Divya Doctor sugar ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ചായ മധുരം ഇടാതെ കുടിക്കാൻ വലിയ പാടാണ്. എന്ത് ചെയ്യാം. നന്നായി ശ്രമിക്കുന്നുണ്ട്. Thanks for the video. May God bless you.
Back pain ആണ് pblm അത് കൊണ്ട് ഇത്തരം excerise പറ്റുന്നില്ല... ഡിസ്ക് ബൾഡ്ജിങ് ആണ്... Yoga ക്ക് പോയി pain ആയി കിടപ്പിൽ ആയി.. അത് പോലെ ജിമ്മിൽ പോയി അപ്പോഴും back pain ആയി.. ഇപ്പൊ നടക്കാൻ പോകുന്നുണ്ട് but നല്ല വേദന ആണ്.. കൊളസ്ട്രോൾ കൂടുതൽ ആണ് so പെട്ടെന്ന് വയർ ചാടി.. ഉറക്കം കുറവ് ആണ്... സ്‌ട്രെസ് അത്യവശ്യം ഉണ്ട്.. ഫുഡ് കുറച്ചു കഴിക്കുന്നുള്ളു.. ചിലപ്പോൾ ഒരു കിലോ കുറയും നെക്സ്റ്റ് day അത് പണ്ടത്തെ പോലെ ആവും..67 kg ഉണ്ട്.. ഒരു 7 kg കുറക്കണം എന്നാണ് ആവശ്യം..Any tips
I too have disc issues after my second delivery. Don't do any exercises when u have severe back pain. Take adequate rest and do dieting instead. Once ur stable continue ur exercises. I'm going to gym for weight loss. Direct back il pressure kittundu avoid cheyyarundu
Intermittent fasting try cheyyu ,definitely kurayum best time is 10am to 6pm . So last food is 6pm 16 hrs fasting 8 hrs eating window. Hope u will get result.
എന്തോ ഒരുപാട് ഇഷ്ടം ആണ് ഈ ഡോക്ടറെ. നന്മകൾ നേരുന്നു.
🙏🙏
HormoNe imbalance അറിയാൻ എന്ത് testan ചെയ്യേണ്ടത്
Divya Doctor sugar ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ചായ മധുരം ഇടാതെ കുടിക്കാൻ വലിയ പാടാണ്. എന്ത് ചെയ്യാം. നന്നായി ശ്രമിക്കുന്നുണ്ട്. Thanks for the video. May God bless you.
ചായ കുടി അങ്ങ് നിർത്തിയാൽ പോരെ.. ഞാൻ അതാണ് ചെയ്തത്.. ആദ്യം adjust ചെയ്യാൻ പറ്റത്തില്ല.. പിന്നെ അങ്ങ് ശീലം ആയിക്കൊള്ളും 😁
@@SalmaN-xb2xi ശ്രമിച്ചു നോക്കാം. Thank you🙏🏻
Dr dress superb aayttund
കറക്റ്റ് ഞാൻ മുറ്റം അടിക്കും എന്നും.. എന്റെ എക്സർസൈസ് അതാണ് 100%റിസൾട്ട്
Bangaliril muttam ella njan endhuku cheyyum😢
Angne anel njn 50 ayene ennum veed chuttum adikkum nannayi veyarkkum cheyyum no vazhi
@@FathimaHussain-mi5tnmay be genetics aano
അങ്ങനെ ഞാനും മുറ്റം അടിക്കലുണ്ട് എന്നിട്ട് എനിക്ക് തടി കുറയുന്നില്ല
Chia seed daily marunnu kazhikkunnavarkku kazhikkamo
Very useful topic definitely try these methods thank u very much Dr
Doctor, can you please share me your early morning jeera water recipe
mam caster oil coconut oil mix cheyythu thalayil thekkunnathu hair growth nu nallathano... plz riply..
Thank you doctor❤
Thnku chechi.
Thank you ❤❤❤❤❤may god bless you ❤❤❤❤❤❤❤❤
Very informative ❤
Vannam kurakkaan cornflakes ubayogikkaamo?
Divya,dr❤athyaavashyamulla video innathe thalamurakku😊,,,dressing style,adipoli
❤🙏
Mam weight gain video cheyamo?
Njan oru pcos patient aan.Njan kure kaalam food nannayi control cheythirunnu.pakshe ippo enikk kazhiyunnilla. Madhuram ottum kurakkan pattunnilla. Vallathoru addiction pole. Kazhikkathirunnal pranth pidikkunna pole😒. Kazhichukazhinjal guilty feelingum. Entha cheyya.please reply
Divyaa
Uchakku kaanaam👏👏👏👏
Jithesh Sathyan
😂😂
വേണ്ട 2025ജൂൺ 30ന് രാവിലെ 3:37ന് കണ്ടാൽ മതി 😢
എന്നിട്ട് ദിവ്യ ചേച്ചി ഒന്നും റിപ്ലൈ തരുന്നില്ലല്ലോ 😂😂
ദിവ്യയെ കണ്ടില്ല എന്ക്കിലും... സത്യഏട്ടനെ കണ്ടില്ല എങ്കിൽ enthoപോലെ ആണ് 😀
@@simpledeepak2939 😂
Valuable information Ma'am
Backpain ullavarku enthonum patila doctor.vere methods parajutharamo
Knee pain ഉള്ളവർക്ക് എക്സർസൈസ് ചെയ്യാമോ
Thanks mam
Doctor oily skin ന് പറ്റിയ sunscreen പറയുവോ sunscreen ഇട്ടാൽ മുഖം dull aakunn😪എന്റെ oily ആണ് മുഖം body dry um😪plssss rply🙏🏿
Aqualogica
Back pain ആണ് pblm അത് കൊണ്ട് ഇത്തരം excerise പറ്റുന്നില്ല... ഡിസ്ക് ബൾഡ്ജിങ് ആണ്... Yoga ക്ക് പോയി pain ആയി കിടപ്പിൽ ആയി.. അത് പോലെ ജിമ്മിൽ പോയി അപ്പോഴും back pain ആയി.. ഇപ്പൊ നടക്കാൻ പോകുന്നുണ്ട് but നല്ല വേദന ആണ്.. കൊളസ്ട്രോൾ കൂടുതൽ ആണ് so പെട്ടെന്ന് വയർ ചാടി.. ഉറക്കം കുറവ് ആണ്... സ്‌ട്രെസ് അത്യവശ്യം ഉണ്ട്.. ഫുഡ് കുറച്ചു കഴിക്കുന്നുള്ളു.. ചിലപ്പോൾ ഒരു കിലോ കുറയും നെക്സ്റ്റ് day അത് പണ്ടത്തെ പോലെ ആവും..67 kg ഉണ്ട്.. ഒരു 7 kg കുറക്കണം എന്നാണ് ആവശ്യം..Any tips
പൊക്കം എത്രയുണ്ട്
@@Shemi-y1g 5'3
I too have disc issues after my second delivery. Don't do any exercises when u have severe back pain. Take adequate rest and do dieting instead. Once ur stable continue ur exercises. I'm going to gym for weight loss. Direct back il pressure kittundu avoid cheyyarundu
Enikum same pbm
Do intermittent fasting.oru neram kazhikate erunn nok.patunilel oru neram carbohydrates ozhivaki noki egg white kaxhich nok
pcod und.nannayi mudi kozhiyunnu.weight kurachal hairloss kurayumo?
Thanks for you l
Always welcome
Tadiken endhem vazhi ndo
Video ഇട്ടിട്ടുണ്ട്
❤thank you
Myositis ne patti oru video cheyumo
😊 good
Ithokke onnu parayan doctorinenkilum thonniyallo.puthiya thalamura aruparanjalum ithonnum cheyyatha avasthaya
Divyaa
Kurachu thirakkil aayippoyi eppozhanu video kandathu. Pinne valare nannayirunnu live il varaan pattiyilla. Njan eppozhum jeeraka vellam kudikkarundu. Divya paanjathinu shesham Chaya complete aayi stop cheythu
Jithesh Sathyan
Also do you take online yoga classes
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ sooper
Jeerakam valutho cheruthoo dr kudikaru
ഹായ്
Mam nte weight 59 aayirunnu.... Bcz of thyroid... Ippo wrkout, food control okke cheythathinu sheshm 57 aayi.. But athil thanne nilkkunnu.. Kurayunne illa.. Nth cheyyum.. Pls reply
This is a normal good weight. Y do u want to lose more??!
Eniku joints pain severe ayitu undu so exercise onnum karyamayi cheyan patunnilla. But weight kurakanam enthanu cheyendathu. Give valuable opinion
Intermittent fasting try cheyyu ,definitely kurayum best time is 10am to 6pm . So last food is 6pm 16 hrs fasting 8 hrs eating window. Hope u will get result.
Mam ith.cheyummo
Thank you💚💚💚💚💚
You are so welcome
❤❤❤ലേഡിസ് ഓൺ ലി❤❤❤
greentea കുടിക്കാൻ പറ്റുവോ കൊച്ചിനു പാല് കൊടുക്കുന്നവർക്കു പറ്റുവോ
periods time il exercise cheyunathe sheriyaanno
പാടില്ല നല്ലത് അല്ല
Jeeraka vellam kudichal breast milk production kurayumo Dr
❤
യാഥാർഥ്യ ബോധത്തോടെയുള്ള വീഡിയോ.. (മുട്ടയുടെ വെള്ളക്കരു പോലെയല്ല )
Divya mom😘😍...
ചൂടു കുരു ഉണ്ട്. ശരീരമാസകലം ചൊറിയുന്നു. എന്താ ചെയ്ക
🥰
Mam ee diet 17 years ullvark use chyn petto
Dr ente face il eppozhum chunang varunnu .maaran natural aayi enthu cheyyam
Perumbavoor oru Dr unt. Transport stand aduthu. Dr. Kochurani Therese avide poyittu chunangu mariya anubhavam unt. Dermatologist anu
Thank u
പെൺകുട്ടികളോട് തറ തുടയ്ക്കാൻ പറയുന്നത് അത്ര ശരിയല്ല ഏതു ജോലിയും ആണിനും ചെയ്യാം.
Poodee suntari df
Hi
Irunnu thudakkam patilya .. Arthretics
👇👇plzz riply
വണ്ണം ഇല്ല.but vayaru nallonam und
Pleasee🥺
അപ്പോ നാളെ മുതൽ മോപ്പിന് വിട 🤣
😂😂
എവിടെ
Dr. Mop വച്ചു തറത്തുടച്ചു, dog നെ പോലെ കിതക്കുന്ന ഞാൻ, എന്നും തുടയ്ക്കും കിതച്ചു 🐕
Vannu
❤ thank you doctor
👍👍👍👍👍
Thank you dr❤❤❤❤
Welcome 😊
Thank you doctor
Hi
❤❤❤❤❤