Special Cutlet - Dr Manoj Johnson

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Johnmarian Wellness Clinic : Kadayam, Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur - Thiruvalla - Bangalore - Mangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness

Комментарии • 182

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Год назад +134

    സാറിന്റെ ഉപദേശങ്ങൾ കേട്ട്. സാറിന്റെ ഓൺലൈനിൽ കൺസൾട്ടിംഗ് പോലും ചെയ്യാതെ കാശു മുടക്കാതെ ഞങ്ങളൊക്കെ ജീവിതശൈലിൽ പല മാറ്റങ്ങളും വരുത്തി ഭക്ഷണങ്ങളിൽ. അതിനുള്ള റിസൾട്ട് ഉണ്ട്. വളരെയധികം നന്ദിയുണ്ട് സർ

    • @najeedamohammed1053
      @najeedamohammed1053 Год назад

      👍👌

    • @najeedamohammed1053
      @najeedamohammed1053 Год назад

      Dr. Nalla manassine 👍

    • @jinijoy5347
      @jinijoy5347 Год назад

      Correct 👍🥰

    • @lalujacob1498
      @lalujacob1498 Год назад

      Super.. ഇടിച്ചക്ക തന്നെ വച്ചു കട്ലറ്റ് ഉണ്ടാക്കാം

    • @dhkitsogdwji8911
      @dhkitsogdwji8911 Год назад +1

      സാറിനെ എവിടെ പരിശോധന ഉള്ളത്

  • @annammachacko3283
    @annammachacko3283 Год назад +8

    Sirnte വീഡിയോസ് കണ്ടു എന്റെ ലൈഫ് സ്റ്റൈൽ ആകെ മാറ്റി ഇപ്പോൾ എനിക്ക് പല ഹെൽത്ത്‌ isues മാറി ഞാൻ comfort ayi thank u sir 🙏🏿🙏🏿🙏🏿💓

  • @lalujacob1498
    @lalujacob1498 Год назад +3

    Dr👍പാചകം, വാചകം മെഡിസിൻ സംബന്ധിച്ച കാര്യം, രോഗം സംബന്ധിച്ച കാര്യം എല്ലാം so great messages. Thank u. God bless u all

  • @PradeepSK1978K
    @PradeepSK1978K Год назад +5

    Thanks for promoting good and health for humanity. That's the best medicine. Our kochu mummies Also should learn these..... otherwise what will happen when old mummies are no more 🤔🤔🤔

  • @santhoshk2837
    @santhoshk2837 Год назад +2

    Hi Doctor, good recipe, eth pole ante kuttikalum anne help chaiunnath ormichu thanks

  • @Annz-g2f
    @Annz-g2f Год назад +7

    Very tasty Iddichakka cutlets recipe. Enjoy having home made cutlets

  • @sunithakumari8156
    @sunithakumari8156 Год назад +4

    ഞാൻ veg ആണ് Super Cutlet beef ഒഴിവാക്കി ചെയ്തു നോക്കാം❤️ drന്റെ videos എല്ലാം കാണാറുണ്ട്🙏🏼

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Hi doctor first time I see the new type cutlate I will try thank you anie usa

  • @meghaanilkumar7258
    @meghaanilkumar7258 Год назад +3

    Thank you so much sir

  • @jasminputhett5700
    @jasminputhett5700 Год назад +6

    Very nice sir 😊🌹🌹👍. 👍👍

  • @tijumili
    @tijumili Год назад +2

    Dr, can u do a video on psoriatic arthritis, the lifestyle changes needed for it.. would be greatly appreciated…

  • @bhamapayyapilli5958
    @bhamapayyapilli5958 Год назад +2

    Very good family .good recipe .Thanks a lot Dr.

  • @HappyandHeal
    @HappyandHeal Год назад +3

    Doctor gastritis ullavarku pattunna diet parayumo 😊

  • @asmabiap2223
    @asmabiap2223 Год назад +1

    Ella anugrahangalum allahu nalkette

  • @cicilyoscar8163
    @cicilyoscar8163 Год назад +2

    Thank you very much for the new recipe.

  • @rahmathrahma1568
    @rahmathrahma1568 Год назад +1

    ഡോക്ടറുടെ ഒരു ക്ലിനിക് കോട്ടക്കൽ എടരിക്കോട് ഓപ്പൺ ആയിട്ടുണ്ട്... തിരൂർ റോട്ടിൽ

  • @MaxGaming-eo1lw
    @MaxGaming-eo1lw Год назад +1

    കട്ട്ലൈറ്റ് സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 😍👌

  • @aniammajoseph8534
    @aniammajoseph8534 Год назад +1

    ഇടിച്ചക്ക കട് ലെറ്റ് ഉണ്ടാക്കൂമ്പോൾ ഉരുളക്കിഴങ്ങിന് പകരം നന്നായി വേവിച്ച പരിപ്പു ചേർത്ത് ഉണ്ടാക്കാം. ഇതിൽ ഇടിച്ചക്ക, സവാള, പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി, കറിവേപ്പില , ഗരം മസാല പൊടി, ഉപ്പ്, പരിപ്പ് ഇവയാണ് ചേരുവകൾ.

  • @jaslamohammed197
    @jaslamohammed197 Год назад +2

    Dr... Lunch n undakunna aa pachakarikalude recipe oke onn iduo? Nammal kozhikottu karaan. Full non veg paripadikala ariyunned.

    • @apushpalilly2776
      @apushpalilly2776 Год назад

      പഠിക്കാൻ ആണല്ലെ 😍👏👏👏👍

  • @kesiyasebastian4810
    @kesiyasebastian4810 Год назад +3

    Family🥰😍❤️
    God bless❤️❤️

  • @thomasbindhuthomas3432
    @thomasbindhuthomas3432 Год назад +3

    Good receipe👌👌 ഞാനും ഉണ്ടാക്കി നോക്കട്ടെ🙏❤️

  • @shivanirachit892
    @shivanirachit892 Год назад +2

    Healthy and tasty cutlet.. thanks for the recipe doctor🙏🥰

  • @satharameena959
    @satharameena959 Год назад

    Thank u for new knowledge

  • @ramilthalassery
    @ramilthalassery Год назад +2

    Food channel akumo avasaanam

  • @behappy-tm9yy
    @behappy-tm9yy Год назад

    Sir, keratosis pilaris ne kurich oru video cheyyamo.ethumayi kure budhimuttunnund

  • @shobap7316
    @shobap7316 Год назад +1

    Love your family and following your advice. 🙏

  • @sakkinavp1791
    @sakkinavp1791 Год назад +6

    ഡോക്ടർ എനിക്ക് 40 വയസുണ്ട് 24 വയസ്സിൽ എനിക്ക് ഷുഗർ പിടി പെട്ടു ഉപ്പാക്ക് ഉണ്ടായിരുന്നു അത് മക്കൾക്കു എല്ലാവർക്കും ആയി ഇത് പാടെ കുറയാൻ ഗുളിക ഇല്ലാതെ എനിക്ക് ഇത് കുറക്കാം എന്താ വഴി അതിൽ ഉപരി ഞാൻ നല്ല തടി ഉണ്ട് എന്റെ കുട വയർ കുറക്കാൻ എനിക്ക് ഒരു പോം വഴി പറഞ്ഞു തരണം ഞാൻ എന്തെങ്കിലും വ്യായാമം ചെയ്യണോ ഡോക്ടർ എത്രയും പെട്ടന്ന് എനിക്ക് ഒരു പോം.വഴി .... പറഞ്ഞു താ ഡോക്ടർ

    • @nisark1606
      @nisark1606 Год назад

      തടി കുറക്കൂ ആദ്യം

    • @shazafathima9035
      @shazafathima9035 Год назад

      Sugarin eft yil pariharamund eft yilekk varoo

  • @bijubaskaran1281
    @bijubaskaran1281 Год назад +1

    Thanku Dr.. ❤️❤️

  • @susanjustinreji
    @susanjustinreji Год назад

    Doctor, add a cooked paste of dry beans powder. പൊടിഞ്ഞു പോകില്ല.

  • @reshmababu3889
    @reshmababu3889 Год назад +4

    സൂപ്പർ 🙏🥰🙏

  • @pixie5572
    @pixie5572 Год назад +3

    Super sir 🙏🏼

  • @subayidasu6601
    @subayidasu6601 Год назад +2

    Super Congratulations

  • @rejijohnson1736
    @rejijohnson1736 Год назад +1

    Nice👍

  • @rajeshbindurajeshbindu8373
    @rajeshbindurajeshbindu8373 Год назад +2

    God bless sir...

  • @rayanka8787
    @rayanka8787 Год назад +3

    വൈഫ്‌ പ്രേഗ്രന്റ് aano dr

  • @babupillai6367
    @babupillai6367 Год назад +1

    DR GOD BLESS YOU
    ❤❤❤❤❤❤❤❤❤❤❤❤❤& FAMILY❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @susanelizabethpeediyakkan1300
    @susanelizabethpeediyakkan1300 Год назад

    Potatoes added to the cutlet mixture was less add 2 or 3 more potatoes so that cutlet won't break. The mixture you made was bit dry.

  • @mubeenariyas3614
    @mubeenariyas3614 Год назад +1

    Dr. Epozhanu johnmarian hospital palayil varunnath

  • @fathimaniyas8411
    @fathimaniyas8411 Год назад

    Hi doctor,kananam enn orupaadu aagraham und,dr. Pcod ne patti oru video cheyyamo

  • @nimshamol8820
    @nimshamol8820 Год назад +4

    Super 👍❤

  • @bushrachikku5216
    @bushrachikku5216 Год назад

    Sir njan pregnant 2 masam kazhinchu.chardhiyum thala karakkavum undue.kazhikkan pattiya food paranchu tharamo,sarikku eneetu nilkan kazhiyilla kazhikkanum

  • @kensakalith3315
    @kensakalith3315 Год назад +1

    Dr mnoj family love you 🥰🥰🥰🥰🥰

  • @akhilsajeev6786
    @akhilsajeev6786 Год назад +2

    0:59 did anyone noticed Caesar bottle near the window 😀😀

  • @deepaanil9473
    @deepaanil9473 Год назад

    Foodil change akiyal mathram thyroyid kurayumo sir

  • @alphybennychen2171
    @alphybennychen2171 Год назад

    വില്ലൻ പത്രോസ് ബർത്തിൽ കയറിയേക്കുവാണല്ലോ , മോളുട്ടി ഒളിച്ചിരിക്കാനോ 👍🏻🥰🌹

  • @rinharinnu6155
    @rinharinnu6155 Год назад

    Dr website le diet plan l weight kurakkan eth diet aa cheyyedath.health problems onnum ella.166 hight.weight 88.age 33.please reply.ethra days cheyyanam.15 days cheyyan kazhiyullooo.1 month cheyyunnathin kuzhappamundo

  • @sarahmatthew
    @sarahmatthew Год назад

    Very good.

  • @bushrabushrubushrabushru7797
    @bushrabushrubushrabushru7797 Год назад

    Thyroid cancer ne kurich oru Vdeo cheyyumo plsss

  • @sujathamenon7144
    @sujathamenon7144 Год назад

    Pls mention the name of millet resk. Also where to get this

  • @lijamathew8337
    @lijamathew8337 Год назад

    Doctor Adipoli recipe....

  • @lethak6661
    @lethak6661 Год назад

    Sir, thiroid ഉണ്ട്, antibody test negetive ആണ്.കാച്ചിൽ, ചേമ്പ്,റവ ഇവയൊക്കെ കഴിക്കാമോ

  • @dailyviews2843
    @dailyviews2843 Год назад

    ഡോക്ടർ,
    കൈത്തണ്ട - കാല്പാധത്തിൽ ശക്തമായ രീതിയിൽ കറുത്ത കളർ വരുന്നതിനു ട്രീറ്റ്മെന്റ് ഉണ്ടോ?

  • @ponnusandkarthikslife3492
    @ponnusandkarthikslife3492 Год назад

    താങ്ക്സ് ഡോക്ടർ

  • @jessyphilip9909
    @jessyphilip9909 Год назад +1

    👍👍I will try

  • @shaheenathayyil8456
    @shaheenathayyil8456 Год назад

    Doctor,Kuttigalil idavitt undaavunna chuma enthukondaanu,

  • @vibhasatheesh7399
    @vibhasatheesh7399 Год назад +3

    Good receipe 👌🏻👌🏻👌🏻will try it!😋😋

  • @rahmathkv4558
    @rahmathkv4558 Год назад

    Super.veriety cutlet.Dr ithokke kazhikko

  • @roshiniar9337
    @roshiniar9337 Год назад

    Dr proud of you trvm no tharamo Thiruvananthapuram

  • @saidalavikp1463
    @saidalavikp1463 Год назад +1

    അടിപൊളി👍

  • @abhilasha1464
    @abhilasha1464 Год назад +1

    IBS നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @anithaanand4687
    @anithaanand4687 Год назад

    Good morning dr

  • @smitanair4782
    @smitanair4782 Год назад

    Wil u provide the link of millet rusk Doctor?

  • @parvathyvenugopal6367
    @parvathyvenugopal6367 Год назад +1

    ഡോക്ടർ, മുട്ടയില്ലാതെ എങ്ങിനെ യാ ? ഉണ്ടാക്കിയാൽ ശരിയാവില്ലേ ?

  • @nilarajan2789
    @nilarajan2789 Год назад

    Dr naerittu kaanan sramichittu pattunnilla
    Vare dr s ne maathramae consult cheyyan pattunnullu pls eanthaelum cheyyanam

  • @susharamachandran6554
    @susharamachandran6554 Год назад +3

    Very nice to see you and your family enjoy cooking. 🙏 For sharing this recipe ♥️

  • @jeejak.l4745
    @jeejak.l4745 Год назад +1

    Super..wil try😌 വാഴക്കൂമ്പ് വച്ച് ചെയ്തിട്ടുണ്ട്

  • @priyamathew4760
    @priyamathew4760 Год назад

    Dr ❤️Adipoli. ❤️

  • @Mudakkalizzworld
    @Mudakkalizzworld Год назад +1

    Super

  • @ligifazil1657
    @ligifazil1657 Год назад

    Sir paragath കൊണ്ടാണ് millet എന്നൊരു ഫുഡ് ഉണ്ട് എന്ന് ഞാൻ അറിയുന്നത് തന്നെ കാരണം enta makkals nu atta maida allergy anu itu

  • @deepagnair944
    @deepagnair944 Год назад +1

    Super 👌👌❤️

  • @ajayadjsgsjg8337
    @ajayadjsgsjg8337 Год назад +1

    റോക്കിങ് 👍👍👍👍

  • @hazelsmastery4690
    @hazelsmastery4690 Год назад

    We already prepared this one.. Gd snacks

  • @mayajaideepvarma130
    @mayajaideepvarma130 Год назад

    Kothiyayite vayya 😃😍👏👍

  • @julibiju1357
    @julibiju1357 Год назад +2

    Dr.👍👍👍

  • @Razin7910
    @Razin7910 Год назад +2

    Adipoli👍👍👍

  • @anithabasheer354
    @anithabasheer354 Год назад +1

    Wow super

  • @kshivadas8319
    @kshivadas8319 Год назад

    Yes🌺 good 👍

  • @saush
    @saush Год назад

    Cutlate ഉണ്ടാക്കിയത് കണ്ട് നല്ല ഒരു റിസിപി തന്നെ പൊടിഞ്ഞ് പോകാതെ ഇരിക്കാൻ വറുത്ത റവ ചേർത്ത്. Mix ചെയ്താൽ മതി

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Год назад +19

    സാറിനെതിരെ വിവരമില്ലാത്ത അലോപ്പതി ഡോക്ടർമാർ അവർക്ക് കാശുണ്ടാക്കാൻ വേണ്ടി ജനങ്ങളെ ശരീരത്തിൽ ഇംഗ്ലീഷ് മരുന്നുകൾ വേണ്ടാതെ പ്രയോഗിക്കുന്നു. ജീവിതശൈലി രോഗങ്ങൾക്ക് സാർ ഭക്ഷണത്തിൽ കൂടി മാറ്റങ്ങൾ ഉണ്ടാവുന്ന വളരെ നല്ല ഉപദേശങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നു അത് അവർക്ക് രസിക്കുന്നില്ല കഷ്ടം. സാറ് ധൈര്യമായിട്ട് മുന്നോട്ടു പോണം 👍

  • @nikhils5652
    @nikhils5652 Год назад

    Ee dr aduthu poyitu arudenkilum asugham poornamayium mariyittundo

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад

    വേറെ ഒന്നും ഇല്ലെങ്കിലും ഇടിച്ചക്ക മാത്രം ഉപയോഗിച്ചും കട്ലറ്റ് ഉണ്ടാക്കാം. ഞാൻ ചെയ്തിട്ടുണ്ട്. Thank You Sir. ഇടിച്ചക്ക മുള്ള് കളഞ്ഞ് ചെറിയ കഷണമാക്കി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുത്ത് , തണുത്ത ശേഷം പൊടിച്ചെടുത്താണ് ഉണ്ടാക്കാറുള്ളത്

  • @susyrenjith6599
    @susyrenjith6599 Год назад

    സൂപ്പർ. 👍👍👍

  • @acjohn6035
    @acjohn6035 Год назад

    Mummy has lost weight under the guidance of her son. U look gorgeous mummy

  • @srilaxmisv8250
    @srilaxmisv8250 Год назад +1

    👌

  • @valsalakrishnadas9247
    @valsalakrishnadas9247 Год назад +1

    Healthy and tasty
    Stay blessed always

  • @shahad3176
    @shahad3176 Год назад

    pavagal engane vellechenna vagikum

  • @jessythomas8435
    @jessythomas8435 Год назад

    Millet rusk evidae kittum..

  • @alphybennychen2171
    @alphybennychen2171 Год назад

    ബാക്കി കുക്കിംഗ്‌ ഷെഫ് ന് കൈമാറിയല്ലേ 👍🏻🥰🙏🏻.

  • @avgcobra1577
    @avgcobra1577 Год назад

    Sir
    I am a thyroid patient of Dr parvathy . Now I came to know she got transfer for two months and I got the medicine . Now almost medicine are getting over . What is the alternative. She is a very good doctor. Till now she had taken well care of me.I have given WhatsApp message for next medicine, then I got reply saying that she got transfer . I am an online patient , what should I do, I am from Tamilnadu.
    Suma
    I am malayalee I got tension plz
    Solve my problem

    • @drmanojjohnson7875
      @drmanojjohnson7875  Год назад

      No worries…we will arrange dr parvathy for online consultation

  • @zyxwe3390
    @zyxwe3390 Год назад

    Try ചെയ്യാം .സർ .ഇതുവരെ കാണാത്ത റസിപി

  • @premilasureshkumar1387
    @premilasureshkumar1387 Год назад

    Millet rusk എവിടുന്ന് വേടിച്ചു

  • @nivinsumi
    @nivinsumi Год назад +1

    Hai doctor oru hai tharumo🥰🥰🥰

  • @rasiyaiqbal6
    @rasiyaiqbal6 Год назад +1

    അടുക്കളയിൽ എത്ര പേരാണ് സഹായിക്കാൻ 🥰

  • @shaheenathayyil8456
    @shaheenathayyil8456 Год назад

    Good doctor

  • @Jamshi983
    @Jamshi983 Год назад +1

    Super👌🌹👌🌹👌🌹

  • @seebams3278
    @seebams3278 Год назад

    Very sinple. Dr. Sir🙏🙏

  • @venuvenugopalnair1898
    @venuvenugopalnair1898 Год назад

    Sir. Supper

  • @ayishaazhar4393
    @ayishaazhar4393 Год назад +1

    Dr 👍

  • @Elizabeth-xr3re
    @Elizabeth-xr3re Год назад

    സത്യം, എന്റെ യും എന്റെ അമ്മയുടെ ഫാമിലിയിലെ aunty മാരും രാവിലെ ഉള്ള പാൽ,ചായ ഒഴിവാക്കി വര്ഷങ്ങളായി ഉണ്ടായിരുന്ന മൈഗ്രൈൻ, acidity ഒക്കെ മാറി, 🙏🙏🙏ഒരുപാട് doctors നെ കണ്ടിരുന്നു കുറെ മരുന്ന് കഴിച്ചത് വെറുതെ ആയിരുന്നു

  • @sahartaurus1769
    @sahartaurus1769 Год назад

    Sir can you please explain about microcystic hypochromic anaemia
    Please hereditary aan enik blood and iron okk trip ittu three years before but now again I'm having the same health issues.. i can't sleep properly.. i can't concentrate anything memory power is too bad and always feeling sad anxiety i don't know what to do.. I'm 33 female can you please explain about this and what to do about this .