ഇഷ്ട്ടമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് വണ്ണം കുറയ്ക്കാം | Amazing Foods for FatLoss | Food For Weight Loss

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 157

  • @Farsushemi
    @Farsushemi Год назад +8

    ഞാൻ weight 55 ഇണ്ടാർന്നുള്ളു pregnent ടൈമിൽ weight നല്ലോണം കൂടി. .. ഡെലിവറി ടൈമിൽ 88 kg ആയി. 3 months കഴിഞ്ഞിട്ട് ഞാൻ deiting start cheythu 6 months aayi ippo 60 kg ആയി. .. ഫുഡ്‌ കഴിച്ചുകൊണ്ട് കമ്മിയാക്കി ഫുഡിന്റെ quantity നല്ലോണം കമ്മിയാക്കി മോർണിംഗ് ഫുഡ്‌ പലഹാരം ആണെങ്കിൽ ഇഡലി 2 എണ്ണം പിന്നെ ഉച്ചക്ക് കൊച്ചു കുഞ്ഞുങ്ങൾക്ക് കൊടുക്കുന്ന ക്വാണ്ടിറ്റിയിൽ ചോർ എടുക്കും പച്ചക്കറി നല്ലോണം കഴിക്കും ഇടക്ക് വിശക്കുമ്പോ ഫ്രൂട്ട്സ് കഴിക്കും നൈറ്റ്‌ oats കഴിക്കും പലഹാരം ആണെങ്കിൽ 1 ദോശ അങ്ങനെക്കെ കഴിക്കുള്ളു

  • @jitheshsathyan6024
    @jitheshsathyan6024 Год назад +16

    ദിവ്യ
    2 മണിക്ക് കാണാം
    ഞാൻ ഈ വൃശ്ചികതിൽ ശബരിമലയിൽ പോകുന്നുണ്ട്. എല്ലാ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർഥിക്കാം
    ജിതേഷ്സത്യൻ

    • @SyamaSiju-qe5ni
      @SyamaSiju-qe5ni Год назад +2

      🙏

    • @ഒരുകോട്ടയംകാരൻvlog123T
      @ഒരുകോട്ടയംകാരൻvlog123T 6 месяцев назад +2

      നീ ഏതാ എല്ലാ. വിഡിയോയിൽ ഉണ്ടല്ലോ 😄😄😄😄. ഒലിപ്പിച്ചു കൊണ്ട് 🤣🤣🤣🤣. ഇവൾ എന്താ അപ്സരയാണോ 🤣🤣🤣🤣

    • @jitheshsathyan6024
      @jitheshsathyan6024 6 месяцев назад

      @@ഒരുകോട്ടയംകാരൻvlog123Tninte thantha yodu poyi chodikkoo appol njan aaranennu ninakku manasilakum

  • @sajianil3756
    @sajianil3756 Год назад +84

    മാം ഞാൻ ഇങ്ങനൊക്കെ ആണ് ഫുഡ്‌ കഴിക്കുന്നത് കൂടാതെ ഒരുമണിക്കൂർ നടക്കാൻ പോകും 80 ആയിരുന്നു വെയിറ്റ് ഇപ്പോൾ 69 ആയി ❤

    • @Fathimasuhra-o5g
      @Fathimasuhra-o5g Год назад +4

      ഞാനും ഇപ്പോഴും ഇത്രയും വൈറ്റ് ഉണ്ട് എങ്ങനെ കുറഞ്ഞത് പറയൂ

    • @sajianil3756
      @sajianil3756 Год назад

      @@Fathimasuhra-o5g വെജിറ്റബ്ൾസ് കൂടുതൽ കഴിക്കും ചിക്കൻ കഴിക്കില്ല വെള്ളം കൂടുതൽ കുടിക്കും ചോർ 3സ്പൂൺ മധുരം കഴിക്കില്ല ടീ കോഫി ഒന്നും കുടിക്കില്ല നട്സ് കഴിക്കും കുറച്ചു 5മുതൽ 6വരെ രാവിലെ നടക്കാൻപോകും ഇതൊക്കെയാ ❤️

    • @Khadeeja-s8b
      @Khadeeja-s8b Год назад +1

      Njan 82😢kurachadhengane parayuu

    • @sumisajith1510
      @sumisajith1510 Год назад +2

      Food kazchit നടക്കോ

    • @binduantonyantony6650
      @binduantonyantony6650 Год назад

      എത്ര നാൾ കൊണ്ടാണ് weight കുറഞ്ഞത്

  • @icygeorge
    @icygeorge Год назад +4

    Thank you mam ❤❤❤... Diabetic diet ne patti vedio cheyamo??!

  • @rahman2011able
    @rahman2011able Год назад +2

    Food correction is better than food control!!

  • @hananfathima1144
    @hananfathima1144 Год назад +3

    Agrahicha vedio 👍👍njan vannam kurakkan ulla sramathilanu follow chethu nokkatte... Thank u Dr🙏🥰

  • @abhinavappu8038
    @abhinavappu8038 Год назад +3

    Minoxidil oru video cheyyumo plz Dr..... 😊

  • @raseejanew384
    @raseejanew384 Год назад +1

    Very good information ❤❤ thanks dr

  • @siyadzinan223
    @siyadzinan223 Год назад +3

    അവതരണം super👌👌👌

  • @GeethuPrakashanGeethu
    @GeethuPrakashanGeethu Год назад +2

    ❤️❤️Divya😊😊
    Waiting for you 🥰🥰

  • @JyothisUshas
    @JyothisUshas Год назад +9

    പാലിക്കാന്‍ കഴിയണേ എന്നാഗ്രഹിക്കുന്നൂ. നല്ല വിവരണം❤❤❤

  • @neeshmaanilkumar6066
    @neeshmaanilkumar6066 Год назад +1

    Kindly tell about intermittent fasting.

    • @DrDivyaNair
      @DrDivyaNair  Год назад

      വീഡിയോ ഇട്ടിട്ടുണ്ട്

  • @serinfredy6444
    @serinfredy6444 Год назад +2

    Doctor vidio നിർബന്ധം ആയി ഇടണേ 👍❤️🙏🌹🌹

  • @vishnupriya1460
    @vishnupriya1460 Год назад +1

    Hi madam,
    Kojic acid serum ത്തിനെ കുറിച്ച് വീഡിയോ ചെയ്യാമോ ❤

  • @sahirasfoodworld7438
    @sahirasfoodworld7438 8 месяцев назад

    Mam hright incrras cheyyan pattna tips ulla otu vedeo post cheyyavo. Pls

  • @aishamohammed4
    @aishamohammed4 Год назад +1

    Nalla helpful vdo..tnx dr

  • @prasannaajit9154
    @prasannaajit9154 Год назад +1

    Thanks for this..but adiabetic person how to eat ..

  • @saru6980
    @saru6980 5 месяцев назад

    Thanks doctor very good information.

  • @Shi4Art
    @Shi4Art Год назад +2

    Dr വേലി ചീര കഴിക്കാൻ പറ്റോ, അതിനു ദോഷങൾ എന്ധോക്യാ, oru വിഡിയോ ചെയ്യാമോ

  • @priyapriy12
    @priyapriy12 Год назад +1

    Doctor ini cheruthaakaruthe

  • @androthisland
    @androthisland Год назад +13

    വെറും വയറ്റിൽ ജീരകവെള്ളം കുടിക്കുമ്പോൾ ചെറു നാരാങ്ങ നിർബന്ധമാണോ please reply

  • @jyothilakshmi4782
    @jyothilakshmi4782 Год назад +2

    വീഡിയോ സൂപ്പർ.... ഞാൻ രാവിലെ ജീരക വെള്ളം ആണ് കുടിക്കുക... അതിന്റെ കൂടെ രണ്ടു റസ്‌ക് കൂടി കഴിക്കും... അപ്പോ ഈ റസ്‌ക് ഇനി ഒഴിവാക്കാം ല്ലേ.

  • @Fathimasuhra-o5g
    @Fathimasuhra-o5g Год назад +6

    ജീരക വെള്ളം ഞാൻ എന്നും കുടിച്ചിരുന്നു പക്ഷേ എനിക്ക് വയർ കാളിച്ച വരുകയാണ് അത് എതാണ് കാരണഠ മറുവടി പറയൂ മധുരം എനിക്ക് ഇഷ്ട്ടമല്ല എന്നിട്ടും കുറയുന്നില്ല എക്സസൈസ് ചെയ്യുബോൾ തലവദന വരുകയാണ്

  • @Thomaskv-w4d
    @Thomaskv-w4d 10 месяцев назад

    Manjal ettu palkudikunnathu nallathu anoo night

  • @geethageorge3205
    @geethageorge3205 Год назад +3

    വെളിച്ചെണ്ണ ആണ് എല്ലാ എണ്ണയെക്കാളും നല്ലത്. തേങ്ങ കഴിച്ചാൽ കൊളെസ്ട്രോൾ കൂടുമെന്ന് പറഞ്ഞത് അത്ര ശരി ആണോ.

  • @shafeekhashim7854
    @shafeekhashim7854 8 месяцев назад

    3/4pdi nuts kazhikamo

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 Год назад +1

    Divye kollaam!!!!!!!!!!!

  • @GeethuPrakashanGeethu
    @GeethuPrakashanGeethu Год назад +2

    ❤️❤️Thanks Divya😊😊 എന്റെ അമ്മയ്ക്ക് വണ്ണമുണ്ട്. ഓവർ അല്ല, പക്ഷെ, food ദിവ്യ പറഞ്ഞതുപോലെ time തെറ്റിച്ചാണ് കഴിക്കുന്നത്. വയറും കൂടുതലാണ്..
    എന്തായാലും ദിവ്യ പറഞ്ഞ ഈ രീതി follow ചെയ്യാൻ പറയാം 😊. റിസൾട്ട്‌ ഞാൻ അറിയിക്കാം ദിവു 😊❤️🥰🥰
    Really love you divu❤️❤️🥰🥰😊

  • @sandhyamb6589
    @sandhyamb6589 Год назад +2

    Gud afternoon mam❤

  • @habeebdks
    @habeebdks 11 месяцев назад +1

    ചായ, മധുരം, ഇതാണ് main...
    ഞാൻ 104 kg undayirunnu ippol 77kg aayi കൊറച്ചു പണിയാണ് ചായ ഒഴിവാക്കാൻ എങ്കിലും full aayi tea ഒഴിവാക്കുക

  • @minecraftgamer1938
    @minecraftgamer1938 Год назад +3

    മാം 11 മണിക്ക് എല്ലാ ദിവസവും ABC ജ്യൂസ് കുടിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടൊ

  • @athiramolmj7012
    @athiramolmj7012 Год назад

    Mam HB kuravu ullavar chia seed kazhichal enthenkilum problem undo???

  • @ashajoseph9199
    @ashajoseph9199 21 день назад

    ഏറ്റവും നല്ല എണ്ണ ഏതാണ്?

  • @Siyananishad-yj6gh
    @Siyananishad-yj6gh 11 месяцев назад +2

    Thanks dr

  • @rayafathim628
    @rayafathim628 Год назад +1

    C sectn കഴിഞ്ഞു feeding mom diet plan paranjutharuva

  • @sherinaji8692
    @sherinaji8692 Год назад +1

    Thanks docter

  • @HaseenaHaseena-u6f
    @HaseenaHaseena-u6f Месяц назад +1

    Tnx mam❤

  • @shajijoseph7425
    @shajijoseph7425 Год назад +2

    Good.👍👍

  • @althafalthaf6741
    @althafalthaf6741 5 месяцев назад

    Sharkkara pattumo

  • @binnygeorge7873
    @binnygeorge7873 Год назад +1

    ഏത്തപ്പഴ൦ നല്ലതാണെന്നാണല്ലോ പറയുന്നത്.അതിൽ വിറ്റമി൯സു൦ മിനറൽസു൦ അടങ്ങിയിട്ടുണ്ടെന്നാണ് ഞാ൯ കേട്ടിരിയ്ക്കുന്നത്.വണ്ണത്തിന്റെ കാര്യത്തെപ്പറ്റി എനിയ്ക്കറിയില്ല.

  • @Rekhakm-b2q
    @Rekhakm-b2q Год назад +2

    Caption il parayunnu. Ishtamulla food kazhich engane vannam kuraykkamennu. Ennit parayunnatho cut cut cut. ..... Ennnu

  • @reshmakrishna1502
    @reshmakrishna1502 Год назад +2

    Noooo chechi ente fav ചക്ക, മാങ്ങാ 😔😔Skip cheyan patillaa😭😭

  • @estheroommen9066
    @estheroommen9066 Год назад +1

    Informative

  • @aswathirajinesh4814
    @aswathirajinesh4814 Год назад

    Doctor.. Oats kanji പോലെ കഴിക്കുന്നത് ചോറ് കഴിക്കുന്നതിനു തുല്യമാണോ..ഓരോ വീഡിയോയിൽ kanunun

  • @Deekaytalks
    @Deekaytalks Год назад

    Good Information.

  • @sorrymyboy
    @sorrymyboy Год назад +2

    നുട്രിഷൻ കോഴ്സ് പഠിക്കാൻ താൽപര്യം ഉണ്ട് ,കേരളത്തിൽ ഡിപ്ലോമ ചെയ്യുന്ന സർട്ടിഫീഡ് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞ് തരാമോ.

  • @ramlath958
    @ramlath958 Год назад

    Dr njaan imf cheyyanund korchi workout cheyyanund pakshe yende prblm ynd yenn paranjaal weight check cheyyumbo ade poke irukum pakshe dress yella looze aaitundu kandawarum parayum slim aaitundu yrnn weight maatra korye illa ad ybd kodtaa dr

  • @SAZ012
    @SAZ012 Год назад

    Dr. മുസ്‌ലി കഴിക്കാമോ

  • @famithakeloth
    @famithakeloth 8 месяцев назад

    🥭 thinnan patumo

  • @rshajan2956
    @rshajan2956 Год назад

    Clinic eveda ane

  • @annieprasanth530
    @annieprasanth530 Год назад

    Useful video dr

  • @joseninan4125
    @joseninan4125 Год назад +3

    Hi
    I am following all the diet as well as exercising for last 1 year
    I reduced 5 kg but after that not loosing any weight
    I am not overweight but want to cut 5 more kilograms
    What else to do

    • @Deekaytalks
      @Deekaytalks Год назад

      Please try to avoid rice, Maida products, wheat, sugary items from your daily routine. You can start using millets instead of rice. Include veggies more and cut down carbohydrates. Please do regular exercise. I am following this method as per my doctor's advice. It's helped me a lot. I was 60kg
      , now my weight is 54kg. My diet journey started 2 months ago. I have reduced my weight within a month.

  • @reshmaadvik2594
    @reshmaadvik2594 Год назад +1

    Feeding moms nu diet paranju tharumo mam pls

  • @ramseena847
    @ramseena847 Год назад +2

    Sugar en pakaram sharkara use cheyyavo?

  • @JaisonS-t6y
    @JaisonS-t6y Год назад

    Welcome to alappuzha

  • @arshidamanaf1432
    @arshidamanaf1432 Год назад

    Mam enik kooduthal upper body aan ullah nallathayitt upper bodyan koodunnath upprbody kuraykan enth cheyyanm

  • @GeorgeT.G.
    @GeorgeT.G. Год назад +3

    good video

  • @ummuzahra3266
    @ummuzahra3266 Год назад +2

    👍👍

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 Год назад +2

    👍👍👍👍👍

  • @sreeshmasree4145
    @sreeshmasree4145 Год назад

    Night aval kazhikkamo dr

  • @neethurajendran7619
    @neethurajendran7619 6 месяцев назад +2

    ഉറക്കം പ്രശ്നം ആണോ

  • @ramachandrana7947
    @ramachandrana7947 Год назад +1

    Super

  • @jesysaji943
    @jesysaji943 Год назад +2

    Ente ponnu doctor.. Vannam kurakkam vannam kurayum ennallathe vannam koodunna oru video idamo.... 😢already slim body aan enteth.... Mean too slim... Three delivery kazhinju.... Delvry kazhinja few months maathram ichiri thadi undavum.. Pinne balloonilnn kaat azhicha pole full thadiyum povum. Am 30s now... Ippo face okke melinj wrinkles okke vannu... Melinjunangi.. 😢oru vdeo idamo

    • @DrDivyaNair
      @DrDivyaNair  Год назад +1

      വീഡിയോ ഇട്ടിട്ടുണ്ട്

    • @karthumbikarthu9595
      @karthumbikarthu9595 Год назад

      ഞാൻ hlp ചെയ്യാം

    • @jesysaji943
      @jesysaji943 Год назад

      @@DrDivyaNair thank u Dr🙏

    • @jesysaji943
      @jesysaji943 Год назад

      @@karthumbikarthu9595 how?

  • @boneythomas8679
    @boneythomas8679 Год назад

    Divya mom😘❤️!!

  • @noufalmb9651
    @noufalmb9651 Год назад

    ❤കുറച്ചു മാത്രം ❤

  • @siyadzinan223
    @siyadzinan223 Год назад +1

    ഞാൻ 7chaya കുടിക്കുമായിരുന്നു
    Ipo 2

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 10 месяцев назад +1

    JI👍👍👍👌👌👌🌹🌹🌹❤️❤️❤️🤝🤝🩺💋💋💋💋💋

  • @shihabb7171
    @shihabb7171 Месяц назад

    Vayas 13 weight 55 thadi kurayunnilla exaxirs cheyyunnund ennittum

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw Год назад

    Waiting❤

  • @sumangalarajan1611
    @sumangalarajan1611 Год назад +2

    എന്ത് ഭംഗി നിന്നെ കാണാൻ എൻ്റെ omalaale ❤സത്യം😂

  • @lekhavijayan749
    @lekhavijayan749 Год назад +1

    🙏🙏🙏🙏🙏

  • @Surendran.bhaskaran
    @Surendran.bhaskaran Год назад

    ❤video.👌👌🌹

  • @butterflys13
    @butterflys13 Год назад

    Ellam cheyyunund but wait mathram ennod njan povoolada num paranju nilkanu

  • @Nasarmanu-l6e
    @Nasarmanu-l6e 6 месяцев назад

    ഞാൻ രാവിലെ മാത്രം kudukkarollu
    കാപ്പി കുടിക്കുന്നതിന് കൊഴപ്പമുണ്ടോ തടി കുടോ അതോ korayo

  • @ezekielthomas2438
    @ezekielthomas2438 Год назад +1

    Chocolate cakinte batter mix chyudu kobdu kelkuna njan😆

  • @sadiqhm555
    @sadiqhm555 Год назад +1

    👍

  • @babyajith950
    @babyajith950 Год назад

    Njan 5 വർഷമായി രാവിലെ ചായ കുടിക്കാറില്ല പിന്നെ Dr. പറഞ്ഞതുപോലെയാണ് എന്റെ ഭക്ഷണം പക്ഷെ എന്നിട്ടും 59 കിലോ വെയ്റ്റ് ഉണ്ട് ഇനി എന്തു ചെയ്യും

    • @rekha4477
      @rekha4477 Год назад

      അത്രേ അല്ലെ ഉള്ളു , എനിക്ക് 79 ഉണ്ട് 😢

    • @babyajith950
      @babyajith950 Год назад

      @@rekha4477 അയ്യോ 79 കിലോ കൂടുതലാണു കേട്ടോ കുറക്കണം

    • @priyapriy12
      @priyapriy12 Год назад

      Kurakkanda

  • @lnglng6961
    @lnglng6961 Год назад

    ❤❤

  • @shameenarazak8433
    @shameenarazak8433 Год назад

    Hi Divya pcod diet ittittundo. Link?

  • @inshotsongs8168
    @inshotsongs8168 9 месяцев назад +2

    ഹോമിയോ മരുന്നുകൾ ഉണ്ടോ വെയിറ്റ് കുറയ്ക്കാൻ

  • @aishamohammed4
    @aishamohammed4 Год назад

    Pattini kidannalum eniku chaya ozhivakkan patilla😢

  • @tinuthomas477
    @tinuthomas477 Год назад

    എന്റെ ചേട്ടായിക്ക് വണ്ണം കൂടുതലാണ് ഈ സമയം തെറ്റിച്ചാണ് എന്റെ ചേട്ടായി ഭക്ഷണം കഴിക്കുന്നത്😅

  • @hareeshm8740
    @hareeshm8740 Год назад

    👍👍👍☕

  • @aneezaliyakath4993
    @aneezaliyakath4993 Год назад +1

    Njan 1 month aayi choru kazhichittu.Lunch ravilethe idliyo , putti okkeyanu kazhikkunnath.sugar complete ozhivakki,jaggery kazhikkum.chayayil maathram. Pakshe 1masamayittum. 2kg. mathrame kuranjittullu.enthayirikkum karanam onnu parayumo,please.Rathriyil salad mathramanu kazhikkarullu.

    • @Liyaaa259
      @Liyaaa259 Год назад

      Metabolism low aan excercise koode cheyyanam allel 1hour enkilum walking

    • @Liyaaa259
      @Liyaaa259 Год назад +1

      Idli puttu okke rice product aan athokke ozhivakkunnatha nallath

    • @aneezaliyakath4993
      @aneezaliyakath4993 Год назад

      @@Liyaaa259 Thanks

  • @jijusankunni7102
    @jijusankunni7102 Год назад +2

    🎉❤

  • @unnimayapvinodunni1797
    @unnimayapvinodunni1797 9 месяцев назад

    Check

  • @susannamathew3812
    @susannamathew3812 Год назад +1

    ചോറ് കഴിക്കുന്നില്ല

  • @SanojPs-jj5uv
    @SanojPs-jj5uv 11 месяцев назад +1

    കോൺടാക്ട് നമ്പർ ഒന്ന് തരാവോ പ്ലീസ്

    • @DrDivyaNair
      @DrDivyaNair  11 месяцев назад

      Contact clinic for details. 8593056222

  • @AbC-uz3mw
    @AbC-uz3mw Год назад +1

    ഇതൊക്കെ പറയാൻ എളുപ്പവ ചെയ്യാൻ പറ്റൂ പറ്റുന്നില്ല

  • @rasiyak378
    @rasiyak378 2 месяца назад

    Chaya kudikkathiriklan valare budhimutt😂

  • @unnimayapvinodunni1797
    @unnimayapvinodunni1797 9 месяцев назад

    Dudisnx

  • @mabinmahesh.b4092
    @mabinmahesh.b4092 Год назад +1

    Mam clinic place evidaya contact number tharumo plz

    • @DrDivyaNair
      @DrDivyaNair  Год назад

      തിരുവനന്തപുരം, കവടിയാർ. 8593056222

    • @affc.vizhinjam8053
      @affc.vizhinjam8053 Год назад +1

      Clinic name entha

    • @DrDivyaNair
      @DrDivyaNair  Год назад

      @@affc.vizhinjam8053 Dr. Divya's Homoeopathic Speciality Clinic. Ttc Jn, Kowdiar

  • @Balakrishnan-n9i
    @Balakrishnan-n9i 3 месяца назад

    Super video

  • @tharasanath3466
    @tharasanath3466 3 месяца назад

    Super

  • @estheroommen9066
    @estheroommen9066 Год назад +1

    Good video

  • @sayoojkk3056
    @sayoojkk3056 3 месяца назад

    👍

  • @JancyJohn-u8t
    @JancyJohn-u8t Год назад

    ❤👌👌👌

  • @prasanthkk9513
    @prasanthkk9513 Год назад +2

  • @rafeekppthalassery3243
    @rafeekppthalassery3243 Год назад

    👍👍

  • @DivyaDivya-ko2xx
    @DivyaDivya-ko2xx Год назад

    ❤❤