ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണം മാറി നല്ല എനർജി കിട്ടുന്നതിനും സ്കിന്നിന്റെ ആരോഗ്യത്തിനും വെളുക്കുന്നതിനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
നമസ്കാരം .... വളരെ ഉപകാരപ്പെടുന്ന ഇൻഫോർമേഷൻ .... പക്ഷേ .... 7: 25 മിനുട്ടിൽ സർ ഉദ്ദേശിച്ചതല്ല പറഞ്ഞത് എന്ന് തോന്നുന്നു .... പക്ഷേ അത് ഒരു കുറവല്ല ആദ്യം മുതൽ സ്കിപ് ചെയ്യാതെ കാണുന്നവർക്ക് വീഡിയോയുടെ ഉദ്ദേശശുദ്ധികൊണ്ട് കാര്യം മനസിലാക്കാം .... സാർ ഫ്രീ ഫ്ലോയിൽ പറഞ്ഞു വന്നപ്പോൾ മാറിപ്പോയതായി തോന്നുന്നു .... ദയവായി ഇത് ഒരു നെഗറ്റീവ് കമന്റായി ആരും ചിന്തിക്കരുതേ എന്ന് അപേക്ഷിക്കുന്നു ....❤❤❤
അവസാനിപ്പിക്കുമ്പോൾ പറഞ്ഞ "വയസ് കൂടുന്നതിനനുസരിച്ച് നിങ്ങൾക്ക് ചെറുപ്പം കൂടുതൽ തോന്നിക്കാതിരിക്കാനും" ഇത് തെറ്റിപ്പറഞ്ഞതാണോ ഡോക്ടർ ? ചെറുപ്പം കൂടുതൽ തോന്നിപ്പിക്കുകയല്ലേ വേണ്ടത് !😊
0:00 തുടക്കം
0:50 ആദ്യത്തെ വൈറ്റമിന്‍
2:50 രണ്ടാമത്തെ വൈറ്റമിന്‍
5:26 മൂന്നാമത്തെ വൈറ്റമിന്‍
Dr. എപ്പോഴാണ് വിളിച്ചാൽ കിട്ടുക
Sir ithokke kazhikunundo 🤔
Dr ഇത് കഴിക്കുമോ😂
Thnx sir
സൂപ്പർ.
ഇത്രയും സിംപിൾ ആയി പറഞ്ഞുതരുന്ന ഒരു ഡോക്ടറെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
താങ്കൾ പറഞ്ഞത് ജീവിത ത്തിലെ പ്രധാന വഴി തിരു വ് വരുത്തുന്ന നിർദേശങ്ങൾ നദി ഡോക്ടർ
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോകൾ മാത്രം ചെയ്യുന്ന ഡോക്ടർക്ക് ആയുരാരോഗ്യം നേരുന്നു
😂😂😂😂😂😂😂
Thanks a lot Dr for the valuable information ❤❤❤
@@naabad123
എന്താ കോയാ ഇഷ്ടപ്പെട്ടില്ലേ?
നല്ല കാര്യം പറ ഞ്ഞു തന്നതിന് ഒരുപാട് അഭിനന്ദനങ്ങൾ ഡോക്ടർ ഞാൻ ഈ ചാനൽ എപ്പൊഴും കാണാറുണ്ട്
Dr. സംസാരം നല്ല രസമാണു കേട്ടിരിക്കാൻ🎉
നമസ്ക്കാരം dr 🙏
ഇന്നത്തെ വീഡിയോ സൂപ്പർ ❤️
നല്ല കാര്യം. പെട്ടന്ന് കാര്യം പറഞ്ഞു. വലിച്ചു നീട്ടിയില്ല കാര്യം പറഞ്ഞു തന്ന ഡോക്ടർ 👍🏻
പ്രായം തോന്നിപ്പിക്കാതിരിക്കാൻ എന്നല്ലേ.. അവസാനം .. സാരമില്ല മാറിപ്പോയി.. Good മെസ്സേജ് ആണ് പറഞ്ഞത് ❤️❤️
യൂട്രെസ് remove ചെയ്തവർ എന്തൊക്കെ food കഴിക്കണം എന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ള കാര്യത്തെ കുറിച്ച് ഒരു vedio ചെയ്യുമോ sir.
Stress ഇല്ലാത്തത്, മനഃസമാദാനം, ചിരി 😂😂😂😂😂😂😂no.1 ചെറുപ്പത്തിന്റ രഹസ്യം 👌🏼👌🏼👌🏼👌🏼👌🏼
ഡോക്ടർ, വളരെ ഉപകാരപ്രദം താങ്കളുടെ ഇൻഫർമേഷൻ താങ്ക് യൂ
നന്ദി ❤️ ഡോക്ടർ.. വിലയെറിയ അറിവിനെ ❤️
PRAISE THE LORDJESUS 🙏 NAN VIDEO PINNE NOKAMNU VIJARICHU. ENNUM PATHINARA IRUKUMUNU PARANJAPO .ENGA AKKA ROMBA FEEL PANRA MOTHA IRUNTHA ALAGU POCHENU SOLLI FEELPANRANGA. ENAKU KOVAMTHA VANTHATHU. INTHA VAYASIL INY ENNA. IPO DOCTOR SOLRATHU SHARE PANRE.HIGH SUGAR IRUKU. KANNU MANGALAYIRUKU.IPOVUM VELAKU POGANOM NU SOLITIRUKANGA. DOCTOR PARANJATHU.NIRAYEPERU MANASIL ILAMAI POGUTHENU NINAIPANGA. AVANGALKU INTHA VIDEO SHARE PANRE👍❤ THANK YOU DOCTOR🙏❤️🙏GOD BLESS YOU & FAMILY 🙏♥️💐🙏♥️
ഇന്നത്തെ വീഡിയോ സൂപ്പർ👌👌👌
Dr .ശരിക്കും eppol സുന്ദരന്‍ ❤❤
ഇപ്പോൾ എന്റെ സംശയം തീർന്നു. Dr പറഞ്ഞത് എല്ലാം ഉൾപ്പെടുത്തിയാണ് ഭക്ഷണം ഓരോ ദിവസവും തയ്യാറാക്കുന്നത് . എനിക്കും B12 Dr nte അനുമതി യോടെ കഴിക്കുന്നുണ്ട്.
അഹങ്കാരം ഇല്ലടിരുന്നാലും ചെറുപ്പാകും
Vitamin A, B12, D
വളരെ നന്നായിട്ടുണ്ട് സർ നന്ദി
Dr., can you please give the normal limits of all the three vitamins that you discussed?
Thank u doctor for ur valueble informations...🙏
Good information dr. Thank you very much. Please let us know the side effects in case these vitamines are taken in tablets form.
Thanks for useful information
Very important video doctor Thank you very much 🙏
Nicely explained. Thank you, doctor.
1. Vitmin A : beta carotin adagiya foods kazhikkanama
1.Froots
2. Carrot
3. Elakarikal
4. Tomato. Cabage
5. Madurakizhangu
2. Vitmin b12 .
Fish(kadal)
Mutta
Irachi
Milk
3. Vitmin d
1.chala
Mutta
❤❤❤👍👍
👍👍
❤
🎉
വെയിൽ കൊണ്ടാലും വിറ്റാമിൻ ഡി കിട്ടില്ലേ
Your informations are very essential and useful..keep on ...thanks dr.
വളരെ വളരെ നല്ല മെസ്സേജ് ആണ് sir thank you ❤
Ur good, encyclopaedia, doing well ❤
Hi doctor can you explain about diet what to avoid those who are with varicose vein
One month sugar bakery choclates ellam nirthi food quantity (onnamathe kurav aanu kazhikkaru 3 kutti idli randu dosa oru cheriya piece puttu etc)athum nalla kurach half piece puttu 2 idli dosa size again nice aakki viahakkumpo salads aakki ennittum weight alpam polum kurav illa😞
Vitamin A, Vitamin B12 & Vitamin D പ്രധാന Vitamins
Vitamin ACE is very important to free our body free radicals
Thank you very much for your valuable information sir etc...🌧️🌲🎄😊
Thank you very much Dr for your valuable information ♥️👍👍
Dr. Ennu karkadakam 30തിയതി. Ennu ente veettil oru muringa ഒടിഞ്ഞു വീണു. വെട്ടി മാറ്റി. അതിന്റെ ഇലകൾ രണ്ടു ദിവസം കഴിഞ്ഞു കഴിക്കാമോ. വിഷമുണ്ടാകുമോ.
എന്റെ അഭിപ്രായം മനുഷ്യന് ആവിശ്യമായ ഗുണക്രമയനിർദേശങളാണ്
ഉറക്കം, വീട്ടിൽ പാകം ചെയ്ത ഭക്ഷണം, നിത്യ വ്യായാമം, സ്ട്രെസ് ഇല്ലായ്മ, കടം . പൊങ്ങച്ചം, ഇല്ലാതിർക്കൽ മാത്രം മതി. 41 ആയി എനിക്, still look like 25
Super❤❤❤❤❤
Informative video. 🙏🏻
സാർ, നമസ്കാരം🙏 അവസാനം പറഞ്ഞ വാചകം തെറ്റി പോയി ❤
Edellam kazhicha Uric Acid kudum.Ente Anubhavama.prayam kudiyalum vedilla.Asukam varathirunal madi.
വേഗം പറഞ്ഞു തീർക്കും. താങ്ക്സ്❤🎉
അതാണ് ആയുർ വേദം കഴിക്കണം എന്ന് പറയുന്നത്
Dr you are great👍
Doctoryou are great you are giving us lot of advice It is very useful for all of us Jos Ennathu English Trainer Ayyanthole
ഞാൻ ഒരു ലേഹ്യം ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക ഈന്തപ്പഴം ഉണക്കമുന്തിരി കരിപ്പോട്ടി നെയ്യ് തേങ്ങപ്പാൽ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും വണ്ണം വയ്ക്കുന്നതിനും രക്തം ഉണ്ടാകുന്നതിനും യൗവ്വനം നിലനിർത്തുന്നതിനും മുടിവളർച്ചയ്ക്കും മുഖസൗന്ദര്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും വിളർച്ച ക്ഷീണം മാറി നല്ല എനർജി കിട്ടുന്നതിനും സ്കിന്നിന്റെ ആരോഗ്യത്തിനും വെളുക്കുന്നതിനും നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Ĺ9😊
@@muhammednewtraders6495 🤔
Thank you very much Doctor.
God bless you
Hello sir
Kuttikalk protien powder kodukaamoo
Littlle joy poleyullava
സൂപ്പർ വിഡിയോ sir, ഗുഡ് ഇൻഫർമേഷൻ ❤❤
Thank you dear Dr Rajesh Kumar
Good information
Thank you sir🎉❤❤
7:30 ചെറുപ്പം കൂടുതൽ തോന്നിക്കാതിരിക്കാനും😳😄
ഡോക്ടർ വിറ്റാമിൻ b12 എത്ര നാൾ എത്ര ഒരു ദിവസം കഴിക്കണം. പ്ലീസ് റിപ്ലൈ. Thank you doctor 🙏🏻🥰♥️🥰♥️🙏🏻
Good doctor. Ellarum doctor e kurich parayunud Purath ninu . Nalla karyagalanu parayuka doctor. വെറുതെ പറയുന്ന kure doctor ud. Nigalu good doctor
നമസ്കാരം .... വളരെ ഉപകാരപ്പെടുന്ന ഇൻഫോർമേഷൻ ....
പക്ഷേ .... 7: 25 മിനുട്ടിൽ സർ ഉദ്ദേശിച്ചതല്ല പറഞ്ഞത് എന്ന് തോന്നുന്നു .... പക്ഷേ അത് ഒരു കുറവല്ല ആദ്യം മുതൽ സ്കിപ് ചെയ്യാതെ കാണുന്നവർക്ക് വീഡിയോയുടെ ഉദ്ദേശശുദ്ധികൊണ്ട് കാര്യം മനസിലാക്കാം .... സാർ ഫ്രീ ഫ്ലോയിൽ പറഞ്ഞു വന്നപ്പോൾ മാറിപ്പോയതായി തോന്നുന്നു .... ദയവായി ഇത് ഒരു നെഗറ്റീവ് കമന്റായി ആരും ചിന്തിക്കരുതേ എന്ന് അപേക്ഷിക്കുന്നു ....❤❤❤
അതെ ചെറുപ്പം കൂടുതൽ തോന്നിക്കാനും എന്നാവും അദ്ദേഹം ഉദ്ദേശിച്ചത്.
പറഞ്ഞത് തെറ്റിപ്പോയതാകാനാണ് സാധ്യത. ഞാനും ശ്രദ്ധിച്ചു
നമസ്കാരംdr 🙏
Manasil vivharikkumbhozhekkum dr video ittittundhakaum . thank youu very much sir❤
Dr onn explain cheyo Loss of smell
Big Salute Doctor Sir.Oru Samsayam Sir..Lagon Mutta Non Aano.Athu Vege Alle.Jai Sree Ram.
Super ! Nyan vegetarianum Tyroid patientum aanu
E multivitamin kazhikunathe nallathe aano?
Aaneenkil brand suggest cheyumo
Organic also market il available aanallo
Good information Dr 👍❤️
ഇതാണല്ലേ സാറിന്റെ ഗ്ലാമർ രഹസ്യം.... 😂
വളരെ നല്ല വീഡിയോ സർ 👍റോസ് മേരി ചെടി എണ്ണ ഗുണങ്ങൾ എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
Yes please dr
Rose Mary 😮
Dr.good message thanks.
Dr. Ente kannu kuzhinjirikuva
vitamin kiravano enna cheiuka pls reply dr
താങ്ക് Thank you sir🙏🙏
Doctor ore dout ond... Plzzs kindly reply🙏🙏vitamin E capsule nte koode vitamin A capsule kazhikkamo????
great information.....................thank u
Thanks dr എനിക്ക് 52 വയസ്സായി വളരെ അധികം ടെൻഷനിൽ ആയിരുന്നു
🤣
അവസാനിപ്പിക്കുമ്പോൾ പറഞ്ഞ
"വയസ് കൂടുന്നതിനനുസരിച്ച് നിങ്ങൾക്ക് ചെറുപ്പം കൂടുതൽ തോന്നിക്കാതിരിക്കാനും"
ഇത് തെറ്റിപ്പറഞ്ഞതാണോ ഡോക്ടർ ?
ചെറുപ്പം കൂടുതൽ തോന്നിപ്പിക്കുകയല്ലേ വേണ്ടത് !😊
തെറ്റിപ്പറഞ്ഞതാകാനാണ് സാധ്യത
Good information, thanks alottttt dear doctor
Thank u Dr sir 🥰
Very good video Thankyou Dr👍🙏
വളരെ ഉപകാരപ്രതമായ വീഡിയോയാണ് നന്ദി❤
കുട്ടികളില് മുടി narakkunnath engane thadayam. Doctor onnu paranju tharamo.
Valuable information Sir
Thank you 🙏
സർ vit A, ഡി, B12 ഒരുമിച്ചുകിട്ടുന്ന ക്യാപ്സൂൽ ഏതാണ്.
H000lp0
Thank you Doctor a valuable information
Doctor super information
Thank you doctor for valuable information
Thanku
Doctor ❤️
Accupancher ne kurich oru vedio cheiyamo
Thak you sir നല്ല അവതരണം 🙏🏻❤
Dr pl advise about icofee... Is it good for diabetes?
Metformin ഉപയോഗിക്കൽ വൈറ്റമിൻ b12 കുറയും?
Thank u sir for this valuable information thanks 🙏🙏🙏
Thanks Dr 🙏
Blood pressure ullappol chiyaseeds
Kazhkan padillanu kattu shariyano
Thank you doctor 👌👌❤️❤️
ശരിയാണ്,സാർ ഇപ്പോൾ വെളുത്തിട്ടുണ്ട്😊
Ano😂
Crohn's disease ne kurichu oru episode cheyyumo
Pregnancy yil safe ayittu use chayyan pattiya nuts oru vedio chayyan pattumoo? walnut , brazil nut , fig okke kazhikkan pattumo
kaikam no prob ഞാൻ kaichin but after 6 month daily 6 എണ്ണം okka കൈകാം
iഞാൻ ഡോക്ടറുടെ എല്ലാ വി ഡിയോവും കാണാറുണ്ട്.എനിക്ക് ഒരു സംശയo ഉണ്ട്. കുറെ ഗുളികകൾ കഴിക്കു മ്പോൾ ദഒന്നിച്ച് കുടിക്കാൻ പറ്റുമോ ചിലർ അങ്ങനെ ചെയ്യുന്ന
Very Informative 👍👍👍
Vit A, Vit D, Vit B12
Good information thank u for sharing 👌👍❤
😮Thank you Dr.
Sir,which brand is best fish oil
Where I get?