ചർമ്മത്തിന് തിളക്കം കിട്ടാനും വണ്ണം കുറയാനും|| DETOX WATER ||For Weight Loss ||How To Get Clear Skin
HTML-код
- Опубликовано: 21 сен 2024
- #DetoxWater #Skincare #LoseBellyFat #flatbellydietdrink
Flat Belly Diet Drink || Lose Belly Fat || How To Get Clear Skin || How to Detox Your Body || Morning Weight Loss Drink
ചർമ്മത്തിന് തിളക്കം കിട്ടാനും വണ്ണം കുറയാനുമുള്ള DETOX WATER നെ കുറിച്ച് മുൻപുള്ള വിഡിയോയിൽ പറഞ്ഞിരുന്നു. അത് എങ്ങിനെ തയാറാക്കാം എന്നുള്ളതാണ് ഈ വിഡിയോയിൽ പറയുന്നത്. തീർച്ചയായും കാണുക, അഭിപ്രായങ്ങൾ അറിയിക്കുക, ഇഷ്ട്ടപ്പെട്ടു എങ്കിൽ ഷെയർ ചെയ്യുക. വീഡിയോ ഇന്ന് (Monday) ഉച്ചക്ക് 12 മണിക്ക് കാണാവുന്നതാണ്.
For Appointments:
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanair
Follow us on
Facebook:
/ drdhsc
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair
കഴിഞ്ഞ ദിവസം യൂട്യൂബിൽ Detox Water നെ കുറിച്ച് ഇട്ട വിഡിയോയിൽ നിങ്ങളിൽ പലരും ഒരുപാട് സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. അതിലെ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി നാളെ ഉച്ചക്ക് 12 മണിക്ക് നമുക്ക് യൂട്യൂബിൽ കാണാം. എല്ലാവരും കാണുക..അഭിപ്രായങ്ങൾ അറിയിക്കുക.
Ethu kudicha vannam kurayo
Length onn kurakuo
Ith weekly ethra day kudikkam
Ethil honey mix chayammo
Dr.result kituvo
വലിച്ചു നീട്ടാതെ പറയുക
സാധാരണ youtube വീഡിയോ കാണുമ്പോൾ കമന്റ് വായിച്ചു കൊണ്ടാ കാണുന്നത് but ഡോക്ടറിന്റ വീഡിയോസ് വളരെ സീരിയസ് ആയിത്തന്നെ follow ചെയ്യും, authentic ആയി ഫീൽ ചെയ്യും
Dr valich neettathe parayamo. Doctorude video very useful. Thank you
ഇന്ന് Detox Water നെ കുറിച്ച് ഇട്ട വിഡിയോയിൽ നിങ്ങളിൽ പലരും ഒരുപാട് സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള സംശയങ്ങൾ കമന്റ് ചെയ്താൽ അടുത്ത വീഡിയോ അതിനുള്ള മറുപടി ആക്കാം... അതിലേക്കായി നാളെ ഉച്ചക്ക് മുൻപ് നിങളുടെ സംശയങ്ങൾ അറിയിക്കുക...
A lot of thankzz mam👍
Vishapp kurakkan help akunnna.....drink ano iith??......angane oru drinknte recipe paranju tharavo...diet okke cheyyumbol nalla vishappane ....
അടി വയറ്റിലെ കൊഴുപ്പ് മാറാനുള്ള ഡ്രിങ്ക് എന്താണ്
Mam ee vellam kudichal melinj pokumo skin glo koodan kudikkanamennund but thadi kurayumo njan thadi theere illa melinjittanu 24age und 45kg ollu. vannam koottan nokuvanu... ith kudichal thadi kurayo...???
Last videoyil mam parngapole.belly fat reduce chynulla detox water kanikymo?
Chechi ഈ aloveragel നല്ലയാണോ മുഖത്തിന്. അതിന്റെ use ഒന്ന് പറയുമോ plz
Request you to pls avoid repetitions and to pls convey the info quicker
Dr Chechi chundinu മുകളിലും താഴെയും കറുപ്പ് മാറാൻ എന്താ ചെയ്യുക
Super vidio Dr എല്ലാവർക്കും മനസിലാവുന്ന തരത്തിൽ നന്നായി പറഞ്ഞു തരുന്നുണ്ട്.
ഇത്രയും വലിച്ചു നീട്ടിയാൽ എല്ലാവരക്കും ബോർ അടിക്കും
Satyam explanation is really boring
Sathyam. So boring. Valichu neettunnu
Exactly
Sathiyam 💯
ഇങ്ങനെ ഒരുപാട് നീട്ടൽ venda dr സമയം കുറച്ച് parayuka
👍
അതേ
Yaa
👍
Ya
Dr . വെരികോസ് വെയ്നിനെ പറ്റി ഒരു വീഡിയോ ഇടാമോ
ചുരുക്കി പറയൂ
2 X ൽ കണ്ടാൽ മതി
@@alicheruvathoornaithalloor6288 athenganeyaa
@@marjanaali1103 video click cheyumbol cc aduth setting indavum...athil click cheythittu playback speed ennu indavum athil poyittu speed adjust cheyan pattum....
Vayarile fat kurakkan ulla oru video cheyyamo madam please
Please reduce the length of video.... It will be far better.... Go ahead.... 👍👍👍
ഹായ് dr
ഈ ചാനലിലെ എല്ലാ വീഡിയോയും കാണാറുണ്ട്
ഒരുപാട് ഉപാകരപെടുന്നുണ്ട് ജീവിതത്തിൽ
ഒരുപാട് നന്ദി
ഈ ഇന്ഗ്രൈഡൻസ് എല്ലാം ചൂട് വെള്ളത്തിലേക് ആണോ ഇട്ട് വെക്കേടാന്ത് pls replay
Valippikkathe parayooo DR. Long video aayathond... getting bored 😐
Dr green tea kazhikunnork ith kudikamo
Karuvapatta use cheyyunnathu daily new piece aano idendathu...Atho same piece aano
I'm a teenager, can i try this drink?? Or else, pls upload a video for that..
ഞാൻ കറുത്തതാണ് അതുകൊണ്ട് വീട്ടിൽ ഭർത്താവിന്റെ അമ്മ ഭയങ്കര പ്രശ്നം ആണ് എനിക്ക് ഒരു മരുന്ന് പറഞ്ഞു തരുവോ, ഇത് നല്ല ഉപകാരം ഉള്ള വീഡിയോ ആണ്
ആദ്യം അമ്മായി അമ്മയെ ഒരു psychologist നേ കാണിക്കൂ...ningalkkalla അവർകാണ് prblm..മനസ്സ് velukkaanulla മരുന്ന് വാങ്ങി കൊടുക്കു
Dr pls try to avoid repeated dialogue.oru karyam orupadu thavana repeat akunnu.jst a suggestion
വെറും വയറ്റിൽ 1ലിറ്റർ കുടിച്ചാൽ കുഴപ്പമുണ്ടോ
Weight കുറയ്ക്കാനുള്ള detox ല് honey add ചെയ്യാമോ
Lemon ന്റെ acidity കുറയ്ക്കാന്
Honey nallathanu
Dr. Face mathram thadi vekkan oru video cheyo
sure
The best cinnamon they say is the ceylon cinnamon. Is it the same you mentioned or is it the brown bark
വണ്ണം നല്ലരീതിയിൽ കുറയുമോ ചേച്ചി pls Riplay
Madam, ഇതു ഡെയിലി കഴിക്കണമോ അതോ enthra month ആണു, ഫ്രൂട്സ് ഡെയിലി മാറ്റണമോ കുട്ടികൾക്ക് കൊടുക്കാമോ . Please replay
എത്ര ദിവസം കുടിക്കണം..pls reply dr
Dear Dr Divya, vlogs nannayittundu, but orey karyam repeat cheyunatu kurakkane, two times okk, but don't repeat again and again, please
Detox water: Sliced Cucumber,lemon, apple,crushed Ginger , cardamom put in a litter of water, add mint leaves(,pudina) and tulasi (basil) for refreshing...have it after 12 hours not more..drink early morning in empty stomach.
Doctor your videos are helpful,,but it's too lengthy..have to skip a lot to reach the main content
കരുവാപ്പറ്ട്ടക്ക് പകരം എന്തെങ്കിലും ചേർക്കാമോ??
രണ്ടു ഡ്രിംഗും വേറെ ആകണോ എല്ലാം ഒരുമിച്ചു ഉണ്ടാകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
Video orupad long ayi.short akki parayane..
Acidity ullavark kudikamo
Mam,
Ella divadavum ithil upayogichirikkunna ingredients mattande??
Kudichu nokate....Nala muthal.result varon
വെള്ളത്തിൽ ഇട്ട സാധനകൾ എടുത്തുമാറ്റണോ അതോ കഴിക്കണമോ പ്ലീസ് dr
ഹായ് Doctor
Enik weight കുറക്കാൻ താത്പര്യം ഉണ്ട്. Ente oru kidney donate cheythathanu. Enthelum side effects undakumo? Pls reply me
☺
Collagen boost up Cheyenne nadan food oru video cheyyamo
Thummal korayan enthengilum paranju tharavo dr plz
ruclips.net/video/nzFw0rWa6nE/видео.html
Dr. Kindly mention how to use flax seeds to reduce belly fat.
Please avoid repetition
സാധാ വെള്ളരിക്ക മതിയോ madam
Allam orumich itano undakendath .atho 2 drink randayt aano use cheyyande?
randinum randaayittu upayogikkam randum venamenkil upayogikkam
😮❤ 8:29
Dr Neem + curd face pack pimples and pimples marks remove cheyyan mukhathu apply cheyyaamo for 14 years girls . Enthenkilum problem undaakumo .please reply.
Pimples maarum pimples mark maarumo ennu ariyillla
@@vidhyasoman1193 thnq
Plz reply tharanam teeth pondiyad thazhanulla tips paranj tharumo viedeo cheyyumo we are waiting for that
Thank you Mam....
Mam oru actressnkoode alle....?
ഡോക്ടർ ഈ oro മോട്ടോർ tongue exercise ചെയുന്നത് എങ്ങനെ എന്ന് ഒരു വിഡിയോയിൽ പറഞ്ഞു തരാമോ
Thank you so much.iniyum nalla videos idane☺️
sure
Diabetic Karki ethu kudikamo.any problem
Dr വയറു കുറക്കാൻ ന്തകിലും ടിപ്സ് പറഞ്ഞു തരാമോ??
Naranga pizhinj neereduth maty vekkanm.athn shesham aa naranga vellathilit thilapikua.thilach varumpol pizhinj vechekunna naranganeerum athilek oZhich ilam choodode kudikuka
@@anusreesree1275 eth time il aa kudikandath
Skin problum matanulla tips parayumo
Appleu pakaram 5ml apple cider vinegar use cheyyamo
Chechee ....15 ys old girl ....kudikkamo ...plss pls riply 🙏🙏🙏
Good msg video.. Repeated ayit oru karyam thanne paranju videos orupad lengthy akkathirunnal kanan kurachude nannayirikkum
Water before Eduth veaknm Ennu ithil parayunde... But vegetables and fruits Mrng ano idan ullathu??
Y u drag so much....u can tell in simple way.
mukath ulla pade maran endh cheyattad oru helthi tpis paranju tharumo memm
Dr ith 13 vayassulla girlsin kudikkamo
Madam how to use multani mitti as a facepack
Dr ഒരുപാട് പേര് low കലോറി diet okk ചെയ്തു ഹോര്മോണാൽ problems പോലുള്ള തൊക്കെ വരുത്തി വെക്കുന്നുണ്ട്.. എന്താണ് maintance കലോറി... എങ്ങനെ wieght loss allathe fat loss ചെയ്യാം... ഇതൊക്കെ ആധികാരികമായ ഒരാളുടെ എടുത്തു നിന്നാകുമോ... ജനങ്ങൾ തെറ്റുധരിപ്പിക്കുന്നവരുടെ പുറകെ പോയി... അസുഖങ്ങൾ വരുത്തി വെക്കില്ല.....
👍👍
I
Pinnoru doubtum koode und doctre.. ee drink undakki kudich kazhinjal pinne ulla aa kashanangalille, athayath cucumber lemon... etc athokke kalayano atho thinnano athekurichonnum paranjillalloo
I have also same doubt ee fruits daily change akkano
kazhikkam.
Feeding ചെയുന്നവർക്ക് പറ്റുമോ
Seseu
Dr friuts pakaram.. Dried munthiri.. Raisins... Use cheyyamo
King. DR 🙏
ഡോക്ടർ.... ഹോമിയോ മെഡിസിൻ കഴിക്കുന്ന ടൈമിൽ തന്നെ ആയുർവേദ മെഡിസിനും കഴിക്കാമോ???...
ee drink exercise nu munp aano shesham ano kudikendath plzzzzz reply
Dr. Nammak tadiyum kuraykanm and skin glow cheyyanm apoo extra inji and karuvapatta chertha pore..
Gunam cheyumo?
Doctor please reply
വെള്ളത്തിൽ ചേർത്തിരിക്കുന്ന വെജിറ്റബിൾ, ഫ്രൂട്സ് ഒടുവിൽ കഴിക്കാമോ
yes
Dr apple cider vinegar uses in skin
Hai doctor മെലിഞ്ഞവർ കുടിച്ചാൽ വീണ്ടും മെലിയുമോ
contents maatti kudichal mathi
Kunjugal avathavar kudikan pattumo
Pregnent aayavarkkum feed cheyyunnavarkkum kudikkamo plzzzz
Plz rply plzzzzz plzzzzz plzzzz
Hi Chechi... Next vedio vayar kuraykkanulla drink enthenkilum indenkil parayumo.. after delivery vayar mathram kuranjittilla chechi... But body is slim...
വിശദമായി വീഡിയോ ചെയ്യാം
Dr.. so valuable and interesting tip madam👍👍👍...Mam njan homeo medicine kazgikunna vykthiya...ithu kudichal enthelum problm undo...plz rply doctor...
kazhikkunnathu kondu kuzappamilla. ennalum ningalude doctor de nirdheshaprakaram kazhikkuka
@@DrDivyaNair Ok mam☺
Nallasound..... ഡബ്ബിങ്ങിന് പോകുന്നുണ്ടോ... pattiyasound
Hi doctor good presentation
Nose nte kuruke varunna blank line
Maattan endha cheyya
കൈ കൊണ്ട് മൂക്ക് മുകളിലേക്ക് പിടിക്കാതിരുന്നാൽ മതി.
Vitamin c serum and hyaluronic acid nte use ne patti parayamo pls. Athinte upayogam, benefits, side effects, okke parayumo plsss plsss plsss plsss plsss
Skin glow vin vendathum weightlossi ullathum ore wateril mix cheyyamo
Dr Menstruation time lu workout cheyyamo....onnu paraju tharu ...pleasee
Good morning Doctor
Where do we get pure Cylon Cinnamon.
ഡോക്ടറെ ഞാൻ പ്രണയം സീരിയലിൽ കണ്ടിട്ടുണ്ട്
🙏🙏
Super acting ayrunnu
Hai hair I'll hair straightner anno use cheyyunatu
ഡോക്ടറെ കാണാൻ എന്ത് മൊഞ്ചാ.. 😍👌
Super good video🌹🙌👍oru samshayam oru divasathekale e drink use cheyan pattu
U r so beautiful doc..I just love u😍
Ee drink kuppiyil kodupoyi kudikamo
Detox water എല്ലാ ദിവസവും കുടിക്കണോ? Means ഈ diet ചെയ്യുന്ന എല്ലാ ദിവസവും
Good information but ethayum valichu neetathirikku
വയർ.കുറക്കാൻ ചെയ്യേണ്ടത് ഒന്നു പറയാമോ
വിശദമായി വീഡിയോ ചെയ്യാം
👍
Orange use cheyyaaamo
Thanks ഡോക്ടർ 👍👍👍👍
വെയിറ്റ് കുറയുമോ
👍👍👍
Dr 2water um orumich kudikavo...skinglowing num weightloss num koodeee
Please do videos for weight gain 🙏 also include some information for thyroid issues
ruclips.net/video/ZaiFifXMMYU/видео.html
Njn cancer treatment cheythu kond errikuva hormone intention edukunnond വണ്ണം ഒത്തിരി kuduva athinu olla oru drink parayamo e detox water kudikan pattumo..
അടിവയറിലെ കൊഴുപ്പ് മാറാൻ എന്ത് ചെയ്യണം
Enikum aryanam mam.. Pcod und
Enikkum ariyanam
Plz reply mam
Enikum ariyanam
Plz reply mam