ഈ ലഡ്ഡു പതിവായി കഴിച്ചാൽ മുടി വളരും, മുഖത്ത് തിളക്കം കൂടും..എല്ലുകൾ ബലം വയ്ക്കും. ഉറപ്പ്. ഉണ്ടാക്കൂ

Поделиться
HTML-код
  • Опубликовано: 7 авг 2024
  • മുടിപൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നവർ, മുഖത്തിന്റെ തിളക്കം കുറഞ്ഞു കരുവാളിപ്പ് വന്നവർ. സ്ഥിരമായി എല്ലുകളും മസിലും സന്ധികളും വേദന വരുന്നവർ ഈ ലഡ്ഡു കഴിച്ചു നോക്കൂ.. ഉറപ്പായും നിങ്ങൾക്ക് റിസൾട്ട് കിട്ടും. ഷെയർ ചെയ്യൂ. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    0:00 വയസാകുന്ന യുവത
    1:15 ഇതാ ഒരു ലഡു
    2:20 ഈ ലഡു ഉണ്ടാക്കുന്ന വിധം?
    6:00 എത്ര ലഡു കഴിക്കണം?
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Комментарии • 497

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Месяц назад +94

    0:00 വയസാകുന്ന യുവത
    1:15 ഇതാ ഒരു ലഡു
    2:20 ഈ ലഡു ഉണ്ടാക്കുന്ന വിധം?
    6:00 എത്ര ലഡു കഴിക്കണം?

    • @user-fz8ny4kw7w
      @user-fz8ny4kw7w Месяц назад +7

      എന്നിട്ട് നിന്റെ മുഖത്ത് യാതൊരു തിളക്കവും ഇല്ലല്ലോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Месяц назад +224

      @@user-fz8ny4kw7w അത് തിളങ്ങിക്കോളും യൂസറെ.. ഇത് കഴിച്ചാൽ കൃമികടിയും മാറും കേട്ടോ

    • @bijoysebastian6547
      @bijoysebastian6547 Месяц назад +49

      ​@@DrRajeshKumarOfficial Ha ha ha. Kollaam. Nalla Reply. 😀😀😀😁😁😁

    • @bijoysebastian6547
      @bijoysebastian6547 Месяц назад

      ​@@user-fz8ny4kw7w😡😡😡🤬🤬🤬

    • @mayooris8318
      @mayooris8318 Месяц назад +10

      ​@DrRajeshKumarOfficial 😂😂

  • @abhiramirk3656
    @abhiramirk3656 Месяц назад +10

    It's indeed an informative and a useful video, doctor.... thanks a lot! 🙌😊

  • @ShemiShemeenaAbdulazeez-yp1bt
    @ShemiShemeenaAbdulazeez-yp1bt Месяц назад +11

    Tnks dr. 🙏🏻 valuable infermation

  • @RoseEducation
    @RoseEducation Месяц назад +3

    Very informative video Doctor. Can you make video on IBS and low Fodmap Doctor plz

  • @sakeenava6089
    @sakeenava6089 Месяц назад +2

    Good information, thank u sir

  • @ShibilaN-iu6jk
    @ShibilaN-iu6jk Месяц назад +1

    Thank u docter.. ethupole undaki kazhichu nokkatte

  • @ameenaashraf521
    @ameenaashraf521 Месяц назад +4

    Thanku sir👍❤😊

  • @mansoork4759
    @mansoork4759 Месяц назад +3

    Thanks i will try

  • @SunuSatish
    @SunuSatish Месяц назад +42

    Natural collagen powder ഉണ്ടാകുന്ന parayumo ഡോക്ടർ, ഭയങ്കര വില അല്ലെ സാദാരണ കാർക് vangi kazhikn പറ്റില്ലല്ലോ അതാണ് 🥰

  • @ShernaJunaid
    @ShernaJunaid Месяц назад +2

    Thank you sir very goodinformation

  • @karthikskumar7866
    @karthikskumar7866 Месяц назад +5

    Super chetta Othiri Eshttamanu sir ❤❤❤❤❤🎉🎉

  • @aaamisworld2856
    @aaamisworld2856 Месяц назад +4

    നല്ല വീഡിയോ എന്തായാലും ഉണ്ടാകും ❤

  • @Jaseela-w9p
    @Jaseela-w9p Месяц назад +5

    Good information, thank you dr❤

  • @user-yz6um6uo2y
    @user-yz6um6uo2y Месяц назад +3

    Thank you doctor 👍👍🙏. Dr sweet pottato yekkurich oru video cheyyanam. oru nerathe food ayi kazhikkamo 🙏

  • @shijomp4690
    @shijomp4690 25 дней назад

    Very very thanks dr orupad orupad thanks

  • @valsalabhasi7481
    @valsalabhasi7481 23 дня назад

    Thankyou Dr. Sir. Very Good recipe.

  • @zareenaabdullazari.5806
    @zareenaabdullazari.5806 Месяц назад +1

    Thank you doctor ❤

  • @thresiajoseph7308
    @thresiajoseph7308 Месяц назад +2

    Grateful Dr. Thank you very much

  • @sana_sabik5869
    @sana_sabik5869 Месяц назад +14

    🎉🎉🎉ഞാൻ ഇന്ന് ഉണ്ടാക്കി. വളരെ നന്ദി. സാറിന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്. എന്തെകിലും സംശയ ഉണ്ടെകിൽ സാറിന്റെ വീഡിയോ നോക്കും. നല്ല അറിവ് നൽകുന്ന സാറിന് നല്ലത് മാത്രം വരട്ടെ 🤝🏻

    • @aadhinath67
      @aadhinath67 Месяц назад +1

      ഉണ്ടാക്കാന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും കഴുകി ഉണക്കിയിട്ടാണോ ഇപയോഗിച്ചത്‌

  • @SasidharanKuniyil-x4h
    @SasidharanKuniyil-x4h Месяц назад +2

    വളരെ നല്ലത്

  • @JaimolJoseph-gc5uf
    @JaimolJoseph-gc5uf Месяц назад +2

    Dr Rajesh Kumar video

  • @abruabe
    @abruabe Месяц назад

    This is wanted toake it at home and save in refrigerator to grab when I go travel outside

  • @user-kt2mw6oo6m
    @user-kt2mw6oo6m 9 дней назад +2

    വളരെ നന്ദി ഡോക്ടർ,🙏🙏🙏
    മുടി കൊഴിച്ചിൽ കാരണം വളരെ ബുദ്ധിമുട്ടുകയാണ്
    ഉപകാരപ്രദമായ video🙏🙏

  • @ushavijayakumar6962
    @ushavijayakumar6962 Месяц назад +2

    Thanks Dr for the useful information

  • @vineethapillai8550
    @vineethapillai8550 Месяц назад +1

    Thank you dr❤

  • @minibabu3050
    @minibabu3050 Месяц назад +1

    Thankyou sir🙏🏻

  • @lekshmisunil5580
    @lekshmisunil5580 28 дней назад +3

    ഞാൻ ഉണ്ടാകാറുണ്ട്... സൂപ്പർ ആണ് 👍🏻👍🏻👍🏻👍🏻

  • @sajina-gv2yo
    @sajina-gv2yo Месяц назад +1

    Thanks doctor❤

  • @nishickmohammedali7616
    @nishickmohammedali7616 10 дней назад

    Super..Doctor...May the Almighty bless you for such a informative video....🎉🎉🎉

  • @user-vo8hq7rq6h
    @user-vo8hq7rq6h Месяц назад +1

    Thank you Dr

  • @user-ob1mw5nu4z
    @user-ob1mw5nu4z Месяц назад +1

    Thank. You docter

  • @anjithagg92
    @anjithagg92 22 дня назад

    Nokki nadanna vedio sir thanks a lot

  • @A63191
    @A63191 Месяц назад

    Definetly prepare this laddu Can diabetic patients have this if dates r used? Thank u Dr

  • @sreelatharajendran1726
    @sreelatharajendran1726 Месяц назад +4

    Thanku sir

  • @sujathab8165
    @sujathab8165 Месяц назад +2

    താങ്ക്സ് സാർ 👌👌❤️♥️♥️♥️♥️🙏

  • @sudham3228
    @sudham3228 Месяц назад

    Thank you sir ♥️

  • @user-kq9mf6zv6j
    @user-kq9mf6zv6j Месяц назад

    Thankyou Doctor

  • @smithvp6049
    @smithvp6049 Месяц назад +1

    Micro greensine kurich oru video cheyyamo sir....

  • @mansushibinsm
    @mansushibinsm Месяц назад

    Sir can u plz explained about the increased cortisol level

  • @user-zq3ho4lh7u
    @user-zq3ho4lh7u Месяц назад +2

    Thank you Sir

  • @sebindaisy280
    @sebindaisy280 Месяц назад +1

    Thanks sir

  • @rosammathomas3590
    @rosammathomas3590 Месяц назад +5

    Good information

  • @aan.j9677
    @aan.j9677 Месяц назад +1

    I will try ..tku

  • @shanimolshanimol6330
    @shanimolshanimol6330 9 дней назад

    Good information,,, thanks Dr.

  • @kadijahashim9137
    @kadijahashim9137 28 дней назад

    I will try,Sir👍

  • @princysebastianprincy6019
    @princysebastianprincy6019 Месяц назад

    Thanks doctor 🌹👍

  • @ushadevi3989
    @ushadevi3989 Месяц назад

    Thank you, doctor, for this valuable information! 🙏🙏😊

  • @user-fc1vw7fv9p
    @user-fc1vw7fv9p Месяц назад

    Super❤.try cheythu nokkam😊

  • @remadevi6884
    @remadevi6884 Месяц назад

    Very informative Thanku Dr

  • @balaak23
    @balaak23 Месяц назад

    Informative! Will definitely try this doctor. Should we wash the seeds before using them ?

  • @jaisirajeevan7544
    @jaisirajeevan7544 Месяц назад

    Thankyou sir

  • @Happy-lh7km
    @Happy-lh7km Месяц назад +11

    Badam
    മത്തങ്ങ seed
    Sunflower seed
    Flax seed
    Chia seed
    എള്ള്
    (50 gms each)

  • @BeenaprasadBeenaprasad
    @BeenaprasadBeenaprasad Месяц назад

    ഉണ്ടാക്കി നോക്കാം സർ

  • @prajeeshe5058
    @prajeeshe5058 Месяц назад

    thank u sir...❤😊😊😊

  • @padminiparammal7453
    @padminiparammal7453 25 дней назад

    Thanku❤❤❤

  • @user-zn2es5ek8t
    @user-zn2es5ek8t Месяц назад +1

    Super❤❤

  • @jabeenjabu
    @jabeenjabu День назад

    Very very informative video doctor 👍👌🥰

  • @leelaskitchensecrets5120
    @leelaskitchensecrets5120 Месяц назад

    സൂപ്പർ ♥️

  • @mylifepc118
    @mylifepc118 Месяц назад +1

    Sir solitary rectal ulcer patti oru video cheyamo

  • @savitunni
    @savitunni Месяц назад +1

    Is it good to add ground nut too?

  • @saniyageo8599
    @saniyageo8599 21 день назад

    Thank you doctor 🙏🏻🥰

  • @Neha96954
    @Neha96954 25 дней назад

    Thank you sir❤

  • @bindueg5249
    @bindueg5249 25 дней назад +6

    സത്യം ആണ്.. എന്റെ മോൾക്ക് ഞാൻ കൊടുക്കുന്നുണ്ട്.. 3 മാസം ആയി.. ഇമ്മ്യൂണിറ്റി കുറവായതു കൊണ്ട് ഈ മൂന്നു മാസത്തിനു മുൻപ് എല്ലാ മാസവും ഒരിക്കൽ വയ്യാഴിക വന്നു ഹോസ്പിറ്റലിൽ പോകുമാരുന്നു.. ഇപ്പൊ മൂന്നു മാസം ആയി ഹോസ്പിറ്റലിൽ പോയിട്ട്... ഞാൻ ലഡ്ഡു അല്ല.. ഈന്തപ്പഴം ഇല്ലാതെ പൌഡർ ആയി ആണ് കൊടുക്കുന്നെ.. ചെറിയ ചൂട് വെള്ളത്തിൽ കലക്കി ഒരു ഷേക്ക്‌ പോലെ

  • @AB-bs6fs
    @AB-bs6fs 12 дней назад

    ഞാനും ഇന്നുണ്ടാക്കി, സൂപ്പർ

  • @sreelethav8220
    @sreelethav8220 Месяц назад

    Thanks dr🩷🩷🩷🩷

  • @nobodyww2725
    @nobodyww2725 Месяц назад

    Thanks

  • @remyakrishna4846
    @remyakrishna4846 Месяц назад +1

    Thank you sir ..will try ...

  • @preethasaji3253
    @preethasaji3253 Месяц назад +10

    Thyroid patients nu use cheyyamo ithu

  • @AnjuAnju-hz9he
    @AnjuAnju-hz9he Месяц назад +2

    Thanku dr

  • @hemav-pillai6945
    @hemav-pillai6945 Месяц назад +9

    Nice video sir ee ingredientsnte kude kapplandi ( groudnut) cherkamo laddu udakumbol

    • @najlanisha6378
      @najlanisha6378 7 дней назад

      Kappalandi ചേർക്കാം.....cash ഉണ്ടെങ്കിൽ Brazil nuts um ചേർക്കാം....

    • @najlanisha6378
      @najlanisha6378 7 дней назад

      ഇവയെല്ലാം പൗഡർ രൂപത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നിട്ട് ഡെയിലി മൂന്നോ നാലോ ഈത്തപ്പഴവും രണ്ട് table spoon ഈ പൗഡർ um ഒരു കപ്പ് പാലും കൂടി ചേർത്ത് സ്മൂതി യായും കുടിക്കാം

  • @user-ku1ks5cc2o
    @user-ku1ks5cc2o Месяц назад +2

    Thankyou.sir

  • @archanarajbb173
    @archanarajbb173 Месяц назад +3

    Sir inflammatory bowel disease (IBD) ullavarku kazhikkamo? Please 🙏 reply

  • @rishadpothampadam3688
    @rishadpothampadam3688 Месяц назад

    Dr 👌🏻

  • @omanashanmughan3369
    @omanashanmughan3369 8 дней назад

    Thank you sir🙏

  • @ammusv2646
    @ammusv2646 Месяц назад

    Doctor flax seed, chiya seed kuttikkalkku kodukkamo?

  • @anusreebalakrishnan9760
    @anusreebalakrishnan9760 Месяц назад +2

    Ithinte koode athipazham(fig) add cheyyamo sir

  • @curingNightingale
    @curingNightingale 26 дней назад +33

    ഞാൻ 6 മാസം ആയി ഈ ലഡ്ഡു ഉണ്ടാക്കി ഉപയോഗിക്കുന്നു. അതിനു ശേഷം facial ചെയ്യേണ്ട ആവശ്യം വരുന്നില്ല. എന്നിട്ടും എല്ലാവരും എന്താ മുഖത്ത് ചെയ്തത് എന്ന് ചോദിക്കും. Botox ചെയ്ത പോലെ മുഖം എപ്പോഴും തുടുത്തു ഇരിക്കുന്നു 😍😍😍

  • @user-rk2uf1gx6q
    @user-rk2uf1gx6q Месяц назад +2

    ingredient's onnu list cheaithal nannayirunnu

  • @sindhuudayakumar4856
    @sindhuudayakumar4856 21 день назад

    Dr...hypo thairoid. .alergi. Ulavark use cheyamo..pls reply

  • @WifaqFathi-tc5mw
    @WifaqFathi-tc5mw Месяц назад

    Njangalude priya doctor❤

  • @sajinimuralidas8697
    @sajinimuralidas8697 27 дней назад

    താങ്ക് യു സർ

  • @yacobkv4734
    @yacobkv4734 Месяц назад

    Verigud. Dr.

  • @shihanbismi9233
    @shihanbismi9233 Месяц назад

    Thyroid ullavark flaxseed use cheyyamo

  • @prajithasanu4822
    @prajithasanu4822 26 дней назад

    Nice

  • @muneeraMk-ws8ys
    @muneeraMk-ws8ys Месяц назад

    Ecothosis neigrin oru marunu paranu tharumo

  • @veenamt980
    @veenamt980 Месяц назад

    Sir ithinte kuda pista, peanut, cashew nut cherkamo?

  • @sajitharashid224
    @sajitharashid224 Месяц назад

    Dr ithu eathu timil kazhikkunna tha nallath

  • @gangaganga379
    @gangaganga379 Месяц назад

    Thankyou ❤

  • @user-sg2vl4kr5w
    @user-sg2vl4kr5w Месяц назад +2

    Dr ,paranjaal njangal ellaam kazikkum, ningale athrakkum vishwaasamaan. Njaan enthinum dr nte video nookeet cheyyulloo ❤

    • @MuthumolMuthoos
      @MuthumolMuthoos Месяц назад +1

      ഞാനും അങ്ങനെ തന്നെയാ

    • @TROBIZZ
      @TROBIZZ Месяц назад

      ഞാനും അങ്ങനെ തന്നെയാ

  • @snehasajeev3745
    @snehasajeev3745 Месяц назад

    Sir nde video appol kandaalum kandechu pokaarunde😊

  • @sneharenjith1976
    @sneharenjith1976 13 дней назад

    Dr. Cholesterol ullavarkku ithu kazhikkamo @Rajesh kumar

  • @lathamoorthy7027
    @lathamoorthy7027 Месяц назад +1

    ഈ ലഡ്ഡു ഉണ്ടാക്കി കഴിച്ചു. നന്നായിരിക്കുന്നു. ഒരെണ്ണം കഴിച്ചാൽ തന്നെ വിശപ്പ്‌ കാണില്ല. താങ്ക് യു ഡോക്ടർ. 🙏🙏

    • @aadhinath67
      @aadhinath67 Месяц назад

      ഉണ്ടാക്കാന്‍ ഉപയോഗിച്ച എല്ലാ വസ്തുക്കളും കഴുകി ഉണക്കിയിട്ടാണോ ഉപയോഗിച്ചത്‌

  • @shakirasanu2521
    @shakirasanu2521 21 день назад

    Super

  • @renjithrajan9672
    @renjithrajan9672 Месяц назад

    Sir cataract nu homeopathy il treatment available ano

  • @shibinansary9128
    @shibinansary9128 Месяц назад

    Ingredients name one pls

  • @JalajaJ-fi7pe
    @JalajaJ-fi7pe Месяц назад

    Thank you sir ❤️🙏

  • @ashasajeev3392
    @ashasajeev3392 Месяц назад +1

    Dr... Biotin laddoo ൽ chia seed must ആണോ ?

  • @godliroy639
    @godliroy639 Месяц назад +2

    👍👍👍❤❤❤

  • @najeepachu1822
    @najeepachu1822 13 дней назад

    Navarayari koodi add cheythal enthenkilum problem undakumo

  • @user-po7nh4uq7h
    @user-po7nh4uq7h Месяц назад

    Gastritis ullavarkk kazikkan Patto Dr?