വണ്ണം പെട്ടെന്ന് കുറയ്ക്കാനും ചർമ്മം തിളങ്ങാനും 'CHIA SEEDS' For Weight Loss & Glowing Skin

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 344

  • @BabithaRajan-v3j
    @BabithaRajan-v3j 9 месяцев назад +21

    Kaskas ennan njangalude nattil parayunad

  • @SunilSunil-yy9ez
    @SunilSunil-yy9ez Год назад +33

    പാദസരം എന്ന സീരിയൽ അഭിനയിച്ചിട്ടുണ്ട്

  • @falcon-eo8vq
    @falcon-eo8vq 2 года назад +1487

    താങ്കളെ പോലെ ഒരാളെ television സീരിയലുകളിൽ കാണാറുണ്ട്... താങ്കളാണോ അത് 🤔

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 2 месяца назад +1

    ഡോക്ടർ നല്ല സുന്ദരിയാണ് കേട്ട ❤️❤️❤️

  • @itsmenimmy
    @itsmenimmy 2 месяца назад +2

    3:33 tip❤😊btw nice 👍

  • @jojichacko487
    @jojichacko487 2 года назад +15

    സത്യം പറയാലോ ഡോക്ടർ .. ഡോക്ടറുടെ വീഡിയോകളിൽ ഡോക്ടർ എന്താണ് പറയുന്നതൊന്നും ഞാൻ കേൾക്കുന്നു പോലുമില്ല .. ഡോക്ടറെ ചുമ്മാ ഇങ്ങനെ കണ്ടു കൊണ്ടിരിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഡോക്ടറുടെ വീഡിയോസ് കാണുന്നത് .. You are So Beautiful .. And Your Dress Sences are very appreciative..

  • @Girishkumar-k8i
    @Girishkumar-k8i Год назад +40

    എന്റെ ഡോക്ടറെ ചിയ സീഡ്‌സ് വേറെ കസ്കസ് വേറെ. ഇതൊക്കെ ഒന്ന് റെഫെറെൻസ്നോക്കിട്ടു പറഞ്ഞൂടെ?

  • @balasubramanian7253
    @balasubramanian7253 6 месяцев назад +2

    YouTubil chiya seed vechu orupadu kadhakal varunnundu,it will help for weight gain,

  • @jasirck8858
    @jasirck8858 Год назад +1

    ❤❤❤Nice presentation❣️❣️Ty doctor

  • @shahanasahalu5007
    @shahanasahalu5007 8 месяцев назад +7

    അത് വൈറ്റ് കസ്ക്കസ് ആണ്..... ഡോക്ടർ പറയുന്നത് ബ്ലാക്ക് കസ്ക്കസ്.. ഇത് രണ്ടും ഉണ്ട് 😊

  • @beenasasikumar8436
    @beenasasikumar8436 6 месяцев назад +1

    വളരെ ഉപകാരപ്രദം👍

  • @AamiAppu
    @AamiAppu 11 месяцев назад +1

    വളരെ ഉപകാരം ആയി

  • @junaidu4123
    @junaidu4123 2 года назад +5

    Dr endhokke suppliment okkeya edukkunne. Nalla glamor aayittundu

  • @arjunaryan7841
    @arjunaryan7841 Год назад +9

    dr respected for u ningade avathrana reethi athine respect cheyyathe patoola vishdhamaaya vishadheekaranam thank s to all keep

  • @sandhyabinusandhyabinu7011
    @sandhyabinusandhyabinu7011 Год назад +51

    Medam എനിക്കു waite 71 kg ആണ്. എനിക്കു waite കുറക്കണം അതിനു chia seed ആണോ നല്ലത് Apple cider viniger drink ആണോ നല്ലത്, medam ഒന്ന് പറഞ്ഞു തരുമോ waite loss ചെയ്യാൻ medam ഒന്ന് പറഞ്ഞു തരണം

  • @VajeehHasif-no2qu
    @VajeehHasif-no2qu 6 месяцев назад +1

    Ok 👍👍

  • @mubseenagafoor8721
    @mubseenagafoor8721 2 года назад +1

    Hi... Dr...
    New subscrbr anu ttooo❤️❤️

  • @moosamoosa3702
    @moosamoosa3702 Год назад +20

    മേഡം ചിയ ജീസ് എല്ലാരും പറഞ്ഞിര പക്ഷേ മേഡം കസ്കസ് എന്ന് പറഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത് - Ok

  • @tintuanil2102
    @tintuanil2102 2 года назад +22

    Dr, വെരിക്കോസ് വെയിൻ ചികിത്സയേക്കുറിച്ച് ഒരു വീഡിയോ ഇടുമോ ? ഹോമിയോപ്പതിയിൽ ഇത് എത്രത്തോളം ഫലപ്രതമാണ്. പൂർണമായി മാറുമോ?

    • @priyapriyavinod596
      @priyapriyavinod596 2 года назад

      Dear duvya ethinnekurichu oru video edumoo enniku pblm undu randn kallillillum unduu🙏🏻🙏🏻

    • @THE_ORANGE_FLASH_
      @THE_ORANGE_FLASH_ 2 года назад +5

      എനിക്കും വെറുക്കൊസുണ്ട്.. ഒരു കാലിന് മാത്രേ ഉള്ളൂ... പിരീഡ്‌സിന്റെ ടെയ്മിനി വേദന കൂടുതലാ... നിലത്തു വെക്കാൻ പറ്റില്ല.. 😔

    • @ummerummer4198
      @ummerummer4198 2 года назад +2

      Enikum und 1st pregnecyk undaynnu .after delivery ath pooyi .bt, secnd pregnecyk undayi,delivery kazhinn pooyi ,but pinne purathek njarambukal varan thodaggi . . Koduthal irikanonnnum kazhiyilla

    • @worldoffusion7307
      @worldoffusion7307 2 года назад +1

      I want same

  • @AsmathasniAsmathasni-cm6uw
    @AsmathasniAsmathasni-cm6uw Год назад +4

    കസ്ക്കസ് തന്നെ അല്ലെ ചിയ സീഡ്‌സ്

  • @Abhishek-ms3ph
    @Abhishek-ms3ph 9 месяцев назад +4

    ഇത് നന്നായി വിശപ്പ് കുറക്കുന്നുണ്ട്. സൂപ്പർ

  • @archanaskunjus7451
    @archanaskunjus7451 2 года назад +233

    എനിക്ക് വയർ കുറക്കാൻ ശ്രമിക്കുമ്പോൾ മുഖത്താണ് വണ്ണം കുറയുന്നത് wait ഉം കുറക്കണം

  • @smithaseventh2942
    @smithaseventh2942 2 года назад +17

    Very useful video mam .....thanks
    I will try this 👍

  • @sethulakshmikr9881
    @sethulakshmikr9881 5 месяцев назад

    യെസ് മാഡം ഞാൻ കുറച്ചു ദിവസം ഇത് യൂസ് ചെയ്തിരുന്നു. Weight ഒരൽപ്പം കുറഞ്ഞിട്ടുണ്ട്, പിന്നെ ഇടയ്ക്കു വച്ചു ഒന്ന് സ്റ്റോപ്പ്‌ ആക്കേണ്ടി വന്നു, ഇനി cotinues ആയിട്ട് കഴിച്ചു നോക്കണം 😌

  • @bijoygm977
    @bijoygm977 9 месяцев назад

    Doctor can v use chia seed with milk before bed time

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 9 месяцев назад +1

    Piles, fisher enniva ullavark ith kazhikkamo

  • @ashrafpc5327
    @ashrafpc5327 2 года назад +125

    Doctor 5 lakh club ൽ എത്തിയല്ലോ.
    Congrats ❤️😍👍

  • @sanithapavithran3633
    @sanithapavithran3633 2 года назад +15

    പ്ലീസ് റിപ്ല 1 വയസുള്ള കുട്ടിയുണ്ട് അന്നേരം ഇത് കുടിക്കുന്നത് പാല് കുടിക്കുന്ന കുട്ടിക്ക് ദോഷവുമോ♥️

  • @rajeenareji149
    @rajeenareji149 2 года назад +3

    Chiaseed 👍👍

  • @siddeeqsiddee5341
    @siddeeqsiddee5341 2 года назад +11

    Thank you dr🥰

  • @gayathrivimal2729
    @gayathrivimal2729 6 месяцев назад +6

    Can you recommend a remedy for hair fall.I have tried many.but in vain.its a big issue for me since the pandemic.

    • @DrDivyaNair
      @DrDivyaNair  5 месяцев назад +1

      home care videos ittittundu

  • @Sumi-le2if
    @Sumi-le2if 2 года назад +26

    Thankyou Maam 😊. I watch most of you blogs ...love the way u explain..simple yet very effective.

  • @ASLP2000
    @ASLP2000 11 месяцев назад +2

    3:27weightloss

  • @FATHIMAMM1234
    @FATHIMAMM1234 Год назад +2

    Mam super

  • @rahimmottammal8411
    @rahimmottammal8411 2 года назад +4

    Good message 👏 👍

  • @butterfly9487
    @butterfly9487 2 года назад +3

    waiting

  • @teenastephen9436
    @teenastephen9436 2 года назад +20

    5lakhs subscribers congratulations doctor🥰🥰🥰🥰❤️❤️😍😍

  • @musammiltkl144
    @musammiltkl144 2 года назад +14

    Dr എല്ലാ വിഡിയോസും നന്നായി മനസിലാകും 👍

  • @sulusulu1005
    @sulusulu1005 8 месяцев назад +1

    Chia seed kazhicha enthakilum side-effects undo Dr.. Aarekilum onnu parayo

  • @AjithRamakrishnan-k6u
    @AjithRamakrishnan-k6u Год назад

    Hai Dr

  • @anjalishaiju6759
    @anjalishaiju6759 2 года назад +23

    Feeding motherinu vayar kurayanum thadi kurayanum ullaa tips paranju tharo medam

  • @girijarajannair577
    @girijarajannair577 24 дня назад

    Ouru spoon daily kazhikkamo mam

  • @sreelekhasanthosh255
    @sreelekhasanthosh255 Год назад +1

    Thanks

  • @sukanyasathee8840
    @sukanyasathee8840 2 года назад +1

    Cngrts mam 5 lkhs sub😍😍😍😍

  • @JincyNitin
    @JincyNitin Год назад +15

    Hi doctor, can u suggest any good multivitamin tablet for women..

  • @sharafuddeentk5326
    @sharafuddeentk5326 2 года назад +36

    Dr, full body whitening tip paranju tharoo plz

  • @deepakdas6578
    @deepakdas6578 11 месяцев назад +1

    ithu use cheythal weight loss te koode vayrum kurakkan pattumo

  • @KrishnasVloge
    @KrishnasVloge Год назад +6

    Njangalude nattilum kasa kas enna parayunne

  • @sinuhadi2954
    @sinuhadi2954 Год назад +7

    Pacod ഉള്ളവർക്ക് കഴിക്കാമോ മാഡം pls repley.....

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 3 месяца назад

    ഞങ്ങടെ കൊച്ചിയിൽ ചിയാസിഡിനെ കസ് കസ് എന്ന് പറയാറുണ്ട്

  • @surabhigibin6979
    @surabhigibin6979 2 года назад +225

    Doctor എന്റെ weight 58 ഉള്ളൂ, പക്ഷെ കാഴ്ചയിൽ നല്ല വണ്ണം ഉണ്ട്, വയറും ഉണ്ട്. വയർ തൊട്ട് മേല്പോട്ട് വണ്ണം കുറക്കാൻ എന്താണ് ചെയ്യണ്ടത്. കാൽ ശരീരത്തെ വെച്ച് നോക്കുമ്പോൾ മെലിഞ്ഞതാണ്. ഇത് കാരണം കാലിന്റെ കുതിക്കു വേദന ആണ്. Pls rply🙏

  • @lailachalil8208
    @lailachalil8208 2 года назад +1

    Nice presentation

  • @jayalekshmisreejith4393
    @jayalekshmisreejith4393 9 месяцев назад +4

    Brest feeding motherine kazhikkamo

  • @ss-bh4nm
    @ss-bh4nm 25 дней назад

    Madam skinny ayitt ullavark eth kazhikkan pattumo? Veendum Wight loss avumo?

  • @rasheedalatheef971
    @rasheedalatheef971 2 года назад +1

    Waiting👍🏻👍🏻❤❤

  • @girijarajannair577
    @girijarajannair577 24 дня назад

    Chiya seeds

  • @madhavsatheesh6764
    @madhavsatheesh6764 2 года назад +25

    ചിയാസീഡ് വെള്ളത്തിലിട്ട് കുതിർത്ത് എത്ര ദിവസം വരെ സൂക്ഷിക്കാം

  • @gijijoseph5477
    @gijijoseph5477 9 месяцев назад

    Is it good for feeding mothers ?? Any weightloss to baby ??

  • @hannamanu004
    @hannamanu004 2 года назад +48

    I have thyroid can I drink this daily ?
    Please do reply ma'am

  • @aniyanek9112
    @aniyanek9112 5 месяцев назад

    Feeding mother use chyan patttooo

  • @Dancewithmehrin
    @Dancewithmehrin Год назад

    Njan innu muthal kazhikkan thudanganu weight loss aanu njan udheshikkunne iwill try

  • @sameerop9564
    @sameerop9564 Месяц назад

    Doctor മുടിയിൽ എന്ത് എണ്ണയാണ് യൂസ് ചെയ്യുന്നത്

  • @treasasaritha6632
    @treasasaritha6632 10 месяцев назад

    Mam karnatakayil masalayil cherukunna cuscus unde athu chereya granules Ane but mam parayunathe different seed Anu njn upayogichu nalla result unde thank u

  • @gawthamkrishnatr1407
    @gawthamkrishnatr1407 2 года назад

    Dr waiting

  • @AnuRatheesh
    @AnuRatheesh Год назад +4

    Thyroid ഉള്ളവർക്ക് ചിയ seed use ചെയ്യാൻ പറ്റുമോ

  • @girijarajannair577
    @girijarajannair577 24 дня назад

    Daily kazhillamo mam

  • @jamsheedaashif4944
    @jamsheedaashif4944 2 года назад +10

    65 weight അരക്‌തയെ nalla thadiyund butt kurakan anthu cheyyum cheeyaseed njan ubayoyikarund

  • @rasampappadam5666
    @rasampappadam5666 Год назад

    ഞങ്ങളുടെ നാട്ടിൽ ബ്ലാക്ക് കസ്ക്കസ് എന്ന് പറയും, മറ്റേത് വൈറ്റ് കസ്ക്കസ്.

  • @apachien2002
    @apachien2002 5 месяцев назад +2

    Night vellathil ettu vachit mrg kudikyn pattuo?

  • @Naaj1369
    @Naaj1369 Год назад +1

    Dr PCOD ullavarkku ith kazhikkamo ? plzz reply

  • @reshmaresh7229
    @reshmaresh7229 Год назад +1

    Feeding cheyuna Amma market kazhikan pattumo

  • @shajijoseph7425
    @shajijoseph7425 2 года назад +6

    Good video mam 👍

  • @shabnaskichen880
    @shabnaskichen880 2 года назад +5

    ഒരു സംശയം ചോദിച്ചോട്ടെ ഷുഗർ ഉള്ളവർക്ക് ചിയാ സീഡ് കഴിക്കാമോ

  • @shabana_1993
    @shabana_1993 2 года назад +16

    Best for weight loss....

  • @raasjubi
    @raasjubi 2 месяца назад

    Chiaseed ചവച്ചു കഴിക്കണോ?

  • @jumailashareefcoorg780
    @jumailashareefcoorg780 2 года назад +11

    Feeding mothers kudikan patto chia seeds

  • @jasijafar1930
    @jasijafar1930 Год назад +3

    Ente delivery kayinjit 60 days Ayi, ee drink enik kudikan patumo plz reply 🙏🙏 plzz.....

  • @firossaleem9760
    @firossaleem9760 2 года назад +59

    എന്തൊക്കെ ടിപ്സ് ചെയ്തിട്ടും തടി കുറയുന്നേ ഇല്ല. അമിതമായി ഭക്ഷണം കഴിക്കുന്ന ആളുമല്ല. എന്റെ ഉയരം 178 cm ഇപ്പോൾ ഭാരം 86kg. ഞനൊരു പ്രവാസിയാണ് ഇനി ഇതും കൂടി ഒന്ന് പരീക്ഷിച്ചു നോക്കാം.

    • @nasreenakareem3249
      @nasreenakareem3249 2 года назад +3

      Enikum ethoke chaydu kurayunila

    • @sreejak3753
      @sreejak3753 2 года назад +2

      Same problem here

    • @fathusworld3287
      @fathusworld3287 2 года назад +5

      Intermittent fasting cheydhu nokkoo

    • @sreejak3753
      @sreejak3753 2 года назад +1

      @@fathusworld3287 already 3 months aayi athu thanneyaanu cheyyunnathu athukondu waight koodunnilla

    • @fathusworld3287
      @fathusworld3287 2 года назад

      @@sreejak3753 with work out cheydhu nokkoo.enikk nalla result kittiyirunnu

  • @shilpashilpavava
    @shilpashilpavava Год назад +2

    ഇത് പാല് കൊടുക്കുന്ന അമ്മമാർ യൂസ് ചെയ്യാമോ

  • @jijojose1559
    @jijojose1559 2 года назад +44

    Dr. Feed cheyyunnavarkku ithu use cheyyan pattumo?
    After 6 month

  • @kunju3911
    @kunju3911 2 года назад +5

    Mam ...nose black line treatment homeopathy indo....njan Idukki aanu..so doctorne kaanan varan pattulla...so onnu parayuoo....plzzzzz

  • @shijushiju5911
    @shijushiju5911 Год назад +3

    Chiaseeds very good 👍

  • @neethueby9076
    @neethueby9076 2 года назад +18

    I used to add Chia seeds in over night oats recipe

    • @ifrazfaizi9767
      @ifrazfaizi9767 2 года назад

      We can add directly to oats can u share

    • @ifrazfaizi9767
      @ifrazfaizi9767 2 года назад

      We have to soak chia seed in water before adding to oats

  • @revathyajith6024
    @revathyajith6024 8 дней назад

    Overnight soak cheythit morning consume cheyamo?
    Plz rply

  • @sabirevi5241
    @sabirevi5241 5 месяцев назад

    വിശപ്പ്‌ നന്നായി kurakkunnude👍🏻

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +13

    Reached 5 lakh subs.
    Congratulations
    🎉🎉🎉🎉🎉🎉🎉🎉🎉🎉
    👍😍😍

  • @lulusuh5673
    @lulusuh5673 Год назад +1

    Flax seed patto

  • @beenas7581
    @beenas7581 2 года назад +2

    Good വീഡിയോ

  • @Simplethingsbyshemipkr
    @Simplethingsbyshemipkr Год назад +9

    മലപ്പുറം, ഞങ്ങൾ കസ്കസ് എന്നാണ് ചിയാ സീടിന് പറയാറ്

  • @sajithashiju4403
    @sajithashiju4403 Год назад +1

    Cngrtss dctr for 5lakh club

  • @gopika.c6413
    @gopika.c6413 Год назад

    Dr, hypothyroid ullavr ith kudichal kuzpm indo

  • @NandanaKrishna-d6x
    @NandanaKrishna-d6x 11 месяцев назад

    Madam i have thyroid, can i have chia seeds .

  • @traveladdict3986
    @traveladdict3986 10 месяцев назад +5

    Weight loss n kudikkaanenki raavile breakfast n mumb alle kazhikkendath verum vayattil

  • @surendran5842
    @surendran5842 9 месяцев назад

    Ravile oats kazikkum appo valla pershnam indavo

  • @saranya5816
    @saranya5816 4 месяца назад

    daily kazhikan patumo

  • @mahithamohan1027
    @mahithamohan1027 Год назад +6

    Online consisting undo dr.. Plz reply

  • @jamsheedaashif4944
    @jamsheedaashif4944 2 года назад +3

    Nalla green tea athanu dr

  • @mutholnoufal368
    @mutholnoufal368 2 года назад +16

    തടി kurayune ella doctor. ഹോമിയോ ചികിത്സ undo തടി കുറയ്ക്കാൻ

  • @muhammedfaris4111
    @muhammedfaris4111 2 года назад

    Waiting

  • @Ponnuss_4444_
    @Ponnuss_4444_ 8 месяцев назад

    Doctor BP low ayavarkk ith use cheyan pattumo