Dr. Cancer varrum ennu parayunnathu skin il alle? Allathe nammude enthenkillum part nu aano? Eeehh cancer varrum ennu parayunnathu kooduthallum European Australia okke aanenna kettathu laranam doctor thanne parnju nammde ancestors munpu krishi cheyumpol okke veyil kollarundu ennu maatralla doctor njan etrayo thozilalikal pori veyilathu pani esukkunnathu kandittundu avar okke very healthy aanu hair falls pollum illa
ഡോക്ടർ എനിക്ക് ഭയങ്കര ഷീണം എല്ലുകൾക്ക് നല്ല വേദന മുടികൊഴിച്ചിൽ ഒരു കയ്യിൽ ഇടക്ക് നീര് വരും 😢 D ടെസ്റ്റ് ചെയ്തു 10.ആണ് ഉള്ളത് ആഴ്ചയിൽ ഗുളിക കഴിക്കാൻ പറഞു എഴുന്നേറ്റു നിക്കുബോ ഭയങ്കര ഷീണം വേഗം കിടക്കണം എന്ന് തോന്നുന്നു 🥹 ഇത് എത്ര നാൾ കൊണ്ട് സുഖമാവും ഡോക്ടർ
Enikk body pain over kure varsham aytt ipol Adth anu vitamin d test cheidath enikk 9 ullu njan aazhcayil oru tablet aytt kazhikkunnu ennittum ente leg. Pain back pain onnum maatam varunnilla😢
രണ്ട് കാലിൻറെ അടിയിലും പുകച്ചിലും തരിപ്പും മിക്ക സമയത്ത് അനുഭവപ്പെടുന്നുണ്ട് Aso,ra factory, sugar, cholesterol, disc MRI, TSH, vitamin 12, nerve conduction studies, crp test are normal but vitamin D low 8.15 & uric acid 7.9 ഇതുകൊണ്ടാണോ ?
ടെസ്റ്റ് ചെയ്തപ്പോൾ ആണ് വൈറ്റമിൻ എനിക്കും ടെസ്റ്റ് ചെയ്തപ്പോൾ കുറവാണ് എന്ന് പറഞ്ഞു 14 ഉള്ളൂ 30 ആണെന്നാ പറഞ്ഞത് ഡോക്ടർ ഈ വൈറ്റമിൻ ഡി കൂടാൻ എന്തെല്ലാം ചെയ്യണം ഞാനടക്കൊക്കെ ക്ലാസ് കേക്കലുണ്ട്
Appol oru doctor parnju vitamin d kazikunnad karalinte pravartanam noki venam verude vangich kazikan padilla enn .idine kurich doctorude abprayam parayo..njagal aru parayunnadan kelka.natile doctors ine kandal avark tirak..youtubel anankil oro doctor oronn parayunnu.njangalk oru nalla doctore venam.businasin vendi njangale upayokikalle🙏
Sir ഞാൻ ഇന്നലെയാണ് വൈറ്റമിൻ ടെസ്റ്റ് ചെയ്തത് 36.000 ng/ml ആണ് ഭയങ്കര മസ്റ്റിൽ പെയ്ൻ ഉണ്ട് പിന്നെ മുടി കൊഴിച്ചിൽ ക്ഷീണം .... മുതലായവ മെഡിസിൻ കഴിക്കേണ്ടി വരുമോ ?
Da... Epozhum nallath, oru doctor ine kandit, blood test chythit result kandu marunn Dr. Parayuna dose il kazhikunne aan. Vit. D avasyathin aan namde sareerathil vendath. Athil koodanum paadilla❤❤
സന്ധ്യ കഴിഞ്ഞാൽ കൈ കാൽ തരിപ്പ്, ക്ഷീണം, തലപെരുപ്പ്, ദേഹം കുഴഞ്ഞ് വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്..വിറ്റാമിൻ D3 യുടെ കുറവ് കൊണ്ട് ആണോ ഈ പറഞ്ഞ അവസ്ഥ ഉണ്ടാകുന്നത്... Vitamin D3-17.18 ng/ml
Dr. എന്റെ vita D ചെക്ക് ചെയ്തിട്ട് ഇപ്പൊ 3 ദിവസം ആയിട്ടേ ഉള്ളു, എനിക്ക് vita D 9.6 ആണ്. നല്ല ക്ഷീണവും, മുടി കൊഴിച്ചിൽ നല്ലോണം ഉണ്ട്. എനിക്ക് ഇപ്പൊ Dr. ആഴ്ചയിൽ 1 ടാബ്ലറ്റ് വെച്ച് കഴിക്കാനാ പറഞ്ഞെ, അത് മതിയോ, wrk ചെയ്യുന്നുണ്ട് അത് കൊണ്ട് sunlight കൊള്ളാൻ ഉള്ള ടൈം ഒന്നും ഇല്ല,എന്ത് ചെയ്യും
Dr. തലയിലും തലമുടിയിലും ഓയിൽ ഉപയോഗിക്കുന്നയത്തിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, പെൺ കുട്ടികളെ സംബന്ധിച്ചു. ചെറിയ പെൺ കുട്ടികൾക്ക് മുടി ഒതുക്കി വെക്കാൻ ഓയിൽ പുരട്ടാതെ വേറെ എന്തെങ്കിലും ഹെയർseram apply ചെയ്യാമോ.
ഡോക്ടർ എനിക്കും ഈ ലക്ഷണം ഒക്കെ ഉണ്ട്... ശരീരം എന്തോ വേദന.. സ്ഥിരമായിട്ട് ഒരു ഭാഗം അല്ല ഒരു ദിവസം കയ്യാണെങ്കിൽ ഒരു day കാല് പിന്നെ കഴുത്തു അങ്ങനെ അസ്വസ്ഥത...
sir njn saudhiyil an ivde vanit oru 6 month ayi athil 4 month enik oru prblm illarnu pine njngl room mari ipo nikkunna room purathonm erangn patatha area an athayth veyil kitan oru margavm illa ivdek marit two month ayi ivde vanathin shesham enik theere vayya oror asugm an oru tention poleym sheenvum pani edkanonm vayya gyasnte prblm nallonm und apo njn first karuthiye enik vere entho asugam anena dr kanichpo dr prnj otk ayitulla tention an ath marikolum prnj ipo enik urngn polum patnilla ake disturbed an verthy oru karnvm illand tention akunu pine melasakalam pain an sathaym parnjal njn 2 month ayit purath irangitilla athyath veyil njn kandit polum illa outingn pokunth night an pakal enik purath erngn ulla option illa thanichayond apo enik ingne oke varunth vitamin d nte defficiency kondano? ivde vana timel njn ninna room avden nallonm veyiloke kondirunu apo enik oru prblm illernu peten an enik oro changes vane ithin enthan karnm pls ake tention an onn rply therane???
Dr. എനിക്ക് ഒരു 3 മാസമായി നല്ല hair fall ഉണ്ടായിരുന്നു ഇപ്പോൾ നെറുക് വരെ കാണാൻ തുടങ്ങി പിന്നെ dipression, ദേക്ഷ്യവും Nails എല്ലാം Cracked ആകുന്നു. പല്ല് പൊട്ടുന്നു Back Pain ഉം ഇതെല്ലാത്തിനും ഉപരി Hair fall സഹിക്കാൻ വയ്യാതെ ഞാൻ ഇന്ന് vit D check ചെയ്തു 6.9 😔ഇനി ഇത് കൂട്ടാൻ ഞാൻ എന്താണ് Dr ചെയ്യുക Medicine start ചെയ്യണോ? Dr. Consult ചെയ്യണോ?
But avdi asugangal kuravane nalla pure air athepoli water nalla menarals add ayi ulltha pinna froots ok avare chemical ellathi thanni use aakum pinna nalonm hard work chyum hard work um chyyand phone kuthi kond vayre nerachu food kazchu nadakunavrka kuduthle vitamin d deficiency
ഞാൻ 2 വർഷമായി കുവൈറ്റിൽ ഹൗസ് മെയിഡായി ജോലി ചെയ്യുകയാണ് എനിക്ക് സന്ധിവേദന ഓർമകുറവ് മുടി കൊഴിച്ചിൽ എന്നിവ ഉണ്ട് മുട്ടുവേദന നന്നായി ഉണ്ട് വെയിൽ കൊള്ളാൻ ഒരു ചാൻസും ഇല്ല പുറത്തിറങ്ങാറു പോലുമില്ല എനിക്ക് കുവൈറ്റിൽ കിട്ടുന്ന വൈറ്റമിൻ D ടാബ്ലറ്റ് നിർദേശിക്കാമോ ഡോക്ടർ
Thank you Dr. 🙏 What is the name of the tablet ? Monthly one tablet paranjath (50thousand mcg )63 above age ulla aalku kodukkan pattumo?; karanam avar daily tab kazhikkilla.. and deficiency undu ennu kandal ariyaam...and for me also..VIT.D deficiency undu.. one tablet paranjath (50thousand mcg) name onnu parayavo? Daily kazhikkavunnathum...(800mcg)
Enik vitamin d 12 an . Marunn kudikan thudagi 60000 ui aan once in a week kayikan paranjdh doctr. Skin rashes und . Vayaril mesentric lymphnopathyil neerkettu und . Adhinte tablt kayiknd pn adhpole ippo navinte mukalil annakil cherya cherya kuru und vedhna und . Pn navil idk white clr povum idak verum pn adh pole moothrathil choodum und idhokke vitamin d kuranjdh kondano doctr?
Vitamin d 7.2 ullu, Vitamin b12 kuravane. 60000 iu vitamin d tablets medichirunu. Ethinte kudae vitamin k kudi use cheyanem anne arinju. But athra dosel anne vendath.. 60000 iu vitamin d use cheyumbol 600 mg vitamin k vendae? Weekly use cheyan anne
ഇപ്പോഴത്തെ ഉച്ച വെയിൽ ആണെങ്കിൽ vitamin D ഉള്ളിൽ കവിഞ്ഞൊഴുകി ബാക്കി wholesale ആയി വിൽക്കാൻ പറ്റും 😅അത്ര നല്ല വെയിൽ ആണ്
😂
😂😂😂
🤗😊
Congratulations 👏
😂
Dr vitamin D3 2000 daily kazhikkamo plss rply
Dr enik 4 olluu
Vitamin d should be taken with vitamin k2 always?
Enikkum und defficiency
Thanks❤
Vitamin.D 10 ullu
Dr എന്റെ മകൾക് d3 7.4 ഒള്ളു കൂടാൻ എന്തൊക്കെ cheyyanam🤚
Njan 60000VitaminD kazhikkunnud 2months ayi 1masam koodi kazhikkan paranju 2masam kazhichittum or u mattavum illa
Dr my vitamin d 9.2
Dr. Cancer varrum ennu parayunnathu skin il alle? Allathe nammude enthenkillum part nu aano? Eeehh cancer varrum ennu parayunnathu kooduthallum European Australia okke aanenna kettathu laranam doctor thanne parnju nammde ancestors munpu krishi cheyumpol okke veyil kollarundu ennu maatralla doctor njan etrayo thozilalikal pori veyilathu pani esukkunnathu kandittundu avar okke very healthy aanu hair falls pollum illa
enik ormakuravum indarnnu.. Kalvedana ayit poypolan dr vitamin d kuravundavoonn parnjth.. vitamin d koodanulla medicin thannu... Ipo nalla matamund.. Kalvedana, depression,anxiety, pettenn ulla deshyam sangadam,mudi kozhichil, nenjidipp, shasam edkanula budhimut, ellam ok aaayi🥰
Tablet dosage ethra
എനിക്ക് നല്ല വെയിൽ കൊണ്ടാൽ തലയിൽ ചൊറിച്ചിൽ വരും. Sebato dermatisis ആണ്. Appo 10 മുതൽ 3 വരെ ഇറങ്ങാറില്ല. നല്ല ചുട്ടു പൊള്ളുന്ന വെയിൽ ആണ്
Vitamin d level 10.2 ആണ് ഇവിടെ UAE യില്‍ DOCTOR പറഞ്ഞത് 3 ആഴ്ച 3 INJECTION എടുക്കാന്‍...INJECTION നല്ലതാണോ?
Calciam tabelet.kazhicholo😊
ഡോക്ടർ vitamin d കുറഞ്ഞാൽ വിറയൽ ഉണ്ടാകുമോ
Yes
ഇടതു കൈയുടെ മുകളിൽ എല്ലിന് വേദന ഇത് കൊണ്ടാണോ?
Hi Doctor, Recently Vit D test cheythapo I have only 8.5 ng/ml. Can you please suggest what can I do to get this normal fast ?
Tablet vendi varum
ഫോൺ ഉബോയോഗം ബാധിക്കുണ്ടോ
Dr. Mesenteric lymphadenopathy. De oru video cheyyamo
Test cheyyathe kazhikamo
ഡോക്ടർ
എനിക്ക് ഭയങ്കര ഷീണം എല്ലുകൾക്ക് നല്ല വേദന മുടികൊഴിച്ചിൽ ഒരു കയ്യിൽ ഇടക്ക് നീര് വരും 😢 D ടെസ്റ്റ് ചെയ്തു 10.ആണ് ഉള്ളത് ആഴ്ചയിൽ ഗുളിക കഴിക്കാൻ പറഞു എഴുന്നേറ്റു നിക്കുബോ ഭയങ്കര ഷീണം വേഗം കിടക്കണം എന്ന് തോന്നുന്നു 🥹 ഇത് എത്ര നാൾ കൊണ്ട് സുഖമാവും ഡോക്ടർ
Same enikum
Vitamin d test cheythu nokiyappo 24 ഉള്ളു ഇ പറഞ്ഞ കാലുകൾക്കും മസിൽ പേയിൻ ഉണ്ട് മുടി നല്ല രീതി ൽ കൊഴിയുന്നുണ്ട്
Dr paranja ella ലക്ഷണങ്ങളും und, pani ഒഴികെ. Njan ippo Vtmn d kazhikkunnund.
വളരെ നല്ല അറിവ് ആണ്
Ee parayunna aadhika lakshanavum und..
Enikk body pain over kure varsham aytt ipol Adth anu vitamin d test cheidath enikk 9 ullu njan aazhcayil oru tablet aytt kazhikkunnu ennittum ente leg. Pain back pain onnum maatam varunnilla😢
Vitamin d vitamin e maginsum ok nalltha pinna leg pain disc problem kondum varum muscle strength chyye
Nalla vitamin d supplyment ethan sir
എത്ര നേരം വെയിൽ കൊള്ള ണ്ണം
Dr enik 8 ullu 😢innu anu nokiyath nalla sheenam und
Sir enikku 3.3 ollu.
Dr. Enikk nalla Nadu vedhana Pne nalla hair loss njn onnu vitamin d check chayth enik 7.13 aan ullath apo problem ith thanne aavumo
polluna pole ano
Ente Vitamin D 15 ullu... Enik epo ennum asugam anu.. Duty edukan patunnilla... Bodypain... Vitamin D tablet ethanenn paranu tharumo
Dr Vitamin D supplements (Dr thena tablets) take cheythal skin dark avo
Thank you sir ...now i m in D defficiency ...
രണ്ട് കാലിൻറെ അടിയിലും പുകച്ചിലും തരിപ്പും മിക്ക സമയത്ത് അനുഭവപ്പെടുന്നുണ്ട്
Aso,ra factory, sugar, cholesterol, disc MRI, TSH, vitamin 12, nerve conduction studies, crp test are normal but vitamin D low 8.15 & uric acid 7.9 ഇതുകൊണ്ടാണോ ?
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ
Thanks doctor
Only 10 now ..taking tab ...
Sir, onnu reply cheyyane. Njan epol vit d check cheythalum enik 20 below aanu. Njan epol monthly 60000 iu tab (one capsule )monthly edukkunnu. Enthengilum side effect undakumo
Illa kazhikkkaam
Thank you sir@@drdbetterlife
Dr ur vedios are very help full.thank you
10 ന്റെ തയെയുള്ള ആളുകൾക് എത്ര ഡോസ് കുളിക
Enik 7.5 ullu dr kanichu tablet edkan paranju weekily 1
ടെസ്റ്റ് ചെയ്തപ്പോൾ ആണ് വൈറ്റമിൻ എനിക്കും ടെസ്റ്റ് ചെയ്തപ്പോൾ കുറവാണ് എന്ന് പറഞ്ഞു 14 ഉള്ളൂ 30 ആണെന്നാ പറഞ്ഞത് ഡോക്ടർ ഈ വൈറ്റമിൻ ഡി കൂടാൻ എന്തെല്ലാം ചെയ്യണം ഞാനടക്കൊക്കെ ക്ലാസ് കേക്കലുണ്ട്
എനിക്ക് വെൽഡിങ് വർക്കണ്
ഞാൻ വെയിൽ കൊളുനുണ്ട് എനിക്ക് വിറ്റാമിന്റെ കുറവ് ഇണ്ട്
അപ്പോൾ എന്താ മാർഗം
വേറേ എന്തെങ്കിലും അസുഖം ഉണ്ടോ?
60000 international units per week ok aano dr
❤❤❤❤❤
Sir kaikallilum kalilum thripp undakumo
Undavumenn thonnunu.. Enikund, vereyum symptoms und..
Vitamin d കുറഞ്ഞാൽ ഹാർട്ട് problem വരുമോ Dr
Dr eniku 12-8 ulle age 49 kuravalle
Well nerve D3 5manikk(evening) anu Dr kazhikkan paranjath
Why?
എന്റെ മോൾക്ക് വിറ്റാമിൻ ഡി കുറവാണു. ഇളം വെയിൽ ആണ് നല്ലത് എന്നായിരുന്നു ധാരണ. മനസിലാക്കിത്തന്നതിനു വളരെ നന്ദി Doctor Sir.
Never..nalla choodulla veyil thanne venam..
Appol oru doctor parnju vitamin d kazikunnad karalinte pravartanam noki venam verude vangich kazikan padilla enn .idine kurich doctorude abprayam parayo..njagal aru parayunnadan kelka.natile doctors ine kandal avark tirak..youtubel anankil oro doctor oronn parayunnu.njangalk oru nalla doctore venam.businasin vendi njangale upayokikalle🙏
Believe one dr (after thinking so much)
Sir
ഞാൻ ഇന്നലെയാണ് വൈറ്റമിൻ ടെസ്റ്റ് ചെയ്തത് 36.000 ng/ml ആണ് ഭയങ്കര മസ്റ്റിൽ പെയ്ൻ ഉണ്ട് പിന്നെ മുടി കൊഴിച്ചിൽ ക്ഷീണം .... മുതലായവ
മെഡിസിൻ കഴിക്കേണ്ടി വരുമോ ?
No ath atra kuravonum alla... 20 kuravayal matram supplmnt madi
കാപ്പി കുടിക്കാൻ പറ്റുമോ വിറ്റാമിൻ d യുടെ കുറവുള്ളവർക്ക്
Nalla arivu tharunnathinu dr. Kku thanks
Dr vitamin d kuranjal puram vedhana undakumoo.. Pinne shwasam kittatha pole ksheenom thalarchayum.. Vit d 12 aanu nokkiyappol
Anil aganey undayirunnu
@@sameerasamadsameera1233 Mariyoo
എനിക്കും ഉണ്ട് ഞാൻ ഡി ന്റെ ഗുളിക കഴിക്കുന്നു
@rasnamoik5596 shwasam kittatha pole undoo
മഴക്കാലങ്ങളിൽ വെയിലില്ലാത്തപ്പോ എന്ത് ചെയ്യും?
Dietill vitamin D ulla foods add chey like eggs,salmon fish or take supplements 🙌
എനിക്ക് vitamin D- 10 ulllu
Vitamin d suppliments dctr prescripition undekile kazhikan paduluvo???
Da... Epozhum nallath, oru doctor ine kandit, blood test chythit result kandu marunn Dr. Parayuna dose il kazhikunne aan. Vit. D avasyathin aan namde sareerathil vendath. Athil koodanum paadilla❤❤
ഡോക്ടർ ടെ വീഡിയോ ഒരുപാട് ഉപകാരം ആയി... ഇതേ ലക്ഷണങ്ങൾ ഉള്ളത് കൊണ്ട് ഈയിടെ test ചെയ്തു.... വളരെ കുറവാണു. 7.3...മെഡിസിൻ start ചെയ്തു.... 🙏🙏🙏
1 വീതം എത്ര കാലം കഴിക്കണം 60 വയസ്സുണ്ട്?
സന്ധ്യ കഴിഞ്ഞാൽ കൈ കാൽ തരിപ്പ്, ക്ഷീണം, തലപെരുപ്പ്, ദേഹം കുഴഞ്ഞ് വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്..വിറ്റാമിൻ D3 യുടെ കുറവ് കൊണ്ട് ആണോ ഈ പറഞ്ഞ അവസ്ഥ ഉണ്ടാകുന്നത്...
Vitamin D3-17.18 ng/ml
Vitmin d കുറഞ്ഞാൽ നീർക്കെട്ട് പോലെത്തെ prblm undakuo
Dr. എന്റെ vita D ചെക്ക് ചെയ്തിട്ട് ഇപ്പൊ 3 ദിവസം ആയിട്ടേ ഉള്ളു, എനിക്ക് vita D 9.6 ആണ്.
നല്ല ക്ഷീണവും, മുടി കൊഴിച്ചിൽ നല്ലോണം ഉണ്ട്. എനിക്ക് ഇപ്പൊ Dr. ആഴ്ചയിൽ 1 ടാബ്ലറ്റ് വെച്ച് കഴിക്കാനാ പറഞ്ഞെ, അത് മതിയോ, wrk ചെയ്യുന്നുണ്ട് അത് കൊണ്ട് sunlight കൊള്ളാൻ ഉള്ള ടൈം ഒന്നും ഇല്ല,എന്ത് ചെയ്യും
Dr. തലയിലും തലമുടിയിലും ഓയിൽ ഉപയോഗിക്കുന്നയത്തിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, പെൺ കുട്ടികളെ സംബന്ധിച്ചു. ചെറിയ പെൺ കുട്ടികൾക്ക് മുടി ഒതുക്കി വെക്കാൻ ഓയിൽ പുരട്ടാതെ വേറെ എന്തെങ്കിലും ഹെയർseram apply ചെയ്യാമോ.
ഡോക്ടർ എനിക്കും ഈ ലക്ഷണം ഒക്കെ ഉണ്ട്... ശരീരം എന്തോ വേദന.. സ്ഥിരമായിട്ട് ഒരു ഭാഗം അല്ല ഒരു ദിവസം കയ്യാണെങ്കിൽ ഒരു day കാല് പിന്നെ കഴുത്തു അങ്ങനെ അസ്വസ്ഥത...
👍🏻...
Maariyo
sir njn saudhiyil an ivde vanit oru 6 month ayi athil 4 month enik oru prblm illarnu pine njngl room mari ipo nikkunna room purathonm erangn patatha area an athayth veyil kitan oru margavm illa ivdek marit two month ayi ivde vanathin shesham enik theere vayya oror asugm an oru tention poleym sheenvum pani edkanonm vayya gyasnte prblm nallonm und apo njn first karuthiye enik vere entho asugam anena dr kanichpo dr prnj otk ayitulla tention an ath marikolum prnj ipo enik urngn polum patnilla ake disturbed an verthy oru karnvm illand tention akunu pine melasakalam pain an sathaym parnjal njn 2 month ayit purath irangitilla athyath veyil njn kandit polum illa outingn pokunth night an pakal enik purath erngn ulla option illa thanichayond apo enik ingne oke varunth vitamin d nte defficiency kondano? ivde vana timel njn ninna room avden nallonm veyiloke kondirunu apo enik oru prblm illernu peten an enik oro changes vane ithin enthan karnm pls ake tention an onn rply therane???
vitamin chekku cheyyu mole
Glucosamine tablet kazhikan pattumo
Ippol school kalil assembly roomil thanna aayirunnu
Dr. എനിക്ക് ഒരു 3 മാസമായി നല്ല hair fall ഉണ്ടായിരുന്നു ഇപ്പോൾ നെറുക് വരെ കാണാൻ തുടങ്ങി പിന്നെ dipression, ദേക്ഷ്യവും Nails എല്ലാം Cracked ആകുന്നു. പല്ല് പൊട്ടുന്നു Back Pain ഉം ഇതെല്ലാത്തിനും ഉപരി Hair fall സഹിക്കാൻ വയ്യാതെ ഞാൻ ഇന്ന് vit D check ചെയ്തു 6.9 😔ഇനി ഇത് കൂട്ടാൻ ഞാൻ എന്താണ് Dr ചെയ്യുക Medicine start ചെയ്യണോ? Dr. Consult ചെയ്യണോ?
useful..thank you doctor🙏🏻
Newborn babies nu 10 manik mumpulla veyil alle kollendath...
Ente makanum corona kalam kyinjadu mudal ei prashnam
Thank you sir valuable information
സാർ രാവിലെ മുതൽ വൈകുന്നവരെ വെയിൽ കൊണ്ടാ വല്ല കുഴപ്പവും ഉണ്ടോ
😁
Enik vitamin D, 13 aan nalla kurav alle. 20 alle normal
എല്ലാ symptoms ഉം ഉണ്ടാവുമോ
വിഷദം മാത്രം ആണെങ്കിലും ടെസ്റ്റ് ചെയ്യണോ
Ente monk 14 age vitamin d3 20.83.suppyment edukano.onnu parayo sir
Yes.. monthly one mathiyavum
Appo Doctore ee Kashmir pole thanupp matro ulla predheshangalil jeevikkunnavaro avarkku atra veyilonnum kittunnillallo annittum avark itharam severe lekshanangalo asugangalo illallo🤔Nik ntho ee Doctor marakke avishyamillatha chila karangal paranj chumma Need Generate chiyya nokkana pole🙄🤔😒
But avdi asugangal kuravane nalla pure air athepoli water nalla menarals add ayi ulltha pinna froots ok avare chemical ellathi thanni use aakum pinna nalonm hard work chyum hard work um chyyand phone kuthi kond vayre nerachu food kazchu nadakunavrka kuduthle vitamin d deficiency
Test cheythappol 19 aanu vitamin d. Medicine kazhikkano doctor..
Doctor veyil kollumbo sunscreen use cheyyavo.divasavum vitamin D kk vendi etra time kollam?
Dr ente mole 6 yrs anu.blood check cheythapoo vit d kuravanu 6 anu parajekkunee.yethu syrup anu kuttikku kodukan pattunee
Vitamin E kurayunnad kondulla asugam endhoke dr plz reply
Vitamin d യ്യും കൽസ്യയും ചേർന്ന ഗുളിക ഒരു മാസം കഴിക്കാൻ പറഞ്ഞു ഇപ്പോൾ 5മാസമായി നിർത്തിട്ടു ഇനി കഴിക്കണമോ
Daily tablet kazhikkunnundo?
ഞാൻ 2 വർഷമായി കുവൈറ്റിൽ ഹൗസ് മെയിഡായി ജോലി ചെയ്യുകയാണ് എനിക്ക് സന്ധിവേദന ഓർമകുറവ് മുടി കൊഴിച്ചിൽ എന്നിവ ഉണ്ട് മുട്ടുവേദന നന്നായി ഉണ്ട് വെയിൽ കൊള്ളാൻ ഒരു ചാൻസും ഇല്ല പുറത്തിറങ്ങാറു പോലുമില്ല എനിക്ക് കുവൈറ്റിൽ കിട്ടുന്ന വൈറ്റമിൻ D ടാബ്ലറ്റ് നിർദേശിക്കാമോ ഡോക്ടർ
Very informative doctor
Dr njn work nte bhagamayi nallareetiyil veyil kollendi varunn. Enitum njn vit D deficient anu. Reason entayirikum
Enikk kaal kay bayangarm tharipp aann pinne joint vedana balance kittatha pole drne consult cheythappol vitamin d test cheyyan paranju vitamin d 10 aann tablet thannu ith kuranjal tharipp indakuooo please reply
25mele venam vittamin d
Enikk test cheyithappo 19ollum pinne enikk thayroid problem und medichil orazhcha onn vidham 6aazhcha vare kazhikan paranjittund
Thank you Dr. 🙏 What is the name of the tablet ? Monthly one tablet paranjath (50thousand mcg )63 above age ulla aalku kodukkan pattumo?; karanam avar daily tab kazhikkilla.. and deficiency undu ennu kandal ariyaam...and for me also..VIT.D deficiency undu.. one tablet paranjath (50thousand mcg) name onnu parayavo? Daily kazhikkavunnathum...(800mcg)
Thank you very much doctor. Sir this deficiency caused the recurrent urinary tract infection?
Enik vitamin d 8 aan
Thank you doctor for the valuable information!! I have vitamin D deficiency & taking supplement!!
ഞാൻ തണുപ്പു രാജ്യത്താണ് താമസിക്കുന്നത്. ഇവിടെ glass ജനലിലൂടെ അടിക്കുന്ന വെയിൽ കൊണ്ടാൽ മതിയാകുമോ?
Enik vitamin d 12 an . Marunn kudikan thudagi 60000 ui aan once in a week kayikan paranjdh doctr. Skin rashes und . Vayaril mesentric lymphnopathyil neerkettu und . Adhinte tablt kayiknd pn adhpole ippo navinte mukalil annakil cherya cherya kuru und vedhna und . Pn navil idk white clr povum idak verum pn adh pole moothrathil choodum und idhokke vitamin d kuranjdh kondano doctr?
Redy aayoo
@@sha6045 alhmdhulillah
രാവിലെയും വൈകിട്ടും വെയിൽ കൊണ്ടാൽ ഫലമില്ലേ
No
രാവിലെ യും വൈകുന്നേരത്തെയും വെയിൽ ആണ് കൊള്ളേണ്ടത്. ഇയാൾ ഇത് എന്താണ് പറയുന്നത്?
Thettanu.. world health organisation website nokkuka.:
10 to 3 veyil kondal skin karthu pokullea..
Weekil ethra day kollanam.
Ethra mints...
Dr pls vekthamai parannu tharanam..
@@rinshadvm9246 daily 10-15 minutes indeed
❤thanks dr 🌹🌹🌹🌹
Vitamin d 7.2 ullu, Vitamin b12 kuravane. 60000 iu vitamin d tablets medichirunu. Ethinte kudae vitamin k kudi use cheyanem anne arinju. But athra dosel anne vendath..
60000 iu vitamin d use cheyumbol 600 mg vitamin k vendae? Weekly use cheyan anne
Vitamin k kazchit undoo
Viiitamin D illanjit vetiligo und maranenda cheyya