Fish live oil | cod liver oil | മീനെണ്ണ ഗുളിക | ശരിയായ ഉപയോഗം | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 125

  • @drjaqulinemathews
    @drjaqulinemathews  6 месяцев назад +10

    online consultation booking number 8921046160
    whatsapp
    message your name and place to this number .
    calls will not be answered.

    • @sreyasmillets9372
      @sreyasmillets9372 2 месяца назад +1

      എന്റെ പൊന്ന് മാഡം..‌നിങ്ങൾ പറഞ്ഞ ബ്രാൻഡുകൾ കഴിച്ചാൽ Hdl കൂടിയതായി കണ്ടിട്ടുണ്ടോ?
      വെറുതെ സ്ജസ്റ്റ് ചെയ്യല്ലെ..
      You try Nutrilite brand...

    • @nikhilvishnu6579
      @nikhilvishnu6579 10 дней назад

      Nutricharge nde engane unde​@@sreyasmillets9372

  • @sujithchandran2770
    @sujithchandran2770 3 месяца назад +5

    മനസിലാകുന്ന രീതിയിൽ... നല്ല അവതരണം.... ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കിയാൽ... നല്ലതായിരിക്കും..

  • @Babu.955
    @Babu.955 10 месяцев назад +8

    Diabetic കാരണം ഓർമക്കുറവ് ഉണ്ടാകുമല്ലോ അതിന് ഒരു പരിതിവരെ ഉപകാരപ്പെടുമോ?

  • @Ranjini3510
    @Ranjini3510 Месяц назад +1

    Seacod & seven seas thanneyanu njangalum use chetyunnathu ...joint pains ,neerkkettu, muttu vedhana ellam mari nadakkan kazhinju❤

  • @Storyofisraziyarath
    @Storyofisraziyarath 2 месяца назад

    എല്ലാവിധ ആയുരാരോഗ്യ സൗക്യവും ഉണ്ടാഗട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🌹🌹🌹

  • @johneypunnackalantony2747
    @johneypunnackalantony2747 10 месяцев назад +2

    Thanksgiving Dr🌹🌹🙏

  • @Kuttanwarrior
    @Kuttanwarrior 10 месяцев назад +2

    BRILLIANT AND SPIRITED PRESNTATION BY A LUSCIOUS lady doctor!-gOD'S SUPERB CREATION!

    • @cisftraveller1433
      @cisftraveller1433 9 месяцев назад

      തരൂർ ആണോ 😮

    • @vijayjoseph5161
      @vijayjoseph5161 9 месяцев назад

      Yes, I also thought so….a noble and aristocratic lady doctor with very convincing words!

  • @pcnairnair53
    @pcnairnair53 9 месяцев назад +2

    Nalla അറിവ് താങ്ക്സ്. Edible gum (Gond katira) നെ കുറിച് പറയാമോ tyroidum vericose artaritis ഒക്കെ ഉള്ളവർക്കു കഴിക്കാമോ പ്ലീസ് reply

  • @shijomp4690
    @shijomp4690 2 месяца назад

    Thanks Dr🙏 very useful❤enik tablet doctor nirdhesichittund thanks Dr 🙏

  • @RevathyJohnson
    @RevathyJohnson 10 месяцев назад +3

    Avp heal soap and nalparmadi soap.. Which can use for 3 yr baby girl mam.. Skin is dull and dry

  • @nestink.a2251
    @nestink.a2251 10 месяцев назад +2

    Good information 👏

  • @ashokchandran1719
    @ashokchandran1719 10 месяцев назад +4

    Very good information.. thanks

  • @Sandhya-pm8jv
    @Sandhya-pm8jv 10 месяцев назад +2

    Thank you mam

  • @kochupepe
    @kochupepe 10 месяцев назад +2

    Omega 3, omega 6,omega 9. Ella koodi irangunna capsule und ath i, ee videoyil parayunna pole kaikammo?

  • @dioc8699
    @dioc8699 2 месяца назад

    Thank u Dr., I bought seven seas

  • @redmismartphone2862
    @redmismartphone2862 4 месяца назад +1

    Dr, the first two brands you mentioned here doesn't have enough recommend DHA & EPA. Pls ceck.

  • @palakizh
    @palakizh 9 месяцев назад

    Useful information

  • @jeffyfrancis1878
    @jeffyfrancis1878 10 месяцев назад +2

    Good message Dr. 😍😍❤❤

  • @SajeevanMuringode
    @SajeevanMuringode 6 месяцев назад +1

    Thanks 🙏

  • @ambikaudayan130
    @ambikaudayan130 10 месяцев назад +1

    Dr enk fbs 112ppbs 109 hba1c 6.4.melichilum und. Apol quista dn ano quista active ano kazhikendth. Menopouse stage ilum anu. Pls reply dr

  • @yedukrishnanpn3319
    @yedukrishnanpn3319 9 месяцев назад

    Thankyou....

  • @abdulrasheedk6396
    @abdulrasheedk6396 10 месяцев назад +21

    യൂറിക് ആസിഡ് കൂടുതൽ ഉള്ളവർ മീനെണ്ണ ഗുളിക കഴിക്കാമോ..

  • @tom-gn3fr
    @tom-gn3fr 10 месяцев назад +5

    brands available online....CF, CURVISER....and others has more O3.

  • @geethumahesh9050
    @geethumahesh9050 День назад

    Oil aanel 7 vayasulla kuttik ethre ml aanu kodukkende

  • @balapurva
    @balapurva 9 месяцев назад

    What about maxepa? Is it not advisable

  • @ballusalisas6174
    @ballusalisas6174 10 месяцев назад +2

    Seven seas 100capsule 389rupees.seven seas 120 capsule coard liver oil plus fish oil 1989rupees idil ethan nallad

  • @balan1952
    @balan1952 4 месяца назад

    What about Lupin's Cod Liver Oil?

  • @aswincv5475
    @aswincv5475 2 месяца назад +3

    Seacod, seven seas

  • @simonsemayoon6709
    @simonsemayoon6709 7 месяцев назад +3

    Not there in detail. Check the bottle..if EPA + DHA is 500 or above ..take 2times a day. If EPA+ DHA is 1000 or above..take 1 per day. Below 500 dont consider. I mean EPA+DHA...Not total weight

  • @Suh74854
    @Suh74854 6 месяцев назад

    അതെ മാഡം, ഒരു ബോട്ടിൽ നിങ്ങൾ പറഞ്ഞപോലെ ഉപയോഗിച്ച് കഴിഞ്ഞാൽ അടുത്ത ബോട്ടിൽ എപ്പോൾ വാങ്ങി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം, 4-5-6 കൃത്യമായി പറയാമോ? 👏👏

  • @ShamsharAli-s5b
    @ShamsharAli-s5b 3 месяца назад

    Uricacidullavar kashikamo

  • @shks7956
    @shks7956 9 месяцев назад

    Dr,cod liver oil capsules njan kazhchirnu..athu kazhchu kurach kazhinja next day face oily ayi irikum..athinte pnnale cherya aani polathe pimple black colourl varan thudangi..capsule nirthi nokyapol pimples varunilla

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 7 месяцев назад

    Men enna ennallathey ordinal name parayan aryathavaralley biju thalkal ordinal name chothyku palathuntu biju

  • @JosmyJacob
    @JosmyJacob 2 месяца назад

    Kuttikalkku kodukkan patumo

  • @ananthakrishnankp182
    @ananthakrishnankp182 4 месяца назад +1

    Dr enik 21 age ind
    Gym ill pokunna aal aanu
    Appol youwefit te 3× strong aayittulla fish oil edukkunnath nallathanon

    • @PrabijithPrem
      @PrabijithPrem 4 месяца назад

      I am 17 and i take nueherbs 3× strong ith divasavum onu kazhikavo

  • @rajasakarannair2427
    @rajasakarannair2427 6 месяцев назад

    Dr. ഒരു സംശയം!
    Cod Liver oil ന് പകരം ടharkliver oil കഴിക്കുന്നത് വ്യത്യാസം ഉണ്ടോ?

  • @ArjunA-nj4hg
    @ArjunA-nj4hg 5 месяцев назад +2

    വിറ്റാമിൻ അല്ലാതെ വീഡിയോ ചെയ്യൂ ❤

  • @arshithav2637
    @arshithav2637 Месяц назад

    apoo bp low ayavr kaikan padulee

  • @chinnus288
    @chinnus288 10 месяцев назад +1

    മനസാമിത്രം ഗുളികയെ കുറിച്ച് പറയാമോ

  • @ramakrishnanpk4878
    @ramakrishnanpk4878 2 месяца назад

    Use omega 3 6 9 good

  • @valsalap7582
    @valsalap7582 5 месяцев назад +4

    ഗ്യാസ് പ്രോബ്ലം ഉള്ളവർക്ക് ഇത് കഴിക്കാമോ ദഹന സംബന്ധിച്ച് പ്രശ്നം ഉള്ളവർ കഴിക്കാമോ

  • @jumailasamad9917
    @jumailasamad9917 10 месяцев назад +1

    Pcod ullavarkk kayikkaamo

  • @Abdulsalam-on2cv
    @Abdulsalam-on2cv 10 месяцев назад +1

    Aaway omega 3 takes more than 2years .

  • @VisalamBalanBalan
    @VisalamBalanBalan 9 месяцев назад

    Madamnjanvejetableaanuanikukazikamoo

  • @JaisonS-t6y
    @JaisonS-t6y 9 месяцев назад

    ❤❤❤🎉🎉

  • @pushpapermanathpremanath3396
    @pushpapermanathpremanath3396 7 месяцев назад +1

    Mam aniku gall blader stone undu cord Liver oil tab kazhikkan pattumoo mam

  • @MuhammadVILLAN-e3v
    @MuhammadVILLAN-e3v 9 месяцев назад

    D.r.evide hospital

  • @murali8761
    @murali8761 7 месяцев назад

    നല്ല കമ്പനി പരസ്യം

  • @arathikrishna1644
    @arathikrishna1644 10 месяцев назад +3

    55 ദിവസം കഴിച്ചിട്ട് 6 മാസം ഗ്യാപ്പ് ഇടണോ

  • @TankanimationsXD
    @TankanimationsXD 9 месяцев назад

    Hi

  • @SajithaSajiv
    @SajithaSajiv 4 месяца назад +1

    ദിവസം1 കഴിച്ചാൽ മതിയോ

  • @lipinentertainments293
    @lipinentertainments293 7 месяцев назад

    Stroke vannavarkk kazhikkavo?

  • @rajank5355
    @rajank5355 10 месяцев назад +1

    👍❤️

  • @ranjeemk376
    @ranjeemk376 10 месяцев назад +3

    കുട്ടികൾക്ക് കഴിക്കാവുന്ന cord liver oil ബ്രാൻഡ് പറഞ്ഞത് വ്യക്തമായില്ല, ഒന്നു പറയാമോ

    • @shihabkm3868
      @shihabkm3868 7 месяцев назад

      Carlson......ആമസോണിൽ കിട്ടും....5600/-

    • @shynystanley8928
      @shynystanley8928 5 месяцев назад

      Vitamin d kkulla medicinta kooda cord liver oil kazikkamo

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 6 месяцев назад

    സൂക്ഷിക്കുക ഫ്രൈ ചെയ്ത വേസ്റ്റ് എണ്ണ ക്യാപ്സുൾ ആക്കി വരുന്നുണ്ട് 😌

  • @AshrafPSA
    @AshrafPSA 10 месяцев назад +2

    ഹലോ ഡോക്ടർ ജാക്ലിംഗ്.ഒറിജിനൽ ഒന്നും ഇന്ത്യയിൽ കിട്ടുന്നില്ല😊

    • @sreeneshk-be4rg
      @sreeneshk-be4rg 9 месяцев назад +2

      നീ ഇന്ത്യയിൽ ജീവിക്കണ്ട

    • @muneeramuneera3219
      @muneeramuneera3219 9 месяцев назад +1

      @@sreeneshk-be4rg 🤣🤣🤣🤣🤣

    • @chekuvera
      @chekuvera 9 месяцев назад

      😂😂😂😂​@@muneeramuneera3219

    • @AbdulRahman-m9p
      @AbdulRahman-m9p 5 месяцев назад

      Oriflame product ind veno

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 7 месяцев назад

    Carlson te rate😮😮😮😮

  • @riyasbabu1771
    @riyasbabu1771 10 месяцев назад +3

    യൂറിക് ആസിഡ് ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ ഡോക്ടർ

    • @HaseebAhammed
      @HaseebAhammed 8 месяцев назад

      Ithaanu enikum chodikaanullath. Ith uric acid kootumo

  • @francisborgia5474
    @francisborgia5474 3 месяца назад

    സന്ധികളിലും നടുവിനും നീർക്കെട്ടുമൂലമുള്ള stiffness മാറി Flexible ആകുമോ?
    50 വയസ്സ് കഴിഞ്ഞവർ കഴിച്ചാൽ ഫലം കിട്ടുമോ?
    Calcium+ Zinc + Magnesium + vitamins ഗുളികകൾക്കൊപ്പം കഴിക്കാമോ?

  • @sudarsanankunjusankaran9694
    @sudarsanankunjusankaran9694 6 месяцев назад

    ഫാറ്റി ലിവർ ഉള്ള ഒരാൾക്ക് കഴിക്കാമോ? പ്രായം 72

  • @surendrankt7504
    @surendrankt7504 9 месяцев назад

    RCM veg omega -3 നല്ലതാണ്

    • @AkhilS-z1m
      @AkhilS-z1m 9 месяцев назад

      Rcm nte 250 mg ye ullu 1000 mg kittunath kazhikanam

  • @falconstudiofalconstudio1442
    @falconstudiofalconstudio1442 7 месяцев назад

    ഇത് കഴിച്ചാൽ തടി കൂടുമോ?

  • @JoseJose-t4w
    @JoseJose-t4w 6 месяцев назад

    4:27

  • @usmannk4196
    @usmannk4196 4 месяца назад

    ഇത് കഴിച്ചാൽ ശരീരത്തിൽ നിന് സ്മെൽ ഉണ്ടാകുമോ

  • @prashanthmaniprashanthmani7125
    @prashanthmaniprashanthmani7125 7 месяцев назад

    കഴിച്ചു.. എന്തെകിലും മാറ്റം ഉള്ളതായി തോന്നില്ല...

  • @najmap1322
    @najmap1322 5 месяцев назад

    Weight loss varumo

  • @bijoy.kkalkoothparambil9673
    @bijoy.kkalkoothparambil9673 10 месяцев назад +1

    ഞാൻ മേടിക്കുന്നത് ജോൺ മരിയൻസ് വെൽനെസ് ക്ലിനിക് നിന്നും ആണ്

    • @sebinjoseph8849
      @sebinjoseph8849 9 месяцев назад +1

      Brand nte peru entha brw

    • @sebinjoseph8849
      @sebinjoseph8849 9 месяцев назад

      John marian ninnu kittunna omega 3 de brand name parayaamo, enikkum vaangaan aanu

    • @AkhilS-z1m
      @AkhilS-z1m 9 месяцев назад

      ഞാനും കഴിക്കുന്നുണ്ട് johnmariansinte omega 3 നല്ലതാണ്

    • @sebinjoseph8849
      @sebinjoseph8849 9 месяцев назад

      @@AkhilS-z1m brw ethaa brand avarude

    • @hasif7269
      @hasif7269 7 месяцев назад

      Amazon, Flipkart site കളിൽ നിന്നും വാങ്ങിയാൽ ലാഭകരമാണ്.

  • @anusreept1522
    @anusreept1522 7 месяцев назад

    Chechy oru devasam ethrenam kazkka

  • @siddiqueparambil
    @siddiqueparambil 9 месяцев назад

    ഈ ഡ്രസ് ഇട്ടാൽ പ്രയം കുറയില്ല സാരി തന്നെ മതി അതാണ് ഡോക്ടർക്ക് ചേരുക

  • @rajuc8089
    @rajuc8089 10 месяцев назад +57

    മുഖ്യകാര്യം പറയുമ്പോൾ english ഉപയോഗിക്കുന്നു. പാവങ്ങൾക്ക്‌ വേണ്ടിയല്ല. എന്ന കാര്യം ഉറപ്പായി.രാജേഷ് Dr ന്റെ യൂട്യൂബ് കാണുക. ഏതു ഭിക്ഷകാർക്കും മനസിലാകും

    • @manojaharidas2982
      @manojaharidas2982 10 месяцев назад +8

      ഇംഗ്ലീഷ് അറിയുന്നവരെ യുടുബ് കാണു

    • @orusthreehere
      @orusthreehere 9 месяцев назад

      Translte

    • @heazy960
      @heazy960 9 месяцев назад +18

      ഡോക്ടർ കാര്യങ്ങള് മനപാടം പഠിച്ച് പറയുന്നത് അല്ല. കാര്യങ്ങളെ തൻ്റെ സ്വയം സംസാരരീതിയിൽ അവതരിപ്പിക്കുകയാണ്. സ്വാഭാവികമായും ഇംഗ്ലീഷ് വാക്കുകൾ അതിൻ്റെ ഇടയിൽ കയറിവരും. അതിനെയൊക്കെ negative ആയി കണ്ട് ഇവിടെ വന്ന് പറയല്ലേ.
      പിന്നെ രാജേഷ് ഡോക്ടർ നെയോക്കെ എല്ലാവരും അറിയുന്നതും ഇഷ്ടപ്പെടുന്നതും ആണ്. ഇങ്ങനെ മറ്റു ഡോക്ടർ മാരുടെ കമൻ്റ് ബോക്സിൽ അദ്ദേഹത്തെ പറ്റി പറഞ്ഞ് വെറുതെ അദ്ദേഹത്തിന് haters നേ ഉണ്ടാകി കൊടുക്കല്ലെ 🙏🙏🙏

    • @vijayjoseph5161
      @vijayjoseph5161 9 месяцев назад +12

      Schoolil pokenda kaalathu vaaya nokkinadannal onnum manassilaakilla… so, get educated first….

    • @g.sreenandinisreenandini2047
      @g.sreenandinisreenandini2047 9 месяцев назад +12

      10-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഏതൊരുവനും മനസ്സിലാകും

  • @abdulhaneefa8781
    @abdulhaneefa8781 5 месяцев назад

    ഇതിൽ സൺ ഫ്ലവർ ഓയിൽ അണ് ഡൂപ്പ്

  • @sivadasannair5640
    @sivadasannair5640 Месяц назад

    Seacod ൽ EPA DHA ഇല്ല

  • @dileepravi-s4e
    @dileepravi-s4e 9 месяцев назад

    ഡോക്ടർ ഞാൻ രാവിലെ 2 എണ്ണം കഴിക്കുമായിരുന്നു ഇപ്പോൾ കഴിപ്പില്ല

  • @shabinmg8851
    @shabinmg8851 10 месяцев назад

    Thanks doc..👍👍👍

  • @saranyasachu8788
    @saranyasachu8788 10 месяцев назад +1

    Thank you mam🥰

  • @rajeevsurabi3407
    @rajeevsurabi3407 5 месяцев назад

    Good information

  • @ALLINONE-sk2cj
    @ALLINONE-sk2cj 12 дней назад

    Sunline alaska engane nla th anoo

  • @SABEE5755
    @SABEE5755 10 месяцев назад +2

    👍👍

  • @Imxawi
    @Imxawi 3 месяца назад

    Thank you Dr.❤