Best rice for daily use?

Поделиться
HTML-код
  • Опубликовано: 5 авг 2022

Комментарии • 711

  • @gokulnatht.n1070
    @gokulnatht.n1070 Год назад +48

    Dear Doctor,തവിടു കളയാത്ത organic അരി കഴിക്കണമെന്ന് പറഞ്ഞു. അത് വാങ്ങി കഴിക്കാൻ ഡോക്ടറെ പോലുള്ളവർക്ക് സാധിക്കും. ഞങ്ങളെപ്പോലുള്ളവർക്ക് ആഗ്രഹമുണ്ടങ്കിലും അതിനു സാധിക്കില്ല. കാരണം താങ്ങാൻ പറ്റാത്ത വില തന്നെ

  • @krishnakumarmv2007
    @krishnakumarmv2007 Год назад +17

    ഞാൻ മൂന്നു നേരവുംഗോതമ്പ്കഴിക്കുന്ന വ്യക്തിയാണ് നാലുവർഷം ഭക്ഷണത്തിനുമുൻമ്പ് 500 ഉണ്ടായിരുന്ന ഷുഗർ ലെവൽ ഇപ്പോൾ 100 മുതൽ 120 വരെയാണ്.ഇതിനെ കുറിച്ച് ഡോക്ടർഎന്തു വിശദീകരണംതരും' എന്നുമാത്രമല്ല അത്യാവശ്യംഎല്ലാമധുരവും ഞാൻകഴിക്കും.

  • @vinuysvibes6532
    @vinuysvibes6532 Год назад +10

    5 വർഷം കഴിയുമ്പോൾ ഇതും മാറ്റി പറഞ്ഞു വീണ്ടും ഒരു അബദ്ധം 5 വർഷം മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട് എന്നു പറയില്ലേ ? ? ? 🙏🏻

  • @rahimjkutty971
    @rahimjkutty971 Год назад +19

    ഇപ്പോഴും ഗോതമ്പ് നല്ലത് ആണ് ഡോക്ടർ വില്ല്യം ഡോക്ടർ പറഞ്ഞത് തികച്ചും തെറ്റാണ് അനുഭവം ആണ് ഗുരു എനിക്ക് ഫാസ്റ്റ് sugar 250ആയിരുന്നു ഗോതമ്പ് മാത്രം മൂന്നു നേരം കഴിച്ചപ്പോ ഗ്ളൂക്കോസ് ലെവൽ 100ൽ താഴെ അപ്പോൾ ഏത് മഹാ ഡോക്ടർ പറഞ്ഞാലും 25വർഷമായി ഷുഗർ ഉള്ള ആളാ ഞാൻ പിന്നെ പച്ചരി കഴിക്കുമ്പോളും ഷുഗർ കുറവാ പുഴുകലരി കഴിച്ചിട്ട് ഷുഗർ കൂടുന്നു മാത്രമല്ല കേരളീയർ ഒഴിച്ച് ബാക്കി എല്ലാ രാജ്യക്കാരും white rice ആണ് കഴിക്കുന്നത് അവർക്കൊന്നും ഒരു ഷുഗറും ഇല്ല മട്ടറി കഴിക്കുന്ന നമ്മുക്കോ ഭയങ്കര ഷുഗറും അമേരിക്ക ഫിലിപ്പീനിസ് japanees നേപ്പാൾസ് എല്ലാവരും white rice ആണ് കഴിക്കുന്നത്

  • @lathikamohanan6968
    @lathikamohanan6968 Год назад +3

    റാഗിയുടെ ഉമി മോശമാണോ

  • @deva.p7174
    @deva.p7174 Год назад +3

    മാഡം നിങ്ങളുടെ എല്ലാവീഡിയോയും എനിക്ക് ഇഷ്ടം ആണ്. പക്ഷെ വടക്കെ ഇന്ത്യ യിലെ ജനങ്ങൾ അരി യാഹാരം വളരെ കുറച്ചു കഴിക്കുന്ന ആൾക്കാർ ആണ് ഏറ്റവും കൂടുതൽ മധുര പലഹാരങ്ങൾ കഴിക്കുന്നതും അവരാണ് ജെ ലേബി. ബർഫി, പേട മുതലായവ കിലോ കണക്കിന് കഴിക്കും മൂന്നു നേരവും ഗോതമ്പ് ചപ്പാത്തിയും കഴിക്കുന്നു അവിടുത്തെ ഒരു ഡോക്ടർ പോലും ഗോതമ്പു പ്ര മേ ഹ രോഗികളെയും ഗോതമ്പ് വിലക്കിയതായി കേട്ടിട്ടില്ല കേരളത്തിൽ ഉള്ള അത്രയും പ്രമേഹ രോഗികൾ മറ്റു സ്റ്റേറ്റ് കളിൽ കാണുന്നുമില്ല എന്താ ണ് ഇതിനു കാരണം. Reply പ്രതീക്ഷിക്കുന്നു.

  • @SreekalaS-xv3ot

    Dr മാർ ഇങ്ങനെ മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരിന്നാൽ ജനങ്ങൾ എന്ത് ചെയ്യും. ആരെ വിശ്വസിയ്ക്കും.

  • @santhoshul6420
    @santhoshul6420 День назад

    സാമാന്യ ബോധമുള്ള ഷുഗറുള്ള ഒരാളിന് എന്തു കഴിക്കണം കഴിക്കേണ്ട എന്ന് നന്നായിട്ടറിയാം. അറിവിന്റെ കുറവല്ല പ്രശ്നം ആഹാരത്തിൽ ചിട്ടകൾ പാലിക്കാൻ ശ്രദ്ധിക്കുന്നില്ല എന്നതാണ്...

  • @narayanannambiar4403
    @narayanannambiar4403 Год назад +3

    Pande ente amma wheat kazhikkill. Vayatil problem ennu parayum.glutan ayirikkam

  • @ashrafnparavur3749
    @ashrafnparavur3749 Год назад

    ഞാൻ ഈ പോളിഷ് ചെയ്ത ഭക്ഷണം അരി ഭക്ഷണം കഴിക്കുന്നത് വർഷങ്ങളായി. ഇന്നുവരെ എനിക്ക് ഷുഗർ എന്നൊരു പ്രശ്നമേ ഉണ്ടായിട്ടില്ല ദൈവാനുഗ്രഹം എന്ന് പറയാം ഒരു കാര്യം നാം ശ്രദ്ധിക്കുക ഭക്ഷണത്തിൻറെ കൂടെ വെള്ളം കുടിക്കാതിരിക്കുക ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പ് വെള്ളം കുടിക്കുക ഭക്ഷണത്തിനുശേഷം ആവറേജ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് വെള്ളം കുടിക്കാൻ പാടുള്ളൂ കരിച്ചതും പൊരിച്ചത് ഒഴിവാക്കി ഭക്ഷണം വേവിച്ചു കഴിക്കുക പരീക്ഷിച്ചു നോക്കുക മരുന്ന് പടിക്ക് പുറത്തു നിർത്തുക എൻറെ അനുഭവം ഒന്നുകൂടി പറയട്ടെ വെള്ളം ആവശ്യത്തിന് വെച്ച് വറ്റിച്ച് എടുക്കുക ചോറ് വേവിക്കുമ്പോൾ ഉപ്പ് ഇടാതെയാണ് ഞാൻ വേവിക്കാറ് വറ്റിച്ചെടുക്കുകയാണ്

  • @premjipanikkar490
    @premjipanikkar490 14 часов назад +4

    മാഡം എന്റെ അച്ഛൻ 20 ആം വയസിൽ പട്ടാളത്തിൽ ചേർന്നു, ഇപ്പോൾ 91 വയസ് അന്ന് മുതൽ ഇപ്പോളും ഗോതമ്പു ചപ്പാത്തി നെയ് പുരട്ടി എല്ലാ കറിയും കൂട്ടി ഭക്ഷിക്കുന്നു, ഞാനും അതുപോലെ, ഒരു ഷുഗർ നോർമൽ, പ്രഷർ, കൊളസ്‌ട്രോൾ നോർമൽ. കൂട്ടത്തിൽ സബോള, ഇഞ്ചി, ഗ്രീൻ ചില്ലി, സൽഡ്സ് ഇതും ഉൾപ്പെടുത്തും. എനിക്ക് 52 വയസ്, എന്നാൽ ഞങ്ങൾ, ഗോതമ്പ് വാഷ് ചെയ്തു, ഉണക്കി പൊടിച്ചു ഉപയോഗിക്കുന്നു, പാക്കറ്റ് പൊടി ഇല്ല. ശരിക്ക് എക്സർസൈസ് ദിവസം ഉണ്ട്.

  • @pankajakshannair7458
    @pankajakshannair7458 Год назад +5

    Informative,Thanks Madam

  • @ambikakumari530
    @ambikakumari530 Год назад +5

    Useful topic.👌👍

  • @omanajohn3033
    @omanajohn3033 Год назад +6

    Thank you Dr. For your valuable information.

  • @rajeevs8485
    @rajeevs8485 Год назад

    Best information. 👌 thank you mam.

  • @thresiammajoseph1605
    @thresiammajoseph1605 Год назад +8

    Thank you doctor. Valuble information

  • @rathishi2790
    @rathishi2790 Год назад +1

    Good presentation 👍

  • @anandavallyp5343

    Thankyou dearvaluabl lnformation

  • @sheebaanil6592
    @sheebaanil6592 Год назад

    Dr. Very valuable information. Could you please give me a diet plan, Im diabetic and have not staeted takjng medicine.

  • @shincebyju7070
    @shincebyju7070 Год назад +1

    Thank you doctor 🙏❤️