ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
ഡോക്ടറുടെ വീഡിയോ യുടെ ഏറ്റവും നല്ല പ്രത്യെകത കുറവുകൾ എന്ത് ,അതുകൊണ്ട് വരുന്ന രോഗാവസ്ഥ എന്ത് ,അതു നമുകു വീട്ടിൽ തന്നെ എങ്ങിനെ കണ്ടെത്താം എന്നൊക്കെ വ്യക്തമായി വളച്ചും ഒളിച്ചും വെക്കാതെ സത്യസന്ധമായി പറയുന്നു ❤ഇതാണ് സാറിനോടുള്ള സ്നേഹം ..മറ്റു ചിലർ ഉണ്ട് എല്ലാം പറഞ്ഞു ഭയപ്പെടുത്തും ,ഞങ്ങളുടെ അടുത്ത് വരുന്നവരെ ഞങ്ങൾ അങ്ങിനെ ചെയ്യിക്കും ഇങ്ങിനെ പറയും എന്നു വചകമടിക്കും ,എന്നിട്ടു ഒന്നും പറയാതെ വീഡിയോ അവസാനിപ്പിക്കും .ഒരു മാതിരി ചീറ്റിംഗ് ..ഷിംജി ഡോക്ടർക്കു ഒരുപാട് ഒരുപാട് നന്മകൾ ഉണ്ടാവും.ഇങ്ങിനെ മുന്നോട്ടു ഞങ്ങളെ പോലുള്ളവർക്ക് വെളിച്ചമായി മുൻപേ നടക്കൂ ❤with lot of love and regards ..🎉
Doctor ന്റെ എല്ലാ വീഡിയോസും വളരെ ഗുണമുള്ളതാണ്. അത്യാവശ്യ കാര്യങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കുന്നു. പോഷകക്കുറവ് പരിഹരിക്കാനായി എല്ലാ ഭക്ഷണങ്ങളും കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നാട്ടിൽ ഉള്ളപ്പോൾ ഏത്തപ്പഴവും പുറത്ത് പോവുമ്പോൾ അവക്കാഡൊയും കഴിക്കാൻ മറക്കാറില്ല. നന്ദി Doctor 🙏
Hats off to you Doctor. You are simply great and highly talented. Keep it up...and continue your venture in educating and the light for the needy and suffering. ❤
ഈ പറഞ്ഞവ എല്ലാം കൂടെ ഒരാൾക്ക് ഒരുപോലെ കുറഞ്ഞു പോകാൻ സാധ്യത കുറവ് ആണെന്നുള്ളത് ഒന്നാമത്തെ കാര്യം .രണ്ടാമതായി ഇത്രയും വൈറ്റമിൻസ് ഒരുമിച്ച് ഒരു ഗുളികയിൽ ആക്കുക എന്നുള്ളത് നിസ്സാരമായ കാര്യം അല്ല ഇത് എല്ലാം ഉണ്ടെന്ന് പറഞ്ഞാൽ പോരല്ലോ ഇത്രയും എണ്ണം ഒരെണ്ണം 500mg ആയാൽ പോലും ഗുളികയുടെ വലുപ്പം ഒരാൾക്ക് കഴിക്കാവുന്നതിലും അധികം ആയി വരും .അതു മാത്രമല്ല മാറ്റൂ രാസപ്രവർത്തന പ്രശ്നങ്ങളും ഉണ്ടാകും
Vit D daily kazhikkan Padilla. Weekly once. First Vit D deficiency undo ennu lab il test cheyyu. Then consult with a doctor. Good source of Vit D is sunlight and also from meats
ഇവ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല സിന്തറ്റിക് ഫോമിലുള്ളത് അല്ല നാച്ചുറൽ ഫോമിൽ ഉള്ളത് ആയിരിക്കണം .അതുപോലെ തന്നെ കഴിക്കുന്നതിനു മുമ്പ് നിങ്ങള്ക്ക് എന്താണ് കുറവുള്ളത് എന്ന് മനസ്സിലാക്കി കുറവ് നികത്താണുള്ളത് മാത്രം കഴിക്കണം അതും എത്രയാണോ ആവശ്യം അത്രയും ആ ഡോസിൽ മാത്രം .ആവശ്യമില്ലാതെ കഴിക്കേണ്ട കാര്യം ഇല്ല
ഡോക്ടർ ബുദ്ധിഹീനമായ വാർത്ത പറയരുത് 10000ത്തോളം ജനം ഭക്ഷണമില്ലാതെ മരിക്കുന്ന രാജം എന്റെ ഇന്ത്യ അല്ല താൻ സ്വപ്നം കണ്ട ഇന്ത്യ ആകാം എങ്കിലേ ഡോക്ടർ ആയി സമ്പാദിക്കാൻ കഴിയു അല്ലെ ..ഞങ്ങളുടെ ഇന്ത്യയെ അപമാനിക്കരുത് ഞങ്ങൾ പ്രതികരിക്കും (അപമാനത്തിന്റെ വേദന താങ്കൾ @അറിയും ..
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Thank you Doctor very valuable video ❤
21:37 Thank you very much
Ee number il vilichitt edukkunnillallo.
ഇന്ന് ലീവ് ആണ് ഓണം വെക്കേഷൻ അല്ലേ അതാണ് .നാളെ വിളിച്ചാൽ കിട്ടും
ഡോക്ടറുടെ വീഡിയോ യുടെ ഏറ്റവും നല്ല പ്രത്യെകത കുറവുകൾ എന്ത് ,അതുകൊണ്ട് വരുന്ന രോഗാവസ്ഥ എന്ത് ,അതു നമുകു വീട്ടിൽ തന്നെ എങ്ങിനെ കണ്ടെത്താം എന്നൊക്കെ വ്യക്തമായി വളച്ചും ഒളിച്ചും വെക്കാതെ സത്യസന്ധമായി പറയുന്നു ❤ഇതാണ് സാറിനോടുള്ള സ്നേഹം ..മറ്റു ചിലർ ഉണ്ട് എല്ലാം പറഞ്ഞു ഭയപ്പെടുത്തും ,ഞങ്ങളുടെ അടുത്ത് വരുന്നവരെ ഞങ്ങൾ അങ്ങിനെ ചെയ്യിക്കും ഇങ്ങിനെ പറയും എന്നു വചകമടിക്കും ,എന്നിട്ടു ഒന്നും പറയാതെ വീഡിയോ അവസാനിപ്പിക്കും .ഒരു മാതിരി ചീറ്റിംഗ് ..ഷിംജി ഡോക്ടർക്കു ഒരുപാട് ഒരുപാട് നന്മകൾ ഉണ്ടാവും.ഇങ്ങിനെ മുന്നോട്ടു ഞങ്ങളെ പോലുള്ളവർക്ക് വെളിച്ചമായി മുൻപേ നടക്കൂ ❤with lot of love and regards ..🎉
He is just and simple but proper knowledge.
ആ 3 രവും സ്റ്റേ ഹവും അദ്ദേഹത്തോട് പകരം നമ്മുടെ സന്തോഷം പൂക്കണി അദ്ദേഹത്തിന്
Simple, very useful vedio God bless u😂
8kii88ki😅i8😅😅😅😅
8kii88ki😅i88ki😅😅😅😅8
എനിക്കിഷ്ട്ടമായി !! ഡോക്ടറുടെ വിവരണങ്ങൾ അത് ഓരോ അസുഖതിനെക്കുറിച്ചും വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കുന്നതിൽ ഡോക്ടർ പൂർണ്ണനാണ് ! 💞🤝
Thank you sir sir nte message vayich ente health mechapetu. Koti shukriya sir❤❤❤❤❤
Doctor ന്റെ എല്ലാ വീഡിയോസും വളരെ ഗുണമുള്ളതാണ്. അത്യാവശ്യ കാര്യങ്ങൾ ഡയറിയിൽ എഴുതി സൂക്ഷിക്കുന്നു. പോഷകക്കുറവ് പരിഹരിക്കാനായി എല്ലാ ഭക്ഷണങ്ങളും കൃത്യമായി കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നാട്ടിൽ ഉള്ളപ്പോൾ ഏത്തപ്പഴവും പുറത്ത് പോവുമ്പോൾ അവക്കാഡൊയും കഴിക്കാൻ മറക്കാറില്ല. നന്ദി Doctor 🙏
Thank u doctor. നന്നായി പറഞ്ഞു തരുന്നുണ്ട്. നല്ല information🙏🏻
Thank you dr thank you❤ vilayeriya arivukalan paranjath. God bless you always❤❤❤
മനസ്സിലാവുന്ന വിധത്തിൽ സംസാരം thank u dr.
നല്ല അറിവ് നൽകിയ ഡോക്ടർക്ക് thanks
Hats off to you Doctor. You are simply great and highly talented. Keep it up...and continue your venture in educating and the light for the needy and suffering. ❤
Doctor which is the best Omega 3 supplement available in the market, please suggest.
😢Valuable information thank you so much Doctor
Dosage ഒന്ന് പറയാമോ dr.
Nalla arovikal thanni sahaikkunna sir tanks
Goodopinion.goodadvaise.Godblessyou
വിലപ്പെട്ട അറിവുകൾ ലളിതമായി പറഞ്ഞു തരുന്നു.
നന്ദി.
നല്ല നിർദ്ദേശം - taordinary Thank u.
Excellent & very useful speach docter...!!!...frther also pls post this kind healthy speaches....🎉
Wich is that suppliment you mentioned in tagline
Dr you are explaining everything in a very simple way. Please advise me, What is the purpose of D3 60K IU
Ultimate Information namaste 🙏
വളരെ ഉപകാരപ്രദം 🙏
How many mg of P5P combined with zinc should I take for reducing hairfall? Thanks ahead doctor!
Nalla mayamulla information...Thank you so much Dr.
Magnesuim glycinate കഴിക്കുന്നത് ഉറക്കം ശരിയാക്കാൻസ lഹായകമാകും
Zinc deficiency rngane check cheyam eayh blood test anu cheyendath
Dr supplimentery na me paranilalo?
Onu paranu tharavo?plz
Which food give you more znc nd mg
God bles you sir.
If gall bladder is removed gas iacidity cholesterol indigestion varumo. What are the symptoms of how can it be cured.
Nice information sia❤❤
Dr sound kurach koottan sradhichirunnenkil 🥰🙏🏻
ഈ പറഞ്ഞ എല്ലാ symptoms ഉണ്ട്
"EE Suppliment"
" AA Suppliment" aayitirikunnu.
sir, you are Great.
Very very informative message sir... Thankyou so much doctor for such a very good informtive video....👍👌
കാഞ്ഞങ്ങാട് എവിടെ
Sir, ഈ വയറിന്റെ acidity normal ആക്കി നിര്‍ത്താനുള്ള ഒരു വീഡിയോ ചെയ്യാമോ?
നമ്മൾ അതിനെക്കുറിവ് വിശദമായ വീഡിയോ ചെയ്തിട്ടുണ്ടല്ലോ
Link please
@@anayapj852121:37
B6 suppliment പേര് ഒന്ന് പറഞ്ഞു തരാമോ.
Best one is nutrilite B, if you know any distributor approach or else through google direct contact company
Thankyou very much doctor🙏
Very useful video Thankyou so much doctor.
Thank u for your valuable information🙏
Thankyou dr
My vitamin d is 9.1.I am 60 yrs old.Please suggest medicine and its usages
A
Vitamin D3 1000 iu per day for 1 month, then check again (lab test ) then decrease the vitamin to once every week
Very good information
നമ്മുടെ skin and hair - ന് ഉപയോഗിക്കുന്ന vit E capsule അകത്തു കഴിക്കാൻ പറ്റുമോ
Yes
Thank you dr. 🙏🙏
സുഹൃത്തേ,
ഇപ്പോൾ പറഞ്ഞ എല്ലാ വിറ്റാമിൻ ഘടകങ്ങൾ ഉൾപ്പെടുത്തി എന്തുകൊണ്ട് ഒരു ഗുളികയോ അല്ലേൽ കാപ്സൂൾ കളോ ഉണ്ടാക്കാൻ ആരും ശ്രമിക്കുന്നില്ല???
ഈ പറഞ്ഞവ എല്ലാം കൂടെ ഒരാൾക്ക് ഒരുപോലെ കുറഞ്ഞു പോകാൻ സാധ്യത കുറവ് ആണെന്നുള്ളത് ഒന്നാമത്തെ കാര്യം .രണ്ടാമതായി ഇത്രയും വൈറ്റമിൻസ് ഒരുമിച്ച് ഒരു ഗുളികയിൽ ആക്കുക എന്നുള്ളത് നിസ്സാരമായ കാര്യം അല്ല ഇത് എല്ലാം ഉണ്ടെന്ന് പറഞ്ഞാൽ പോരല്ലോ ഇത്രയും എണ്ണം ഒരെണ്ണം 500mg ആയാൽ പോലും ഗുളികയുടെ വലുപ്പം ഒരാൾക്ക് കഴിക്കാവുന്നതിലും അധികം ആയി വരും .അതു മാത്രമല്ല മാറ്റൂ രാസപ്രവർത്തന പ്രശ്നങ്ങളും ഉണ്ടാകും
Well done.
Sir, verygood&beautiful presentation
Very informative
Avakkado ennuparanjal endhanu manasilayilla
Excellent explanation.
Good information Dr 👍❤️
Avakado panachilavulla fruit anu.
Docto re consult cheyan varunnund🙏
Sar എപ്പോഴും ക്ഷിണവും തളർച്ചയുമാണ് ഏതു doctor കാണണം
Nurobion fotre കഴിക്കു. 👍🏻
Thanks doctor
ഡോ. ഷിം ജി, തിരുവനന്തപുരത്ത് ഒരു മാസത്തിൽ ഒന്ന് മൂന്നിന് ഒരിക്കൽ വന്ന് -
Thanks❤
Avocado Is unaffordable for most people. Bananas are rich in potassium.
Super class
Kanhangad evideyaanu
Kasargod district
near Nileswaram,Padannakadu
Kanhangad evidy doctor
Vitamin d daily kazhikkamo ethra iu kazhikkan pattum?
Vit D daily kazhikkan Padilla. Weekly once. First Vit D deficiency undo ennu lab il test cheyyu. Then consult with a doctor. Good source of Vit D is sunlight and also from meats
@@anoopkrish59291
Kozhikode hsptl name parayumo,
Soukhyam integrated medical centre,CD Tower,near baby memorial hospital
എബിസിഡി ഇങ്ങനെ ഒന്നും പറയരുത് മലയാളത്തിൽ പറയുക ഒന്നും മനസ്സിലാകുന്നില്ല ഹെഡിങ് വാക്ക് ഒന്ന് സംസാരിക്കുന്നത് വേറെ യാതൊരു യോജിപ്പുമില്ല
Tank sir
Sound kammi anu
Magnesium vitamin Available in DATES docter ???
😊.
16:4
മത്സ്യം കഴിക്കാത്തവർക്ക് ഓമെഗാ 3 എങ്ങനെ സപ്ലിമെന്റ് ചെയ്യാം?
Chiya seed kazikkam nuts kooduthal kazikkam walnuts best omega 3 source an
Hi sir, starvation killing above 10000 people everyday in India??
Garlic pearls SEACOD ഇവ രണ്ടും കഴികണം കൂടെ എന്നു പറയുന്ന ശരിയാണോ ? എല്ലാവർക് കഴികാ മോ
കാഞ്ഞങ്ങാട് ഹോസ്‌പിറ്റലിൻടെ പേരും അഡ്രസ്സും അറീക്കുക..
🙏🙏🙏
❤
🎉🙏
കഥാപ്രസംഗം പറയാതെ തേങ്ങ ഉടക്ക് സ്വാമി
❤❤❤❤❤❤❤❤❤❤❤❤❤❤❤
Oh
😀😀 👍👌
Free ration kittunnath kondu ippo pattini Marana nirakk valare kuravan doctor 😂
ഈ പറഞിട്ടുള്ള വിറ്റാമിന്റെ ഗുളികകൾ കഴിക്കുന്നതിന് കുഴപ്പമില്ലലോ 😃
ഇവ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല സിന്തറ്റിക് ഫോമിലുള്ളത് അല്ല നാച്ചുറൽ ഫോമിൽ ഉള്ളത് ആയിരിക്കണം .അതുപോലെ തന്നെ കഴിക്കുന്നതിനു മുമ്പ് നിങ്ങള്ക്ക് എന്താണ് കുറവുള്ളത് എന്ന് മനസ്സിലാക്കി കുറവ് നികത്താണുള്ളത് മാത്രം കഴിക്കണം അതും എത്രയാണോ ആവശ്യം അത്രയും ആ ഡോസിൽ മാത്രം .ആവശ്യമില്ലാതെ കഴിക്കേണ്ട കാര്യം ഇല്ല
🦜🦜🦜
താങ്കൾ ഈ വളച്ച് ഒടിച്ച് നീട്ടാതെ വിഷയം പറയുക
സാധരണക്കാർക്ക് ഇത് നല്ലത് ആണ് പതുക്കെ വിവരിച്ച് പറഞ്ഞാൽ മതി
നിനക്ക് ക്ഷേമ undenkkillകേട്ടാൽ മതി.
ഡോക്ടറെ കുറിച്ച് ഇങ്ങനെ ഒന്നും പറയരുത്
നിങ്ങളെക്കൊണ്ട് ഇതു പോലെ ഒരു ഡോക്ടറായി വീടിയോ യൂറ്റൂബിൽ പോസ്റ്റ് ചെയ്യാൻ കഴിയുമോ?🤫
👆👌👍
..
,...
,.
😅
ഇന്ത്യയിൽ ഭക്ഷണം കഴിക്കാ ത് മരിക്കുന്നോ??? രേഷ്ട്രീയം അല്ലേ ??? ഈ പറയുന്നത്
ഡോക്ടർ ബുദ്ധിഹീനമായ വാർത്ത
പറയരുത് 10000ത്തോളം ജനം ഭക്ഷണമില്ലാതെ മരിക്കുന്ന രാജം എന്റെ ഇന്ത്യ അല്ല താൻ സ്വപ്നം കണ്ട ഇന്ത്യ ആകാം എങ്കിലേ ഡോക്ടർ ആയി സമ്പാദിക്കാൻ കഴിയു അല്ലെ ..ഞങ്ങളുടെ ഇന്ത്യയെ അപമാനിക്കരുത് ഞങ്ങൾ
പ്രതികരിക്കും (അപമാനത്തിന്റെ വേദന താങ്കൾ @അറിയും ..
Very very useful information Dr. l like it. Thankyou so much 👍🙏
Thank you so much Doctor
Thank you Dr.
Thank you Dr ❤❤
Thank you sir🙏
Good information
Thankeu thanks thangs
Thanku Sir, very informative 👍🙏
Thankyou Doctor
Thank u sir
Thankyou sir
Thank Q Sir
❤❤❤
🙏🙏🙏