വണ്ണം കുറയ്ക്കാൻ ചിയാ സീഡ് എങ്ങനെ കഴിക്കണം | How to use CHIA SEEDS For Weight Loss & Glowing Skin

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • How to use CHIA SEEDS For Weight Loss & Glowing Skin | How To Use Chia Seeds For Weight Loss? | Chia Seeds Benefits | Weight Loss Superfood
    വണ്ണം കുറയ്ക്കാൻ ചിയാ സീഡ് ആർക്കൊക്കെ കഴിക്കാം. എങ്ങനെ കഴിക്കണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
    തീർച്ചയായും കാണുക,
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 147

  • @SamSam-qt6po
    @SamSam-qt6po 5 месяцев назад +30

    Weight loss starts @ 7.50 . Good info !

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo Месяц назад +2

    ഡോക്ടർ നല്ല സുന്ദരിയാണ് ❤️

  • @malavika_ponnus
    @malavika_ponnus 5 месяцев назад +13

    Mam orupad weight loss video cheyittundalllo. .. Oru weight gain video cheyamo plz mam

  • @jitheshsathyan6024
    @jitheshsathyan6024 5 месяцев назад +10

    Divyaa
    Eni vannam kurakkan ella aake 74 kg mathrame Ulloo nalla exercise cheyyunnundu
    Jithesh Sathyan

  • @KunjuMol-k2p
    @KunjuMol-k2p 2 месяца назад +4

    ഇത് എത്ര ദിവസം കുടിക്കണം ഒന്നു പറഞ്ഞു തരുമോ

  • @lekshmyananthu3114
    @lekshmyananthu3114 2 месяца назад +3

    Dr kunjin pal kodunna kond ith kudikkamo kunjin munn masam ayi

  • @sarithashibu1641
    @sarithashibu1641 Месяц назад +1

    Eppol kazhikkanam mam

  • @unnikrishnannair6518
    @unnikrishnannair6518 2 месяца назад

    Hair Expo. Good.... But. "Sandhya deepam no. Good....

  • @Rajeesh-s6j
    @Rajeesh-s6j 5 месяцев назад +21

    Hii ദിവ്യ കുറെ divasamayi ഞാൻ വീഡിയോ കാണാത്തതു. ഇപ്പോൾ ഉള്ള വീഡിയോ വളരെ ബോറടിപ്പിക്കുന്നു. പറഞ്ഞ കാര്യം തന്നെ വിണ്ടു പറഞ്ഞു കൊണ്ടിരിക്കുന്നു. വിഷയം മാത്രം മാറുന്നു എന്ന് മാത്രം. Rajeesh

  • @peterri9992
    @peterri9992 5 месяцев назад +69

    രണ്ടാഴ്ച കുടിച്ചു എന്നിട്ട് ഒരു കിലോ വെയ്റ്റ് പോലും കുറഞ്ഞില്ല നല്ല വേഗത്തിൽ ഒരു മണിക്കൂർ ദിവസവും നടക്കുക മധുരം ഉപേക്ഷിക്കുക ചോറ് കഴിയുന്നതും ഒഴിവാക്കുക ഉപയോഗിക്കുന്നു എങ്കിൽ ബ്രൗൺ റൈസ് ഉച്ചക്ക് ഒരല്പം മാത്രം കൂടുതൽ പച്ചക്കറി മീൻ പയർ വർഗ്ഗങ്ങൾ ഉപയോഗിക്കുക ധാരാളം വെള്ളം കുടിക്കുക സാവധാനം വണ്ണം കുറഞ്ഞു വരുന്നത് കാണാം പെട്ടെന്ന് ആർക്കും വണ്ണം കുറയ്ക്കാൻ പറ്റില്ല ക്ഷമ ആവിശ്യം ആണ് മെഡിസിൻ ഉപയോഗിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിക്കരുത് അത് കുറച്ചു നാൾ കഴിയുമ്പോൾ ദോഷം ചെയ്യും

    • @b2sworld232
      @b2sworld232 5 месяцев назад +1

      100

    • @praveenmenon1852
      @praveenmenon1852 5 месяцев назад +5

      Ithu medicine ala oru seed ann, kazikumbol athinte reethiyil kazichu noku, ith pettanu thadi kurayuna medicine ala, thale divasam oru spoon chia seeds eduthu oru glass vellathil kurach lemon juice 1 spoon, honey 1/2 spoon eduth mix aki, next day morning empty stomachil kudikkuka ikane ann naan cheyane 100 kg undayirinu eppo 95 ayi in 2 months, pine koode dieting venam, moring dryfuits with oats, lunch rotti with any dish as ur wish, night fresh juice (sugar maximum avoid cheyuka, oily foods, bakery etc)

    • @hanaaan136
      @hanaaan136 4 месяца назад

      😘😘😘. 😘p.
      , maa.

    • @rafanck9639
      @rafanck9639 4 месяца назад

      👍👌

    • @shamlathimoor4534
      @shamlathimoor4534 3 месяца назад +4

      ശെരിയാണ് ഞാൻ 3 ആഴ്ച ഉപയോഗിച്ചുഒരു മാറ്റവും ഉണ്ടായില്ലാ

  • @vinualappattu2075
    @vinualappattu2075 5 месяцев назад +6

    Jeerakavellom chia seedum koodi kazhikkamo,onnu ravileyum onnu vaikittim

  • @ShahanaK-z1d
    @ShahanaK-z1d 5 месяцев назад +7

    Mam verum vayatil kudikavoo

  • @AnjanaRajesh-xj1gt
    @AnjanaRajesh-xj1gt 5 месяцев назад +2

    Dr. Perakya leaf face il applay chyyunnath nallathano

  • @Dhanya-p9f
    @Dhanya-p9f 12 дней назад

    Weight kuduthalulla Kuttikalkku kodukkamo

  • @Akkuappu07
    @Akkuappu07 2 месяца назад +2

    Gas trouble, vishapp kooduthal pole an ith kudchpo, nth cheynam dr

  • @ayshazannha1895
    @ayshazannha1895 2 месяца назад +1

    Feeding mother kayikkamo pls rply

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 4 месяца назад +9

    ഞാൻ ഒരു ടേബിൾ സ്പൂൺ, പകുതി നാരങ്ങ പിന്നെ 1 സ്പൂൺ തേൻ ഇത്രയും ആണ്

  • @maryjose4733
    @maryjose4733 4 месяца назад

    Can l eat chia seeds flax seeds together?

  • @nasira8894
    @nasira8894 9 дней назад

    Thyroid ullavarku kayikammo

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 4 месяца назад +7

    ചിയാ സീഡ് കുടിച്ചിട്ട് weight കുറയുന്നില്ല

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 4 месяца назад +2

    നല്ല അവതരണം 👍

  • @SaranyaDinil
    @SaranyaDinil 3 месяца назад +1

    Madam ithu daily use cheyyamo ithu ethra month use cheyyanam

  • @sajisaleem6650
    @sajisaleem6650 5 месяцев назад +9

    Pettannu vayaru kurayan entha cheyyande?😊

    • @praveenmenon1852
      @praveenmenon1852 5 месяцев назад +1

      Chia seeds with honey and lemon soak it overnight and consume next day in empty stomach. Try oats wtih dry fruits with low fat milk as breakfast, lunch u can have heavy but avoid rice if possible, night fresh juice avoid sugar and add honey or dates.. 1 month u can feel the deference

  • @Annz-g2f
    @Annz-g2f 5 месяцев назад +5

    Very good n useful topic I was waiting for this topic thank u Dr

  • @sajnasajna9016
    @sajnasajna9016 5 месяцев назад +2

    Chia seed kudichu , work out cheythu .1 week yil 3kg kuranju enikku

  • @DiyaSudheeshRao
    @DiyaSudheeshRao 5 месяцев назад +3

    Chiya seed medikkumbol dhaaraalam cheriya manal ethil undaaghunnu... Nammalu kudikkumbo ee cheriya cheriya manalum nammude vayattil poville... Ethu danger elle... Nammalu daily verum vayattil ithu kudikkunnathalle... Manalu illaatha Chiya seed kittumo?

    • @praveenmenon1852
      @praveenmenon1852 5 месяцев назад

      Manal o? Chia seedsinte colour akine ann..

  • @maneeshakalathingal6663
    @maneeshakalathingal6663 3 месяца назад

    Chechinte hair secret parayuooooo...?

  • @chithrapurushothaman9043
    @chithrapurushothaman9043 5 месяцев назад +2

    Over night chia seed soak cheyyamo

    • @chithrapurushothaman9043
      @chithrapurushothaman9043 5 месяцев назад

      Reply thannillallo

    • @meenakshiriju3222
      @meenakshiriju3222 3 месяца назад

      ചയ്യാന് പറ്റും ഞാൻ ഒരു വർഷം ആയി ഒരു സ്പൂൺ ചിയാ സീഡ് ആൻഡ് flax seed ഒരുമിച്ച് കുടിക്കുന്നു

  • @esreejaya9288
    @esreejaya9288 3 месяца назад +2

    ചിയസിസ് പാലിൽ ചേർത്ത് കഴിക്കാമോ

  • @pathuzzz7299
    @pathuzzz7299 5 месяцев назад +2

    periodsl eth kudikaan patuvo dr

  • @Nisha-lx2oq
    @Nisha-lx2oq 3 месяца назад

    Dr eye thazhe undavunne puffness nganaya matta

  • @lakshmi28273
    @lakshmi28273 4 месяца назад

    Dr,urinestone ullavarku chiyaseed kazhikamo?

  • @nishashylesh5816
    @nishashylesh5816 5 месяцев назад +5

    Kurach churukki parayan nokuu..valichu neettunnu...

  • @arpithajomy3151
    @arpithajomy3151 5 месяцев назад +1

    Enikum inganathanneyan....

  • @boneythomas8679
    @boneythomas8679 5 месяцев назад +6

    informative video divy mom 😍👍.

  • @KavyaTalks-Malayalam
    @KavyaTalks-Malayalam 5 месяцев назад +1

    Online consultation undo?

  • @rumaizabasheer9353
    @rumaizabasheer9353 4 месяца назад +4

    thyroid patients thyroid tablet kazhchathinte shesham aano chia seed in water kudikendath

  • @thansinoushad4383
    @thansinoushad4383 3 месяца назад

    Breast feeding mother kudikkamo..

  • @ranjuvenugopalanv.v254
    @ranjuvenugopalanv.v254 3 месяца назад +2

    Dr enikku Hypothyroidism,BP, Cholesterol ellaam undu.so can I take chiya seed

  • @Muhammedk9x
    @Muhammedk9x 4 месяца назад +1

    Ith piles preshnm ullavark nallathalatto ente personal experience annu paranath

  • @richusharaf465
    @richusharaf465 4 месяца назад

    Verum vayattil kazhikkamo

  • @Muhammedaliali-v9e
    @Muhammedaliali-v9e 5 месяцев назад +2

    പുത്തൻ ഉണർവിന് വേണ്ടി ചായ

  • @LissySajan-s9n
    @LissySajan-s9n Месяц назад

    Thyroid ullavarku kazhikkamo

  • @lijithaliji8459
    @lijithaliji8459 5 месяцев назад +1

    Chiya seed thanne ano karutha cuscus

    • @praveenmenon1852
      @praveenmenon1852 5 месяцев назад

      Ala both are different kaskas (poppy seeds)

  • @malavika_ponnus
    @malavika_ponnus 5 месяцев назад +3

    Orupad weight loss videos cheyittile mam oru weight gain videos cheyamoo vettil thanne ullath kodu

    • @DrDivyaNair
      @DrDivyaNair  5 месяцев назад +1

      വീഡിയോ ഇട്ടിട്ടുണ്ട്

    • @tjmathew4585
      @tjmathew4585 4 месяца назад

      Thyroid undgil chiyaseed kazikkamo

    • @RathiqManog
      @RathiqManog 3 месяца назад

      ​@@DrDivyaNairഎനിക്ക് ഷുഗർ ആഹാരം കഴിച്ചതിന് ശേഷം 270 ഉണ്ട്. തൈറോയ്ഡ് 25 ml ൻ്റെ ഗുളിക കഴിക്കുന്ന ആളാണ് അപ്പോൾ ഏത് അളവിൽ ചിയാ സീഡ്കഴിക്കാം. ഗുളിക കഴിച്ച് അര മണികൂറിന് ശേഷം കഴിച്ചാൽ മതിയോ

  • @SAFARU0.001
    @SAFARU0.001 Месяц назад +1

    കഴിക്കണം എന്ന് പറയുമ്പോൾ എല്ലാവരും പറയുന്നത് എനിക്ക് സമയമില്ല എനിക്ക് വാരി കഴിക്കാനുള്ള സമയമില്ല ഇങ്ങനെയൊക്കെ പറയാറുണ്ട് അങ്ങനെയുള്ളവർക്ക് വേണ്ടിയിട്ടാണ് നമlll

  • @SumairaSumaira-ku1hz
    @SumairaSumaira-ku1hz 2 месяца назад

    Onu churiki parayamo

  • @shimianish
    @shimianish 5 месяцев назад +1

    doctor. Faty liver ullavarku kudikkan pattumo. Enthoke food avoid cheyyanam faty liver ullavar

    • @raihanraihan3467
      @raihanraihan3467 5 месяцев назад +1

      ഫാറ്റി ലിവർ ഉള്ള ആളുകൾ ക്ക്
      Flax oil
      Liver health
      എന്നീ ഫുഡ്‌ സപ്പ്ലിമെന്റ് കഴിച്ചാൽ മതി. റിസൾട്ട്‌ കിട്ടിയർ ഉണ്ട്. റിസൾട്ട്‌ ആവശ്യം എങ്കിൽ പറയു
      👇🏻

  • @SmithaJohn-c9v
    @SmithaJohn-c9v 5 месяцев назад

    Chia seed smoothie kude blend cheymo?

    • @praveenmenon1852
      @praveenmenon1852 5 месяцев назад

      Yes, but oru 15 to 20in soak cheyth eddu.. But don't consume more than 2 table spoon in a day..

  • @sivapriyasreejith123
    @sivapriyasreejith123 5 месяцев назад +2

    Hy doctor..vannam veykkan try cheyunnavar chia engne kazhikkanam..onn paranju tharuo

  • @priyarajpriyaraj8292
    @priyarajpriyaraj8292 5 месяцев назад +3

    Dr adipoli. Information soooooooo much like

  • @rekhanithin657
    @rekhanithin657 5 месяцев назад +4

    Vannam vekan mikka Alkar um padu pedunnu. Vanna ullavar theeti kurakanam. Pore? Erachim, meenum, Eshtamulkathoke vetti adicheche doctor inode chothichite anthe karyam? Allam thinukem cheyanam vannom maranam….

    • @DrDivyaNair
      @DrDivyaNair  5 месяцев назад +6

      ഇതൊക്കെ തെറ്റായ ധാരണകൾ ആണ്. ആഹാരം കഴിച്ചിട്ട് മാത്രമല്ല വണ്ണം കൂടുന്നത്. പല കാരണങ്ങൾ ഉണ്ട്. അതിനെ കുറിച്ച് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്.

    • @rekhanithin657
      @rekhanithin657 5 месяцев назад

      Ariyam but vannam ullavar annu ellathavarekal kooduthal food pranthar. Oru 25 vayasukariye Karaneyo kandal oru 40 parayum. Underlying issues check cheyathilla,

    • @RaniRani-kl3ne
      @RaniRani-kl3ne 5 месяцев назад +5

      Ningalude thettaya dharana mattu.. Enik 30 vayassanu.. Married alla... 94 kg und.. Fud nte aano.nooo.. Tsh.. Thyroid und... Ellarum. Fud adichu kettunnavar alla...

    • @rekhanithin657
      @rekhanithin657 5 месяцев назад

      Njan epol annnu ningalde comment vaiche. First of all, arane Ee “ningalenne” azhuthiyekunne? Njan areyum ningalenne vilichilila. Njan Anna vyskthi oral annu. Allathe 15 peralla. Njan azhuthiya comment ningal ulpede athra Alkar vaichu. Reply angotum engotum ayachathe vaikan time ellenkil um bhayankara interestodu koodi varunnavarunde. So ningal annu vilikandiye karyamila. Doctor ulpede vaichitundallo.

  • @shajijoseph7425
    @shajijoseph7425 5 месяцев назад +4

    Good 👍 .
    .

  • @reshma.s7422
    @reshma.s7422 3 месяца назад

    Hi, anyone plz rply
    Is chia seed and cuscas same??

  • @BinduKurrikal
    @BinduKurrikal Месяц назад

    തൈ റോഡന് കഴിക്കുമോ

  • @shanasvandanam5394
    @shanasvandanam5394 4 месяца назад

    അസ്തമ കാർക് ചിയാ സീഡ് കഴിക്കാമോ

  • @archakrishnan7066
    @archakrishnan7066 Месяц назад

    PCOD ഉള്ളവർക്കു കഴിക്കാമോ

  • @shijomp4690
    @shijomp4690 5 месяцев назад +1

    Thanks Dr🙏🙏😊

  • @abdullatheef104
    @abdullatheef104 11 дней назад

    Periods late aavumo

  • @SindhuSindhu-hh1th
    @SindhuSindhu-hh1th 4 месяца назад +3

    ഞാൻ ചോറ് കഴിക്കാറില്ല രാത്രി ഫുഡ്‌ കഴിക്കില്ല

  • @shovinmanoj1989
    @shovinmanoj1989 4 месяца назад

    Thank you doctor 🙏♥️

  • @JaisonS-t6y
    @JaisonS-t6y 5 месяцев назад +4

    Thanks ❤

  • @maskysisters466
    @maskysisters466 4 месяца назад +1

    Chiya ceeds എന്താ

    • @DrDivyaNair
      @DrDivyaNair  4 месяца назад +1

      Google ചെയ്ത് നോക്കു

  • @ashikmm7066
    @ashikmm7066 4 месяца назад +1

    1 month chia seed kazhichu aaraa kg kuranju🙂

  • @user-pu1yf4rz7g
    @user-pu1yf4rz7g 5 месяцев назад +12

    Dr inn tired aanallo...regular smile energy illa... Enthu patti

    • @DrDivyaNair
      @DrDivyaNair  5 месяцев назад +1

      ക്ലിനിക്‌ കഴിഞ്ഞിട്ട് എടുത്തതാ

    • @user-pu1yf4rz7g
      @user-pu1yf4rz7g 5 месяцев назад

      @@DrDivyaNair 💓🥰

  • @smithams7675
    @smithams7675 5 месяцев назад +2

    തൈറോടുള്ളവർക്കു patumo

  • @sinanaboobakkar4709
    @sinanaboobakkar4709 4 месяца назад

    അങ്ങനെ ഞാനും വാങ്ങിച്ചു ഒരു പാക്കറ്റ് ഈ സാnam 😂

  • @mariancreations8111
    @mariancreations8111 5 месяцев назад +11

    എനിക്ക് ഇതു കുടിച്ചപ്പോ gas👍problem vannu

    • @liyamalik5658
      @liyamalik5658 5 месяцев назад

      എനിക്കും

    • @sajnaarshad742
      @sajnaarshad742 5 месяцев назад +2

      ​ ​ath quantity koiduthal edukkunnath konda 1 ara table spoon alkenkl 2 tablespoon maximum kazhikkavooo allenkl gas problem undaakum ok

    • @mariancreations8111
      @mariancreations8111 5 месяцев назад

      @@sajnaarshad742 ok🙏

    • @vidhyadz8024
      @vidhyadz8024 5 месяцев назад

      Njan oru teaspoon oke edukar olu enikum gas problem pole indavar und🤔athentha​@@sajnaarshad742

    • @jincythomas6025
      @jincythomas6025 5 месяцев назад +2

      തലേ ദിവസം വെള്ളത്തിൽ ഇട്ടു വെച്ചിട്ട് പിറ്റേ ദിവസം രാവിലെ കുടിച്ചു നോക്ക്, പിന്നെ 2സ്പൂൺ ചിയ സീഡ് മാത്രം ഉപയോഗിക്കുക

  • @aryasukumaran6521
    @aryasukumaran6521 5 месяцев назад

    Weight കൂടാനും vanem vekkan ntha cheya weight 27 ullu🥹

  • @nusrathnoushadnusrathnoush2111
    @nusrathnoushadnusrathnoush2111 5 месяцев назад +2

    Njan 8 masam kazichu oru vithiyasavumundayila

  • @MadhuSoodhanan-m5w
    @MadhuSoodhanan-m5w 2 месяца назад

    Hello dr
    10 vayasulla kuttikku chia seed kazhikkamo? Pls reply dr 🙏

  • @GayathriRahul-g4p
    @GayathriRahul-g4p 3 месяца назад

    Vannam vekkan enthelum idea parayu😢

  • @AbhidaAshraf
    @AbhidaAshraf 5 месяцев назад

    Pregnancy timil kazhikan patto

  • @JaisonS-t6y
    @JaisonS-t6y 5 месяцев назад +1

    Hi ❤

  • @karunakarandi3817
    @karunakarandi3817 5 месяцев назад +2

    🙏🙏🙏

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 5 месяцев назад +2

    👍👍❤

  • @shanu9634
    @shanu9634 5 месяцев назад +3

    Pregnancy medicine kazhikkunnud Appo kazhikamo

    • @DrDivyaNair
      @DrDivyaNair  5 месяцев назад

      നിങ്ങളുടെ ഡോക്ടറോട് ചോദിച്ചിട്ട് കഴിക്കൂ

  • @JishaAnil-n1w
    @JishaAnil-n1w 5 месяцев назад

    7:55

  • @HaneefaJedda
    @HaneefaJedda 27 дней назад

    ചിയ സ്വീഡ്സ് എന്ന് പറഞ്ഞാല് മലയാളത്തിൽ എന്താണ് സാധനം അറിയാത്ത ത് കൊണ്ട് ചോദിക്കുവാ .

  • @emerald.m1061
    @emerald.m1061 5 месяцев назад

    ഇത് Prostate cancer ഉണ്ടാക്കുമെന്ന് കേട്ടു

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 5 месяцев назад +1

    Super❤❤❤❤❤❤❤❤❤❤❤

  • @ambilymolpr8534
    @ambilymolpr8534 5 месяцев назад +1

    10 വയസ്സുള്ള കുട്ടികൾക്ക് kodukamo

  • @priyapriy12
    @priyapriy12 5 месяцев назад +3

    എന്നും പറഞ്ഞത് തന്നെ തിരിച്ചും മറിച്ചും പറയും. മനുഷ്യന്റെ സമയവും പോയി.. കണ്ണും

    • @DrDivyaNair
      @DrDivyaNair  5 месяцев назад +4

      ട്രീറ്റ്മെന്റ് ഉണ്ട്

    • @JishaSebastian-oq9mb
      @JishaSebastian-oq9mb 3 месяца назад

      ​@@DrDivyaNair 😂

  • @mohammedriaz6517
    @mohammedriaz6517 3 месяца назад

    രാവിലെ അര ടെബിൾ സ്പൂൺ + രാത്രി അര ടെബിൾ സ്പൂണും കഴിക്കാമോ?

  • @salinigs7400
    @salinigs7400 5 месяцев назад +3

    Pcod നല്ലതാണോ chia seeds

  • @mubeenaa6304
    @mubeenaa6304 5 месяцев назад +1

    Ma'am, ഇത് കഴുകിയാണോ use ചെയുന്നത്. Without washing, raw ആയിട്ട് use ചെയുന്നത് contamination ഉണ്ടാക്കില്ലേ. Oats raw use bacterial infection ഉണ്ടാക്കിയെന്നൊരു news കണ്ടിരുന്നു.

  • @sharmilarafi4387
    @sharmilarafi4387 4 месяца назад

    Chia seeds കഴുകേണ്ടേ?? കഴുകി ഉപയോഗിക്കാമോ

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 5 месяцев назад

    👍👍👍👍👍

  • @PrasobhE
    @PrasobhE 3 месяца назад +5

    ഇതു തലേന്ന് വെള്ളത്തിൽ ഇട്ടു വെച്ചിട്ട് രാവിലെ കുടിച്ചാൽ മതിയോ

  • @ShamnasherinSherin-iu2wt
    @ShamnasherinSherin-iu2wt 5 месяцев назад +3

    Dr ntha urakkam toongiya pole, oru energy illallo

    • @DrDivyaNair
      @DrDivyaNair  5 месяцев назад

      Clinic കഴിഞ്ഞിട്ട് എടുത്തതാ

  • @deepaabtonyantony759
    @deepaabtonyantony759 5 месяцев назад +1

    വെറുതെ ആണ് ഞാൻ ഓപയോഗിച്ചതുമാണ്

  • @Shahanasafeek-b2m
    @Shahanasafeek-b2m 5 месяцев назад +3

    Thank you so much

  • @revathya7745
    @revathya7745 5 месяцев назад +2

    ❤❤

  • @jayamohan8484
    @jayamohan8484 5 месяцев назад +2

    👍👌❤️

  • @sajadsahirkm3501
    @sajadsahirkm3501 5 месяцев назад +4

    👍💖

  • @santhimurali2627
    @santhimurali2627 4 месяца назад +1

    Thanks ❤❤❤

  • @soumyaanugraham.s5757
    @soumyaanugraham.s5757 2 месяца назад +2

    ❤❤❤❤❤❤❤

  • @rajeshaami2343
    @rajeshaami2343 5 месяцев назад

  • @bavisanthosh2636
    @bavisanthosh2636 2 месяца назад

    Thanks❤️❤️❤️