പണ്ട് ക്രിസ്ത്യൻ മിഷനറിമാരായിരുന്നു ഉണ്ടായിരുന്നത്, ഇന്നുള്ളത് ക്രിസ്ത്യൻ ബിസിനസ് മാനേജ്മെന്റ് ആണ്, ലാഭം കിട്ടാത്ത ഒരു പരിപാടിക്കും അവർ ഇറങ്ങിത്തിരിക്കില്ല, കാലഘട്ടത്തിന്റെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയ പ്രൊഫസർക്ക് നന്ദി
ഒരിക്കലും ഇല്ല ദൈവ വിശ്വാസം നൽകി മക്കളെ വളർതന്നവരുടെ മക്കൾ തീർച്ച ആയും മാതാപിതാക്കളെ നോക്കും 😊, പണം ദൈവത്തെക്കാൾ വലുതായി കരുതിയവരുടെ മക്കൾ അവരുടെ തോന്യവാസത്തിനു പോകും
മാഡം ഇന്ന് ജീവിത പങ്കാളി നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു കഴിയുന്നു ധാരാളം മക്കളാലും ബന്ധുക്കളാലും ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാരെ സംരക്ഷിക്ക വാനുള്ള ഒരു സംരംഭം ഉണ്ടാകുവാനുള്ള സംവിധാനം ഉണ്ടാകണമെത് അപേക്ഷിയ്കുന്നു
വളരെ നല്ല രാജ്യമാണ് എത്രയും തുടരുന്നു. കാരണം പ്രായമായ മാതാപിതാക്കൾ മിണ്ടാനില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നു അവരെപ്പോഴും നോക്കി അവരെ കൂടി ഇരിക്കാൻ ആയിട്ട് മക്കൾക്ക് സാധിക്കില്ല അവർക്ക് ജോലിക്ക് പോകണം പറമ്പിൽ ജോലി ചെയ്യേണ്ട അടുക്കള ജോലി ചെയ്യണം ഇതുപോലുള്ള കൂട്ടായ്മ ഉണ്ടെങ്കിൽ അവർ അവരുടെ കാര്യങ്ങൾ അവരുടെ കഷ്ടപ്പാടുകളൊക്കെ പറഞ്ഞ് എല്ലാം ഷെയർ ചെയ്തു സന്തോഷായിട്ട് ജീവിക്കും നല്ലൊരു ആശയമാണ്
വളരെ നല്ലൊരു ആശയം ആണ്. എന്റെ രണ്ടു മക്കളും വിദേശത്താണ്.മൂത്ത മകൻ അവിടെ സ്ഥിര താമസം ആക്കി. ഇളയ മകനും സാഹചര്യം മൂലം ഈ അവസ്ഥ വേണ്ടി വരും. എല്ലാ ഇടവകളോടും ചേർന്നു സന്ന്യസ്ഥർ നടത്തുന്ന ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ആല്മീയ കാര്യങ്ങളും നല്ല രീതിയിൽ കൊണ്ടുപോകുവാൻ സാധിക്കും. ടീച്ചറിന് ഈ കാര്യം നമ്മുടെ രൂപത മേലാധ്യക്ഷന്മാരെ ധരിപ്പിച്ചു ഇതു പ്രവർത്തികമാക്കാൻ സഹായിക്കുന്നത് നന്നായിരിക്കും. ടീച്ചറിന്റെ സ്വാധീനം ഇങ്ങനെ ഉപയോഗിക്കാൻ ശ്രെമിക്കുക. 🙏🙏
സ്വന്തം മക്കൾക്കു വേണ്ടാത്തവരെ നാട്ടുകാർ നോക്കണം 😂, നല്ല ചിന്ത, മക്കളെ വളർത്തുമ്പോൾ പണം, പണം എന്ന് ഒതുകൊടുത്തു വളർത്തുന്നവരുടെ ഗതി ഇതാണ്, മൂല്യങ്ങൾ ആണ് കൊടുക്കേണ്ടി ഇരുന്നത്
0:32 മതാപിതാക്കളെ അവരുടെ വയസ്സ് കാലത്ത് കൂടെ നിന്ന് സംരക്ഷിക്കുന്നാ മക്കൾക് ഒരു കാലത്തും അവർ പരാജപ്പെടുകയില്ലാ അത് ദൈവനീതിയാണ് ഒരു പക്ഷെ അവരുടെ മാനസികാആരോഗ്യം പല ധാതുക്കളുടെയും കുറവ് ആയിരിക്കും അത് നമ്മൾ കൃത്യമായ പരി ശോദനകൾ നടത്തി മനസ്സിലാക്കിയാൽ കുടുബങ്ങൾ കൂടുതൽ സന്തോഷകരമായിക്കും 💐
@@vimalvk5039സത്യം. ഞങ്ങടെ പള്ളിയിൽ നിന്നും മാസം മാസം ഓരോ കാരണങ്ങൾ പറഞ്ഞു പണം അടിച്ച് മാറ്റുന്ന സമ്പ്രദായം കണ്ട് ഞാൻ question ചെയ്തപ്പോൾ ഞാൻ അഹങ്കാരി ആയി, മറ്റുള്ള ചെറുപ്പക്കാരെ വഴി തെറ്റി ക്കുന്ന വെയ്ക്‌ത്തി ആയി. ഏതായാലും അങ്ങനെ കേട്ടു കേട്ട് ഞാൻ പള്ളിയിൽ പോകാതെ ആയി. ഇപ്പൊൾ വിശ്വാസവും കുറഞ്ഞു. പിന്നെ ക്രിസ്ത്യൻ ആയി ജെനിച്ചതിനാൽ അങ്ങനെ പോകുന്നു. 😢
@@anujas5407 അത് പണ്ട് ഇന്ന് അങ്ങിനെ സേവിക്കാൻ ആളില്ല നേരത്തെ സിസ്റ്റർ മാര് ഉണ്ടായിരുന്നു പ്രതിഫലം ഇചിക്കാതെ സേവിക്കാൻ ഇന്ന് അതിനളില്ല പിന്നെ ശമ്പളത്തിന് ആളെ നിർത്താം എന്നാലും നഴ്സിംഗ് പോലെ ഉള്ള സേവന മേഖലയെ പണം വിഴുങ്ങി 😊 ഇന്ന് അധ്മാർത്ഥത ഉള്ള സേവനം ഒക്കെ കിട്ടിയാൽ ആയി പിന്നെ സഭയ്ക്കു ഈ പേരും പറഞ്ഞു കുറെ കെട്ടിടം കൂടി പണിയാം അല്ലാതെ ഒരു പ്രയോജനവും ഇല്ല 😊
Very good.. It is interesting that I was discussing this concept of group housing with my sister as we are above 65 years. 😊 Let the fire of this concept spread. 🎉🎉🎉
തല ചായ്‌ക്കാനും ജീവിത സാഹചര്യങ്ങളിൽ ക ഷ്ടപ്പെടുന്ന ഹൃദയ ശാസ്ത്രകൃയ കഴിഞ്ഞു മരിച്ചു കിട്ടിയാൽ മതിയെന്ന് ആഗ്രഹിക്കുന്ന ഭീമമായ കട ബാധ്യതയും പേറി ജീവിക്കുന്നവർ ഏറെയുണ്ട് സഹോദരി .. പറയാൻ ഏറെ യുണ്ട് . സഭക്ക് പണമുള്ളവരെയെ വേണ്ടൂ . സംഭാവന കൊടുക്കാൻ കഴിയുന്നവരെ . ദൈവശാസ്ത്രം മുറുകെ പിടിക്കുന്ന എളിയവന്റെ അനുഭവം . സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നാൾ മാത്രം പരീക്ഷണം നടത്തുന്ന ഇടവകകലും ഉണ്ടാകുന്നു . സബ പല ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും ചെയ്യുന്നില്ല എന്ന് പറയുന്നില്ല .പക്ഷെ അതെല്ലാം പലപ്പോഴു ചില രാഷ്ട്രീയക്കാരെ പോലെ പാർശ്വ വർത്തികളുടെ ക്ഷേമത്തിനുള്ള സംവിധാനമാകുന്നു ..ആദിമ സഭയും ഇപ്പോഴത്തെ സഭയും തമ്മിൽ വിലയിരുത്തുക . പ്രഭാഷണമൊക്കെ തരക്കേടില്ല .നമ്മുടെ പ്രവർത്തി പലപ്പോഴും മുൻപ് പറഞ്ഞതാണ് .
സഹോദരി നമ്മുടെ അപ്പനപ്പൂപ്പന്മാർ മിക്കവരും ഇങ്ങനെ പിടിച്ചു ജീവിച്ചതുകൊണ്ടല്ലേ നമ്മൾ ഇപ്പോൾ ഇങ്ങനെ ഒക്കെയായത് ഇവർ നമുക്ക് മാതൃകയല്ലേ, തിരിച്ചും ചിലരെ കാണാം മക്കൾ പുറത്ത് പോയി സാമ്പത്തിക ഉയർച്ചയായപ്പോൾ പൊങ്ങച്ചവും, അഹങ്കാരവും കാണിക്കുന്നവർ, മാഡം മക്കൾഅടുത്ത് ഉണ്ടാകണം എന്നല്ലേ അവർ ആഗ്രഹിക്കുന്നത് പിള്ളാർക്ക് ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനാണ് സഭ ശ്രമിക്കേണ്ടത് കാർന്നവന്മാരെ പരിചിരിക്കുന്നത് തലമുറകൾ അനുഗ്രഹിക്കപെടുമെന്ന്കുടി മനസിലാക്കുക
സാമൂഹിക ബൗദ്ധിക വ്യാവസായിക സാഹചര്യങ്ങൾ കാലത്തിനൊത്ത് വളരാതിരിക്കാൻ കാരണക്കാർ നമ്മുടെ രാഷ്ട്രീയക്കാരാണെന്ന് എന്ന് സമൂഹം തിരിച്ചറിയുന്നുവോ അന്നേ ഈ നാട് നന്നാകൂ... പശ്ചിമഘട്ടത്തിനപ്പുറത്ത് താരതമ്യേന ഇത്രയും നിർഭാഗ്യകരമല്ല കാര്യങ്ങൾ 👌💐🙏
നല്ലൊരു ഭാഗം നേഴ്സ് മാരും കുട്ടികളെ നോക്കാൻ മാതാപിതാക്കൾ ക്ക് പാസ്പോർട്ട് വിസയും എടുക്കും. എന്നാൽ ഈ മാതാപിതാക്കൾ ക്ക് പ്രായം ആവുബോൾ ഇവർ തിരിഞ്ഞു നോക്കില്ല. ആയ കാലത്ത് മകളുടെ മക്കളെ നോക്കാൻ വിദേശത്തു പോകും. എന്നാൽ പ്രായം ആകുബുൽ ഇവർ തിരിഞ്ഞു നോക്കില്ല. പെൺ കുട്ടികൾ വിവാഹ കഴിച്ചാൽ ആ വീട്ടിലെ കാര്യം നോക്കുക അല്ലാത്ത ഭരിക്കാൻ മാത്രം സ്വന്തം വീട്ടിൽ പോകാതിരിക്കുക
മകളുമില്ല... മരുമകലുമില്ല.. ഈ അവസ്ഥ വരുത്തിവെക്കുന്നത് മാതാപിതാക്കൾ തന്നെ.... എല്ലാ മക്കൾക്കും ഒരുപോലെ ഉത്തരവാദിത്തം തോന്നണമെങ്കിൽ എല്ലാ മക്കളെയും ഒരുപോലെ കാണണം....
Very very very correct Proud of you Sister God given me same vision but due to my fund lost so that delayed but i believe God will do through many people if implemente that will be very great ❤❤❤❤❤❤❤❤❤❤❤❤
ഞങ്ങൾ കുടുംബമായി 18 വർഷമായി കാനഡയിലാണ് വർഷത്തിൽ ഒരുമാസം നാട്ടിൽ താമസിക്കുന്നു ഭർത്താവിനും എനിക്ക്കും ബസിൽ പോകുന്നതാണ് താല്പര്യം വീടിന്റെ പഠിക്കൽ ബസു കാത്തു നിന്നാൽ ആരെങ്കിലും പരിജയമുള്ളവർ കാറിൽ വരുമ്പോൾ ഞങ്ങൾ അങ്ങോട്ട് ഇറക്കാം എന്ന് പറയും അതുകൊണ്ട് ഞങ്ങൾ നടന്നു ആരും വലുതായി കാണാത്ത ഒരു സ്ഥലത്തു ബസു കാത്തു നിന്നു പോകും അതു ഒരു രസമാണ് സുരക്ഷിതമാണ്
അത് ഇവിടെ almost all youngsters want a better living situation, which India is not offering, that's what they think and it's the truth. So they prefer to work abroad. If you check your family, there will be many people who are living abroad
ടീച്ചറേ ആശയം കൊള്ളാം. ഇതിൽ നിന്നും കാശു കിട്ടുന്ന പണിയാന്നെങ്കിൽ പള്ളി ഇടപെട്ടോളും. സ്നേഹം, സഹായം, കരുതൽ എന്നൊക്കെ ഇടയ്ക്കിടെ പറയുമെന്നേ ഉള്ളൂ. നമ്മുടെ ഇപ്പോഴത്തെ ആതുരസേവന ആശുപത്രികൾ പോലെ..
ടീച്ചർക്ക് തെറ്റുപറ്റി ടീച്ചറെ അവർ അവിടെനിന്നും ടാക്സി വിളിച്ചു പോയാൽ ചുരുങ്ങിയത് 10 ദിവസമെങ്കിലും അവർ ഉറങ്ങാതെ കിടക്കും നമ്മുടെ 1000രൂപ പോയല്ലോ എന്ന് വിചാരിച്ച് നൂറുരൂപ ബസ്സിന് കൊടുത്തു പോയാൽ അവർ സന്തോഷത്തോടെ പോവുകയും സന്തോഷത്തോടെ വരികയും ചെയ്യും അതാണ് അവരുടെ രീതി ചിലർക്ക് 1000രൂപ കൊടുത്ത് പോയല്ലോ സന്തോഷമാകും അവർ ആയിരം രൂപ കൊടുത്ത് പോട്ടെ ടാക്സിയിൽ അങ്ങനെയുള്ള വർക്കാണ് ബസ്സിൽ പോയാൽ ബുദ്ധിമുട്ടായി തോന്നുക ഈ വൃദ്ധ ദമ്പതിമാർക്ക് ഒരിക്കലും ബസ് യാത്ര ബുദ്ധിമുട്ടല്ല മനസ്സ് ഒരിക്കലും വൃദ്ധൻ ആവാൻ പാടില്ല ശരീരം വൃദ്ധൻ ആയിക്കോട്ടെ മനസ്സ് ഒരിക്കലും വൃദ്ധൻ ആകരുത് അതാണ് നമ്മുടെ വിജയം
Correct. അവർ മക്കൾക്ക്.വേണ്ടി.പിടിക്കുന്നതല്ല.അവരുടെ ശീലം ആണ് അത്.മക്കളെ.വെറുതെ.കുറ്റം പറയേണ്ട.ചിലർ.പറയും മക്കളെ.മുണ്ട് മുറുക്കിയുടുത് ഉള്ളതെല്ലം,കൊടുത്ത് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു വലിയ.ആളാ ക്കി,എന്നിട്ട് മാതാപിതാക്കളെ നോക്കുന്നില്ല എന്നൊക്കെ.വയസ്സ് കാലത്ത് അവരെ നോക്കിയിരിക്കണോ അവരിതൊക്കെ ചെയ്തു കൊടുത്തത്.മക്കൾക്കും ഒരുകുടുംബം ഉണ്ടാവും,ജോലിയുണ്ടവും,അങ്ങിനെ അവരുടെ ജീവിതത്തിൽ പല കാര്യങ്ങളൂ ണ്ടാവും.അവർക്കും പല.വിഷമങ്ങളും ഉണ്ടാവും.പല parents num അതറിയാം.അവർക്ക് പ്രശ്നവും ഇല്ല. പക്ഷേ മറ്റുള്ളവർക്ക് ആണ് പ്രശ്നം.
പ്രൊഫസർ നല്ല നിലക്ക് മനുഷ്യൻ്റെ സാമൂഹ്യജീവിതത്തെ കുറിച്ച് വിശദ്ദീകരിച്ചു വളരെ വളരെ സന്തോഷദായകമാണ് പ്രൊഫസറുടെ വാക്കുകൾ ❤❤❤ പിന്നെ അജപാലനം എന്നാൽ എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ .......
@@maryaugusthy4984 കൊറോണ വന്നപ്പോൾ മുതൽ എൻ്റെ വിശ്വാസവും പോയി. അന്നു വിശ്വാസികളെ നോക്കി രക്ഷിക്കാൻ ഒരു ദൈവം or എത് എങ്കിലും ഇടയൻ ആരും വന്നില്ല. അച്ഛന്മാർ അകത്തു ഇരുന്ന്. ശവങ്ങൾ കത്തിക്കാനും അനുമതി കൊടുത്തു. പിന്നെ ഇവരെ എന്തിന് ഓച്ഛനിച്ചു നിൽക്കണം.
ആശയം വളരെ വലിയ നല്ല ആശയം തന്നെ .പക്ഷെ ഇത് മതേതരമായി എല്ലാം മതസ്തരയും പരിഗണിച്ച് ,എല്ലാം മത്സ്തർകും അവരവരുടെ വിശ്വാസങ്ങളെ പരിഗണിച്ച് ചെയ്താൽ നന്നായിരുന്നു
Nammude schoolilum college lum nammude kuttikal illathavunnu. Soon we will lose them. Aaru varumennu namukkariam!!! Athu sambhavikum mumpu convert them in to old age institutions.
പണ്ട് ക്രിസ്ത്യൻ മിഷനറിമാരായിരുന്നു ഉണ്ടായിരുന്നത്, ഇന്നുള്ളത് ക്രിസ്ത്യൻ ബിസിനസ് മാനേജ്മെന്റ് ആണ്, ലാഭം കിട്ടാത്ത ഒരു പരിപാടിക്കും അവർ ഇറങ്ങിത്തിരിക്കില്ല, കാലഘട്ടത്തിന്റെ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയ പ്രൊഫസർക്ക് നന്ദി
വളരെ നല്ല ആശയം, എത്രയും വേഗം ഓരോ ഇടവകകളിൽ കെയർ ഹോംസ് തുടങ്ങട്ടെയെന്ന് ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു.🙏
വളരെ നല്ല ആശയമാണ്. വരുംകാലങ്ങളിൽ പ്രായമായവർ തനിച്ചാ വുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.👍👍👍
Ipole angane anu
ഒരിക്കലും ഇല്ല ദൈവ വിശ്വാസം നൽകി മക്കളെ വളർതന്നവരുടെ മക്കൾ തീർച്ച ആയും മാതാപിതാക്കളെ നോക്കും 😊, പണം ദൈവത്തെക്കാൾ വലുതായി കരുതിയവരുടെ മക്കൾ അവരുടെ തോന്യവാസത്തിനു പോകും
വളരെ നല്ല ആശയം റ്റീച്ചറിന് ആയുരാരോഗ്യം തന്ന് ദൈവം അനുഗ്രഹിക്കട്ടെ നന്ദി
മാഡം ഈ ഷെയർ ചെയ്ത കാര്യങ്ങൾ എത്രയും വേഗം നടപ്പാകട്ടെ എന്ന് ആശംസിക്കുന്നു.
മാഡം ഇന്ന് ജീവിത പങ്കാളി നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു കഴിയുന്നു ധാരാളം മക്കളാലും ബന്ധുക്കളാലും ഒറ്റപ്പെട്ടു കഴിയുന്ന അമ്മമാരെ സംരക്ഷിക്ക വാനുള്ള ഒരു സംരംഭം ഉണ്ടാകുവാനുള്ള സംവിധാനം ഉണ്ടാകണമെത് അപേക്ഷിയ്കുന്നു
Old age homes. Only
വളരെ നല്ല ആശയമാണയമാണ് ഇടവകകൾ മുൻകൈ എടുക്കണം
ഞാൻ ഒരു കെയർ ഹോം തുടങ്ങാൻ തീരുമാനിച്ചപ്പോഴാണേ ഇങ്ങനെ ഒന്ന് ശ്രെദ്ധയിൽ പെട്ടത് നമ്മളും തനിച്ചാകും എന്ന് മനസിലാക്കിയപ്പോഴാണ് ഈ ചിന്ത ഉണ്ടായതു
എല്ലാ പ്രശ്നങ്ങൾക്കും കാരണം മലയാളികളുടെ ആർഭാട ജീവിതം തന്നെ.
ആർഭാടം ഇല്ലാത്തത് അല്ലേ കഥയുടെ സാരാംശം... Logic ഇല്ലാത്ത comments
മതഭ്രാന്തും അന്യമത വിദ്വേഷവും മാറ്റിവെച്ച് ഇങ്ങനെയുള്ള നല്ല കാര്യങ്ങൾ, മനുഷ്യർക്ക് ഉപകാരപ്രദമായ ഇത്തരം കാര്യങ്ങൾപോസ്റ്റ് ചെയ്യൂ. ദൈവകൃപ ഉണ്ടാവും
അന്യ മത,വിദേഷും,ആ ർക്കാ,ഉള്ളത്,
വളരെ ന ല്ല കാര്യമാണ് പ്രാവർത്തികമായാൽ
ടീച്ചർക് നല്ല ആശയം തോന്നിയതിന് നന്ദി
വളരെ നല്ല രാജ്യമാണ് എത്രയും തുടരുന്നു. കാരണം പ്രായമായ മാതാപിതാക്കൾ മിണ്ടാനില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നു അവരെപ്പോഴും നോക്കി അവരെ കൂടി ഇരിക്കാൻ ആയിട്ട് മക്കൾക്ക് സാധിക്കില്ല അവർക്ക് ജോലിക്ക് പോകണം പറമ്പിൽ ജോലി ചെയ്യേണ്ട അടുക്കള ജോലി ചെയ്യണം ഇതുപോലുള്ള കൂട്ടായ്മ ഉണ്ടെങ്കിൽ അവർ അവരുടെ കാര്യങ്ങൾ അവരുടെ കഷ്ടപ്പാടുകളൊക്കെ പറഞ്ഞ് എല്ലാം ഷെയർ ചെയ്തു സന്തോഷായിട്ട് ജീവിക്കും നല്ലൊരു ആശയമാണ്
ടീച്ചറുടെ വാക്കുകൾ സത്യം... നമിക്കു ന്നു.❤ ദൈവം വെളിച്ചം തരുന്ന വാക്കുകളിലൂടെ എല്ലാവരെയും ചേ൪ത്ത്നി൪ത്തുന്ന ചുറ്റുപാടുകൾ ഉണ്ടാകട്ടെ. ❤
Nalla aashayam. Ithu paranjal kelkan cheviyullavar illa.
ഞാൻ സ്വപ്നം കണ്ടിരുന്ന ഒരു ആശയം ആണ് ഇന്ന് മാഡം പറഞ്ഞത് ഇതു എല്ലാ ഇടവക കളി ലും ഉണ്ടാകാൻ ഇട വരട്ടെ എന്ന് പ്രാർത്ഥിക്കാം
❤❤❤❤👍🌹👌🇮🇳
എത്ര ശക്തമായ മെസ്സേജ്... ഒത്തിരി ഇഷ്ടപ്പെട്ടു.
വളരെ നല്ലൊരു ആശയം ആണ്. എന്റെ രണ്ടു മക്കളും വിദേശത്താണ്.മൂത്ത മകൻ അവിടെ സ്ഥിര താമസം ആക്കി. ഇളയ മകനും സാഹചര്യം മൂലം ഈ അവസ്ഥ വേണ്ടി വരും. എല്ലാ ഇടവകളോടും ചേർന്നു സന്ന്യസ്ഥർ നടത്തുന്ന ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ആല്മീയ കാര്യങ്ങളും നല്ല രീതിയിൽ കൊണ്ടുപോകുവാൻ സാധിക്കും. ടീച്ചറിന് ഈ കാര്യം നമ്മുടെ രൂപത മേലാധ്യക്ഷന്മാരെ ധരിപ്പിച്ചു ഇതു പ്രവർത്തികമാക്കാൻ സഹായിക്കുന്നത് നന്നായിരിക്കും. ടീച്ചറിന്റെ സ്വാധീനം ഇങ്ങനെ ഉപയോഗിക്കാൻ ശ്രെമിക്കുക. 🙏🙏
സ്വന്തം മക്കൾക്കു വേണ്ടാത്തവരെ നാട്ടുകാർ നോക്കണം 😂, നല്ല ചിന്ത, മക്കളെ വളർത്തുമ്പോൾ പണം, പണം എന്ന് ഒതുകൊടുത്തു വളർത്തുന്നവരുടെ ഗതി ഇതാണ്, മൂല്യങ്ങൾ ആണ് കൊടുക്കേണ്ടി ഇരുന്നത്
The the grait vission
0:32 മതാപിതാക്കളെ അവരുടെ വയസ്സ് കാലത്ത് കൂടെ നിന്ന് സംരക്ഷിക്കുന്നാ മക്കൾക് ഒരു കാലത്തും അവർ പരാജപ്പെടുകയില്ലാ അത് ദൈവനീതിയാണ് ഒരു പക്ഷെ അവരുടെ മാനസികാആരോഗ്യം പല ധാതുക്കളുടെയും കുറവ് ആയിരിക്കും അത് നമ്മൾ കൃത്യമായ പരി ശോദനകൾ നടത്തി മനസ്സിലാക്കിയാൽ കുടുബങ്ങൾ കൂടുതൽ സന്തോഷകരമായിക്കും 💐
ശുഭ ചിന്ത. എത്രയും വേഗം നടപ്പാകട്ടെ❤❤❤
വളരെ നല്ല ആശയങ്ങൾ. ഇതൊക്കെ നസഡബിൾ വരട്ടെ എന്നാശംസിക്കുന്നു. 👍
വളരെ നല്ല കാര്യം. ഞാൻ ഈ ആശയം ചിന്തിച്ചിട്ടുണ്ട്.
ഞാനും ഇടവകയോട് ചേർന്നുള്ള care home വേണം എന്ന് പറഞ്ഞിരുന്നു 👍🏻🙏🏻
നല്ല നിർദ്ദേശമാണ്
വളെരെ നല്ല ആശയം... 👍❤️
എന്റെ മനസ്സിൽ കുറെ നാളായി ഉള്ള ഒരാഗ്രഹം ആണിത്. എല്ലാ പള്ളിയോട് ചേർന്നും ഇത് വേണം
അതുണ്ടാകും കൊന്ന് പൈസയും മേടിക്കും 😂,
@@vimalvk5039സത്യം. ഞങ്ങടെ പള്ളിയിൽ നിന്നും മാസം മാസം ഓരോ കാരണങ്ങൾ പറഞ്ഞു പണം അടിച്ച് മാറ്റുന്ന സമ്പ്രദായം കണ്ട് ഞാൻ question ചെയ്തപ്പോൾ ഞാൻ അഹങ്കാരി ആയി, മറ്റുള്ള ചെറുപ്പക്കാരെ വഴി തെറ്റി ക്കുന്ന വെയ്ക്‌ത്തി ആയി. ഏതായാലും അങ്ങനെ കേട്ടു കേട്ട് ഞാൻ പള്ളിയിൽ പോകാതെ ആയി. ഇപ്പൊൾ വിശ്വാസവും കുറഞ്ഞു. പിന്നെ ക്രിസ്ത്യൻ ആയി ജെനിച്ചതിനാൽ അങ്ങനെ പോകുന്നു. 😢
സാരമില്ല. പൈസ വാങ്ങിയാലും നൽകുന്നസേവനം വളരെ നല്ലതാവും. ഉറപ്പ്
@@anujas5407 അത് പണ്ട് ഇന്ന് അങ്ങിനെ സേവിക്കാൻ ആളില്ല നേരത്തെ സിസ്റ്റർ മാര് ഉണ്ടായിരുന്നു പ്രതിഫലം ഇചിക്കാതെ സേവിക്കാൻ ഇന്ന് അതിനളില്ല പിന്നെ ശമ്പളത്തിന് ആളെ നിർത്താം എന്നാലും നഴ്സിംഗ് പോലെ ഉള്ള സേവന മേഖലയെ പണം വിഴുങ്ങി 😊 ഇന്ന് അധ്മാർത്ഥത ഉള്ള സേവനം ഒക്കെ കിട്ടിയാൽ ആയി പിന്നെ സഭയ്ക്കു ഈ പേരും പറഞ്ഞു കുറെ കെട്ടിടം കൂടി പണിയാം അല്ലാതെ ഒരു പ്രയോജനവും ഇല്ല 😊
ഇങ്ങനെ ഇരുന്ന് വായിക്കാൻ സുഖമുണ്ട്ജീവിച്ചു നോക്കണംഅതും താഴെതട്ടിൽ ഇറങ്ങിമാർപാപ്പ സിംഹാസനത്തിൽ ആയിരിക്കുന്നത്നിങ്ങൾ ഇരിക്കുന്നു ത്നല്ലൊരു സീറ്റില്ല ണു
Good message. It's necessary.
You are absolutely right.
Madam, Super idea.Very good Message.
കാലഘട്ടത്തിന് അനുയോജ്യമായ നല്ല ആശയങ്ങൾ.. സോഷ്യൽ ഹൗസിഗ് വളരെ നല്ലതാണ്. അമിതലാഭമില്ലാതെ പ്രായോഗികമാക്കാൻ സഭ ശ്രമിക്കണം.
നല്ല ആശയം
Care homes വളരെ അത്യാവശ്യ കാര്യമാണ്. ഒറ്റപെട്ടു പോകുന്ന ജീവിതങ്ങൾ ... അവരെ വീണ്ടെടുക്കണം 🙏🙏🙏
വെരി ഗുഡ് നല്ലൊരു ഐഡിയ❤ ഞങ്ങൾക്കും പ്രായമാകുമ്പോൾ എഴുതിയ വരാൻ പോകുന്ന ഞങ്ങടെ മക്കളുടെ കൂടെയില്ല
Super message 🙏
Very good message 👍super idea👌
Points to ponder. May your words inspire someone to scheme possibilities.
Madam . congratulations.Your informative Talk is very much appreciated.I personally support you.
കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ. വെരി ഗുഡ് സ്പീച്.
Very good message. Worth listening. ❤
Very good.. It is interesting that I was discussing this concept of group housing with my sister as we are above 65 years. 😊
Let the fire of this concept spread. 🎉🎉🎉
Absolutely true and good and very effective speech.
Anicum etharam aagreham unde annal ante fund palavishathil nashttapettu athukondu nadannittilla
Very correct proud of you for such thinking
It is very correct, and many were thinking, but no one to read
Very instructive and enlightening video. Thank you.
Very good idea ethe elupam sathyamakate amen
തല ചായ്‌ക്കാനും ജീവിത സാഹചര്യങ്ങളിൽ ക ഷ്ടപ്പെടുന്ന ഹൃദയ ശാസ്ത്രകൃയ കഴിഞ്ഞു മരിച്ചു കിട്ടിയാൽ മതിയെന്ന് ആഗ്രഹിക്കുന്ന ഭീമമായ കട ബാധ്യതയും പേറി ജീവിക്കുന്നവർ ഏറെയുണ്ട് സഹോദരി .. പറയാൻ ഏറെ യുണ്ട് . സഭക്ക് പണമുള്ളവരെയെ വേണ്ടൂ . സംഭാവന കൊടുക്കാൻ കഴിയുന്നവരെ . ദൈവശാസ്ത്രം മുറുകെ പിടിക്കുന്ന എളിയവന്റെ അനുഭവം . സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നാൾ മാത്രം പരീക്ഷണം നടത്തുന്ന ഇടവകകലും ഉണ്ടാകുന്നു . സബ പല ജീവകാരുണ്ണ്യ പ്രവർത്തനങ്ങളും ചെയ്യുന്നില്ല എന്ന് പറയുന്നില്ല .പക്ഷെ അതെല്ലാം പലപ്പോഴു ചില രാഷ്ട്രീയക്കാരെ പോലെ പാർശ്വ വർത്തികളുടെ ക്ഷേമത്തിനുള്ള സംവിധാനമാകുന്നു ..ആദിമ സഭയും ഇപ്പോഴത്തെ സഭയും തമ്മിൽ വിലയിരുത്തുക . പ്രഭാഷണമൊക്കെ തരക്കേടില്ല .നമ്മുടെ പ്രവർത്തി പലപ്പോഴും മുൻപ് പറഞ്ഞതാണ് .
V good narratives
❤very true. . But.....
Good suggestion
പാവങ്ങൾക്ക് പത്ത് പൈസയ്ക് ആയ കാലത്ത് ഉപകാരം ചെയ്യാത്തവരാണ് അധികവും.. :
വളരെ,നല്ല,മെസ്സേജ്,ഒരു,പ്രേയോജനും,ഇല്ലെകിലും,കന്യാ സറി,മഠം,,ഉണ്ടാകും
Good message.....💐🙏
Good message
Very good idea
സഹോദരി നമ്മുടെ അപ്പനപ്പൂപ്പന്മാർ മിക്കവരും ഇങ്ങനെ പിടിച്ചു ജീവിച്ചതുകൊണ്ടല്ലേ നമ്മൾ ഇപ്പോൾ ഇങ്ങനെ ഒക്കെയായത് ഇവർ നമുക്ക് മാതൃകയല്ലേ, തിരിച്ചും ചിലരെ കാണാം മക്കൾ പുറത്ത് പോയി സാമ്പത്തിക ഉയർച്ചയായപ്പോൾ പൊങ്ങച്ചവും, അഹങ്കാരവും കാണിക്കുന്നവർ, മാഡം മക്കൾഅടുത്ത് ഉണ്ടാകണം എന്നല്ലേ അവർ ആഗ്രഹിക്കുന്നത് പിള്ളാർക്ക് ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനാണ് സഭ ശ്രമിക്കേണ്ടത് കാർന്നവന്മാരെ പരിചിരിക്കുന്നത് തലമുറകൾ അനുഗ്രഹിക്കപെടുമെന്ന്കുടി മനസിലാക്കുക
Verygood
സാമൂഹിക ബൗദ്ധിക വ്യാവസായിക സാഹചര്യങ്ങൾ കാലത്തിനൊത്ത് വളരാതിരിക്കാൻ കാരണക്കാർ നമ്മുടെ രാഷ്ട്രീയക്കാരാണെന്ന് എന്ന് സമൂഹം തിരിച്ചറിയുന്നുവോ അന്നേ ഈ നാട് നന്നാകൂ... പശ്ചിമഘട്ടത്തിനപ്പുറത്ത് താരതമ്യേന ഇത്രയും നിർഭാഗ്യകരമല്ല കാര്യങ്ങൾ 👌💐🙏
Excellent 🙏🏿
നല്ലൊരു ഭാഗം നേഴ്സ് മാരും കുട്ടികളെ നോക്കാൻ മാതാപിതാക്കൾ ക്ക് പാസ്പോർട്ട് വിസയും എടുക്കും. എന്നാൽ ഈ മാതാപിതാക്കൾ ക്ക് പ്രായം ആവുബോൾ ഇവർ തിരിഞ്ഞു നോക്കില്ല. ആയ കാലത്ത് മകളുടെ മക്കളെ നോക്കാൻ വിദേശത്തു പോകും. എന്നാൽ പ്രായം ആകുബുൽ ഇവർ തിരിഞ്ഞു നോക്കില്ല. പെൺ കുട്ടികൾ വിവാഹ കഴിച്ചാൽ ആ വീട്ടിലെ കാര്യം നോക്കുക അല്ലാത്ത ഭരിക്കാൻ മാത്രം സ്വന്തം വീട്ടിൽ പോകാതിരിക്കുക
മകളുമില്ല... മരുമകലുമില്ല.. ഈ അവസ്ഥ വരുത്തിവെക്കുന്നത് മാതാപിതാക്കൾ തന്നെ.... എല്ലാ മക്കൾക്കും ഒരുപോലെ ഉത്തരവാദിത്തം തോന്നണമെങ്കിൽ എല്ലാ മക്കളെയും ഒരുപോലെ കാണണം....
ശരിയാണ് @@RohiniJosy
👍👍
@@RohiniJosyപറഞ്ഞത് 100% ശരിയാ
😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👌 വളരെ നല്ല ആശയം. 👏👏💐💐
Very good openion, start as early as possible👍
Great talk… Good message👍
Good messagr
Not possible 😞 We want money 🤑💰 only in the name of God 🙏
അങ്ങിനെ ഉള്ളവരാണ് ഇന്ന് കെയർ ഹോം തപ്പി നടക്കുന്നത് 😊
Very very very correct Proud of you Sister
God given me same vision but due to my fund lost so that delayed but i believe God will do through many people if implemente that will be very great ❤❤❤❤❤❤❤❤❤❤❤❤
Super super
സാധാരണക്കാർക്കും affordable&neat ആയിട്ടുള്ള old-age home കൂടുതൽ വേണം
😂 നോക്കി ഇരുന്നോ നിക്കർ കീറും
Good idea ❤❤❤
തലമുറ മാറ്റം അതു അനിവാര്യമാണ്. ഞാൻ ശേഷം പ്രളയം, ഞാനാണ് ശെരി, ഞാൻ ഇങ്ങിനെയാണ് ജീവിച്ചത്, ഞാൻ ഇങ്ങിനെയാണ്...കാലം അത് ചാലിച്ചു കൊണ്ടിരിക്കും.
It is essential and releventsubject❤
Good idea
Verygoodidia❤
Very good and practicable idea espisialy ajapalana maniram
ഞങ്ങൾ കുടുംബമായി 18 വർഷമായി കാനഡയിലാണ്
വർഷത്തിൽ ഒരുമാസം നാട്ടിൽ താമസിക്കുന്നു
ഭർത്താവിനും എനിക്ക്കും ബസിൽ പോകുന്നതാണ് താല്പര്യം
വീടിന്റെ പഠിക്കൽ ബസു കാത്തു നിന്നാൽ ആരെങ്കിലും പരിജയമുള്ളവർ കാറിൽ വരുമ്പോൾ ഞങ്ങൾ അങ്ങോട്ട് ഇറക്കാം എന്ന് പറയും അതുകൊണ്ട് ഞങ്ങൾ നടന്നു ആരും വലുതായി കാണാത്ത ഒരു സ്ഥലത്തു ബസു കാത്തു നിന്നു പോകും
അതു ഒരു രസമാണ്
സുരക്ഷിതമാണ്
😊
Good idea
Very correct. Here in US we have day care for older adults
Social housing is a best plan for elderlies.👃🏻
Verygoodidea
ചുരുക്കി പറഞ്ഞാൽ മക്കൾക്കു വേണ്ടാത്തവരെ നാട്ടുകാർ നോക്കണം എന്ന് 😂, പണത്തിനു ദൈവത്തെക്കാൾ സ്ഥാനം കൊടുത്തവരുടെ വിധി 👍
അത് ഇവിടെ almost all youngsters want a better living situation, which India is not offering, that's what they think and it's the truth. So they prefer to work abroad. If you check your family, there will be many people who are living abroad
❤️super idea
Speech or lecturing is easier.Practice it is difficult.When parents become handicapped,they will be thrown away at a distant place
ടീച്ചറേ ആശയം കൊള്ളാം. ഇതിൽ നിന്നും കാശു കിട്ടുന്ന പണിയാന്നെങ്കിൽ പള്ളി ഇടപെട്ടോളും. സ്നേഹം, സഹായം, കരുതൽ എന്നൊക്കെ ഇടയ്ക്കിടെ പറയുമെന്നേ ഉള്ളൂ. നമ്മുടെ ഇപ്പോഴത്തെ ആതുരസേവന ആശുപത്രികൾ പോലെ..
😅😂😅😂❤❤❤
Very good idea 👌
Very good idea madam
Good Message
💯💯🙏🏽
Such a nice idea but nothing happens in Kerala come forward and do something.
ടീച്ചർക്ക് തെറ്റുപറ്റി ടീച്ചറെ അവർ അവിടെനിന്നും ടാക്സി വിളിച്ചു പോയാൽ ചുരുങ്ങിയത് 10 ദിവസമെങ്കിലും അവർ ഉറങ്ങാതെ കിടക്കും നമ്മുടെ 1000രൂപ പോയല്ലോ എന്ന് വിചാരിച്ച് നൂറുരൂപ ബസ്സിന് കൊടുത്തു പോയാൽ അവർ സന്തോഷത്തോടെ പോവുകയും സന്തോഷത്തോടെ വരികയും ചെയ്യും അതാണ് അവരുടെ രീതി ചിലർക്ക് 1000രൂപ കൊടുത്ത് പോയല്ലോ സന്തോഷമാകും അവർ ആയിരം രൂപ കൊടുത്ത് പോട്ടെ ടാക്സിയിൽ അങ്ങനെയുള്ള വർക്കാണ് ബസ്സിൽ പോയാൽ ബുദ്ധിമുട്ടായി തോന്നുക ഈ വൃദ്ധ ദമ്പതിമാർക്ക് ഒരിക്കലും ബസ് യാത്ര ബുദ്ധിമുട്ടല്ല മനസ്സ് ഒരിക്കലും വൃദ്ധൻ ആവാൻ പാടില്ല ശരീരം വൃദ്ധൻ ആയിക്കോട്ടെ മനസ്സ് ഒരിക്കലും വൃദ്ധൻ ആകരുത് അതാണ് നമ്മുടെ വിജയം
🦛🦛🦛🦛🇮🇳🇮🇳
Correct. അവർ മക്കൾക്ക്.വേണ്ടി.പിടിക്കുന്നതല്ല.അവരുടെ ശീലം ആണ് അത്.മക്കളെ.വെറുതെ.കുറ്റം പറയേണ്ട.ചിലർ.പറയും മക്കളെ.മുണ്ട് മുറുക്കിയുടുത് ഉള്ളതെല്ലം,കൊടുത്ത് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചു വലിയ.ആളാ ക്കി,എന്നിട്ട് മാതാപിതാക്കളെ നോക്കുന്നില്ല എന്നൊക്കെ.വയസ്സ് കാലത്ത് അവരെ നോക്കിയിരിക്കണോ അവരിതൊക്കെ ചെയ്തു കൊടുത്തത്.മക്കൾക്കും ഒരുകുടുംബം ഉണ്ടാവും,ജോലിയുണ്ടവും,അങ്ങിനെ അവരുടെ ജീവിതത്തിൽ പല കാര്യങ്ങളൂ ണ്ടാവും.അവർക്കും പല.വിഷമങ്ങളും ഉണ്ടാവും.പല parents num അതറിയാം.അവർക്ക് പ്രശ്നവും ഇല്ല. പക്ഷേ മറ്റുള്ളവർക്ക് ആണ് പ്രശ്നം.
Good msg
Teacher oru prathyeka religion inu vendiyulla prasthavana nadathukayayirunnu, aparante karyam idayil marannupoyi. Sarvam vyartham....
❤❤
Good think
പ്രൊഫസർ
നല്ല നിലക്ക് മനുഷ്യൻ്റെ സാമൂഹ്യജീവിതത്തെ
കുറിച്ച് വിശദ്ദീകരിച്ചു
വളരെ വളരെ
സന്തോഷദായകമാണ് പ്രൊഫസറുടെ വാക്കുകൾ
❤❤❤
പിന്നെ അജപാലനം എന്നാൽ എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ .......
😊😊😊😊😊😊😊
ആടിനെ പരിപാലിക്കുന്ന പ്രവർത്തി 😂😂😂
@@GoogleUser-kw9lp ഓകെ
@@GoogleUser-kw9lp ഓകെ
👍🏻🔥🔥🔥🔥
Teacharintea, bodhavalkkaranathinu nandi. Nalla vivarangal panku vatchu. Anganeyoru padhathi nilavil konduvannengil athrayo, Mathapithakkal kk samrekshanavum surakshithathwavum aayenea. Anganea sadudeasamulla, karutharaya aalukal ee padhathi nadappikakkan munnott vannirunnengil kollayirunnu.
Will the protection and prosperity of the aged be 8:29 extended to those related to sabha only or others too?.
ഞാൻ രണ്ട് കൊല്ലം മുമ്പ് ഇത് പറഞ്ഞായിരുന്നു കൊറോണ വന്നപ്പോൾ രണ്ട് കൊല്ലം ഒറ്റപ്പെട്ടുപോയിരുന്നു എങ്ങും പോകാതെ
@@maryaugusthy4984 കൊറോണ വന്നപ്പോൾ മുതൽ എൻ്റെ വിശ്വാസവും പോയി. അന്നു വിശ്വാസികളെ നോക്കി രക്ഷിക്കാൻ ഒരു ദൈവം or എത് എങ്കിലും ഇടയൻ ആരും വന്നില്ല. അച്ഛന്മാർ അകത്തു ഇരുന്ന്. ശവങ്ങൾ കത്തിക്കാനും അനുമതി കൊടുത്തു. പിന്നെ ഇവരെ എന്തിന് ഓച്ഛനിച്ചു നിൽക്കണം.
nalla asayam
Good
❤😊
ആശയം വളരെ വലിയ നല്ല ആശയം തന്നെ .പക്ഷെ ഇത് മതേതരമായി എല്ലാം മതസ്തരയും പരിഗണിച്ച് ,എല്ലാം മത്സ്തർകും അവരവരുടെ വിശ്വാസങ്ങളെ പരിഗണിച്ച് ചെയ്താൽ നന്നായിരുന്നു
ടീച്ചർ ഇതു കൂടുതലും ഹിന്ദു ഫാമിലി യിൽ ആണ് കണ്ടു വരുന്നത്. മറ്റുള്ളവർ സാഹചര്യത്തിനനുസരിച് ജീവിക്കും
ഇതിൽ സഭക്ക് ഏതെങ്കിലും വിധത്തിൽ സമ്പത്തിക നേട്ടം കിട്ടുമോ എങ്കിൽ മാത്രം അത് പ്രായോഗികം ആകും