad5865 Год назад +5

    Oru pidi chorumkoodi aavamayirunnu

  • @premkumarkp465
    @premkumarkp465 Год назад +2

    Sir, you are great, no one likes to introduce their family and you are special person. May god bless you and your entire family. ❤️

  • @raindrops9845
    @raindrops9845 Год назад +8

    Dr , വണ്ണം തീരെ kuravullavarkku വേണ്ടി ഒരു വീഡിയോ ചെയ്യാമോ ? പോസ്റ്റ് menopausal ആണ് 🙏

  • @ashaabhilash9321
    @ashaabhilash9321 Год назад +3

    Thank u very much sir

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Год назад +2

    Good Famili Happy Famili 😊😊😍

  • @mohananpt6712
    @mohananpt6712 Год назад +4

    പ്രഗ്നൻസി ടൈമിൽ നീര് വരുന്നതിനെക്കുറിച്ച് ഒരു വീഡിയോ?

  • @nimishaliju6343
    @nimishaliju6343 Год назад +1

    You are great ❣️❣️❣️❣️❣️

  • @twinklestarkj2704
    @twinklestarkj2704 Год назад +6

    ലെ അമ്മ.. ഈ ഡോക്ടർ മകനെ കൊണ്ട് തോറ്റു.. മനുഷ്യനെ കൊണ്ട് ഒരു വറ്റ് ചോറൂടെ കഴിപ്പിക്കൂല്ല.. ഷൂട്ടിംഗ് കഴിഞ്ഞു പിന്നാമ്പുറത്തേക്ക് ചെല്ലാം 😂

  • @agnesmini8629
    @agnesmini8629 Год назад +4

    God bless you and your family ❤️🙌❤️ Happy Christmas ⛄ very good information sir 👍 thank you so much 🙏

  • @shivanirachit892
    @shivanirachit892 Год назад +1

    Great video Dr.. i am also following ur diet plans. Thanks a lot 🙏☺️

  • @Allinone-jq2oc
    @Allinone-jq2oc Год назад +1

    വീഡിയോ ഒത്തിരി പേര് കാണുന്നുണ്ട് ഇതുപോലെ ഡയറ്റ് നോക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്

  • @shinyaugustine9022
    @shinyaugustine9022 Год назад +1

    Manoj Dr de Mummy supper anallo 👍

  • @sumiratheesh1990
    @sumiratheesh1990 Год назад +4

    Sir, pregnancy first, second, third trimester seperate detailed videos cheyyamo

  • @ranjini3759
    @ranjini3759 Год назад

    Happy Christmas dear Dr G

  • @nusrakozhikkod3061
    @nusrakozhikkod3061 Год назад +2

    God bless u sir ❤️🙏🏻

  • @lekshmichandran5189
    @lekshmichandran5189 Год назад +1

    Dr ,ee gas problem undakunne patti oru vedio chayamo

  • @minnurahman4086
    @minnurahman4086 Год назад

    Thank you for this video. Very useful

  • @seema263
    @seema263 Год назад

    Oh great Dr. Even I am 3rd pregnant, 6 months over. Plz put more foods for this situation. Even I have put on only little weight, i thought itz not gud. Got new information here. Thanks dear Dr. But i have acidity problem. I am 40 yrs old

  • @eranadworld1679
    @eranadworld1679 Год назад +3

    Veri qutt amma ❤️

  • @shijisreedhar681
    @shijisreedhar681 Год назад +3

    ഞാൻ ഡോക്ടരുടെ വീഡിയോ കണ്ട് ഇതരത്തിലുള്ള ഭക്ഷണ ത്തിലേക്ക് മാറിട്ട് 4 മാസത്തോളമായി 7കിലോ വെയ്റ്റ് കുറഞ്ഞു. അരിയും ഗോതബും പൂർണ്ണമായും ഒഴിവാക്കി. വല്ലപ്പോഴും മില്ലറ്റ് ഉപയോഗിക്കാറുണ്ട്.

  • @rajeshcm5502
    @rajeshcm5502 Год назад +3

    Doctor fybroid ine kurich oru video cheyumo

  • @venuvenugopalnair1898
    @venuvenugopalnair1898 Год назад +3

    D r. Tharunna. Vedio. Valare. Valare. Useful. 👍👍👍👍👍

  • @julibiju1357
    @julibiju1357 Год назад

    Good information

  • @noornaaz100
    @noornaaz100 Год назад +2

    👍🏻👍🏻😍

  • @niyaahere4493
    @niyaahere4493 Год назад +2

    ചേന, കായ ഒക്കെ കഴിച്ചാൽ gas issues വരില്ലേ..എന്റെ sis നു ചേന, കായ മെഴുക്കുപുരട്ടി കഴിച്ചു gas നെഞ്ചറിച്ചിൽ വന്നു ☹️അവൾക്ക് ചേന ചേമ്പ് ഒക്കെ ഇഷ്ടം ഇപ്പൊ

  • @subairsubair8541
    @subairsubair8541 Год назад +2

    Jhons family a big salute

  • @sudharajeshrajesh2391
    @sudharajeshrajesh2391 Год назад +3

    നന്ദി dr 🙏😍😍

  • @chandrasekharannairp5552
    @chandrasekharannairp5552 Год назад +1

    Doctor please do some soup videos

  • @aysharani1712
    @aysharani1712 Год назад

    Hi sir am a big fan of you.pls do a dinner diet

  • @raihanababy8488
    @raihanababy8488 Год назад

    👌🏻👌🏻നല്ല മെസ്സേജ്

  • @Yagin1914
    @Yagin1914 Год назад +8

    Pregnancy ile oru full day diet paranju tharamo😊

  • @msb147
    @msb147 Год назад +3

    Next month thott my family diet start cheyyan

  • @evinded4752
    @evinded4752 Год назад +2

    Thrisuril clinic undo? Dr.

  • @ponossskathusssworld177
    @ponossskathusssworld177 Год назад

    Dr. Recipe kanikane foodsnte

  • @bindhuvenugopal5217
    @bindhuvenugopal5217 Год назад +1

    Namaskaram sir

  • @sujeenak3101
    @sujeenak3101 Год назад

    Nalla amma

  • @sreenap77
    @sreenap77 Год назад +4

    🙏👌👍

  • @suryaponnu2836
    @suryaponnu2836 Год назад +2

    Hi Dr ,Feeding mothers kazhikkan pattunna food ithepole weight koodathe irikkan ullathu angane oru video koode cheyyamo

  • @sumamanoj9094
    @sumamanoj9094 Год назад +2

    Am pregnant 🤰

  • @PACHUSKITCHEN
    @PACHUSKITCHEN Год назад +3

    👍👍👍

  • @chinchurosebabu1244
    @chinchurosebabu1244 Год назад +2

    Hi doctor,
    Njan pregnent annu, diabetic um annu,.
    Pregnancy diebetic diet ne kurichu vedio edamo,..
    Thanks

  • @preethimathew6541
    @preethimathew6541 Год назад

    Ty doç for this video

  • @lekhaanil8045
    @lekhaanil8045 Год назад

    👌

  • @prasannakumari8029
    @prasannakumari8029 Год назад +3

    😍👌👌👌👌

  • @Elsuscollections
    @Elsuscollections Год назад

    Dear Doctor can plz include a mild diet plan for lactating mothers?

  • @Annjonz
    @Annjonz Год назад +1

    If we follow this diet it will be very good for health

  • @ranjithshivadas8572
    @ranjithshivadas8572 Год назад

    👌👍good

  • @pyarijan3839
    @pyarijan3839 Год назад

    Alhamdulillah

  • @riyasrihan4846
    @riyasrihan4846 Год назад +3

    6months- 1year Ulla kutikalkulla food post cheyyumo

  • @iamaryamenon
    @iamaryamenon Год назад

    Mommy nalla sundari ya

  • @jaseelanoushad3918
    @jaseelanoushad3918 Год назад +4

    Dr njan pregnant alla but enik food kazhichaal apo ksheenm thonnum kidaknmnnu thonnum.adenthanennu onnu vekthamakavo? Njan oru feeding mothers yad kond oru average food kazhikarund

  • @ashaabhilash9321
    @ashaabhilash9321 Год назад +7

    ഒരു പിടി ചോറ് ആവാം

  • @sameenarassal7095
    @sameenarassal7095 Год назад

    Dr endrometriosis ne kurich video cheyumo

  • @Shaniba123
    @Shaniba123 Год назад

    Sir..after delivery diet kudi parayumo

  • @lizy2029
    @lizy2029 Год назад +3

    One month ayi njanum e diet anu follw cheyyunnathu nalla mattam undu night food koodi ulpeduthiyal nannayirunnu

  • @nishag6760
    @nishag6760 Год назад +3

    Thank u doctor 😊

  • @shilja0346
    @shilja0346 Год назад +1

    Thank you Docter

  • @kochuk7353
    @kochuk7353 Год назад

    Hello sir 🙏🙏🙏🙏🙏🙏🙏

  • @ayswariasreejith5971
    @ayswariasreejith5971 Год назад

    vazhakka mezhukkupuratti and pavakka thoran recipe koodi oru day kaanikkaavo?

  • @sujeenak3101
    @sujeenak3101 Год назад

    💕

  • @rubymanju
    @rubymanju Год назад

    Dr asooyakar pala negative messages vidum never mind …koode njangalle polullavar und… vaiki anengilum avark manasilakate .

  • @ayishajaleel1948
    @ayishajaleel1948 Год назад +8

    Evening snacks and dinner time koodi cheyyumo doctor? Evening time l ulla vishapp engne manage cheyyum??

  • @kolathurvideos5627
    @kolathurvideos5627 Год назад +1

    Fish verak kolli madere varath vechannu doctor oru veedioyil parannirunnu ad healthyalla annu

  • @flutterseeds4811
    @flutterseeds4811 Год назад

    Kuthuparamba cilicil poyi Dr kandu
    Thirich veetil ethi video kanunnu

  • @smithacp740
    @smithacp740 Год назад

    🌹

  • @preethimathew6541
    @preethimathew6541 Год назад

    This is Marians mommy

  • @rahmathkv4558
    @rahmathkv4558 Год назад +1

    Dinner kanikko

  • @anzilsalam6331
    @anzilsalam6331 Год назад

    Ayurvedic dr ano

  • @bijimolraghavan2155
    @bijimolraghavan2155 Год назад +1

    Hi Dr.Multiple sclerosis karkulla diet ne Patti oru video cheyyamo

  • @kanakavally9422
    @kanakavally9422 Год назад +2

    👍😍😍😍😍😍💕💕💕💕💕

  • @sindhubiju8223
    @sindhubiju8223 Год назад

    Dr. Appol delivery kazhinjalo. Enthu kazhikkum. Parayane. 👌🙏

  • @sinithomas8726
    @sinithomas8726 Год назад

    Doctor എല്ലാം നല്ല അറിവുകൾ ആണ് തരുന്നത് എനിക്കു ഒരു ഡയറ്റ് പറഞ്ഞു തരുമോ? ഞാൻ ജോലിക്കു പോകുന്ന ഒരാളാണ്

  • @sajeevkr2078
    @sajeevkr2078 Год назад +1

    Kaal padham vindukeerunathine kurichu parayamo

  • @teresamickle4431
    @teresamickle4431 Год назад

    Wat abt Rice

  • @sjayanthi640
    @sjayanthi640 Год назад

    Super 💞 viedio sir god bless u n ur fmly

  • @vinodkumarvinod6502
    @vinodkumarvinod6502 Год назад

    👍🥰🥰

  • @febinjohny6557
    @febinjohny6557 4 месяца назад

    Telemedicine support undo from abroad?

  • @manjusha.chandranmanikan7925
    @manjusha.chandranmanikan7925 Год назад

    Feeding mother weight loss deit

  • @santhakumarigood815
    @santhakumarigood815 Год назад

    Sir thsggale contact cheyyan lure sramichu pattunnilla eniku kurekalamaei bayaggara mudikozhichil lure marunnukal upayogichu marunnilla

  • @jasleenbenipal2488
    @jasleenbenipal2488 Год назад +2

    Namaskaram Dr., Dr ude ella vedios njan kannarundu,follow cheyunnu diets, morningil ragi,Chama,corn edinte attayude oru chapathy, lunch vegitable curryikal,lunch chilapole kazhikkum, chilapole ozhivakkum ,vallare effective diet annu,thanks Dr.