ഒരാഴ്ചകൊണ്ട് വണ്ണം കുറയ്ക്കാൻ| How To Lose Weight Fast In 7 Days | Full Day Diet Plan For WeightLoss

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #drdivyanair #weightloss #weighlossrecipes
    How To Lose Weight Fast in 7 Days | Full Day Diet Plan For WeightLoss
    ഒരാഴ്ചകൊണ്ട് വണ്ണം കുറയ്ക്കാൻ വീട്ടിൽ തന്നെ എന്തൊക്കെ ചെയ്യാം എന്തൊക്കെ കഴിക്കണം diet പ്ലാൻ എന്താണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഇന്ന് ഉച്ചക്ക് 2 മണിക്ക്. വീഡിയോ ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divya
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 606

  • @sonybaiju3861
    @sonybaiju3861 Год назад +3776

    വെയിറ്റ് കുറക്കാൻ ഉള്ള വീഡിയോസ് മാറ്റി മാറ്റി കാണുന്ന ഞാൻ 😔😔😔

    • @nisamudheenvp9163
      @nisamudheenvp9163 Год назад +36

      ഞാനും 😂

    • @myworld948
      @myworld948 Год назад +94

      @@nisamudheenvp9163 😂🤣🤣ഞാനും but ഒന്നും നടക്കില്ല

    • @nisamudheenvp9163
      @nisamudheenvp9163 Год назад +5

      Njanum

    • @ajurinu7505
      @ajurinu7505 Год назад +5

      Nanum 😂

    • @നിലാവ്-ഞ3റ
      @നിലാവ്-ഞ3റ Год назад +33

      ഞാനും 😁😁ഇപ്പോൾ എന്റെ വൈറ്റ് 55 ആണ്, എനിക്ക് അത് 45 ആകണമായിരുന്നു

  • @geethugeethu3456
    @geethugeethu3456 5 месяцев назад +284

    എല്ലാ weight ലോസ് വീഡിയോ കാണും. But ഒന്നും ചെയ്യില്ല. Food കണ്ടാൽ ഒക്കെ മറക്കും 😅

  • @studentgurlvlog
    @studentgurlvlog 5 месяцев назад +55

    Over eating illa... Jungs um vallapozhum mathre kazhiku.... Ennitum weight koodi pokuva🤧.... Enth kashtava.. Enthu cheyyum 🥲

  • @swathyshanker
    @swathyshanker Месяц назад +17

    0:11 2024 ചിങ്ങത്തിൽ ഇരുന്നു കാണുന്ന ഞാൻ 😂

    • @hafsathedakkara302
      @hafsathedakkara302 Месяц назад +1

      ഞാനും

    • @hadesff47
      @hadesff47 Месяц назад

      Me too

    • @shainann7352
      @shainann7352 27 дней назад

      Same to you

    • @laxmi7842
      @laxmi7842 23 дня назад

      Mee to😂

    • @kadeejaptkd4289
      @kadeejaptkd4289 13 дней назад

      കത്തിയില്ല ഒന്ന് പറഞ്ഞു തരുമോ സംഭവം എന്ത please

  • @voice6068
    @voice6068 2 месяца назад +4

    നാളെ മുതൽ തുടങ്ങാം 😂😂😂നാളെ നാളെ നീളെ നീളെ 😂😂😂ഒരിക്കലും അവസാനിക്കാത്ത നാളെകൾ 😂😂😂

  • @salmaalthaf9013
    @salmaalthaf9013 4 месяца назад +3

    Onum kayikathe thadikuva....🥲

  • @sheelatt4993
    @sheelatt4993 Год назад +9

    Hysterectomy ചെയ്തവർക്ക് weight കൂടും എന്ന് പറയുന്നത് ശരിയാണോ ഞാൻ hysterectomy ചെയ്യുന്ന സമയം 63 kg ആയിരുന്നു ഇപ്പോൾ 68kg ആയി എങ്ങനെ ഇത് കുറയ്ക്കാൻ സാധിക്കും പറയണേ

  • @sunilkrr4490
    @sunilkrr4490 2 года назад +28

    വളരെ നല്ല വീഡിയോ
    Dr ദിവ്യാ..ജി.🌹🌹❤️💙❤️💙.
    .

  • @mubiabid4501
    @mubiabid4501 Год назад +5

    എനിക്ക് wight കുറക്കണം dr...
    എനിക്ക് തൈറോയിഡ് ഉണ്ട്
    ഇതിനും മരുന്ന് കുടിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടാവോ

  • @suryas2131
    @suryas2131 2 года назад +28

    Food control ചെയ്യുമ്പോൾ hair loss ഉണ്ടാകുന്നു

  • @sajijose5225
    @sajijose5225 7 месяцев назад +2

    Pcod മാറാൻ entha ചെയ്യേണ്ടേ. നോവലൺ ടാബ് കഴിച്ചിട്ട് പറ്റുന്നില്ലആ ഹെൽത്ത്‌. അത് nirthi

  • @Riderboy221
    @Riderboy221 Год назад +8

    Eee diet edukkumpo chea seed honey lemon add cheyyatha water kudikkamoo

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 Год назад +29

    Thanks a lot madam. Please also give us a youtube class regarding water/ hydro therapy to reduce weight.

  • @sudevs8270
    @sudevs8270 6 месяцев назад +2

    മേഡം പേരുകളെല്ലാം മലയാളം ഉപയോഗിക്കാമോ

  • @ismailpk2418
    @ismailpk2418 2 года назад +9

    Hello Dr chicken protein allia apol wait kurymo 👍🙏👌🌹❤️

  • @akvlogs3064
    @akvlogs3064 2 года назад +13

    Doctor, kavil vekkan ulla treatment parayamo.

  • @jasmindiaries1426
    @jasmindiaries1426 2 года назад +58

    ഇന്നലെ മനസ്സിൽ തീരുമാനിച്ചാണ് ഉറങ്ങിയത്.. ഇന്ന് മുതൽ diet start ചെയ്യണമെന്ന് 😊😊രാവിലെ നോട്ടി കണ്ടപാടെ ഓടി വന്നതാണ് 🥰🥰

  • @smithavg59
    @smithavg59 6 месяцев назад

    Diabetic patient weight lose 156cm weight 73cm knee jointpain

  • @ArchanaAmritha
    @ArchanaAmritha 6 месяцев назад +2

    wait kurkn nokum onum nadakula. ethra budhimuttit chythalum kuryunila 🥲

  • @mijinasujith4853
    @mijinasujith4853 Год назад +7

    Vry vry thku.... Dr🌹🌹🌹

  • @rizascrafts4383
    @rizascrafts4383 2 года назад +6

    Hi dr, ith 14 vayassulla kottikal cheyyamo

  • @Rajasreechandrajith
    @Rajasreechandrajith 9 месяцев назад +4

    Dr. Chappathi, bread mathram kazhichal diet cheyyan pattumo.... വൈകുനേരം എന്താണ് കഴിക്കുവാ

    • @CbbGk
      @CbbGk 7 дней назад

      Padilla athil carbs undu

  • @ShihabShihab-xg3fy
    @ShihabShihab-xg3fy Год назад +7

    Vitamin D kuranjavarku e diet plan cheyyan pattumo

  • @aayishanooraayra5874
    @aayishanooraayra5874 2 года назад +6

    ഫീഡിങ് ചെയുന്നെ അമ്മമാർക്ക് ഈ diet ചെയ്യാവോ

    • @Devuzfam24622
      @Devuzfam24622 Год назад

      Njan kurachu 20 kgs after delivery in 7 months

  • @Hshshsgdhjdgnanahyzyhwbehus
    @Hshshsgdhjdgnanahyzyhwbehus 4 месяца назад +1

    My age 13
    My whieght 50😭😭😭😭😭😭

  • @sruthysanoop7298
    @sruthysanoop7298 5 месяцев назад +6

    Idakkokke evideyo film star Annie yude shape thoniyavar undu mannerisms um....Annie's kitchen programme pole❤

  • @vjmedia9415
    @vjmedia9415 26 дней назад +1

    Try cheytha aarelum undo anyone

  • @hashimchovath
    @hashimchovath 3 месяца назад +2

    This is not GM diet. Dr. Divya's diet☺️

  • @anjanaveena9409
    @anjanaveena9409 2 года назад +13

    Dr വണ്ണം വീണ്ടും കുറഞ്ഞു ❤❤

  • @radhikar8736
    @radhikar8736 11 месяцев назад +3

    Office il pokumbol engane diet follow cheyyum doctor

    • @DrDivyaNair
      @DrDivyaNair  11 месяцев назад

      Try ചെയ്തു നോക്കു

  • @anufinu5625
    @anufinu5625 4 месяца назад +2

    15 yrs okke ulla alk pattuo

  • @boneythomas8679
    @boneythomas8679 2 года назад +33

    Video presentation adipoli Divya mam!! 😍🤩

  • @vasanthavasantha6513
    @vasanthavasantha6513 7 месяцев назад +2

    Divya mam inte videos orupadishatane.....nalla helpful vodeos

  • @sindhuss556
    @sindhuss556 Год назад +6

    എനിക്കും wait kurakkanam

  • @nooraa..__35
    @nooraa..__35 4 месяца назад +1

    Doctor calorie anusarich diet chydh mudi kozhichil varunnu adhin enthenkilum remedy indo tablet vellom??

  • @Aju607
    @Aju607 2 года назад +9

    Pcod fatty liver diet plan video cheyyamo ma'am

    • @minnuniyaz
      @minnuniyaz Год назад

      pcod , fatty liver ഉപയോഗിക്കാൻ പറ്റിയ 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ഉറപ്പായും നല്ല റിസൾട്ട് കിട്ടും ആവശ്യമുണ്ടെങ്കിൽ ( തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് ) എന്ന നമ്പറിൽ whatsapp ചെയ്യൂ ☺️ details പറയാം

    • @Aju607
      @Aju607 Год назад

      @@minnuniyaz not interested

    • @minnuniyaz
      @minnuniyaz Год назад

      @@Aju607 okay da

    • @healthwellness7478
      @healthwellness7478 Год назад

      Fatty liver pcod problems undo
      Health programme und cheythu nokk

  • @nazeelanazar6511
    @nazeelanazar6511 2 года назад +5

    Thigh weight kurakan parayuvo😇

  • @sujishasujisha3608
    @sujishasujisha3608 Месяц назад +1

    എത്ര എണ്ണം വീതം കഴിക്കണം എന്തോരം കഴിക്കണം എന്ന് പറഞ്ഞില്ലല്ലോ

    • @DrDivyaNair
      @DrDivyaNair  Месяц назад

      Video ഒന്നുകൂടി കണ്ടോളു

  • @WONDER821
    @WONDER821 Год назад +8

    Thanks my oldwight 56kg now my wight 48kg

  • @aryas6267
    @aryas6267 Год назад +3

    Pcod maran enthokea food ozhivankandea

  • @kmcappuz6200
    @kmcappuz6200 Год назад +11

    ചായ പൂർണമായി ഒഴിവാക്യാൽ വെയിറ്റ് കുറയുമോ

    • @sabitha6893
      @sabitha6893 Год назад

      Sugar koodi avoid cheythu nokk

  • @sdp828
    @sdp828 2 года назад +6

    Divya, but you didn't reduce your weight

    • @DrDivyaNair
      @DrDivyaNair  2 года назад +2

      പഴയ വീഡിയോ ഒക്കെ കണ്ടാൽ മനസ്സിലാകും

  • @vijayakumari5054
    @vijayakumari5054 6 месяцев назад

    Thanks Chechi

  • @saranyakrishnan4466
    @saranyakrishnan4466 2 года назад +5

    Aenthu water kudikuna karayamanu parayunathu?pls rply

  • @rinshidhariya8638
    @rinshidhariya8638 5 месяцев назад +1

    Hy doctor.. ith 16 age ulla kuttikk cheyyamo ee diet..?

  • @sujishasujisha3608
    @sujishasujisha3608 Месяц назад +1

    Tku

  • @ayshaahameedd4721
    @ayshaahameedd4721 2 года назад +6

    Diet kazhinal pinne food enghne aakanam

    • @arayapavi4997
      @arayapavi4997 8 месяцев назад

      Ee diet nu shesham njn low carb diet start aakki

  • @sindhutheju1940
    @sindhutheju1940 Год назад +5

    എനിക്കും വെയിറ്റ് കുറക്കണം

  • @sumayyasumayya7635
    @sumayyasumayya7635 2 года назад +4

    Back kurayanenda margam

  • @mufinafarshad8261
    @mufinafarshad8261 Месяц назад

    Hi mam butter coffe kudikavo black tea k pakaram

  • @shp889
    @shp889 2 года назад +5

    Pista kazhikkan pattumo

  • @fathimapathuuzz
    @fathimapathuuzz 4 месяца назад

    Sugar ollavrkk apol eghne ellam fruits onnum kykn padillaallo

  • @sujasuja2129
    @sujasuja2129 2 года назад +2

    Super

  • @bijukumar3116
    @bijukumar3116 2 года назад +3

    Dr cheeby cheeks kittan vlogs please

  • @sruthitb3068
    @sruthitb3068 Год назад +2

    Feeding cheyyunnavark pattoo

  • @sabithasalim3944
    @sabithasalim3944 Год назад +9

    ഞാൻ ചെയ്ത ഡയറ്റ് ആണ് സൂപ്പർ റിസൾട് ആണ് ❤️❤️

  • @Thasni-m5v
    @Thasni-m5v 3 месяца назад

    Dr suger control cheyyaan kayunillaaa😂

  • @shafeekhashim7854
    @shafeekhashim7854 5 месяцев назад

    Watermelon kazihhikavo..datesoo

  • @Vaiga-nu5zc
    @Vaiga-nu5zc Месяц назад

    ചെറിയ കുട്ടികൾക്ക് ഉള്ളത് പറഞ്ഞു തരുമോ

  • @hasnaakbar560
    @hasnaakbar560 Год назад +1

    Waight illa Dr pregnancy ku shesham ulla loose belly tighten aavanulla video cheyyo plz😭

  • @തൃശൂർഗഡിചാനൽ
    @തൃശൂർഗഡിചാനൽ 5 месяцев назад

    62kg unde
    Hight 157 cm ullu
    Enthu che uh m

  • @afreenkhan6044
    @afreenkhan6044 Год назад +7

    Coconut is good for health

  • @rabeebukallan97
    @rabeebukallan97 7 месяцев назад +2

    Fruits sugar idathe juice adichal athinte nutrients kurayumo

  • @faisalfaseela2615
    @faisalfaseela2615 2 года назад +2

    Dr enthu kazhichalum vishappu marunnilla my weight 62 hight 152 cm
    Please replay me

    • @snehas4970
      @snehas4970 2 года назад

      10kg kurakkandi varule...

    • @fathimafathi2276
      @fathimafathi2276 2 года назад

      Enikkum indakl ind edkk

    • @Devuzfam24622
      @Devuzfam24622 Год назад

      @@fathimafathi2276Njan kurachu 20 kgs after delivery in 7 months

    • @Devuzfam24622
      @Devuzfam24622 Год назад

      Njan kurachu 20 kgs after delivery in 7 months

  • @Roseleon34
    @Roseleon34 5 месяцев назад

    I have doubt will it works pls can anyone tell

  • @ItsMeNou700
    @ItsMeNou700 Год назад +2

    Maam chicken engana kazhikkunathanu nallath?

  • @LovelyAlpineSkiing-yb7mb
    @LovelyAlpineSkiing-yb7mb Месяц назад

    Ee fat ullare age um kg onnum parayo

  • @allahuvintadima3509
    @allahuvintadima3509 Год назад +11

    Hlo dr
    Sub ചെയ്തിട്ടുണ്ട് 👍 ചെയ്തു 😂പിന്നെ ഇന്ന് start ചെയ്യുവാ ഞാൻ but milk tea കുടിച്ചു അത് ഒഴിവാക്കാൻ പറ്റില്ല

  • @anjuajeesh6138
    @anjuajeesh6138 4 месяца назад

    1 st day fruit ayi pineapple usecheyamo

  • @DevadathKDipu
    @DevadathKDipu Год назад +4

    ഡോക്ടർ ഞാൻ 98kg unayirunnu athe kurache 82 ayi . exiceise cheyunnunde eppol പക്ഷെ ഇപ്പോൾ 1monthe ill 3kg kudunnu food cnrolum und. Eppolpinneyum wegh kudunnu. Pls reaply😞😞

  • @sreejaa144
    @sreejaa144 3 месяца назад +2

    Yes

  • @arunibalan3368
    @arunibalan3368 2 года назад +12

    Dr. Enik facel hair growth ond . Upper lip and chin nannayitt growth ond. Testosterone 37 ane

  • @raheemab7444
    @raheemab7444 2 года назад +3

    Dr, Good👍👍👍👍👍👍👍

  • @ashajolly1674
    @ashajolly1674 2 года назад +73

    Najn idh chaidatond for 1 year,i used to repeat this once or twice in every month,maximum 6.5kg vare koranjatond...but strict aut GM diet thanne follow chidheto...idhil Dr healthy ay korchude additional foods cherthatond..that's good,but adhkond weight loss decrease agum enne Ollu,but healthy... 👏
    Day 1: Only fruits(no banana)
    Day 2:Only vegetables (no potato)
    Day 3: both fruit n veggies
    Day 4: banana 6-7 ,milk 3-4 glass
    Day 5: 6-8 tomato,noon 1 cup rice with any curry
    Day 6: only fruit juices with ,1 cup rice with any curry at noon.
    Day 7: fruits and veggies with 1 cup rice with any curry.
    Note:
    -1lt water for 20kg body weight,
    -2hour idavitt,fruits kaikanam,illel gas trouble undagum.
    Light exercises daily
    -Banana mathramulla divasam namk adhine nammude convenience pole full dayk decide chaiyam,n milk too..
    -Tomato mathramulla divasam theerchayaytum ennum kudikyunnadhinekalum 1ltr extra vellam kudikjyanam.
    -Tiredness ,low BP, hypoglycemic pole thonuvanel theerchayaytum extra calories edukunnadhan nalladh...

    • @DrDivyaNair
      @DrDivyaNair  2 года назад +5

      👍❤

    • @ashajolly1674
      @ashajolly1674 2 года назад +2

      @@DrDivyaNair 🥰🙏

    • @aryaa5312
      @aryaa5312 2 года назад +2

      Day 5 tomato soup allaathe vere reetheel kazhikkan pattuo pachak...? Ithil paranja soups njn kazhikkar illa

    • @munnajimshi6449
      @munnajimshi6449 Год назад

      👍

    • @arayapavi4997
      @arayapavi4997 8 месяцев назад +1

      Njn follow aakkunnund .. today 4th day.. almost 2 kg kuranju.. stomach okke flat avalay..

  • @parvanidheeraj3198
    @parvanidheeraj3198 Год назад +2

    Kurach churuki parayuo

    • @gracegracemary1792
      @gracegracemary1792 Год назад

      Day 1- only fruits വേണേൽ ഇടക് നട്സ് കഴിക്കാം. Cashew nut ഒഴിവാക്കാം.😇 വെള്ളം നന്നായി കുടിക്കുക.
      Day 2 - only vegetables. വെള്ളം നന്നായി കുടിക്കുക.. വിശപ് തീരെ സഹിക്കാൻ പറ്റുന്നില്ല എങ്കിൽ മാത്രം കുറച്ചു ചോറ് കഴിക്കാം. അല്ലേൽ വെജിറ്റബിൾസ് കൂടെ egg white കഴിക്കാം. വെള്ളം നന്നായി കുടിക്കുക 😇
      Day 3 - fruits vegetables രണ്ടും കഴിക്കുക 😇. വെള്ളം നന്നായി കുടിക്കുക.
      Day 4 - പാൽ &പഴം ഏത്തക്ക കഴിക്കണ്ട പകരം വേറെ ഏതെങ്കിലും പഴം എടുക്കാം.രോബെസ്റ്റ, കദളി പഴം കഴിക്കാം. വെള്ളം കുടിക്കുക.
      Day 5- സൂപ്പ് കുടിക്കാം. ചിക്കൻ സാലഡ് കഴിക്കാം. വെള്ളം നന്നായി കുടിക്കുക.
      Day 6- ഈ 5 ഡേയ്‌സ് പറഞ്ഞ എല്ലാം include ചെയ്തു കഴിക്കാം. വാരി വലിച്ചു കഴിക്കരുത്. ആവശ്യത്തിന്.
      Day 7- ആവശ്യത്തിന് ഫുഡ്‌ കഴികാം 😇
      വെള്ളം നന്നായി കുടിക്കുക. മധുരം പൂർണമായും ഒഴിവാക്കുക. Excercise ചെയ്യുക 😇

  • @hannna.fatema
    @hannna.fatema 20 дней назад

    Chechi nan normal weight ulla oralan but enikk face fat und athuela double chinm so enikk ath kurakkanam ennund enthw chyya🙂

    • @DrDivyaNair
      @DrDivyaNair  20 дней назад

      Face yoga & exercise try ചെയ്യൂ

    • @hannna.fatema
      @hannna.fatema 20 дней назад

      @@DrDivyaNair 10 days kond change indavuo enikk oru function und apozhek set avanan athumela face fat kurachal face neelam kudumo ende already oval face aan so🙂

  • @Ardra_mohan
    @Ardra_mohan 5 месяцев назад +3

    ഞാൻ കുറെ ആയി diet എടുക്കുന്നു .... Food ഒക്കെ വളരെ കുറവ് ആണ് പക്ഷേ weight കുറയുന്നെ ഇല്ല

    • @Taetae-kj1nb
      @Taetae-kj1nb 5 месяцев назад +1

      Sugar,oily food okke korach nokkoo
      Calorie deficit aayirikkanam diet ,pinne regular exercise,max 8 hours urangoo..
      Then,no phone before bed
      Ithokke follow cheyth nokkoo .theerchayayum maatam undavum😊

    • @Ardra_mohan
      @Ardra_mohan 5 месяцев назад

      @@Taetae-kj1nb Thanks da 🥰

    • @Taetae-kj1nb
      @Taetae-kj1nb 5 месяцев назад

      @@Ardra_mohan ethraya age

    • @Ardra_mohan
      @Ardra_mohan 5 месяцев назад

      @@Taetae-kj1nb 24

    • @Taetae-kj1nb
      @Taetae-kj1nb 5 месяцев назад +1

      @@Ardra_mohan weight ethra und?delivery kk shesham weight koodiythano?

  • @chinju9571
    @chinju9571 Год назад +2

    Chechi njan weight kuranjapo ente face aake ottipoy ipo ellarum ntho pole aanennoke parayunnu,body weight kuranjathil prashnam illa but face entho pole aay.ntha solution

  • @arayanmathew5732
    @arayanmathew5732 2 года назад +6

    Dr endomedrisinu treatment undo

  • @arshikarshikbiju9063
    @arshikarshikbiju9063 3 месяца назад +1

    Dr💕💕💕👍🏻👍🏻👍🏻👍🏻

  • @radhikar8736
    @radhikar8736 11 месяцев назад +2

    Good information

  • @AnasAnas-fh2fl
    @AnasAnas-fh2fl 2 года назад +11

    Face fat reduction excecis, facial yoga video cheyyuo

  • @abanabit4722
    @abanabit4722 4 месяца назад

    Vellam kudichaal thadi koodoole

  • @vivekkavya5632
    @vivekkavya5632 2 года назад +2

    Nalla kure options anu chythu nokkavunnathu anu

  • @sreejaa144
    @sreejaa144 3 месяца назад +2

    1:12

  • @fathimafathi2276
    @fathimafathi2276 2 года назад +4

    Chor kykkan pattile

  • @shintumathew19
    @shintumathew19 2 года назад +7

    Hello doctor
    If kiwi we are having how many we can have in a day?

  • @surashbabu822
    @surashbabu822 2 года назад +8

    Mam ith teenage girls cheyyamo

  • @reenatony.-34
    @reenatony.-34 4 месяца назад +1

    😔😔

  • @balasubramanian3455
    @balasubramanian3455 2 года назад +42

    Hi Dr.Divya.Very useful video which helps in reducing weight in a week with GM diet.Thanks for giving details of food intake in each day alongwith the general ways to follow such as no sugar,starting with detox water,excercise,goodsleep and lot of water intake. Thanks Dr.

  • @sukanyasathee8840
    @sukanyasathee8840 2 года назад +3

    Mam eniku disk complint anu but tablet kazhichitonnum oru kuravillaa😔😔😔😔 endha cheyyaaa

    • @munaviranisar3202
      @munaviranisar3202 2 года назад +1

      Enikk back pain nalla pole undayirunnu Njn oru program cheythu ippo healthy aayi irikkunnu

  • @sindooram93
    @sindooram93 2 года назад +4

    Good👍👍

  • @kunjipparusvlog
    @kunjipparusvlog 8 месяцев назад

    Mam enikk bhayankara fud kazhikkan ulla agraham anu

  • @shabanaasmi5563
    @shabanaasmi5563 2 года назад +2

    👍👍👍👍

  • @sunithajenil3455
    @sunithajenil3455 Год назад +11

    മേടം.... Skin ഫാറ്റ് എനിക്ക് കൂടുതൽ ആണ്. അതിനു എന്തേലും ഒരു കുറയ്ക്കാൻ ടിപ്സ് പറയുമോ 🙏🏻plzz

  • @neethula8742
    @neethula8742 2 года назад +3

    Pcod ullavark ee diet nallathu ano mam

  • @remarajkumar4682
    @remarajkumar4682 7 месяцев назад

    EnikuGmdietil 5kg kurakkan kazhinju

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +7

    Good Dr. 😍😍😍

  • @ShalShal-s1s
    @ShalShal-s1s 8 месяцев назад +2

    Nanum

  • @rayannoufal3358
    @rayannoufal3358 Год назад +1

    Thnx docter