അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ | How To Lose Weight Fast - Diet Plan For Weight Loss

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 172

  • @SunilKumar-si3tl
    @SunilKumar-si3tl 8 месяцев назад +25

    വളരെ ഉപകാരപ്രദമായ കാര്യങ്ങൾ മാത്രം പറഞ്ഞു തരുന്ന പ്രിയപ്പെട്ട ദിവ്യ ഡോക്ടർക്ക് ഒരു പാട് നന്ദി🙂🌹🌹💙💙💙💙🙏

  • @satheeshkumar5691
    @satheeshkumar5691 Месяц назад +1

    PCD കറക്റ്റ് ആകുവാൻ വേണ്ടിയുള്ള എക്സസൈസ് പറഞ്ഞുതരാമോ?

  • @jaya-tf9ve
    @jaya-tf9ve 8 месяцев назад +7

    Mam pcod മാറാൻ ഉള്ള workout പറഞ്ഞു തരുമോ

    • @raihanraihan3467
      @raihanraihan3467 Месяц назад

      Shatavari, folic & iorn, ganoderma ഇവ കഴിക്കൂ

  • @MuhdFazal
    @MuhdFazal 8 месяцев назад +10

    Long hair maintainancine patti oru video cheyyamo

  • @anuvarghese7005
    @anuvarghese7005 8 месяцев назад +10

    Thank you Dr Divya , very nice video ❤

  • @ammucharish7971
    @ammucharish7971 8 месяцев назад +3

    Dctr underarm darkness vdo cheyyamo.... njn ഒരുപാട് തവണ ആയി request chryunnu.... plzz dctr❤

  • @sarithaharish2303
    @sarithaharish2303 8 месяцев назад +3

    Nalla karuvapatta eatha onnu kanichutharamo please

  • @shimmineeraj9868
    @shimmineeraj9868 8 месяцев назад +1

    Dr can we drink the ginger cinnamon drink onky at night before dinner.

  • @sabana4824
    @sabana4824 2 месяца назад

    Mam low sugar ullavark eth try cheyamo...bodyil insulin level kuduthala...ath kondan low sugar akum..so weight kurayakanam

  • @swethagracejacob5209
    @swethagracejacob5209 5 месяцев назад +1

    Can you do a video about hair fall

  • @SuharaUmmer-z8x
    @SuharaUmmer-z8x 8 месяцев назад +1

    വളരെ ഇഷ്ട്ടായി

  • @praveenbalan7655
    @praveenbalan7655 8 месяцев назад +6

    Good presentation, beautiful voice

  • @rekhanithin657
    @rekhanithin657 7 месяцев назад

    Evide njagalokke vannam vekan kothikunu.

  • @Sherishereena00
    @Sherishereena00 8 месяцев назад +4

    Dark neck removal cream parayoo

  • @mariancreations8111
    @mariancreations8111 8 месяцев назад +1

    നല്ല വീഡിയോ dr. Njanum dr ന്റെ വീഡിയോ പോലെ വണ്ണം കുറേക്കാൻ നോക്കി കൊണ്ടിരിക്കുവാ. Love you dear dr❤❤

  • @RubeenaMajeed-t3c
    @RubeenaMajeed-t3c 8 месяцев назад +1

    Chiyasweed lemon karuvapattapodichathu ithu ittittulla vellam anu ravile kudikkarullathu ithu nallathano

  • @shanushaji4604
    @shanushaji4604 8 месяцев назад +8

    Thanks doctor🥰

  • @AsifJamshi-h7t
    @AsifJamshi-h7t 7 месяцев назад +3

    ബ്രിക്ഫാസ്റ്റായി കാലൊരികുറഞ്ഞ ഫുഡ്‌ ഏതൊക്ക്കെയാണ്

  • @ArunKumar-ub9nq
    @ArunKumar-ub9nq 8 месяцев назад +3

    Good information super

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      Thank you so much 🙂

  • @safeerasiraj5669
    @safeerasiraj5669 8 месяцев назад +1

    Doctor enikk kanan vannam athrakk illa but weight 82 kg aanu 163cm hight und kure sramikkumbol weight kurayum pinne enthenkilum sradha kuranchal veendum 82 ethum 76 vare kuranchathaanu avidunn thayot ponilla😢

  • @jstartgallery1495
    @jstartgallery1495 8 месяцев назад +4

    Thyroid ulla patientsin weight loss cheyyanulla video idumo
    Ente sistern vendiyan

    • @Haseenarafi10
      @Haseenarafi10 8 месяцев назад

      ഷുഗർ ഒഴിവാക്കിയാൽ എല്ലാ ഡാർക്ക്നെസും pokum2 മാസത്തേക്കു പഞ്ചസാര ഒഴിവാക്കി നോക്കു

  • @binduraveendran8351
    @binduraveendran8351 8 месяцев назад +2

    Hi doctor
    Aniku lemon gas problem aanu
    Entha cheyya

  • @tssetha2004
    @tssetha2004 8 месяцев назад

    Dr mudiyil enth treatment cheyyane

  • @wonderwomen1156
    @wonderwomen1156 8 месяцев назад +5

    Supr doctor 🥰🥰🥰.... Try chythirikum.... 👍👍👍👍 🥰

  • @jitheshsathyan6024
    @jitheshsathyan6024 8 месяцев назад +3

    ദിവ്യ
    എനിക്ക് നോട്ടിഫിക്കേഷനും വരുന്നില്ല
    ജിതേഷ്സത്യൻ

  • @anjithabinu2186
    @anjithabinu2186 8 месяцев назад +2

    Daily karuvapatta vellam kudikunath presnam undo

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      മറ്റ് ബുദ്ധിമുട്ട് ഒന്നും ഇല്ലെങ്കിൽ രാവിലെ ഒരു നേരം കുടിക്കാം

  • @shreya8211
    @shreya8211 8 месяцев назад +4

    Dr pcod illavark rava use cheyyamo

  • @MishanaMishz
    @MishanaMishz 8 месяцев назад +1

    Oru koottar weight koottarum oru koottar kurakanum nadakann

  • @Annz-g2f
    @Annz-g2f 8 месяцев назад +1

    Very useful topic regarding weight loss thank u very much Dr urappayittu try cheyyum

  • @sreelekshmi2443
    @sreelekshmi2443 5 месяцев назад

    Vannam kurayan vayaru kurayan nth types ullath medam enik wait eppol 70 und delivery kazhije vannam vech appol kurakkan nth types paraju tharumo medam

  • @vijilajayan8969
    @vijilajayan8969 5 месяцев назад +1

    എനിക്ക് 29 വയസ് ഉണ്ട് പെട്ടന്ന് തടി കൂടി 61 kg ആയി വയറും വച്ചു. Cs ആയിരുന്നു 3 വയസ് ആയി മോൾക്ക്. തടി കുറക്കാൻ വഴി പറയാമോ

    • @DrDivyaNair
      @DrDivyaNair  5 месяцев назад +1

      വീഡിയോ ഇട്ടിട്ടുണ്ട്.

    • @vijilajayan8969
      @vijilajayan8969 5 месяцев назад

      @@DrDivyaNair ano

  • @naseeras515
    @naseeras515 8 месяцев назад +1

    Jeeragam podich upayogikkamo

  • @Shameema-f8m
    @Shameema-f8m 8 месяцев назад +1

    Mam pregnancyil aloe vera (bottled) gel face ll use cheyyan pattummo

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      നല്ല പ്രോഡക്റ്റ് use ചെയ്യൂ

  • @stessysebastian5336
    @stessysebastian5336 8 месяцев назад +1

    Hai mam weight loss journey time oily food kazhikan pattumo

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      No

    • @stessysebastian5336
      @stessysebastian5336 8 месяцев назад

      ​@@DrDivyaNair thank you mam .How to reduce belly fat. Exercises ellam cheyunund but no change .Belly fat reduce agunila.My weight loss journey then 75 kg now 71kg. Ellarum enne kaliyakuva.I can't bear.

    • @stessysebastian5336
      @stessysebastian5336 8 месяцев назад

      Hai mam ente orupad hair loss agunnu .Pinne skin any tips parayamo. Ente Kunjinu 1year ayi breastfeeding mother chia seeds kazhikamo.njan weight loss start cheythath Dec 4 2023.

  • @raseelasajeer8285
    @raseelasajeer8285 8 месяцев назад +4

    തൈറോയ്ഡ് ഉണ്ട് മെഡിസിൻ കഴിക്കുന്നുണ്ട് വണ്ണo കുറയാൻ ഇത് പോലെ ചെയ്താൽ മതിയോ

  • @shahad3176
    @shahad3176 8 месяцев назад +4

    ravile oru dosha uchak korach chor rathri iru chappathi idak enthagilum kaikan thonnumba enth cheyyum 😢 30 age ond 73 kag ond

  • @jayadevibnair8400
    @jayadevibnair8400 8 месяцев назад

    Bulky utras ennal enthanu

  • @aparnakrishna4424
    @aparnakrishna4424 8 месяцев назад +2

    Hi ഡോക്ടർ.
    Total Thyroidectomy കഴിഞ്ഞവർക്കുള്ള ഒരു വീഡിയോ ചെയ്യാമോ
    അവരുടെ diet. Which food to have and not???

  • @homyneeds4760
    @homyneeds4760 7 месяцев назад

    Maam ee plankuttikalkku pattumo 12 age und weight kooduthal aanu

  • @LovelyCabezonFish-to5zy
    @LovelyCabezonFish-to5zy 8 месяцев назад +4

    Thanks for new information

  • @NidhanNidhu-ds2bw
    @NidhanNidhu-ds2bw 8 месяцев назад +5

    എന്റെ utrus bulk എന്നാണ് സ്കാനിങ്ങിൽ dr പറഞ്ഞത്. ഇതിനെന്താ പ്രതിവിധി ഒരു വീഡിയോ ചെയ്യാവോ

    • @aswathy5245
      @aswathy5245 8 месяцев назад

      ഡോക്ടർ ഒന്നും പറഞ്ഞില്ലേ
      പീരിയഡ് ആകുമ്പോ ഭയങ്കര വേദന ആണോ.

    • @NidhanNidhu-ds2bw
      @NidhanNidhu-ds2bw 8 месяцев назад

      @@aswathy5245എന്റെ പ്രസവം നിർത്തിയത് കൊണ്ട് അത് കുഴപ്പല്യ ന്ന് പറഞ്ഞു.വേദനയും പിന്നെ പീരീഡ്‌സ് കറക്റ്റ് ആയിരുന്ന എനിക്ക് ഇപ്പൊ കറക്റ്റ് അല്ല.

    • @mariancreations8111
      @mariancreations8111 8 месяцев назад +1

      Oru kuzhappavumilla. Chilarku bulky ആണ്. No tension

    • @clarakd4633
      @clarakd4633 8 месяцев назад +2

      @@mariancreations8111 yes correct 💯

    • @shijomp4690
      @shijomp4690 6 месяцев назад

      Same issues aanu enik but heavy bulky aayi. So nalla heavy diet thanne paranjit und with exercise. No tension weight kurakku, walking is very good. That is Dr recomend me

  • @jishajacob516
    @jishajacob516 8 месяцев назад +3

    Super video

  • @estheroommen9066
    @estheroommen9066 8 месяцев назад +2

    Thank u doctor

  • @sheejamol3291
    @sheejamol3291 3 месяца назад

    ഷുഗർ ഉള്ള ആളുകൾക്ക് ക്യാരക്ട കഴികാമോ?

  • @chrizmary3637
    @chrizmary3637 7 месяцев назад

    ചായ കാപ്പി കുടിച്ചാൽ വണ്ണം കൂടുമോ?

  • @flowersgroup3675
    @flowersgroup3675 8 месяцев назад +2

    Feeding mothers nuu ee smoothie patoo 😊

  • @thahiraameer8160
    @thahiraameer8160 5 месяцев назад +1

    Nabi paranjirunnu

  • @fanufinu5617
    @fanufinu5617 3 дня назад

    👍🏻👍🏻

  • @vidhyavijayan6230
    @vidhyavijayan6230 8 месяцев назад +2

    Doctor enik thyroid um pcod um ella anitum facial hair entha

    • @DrDivyaNair
      @DrDivyaNair  8 месяцев назад +2

      പല കാരണങ്ങൾ കൊണ്ട് വരാം. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്

  • @deepars1502
    @deepars1502 8 месяцев назад +2

    Dr. Early morng empty stomach il thyroid tab kazhikununde.. So along with tab small quantity of water alle edukavu... Then half an hour kazhinjale over ayi water kudikan aku..??

  • @Emilbaby9647
    @Emilbaby9647 8 месяцев назад +2

    Dr . Muringayila unakki podichath , kanjivellam koode mix cheyth thalayil thekkunath hair growth nu nallathano ..
    Please reply
    Muringayila veyilath vech unakki podichathan anganeyano podikkandath

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      അറിയില്ല. പഠിച്ചിട്ട് പറയാം

    • @Emilbaby9647
      @Emilbaby9647 8 месяцев назад

      @@DrDivyaNair kk

  • @Anzi751
    @Anzi751 7 месяцев назад +3

    Dates fat kotill dr 🤔🤔

  • @jitheshsathyan6024
    @jitheshsathyan6024 8 месяцев назад +5

    ദിവ്യ എനിക്ക് ലൈവിൽ വരാൻ കഴിയുന്നില്ല
    ജിതേഷ്സത്യൻ

  • @RizaRahana
    @RizaRahana 8 месяцев назад +2

    D.r parannile oru video yil pachamannal muga saudharyathin pachamannal unakki podichadhano use aaknde 🤔

  • @arathyn132
    @arathyn132 8 месяцев назад +1

    Cravings time entha kazhikuka doctor

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      വെള്ളം കുടിച്ച് നോക്കു

    • @mufseeshafeer402
      @mufseeshafeer402 8 месяцев назад

      Apple .cucumber

  • @anilkumarpk6646
    @anilkumarpk6646 8 месяцев назад +1

    SUPER❤❤❤❤❤❤..........VIDEO.........

  • @shajijoseph7425
    @shajijoseph7425 8 месяцев назад +1

    Good Message mam thanks 🙏

  • @zanhazanha3862
    @zanhazanha3862 8 месяцев назад +1

    Walking etra time venam

  • @jazzafathimaponnu
    @jazzafathimaponnu 6 месяцев назад

    ഫിക്സ് ഉള്ളവർക്ക് ഇത് ചെയുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഡോക്ടർ

  • @JasminLijo-g4i
    @JasminLijo-g4i 8 месяцев назад +1

    Garbapatrath8ന്റെ മസിൽ അടഞ്ഞിട്ടില്ല yenna പറഞ്ഞെ ഞാൻ ഇനി എന്താ ചെയ്യാ എല്ലാവരും കളിയാക്കൽ കേട്ട് വയ്യാതായി

    • @kjjjuuuuuuuuuiijkjhggvvhh
      @kjjjuuuuuuuuuiijkjhggvvhh 8 месяцев назад

      Ath engane arinjath ente delivery kazhinitt ippol 2 months ayi enikk bundimutt und

    • @JasminLijo-g4i
      @JasminLijo-g4i 8 месяцев назад

      @@kjjjuuuuuuuuuiijkjhggvvhh ഡോക്ടറെ കാണിച്ചു

  • @Cheemu418
    @Cheemu418 8 месяцев назад +1

    Hi മാഡം 🥰

    • @Cheemu418
      @Cheemu418 8 месяцев назад

      മാഡം എനിക്ക് ഷുഗറും കൊളസ്ട്രോളും ഉണ്ട് HbA1c 9.5 ആണ് എന്റെ age 30 ആണ് പോരാത്തതിന് വേരിക്കോസ് വെയിനും ഉണ്ട് weight 60 ആണ് ഞാൻ എന്ത് ഡയറ്റ് ആണ് ചേച്ചി ചെയ്യേണ്ടേ ,ഒന്ന് പറഞ്ഞു തരോ 😟😟

  • @sreejak3753
    @sreejak3753 8 месяцев назад

    Lemon enikku aavunne ella athu ozhivaakkiyaalo

  • @DARKANGELYT-n2m
    @DARKANGELYT-n2m 8 месяцев назад +1

    Horliks kudikkamo with out

  • @anwarpa9251
    @anwarpa9251 8 месяцев назад +2

    Pimples maran ulla drinks undo chechi please 🙏

    • @66116
      @66116 8 месяцев назад +2

      Pimple maran doctor paranjathanna oru remedy njn cheythirunnu super effective👌 ഗ്രാമ്പൂ podichit athil honey kudi mix cheyth pimple ullidath mathram ittal mathy super anu

    • @anwarpa9251
      @anwarpa9251 8 месяцев назад +1

      Tanks ❤️

    • @DrDivyaNair
      @DrDivyaNair  8 месяцев назад +1

      @@66116 ❤❤

  • @gangasnair6613
    @gangasnair6613 8 месяцев назад +1

    നമസ്കാരം Dr., രാവിലെ വെറും വയറ്റിൽ ഇളം ചൂട് വെള്ളം കുടിക്കുന്നത് നല്ലതാണെന്നു പറഞ്ഞല്ലോ, അത് തലേദിവസം ഒന്നും ചേർക്കാതെ തിളപ്പിച്ചിട്ട വെള്ളം വീണ്ടും ചൂടാക്കാതെ കുടിക്കാമോ

  • @anaghaanu5342
    @anaghaanu5342 8 месяцев назад

    Will try and update here👍

  • @AnilKumar-sw1xh
    @AnilKumar-sw1xh 4 месяца назад +2

    പെട്ടെന്ന് വെയിറ്റ് കുറഞ്ഞാൽ പെട്ടെന്ന് തട്ടിപ്പോകും

  • @JasminLijo-g4i
    @JasminLijo-g4i 8 месяцев назад +5

    ഡോക്ടർ എനിക് delivery കഴിഞ്ഞു 1year ആയി ബട്ട്‌ വയർകുറയുന്നില്ല

    • @smithacv-zj3yt
      @smithacv-zj3yt 8 месяцев назад

      Same to you

    • @shahbananasreen126
      @shahbananasreen126 8 месяцев назад +1

      Diastasis recti undo nooku.ath heal ചെയ്താൽ മാത്രമേ weight കുറഞ്ഞാലും വയർ kurayukayollu

    • @JasminLijo-g4i
      @JasminLijo-g4i 8 месяцев назад

      @@shahbananasreen126 അത് ഉണ്ട് അത് പോകാൻ എന്താ ചെയ്യാൻ

    • @silnalijesh3593
      @silnalijesh3593 8 месяцев назад

      Enikum😊

    • @silnalijesh3593
      @silnalijesh3593 8 месяцев назад

      ​@@shahbananasreen126അത് എന്താ

  • @mariyam406
    @mariyam406 Месяц назад

    ❤❤❤❤❤❤

  • @DORUSDON
    @DORUSDON 8 месяцев назад

    Curd ok ano?

  • @anuc7470
    @anuc7470 8 месяцев назад +1

    Ma'am, online consultation undo?

  • @AB-fx7ed
    @AB-fx7ed 8 месяцев назад +140

    'ഞാൻ ഒരു മാസമായി വെയിറ്റ് കുറക്കാൻ വേണ്ടി ഭക്ഷണം കണ്ട്രോൾ ചെയ്ത് കൊണ്ടിരിക്കുകയാണ് ഒരു മാസം കൊണ്ട് 5 കിലോ കുറച്ചു ഞാൻ രാവിലെ ഒരു ചപ്പാത്തി കറിയില്ലാതെ ഒരു കപ്പ് ചായ മധുരമില്ലാതെ പിന്നെ ഉച്ചക്ക് മുമ്പ് കഴിച്ചിരുന്ന തിൻ്റ കാൽ ഭാഗം പിന്നെ രാത്രി ഒരു ചപ്പാത്തി സലാ ഡോട് കുടി ഇതാണ് ഞാൻ ഫോളോ ചെയ്യുന്നത് 81 കിലോയിൽ നിന്ന് ഒരു മാസം കൊണ്ട് 76 ആയി കുറഞ്ഞു രണ്ട് മാസം കൂടി ഇങ്ങനെ തന്നെ തുടരും വിശപ് നല്ലപോലെ ഉണ്ടാവും അതിന് ഇടക്ക് പോപ് കോൺ ഉണ്ടാക്കി വെച്ചിട്ടുണ്ട് അത് തിന്ന് കുറച്ച് വെള്ളം കുടിക്കും

    • @DrDivyaNair
      @DrDivyaNair  8 месяцев назад +7

      👍👍

    • @ajminisaajas6585
      @ajminisaajas6585 8 месяцев назад +6

      Exercise chyunundo

    • @NikhilaCheruvalath
      @NikhilaCheruvalath 8 месяцев назад +23

      Ethil protein valare kuravaanallo..engine kurachaal mudi kozhichil polulla Pala asugangalum varum...annengilum sadarana pole kazhikaan thudangiyaal thadi ahe pole thirichu kayarum..healthy diet cheythu kurakku

    • @sudharaju1897
      @sudharaju1897 8 месяцев назад

    • @Noomuslogam501
      @Noomuslogam501 8 месяцев назад +7

      Age yethre?? Ith enth diet aan🙄🙄🙄

  • @rasheedalatheef971
    @rasheedalatheef971 8 месяцев назад +1

    👍🏻

  • @anjithabinu2186
    @anjithabinu2186 8 месяцев назад +2

    Pcod ullavarkum vannam kurakan pattuo

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      Pcod ഉള്ളവർ exercise ചെയ്തു വണ്ണം കുറയ്ക്കണം

    • @jaya-tf9ve
      @jaya-tf9ve 8 месяцев назад

      ​@@DrDivyaNairpcod ഉള്ളവർക്ക് ഉള്ള dite ഒന്ന് പറയുമോ

    • @shijomp4690
      @shijomp4690 6 месяцев назад

      ​@@jaya-tf9vefruits and vegetables with exercise

  • @ushak.g587
    @ushak.g587 8 месяцев назад +1

    👍👍🙏🏻

  • @sureshev4410
    @sureshev4410 8 месяцев назад

    കറുവ പട്ട പൊടിച്ചിടണോ

  • @SheBlack934
    @SheBlack934 8 месяцев назад +1

    ജീരക വെള്ളത്തിന്റെ videoyude link theramo?

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      Playlist നോക്കു

    • @DrDivyaNair
      @DrDivyaNair  8 месяцев назад +1

      ruclips.net/video/XoqJMW0_gAU/видео.htmlsi=E9EZm_kSH2Csw7HU

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 8 месяцев назад +1

    🙏🙏🙏🙏🙏🙏

  • @sajadsahirkm3501
    @sajadsahirkm3501 8 месяцев назад +1

    👍🌹💞

  • @jamshimyheart4580
    @jamshimyheart4580 8 месяцев назад +4

    എവിടെയാ ഡോക്ടർ ക്ലിനിക്ക്

  • @jeffyfrancis1878
    @jeffyfrancis1878 8 месяцев назад

    😍❤🥰

  • @anuroop94
    @anuroop94 8 месяцев назад +2

    I don't trust you... I'm 138kg.

    • @DrDivyaNair
      @DrDivyaNair  8 месяцев назад +1

      ഒരിക്കലും trust ചെയ്യരുത്

  • @AB-fx7ed
    @AB-fx7ed 8 месяцев назад +3

    എൻ്റെ സ്വന്തം ഡയറ്റിൽ ഒന്നര മാസം കൊണ്ട് എക്സ്സൈസ് ഇല്ലാതെ 82ൽ നിന്ന് 74 ആയി കുറഞ്ഞു

    • @nabeelvlogs2480
      @nabeelvlogs2480 8 месяцев назад +1

      എങ്ങനെ പറഞ്ഞു തരുമോ

    • @akhilaunni97
      @akhilaunni97 5 месяцев назад +1

      എങ്ങനെയാണെന്ന് പറഞ്ഞു തരാമോ?

    • @shrisworldofpassion
      @shrisworldofpassion 26 дней назад

      Engine onu paranju taramoo

  • @AnnoyedBasket-wo6uk
    @AnnoyedBasket-wo6uk 7 месяцев назад +1

    Thankyou dr❤

  • @shinivlogs6508
    @shinivlogs6508 8 месяцев назад +3

    Thank you Dr❤❤❤

  • @SunishaRatheesh
    @SunishaRatheesh 8 месяцев назад +1

    Thank you Dr

  • @hareeshm8740
    @hareeshm8740 8 месяцев назад +1

    👍👍👍👍

  • @sanosiyo
    @sanosiyo 8 месяцев назад +2

    👍👍👍🙏

  • @prakashphilip7531
    @prakashphilip7531 8 месяцев назад +4

    Thank you doctor 👍

  • @shiji_
    @shiji_ 8 месяцев назад +2

    ❤❤

  • @sumithababuraj8896
    @sumithababuraj8896 8 месяцев назад +2

    ❤❤️

  • @sajitha7278
    @sajitha7278 8 месяцев назад +1

    🙏🙏❤️