Real Cause of Constipation - Dr. Manoj Johnson

Поделиться
HTML-код
  • Опубликовано: 2 июл 2021
  • For More Details Visit.
    Website : drmanojjohnson.com
    Follow Us
    RUclips : / @drmanojjohnson7875
    Facebook : / dr.manojjohnsonofficial
    Instagram : / doctorsvlogs
  • ХоббиХобби

Комментарии • 183

  • @rajuvargees5081
    @rajuvargees5081 2 года назад +55

    Doctor..... ദൈവം കയ്യൊപ്പ് ചാർത്തിയ മനുഷ്യനാണ് നിങ്ങൾ.... എന്ന് ദീർഘായുസ്സോടെ ഇരിക്കട്ടെ.....

  • @santhoshc.k9574
    @santhoshc.k9574 3 года назад +19

    " Stress Level കുറയട്ടേ " എന്നു പറഞ്ഞു കൊണ്ട് ഇരുന്നാൽ 😄😄😄
    വളരെ നല്ല പ്രയോഗം 👍
    നമ്മുടെ ജീവിതത്തിൽ വളരെ ഉപഹാരപ്രദമാണ് ഡോക്ടറുടെ എല്ലാ വീഡിയോയും. എത്രത്തോളം study ചെയ്താണ് ഓരോ വീഡിയോയും തയ്യാറാക്കുന്നത് .100% സത്യസന്ധത യോടെ.....

  • @umanandk1051
    @umanandk1051 3 года назад +3

    വളരെ ഉപകാര പ്രദമായ വീഡിയോസ് tks doctor

  • @deepujosephthomas6883
    @deepujosephthomas6883 2 года назад +8

    "നമ്മൾ ഇല്ലേൽ കര്യങ്ങൾ ഒന്നും നടക്കില്ല" ഈ ചിന്ത മാറിയപ്പോൾ ആണ് സ്ട്രെസ്സ് കുറഞ്ഞത്

  • @lathakumari2153
    @lathakumari2153 3 года назад +5

    ഗുഡ്മോർണിംഗ് sir 🙏യൂസ് ഫുൾ ഇൻഫർമേഷൻ 🙏🙏

  • @binoypt3652
    @binoypt3652 3 года назад +5

    Good information. Thank you sir ❤️

  • @jinshashivaram4580
    @jinshashivaram4580 3 года назад +5

    Very informative Doctor 🙏

  • @pushkalasankar7682
    @pushkalasankar7682 2 года назад +1

    Thank you for your advice.

  • @dia6976
    @dia6976 3 года назад +11

    You are upto date in all topics.. ThatS wat i respect u... Very rarely Only doctors talk about GUT HEALTH. 👌👌

  • @user-mq4xr6pw8x
    @user-mq4xr6pw8x 3 года назад +2

    thank you docter .....❤️👌🏻❤️👌🏻❤️👌🏻

  • @anithanair6627
    @anithanair6627 2 года назад +2

    Thank you doctor for the information 🙏🙏

  • @pthomastp
    @pthomastp 2 года назад +4

    Dr Manoj, Great sense of humor

  • @sherlyshaji2967
    @sherlyshaji2967 2 года назад +1

    You are an Amazing Doctor....

  • @laliyohannan6818
    @laliyohannan6818 3 года назад +2

    Good sir i like your health talk

  • @suseelajacob4041
    @suseelajacob4041 3 года назад +1

    Good message sir

  • @dollyjacob8027
    @dollyjacob8027 2 года назад +1

    Good message sir 👍😊

  • @zennuewan2863
    @zennuewan2863 3 года назад +6

    Addicted your videos😍😍😍

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 года назад

    Good informations 🙏🙏🙏

  • @kanakalatha3648
    @kanakalatha3648 3 года назад +2

    Good morning dr good information

  • @geethasuresh8535
    @geethasuresh8535 3 года назад

    Myastenia gravis' Oru video cheyyumo kurachu naalu kondu request cheyyunnu pls Doctor.

  • @soniagemini4454
    @soniagemini4454 3 года назад

    Very good information thank u

  • @lissyjose2649
    @lissyjose2649 2 года назад

    Good information.. Thank u doctor 🙏🙏🙏

  • @suluptbvlogs3495
    @suluptbvlogs3495 3 года назад +2

    സാറിന്റെ വീഡിയോ വളരെ ഇഷ്ട്ടമാണ്

  • @arsha5799
    @arsha5799 3 года назад

    Dr, arthritis allopathy medicine illathe mattan kazhiyuvoo?? Arthritis paty oru video cheyyuvo

  • @dhiranbaby
    @dhiranbaby 2 года назад

    Good Video Dr Valuable Information

  • @ritaaccathara8532
    @ritaaccathara8532 2 года назад

    Thank you doctor.

  • @vineetharajeesh2119
    @vineetharajeesh2119 2 года назад +1

    Thank you Doctor

  • @basicenglishskills5951
    @basicenglishskills5951 2 года назад

    Sir
    Thank you so much.

  • @mayanair2342
    @mayanair2342 3 года назад +5

    Dr,please discuss about liver enlargement

  • @manojthomas9962
    @manojthomas9962 3 года назад +1

    Thanks Dr ❤️

  • @malavika8265
    @malavika8265 3 года назад +1

    Thankuuu sir

  • @nahanachelakkal3565
    @nahanachelakkal3565 3 года назад +3

    Hi sir am doing my UGC in Psychology, How can I become a lifestyle physician? What do I need to learn for that....I have also had acupuncture

  • @gigiraju8981
    @gigiraju8981 3 года назад +1

    Thank you

  • @daisymv4532
    @daisymv4532 3 года назад +8

    Valuable health talk; thank you Sir 👍

  • @sujathasuresh1228
    @sujathasuresh1228 2 года назад +1

    Good information👌🙏🙏

  • @shijilalji5825
    @shijilalji5825 3 года назад

    Thank you doctor

  • @sajikuriyan1531
    @sajikuriyan1531 2 года назад +1

    നന്ദി ഡോക്ടർ😀

  • @spmtirurangadi4927
    @spmtirurangadi4927 3 года назад +1

    Which. Probiotic tablet should I take

  • @pushkalasankar7682
    @pushkalasankar7682 2 года назад

    Good advice

  • @subairkhan6849
    @subairkhan6849 3 года назад +4

    Chron's disease, ulcerative colitis, inflammatory bowel disease ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യോ

  • @santharavindran6586
    @santharavindran6586 2 года назад

    Thanks Dr. 🙏

  • @Jamshi983
    @Jamshi983 2 года назад +1

    Thank you 👌🌹👌🌹

  • @girijakalpally9449
    @girijakalpally9449 2 года назад +1

    Tank you Dr

  • @vforvictory5106
    @vforvictory5106 3 года назад

    Whipples disease നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @liltyl1787
    @liltyl1787 3 года назад

    Thank you sir

  • @sanithajoby4886
    @sanithajoby4886 2 года назад

    Good information dr👌👌

  • @taqiaandtoys4053
    @taqiaandtoys4053 2 года назад +3

    Dr, Can you do a video about Cellulitis on the legs. Especially the proper treatment for the swelling in the limbs. I was the victim of the Cellulitis, after the treatment of the 1st Cellulitis attack still my limbs were so swelling is there is any permanent treatment for the swelling.

  • @amrithanambiar7382
    @amrithanambiar7382 3 года назад

    Thanks again

  • @swathidas9969
    @swathidas9969 3 года назад +2

    ചിലദിവസങ്ങളിൽ മുകൾ ഫിംഗർ വേദന.. Swelling.. Edakkidakyu വരാറുണ്ട്.ഇന്നലെ thumb fingeril വന്നു..മാറിയിട്ടില്ല ഇതുവരെ .
    .ഒരു പാത്രം പോലും പിടിക്യാൻ വയ്യാത്ത അവസ്ഥ.
    Dr.എന്റെ ഒരു humble റിക്വസ്റ്റ് ആണ്..ഇതിന്റെ കാരണം ഒരു വീഡിയോ ഇടനെ.. 🙏🏻

  • @mollyjames3673
    @mollyjames3673 3 года назад +1

    Thanku dr. Use full information., 🙏👍👍

  • @adhavcr2855
    @adhavcr2855 2 года назад +1

    Dr. nte ella videosum ee life style il vendapettathanu .Thank u ..

  • @shalabamtailoring2489
    @shalabamtailoring2489 3 года назад

    Thanks Dr

  • @jasmindavid7734
    @jasmindavid7734 3 года назад +4

    Will you please give more advice on fistulating type crohns disease please

  • @sreekalaks535
    @sreekalaks535 3 года назад +1

    Tankyou sir

  • @ushanair4761
    @ushanair4761 2 года назад

    diabatic thazhapu enthu.cheyanam sir

  • @dileepyamaha6497
    @dileepyamaha6497 2 года назад +10

    ടോക്ടർ ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണുന്നതാ അങ്ങ് സോറിയാസിസി നേ കുറിച്ച് ഒരു വീടിയോ ചെയ്യാമോ

  • @spmtirurangadi4927
    @spmtirurangadi4927 3 года назад

    Also pl advice dosage

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 года назад

    Super..... Sir എന്താണ് ഹെൽത്തി ഡിന്നർ ??

  • @user-dk7ks4sy3p
    @user-dk7ks4sy3p 2 года назад +1

    Hi dr എനിക്ക് 20വർഷം ആയി വയറിന്റെ ഇടത് അടിഭാഗത് വേദന തുടങ്ങിയിട്ട് സ്കാനിംഗ് xry എൻഡോസ്കോപ്പി എല്ലാം ചെയ്ത് ഒരു പ്രശ്നം പോലും കാണുന്നില്ല ഒരു ദിവസം 10 പ്രാവശ്യം എങ്കിലും ടോയ്‌ലെറ്റിൽ പോകും ഞാൻ ഇനി എന്തു ചെയ്യണം പ്ലീസ് ഒരു മറുപടി തരണം dr

  • @lathas4987
    @lathas4987 3 года назад +3

    Doctor, piles and fissures മാറാൻ എന്ത് ചെയ്യണം?

  • @vijibabu4090
    @vijibabu4090 10 месяцев назад

    ഡോകടറുടെ എല്ലാ വിഡിയോസും വളരെ അറിവ് തരുന്നുണ്ട് ഒരു അപേക്ഷ ഉണ്ട് മറവിയെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?

  • @rajannair1376
    @rajannair1376 3 года назад

    Very good video

  • @sreekalayoga9724
    @sreekalayoga9724 2 года назад

    Very Good 👌

  • @preetharatheesan1525
    @preetharatheesan1525 2 года назад

    Thanks. Doctor

  • @sudhavijayan512
    @sudhavijayan512 3 года назад +8

    Good morning sir, crohn' sdiseases നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @vidyamanoj3036
    @vidyamanoj3036 2 года назад +1

    Acne kurichu oru vdo cheyamo sir 😥

  • @safiyam5338
    @safiyam5338 3 года назад

    Thanks

  • @lissybabu9905
    @lissybabu9905 3 года назад +3

    Online consultation time eppozhanu Dr.

  • @bijiabhilash8428
    @bijiabhilash8428 Год назад

    Very good 👍

  • @kubrakubbu1865
    @kubrakubbu1865 3 года назад +1

    Good morning dr simbl.cist.siseriyam cheyynno.dr

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 2 года назад

    Useful video

  • @jasleenbenipal3702
    @jasleenbenipal3702 3 года назад +2

    Absolutely right sir, raville 12 manni ware fruits kazhikkan thudangi,lunch salad. Oruchappathy, dinner vegi.karikal ,ente constipation mariketto

  • @pscmarathon9465
    @pscmarathon9465 3 года назад

    Thankyou doctor

  • @prameelasugathan3358
    @prameelasugathan3358 3 года назад

    Dr hospital ennu open akum please dr onnu paraumo vilichittu ippam thurakkilla ennu paranju online consulting enkilum tharumo please dr oru replay thrumo dr

  • @dr.usharavi1588
    @dr.usharavi1588 3 года назад

    Dr, oats rathriyil kazhikamo?

  • @neethuaugustine5566
    @neethuaugustine5566 3 года назад +1

    Chrons diseases and ulcerative colitis ne kurich vedio cheyoo

  • @bincybency9998
    @bincybency9998 3 года назад +1

    Tnq sir

  • @sajianchumuriyiljohn643
    @sajianchumuriyiljohn643 2 года назад

    thanks doctor

  • @firostt
    @firostt 2 года назад

    Ravila 3 perakka kayikkuka. Pinna. Uchakk chortinnuka. Ennal vayarilakum. Cheak cheyyoo

  • @mayamaya-to8bg
    @mayamaya-to8bg 3 года назад

    Thankssss sir

  • @jan82711
    @jan82711 3 года назад

    Ente molk 5 yrs aayi . One week aayi constipation aanu. Toilet il pokumbol karachil aanu . Ennitu veruthe karanju irunnitu porum. Duphalac kodukan thudangi. But 2 days munp poyi pinneyum ipol karachil aanu

  • @muhammadnishvannishunishva2503
    @muhammadnishvannishunishva2503 3 года назад

    Drmanoj sir ningalo kanan kayiyumo

  • @rajishar.v8795
    @rajishar.v8795 2 года назад

    Night food avoid cheythal morning 🌞 vayaru freeyayekkolum

  • @2824...
    @2824... Месяц назад

    Pregnant aya shesham constipation problem vagina anal Barath oru pressure pinne urin povan buddhimut urakkamillayma. Thalavedhana 5 varshatholam ayi sahikkunnu

  • @malupradeep597
    @malupradeep597 3 года назад +2

    Thank you dr

  • @THEMOTIVATINGSOUL
    @THEMOTIVATINGSOUL 3 года назад

    Handsome doc😍

  • @thankamaniganesh9505
    @thankamaniganesh9505 3 года назад

    എന്റെ അടുത്ത ഒരാൾ ക് 138kg weight ഉണ്ട് ഇത് എങ്ങനെ കുറയ്ക്കും സർ.

  • @gireeshsoumya2148
    @gireeshsoumya2148 3 года назад

    Good morning 🥰🥰

  • @sukumari8530
    @sukumari8530 2 года назад

    Ente makalkku motion time blood pokunnu. Hard ayittanu pokunnathu .enthu kondanu doctor

  • @padmajap1095
    @padmajap1095 3 года назад +2

    പോകണമെന്ന് നല്ലവണ്ണം thonnumtoiletl ഇരുന്നാൽ purathipokunnilla

  • @tharams2153
    @tharams2153 3 года назад

    എന്റെ അമ്മക്ക് ഇങ്ങനെ പ്രശ്നം ഉണ്ട്.. അമ്മക്ക് ഷുഗർ ആണ്.. ഇൻസുലിൻ കുത്തുന്നു.. 33 വർഷം ആയി..

  • @babupa7633
    @babupa7633 2 года назад +4

    വയറ്റിൽ നിന്ന് കൂടെക്കൂടെ അയഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ് Dr. . അതും രാവിലെ രണ്ട് മൂന്ന് പ്രാവശ്യം പോകേണ്ടി വരുന്നു. അപ്പോഴാണ് ക്ലിയർ ആകുന്നത്. ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Thank you Dr.

  • @sabupraju4326
    @sabupraju4326 3 года назад

    Hai sir.

  • @komalavallyravindran7044
    @komalavallyravindran7044 3 года назад

    Good morning

  • @jkvlogs8509
    @jkvlogs8509 3 года назад +3

    Very true doctor..you are amazing!!!
    ഞാൻ colonoscopy ചെയ്തിരുന്നു.movement problem പറഞ്ഞു..but njan സ്വയം analyse ചെയ്തപ്പോൾ മനസിലായി dehydration...then stress level... ❤️
    May have bacterial problem too

  • @jessyroy372
    @jessyroy372 2 года назад

    I told her I am calling from Bangalore

  • @sameeravk3268
    @sameeravk3268 Год назад

    Dr ..enikk c.s dlvry kayinnitt 3 maasam aayi ..daily malam മുറുകി fissure undvunnu..cremeffin plus continue aayi kazhikkunnu..marannpokunna dhivasam motion tight aayitt fissure ഉണ്ടാവുന്നു...മുട്ട പറ്റുന്നില്ല.fatty liver grade 2 und.piles ഇന് 7 varsham munne srgry ചെയ്തതും ആണ്

  • @shyna3004
    @shyna3004 3 года назад +2

    അറിയണമെന്ന് ആഗ്രഹിച്ച കാര്യങ്ങൾ. താങ്ക്സ് ഡോക്ടർ 🌹🌹സാർ അവസാനം എനിക്ക് ഡോക്ടറെ കാണാൻ അവസരം കിട്ടിപ്പോയി. 30 th ന് ഡോക്ടറെ കാണാൻ അപ്പോയ്ന്റ്മെന്റ് കിട്ടി 🙏🙏താങ്ക്സ് ഡോക്ടർ...

    • @nimmy7744
      @nimmy7744 3 года назад

      Uyyoh miracle 👍 Njangal 😭 try cheithu kittiyittilla!¡!

    • @shyna3004
      @shyna3004 3 года назад

      @@nimmy7744
      സാരമില്ല. വീണ്ടും ട്രൈ ചെയ്തോളൂ. എന്തായാലും കിട്ടും. Ok👍

    • @rinuthomas6754
      @rinuthomas6754 3 года назад

      എങ്ങനെയാ ഒന്ന് പറയാമോ

    • @shyna3004
      @shyna3004 3 года назад +1

      @@rinuthomas6754
      ഇതിൽ പറയുന്ന നമ്പറിൽ ട്രൈ ചെയ്തോണ്ടിരുന്നാൽ മതി. 10 times try ചെയ്താൽ ഒരിക്കലെങ്കിലും എടുക്കും.
      Time, 9.00 am to 4.00 pm . Ok

  • @spmtirurangadi4927
    @spmtirurangadi4927 3 года назад +1

    I am suffering from constipation

  • @rudhilaks4205
    @rudhilaks4205 3 года назад +1

    Hello Dr am your new subscriber 😊. Eczema ഒരു video ചെയ്യാമോ please . അതുകൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു