I consume a variety of fruits and salads, resulting in a noticeable improvement in my skin. I include oranges, bananas, pomegranates, and blueberries in my diet. My salad is made up of cucumbers, carrots, tomatoes, celery, lettuce, and olive oil. As a result, I feel great and my skin has become softer and lighter. In addition to these, I also eat omelettes and kubbus, which contribute to my overall well-being and quality of sleep
Maam oru doubt. ഇതു രാവിലെ ഫുഡ് കഴിക്കുന്നതിന്റെ മുന്നേ ആണോ കുടിക്കേണ്ടത്. അപ്പൊ ഉണക്ക മുന്തിരി മോർണിംഗ് തന്നെ അല്ലെ കുടിക്കേണ്ടത്. അത് രണ്ടും ഒപ്പം അയ്യാ കുഴപ്പമുണ്ടോ. ഇതുകൂടി ഒന്നു പറഞ്ഞുതരുമോ. Plzzz
@@haritha7205 🙄🙄 എന്നാൽ ബട്ടട്ടെ അതായത് പോട്ടെട്ടോ aa സാധനം വേവിച്ചുകൊണ്ട് ബോണ്ട ഉണ്ടാക്കി കൈക്കുക ഗ്യാസ് പ്രശ്നം ഉള്ളത് ആണെങ്കിൽ ഇത് കൈക്കാൻ പാടില്ല പിന്നെ ഉച്ചക്ക് പച്ചപയർ കറിയും കഞ്ഞിയും കഞ്ഞി വെള്ളവും കൈക്കുക കുടിക്കുക ഉറപ്പായും തടി വെക്കും മുഖം നല്ല തടിക്കും
എത്ര തിളങ്ങി യാലും ഇതെല്ലാം മണ്ണോടു ചേരും!!!!! പണവും പോകും!!! സമയവും... അതുകൊണ്ട് ആത്മാവിനെ തിളക്കമുള്ളതാക്കാൻ നൊക്കൂ....... മറ്റുള്ളവരുടെ സമയവും കളയാതെ!!!!!! ഒരു ചൊല്ലും ഉണ്ട് സ്ത്രീകൾ കേശാ ലങ്കാരം തുടങ്ങിയപ്പോൾ നരകത്തിന്റെ വാതിൽ തുറന്നു....
മാതാളം, ക്യാരറ്റ്, കിവി, അവക്കടോ, ഓറഞ്ച്, പേരക്ക ❤️💝
I consume a variety of fruits and salads, resulting in a noticeable improvement in my skin.
I include oranges, bananas, pomegranates, and blueberries in my diet.
My salad is made up of cucumbers, carrots, tomatoes, celery, lettuce, and olive oil.
As a result, I feel great and my skin has become softer and lighter.
In addition to these, I also eat omelettes and kubbus, which contribute to my overall well-being and quality of sleep
Thanks for sharing!
ഞാൻ 10 കൊല്ലമായി ഡെയിലി മതളം കഴിക്കും.. ഇപ്പൊ 42 age ആയി.. കണ്ടാൽ 25 തോന്നിക്കുള്ളു.
oru divasam polum gap ellathe ano kazhikkunnathu?
😂
Nutrition,hydration,skincare
Good ഇൻഫർമേഷൻ,
സുന്ദരി ഡോക്ടർ
Abraham undu .thinnan.panamilla.enthenkilum vazhiyundo
Dr. ഈ ഭക്ഷണം ദിവസവും കഴിക്കുന്നതുകൊണ്ട് ആണോ Dr. ൻ്റേ glamour ഓരോ ദിവസവും കൂടി വരുന്നത്
മാതളം എല്ലാ വീട്ടിലും സുലഭമാണല്ലോ? തോട്ടത്തീന്ന് പറിച്ച് തിന്നാൽ മാത്രം മതിയല്ലോ.
😂😂😂
😂😂
😂😂
😂
Dr. Could u please do a video on exercises for arm fat reduction in ladies?
Carrot aaaviyil vevichit juice adichal vitamins kitmo..
കേൾക്കുന്നവർക്ക് doubt ഉം ഉണ്ടാവില്ലേ
Beetroot .dates .milk juice aakikudichal thilankum
എനിക്ക് 41 വയസ്സാണ്. മുഖത് തരി തരി പോലെ വരുന്നു. Dr പറഞ്ഞപോലെ ഇതൊക്കെ കഴിക്കുന്നുട്. രണ്ട് മാസമായി. പക്ഷേ മുഖം ക്ലിയർ ആവുന്നില്ല
Watermelon nalladaanenn kettitund skinnin
Hello maam
Thanks maam for such great
Information.
Hi ഡോക്ടർ! കുറച്ചു ഒറിജിനൽ കസ്തൂരി മഞ്ഞളും ശുദ്ധമായ തേനും എന്റെ കൈവശം വിൽക്കാൻ ഉണ്ട്....
എവിടെയാ Ph
inty oily skin an yatha sunscreen an nallath parayo product nty name parayo
Good information Thanku Dr
Good information thankyou doctor 😊😊👍👍👍
Always welcome
Very Thanks🙏
Ellarum mannod cherum ennit ellarum onnum cheyetheyano evide jeevikune
Video Peru maati repeat cheyyunnapole..
Thank you Doctor ❤
Maam oru doubt.
ഇതു രാവിലെ ഫുഡ് കഴിക്കുന്നതിന്റെ മുന്നേ ആണോ കുടിക്കേണ്ടത്. അപ്പൊ ഉണക്ക മുന്തിരി മോർണിംഗ് തന്നെ അല്ലെ കുടിക്കേണ്ടത്. അത് രണ്ടും ഒപ്പം അയ്യാ കുഴപ്പമുണ്ടോ. ഇതുകൂടി ഒന്നു പറഞ്ഞുതരുമോ. Plzzz
Mam ..enikku mamnte videos orupadu ishttam aanu..enikku important Karyam parayaan undu..Mam enthayalum oru reply tharanam..ente face nalla veluthuttanu ..kanunna bagangalil nalla color undu..Ennal bodiyil nallathu pole black aanu..Ee oru karanathal Bayankara tension aanu..ithu enthu kondanu?njan ithinu orupadu skin dre kandu..ellavarum onnum paraynnilla..Mamne onnu consult cheyyan pattumoo?ithinu enthenkilum solution evide enkilum undooo?
ഹായ് ഡോക്ടർ റോസ് വാട്ടർ എത്ര വയസ്സ് തൊട്ട് യൂസ് ചെയ്യാം റിപ്ലൈ
90 age
ഡോക്ടർ എത്ര കിലോ റോസ് പൗഡർ ഉപയോഗികും ഒരു ദിവസം
25
@@DrDivyaNair😂
Kavil vekkan enth cheyyum
Super, 👍
Seram.. ഉപയോഗിക്കുന്ന രീതിയെ... കുറിച്ച്.. ഒരു വീഡിയോ ചെയ്യാമോ?
Serum 😊
Video ഇട്ടിട്ടുണ്ട്
Ethu boil cheyano i.e carrot, beetroot ellaam
Vitamin. D
Thank you mam... Enikum result kittiyitund 😊
Good video Dr. 😍😍❤❤
Good
Thanks
Hai doc..is beetroot good for skin..can you do a video on the same..??
Super video ❤❤❤
Thank you very much!
Thanks madam
Anik pand serial ullappol thot ishtam ❤️
ആയോ ഒരു സീരിയൽ പണ്ട് കണ്ടപ്പോൾ ഈ ഡോക്ടർ പോലെ കണ്ടു.. അത് ഈ ഡോക്ടർ ആയിരുന്നോ apol😂 അറിയില്ലായിരുന്നു
Thank you mum❤❤❤
You’re welcome 😊
Nice വീഡിയോ madam
Super mam
Please make yoga vedios in english
Thank you
സൂപ്പർ വീഡിയോ.
Mathala wine nallathano...homemade....
very good information. Thank you Doctor.❤🎉
Most welcome!
Mam ith arichedukanoo
Diabetic patients nu pomegNate nd carrot upayogikymo?
Dr. Paranjathu correct aann. Njan ithu try cheythittullathanu.. Valare nallathaanu.. 😍❤️ thank you dr. ❤️👍🏼
Ytha
Good information mam.....
😊😊😊😊
Ithokke juice aaket thenne kudikanamo ?
Sure
Dr kozikkode best homeopathic clinic indo alopecie kanikkana ayirunnu
Dr pleazz suggest
Reply please കൈയിൽ ഞരമ്പ് എടുത്തു കാണുന്നു.എന്താണ് reason Maran tips
ഞാനും അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുവാണ്
Nik 33 vayass. Nikk 3 kuttikalund .nte 3 mathe prasavathinu shesham nte mugam karuth varasn thudangi.mugham maathram .endh use cheydhalum colour maarunnilla.baakiyulla baagham colour und.kan thadamokke nallo karuthu.meckup ittal pokum colouer varunnilla.bludil endhelum kuzhappando.plz reaply
Avocado colostral ഉണ്ടാക്കും എന്ന് പറയുന്നു. ശെരിയാണോ ഡോക്ടർ 🤔
Nop athil nalla fat aan ullath 😊
Very good dr
Divya mom 😍
Morning news18il kandayirunoo🤚!!
Ente muthe doctr
Ma'am ee seasonil uluva empty stomachil kazhikasn paadumo . TSH ullavarkk kazhikkaamo ?
Carrot, ബീറ്റ്റൂട്ട്, മാതളം മിക്സ് ജ്യൂസ് ആക്കി കുടിക്കാമോ
Yes, no problem. Valare nallathanu.. Njan try cheythittund 😍👍🏼
@@artbyaleenamariya1241 skin whiten aayo
Mam.. glutathione tablet edukan patumo?side effects undo
വീഡിയോ ഇട്ടിട്ടുണ്ട്
Njan oru varsham 🥕 juice kudichu. No result
Drink without sugar
Same 😂
Josh talks ketu mam❤️❤️
❤❤🙏
Sugar ullavr pomegranate kazhikkunnath nallathano
Hi
Mam,, എന്തുകൊണ്ട് veiwers ന്റെ സംശയങ്ങൾക്ക് reply തരുന്നില്ല....
അങ്ങനെ ഉള്ള സംശയങ്ങൾ ആണ് വീഡിയോ ആയി ഇടാറുള്ളത്
Well said mam thanks.
Thank you❤❤❤️
Dr. Cinemayilek avasaram kittiyal pokumo
സിനിമ ചെയ്തിട്ടുണ്ട്. നല്ല film & crew ആണെങ്കിൽ ഇനിയും ചെയ്യും
Dr ente hair kore puthuthayi mulach varunnund but thazhekk length vekkunnilla enthayrikkum reason
Enteyum
Thanku doctor
Mam videoyil chuliv koottan enn parayunnund
Weight gain വീഡിയോ cheyyumo normal ആയി അധികം ചിലവില്ലാതെ gain ആവാൻ
രാവിലെ ഭക്ഷണംത്തിന് ശേഷം ഒരു ക്ലാസ് പാൽ ഒരു മുട്ട കൈക്കുക കട്ടൻചായ കോഫി തീർത്തും ഒഴിവാക്കുക
വീഡിയോ ഇട്ടിട്ടുണ്ട്
@@AmbraZzz312 vegtariyan ആണ് teakal ഒന്നും kudikkare illa..
@@haritha7205 🙄🙄 എന്നാൽ ബട്ടട്ടെ അതായത് പോട്ടെട്ടോ aa സാധനം വേവിച്ചുകൊണ്ട് ബോണ്ട ഉണ്ടാക്കി കൈക്കുക ഗ്യാസ് പ്രശ്നം ഉള്ളത് ആണെങ്കിൽ ഇത് കൈക്കാൻ പാടില്ല പിന്നെ ഉച്ചക്ക് പച്ചപയർ കറിയും കഞ്ഞിയും കഞ്ഞി വെള്ളവും കൈക്കുക കുടിക്കുക ഉറപ്പായും തടി വെക്കും മുഖം നല്ല തടിക്കും
@@AmbraZzz312 👍
ദിവ്യ
ഉച്ചയ്ക്ക് കാണാം
ജിതേഷ്സത്യൻ
Ente cheta, e chechine vaayanokki irikkathe, enthenkilum jolikk poku..ellathilum kanaalo 🙊
❤❤
Dr ഇതെല്ലാം കഴിക്കുന്നുണ്ടോ? മുഖത്തിന് നല്ല തിളക്കം ഉണ്ട്
Daily juice kudikamo?
Daily or weakly 3 times
മാദളം എന്താണ്
Pomegranate
👍❤♥️
👍
Oru divasam onn poree
പപ്പായ?
Doctor ente eyebrows severe aayt fallaakunnu enthukondaan
Enteyum eye brows falls avunu
❤❤🎉🎉
ദിവസവും. ഒരു ആപ്പിൾ കഴിച്ചാൽ.. ഈ പറഞ്ഞ ഫ്രൂട്സ് പകരം പറ്റുമോ
Chulivu koottano
😂😂
ഇത് പണക്കാർക്ക് ഇത് പണക്കാർക്ക്
ചുളിവ് കൂട്ടാനൊ |
😂
Please doctor replay
മാതളത്തിന്റെ കുരു കളയാൻ വലിയ പ്രയാസമാണ്
😂
എത്ര തിളങ്ങി യാലും ഇതെല്ലാം മണ്ണോടു ചേരും!!!!! പണവും പോകും!!! സമയവും... അതുകൊണ്ട് ആത്മാവിനെ തിളക്കമുള്ളതാക്കാൻ നൊക്കൂ....... മറ്റുള്ളവരുടെ സമയവും കളയാതെ!!!!!! ഒരു ചൊല്ലും ഉണ്ട് സ്ത്രീകൾ കേശാ ലങ്കാരം തുടങ്ങിയപ്പോൾ നരകത്തിന്റെ വാതിൽ തുറന്നു....
❤❤❤❤
Ennapinne pallum thekkanda kulikkem vendallo
Ningalude samayam enthina ithu nokki kalanjathu..ningalu kandittu mattullavarude samayam kalayathe nu oru msg idenda avashyam undo
Samayam illathavar ivide engane ethi...
Annal pinne enthina kashdappettu jeevikkunne
എന്നിട്ട് mam വെളുക്കാത്തത് എന്താ
വെളുക്കാനല്ലല്ലോ glow ചെയ്യാനല്ലേ. വീഡിയോ ആദ്യം കാണൂ
Pomegranate
🥕 carrot 🥕
🍏 Apple 🍎
Kiwi 🥝
Avocado 🥑
Orange 🍊
Guava
ഞാൻ വർഷങ്ങളായി കഴിക്കുന്നു ഒരു തിളക്കവും ഇല്ല വെറുതെ
ദിവ്യ
ആപ്പിളിൻറെ തൊലി യിൽ ആണ് ഗുണം കൂടുതൽ എന്നല്ലേ ഡോക്ടേർസ് പറയുന്നത്
ജിതേഷ്സത്യൻ
Iyaal aara,Doctor idunna ella vedioyilumbundavunallo,Divya nn vilichukond😀😀
🤍🤍
Mam, how can i contact you?
ഞാൻ ഒരാഴ്ച 3 കിലോ മാതളം കഴിക്കാൻ തുടങ്ങി.. ഇളനീർ കുടിക്കാൻ തുടങ്ങി...എനിക്ക് തിളങ്ങണം ❤
പോക്കറ്റ് കാലി ആയി തിളങ്ങും
😂,😂😂,
😂😂😂
Thank you❤❤