ചിക്കനിൽ ഹോർമോൺ ഉണ്ടെന്ന തെറ്റായ വിവരം ഒഴിച്ചാൽ ബാക്കി OK . പ്രോട്ടീൻ ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ചിക്കൻ . പൊരിച്ച ചിക്കനിൽ ഉള്ള എണ്ണയാണ് പ്രശ്നം. കറി വെച്ചു കഴിക്കുക
എല്ലാവരും 3-4 മാസം കൂടുമ്പോൾ blood കൂടി donate ചെയ്യുക.മറ്റുള്ളവർക്ക് ഒരുപാട് ഗുണവും ചെയ്യും കൂടാതെ overweight കുറച്ച് body maintain ചെയ്യാനും സഹായിക്കും... 🔥🔥🔥
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ വണ്ണം കുറയ്ക്കാൻ വേണ്ടിയിട്ട് രാവിലെ എണീച്ച് നടക്കേം ഒരുപാട് എക്സസൈസ് ഒക്കെ ചെയ്തു നോക്കിയിട്ടുണ്ടായിരുന്നു പക്ഷേ അതിലൂടെ ഒന്ന് എനിക്ക് വണ്ണം കുറയ്ക്കാൻ സാധിച്ചിട്ടില്ല ഇപ്പോൾ ഡോക്ടർ പറഞ്ഞ രീതിയിൽ ചെയ്ത സമയത്താണ് ശരിക്കും പറഞ്ഞാൽ എന്റെ വണ്ണം എത്രയോ കുറഞ്ഞു. അപ്പൊ എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ഇപ്പൊ എക്സസൈസ് നടത്തും ഒന്നുമില്ലല്ലോ എന്നിട്ട് എങ്ങനെയാണ് ഇങ്ങനെ വണ്ണം കുറച്ചെന്ന് നമ്മൾ ശരിക്കും ഇങ്ങനെ കൺട്രോൾ ഒക്കെ ചെയ്തു കഴിഞ്ഞാൽ നന്നായിട്ട് വണ്ണം കുറയുന്നുള്ളത് ഞാനും മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യമാണ്
കുറച്ചു ദിവസം വണ്ണം കുറക്കാൻ വേണ്ടി exercise diet ഒക്കെ ചെയ്യും അതു കഴിഞ്ഞാൽ പഴയ പോലെ തന്നെ .continue ചെയ്യാൻ കഴിയാറില്ല .ബേക്കറി chocolates ഒന്നും ഒഴിവാക്കാൻ പറ്റുന്നില്ല
Really proud of u dr... Weight loss ന്റെ വീഡിയോ open ചെയ്താൽ തന്നെ skip ആക്കി കളയും കാരണം പല ഫുഡ് ഐറ്റംസ് exercise എല്ലാം കൂടി കേൾക്കുമ്പോൾ weight അവിടെ ഇരിക്കട്ടെ എന്ന് കരുതും.... ലാഗ് ഇല്ലാതെ വളരെ നന്നായി explain ചെയ്തപ്പോൾ ഒരു self confidence ഉണ്ടായി നമുക്കും ഇതു ചെയാം എന്ന്...
പോഷകാഹാരം കറക്റ്റ് അളവിൽ ശരീരത്തിന് കൊടുത്ത് with exercise കൂടി follow ചെയ്ത് weightloss bodiyum, without exercise കുറച്ച bodiyum തമ്മിൽ നല്ല difference ആയിരിക്കും
Dr periods നിന്നതിനു ശേഷം വണ്ണം കൂടുന്നു ചായയിൽ പഞ്ചസാര ഉപയോഗിക്കാറില്ല thyroid ഉണ്ട് thyronorm 100 ആണ് കഴിക്കുന്നത്. Sweets കഴിക്കുന്നത് കുറവാണ്. പക്ഷെ വയറാണ് പ്രശ്നം.അതുകാരണം back pain ഉണ്ട്. House wife ആണ്. എന്തു exercise ചെയ്യണം sugar, cholestrol ഒന്നും ഇല്ല. Dust alergy ഉം ഉണ്ട്
🔹Slimtea 🔹 വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആയിരിക്കും.
ഡോക്ടർ, periods കഴിഞ്ഞ് ആദ്യത്തെ 10-12 ദിവസം ഭയങ്കര ക്ഷീണം, മൈഗ്രൈൻ ആണ്. എന്തൊക്കെ ചെയ്താലും വണ്ണം കൂടി കൂടി വരും. പിന്നെ അടുത്ത 10-12 ദിവസം ഇതൊക്കെ മാറും. നല്ല എനർജി ആണ്. Exercise സ്റ്റാർട്ട് ചെയ്യും. കൂടി വന്ന waterweight എല്ലാം പോവും. പക്ഷേ അപ്പോഴേക്കും അടുത്ത cycle സ്റ്റാർട്ട് ആവും. കഴിഞ്ഞ കുറേ കാലമായി ഇങ്ങനെ ബുദ്ധിമുട്ടുന്നു. രണ്ട്മൂന്ന് ഡോക്ടറിനെ consult ചെയ്തപ്പോൾ ഈ കാര്യം സൂചിപ്പിച്ചപ്പോൾ ഇതൊക്കെ എന്റെ തോന്നലാണ് എന്നാണ് പറഞ്ഞത്. നന്നായി exercise ചെയ്യാനും. പക്ഷേ എത്ര ഭക്ഷണം ശ്രദ്ധിച്ചിട്ടും, നടന്നിട്ടും കാര്യമില്ല.3 kg വരെ ആ സമയം കൂടും. പിന്നെ ഒരാഴ്ച കൊണ്ട് അത് പോവും. ഇത് എന്താണ് പ്രോബ്ലം?
@@annamariya4527 അങ്ങനെ ഒരു രണ്ടു മാസം നോക്കു. രാത്രിയിൽ കിടക്കും മുൻപ് ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സ്പൂൺ തൃഫല ചൂർണം ചേർത്തു കലക്കി കുടിക്കുക വയറിലെ കൊഴുപ്പു പോകാൻ നല്ലതാ. മധുരം പാടെ ഒഴിവാക്കുക ചോറ് ഒഴിവാക്കാൻ പറ്റുന്നില്ല എങ്കിൽ ഉച്ചക്ക് മാത്രം ഒന്നര തവി ചോറ് കഴിക്കാം രാത്രിയിൽ ചപ്പാത്തി കഴിക്കാം
With exercise ആണെങ്കിൽ കുറച്ചധികം calories burn ചെയ്യാൻ സാധിക്കും 👍so intake ചെയ്ത calories നെ ക്കാളും burn ചെയ്ത calories കൂടുത ലായിരിക്കും. So fat loss വേഗത്തിൽ നടക്കും 👍
ഞാൻ ചെയ്ത കാര്യങ്ങൾ ഒരു series ആയി ചെയ്തിട്ടുണ്ട്. അതിന്റെ link
ruclips.net/p/PLLCbxzArOahw3nRbl6aNuWROD_17XRHD-
Kandu
Yes
Athe
Sathyam
ചിക്കനിൽ ഹോർമോൺ ഉണ്ടെന്ന തെറ്റായ വിവരം ഒഴിച്ചാൽ ബാക്കി OK . പ്രോട്ടീൻ ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ചിക്കൻ . പൊരിച്ച ചിക്കനിൽ ഉള്ള എണ്ണയാണ് പ്രശ്നം. കറി വെച്ചു കഴിക്കുക
കൈ വണ്ണം കുറയുവാൻ എന്താ ചെയ്യുക.... Body normal ആണ്.... കൈ വണ്ണം കൂടിയാൽ തടി വല്ലാതെ തോന്നിക്കും.....ഇതിനു വേണ്ടി ഒരു video expect ചെയ്യുന്നു 😍
ഒരുപാട് ഉപകരിക്കും ഈ വീഡിയോ 👌👌👌👌👌❤❤❤
Good suggestions..
എല്ലാവരും 3-4 മാസം കൂടുമ്പോൾ blood കൂടി donate ചെയ്യുക.മറ്റുള്ളവർക്ക് ഒരുപാട് ഗുണവും ചെയ്യും കൂടാതെ overweight കുറച്ച് body maintain ചെയ്യാനും സഹായിക്കും... 🔥🔥🔥
ഹായ് ഡോക്ടർ ദിവ്യ നായർ ഞാൻ അമ്പ്രീശ്ശത് പ്രകാശ് നിങ്ങളുടെ You Tube viewer ആണ് പിന്നെ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട് ആണ് ഗുഡ് ഈവനിംഗ്
Excercise cheythal kitunna feel vere level ane😍 confidence vare koodum..
Ys👍👍👍
Correct
Correct
Sherikkum
Correct
വണ്ണം കുഴപ്പമില്ല... പക്ഷേ വയർ.... അടുത്ത ഓണത്തിന് പുലികളിക്ക് ഇറങ്ങാം...😒😒😒
Very informative... ✨️✨️
Thank you for the valuable information mam
വീഡിയോ Super❤
Too smart...❤
വളരെ നല്ല ഇൻഫർമേഷൻ 🙏🏻🙏🏻🥰🥰
നല്ല അറിവിന് thanks🥰
Thanks Dr 🙏
Dr. മഞ്ജുവാര്യരുടെ കട്ട് ഉണ്ട് 👍👍
Correct information
Thanks and welcome
Good one ..💫
Marvellous change on you mam, beauty to mostestttttt beauty
ഫുഡ് കൺട്രോൾ ചെയ്യാൻ കഴിയുന്നില്ല അതാണ് പ്രശ്നം അത്യാവശ്യം വണ്ണം ഉള്ള ഒരാളാണ് ഞാൻ
Organic prodects und prdct veenamengil parayu plz rply
ഡോക്ടറായ താങ്കളുടെ വാക്കുകളിൽ വിശ്വാസം.. ഇന്ന് ഒരുപാട് യൂട്യൂബ്ർസ് എന്തൊക്കെയോ പറയുന്നു.
Informative
Good mam thanks 👍
ഇയർ ബാലൻസിന്റെ ഒരു വീഡിയോ ചെയ്യണം
Adipoli motivation...
ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ വണ്ണം കുറയ്ക്കാൻ വേണ്ടിയിട്ട് രാവിലെ എണീച്ച് നടക്കേം ഒരുപാട് എക്സസൈസ് ഒക്കെ ചെയ്തു നോക്കിയിട്ടുണ്ടായിരുന്നു പക്ഷേ അതിലൂടെ ഒന്ന് എനിക്ക് വണ്ണം കുറയ്ക്കാൻ സാധിച്ചിട്ടില്ല ഇപ്പോൾ ഡോക്ടർ പറഞ്ഞ രീതിയിൽ ചെയ്ത സമയത്താണ് ശരിക്കും പറഞ്ഞാൽ എന്റെ വണ്ണം എത്രയോ കുറഞ്ഞു. അപ്പൊ എല്ലാവരും എന്നോട് ചോദിക്കാറുണ്ട് ഇപ്പൊ എക്സസൈസ് നടത്തും ഒന്നുമില്ലല്ലോ എന്നിട്ട് എങ്ങനെയാണ് ഇങ്ങനെ വണ്ണം കുറച്ചെന്ന് നമ്മൾ ശരിക്കും ഇങ്ങനെ കൺട്രോൾ ഒക്കെ ചെയ്തു കഴിഞ്ഞാൽ നന്നായിട്ട് വണ്ണം കുറയുന്നുള്ളത് ഞാനും മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യമാണ്
❤
E
Wait undallo
മുൻപ് ഇതിലും കൂടുതൽ ഉണ്ടായിരുന്നു
Wow beautiful Queen
Hi Dr. 😍😍
Thanku 💜💜
4kg കുറഞ്ഞു മുഖം വല്ലാതെ ഒട്ടി പോയി age കൂടിയ പോലെ എന്തു ചെയ്യും
ഒന്നു കുറയ്ക്കാൻ വെയിറ്റ്.171ഉണ്ട് അതിനൊരു പരിഹാരംപറ ഡോക്ടർ
Nalla Doctor
വണ്ണം കുഴപ്പമില്ല പക്ഷെ വയറാണ് പ്രശ്നം
💯
Yes
Yes
😎😎
Yes
കുറച്ചു ദിവസം വണ്ണം കുറക്കാൻ വേണ്ടി exercise diet ഒക്കെ ചെയ്യും അതു കഴിഞ്ഞാൽ പഴയ പോലെ തന്നെ .continue ചെയ്യാൻ കഴിയാറില്ല .ബേക്കറി chocolates ഒന്നും ഒഴിവാക്കാൻ പറ്റുന്നില്ല
Same
Same
Njan bayangara bakery ishtamulla alanu
Enikkum,,,
Enikum
Same here
Really proud of u dr... Weight loss ന്റെ വീഡിയോ open ചെയ്താൽ തന്നെ skip ആക്കി കളയും കാരണം പല ഫുഡ് ഐറ്റംസ് exercise എല്ലാം കൂടി കേൾക്കുമ്പോൾ weight അവിടെ ഇരിക്കട്ടെ എന്ന് കരുതും.... ലാഗ് ഇല്ലാതെ വളരെ നന്നായി explain ചെയ്തപ്പോൾ ഒരു self confidence ഉണ്ടായി നമുക്കും ഇതു ചെയാം എന്ന്...
Thank u
Nice🔥
മോഡം എനിക്ക് ഭയങ്കര വണ്ണം ഉണ്ട്
ഇതൊക്കെ ഒഴിവാക്കിയിട്ടും wait കൊറയാത്ത ഞാൻ 😮
Slim tea use cheyy.. Result kittum
@suuiiiii7 online kittuo aano chothiche
Thank you,Dr.divya,I am following these methods and having lost 10kg s,but I need to less 5kg more,trying
In how many days?
👍👍😍🤩❤️
❤
Mam, face ntey thadi kurakkan tips paranjutharumo
Good information and good presentation🥰
പോഷകാഹാരം കറക്റ്റ് അളവിൽ ശരീരത്തിന് കൊടുത്ത് with exercise കൂടി follow ചെയ്ത് weightloss bodiyum, without exercise കുറച്ച bodiyum തമ്മിൽ നല്ല difference ആയിരിക്കും
1
Thanks
Useful video
Dr oru yoga video idamo.
video ittittundu. play list Weightloss challenge
Super
Medam എനിക്ക് brest കുറയ്ക്കാൻ എന്തെങ്കിലും പറഞ്ഞു തരുമോ brest കൂടുതലാ പ്ലീസ്
Very good information thank you dr
എനിക്കും
Chaya maduram cherkkathe kudikkan pattumo
Doctor kurtis ellam super please evidunna purchase chaiyunne, online anengil link edumo
🙏
ഫുഡ് കൺട്രോൾ ചെയ്യാൻ എന്തെങ്കിലും ഒരു ടിപ്പ് പറഞ്ഞു തരുമോ ഡോക്ടർ
Njan kurach 20 kgs in 7 months😍
Video idaykikoke kanarundu.nalla thazhmayulla samsaram.aarum ishtapeettupokum,.nalla vidieos aanu.
Hi❤️❤️
2:21
❤❤❤❤❤hi
Hi doctor...Good useful video...
👍👍👍👍👍👍
Dr. എനിക്ക് 27വയസ് ഉണ്ട് എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് എനിക്ക് 75 കിലോ ആണുള്ളത് കുറക്കാൻ വേണ്ടി എന്തെങ്കിലും നല്ലൊരു ടിപ്സ് പറഞ്ഞു തരുമോ😔
കഴിഞ്ഞ വിഡിയോ കൂടുതലും വണ്ണം കുറയ്ക്കുന്നതിനെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്
Tqu dr🥰
Dantapala oil ne patti oru video cheiyamo
പത്തിഞ്ച് വയർ കുറച്ച ഞാൻ...
ഇതൊക്കെ തന്നെയാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത്...
Entahka food anu kaichat
Dr periods നിന്നതിനു ശേഷം വണ്ണം കൂടുന്നു ചായയിൽ പഞ്ചസാര ഉപയോഗിക്കാറില്ല thyroid ഉണ്ട് thyronorm 100 ആണ് കഴിക്കുന്നത്. Sweets കഴിക്കുന്നത് കുറവാണ്. പക്ഷെ വയറാണ് പ്രശ്നം.അതുകാരണം back pain ഉണ്ട്. House wife ആണ്. എന്തു exercise ചെയ്യണം sugar, cholestrol ഒന്നും ഇല്ല. Dust alergy ഉം ഉണ്ട്
Organic proudect വേണോ
Health oru programme und contact cheythaal link ayachu tharaam
👍✋
ആഹാരം ഒക്കെ കുറച്ചു മാത്രം കഴിച്ചിട്ടും കുറയുന്നില്ല
അമിതമായ വയറും വണ്ണവും കുറക്കാൻ 100% organic ആയിട്ടുള്ള result കിട്ടുന്ന പ്രോഡക്റ്റ് ഉണ്ട് ആവശ്യമുള്ളവർ താഴെ comment ചെയ്യൂ
Maam good information. Next video mentel health topic cheyo
✋✋
Jitheshsathyan
Enikk vannam ullathaanu ishttm. Full body nalla size venam. Ennitt vayr comparetevly mattu body partsine kaalum kuranj irikkanam.
👍👍
വയറ് എങ്ങനെ കുറയ്ക്കാം ഡോക്ടർ തടിയൊക്കെ കുറച്ചു വയറു കുറഞ്ഞില്ല
🔹Slimtea 🔹
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്.നല്ല റിസൾട്ട് കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
Side effects ഒന്നുമില്ല. 100% organic ആണ്.
3 month course ആണ്.100% റിസൾട്ട് തരുന്ന പ്രോഡക്റ്റ് ആണ്.
1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട് കിട്ടും.
1 box 1 month use ചെയ്യാം.
1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട് ആയിരിക്കും.
Very good video 👍
എനിക്ക് ഒരുപാട് വണ്ണം ഉണ്ട് ഇപ്പോ കുറച്ചു ദിവസം മുതൽ ഷുഗർ നിർത്തി ഇപ്പോ എനിക്ക് കുറച്ചു മാറ്റം ഉണ്ട്
വണ്ണം കുറക്കാൻ 100% ഓർഗാനിക് ആയിട്ടുള്ള prodect നമ്മുടെ കയ്യിലുണ്ട് വേണമെങ്കിൽ പ്ലീസ് contact
Njan kurachu 20 kgs after delivery in 7 months... Vayarum kuranju
ശരീരവണ്ണം ആവശ്യത്തിനേ ഒള്ളു പക്ഷേ എന്റെ കയ്യുടെ വണ്ണം ആണ് ഒരുപാട് അത് എന്ത് ചെയ്തിട്ടും കുറയുന്നില്ല
Njan kurachu 20 kgs after delivery in 7 months
@@Devuzfam24622 ngane
@@Devuzfam24622 ethra masam eduthu
Njan 85kg ayirunnu ippo 65kg
എന്തൊക്കെയാ ചെയ്തത്
Eganayea korajat
@@manujamanikuttan3586 Njan kurachu 20 kgs after delivery in 7 months
@@ameenapeerumohammed116 Njan kurachu 20 kgs after delivery in 7 months
@@Devuzfam24622 daily routine onum paraju tahrumoooo
ഡോക്ടർ, periods കഴിഞ്ഞ് ആദ്യത്തെ 10-12 ദിവസം ഭയങ്കര ക്ഷീണം, മൈഗ്രൈൻ ആണ്. എന്തൊക്കെ ചെയ്താലും വണ്ണം കൂടി കൂടി വരും. പിന്നെ അടുത്ത 10-12 ദിവസം ഇതൊക്കെ മാറും. നല്ല എനർജി ആണ്. Exercise സ്റ്റാർട്ട് ചെയ്യും. കൂടി വന്ന waterweight എല്ലാം പോവും. പക്ഷേ അപ്പോഴേക്കും അടുത്ത cycle സ്റ്റാർട്ട് ആവും. കഴിഞ്ഞ കുറേ കാലമായി ഇങ്ങനെ ബുദ്ധിമുട്ടുന്നു. രണ്ട്മൂന്ന് ഡോക്ടറിനെ consult ചെയ്തപ്പോൾ ഈ കാര്യം സൂചിപ്പിച്ചപ്പോൾ ഇതൊക്കെ എന്റെ തോന്നലാണ് എന്നാണ് പറഞ്ഞത്. നന്നായി exercise ചെയ്യാനും. പക്ഷേ എത്ര ഭക്ഷണം ശ്രദ്ധിച്ചിട്ടും, നടന്നിട്ടും കാര്യമില്ല.3 kg വരെ ആ സമയം കൂടും. പിന്നെ ഒരാഴ്ച കൊണ്ട് അത് പോവും. ഇത് എന്താണ് പ്രോബ്ലം?
Vitamin D3,
TFT
Hb onnu test cheyyuu bloodil
വണ്ണം കുറയ്ക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം............Good.....Video.........
Ith follow.cheythappo weight korajoo
Sunflower seed engana use cheyon video cheyo?
വയറു ആണ് main പ്രോബ്ലം
Njan kurachu 20 kgs after delivery in 7 months.. Vayarum kuranju
Slim tea veno
ഒരു സംശയം ചോദിച്ചോട്ടെ.... ഈ പാരമ്പര്യ വണ്ണം കുറയുമോ?? പാരമ്പര്യം ആയി വണ്ണം വെക്കുമോ 🙄🤔
സാധ്യത മാത്രെ ഉള്ളു. നമ്മടെ lifestyle പോലെ ആകും
പാരമ്പര്യമായി വണ്ണം ഉള്ള കുടുംബത്തിലേയാ ഞാനും. ഞാൻ മധുരം ഒഴിവാക്കി, ചോറും ഒഴിവാക്കി കുറച്ചു നാൾ ഡയറ്റ് നോക്കിയപ്പോൾ നല്ലത് പോലെ വണ്ണം കുറഞ്ഞു
@@sunithato5090 Ano,
@@annamariya4527 അങ്ങനെ ഒരു രണ്ടു മാസം നോക്കു. രാത്രിയിൽ കിടക്കും മുൻപ് ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു സ്പൂൺ തൃഫല ചൂർണം ചേർത്തു കലക്കി കുടിക്കുക വയറിലെ കൊഴുപ്പു പോകാൻ നല്ലതാ. മധുരം പാടെ ഒഴിവാക്കുക ചോറ് ഒഴിവാക്കാൻ പറ്റുന്നില്ല എങ്കിൽ ഉച്ചക്ക് മാത്രം ഒന്നര തവി ചോറ് കഴിക്കാം രാത്രിയിൽ ചപ്പാത്തി കഴിക്കാം
Slim tea vno 100% റിസൾട് കിട്ടുംno said efect 100% organic
💗👋
എനിക്കും ഈ same ഡ്രസ്സ് und😍
👍❤
Food എത്ര വേണേലും cut ആകാം but excercise 😔😔😔 മടിച്ചി ആണ്. തൈറോയ്ഡ് കാരണം joint pains കൂടുതൽ ആണ്
Dr.namuk daily use cheyyan pattunna moisturiser ethanennu parayamo.32 yr aayi.kulichathinu sesham
ആർക്ക് കുറഞ്ഞു..ഡോക്ടർക്ക് വണ്ണം വണ്ണം കുറഞ്ഞോ..മുമ്പ് ക്ലിനിക്കിൽ കണ്ടപോലെ തന്നെ.. 🤔... എന്റെ പ്രശ്നം വയറാണ് അത് കുറയ്ക്കാൻ ഒരു പരിഹാരം...
Undu magnassa enna combanyile slim tea enna product venakil pls mssg ഒൻപത് പുജം നാല് എട്ട് പുജം പുജം നാല് മുന്ന് അജു ഒൻപത്
Njan kurachu 20 kgs after delivery in 7 months
@@Devuzfam24622 എങ്ങനെ
Mam, stevia kurich oru video cheyyamo
വയറാണ് problem
excercise il nadatham maathram include aakya mathyo . angne kuzhappam undo
Chiya seeds kazikamo Dr
Dr vannam kurachenkilm kaaanumbol healthy aaan... over aaayt meliju unagya polem ella ... superb
Kattan chaya sthiram kudichal enthengilum prblm undo
Und
@@healthwellness7478 enthane
Hi ma’m..disc bulge with nerve compression nu homeoyil medicine undo..please onnu paranju tharumo..
With exercise ആണെങ്കിൽ കുറച്ചധികം calories burn ചെയ്യാൻ സാധിക്കും 👍so intake ചെയ്ത calories നെ ക്കാളും burn ചെയ്ത calories കൂടുത ലായിരിക്കും. So fat loss വേഗത്തിൽ നടക്കും 👍
Hai doctor, ratri kazhikkunna foodne kurichum onnu parayamo
Njan ratri wheat, oats anu kazhikkunne but oats eppozhum kazhikkan padillannu parayunnu.onnu explain cheyyamo doctor pls
ഫസ്റ്റ് കമന്റ് നോക്കു
Vannam kuanjittila
എനിക്ക് കൈ ആണ് വണ്ണം
Instead of sugar can we use
പനം കൾക്കണ്ട് in chaya
Yes absolutely, ഞാൻ സ്ഥിരം use ചെയ്യുന്ന ആളാണ്.
Doctor , workout cheyuthittum thighs leyum stomachileyum fat kurayunillaa .
താഴെ കമന്റ് ബോക്സിൽ ഉള്ള ആദ്യ കമന്റ് നോക്കു. Detailed ആയി വീഡിയോ ഇട്ടിട്ടുണ്ട്
Dr weight loss cheyyumbo wheat dosa ethra ennam kazhikkam??
അത് പറയണമെങ്കിൽ നിങ്ങളുടെ height and weight and age പറയണം.
@@sudheeshmukundan9420 weight -58 height-165 age 19
Enik oru 4kg kurakkendathullu
നിങ്ങളുടെ height അനുസരിച്ചുള്ള വണ്ണമേ നിങ്ങൾക്കുള്ളല്ലോ.
diet and exercise thudagii vannam kurayunnud.1 month ayi.... but urakkam theere kittunnila
Kavil vannam vekkan endhenkilum vayiyundo