സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Sir njn work cheyyunnadh night shift ayittan adhukond thanne sunlight kittunnadh valaree kuravan adhukond eneikk vitamin D tablet vangichi kayikkunnadh kond endhelum problem undo?
എനിക്ക് vd 18 ആണ് ബോഡി pain, മുടി കൊഴിച്ചിൽ ഒന്നുമില്ല Depression സഹിക്കാൻ പറ്റുന്നില്ല 😓 ആർകെങ്കിലും ഉണ്ടോ ഇങ്ങനെ.. എന്തൊക്കെയോ ചിന്തകൾ ഒക്കെ ayi മൊത്തം മടുപ്പ് ആവുന്നു 😖
Can you explain variet of vitD. Almost 2 months 50000u (weekly once) take medicin and doing weekly 3 times sun exposure also. Still my issue persisting.
Sir vitamin d enikk nalla kuravu aanu...test cheythappo 8 point something maathrave ullu...so ippo tablet kazhikkunnind....nammal sunscreen use cheyyunnath kond vitamin d absorptione ath affect cheyyumo...enikk nalla hairfall...faceil white spots vannu . angane dermatologist ne consult cheythappozhaanu vit d test cheyyaan paranjath
താങ്കൾ പറഞ്ഞത് ശെരിയാണ് എനിക്ക് ഡിപ്രഷനും ക്ഷീണവും പ്രശ്നം ആയപ്പോൾ (മറ്റു പ്രശ്നങ്ങൾ ഇല്ല )രക്തം ടെസ്റ്റ് ചെയ്തു d യുടെ കുറവ് ഉണ്ടായിരുന്നു അതിന്റെ ഗുളിക കഴിച്ചപ്പോൾ അസുഖം മാറി
Enik ബലക്ഷ്യം ann enn kanichappo paranjeee ath maruvooo ini. Atho jevitha avasnm. Vere kanuvoo nere. Madkan pollum. Vayaa 😭😭😭 chadan pollum. Paytunillaaa. Nalle. Pedii ond 😭😭
വൈറ്റമിൻ d ഗുളിക വീക്ക്‌ലി ones കഴിക്കുന്നുണ്ട്. മുൻപ് പ്രെശ്നം ഇല്ലായിരുന്നു. ഇപ്പോൾ വൈറ്റമീൻ d കഴിക്കുമ്പോൾ കാൽപാദം നിലത്തു വക്കാൻ പറ്റുന്നില്ല. നല്ല നീരും വേദനയും ഉണ്ട്. എന്താ ഇതിനുള്ള റീസൺ
Dr, എനിക്ക് ഈ പറഞ്ഞ എല്ലാം ലക്ഷണം ഉണ്ടായിരുന്നു test ചെയ്തു vit ഡി 19 ആണ് ഉള്ളത്,1month, calcium, iron tabum, 1വീക്കിൽ 1vitamin D tabum കഴിച്ചു, but ഇപ്പോഴും നല്ല born pain ആണ്, hip side നല്ലോണം ഉണ്ട്
അഞ്ചു കൊല്ലമായി എല്ലിന് വേദനയും മസിലിന് വേദനയും. ഡോക്ടർമാർ ആരും വൈറ്റമിൻD ചെക്ക് ചെയ്യാൻ പറഞ്ഞിട്ടില്ല. വേദന സംഹാരിയും തന്ന് വീട്ടിൽ വിടും. ഇപ്പോഴും അത് കഴിക്കുന്നു. പല്ലുകൾ വരെ പൊട്ടിപ്പോവാൻ തുടങ്ങി.
Ningal vitamin d engane anu kazhikunnath kazhikunath vellam kudichanel effect undavile.fat food nod Oppam irakanam enale ath namalk sharirathil kittum.alenkil oru karayavum illa kazhichit
Pregnancyil early stage exact2 monthayi sraddikkenda foods and extra care ex delivery complicated& absent baby 4 yearaayi pregnancyil sraddikkenda laryngeal parayane pls......
Dr vit d kuranjal puram vedhana undakumoo.. Shwasam kittatha pole ksheenom thalarchayum undakumo.nenchin shwasam edukkumpo oru painum und.. Pedichit ecco okke eduth normal aanu. Vit d 12 aanuu..
Nice presentation. Could u tell the recovery duration of vitamin d deficiency. Me it is raised from 15ng/ml to 60ng/ml after two months medicine. Still the muscle pain and fatigue is not completely gone
സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ
50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
Sir njn work cheyyunnadh night shift ayittan adhukond thanne sunlight kittunnadh valaree kuravan adhukond eneikk vitamin D tablet vangichi kayikkunnadh kond endhelum problem undo?
Dr എനിക്ക് വിറ്റാമിൻ D കുറവ് ഉണ്ട് ഒപ്പം ശരീരം വിറയൽ ആകെ ക്ഷീണം... 1വർഷം ആയി.. Tsh ആന്തി ബോഡി ഉണ്ട് 2000ആണ്
@ShafeequePathut😮ara-zu1bo
എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട് 🙌🏼
Ippo mariya bro
NUTRILITE
Vitamin D Plus (D3+K2+Quercetin & Licorice)
നല്ല അവതരണം
താങ്ക്യൂ ഡോക്ടർ നല്ല ഇൻഫർമേഷൻ
Thank you very much for your information Dr.
ഇത് വളരെ ഉപകാരപ്രദമാണ്. വീഡിയോ നീണ്ട് പോകാത്തത് സന്തോഷം തരുന്നു.
Thank you ഡോക്ടർ
Well clear 👍🏻👍🏻
Jazakallahu khair
Good information 👏
Good informatiion. thanks dr
Ellam churukki vekthamayi paranju thaks dr
Nalla video
Thank you sir
THANK YOU SIR FOR YOUR VALUABLE INFORMATION👍♥️💙
Enik both thigh burning sensation
Muscle pain
Bone pain
Joint pain
Age?
niggaku indayo buring .maraan enthu cheyithu
Nghne rdy aay broo??? Plz rplyy... Enik odukathe knee joint pain💔
Thnks dr 👍
yetra നല്ല നിർദ്ദേശങ്ങളദ്ദേഹം ന ൾകി.
Thank you
എനിക്ക് vd 18 ആണ്
ബോഡി pain, മുടി കൊഴിച്ചിൽ ഒന്നുമില്ല
Depression സഹിക്കാൻ പറ്റുന്നില്ല 😓
ആർകെങ്കിലും ഉണ്ടോ ഇങ്ങനെ..
എന്തൊക്കെയോ ചിന്തകൾ ഒക്കെ ayi മൊത്തം മടുപ്പ് ആവുന്നു 😖
Enikum same ithpole aan depression aan
എനിക്ക് 12 ആയിരുന്നു
എനിക്ക് 9.46😭body pain ഡിപ്രെഷൻ മുടി കൊഴിച്ചിൽ ഓർമ്മക്കുറവ് 🙄
@@mypleasure9445 enik ormakuravum indarnnu.. Kalvedana ayit poypolan dr vitamin d kuravundavoonn parnjth.. vitamin d koodanulla medicin thannu... Ipo nalla matamund.. Kalvedana, depression,anxiety, pettenn ulla deshyam sangadam,mudi kozhichil, nenjidipp, shasam edkanula budhimut, ellam ok aaayi🥰
Enikum ithoke und🥺🥺 chest pain undo arkenkilum.. Thala chuttual poleyum und
kidney stone und.vittamin d kuravanu.appol kalisiyam gulika kazhikaan pattumo.burning indavunnu .ithu kuranjaal burning indavo
Enik aa lakshanam und
NUTRILITE
Vitamin D Plus (D3+K2+Quercetin & Licorice)
Sir എനിക്ക് D3 17-5%ആണ്..
ആഴ്ചയിൽ ഒരു ടാബ് കഴിക്കുന്നു
ഇപ്പോൾ 5വീക്ക് ആയി..
വേദന കൂടി കൂടി വരുന്നു... ഭയങ്കര മറവി... Sir വേദന സഹിക്കാൻ പറ്റുന്നില്ല
വായൂ മുദ്ര ചെയ്യൂ
Ivide vannu karayathe doctre kanikk
Very informative topic nobody much discussed 👍
Glad you liked it
Thank you doctor for your advice I came to understand a lot of matters God Bless you by JosEmmatty communicative English Teacher Ayyanthole 3
Thanks
Can you explain variet of vitD. Almost 2 months 50000u (weekly once) take medicin and doing weekly 3 times sun exposure also. Still my issue persisting.
Are you ok now ??
Ok sir
Vitamin D kuravu moolam കാലിന്റെ മുട്ടിലെ fluid kurayumo
Yes kurayum now am under treatment
Vittamin d 11 aan edakkokke vayar vedanaum dahana kuravum und ath ith kondairikkumo
Anxiety undo
Vitamin d kurjal undavumo....yanikk und@@sha6045
Mariyo
എനിക്കും
NUTRILITE
Vitamin D Plus (D3+K2+Quercetin & Licorice)
Sir vitamin d enikk nalla kuravu aanu...test cheythappo 8 point something maathrave ullu...so ippo tablet kazhikkunnind....nammal sunscreen use cheyyunnath kond vitamin d absorptione ath affect cheyyumo...enikk nalla hairfall...faceil white spots vannu . angane dermatologist ne consult cheythappozhaanu vit d test cheyyaan paranjath
Yeah, sunscreen cheythal effect kurayum..take 60k vitamin d capsule weekly once for 2 months.then take 1 capsule monthly once for long time...
Skin nu use aano v-D 🙄
Hlo doctor, njan asthma patient ane., formonide 200 inhaler use cheyunnunde.. Ith conceive akunnathin ethenkilum problem undo
Sir ente sisterke vitamin d eheck cheaithappol 3.5anu ingection vendivarumo tablet kashikkunnundu
Vitamin d adhyam test cheydapol 15 after tablet 30 .5 but ennitum ksheenam joint pain muscle pain ellam und
എനിക്കും ഒരുമാസത്തെ ഗുളിക യില് തന്നെ 18 ൽ നിന്ന് 48 ലേക്ക് എത്തി.. But കൂടെ വന്ന ഡിപ്രെഷൻ പൂർണമായി വിട്ട് പോയില്ല ഇത് വരെ..
Dr eth doctor anu consultant chyinde
Sir kaalinu neeru undagumo
എനിക്ക് 6ആണ് ഭയങ്കര വേദന body
മിനിമം 30 വേണം
Thank you sir🥰❤
Vit d 9.12 ahn ullu what to do,
Woww enk 15 und😂
Hairfall undo@@foodiecalm4258
Dr paranja ella karyagalum enik ind, but dr paranjapole enik thala alla viyarkkunne puram aan. Puram bhagam ac il irunalum mikkappolum viayarkarund
Enik edatey Kay nte side nadubagam kurch angne chorichil ond ratri matram plz reply
താങ്കൾ പറഞ്ഞത് ശെരിയാണ് എനിക്ക് ഡിപ്രഷനും ക്ഷീണവും പ്രശ്നം ആയപ്പോൾ (മറ്റു പ്രശ്നങ്ങൾ ഇല്ല )രക്തം ടെസ്റ്റ് ചെയ്തു d യുടെ കുറവ് ഉണ്ടായിരുന്നു അതിന്റെ ഗുളിക കഴിച്ചപ്പോൾ അസുഖം മാറി
എത്ര മാസം കുടിച്ചു
@@plant273 ഒരു മാസം
എത്ര ആയിരുന്നു കുറവ്
Depression Dr kaanichino? Psychiatry
Ippol medicine undo,vit D ethra aayeunnu,ippol ok aayo
vitamin d 36
Normal
Seacod kazhichal.mathiyo?
Normal range ethra
Hi
sir..njn 6mnth pregnant aahnu.. Already night calcium and D3 combination tablet edukkunnund.Dr enk 1month vit D3weekly edukkan paranjittund..angne edukkunnath kond problem undavumo?
Vit D kuranjal pcod kk karanamavumo
Sir..vitamine d mm diabetics mm aayi bantham ano?
Reply please
Enik ബലക്ഷ്യം ann enn kanichappo paranjeee ath maruvooo ini. Atho jevitha avasnm. Vere kanuvoo nere. Madkan pollum. Vayaa 😭😭😭 chadan pollum. Paytunillaaa. Nalle. Pedii ond 😭😭
Verygood.imfarmation.Dr.thank.u
Very good. Sir.
എനിക്ക് ഈ ലക്ഷ്ണം എല്ലാം ഉണ്ട് vitamin D 27 ഉണ്ട് അപ്പൊ ഇതാണോ കാരണം
Vitam d 30 aanu minimum. Dr ne consult cheyuuu
@@seethu4365 ചെയ്തു മരുന്ന് തന്നു,20 കുറയുമ്പോൾ അല്ലെ symptoms വരുന്നത്?
എനിക്കും ഇത് തന്നെ ആണ് 28ആണ് പക്ഷേ സഹിക്കാൻ പറ്റുന്നില്ല വേദന 🙄🙄🙄.... കാൽ തറയിൽ കുത്താൻ പറ്റില്ല
@@kurumbans877Knee pain undooo?? Plz rply... Enik vitamin d 22aa ullu... Odukathe knee pain🥹💔4months aay
Eaniku vitamin d 9 ullu.. hair loss n sleep ellatha avastha mathrame ullu
Hlo doctor... enik vit d level 3 oll sudden sleepum ind enik athum ithinte symptom aano
Enthaayi ipo
വൈറ്റമിൻ d ഗുളിക വീക്ക്‌ലി ones കഴിക്കുന്നുണ്ട്. മുൻപ് പ്രെശ്നം ഇല്ലായിരുന്നു. ഇപ്പോൾ വൈറ്റമീൻ d കഴിക്കുമ്പോൾ കാൽപാദം നിലത്തു വക്കാൻ പറ്റുന്നില്ല. നല്ല നീരും വേദനയും ഉണ്ട്. എന്താ ഇതിനുള്ള റീസൺ
Over dosage
Vit d3 kurav kkond sugar presure oke kurayumo.. Ksheenam. Aanu epolum.. Sugar aftr food 95 oke ulu.. Bp idak 80 oke avunn..
Vitamin d3 21 .. Suppliment edthu.. Innale.. Ksheenamanu main.. Feed cheyunnund babyk
@@sulumammus3319 d3 ead supplement aane eduthad?
@@sulumammus3319 enik calciyum kurav feed chayunund
Nwgalk entha problam
@@sweetfamily4218 anxiety
3years annu enikke numbness in sunlight heat not
Enth test aan cheyendath
Sir eniku muttint joint annu vedhan 2 muttilum ottum nadkkan vayya
Dr, എനിക്ക് ഈ പറഞ്ഞ എല്ലാം ലക്ഷണം ഉണ്ടായിരുന്നു test ചെയ്തു vit ഡി 19 ആണ് ഉള്ളത്,1month, calcium, iron tabum, 1വീക്കിൽ 1vitamin D tabum കഴിച്ചു, but ഇപ്പോഴും നല്ല born pain ആണ്, hip side നല്ലോണം ഉണ്ട്
Vitamin K check cheyyu
Mariyo
Enikum und vedhana.kure Dr kanichitum marunila
@@ManushaAK-b8q ini entha cheya
vittamin d calisiyam tabletum onnalle
അഞ്ചു കൊല്ലമായി എല്ലിന് വേദനയും മസിലിന് വേദനയും. ഡോക്ടർമാർ ആരും വൈറ്റമിൻD ചെക്ക് ചെയ്യാൻ പറഞ്ഞിട്ടില്ല. വേദന സംഹാരിയും തന്ന് വീട്ടിൽ വിടും. ഇപ്പോഴും അത് കഴിക്കുന്നു. പല്ലുകൾ വരെ പൊട്ടിപ്പോവാൻ തുടങ്ങി.
Ente avasthayum ithu thanneya 😢
@@abijith_tk6665എവിടെയാ വേദന
NUTRILITE
Vitamin D Plus (D3+K2+Quercetin & Licorice)
@@abijith_tk6665NUTRILITE
Vitamin D Plus (D3+K2+Quercetin & Licorice)
Sir pitha sanjilu kallullavarku
Vittamin d tablett edukaan pattumo.calisiyam medicine kazhikaan pattilallo
Enikkum onddu vitamin d capsule kazhikkunnunddu ,,,
Dr enik pain und medicine kazhikunnu
Vitamin d helps in calcium absorption
Calcium nokiyal manasilaville vitamin d undo ann
Yes serum calcium test can be ✔ done
@@JayashreeShreedharan-dq9hiFeeding mother aan കാൽസ്യം 8.6 പുറം തരിപ്പ്
Nice topic...
Thank you
Doctor..enik vitamin d deficiency ind..njn doctor nea consult cheythu supplement edukunund 6 month ayi..but deficiency kond undavuna pain perfect ayi marunila....edakkea varunind....what is the remedy plz reply..
Ningal vitamin d engane anu kazhikunnath kazhikunath vellam kudichanel effect undavile.fat food nod Oppam irakanam enale ath namalk sharirathil kittum.alenkil oru karayavum illa kazhichit
@@shahanamuhammadengane kazikanam
Pregnancyil early stage exact2 monthayi sraddikkenda foods and extra care ex delivery complicated& absent baby 4 yearaayi pregnancyil sraddikkenda laryngeal parayane pls......
Sir enikke vitamin d 17.54ane eppozhum joint pain but njan eppozhum veyil kollarundayirunnu
Ente risult 10 ullu vtmn d .enth cheyyanam
Marunnu kazhikkanam, vayil kollanam
Eniku kuravanu d3
Doctor njn thyroidactomy cheytha aalanu.. ipo oru makal und. Kadutha ksheenavum nech edipum... Calcium test cheythapol 7.5 vit d3 23.5... tablet jazhichu thudangi... Ethukond aayirikumo doctor swasam yedukan budhimutu thonunnath ?
Same.. calcium tab only or calcium with D.3 tablet കഴിക്കണോ ?
@@ranjith605Negalk എത്രെയാ കാൽസ്യം plz rply എന്തല്ല പ്രോബ്ലം
Dr vit d kuranjal puram vedhana undakumoo.. Shwasam kittatha pole ksheenom thalarchayum undakumo.nenchin shwasam edukkumpo oru painum und.. Pedichit ecco okke eduth normal aanu. Vit d 12 aanuu..
Enikkum 12 anu d3
@@Kochu2106 Enthokkeya syptoms ullath
@@Shaboosshabu enikk knee pain und atupole eppozhum sheenam anu kurach neram tarayil irikkumbo kalokkke perukkum (numb) ,shoulder pain und pinne cheriya karyankalkk polum njan pettenn karayarund ippo . Njan oru feeding mother anu .
Ksheenavim thalarchayum undakam
@@Kochu2106 Dr kandirunnoo. Ippo kuravundoo
sir എനിക്ക് 28 ആണ് മുടി കോഴിയുന്നു.
NUTRILITE
Biotin - Cherry Plus
vit d kuranjal hair growth badikumo
Yes
Tabs eduttukondirikkunna njaan
Nice presentation. Could u tell the recovery duration of vitamin d deficiency. Me it is raised from 15ng/ml to 60ng/ml after two months medicine. Still the muscle pain and fatigue is not completely gone
Leg pain ano?
Enik 3 ng/ml ollu
@@Dffggghbjjj age??
Ink 8.5 ye ullu
Dr enik vitamin d 6 aane... Ntha cheyanadae
Saim aanu eanikkum innu aanu check chythathathu
Vitamin d 17.1 ee ullu , supplement edukkano ?
I think ys 20 enkilum venam ath tanna insufficient aan
enikk 17.4 tab edukunud oru matavum illa one monthay
Dr enik vitamin d 15.3 ethu normel aano kurav aano
Enik vitamin d 7’06 ullu 13 week 2 days aayi innek naala aan scanning babyk nthelum problem indaguo tension aavnn
enik 7 ane 2 months ayi marunnu kayikunnu body pain matamilla ennum vedanaya full body
@@Xisa2200 enikk naalek 3compleet aavunnu babyk koyapndaguo enn aan tension
@@raashishami7825 Chila alukal nalla weak akum immunity power kuravanel njan anganeya ethu dr kanikanam ariyilla
Enikk 12.7 ulloo..pregnant ann😢
Enikkum 12.5 olloo 😢
Vitamin d supplement edukku ...eniku kuravanu ..ennale doc kande ullu...ennodu paranjathu ee time pregnant ayal abortion avan chance undann anu. Athu correct cheithitte conceive cheyyamolu ennanu.Thankal ethrayum pettannu Vitamin D &B12 check cheithu..supplement edukku...these vitamins are very important for reproductive health.
Vitamin d 9.6 (12/09/2023)
Eniku 9.9 low ahnu Dr kanuka
@@appuz3836 dr enthu paraju igane vannath normal ano allanki enthelum special disease okke karnamo?
Vitamin d 18.5 ng/ml ith kuravaano? 5 th month pregnant aahn. Normal range ethryaa?
20 mukalil venam
30മുകളിൽ വേണം...... 30ന് അകം കുറവ് ആണ് 20,22ഒക്കെ തീരെ കുറവ് ആണ്
Balance issues and walking difficulty undakkumo dr
Enik und
Enik und vitamin d
Enik kuravaaan
Leg oru tharip pole aaan vadana illa
Yes enik ond
@@NRG_LOPEZ7 night ahno
Enikk 8 ullu😢. Weekly once tablet und
എനിക്ക് 12
👍👍👍
Enike 11.30 ng/ml anne.vitamin d kuravanno
Yes ath koravanu. Enk 10.5. Kaanichapo nalla koravanennaa paranje
Vit. D cal tablet continous kazhichal enthenklum side effect undo. Pls reply Dr
Vit d3 kuranjal heart beat koodumo? Chest pain ndavo
Heart beat koodilla. Chest pain undakam
Enikkum und angne.. iyalkk kuranjoo
@@Shaboosshabu maari. Idak ndavum
@@sbhsbh3005 vit d kurav kondano ingne. Dr kandirunno. Ksheenam undoo
@@Shaboosshabu anonn arylla. Enik vit d3 kurava 17 ullu
Vitamin d deficiency ulladh kond pregnant awan pattumo?
DR. Massil Strengthening engane undakkaam
Enik vit D 4.35 aanu ulle…hairfall athyavishym und…ethra month suppliment eduthal oru normal rangel ethikkan kazhym
ചിലപ്പോൾ ഇഞ്ചക്ഷൻ എടുക്കേണ്ട വരും, എന്നാലേ വിറ്റമിൻ ഡി പെട്ടെന്ന് കൂടുകയുള്ളൂ. ഡോക്ടർ പറയുന്ന ഡോസിൽ മരുന്നു കുടിക്കേണ്ടി വരും
Dr, vitamin d കുറഞ്ഞാൽ കാലിൽ നീര് വരുമോ
Plz check liver function
Blood resultil vit D 25.5 aan..😢 endh cheyyanam
Ivide 8 ee ulu
Enik 15 nullu..
Vitamin d3 24.8 ng/ml kurvano?
Kuravanu. 30 above veanam
Sir
Enikk vitamin d3 18.22 ng/ml aanu njn supplements kazhikkano. Plzz replay sir
Very low , suppliment must
@@ajithnr14m 21 ind low aano.?
@@aromalps3318 30 ahnu minimum
Yes
Enikk 8😢
തലവേദന ഉണ്ടാകുമോ
Ynike ynde
ഇല്ല ശരീരം വേദന മസ്സിൽ വേദന 🙄🙄🙄എന്റെ പൊന്നോ വയ്യ
@@kurumbans877 ningalude test cheythapo value ethra? enikum und same
Vitamin d 40 normal aano.. Allel ithil ee symptoms okke undavumo
Yes ente 3🙃🙃
@@Dffggghbjjjipo enghnea ind vitamin d..
സാർ എന്റെ മോൻ ബ്ലഡ് ടെസ്റ്റ് ചെയ്തപ്പോൾ വിറ്റാമിൻ d 20-56എന്നാണ് കാണുന്നത്, അതുപോലെ വിറ്റാമിൻ b12 ചെക്ക് ചെയ്തപ്പോൾ 128-5എന്നാണ് കണ്ടത് ഇത് കുറവാണോ
B12 വളരെ കുറവാണ്