1430: 🐟 മീനെണ്ണ ഗുളികകൾ സ്ഥിരമായി കഴിക്കണോ? Should I take fish oil capsule daily?

Поделиться
HTML-код
  • Опубликовано: 18 сен 2023
  • 1430:
    മീനെണ്ണ ഗുളികകൾ സ്ഥിരമായി കഴിക്കണോ? Should I take fish oil capsule daily?
    മീനെണ്ണ ഗുളിക അഥവാ ഫിഷ് ഓയില്‍ സപ്ലിമെന്റുകള്‍ പലരും കഴിയ്ക്കുന്ന ഒന്നാണ്. മത്സ്യത്തിന്റെ ഓയില്‍ തന്നെയാണ് ഇത്. ഓയില്‍ രൂപത്തിലും ക്യാപ്‌സൂള്‍ രൂപത്തിലും ഇത് ലഭ്യമാണ്. പലരും ഇത് വാങ്ങി ഉപയോഗിയ്ക്കുന്നുമുണ്ട്. ഇത് പലപ്പോഴും പലരും തോന്നിയ പോലെ വാങ്ങിക്കഴിയ്ക്കുന്ന പതിവുമുണ്ട്. കൂടുതൽ കഴിക്കുന്നത അത്ര ആരോഗ്യകരമല്ല, നാം ഇതു കഴിയ്ക്കുമ്പോഴും കൃത്യമായ അളവ് പാലിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ? എത്ര ഗുളിക വരെ കഴിക്കാം? എപ്പോഴാണ് കഴിക്കേണ്ടത്? കഴിക്കാൻ പാടില്ലാത്ത ആരൊക്കെ? വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #drdanishsalim #danishsalim #drdbetterlife #മത്തി #മീൻ_എണ്ണ #fish_ഓയിൽ #മീനെണ്ണ
  • ХоббиХобби

Комментарии • 570

  • @jalaljalal4369
    @jalaljalal4369 7 месяцев назад +52

    തനിമയോടെ അറിവുകൾ
    തരുന്ന സലീം ഭായിക്ക്
    അഭിനന്ദനങ്ങൾ 🌹🌷🌺

  • @sobhanapavithran352
    @sobhanapavithran352 9 месяцев назад +21

    What valuable information, Dr.!!!

  • @anithaani2403
    @anithaani2403 8 месяцев назад +7

    വളരെ ഉപകാരപ്രദമായ വീഡിയോ
    താങ്ക്സ് സാർ 🙏

  • @valsalamurali4886
    @valsalamurali4886 9 месяцев назад +6

    Good morning Dr, thanks for all❤❤

  • @user-xc9je5nc8s
    @user-xc9je5nc8s 9 месяцев назад +8

    വലിയ അറിവിന്‌ നന്ദി 🙏🙏🙏🙏

  • @deepthi1803
    @deepthi1803 9 месяцев назад +5

    Thank u Dr, useful information 🙏

  • @AMJATHKHANKT
    @AMJATHKHANKT 8 месяцев назад +8

    Valichu neettaathe ingane video cheyyanam...great

  • @Shimiha
    @Shimiha 14 дней назад

    ഒരുപാടു മനസിലാക്കി തന്ന ഡോക്ടറെ ഒത്തിരി നന്ദി
    Good information

  • @jainjacob3764
    @jainjacob3764 8 месяцев назад +4

    Thank youDr.God bless you

  • @marythomas8193
    @marythomas8193 9 месяцев назад +3

    Dr eniykku soriasiz asugham undu 2 kalinde padathinu chuttum padathinu adiyilum scrach ayirikkunnu athu kondu Omega 3 tablet kazhikkunnundu

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 16 дней назад +1

    നമസ്കാരം ഡോക്ടർ ഏറ്റവും നല്ല അറിവുകളാണ് ലഭിക്കുന്നത് 🙏🙏♥️

  • @nasserusman8056
    @nasserusman8056 9 месяцев назад +10

    Thank you very much for your valuable information ♥️👍👍

  • @sheejas9175
    @sheejas9175 7 месяцев назад +1

    Thankyou Doctor.very usefull informations..

  • @pankajamjayagopalan655
    @pankajamjayagopalan655 9 месяцев назад +5

    Thankuu Dr.

  • @nancythomas9535
    @nancythomas9535 7 месяцев назад +10

    Valuable information Thank you Doctor

  • @abdulnazir6339
    @abdulnazir6339 9 месяцев назад +13

    Finasteride - Tablet നെ കുറിച്ച് ഒരു video ചെയ്യാമോ, ഡോക്ടർ

  • @mayal2646
    @mayal2646 8 месяцев назад +5

    Am a senior person, remember when I was small,during school days my Dad used to make us drink fish oil and raw mutton lever, terrible both even at this age thinking of it getting scared, those days no tablets, nowadays sir you come seldom,not like Corona days,thank you

  • @gracyjohn9682
    @gracyjohn9682 8 месяцев назад +3

    How nicely explaining the subject

  • @Riddles492
    @Riddles492 7 месяцев назад +23

    Multivitamin Tablets നെക്കുറിച്ച് വിശദമായ ഒരു content ചെയ്താൽ ഉപകാരമായിരിയ്ക്കും .....🙏

  • @mz29127
    @mz29127 9 месяцев назад +25

    Thanks doctor, valuable information at right time ❤

  • @yusufmuhammad2656
    @yusufmuhammad2656 9 месяцев назад +17

    അഭിനന്ദനങ്ങൾ..ഡോക്ടർ.
    യൂസുഫ്.ദുബൈ

    • @skachary03
      @skachary03 29 дней назад +1

      Uhhhohohooho job oh😮PNPMMPMPPM school😅 andsendpp😢😅and send ppl😅😅😅pppp😮😮😮😮

  • @Shebeena.A
    @Shebeena.A 6 месяцев назад

    mashallah Ponnu doctor nigal tharunna arivugal suppara

  • @ranisreepillai1537
    @ranisreepillai1537 5 месяцев назад +5

    Sir, I am taking vitamin D3 60K ,once in a month. So, is it possible to take Omega 3 capsule if it contains vitamin D also? Will it be a problem for Vit. D rise?

  • @johnmathew5813
    @johnmathew5813 7 месяцев назад +8

    Thank you doctor❤

  • @shafeerpv5338
    @shafeerpv5338 9 месяцев назад +4

    Thanks doctor

  • @dericssimpletricksandvlogs1175
    @dericssimpletricksandvlogs1175 7 месяцев назад +6

    Thank you Doctor ❤

  • @sureshkumarraghavan1475
    @sureshkumarraghavan1475 2 месяца назад +1

    Thanks Dr Danish salim

  • @maheenn7482
    @maheenn7482 9 месяцев назад +4

    Very informative...

  • @tessyjoy8848
    @tessyjoy8848 7 месяцев назад +1

    Thanku so much doctor

  • @freethinker3323
    @freethinker3323 9 месяцев назад +2

    Thank You Doctor

  • @josephsajan338
    @josephsajan338 9 месяцев назад +3

    Thank you sir

  • @VinuNichoos
    @VinuNichoos 8 месяцев назад +6

    Thanks for the valuable information sir❤

  • @girijaek9982
    @girijaek9982 8 месяцев назад +11

    Collagen suppliments ഇപ്പോൾ വളരെ വ്യാപകമായി വാങ്ങികഴിക്കാൻ തുടങ്ങിയിട്ടുണ്ട
    നല്ലതാണോ..പ്രായമായവർ കഴിക്കാമോ

  • @naseema3779
    @naseema3779 9 месяцев назад +3

    Thank. You. Doctor

  • @user-bx7pf1ej2y
    @user-bx7pf1ej2y 7 месяцев назад +2

    Thanks Doctor 🎉

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 7 месяцев назад +2

    Thank you Dr

  • @dreamer4771
    @dreamer4771 9 месяцев назад +12

    Hi sir, kindly do a video abt intakes of other supplyments like biotin, zinc....

    • @sallusam6368
      @sallusam6368 4 месяца назад

      Any updates about this question?

  • @merlinsonysony6354
    @merlinsonysony6354 9 месяцев назад +2

    Nice information...and nice explanation....👍

  • @aminaansari2363
    @aminaansari2363 9 месяцев назад +10

    Thank you doctor🙏

  • @govindankelunair1081
    @govindankelunair1081 8 месяцев назад +12

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ.. 🙏

  • @SuryaDani-ft5dm
    @SuryaDani-ft5dm 18 дней назад

    Very helpful video Sir thank u...

  • @lathamudapuram2317
    @lathamudapuram2317 7 месяцев назад

    Dr Danish s വീഡിയോ എസ്പെ സ്യാളി good to me.I used to swallow multivit.i

  • @mohammedkhan6595
    @mohammedkhan6595 9 месяцев назад +2

    Thanks

  • @shubharaju183
    @shubharaju183 9 месяцев назад +4

    Thsnk you sir🙏

  • @gangadharanp.b3290
    @gangadharanp.b3290 6 месяцев назад +4

    Very good presentation... ❤

  • @Kathreenajose
    @Kathreenajose 6 месяцев назад

    Thanks docoter.

  • @mohamedc4076
    @mohamedc4076 8 месяцев назад +4

    Best message

  • @hameedkadambu6152
    @hameedkadambu6152 9 месяцев назад

    Nalla ariyugal

  • @user-ho5yg3im4m
    @user-ho5yg3im4m 5 месяцев назад +1

    sir, feeding mother nu ithu kaikamo .nalla fish oke kittan ivde buddimuttanu,athupole exam nu padikunnumund memory kootan ithu nallle alle so kazikamo sir.please reply

  • @chalapuramskk6748
    @chalapuramskk6748 5 месяцев назад +3

    Thak you Dr.for the information.I uused to take 2 capsules daily.what I feel instant Energy.If I leve it many days I feel.tiredness also. I am a senior citizen.

  • @nstm930
    @nstm930 9 месяцев назад +2

    Thank you

  • @shilajalakhshman8184
    @shilajalakhshman8184 9 месяцев назад +4

    Good morning dr🙏useful vedio,അറിയാൻ ആഗ്രഹിച്ചത്

    • @kamalav.s6566
      @kamalav.s6566 6 месяцев назад

      നല്ല അറിവുകൾ , കൺഗ്രാജ്

  • @helenjohnpatric13
    @helenjohnpatric13 9 месяцев назад +7

    Sir , EPA , DHA enthanenne parayamo

  • @anuthomas856
    @anuthomas856 9 месяцев назад +4

    Nicotex ne kurich oru video cheyyamo sir

  • @shameerahafzal5069
    @shameerahafzal5069 9 месяцев назад

    Thank you doctor

  • @rajank5355
    @rajank5355 9 месяцев назад +1

    Thank you Dr sir very good infromation 🙏🙏🙏👍

  • @rajank5355
    @rajank5355 6 месяцев назад +1

    Thanks Dr sir 👍❤️

  • @sivakumaranmannil1646
    @sivakumaranmannil1646 7 месяцев назад +3

    Thanks for this valuable information Dr

  • @lifetravel6049
    @lifetravel6049 9 месяцев назад +4

    Ovo lacto vegiterians ith kazhikkano...atho egg mathiyavumo??

  • @abdulgafoor-ly3wr
    @abdulgafoor-ly3wr 2 месяца назад +1

    എൻ്റെ കാലിൽ അലർജി വന്നു കുറെ നാൾ ചികിത്സയിലായിരുന്നു. അത് ഏറെക്കുറെ ഭേദമായി വന്നപ്പോഴാണ് ഒരു ദിവസം സൂത മീൻ (ചൂര) കഴിച്ചത്. അതോടുകൂടി ഭേദമായിക്കൊനിരുന്ന ഭാഗം കൂടുതൽ പ്രശ്നമായി. അസഹനീയ വേദനയും നീരൊലിപ്പും ഉണ്ടായി. അങ്ങിനെയാണ് അന്വേഷണത്തിൽ ഒമേഗാ 3 യെ കുറിച്ചുള്ള വീഡിയോകൾ കണ്ടത്. പല വീഡിയോകളിലും ചെറുമത്സ്യങ്ങൾ കഴിക്കാനും ചൂര പോലുള്ളവ ഒഴിവാക്കാനും ഉപദേശിക്കുന്നു. എന്നാൽ താങ്കളുടെ വീഡിയോയിൽ ചൂര കഴിക്കാൻ ഉപദേശിക്കുന്നു.

  • @RajinaSharin
    @RajinaSharin 9 месяцев назад +5

    Dr. Blood infection പറ്റി ഒരു വീഡിയോ ചെയ്യാമോ?? എങ്ങനെ ആണ് ഇൻഫെക്ഷൻ വരുന്നത്... അതു വരാതെ ഇരിക്കാൻ ഉള്ള മുൻകരുതൽ പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @mercysunny7775
    @mercysunny7775 8 месяцев назад +1

    Glucosamin tab. Explain cheyyamo

  • @farhathshireen6339
    @farhathshireen6339 9 месяцев назад +7

    Enik knee madkan pattuninnilla... MRI scanil.. Tricompartmental early osteo arthritic changes and marginal osteophytes..enna kanikunne.... Enn paranjal ntha dr...

    • @sha6045
      @sha6045 2 месяца назад +1

      Excersise chyyarili

  • @fathimap8089
    @fathimap8089 9 месяцев назад +1

    മലയാളം എഴുതാനും വായിക്കാനും അറിയാത്ത കുട്ടികളെ വളരെ ഈസി ആയി പഠിപ്പിക്കുന്നു കൂടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

    • @fathimap8089
      @fathimap8089 8 месяцев назад

      @@behuman4575 🤔🤔

  • @rajimol6959
    @rajimol6959 9 месяцев назад +7

    Thank you 👍 Dr

  • @priyababu4727
    @priyababu4727 7 месяцев назад +3

    Good presentation

  • @somkammath
    @somkammath 2 месяца назад

    For omega3 can we take vegan tablets that contain flaxseed oil. Will it bring same effect as of fish oil tablet (considering other vitamins a n d we get from other sources)

  • @user-gx2he2xb1u
    @user-gx2he2xb1u 9 месяцев назад +4

    Crohns & tb intestinal difference cheyymo..,.

  • @shamijaleel1323
    @shamijaleel1323 6 месяцев назад

    Thankyou doctor 😊

  • @user-de4ro7em6g
    @user-de4ro7em6g 7 месяцев назад +1

    Thanks a lot 🙏 🎉

  • @geethasukumaran1427
    @geethasukumaran1427 5 месяцев назад

    Thanks doctor 🙏🙏

  • @anilar7849
    @anilar7849 9 месяцев назад +2

    Thanks 🐬 Doctor"

  • @sahidaanoop3591
    @sahidaanoop3591 9 месяцев назад +3

    Thank you doctor 😊

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 6 месяцев назад

    യൂറിക് ആസിഡ് ഉള്ളവർക്ക് ഇത് കഴിക്കാമോ???

  • @thomasyohannan2041
    @thomasyohannan2041 8 месяцев назад +4

    Thank you Doctor

  • @nestink.a2251
    @nestink.a2251 7 месяцев назад +3

    GOOD INFORMATION SIR 🤝👏

  • @ruxsanamustafa5864
    @ruxsanamustafa5864 9 месяцев назад +23

    Thank you docter
    It would be better if you suggest good brands too.

  • @aleenashaji580
    @aleenashaji580 9 месяцев назад +4

    Dr 👍👍👍👌👌

  • @JJA63191
    @JJA63191 9 месяцев назад +10

    Thank u Dr for sharing this information in detail regarding fish oil capsules

  • @nainastephenfernandez6291
    @nainastephenfernandez6291 Месяц назад

    Good Information ThankYou

  • @mercyjoseph7718
    @mercyjoseph7718 9 месяцев назад

    ❤than you so much very nicely explain

  • @sanaabdulsalam2260
    @sanaabdulsalam2260 8 месяцев назад

    Thankyou

  • @SeenathPp-kr5ho
    @SeenathPp-kr5ho 4 месяца назад

    Thankyoudoctar

  • @haseenamahin8734
    @haseenamahin8734 8 месяцев назад +3

    Pls do video about fish oil tablet for kids

  • @sobanas223
    @sobanas223 18 дней назад +1

    Thankyou so much sir

  • @letstalk1377
    @letstalk1377 9 месяцев назад +2

    Thanks DOCTOR

  • @shajithagirish9825
    @shajithagirish9825 9 месяцев назад +9

    Thank you for your valuable information 🙏🏻

  • @majeednazimudeen2800
    @majeednazimudeen2800 9 месяцев назад +2

    Very good information

  • @aajilstudio1abudhabi332
    @aajilstudio1abudhabi332 3 месяца назад

    Thank you very much Dr Danish Salim sir🥰

  • @drsalinips1547
    @drsalinips1547 9 месяцев назад +4

    Sir,Can I give juice of1tomato,,1 carrot and 1 indian goose berry to my child 9yrs old?

  • @prasanna1860
    @prasanna1860 9 месяцев назад +1

    Good evening Dr good information🙏

  • @harikrishnankg77
    @harikrishnankg77 9 месяцев назад +35

    മൾട്ടിവിറ്റാമിൻ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ 🤗🤗

  • @sheebarajeshachu153
    @sheebarajeshachu153 9 месяцев назад +4

    ഈ വീഡിയോ ഉണ്ടോന്ന് കഴിഞ്ഞ ദിവസം ഞാൻ search ചെയ്തേ ഒള്ളു thank u ഡോക്ടർ

  • @hanzjose7
    @hanzjose7 7 месяцев назад +1

    Dr.I bought ice landic cod liver oil imported from amzon,is that good.

  • @user-sb2oz9ql2c
    @user-sb2oz9ql2c 2 месяца назад

    താങ്ക്സ്.സർ.

  • @anwar8341
    @anwar8341 8 месяцев назад +3

    So which btand is the best one available in market... There are lot fake one in amazon

  • @no1excellent778
    @no1excellent778 9 месяцев назад +11

    Sir.. Valare nalla information. Ente makkal fish kazhikilla.. 14yrs, 11yrs und avark tablet ethra kodukam parayamo

  • @shinyfrancis-hc7dx
    @shinyfrancis-hc7dx 9 месяцев назад +2

    Very good information doctor

  • @robinjose9970
    @robinjose9970 9 месяцев назад +13

    നന്നായി മീൻ കഴിക്കുന്ന വീടുകളിൽ ഇത് കഴിക്കേണ്ട അവശ്യം ഇല്ല.

  • @pasminapachu5992
    @pasminapachu5992 9 месяцев назад +3

    Dr seronagtive arthritis kurichu prayamo meen kulika karikan pathumo

    • @aspameertanur
      @aspameertanur 2 месяца назад +1

      എനിക്കും അതേ അസുഖം ആണ്