9day കൊണ്ട് എനിക്ക് 6kg kuranju intermittent fasting എടുത്തിട്ട് 🥰.eppozhum വിശക്കുന്ന aalarunnu ഞാൻ.ipo vishappe illa.enik polum വിശ്വാസം വരുന്നില്ല ithrayum weight loss അയതിൽ. machine complaint ആണെന്ന് വച്ച് വേറെ machinil നോക്കി.appozhum same ❤ എൻ്റേതായ രീതിയിൽ ആണ് fasting.
16:8aanu njan follow cheyyunne.10am to 6pm arunnu thudakkathil.pinne 10to 5aakki. ആഴ്ചയിൽ ഒരു ദിവസം 20:4.inganeyanu fasting. mrng ഒരു green tea കുടിക്കും. breakfast ദോശ, അപ്പം എന്നു തന്നെ ആയാലും 3 എണ്ണം കഴിക്കും ഏതേലും കറിയും. 2 pm ന് ചോറ് ഒരു ഇലക്കറി കാണും. വീട്ടിൽ ഉണ്ടാക്കുന്ന കറികൾ എല്ലാം കഴിക്കും. evening ചില ദിവസങ്ങളിൽ oats, കടല, പയർ ഏതെങ്കിലും ഒന്ന്. എന്നും ഒരു glass പാൽ രാവിലെയോ വൈകിട്ടോ കഴിക്കും. ഒരു മുട്ട daily. വെള്ളം 3|tr to 4|tr കുടിക്കും. ഇങ്ങനെയാ normally ചെയ്യാറ്. ഇടയ്ക്ക് മാറ്റം വരുത്തും. evening half hour yoga. innu weight 1 kgകൂടെ കുറഞ്ഞിട്ടുണ്ട് 🥰. Sugar avoid ചെയ്തു പൂർണമായും . bakery യും ഒഴിവാക്കി.
ദിവ്യ✋✋ ഞാൻ എന്നും രാവിലെ 5 മുതൽ എക്സർസൈസ് ചെയ്യും പിന്നെ 7 30വരെ ബാറ്റ്മിൻഡൻ രാത്രി 2 മണിക്കൂർ ടെന്നീസ് കളിക്കുകയും ചെയ്യാറുണ്ട് അതുകൊണ്ട് വണ്ണം ഇല്ല. വെയിറ്റ് 74 കിലോഗ്രാം മാത്രം. അതിൽ കൂടാൻ ഞാൻ അനുവദിക്കില്ല
Ente hip nallavanam chaadiyanu irikkunathu but dr paranathu pole food overayittala kazhikkunathu bakki body kuzhapamilla avidethe kozhuppu pokan enthu cheyum
Hi dr,enik pregnancy ku shesham face ilum neckil cheriya moles pole varunnud.ath treat chyiyan pattuvo?kowdiar lae tea stall te aduth ulla dr te clinic il varattae??medicine kazhichal maruvo?
😂😂😂 dear ഇത് എനിക്കും ഉണ്ട് ആയിരിന്നു . അതു വിശപ്പ് അല്ല വെറും തോന്നൽ ആണ്. ശെരിക്കും ഞാൻ ഒരു കുഴിമാടി ഉള്ള ഒരു ആൾ ആണ്. എന്നിട്ട് ഞാൻ ഇപ്പോ weight കുറച്ച് .ശെരിക്കും ഞാൻ ചെയ്യാത്ത ഡയറ്റ് ഇല്ല.എനിക്ക് pcod ഉണ്ട് പിന്ന് delivery കുടി കഴിഞ്ഞ് ഞാൻ 73 ആയി എന്നിട്ട് ഇപ്പൊ ഞാൻ എൻ്റെ 5kg Weight കുറച്ചു. details വേണമെങ്കിൽ എൻ്റെ നോക്കു
@@annmaria515as a Nutritionist.. not recommended but when u really need to reduce fat lose...it will help within healthy lifestyle.. Aa life style drop cheytha definitely 😅 ningal increase ചെയ്തേക്കാം that the reduced weight easily... So it's not the product. disadvantage ..😅 so follow up healthy lifestyle... Proper water intake & workout with MRT ( METABOLIC RESISTANCE TRAINING) OR else
❤️ഞാൻ മാഡത്തിന്റെ വലിയ ഒരു ഫാൻ ആണ്... മാഡത്തിന്റെ ദൂരദർശനിൽ സംവിധാനം ചെയ്ത തൂവൽ സ്പർശം സീരിയൽ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ മായാതെ കിടക്കുവാ.. അതിലെ മാഡത്തിന്റെ character... Pinnae asianet serialsum❤️
@@DrDivyaNair നേരിട്ട് നിങ്ങളെ കാണിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം..but ഞാൻ മലപ്പുറത്താണ്.. അപ്പോ കാണിക്കൽ ബുദ്ധിമുട്ടല്ലേ.. അതുകൊണ്ടാണ് നമ്പർ ചോദിച്ചത്..
ഡോക്ടറെ ഭയങ്കര ഇഷ്ടമാണ് ലവ് യു
നിങ്ങൾ വണ്ണം കുറഞ്ഞപ്പോൾ ഒരു 15. വയസ്സ് താഴോട്ട് പോയത് പോലെ.
Very beautiful 🥰❤️
വണ്ണം കുറക്കാൻ ഉപവാസം ചെയ്യുന്നത് നല്ലതാണ്. അത് ഹൃദയാരോഗ്യത്തിനും ഏറെ ഗുണം ചെയ്യും..
9day കൊണ്ട് എനിക്ക് 6kg kuranju intermittent fasting എടുത്തിട്ട് 🥰.eppozhum വിശക്കുന്ന aalarunnu ഞാൻ.ipo vishappe illa.enik polum വിശ്വാസം വരുന്നില്ല ithrayum weight loss അയതിൽ. machine complaint ആണെന്ന് വച്ച് വേറെ machinil നോക്കി.appozhum same ❤ എൻ്റേതായ രീതിയിൽ ആണ് fasting.
എങ്ങനെ ആണെന്ന് പറയാമോ ഡെയിലി റൊട്ടീൻ
@achuhariaami ❤Tips share cheyyumo
Workout undo ?
Enganeya
16:8aanu njan follow cheyyunne.10am to 6pm arunnu thudakkathil.pinne 10to 5aakki. ആഴ്ചയിൽ ഒരു ദിവസം 20:4.inganeyanu fasting.
mrng ഒരു green tea കുടിക്കും. breakfast ദോശ, അപ്പം എന്നു തന്നെ ആയാലും 3 എണ്ണം കഴിക്കും ഏതേലും കറിയും. 2 pm ന് ചോറ് ഒരു ഇലക്കറി കാണും. വീട്ടിൽ ഉണ്ടാക്കുന്ന കറികൾ എല്ലാം കഴിക്കും. evening ചില ദിവസങ്ങളിൽ oats, കടല, പയർ ഏതെങ്കിലും ഒന്ന്. എന്നും ഒരു glass പാൽ രാവിലെയോ വൈകിട്ടോ കഴിക്കും. ഒരു മുട്ട daily. വെള്ളം 3|tr to 4|tr കുടിക്കും. ഇങ്ങനെയാ normally ചെയ്യാറ്. ഇടയ്ക്ക് മാറ്റം വരുത്തും. evening half hour yoga. innu weight 1 kgകൂടെ കുറഞ്ഞിട്ടുണ്ട് 🥰. Sugar avoid ചെയ്തു പൂർണമായും . bakery യും ഒഴിവാക്കി.
Super👍👍👍👍👍👍👍
Sucses
Useful information mam thanks 👍.
Welcome 😊
നല്ല സുന്ദരി
Back ground wall picture onnu kanamayirinnu kurachu siide ninnal
Chechi arrowroot use cheyamo 🙄
SKiping chyynnath Nallathaano Mam work out...
Ethra vare oru divasam cheyyam...
Chiya seeds eppm kudaikavo..2spon ndu daily but epom upoyogikamo
Breastfeeding mothersinulla diet cheyyumo dr
Good message sir 🎉
Mam sweet corn add akan patumo for fibre rich food?
Thak you Dr... റെസിപി വേഗമാകട്ടെ 🎉
Sugar free biscuits കഴിക്കാമോ
Smoothening cheyythu eppo nalla hairfall ond. Edha cheyya
Keep to the point
ദിവ്യ✋✋
ഞാൻ എന്നും രാവിലെ 5 മുതൽ എക്സർസൈസ് ചെയ്യും പിന്നെ 7 30വരെ ബാറ്റ്മിൻഡൻ രാത്രി 2 മണിക്കൂർ ടെന്നീസ് കളിക്കുകയും ചെയ്യാറുണ്ട് അതുകൊണ്ട് വണ്ണം ഇല്ല. വെയിറ്റ് 74 കിലോഗ്രാം മാത്രം. അതിൽ കൂടാൻ ഞാൻ അനുവദിക്കില്ല
അപ്പോൾ ഹൈറ്റോ 😜
Ithano kuravu😂
😂
@@sanasaleem7267 ethokke kooduthal aanu
@@Shemi-y1g ഒരു ചെറുപ്പക്കാരന് ആവശ്യത്തിന് ഉള്ള ഹൈറ്റ് ഉണ്ട്
Informative
Ente thalyil.nalltharanund kure marunukal upayokichu venduvarnund athupokanullamarunu paranjutharumo
നേരിട്ട് വരൂ
Face massage gua sha jade roller ath engana ennu parayumoo
Pls do an vedio on glutathion tabletsss
Madam Thyroid ullavar vannam kuraykkan ee recipe eduthal mathiyo
Dr. Ente oily skin aanu. Velukan enthenkilum tips paranu tharumo
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്
Brestfeeding mothers nta കാര്യവും കൂടാ പറയാമോ
Nice one, Divya!
The subject line was an attractive one😊, everyone would be keen to listen to your personalised tips 😊
Thanks a lot 😊
@@DrDivyaNair You are welcome, Divya 😊
Good masegae😊
Thank you Dr
Steel cut oats. Kazichal mathi
Thanks dear. Good ❤
Ente hip nallavanam chaadiyanu irikkunathu but dr paranathu pole food overayittala kazhikkunathu bakki body kuzhapamilla avidethe kozhuppu pokan enthu cheyum
Exercise കൂടി ചെയ്യണം. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്...
Madathinte weight eppo ethra plz
Ots il gluten ille thyroid patient nu pattillallo
Gluten free oats available aanallo, athu use cheyyanam
After delivery, follow cheyenda diet vedio cheyamo
Sure
പാൽപ്പൊടി ഉപയോഗിക്കാവോ? കൂടെ ഹോർലിക്‌സ് ചേർക്കുന്നെ നല്ലതാണോ?
👍🌹🌹
ആപ്പിൾ sider വിനീഗർ യൂസ് ചെയുമ്പോൾ അതിൽ ചിയാ സീഡ് ഉപയോഗിക്കാമോ?
ആദ്യം കണ്ടപ്പോൾ കാവ്യ മാധവനാണൊന്ന് സംശയിച്ചു❤😂
Hi dr,enik pregnancy ku shesham face ilum neckil cheriya moles pole varunnud.ath treat chyiyan pattuvo?kowdiar lae tea stall te aduth ulla dr te clinic il varattae??medicine kazhichal maruvo?
നേരിട്ട് കാണണം
nutrition upayogikkunathinepatty oru veadio cheyyamo
Sure
👍🏻
Le glutenum carbsum kazhikkan pattatha lactose intolerance ulla nja 😢
Vannam kurakyumbol adhyam kurayunnath faceil aannu kavil okke ottunnuu... Apo bore ayii thonnunuu
Enik food kuranjaal pressure kurayunnu.. Enthaa cheyaa
Same problem👍
Daily ragi semi kazhichal enthelum kuzhappando?
വീഡിയോ ഇട്ടിട്ടുണ്ട്
വൈകുന്നേരം മുതിര വേവിച്ചത് കഴിക്കുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
Simple excises onnu kaanikkaamo weight lossinu patyiyathu
വീഡിയോ ഇട്ടിട്ടുണ്ട്. പ്ലേലിസ്റ്റിൽ Weightloss CHALLANGE നോക്കിയാൽ മതി
Chechi nallonam melinju sundhariyayiiii... Inspired from youuu..
❤
Madam hebalife enna supliment use cheyyunnath nallathano
Not recommended
After delivery weight കൂടി varuvaanu food control cheythittum kurayunnila
Exercise വേണം
Feeding mother aanu suger ozhivakki,bakery fried items ozhivakki 1/2 hr nanadakunund but weight urayunnilla , thyroid und
Weight will not gain by continuing what you are doing. Also you will remain healthy. So keep doing. Eventually you will reduce weight.
Mam vegetables okke ഇപ്പോൾ chemical pestisides ഉപയോഗിച്ച് ഉണ്ടാക്കുന്നതല്ലേ 😢
Dark circles maran any way
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
തലയിൽ ഏത് pack use ചെയ്താലും പനി പിടിക്കും എനിക്ക് 13 വയസ്സാണ് പനി വരാത്ത ഒരു പാക്ക് എനിക്ക് പറഞ്ഞു തരാമോ
സുന്ദരി ആയി ഇപ്പോൾ ❤❤❤❤
❤
Doctor, you’re Looking like kavya madhavan😁
Chechi ❤️❤️Suganno love you divya chechi 🥰🥰
❤❤
Weight loss stuck aayirikkukayaa.. Athu maattaan nthaa cheyyendathu doctor...??
Egg deit cheyth nokku
@@Hala73669 ok🥰
❤❤❤❤hi
20 age aaya girln ethre weight venam ?
❤❤❤❤❤😮
മാസം ഒരു കാര്യം പറയട്ടെ ഓട്സ് കഴിക്കുമ്പോൾ എനിക്ക് വിശപ്പ് കുടുന്നു. അത് എന്ത് കൊണ്ടാണ്
😂😂😂😂
വിശപ്പായിരിക്കില്ല craving ആകും,
Fruits ചേർത്താൽ വിശപ്പ് ഉണ്ടാവില്ല.. കഞ്ഞി പോലെ ആകിയൽ വിശപ്പ് ഉണ്ടാകും...
😂😂😂 dear ഇത് എനിക്കും ഉണ്ട് ആയിരിന്നു . അതു വിശപ്പ് അല്ല വെറും തോന്നൽ ആണ്. ശെരിക്കും ഞാൻ ഒരു കുഴിമാടി ഉള്ള ഒരു ആൾ ആണ്. എന്നിട്ട് ഞാൻ ഇപ്പോ weight കുറച്ച് .ശെരിക്കും ഞാൻ ചെയ്യാത്ത ഡയറ്റ് ഇല്ല.എനിക്ക് pcod ഉണ്ട് പിന്ന് delivery കുടി കഴിഞ്ഞ് ഞാൻ 73 ആയി എന്നിട്ട് ഇപ്പൊ ഞാൻ എൻ്റെ 5kg Weight കുറച്ചു. details വേണമെങ്കിൽ എൻ്റെ നോക്കു
@@SabiDreamingGirll pcodkk treatment edthano pregnant aaye? Mences irregular aayirunno? Enthokke dietil ulpedtgirunne?
👍👍👍👍👍
Herbalife shake upayogikkunnath nallathano
Not good
Good for them to get money. If we will stop using it our weight will come back. I am a witness of it
Not recommended
ഞാൻ ഉപയോഗിച്ച്. നിർത്തിയതും വീണ്ടും വെയ്റ്റ് കൂടി.
@@annmaria515as a Nutritionist.. not recommended but when u really need to reduce fat lose...it will help within healthy lifestyle..
Aa life style drop cheytha definitely 😅 ningal increase ചെയ്തേക്കാം that the reduced weight easily...
So it's not the product. disadvantage ..😅 so follow up healthy lifestyle... Proper water intake & workout with MRT ( METABOLIC RESISTANCE TRAINING) OR else
ഇപ്പോൾ എത്രയാ വെയിറ്റ് മാം 🥰
Mam, ente height 150cm,weight 44 kaanan slim aanu...after delivery vayaronnum illayrunu...ipo nallonam belly fat und... thadi kurayathe vayaru maatram engane aanu kurakendath Dr.pls reply
video ittittundu
Lipoma surgeri illade mattan pattumo oru veedio pradeeshikkunnu
Chia സീഡ് kazhikamo doctor.. ചിയ സീഡ് കഴിക്കുമ്പോൾ നന്നായി വെള്ളം കുടിച്ചില്ലെങ്കിൽ എന്ത് enkilum kuzhpm undo
ആവശ്യത്തിന് വെള്ളം കുടിക്കണം. വെള്ളം കുടിയ്ക്കുന്നതിനെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്
❤️ഞാൻ മാഡത്തിന്റെ വലിയ ഒരു ഫാൻ ആണ്... മാഡത്തിന്റെ ദൂരദർശനിൽ സംവിധാനം ചെയ്ത തൂവൽ സ്പർശം സീരിയൽ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ മായാതെ കിടക്കുവാ.. അതിലെ മാഡത്തിന്റെ character... Pinnae asianet serialsum❤️
@@shymas3251 ❤❤
@@DrDivyaNair ❤️
@@shymas3251o9
choru thodallalle
Slim ayoto
എന്ത് കഴിച്ചിട്ടും തടി വെക്കുന്നില്ല പല വഴികളും നോക്കി പരാജയപ്പെട്ടു.. തടി വെക്കാനുള്ള ഒരു വീഡിയോ ചെയ്യീം ഡോക്ടർ 😢
വീഡിയോ ഇട്ടിട്ടുണ്ട്
പല Homremedeesum നോക്കി but ഒരു മാറ്റവും ഇല്ല അത് കൊണ്ടാണ് pls ഡോക്ടർ
@@SalmanSallu-vi9op നേരിട്ട് വരൂ
@@DrDivyaNair നേരിട്ട് നിങ്ങളെ കാണിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം..but ഞാൻ മലപ്പുറത്താണ്.. അപ്പോ കാണിക്കൽ ബുദ്ധിമുട്ടല്ലേ.. അതുകൊണ്ടാണ് നമ്പർ ചോദിച്ചത്..
എനിക്ക് മൂക്കിലാണ് കാര്യമായിട്ട് ഉള്ളത്.. ആളുകളെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ഡോക്ടർ.. പ്ലീസ് ഹെല്പ് മി 😥
Hi
പഴം പൊരി കാണുമ്പോ diet എല്ലാം മറന്നു പോകുന്നു ഡോക്ടർ 😩😩
😃😃
😂
@@jishaullasjishaullas2235 😆🥺
😢same here 😢
Njanum😂
വണ്ണം കുറഞ്ഞാലും വയറ് കുറയില്ല എനിക്ക് വണ്ണം കുറഞ്ഞാൽ മുഖം ഒട്ടി പോകും
Exercise കൂടി ചെയ്യണം. വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്...
Yito
ഡോക്ടർ, പ്രസവ ശേഷം സ്ത്രീകൾക്കു ഉണ്ടാകുന്ന മാനസിക സംകർഷം ടെന്ഷന് എന്നതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
👍
@@DrDivyaNair weight normal aanu. But bellyfat cheruthayittund. Pcodund. Eth kurakkan enthelum tip paranjutharo
വയർ കുറക്കാൻ എന്ത് ചെയ്യണം
Food കുറയ്ക്കണം വെള്ളം നല്ലപോലെ കുടികണം
❤❤❤👍
Weight kooodan valla tips undo Dr? 🙄
വീഡിയോ ഇട്ടിട്ടുണ്ട്
Dr ക്യാബേജ് സലഡിൽ ഉൾപ്പെടുത്തിയാൽ THS undakumo⁉️
Thyroid പ്രോബ്ലം ഉണ്ടെങ്കിൽ കഴിക്കരുത്
@@DrDivyaNair😂❤
ഡോക്ടറെ പെട്ടെന്ന് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ദർശനാ രാജേന്ദ്രൻ ആണെന്ന്😀
Dr.madam oniline consultation chaithittullavar like
milk kudicjal vannam vekkumo
Yes
രാഗി കഴിച്ചാൽ തടി കുറയുമോ മാഡ o
Manam kelko😂😂😂
തൈറോയിഡ് കാർക്ക് കാബേജ് കഴിക്കാമോ
No
No
Doctore ഒന്നും തോന്നരുത് 🙏ഒരു ഡൌട്ട്.... സ്വയംഭോഗം ചെയ്താൽ തടി കുറയുമോ...
Correct 😂
Thankyou ❤, എനിക്ക് ഒരു കാര്യം ചോദിക്കണമെന്ന് ഉണ്ട്, what's app number തരാൻ പറ്റുമോ
Good message👍🏻👍🏻
👍🏻👍🏻👍🏻👏👏👏
❤❤
Thank you Dr.🙏
Most welcome!
Correct 😂
Good message ❤️❤️❤️❤️
❤❤❤
🤗👍
❤❤❤
❤❤❤❤