നിങ്ങക്ക് അഭിനന്ദനങ്ങൾ മനുഷ്യ ന് ന്മാക്കായി സോഷ്യൽ മീഡിയാ ഉപയോഗിക്കുന്നു മറ്റുള്ളവർകാശിന് വേണ്ടി സോഷ്യൽ മീഡിയാ ഉപയോഗിക്കുന്നു നിങ്ങൾക്ക് 1000 അഭിനന്ദനങ്ങൾ
Eniku എന്നും ക്ഷീണവും തളർച്ചയും ആയിരുന്നു orupaad ടെസ്റ്റുകൾ cheythu ഒന്നിലും oru കുഴപ്പമില്ല... അവസാനം eniku ente കൂട്ടുകാരി പറഞ്ഞു തന്ന dr കാണിച്ചു...അവിടെ ചെന്നപ്പോൾ ഫസ്റ്റ് eniku ezhuthi തന്ന മെഡിസിൻ aan vaittamin B12✌🏻✌🏻ഇപ്പോൾ ഞാൻ ഹാപ്പി aan ✌🏻✌🏻✌🏻
ഡോക്ടർ ഇത്രയും വ്യക്തമാക്കി പറഞ്ഞതു കൊണ്ടായിരിക്കാം ഞാൻ ഒറ്റയിരിപ്പിൽ മുഴുവനും കേട്ടു സാർ വളരെ നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ വൈറ്റമിൻ ബി 12 ഡെഫിഷ്യൻസി ഉള്ള ഒരാളാണ്. അത് കുറയുവാനുള്ള കാരണം അറിയാൻ താല്പര്യമുണ്ട് വയറിന് ചെറുതായിട്ട് പ്രോബ്ലംസ് ഉണ്ട് കൃത്യമായ സമയത്തുള്ള മോഷൻ എനിക്ക് ഇല്ല 90 താഴെയാണ് എനിക്ക് വൈറ്റമിൻ ബി 12
നല്ല അറിവ് 🙏എന്റെ മോന് b12ഇൻജെക്ഷൻ എടുക്കുന്നുണ്ട് മുടി നര ആയിരുന്നു സിംപ്‌റ്റം പിന്നെ വായിൽ കുരുക്കൾ കയ്യിൽ പൊള്ളിയ പോലെ പാടുകൾ പിന്നെ വയറ് problems ഒക്കെ ഉണ്ടായിരുന്നു മുടി നരച്ചു. Ipo മുടി ഫുൾ black ആയി
Great... നല്ല രീതിയിൽ വിശദീകരിച്ചു... നന്ദി. ഞാൻ വെജിറ്റേറിയൻ ആണ്.diabetic നല്ല നിയന്ത്രണം ആണ് . B12 കഴിക്കുന്നുണ്ട്.. എൻ്റെ ഹൃയമിടിപ്പ് കുടുതൽ ഉള്ളത് ശരിയാ കാൻ b12 സഹായകമായി തോന്നി. Vitamin K യെ പറ്റിയും calcium citrate നെ കുറിച്ചും വിശദമായി ഒരു എപിസോഡിലുടെ പറഞാൽ നന്നായിരുന്നു
Hi doc . Pins and needles 2 month aayi und mouth ulcer um monthly vannu pokunnund. Kai kaal tharippum varunnund. Gas problem vum und. B12 capsule kazhichal maarumo ?? Pls reply
@@doctorprasoon Sir is there a way to contact you ? I am going through systemic complaints including significant weight loss. I have different kinds of strange pain all over my body + protienurea+red round blanching spots and wierd bumps on skin+ shortness of breath. I feels no strength to breath in. Did many work ups, consulted many specialist .. even did a pet ct scan. Everything is normal but my health is getting worse. I need your opinion. I want to talk to you. Please help me
IBS nu medicine orupad edthu. Ipol rectum sensation and movement kooduthal aay gas bloating um constipation um . Ini entha cheyyande ? Bowel movement normal avunila
Sir i have protien allergy..so i can't eat non veg foods.then how can i get b12..and i have lot of hair fall skin itching also..what i do sir..plz.plz replyyyyyyy
Hi Dr., eniku 10 varsha maye sugar undu Metaformin 500 tiniglptine20 kazikunundu eniku epozum gastric problem und panta prsol kazikunund Epozum malabantha preshnavumundu Athu pole kal tharipum pinne Ed problem vu mundu ethinu medicin paranju tharamo malabantha preshnam 15 vayasu muthal thudangiyathanu Eppol ege 48 undu endo scope kazinjathanu pershnamonumilla
Thank you Dr,much valuable information, I am 45 n am taking b12 injections (methylcobalamine)since 5 months,came to know the deficiency during a routine blood test,mine was 24
ഞാൻ omega3 അടങ്ങിയിട്ടുള്ള ഫിഷ് ഓയിൽ ക്യാപ്സുൾ 600 എംജി കഴിക്കുന്നുണ്ട്. മുൻപ് vitamin D കുറവുള്ളതിനാൽ കൈപ്പത്തിയിൽ തരിപ്പ് വന്നു. ചികിത്സ നിർദേശിച്ച ഡോക്ടർ പറഞ്ഞത് അനുസരിച്ചു ചെയ്തതാണ്. ഇപ്പോൾ കഴിക്കുന്നില്ല. എനിക്ക് കോളെസ്ട്രോൾ 260 ഉണ്ട്. അതിനു മരുന്ന് കഴിക്കുന്നില്ല. Fiet ചെയ്യുന്നുണ്ട്.Omega3 സ്ഥിരമായി കഴിക്കുന്നതിനു കുഴപ്പമുണ്ടോ?
ഹലോ sir.. എനിക് ഇപ്പൊൾ 38 വയസ്സ് ആയി. ഇടയ്ക് ഇടയ്ക്ക് തലകറക്കം പോലെയും confused ആവലുണ്ട്. പിന്നെ കയ്യും കാലു നല്ല തരിപ്പുണ്ട് ..അങ്ങനെ ഇവിടെ ഉള്ള ഡോക്ടറെ കാണിച്ചു . അങ്ങനെ neorobion എന്ന tabilets തന്നു അത് കഴിച്ചപ്പോൾ തലകറക്കം confused മാറി പക്ഷേ കൈ കാൽ തരിപ്പ് മാറിയില്ല. പിന്നെ ദഹന പ്രശ്നം ഉണ്ടു ..തരിപ്പ് മാറാൻ എന്തങ്കിലും വഴി ഉണ്ടോ
60വയസുണ്ട് ഇപ്പോൾ. ചെറുപ്പത്തിൽ എനിക്ക് എന്നും വായ്പ്പുണ് വന്നിരുന്നു. ഒരിക്കൽ ഞങ്ങളുടെ അടുത്തുള്ള govt phc യിലെ doctor B coplex forte കഴിക്കാൻ നിർദേശിക്കുകയും പിന്നീട് വയ്പ്പുണ്ണു വരുമ്പോളെല്ലാം കഴിക്കുകയും ചെയ്തിരുന്നു.
Dr. What is the uses of vit. K, s , and their defalts, please explain this. I am a shure patient and arthrites, thyroid etc. And also take their medicines. Please explain them.
Hii..enikku b12 defi...kku injection cheythu...dr.paranja ella problems undaarnnu..baakki njaan health okke aayirunnu..thudarchayssyi ini easthu maranna kazhikkandee..vitamin d..c..um illa paranju..
ഡോക്ടർ ഞാൻ വൈറ്റമിൻ 3, 6 and 12 കോമ്പിനേഷൻ ഞാൻ കഴിക്കുന്നുണ്ട്. ഒരിക്കൽ 30 days കഴിക്കാനായി എനിക്ക് ഡോക്ടർ പ്രിസ്ക്രൈബ് ചെയ്തതാണ്. അപ്പോൾ എനിക്ക് മെമ്മറി & കോൺസൻട്രേഷൻ ഷാർപ്പ് ആയി എന്ന് കണ്ടപ്പോൾ സ്ഥിരമായി കഴിച്ചു തുടങ്ങി. ഇപ്പോൾ വർഷമായി സ്ഥിരമായി കഴിക്കുന്നു.
65 വയസു കഴിഞ്ഞ് കുറച്ചു ഓർമ്മക്കുറവ് കണ്ടു തുടങ്ങിയാൽ (പാരമ്പര്യം ഉണ്ട് ) ചെറിയ അളവിൽ കഴി ച്ചു തുടങ്കാമോ? Doctor ടെ വിലയേറിയ നിർദേശം പ്രദീക്ഷിക്കുന്നു 🙏🙏 താങ്ക്സ് very much indeed
ഞാൻ പരിശോധിച്ചു എനിക്ക് 250ആണ് കാണിക്കുന്നത് ഈ ടെസ്റ്റ് ചെയ്യാൻ കാരണം എനിക്ക് നെഞ്ച് വേദന, വയറ്റിൽ ഗ്യാസ്, ബ്ലഡ് കുറവ് ആമാശയത്തിൽ ചെറിയ ബ്ലഡ് സ്‌പ്രെഡ്, എന്ധെങ്കിലും ഭാരം എടുക്കുമ്പോൾ വയറ്റിൽ നിന്നും നെഞ്ചിലേക്ക് വല്ലാത്ത നീറി പുകച്ചിൽ, പ്രധാനമായിട്ടും hb, plc കുറവ് കാരണത്താൽ!ഇപ്പം b12കുത്തിവെക്കാൻ ഡോക്ടർ പറഞ്ഞിരിക്കുന്നു
ഡോക്ടറുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്... ഒരിക്കലും ബോറടിക്കില്ല
Thank you
നിങ്ങക്ക് അഭിനന്ദനങ്ങൾ
മനുഷ്യ ന് ന്മാക്കായി സോഷ്യൽ മീഡിയാ ഉപയോഗിക്കുന്നു
മറ്റുള്ളവർകാശിന് വേണ്ടി സോഷ്യൽ മീഡിയാ ഉപയോഗിക്കുന്നു
നിങ്ങൾക്ക് 1000 അഭിനന്ദനങ്ങൾ
Eniku എന്നും ക്ഷീണവും തളർച്ചയും ആയിരുന്നു orupaad ടെസ്റ്റുകൾ cheythu ഒന്നിലും oru കുഴപ്പമില്ല... അവസാനം eniku ente കൂട്ടുകാരി പറഞ്ഞു തന്ന dr കാണിച്ചു...അവിടെ ചെന്നപ്പോൾ ഫസ്റ്റ് eniku ezhuthi തന്ന മെഡിസിൻ aan vaittamin B12✌🏻✌🏻ഇപ്പോൾ ഞാൻ ഹാപ്പി aan ✌🏻✌🏻✌🏻
Neurobion fort ആണോ B12 Tablet
Bcomplex syrup Aano ?3 vayassulla molk kodukkunnund 2.5ml kodukkan paranju.
Muthirnnavar ethre edukkanam?
കറക്റ്റ്.... ഞാനും അനുഭവസ്ഥൻ ആണ്
എനിക്ക് B12ബ്ലഡ് ടെസ്റ്റിൽ 2000 കാണിച്ചു ഇത് എന്താണ് ഏതു ഡോക്ടർ കാണണം
Replayvenam
ഡോക്ടർ ഇത്രയും വ്യക്തമാക്കി പറഞ്ഞതു കൊണ്ടായിരിക്കാം ഞാൻ ഒറ്റയിരിപ്പിൽ മുഴുവനും കേട്ടു സാർ വളരെ നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ വൈറ്റമിൻ ബി 12 ഡെഫിഷ്യൻസി ഉള്ള ഒരാളാണ്. അത് കുറയുവാനുള്ള കാരണം അറിയാൻ താല്പര്യമുണ്ട് വയറിന് ചെറുതായിട്ട് പ്രോബ്ലംസ് ഉണ്ട് കൃത്യമായ സമയത്തുള്ള മോഷൻ എനിക്ക് ഇല്ല 90 താഴെയാണ് എനിക്ക് വൈറ്റമിൻ ബി 12
B12 Tablet കഴിക്കുന്നുണ്ടോ
നല്ല അറിവ് 🙏എന്റെ മോന് b12ഇൻജെക്ഷൻ എടുക്കുന്നുണ്ട് മുടി നര ആയിരുന്നു സിംപ്‌റ്റം പിന്നെ വായിൽ കുരുക്കൾ കയ്യിൽ പൊള്ളിയ പോലെ പാടുകൾ പിന്നെ വയറ് problems ഒക്കെ ഉണ്ടായിരുന്നു മുടി നരച്ചു. Ipo മുടി ഫുൾ black ആയി
Chechi monu ethra age aayriunnu
Ethra age ayirunu
ചേച്ചി എനിക്കും മുടി നരച്ചിട്ടുണ്ട്, വായിൽ കുരുക്കൾ ഉണ്ട്, b12 injection എവിടുന്നാ എടുത്തേ ഒന്നേ വിശദമായി പറയാമോ
Great... നല്ല രീതിയിൽ വിശദീകരിച്ചു... നന്ദി. ഞാൻ വെജിറ്റേറിയൻ ആണ്.diabetic നല്ല നിയന്ത്രണം ആണ് . B12 കഴിക്കുന്നുണ്ട്.. എൻ്റെ ഹൃയമിടിപ്പ് കുടുതൽ ഉള്ളത് ശരിയാ കാൻ b12 സഹായകമായി തോന്നി. Vitamin K യെ പറ്റിയും calcium citrate നെ കുറിച്ചും വിശദമായി ഒരു എപിസോഡിലുടെ പറഞാൽ നന്നായിരുന്നു
B 12 Tablet, ആയി കിട്ടുമോ, Neurobion fort,, ആണോ B 12
Neurobion fort നല്ലത് ആണ് .
👍
@@firecracker2275ഗംഗ😊
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
അപ്പോൾ ഡോക്റ്റേഴ്സും പരസ്പരം വീഡിയോ കാണാറുണ്ടല്ലേ ഗുഡ്, സബ്സ്ക്രൈബ് ചെയ്തു 👍
@@mahendranpillai964 Tq 😊
إنت
ممتاز
A very good information,thank you doctor.
മുടി കൊഴിചെലും B vitamin ഉം തമ്മിൽ ബന്ധം ഉണ്ടോ
Good information about vitamin B. 9:01
Hi doc . Pins and needles 2 month aayi und mouth ulcer um monthly vannu pokunnund. Kai kaal tharippum varunnund. Gas problem vum und. B12 capsule kazhichal maarumo ?? Pls reply
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Thank you doctor,well explained
thankyou
@@doctorprasoon Sir is there a way to contact you ? I am going through systemic complaints including significant weight loss. I have different kinds of strange pain all over my body + protienurea+red round blanching spots and wierd bumps on skin+ shortness of breath. I feels no strength to breath in. Did many work ups, consulted many specialist .. even did a pet ct scan. Everything is normal but my health is getting worse. I need your opinion. I want to talk to you. Please help me
B12 suppliment പലതരത്തിലുണ്ടല്ലൊ ഇവയിൽ ഏതാണ് നല്ലത്
Ser oru manushyan. Orudivasam . Ethellam Supliment Kazikanam. Ella Supliment um kudi dayli kazikunnathu nalkathano. (Oru video cheyyamo)
*PLEASE I NEED TO LEARN ABOUT 'VITAMIN K' AND SUPPLEMENTS FOR VITAMIN K DEFICIENCY*
*LOVE YOU AND YOU VIDEOS*
Vitamin B 12 epolum below 300 anu neurobin forte kazhikn patumo oru divasam ethra neram kazhikm
Thank you Doctor Sharing very good information
Very good informations . Thank u .
IBS nu medicine orupad edthu. Ipol rectum sensation and movement kooduthal aay gas bloating um constipation um . Ini entha cheyyande ? Bowel movement normal avunila
Very well explained dr🙏
Subscribed 💪💕💕 Thank You Somuch Dr God Bless ❤️
Can u suggest a tonic containing vitamin b12.?
Thank you dr❤ important messege an. God bless you always❤❤❤❤❤
Sir i have protien allergy..so i can't eat non veg foods.then how can i get b12..and i have lot of hair fall skin itching also..what i do sir..plz.plz replyyyyyyy
Thank you doctor very important message
വളരെ നല്ല ഇന്‍ഫര്‍മേഷന്‍ ഡോക്ടര്‍...
Methecobalamin kazhizhal neerkettu koody body pain undakunnu. Thyroyidinu tablet kazhikkunnudu. Thyronoam 100 aanu. Body muzhuvanum neerkettu aanu. Ithu marano enthnkilum marunnundo sir please
Thank you dr. Nalla arivuklan thannath.thank you so mach.
I have been waiting for this information.
Dr polybion enna syrup ipo kudikunund ith vitamin 12kuttan patto
സർ എനിക്ക് വർഷങ്ങളായി വായിൽ പുണ്ണ് വരുന്നു എനിക്ക്64 വയസ്സായി എന്തൊക്കുമരുന്നു കഴിച്ചിട്ടും സുഖമാകുന്നില്ല എന്തുചെയ്യണമെന്ന് പറയാമോ
Dr eniku vomiting tendency und, Ksheenavm digestion crct alla b12 nte kuravakumo.endoscopy cheythittu kuzhappam onnumilla.
Enteyum prblm ithu thanne
Hi Dr., eniku 10 varsha maye sugar undu
Metaformin 500 tiniglptine20 kazikunundu eniku epozum gastric problem und panta prsol kazikunund
Epozum malabantha preshnavumundu
Athu pole kal tharipum pinne Ed problem vu mundu ethinu medicin paranju tharamo malabantha preshnam 15 vayasu muthal thudangiyathanu
Eppol ege 48 undu endo scope kazinjathanu pershnamonumilla
dr florate test vittamin b12test randum randano
Thankyou Dr. Am 32 Year old and tested B12 Level and the result is 178 only. I was advised to take Meganeuron OD+ for a Minimum Period of 1 year .
How's ur condition now ? I have 170.4. Only .
Excellent information👍🏻👍🏻👍🏻
Thank you Dr,much valuable information, I am 45 n am taking b12 injections (methylcobalamine)since 5 months,came to know the deficiency during a routine blood test,mine was 24
Very informative to even a common man.
Thank you
ഞാൻ omega3 അടങ്ങിയിട്ടുള്ള ഫിഷ് ഓയിൽ ക്യാപ്സുൾ
600 എംജി കഴിക്കുന്നുണ്ട്. മുൻപ് vitamin D കുറവുള്ളതിനാൽ കൈപ്പത്തിയിൽ തരിപ്പ് വന്നു. ചികിത്സ നിർദേശിച്ച ഡോക്ടർ പറഞ്ഞത് അനുസരിച്ചു ചെയ്തതാണ്. ഇപ്പോൾ കഴിക്കുന്നില്ല. എനിക്ക് കോളെസ്ട്രോൾ 260 ഉണ്ട്. അതിനു മരുന്ന് കഴിക്കുന്നില്ല. Fiet ചെയ്യുന്നുണ്ട്.Omega3 സ്ഥിരമായി
കഴിക്കുന്നതിനു കുഴപ്പമുണ്ടോ?
Dr sar newrobin. Tablt kurichu oru vidio cheyyumo
എനിക്ക് ഈ പ്രശ്നം ഉണ്ട് thanks doctor
Methycobat tablets nte gunam parayumo doctor.
Dr. Nja epozhanu dr. Ee talk kettathu ente kalinu tharip nakinu cheriya tharipu kazhuthile njarambinu vethana thalatil avide eviday thodumbl vethan njan dr. Kandu anik pregator tablet thannu epozhum kalil and navi perupundu please reply njan keralathinu purathanu
God bless you❤👍🙏 Doctor
sir tharunna mes valare tanks🤲🤲💐♥️♥️sir dergaarogiyabum deergaisum nalkatte 🤲🤲
Verygood informetion sir tku
Welldone dr welldone
Valuable information Dr, Thank you Dr.
ഹലോ sir.. എനിക് ഇപ്പൊൾ 38 വയസ്സ് ആയി. ഇടയ്ക് ഇടയ്ക്ക് തലകറക്കം പോലെയും confused ആവലുണ്ട്. പിന്നെ കയ്യും കാലു നല്ല തരിപ്പുണ്ട് ..അങ്ങനെ ഇവിടെ ഉള്ള ഡോക്ടറെ കാണിച്ചു . അങ്ങനെ neorobion എന്ന tabilets തന്നു അത് കഴിച്ചപ്പോൾ തലകറക്കം confused മാറി പക്ഷേ കൈ കാൽ തരിപ്പ് മാറിയില്ല. പിന്നെ ദഹന പ്രശ്നം ഉണ്ടു ..തരിപ്പ് മാറാൻ എന്തങ്കിലും വഴി ഉണ്ടോ
Maariyo
Tku Doctor, a super depiction on the subject and is beneficial to all suffering from many unknown diseases. A well-wisher
60വയസുണ്ട് ഇപ്പോൾ. ചെറുപ്പത്തിൽ എനിക്ക് എന്നും വായ്പ്പുണ് വന്നിരുന്നു. ഒരിക്കൽ ഞങ്ങളുടെ അടുത്തുള്ള govt phc യിലെ doctor B coplex forte കഴിക്കാൻ നിർദേശിക്കുകയും പിന്നീട് വയ്പ്പുണ്ണു വരുമ്പോളെല്ലാം കഴിക്കുകയും ചെയ്തിരുന്നു.
Vitamin c video ചെയ്യാമോ
Nammude hand black colour shade varunnathu ethu kurayunathukondano
Thanku dr
THANKS, DRFRUITFULINFORMATION
Thank you Dr 🙂
Can i use Forte immune syrup for B12 deficiency.
Can you tell about supradin . Does it helpTo increase groth specially to increase height in children
Sir, I think mango seed contains b12 in high level. Is it right
Sir enikk kazhinja divasam b12 nokiyappol 106 kanikunnatha ithinu marunnuu kazhikkano
Dr. Njan Vit. B12 kazhikkunnund test cheythittilla.
Athentha kazhikan kaaranam
Digestion correct ayi nadakkan enthu cheyyanam?enthu kuranjalum koodiyalum kuzhappam.😢
Super doctor👌🙏🙏🙏🙏
I have all those symptoms , I checked blood and result is 264.
Depression. Confusion und. Nara und. Idak headache. Memory kuravu. 40 age. Female. B12 supplement kazhichoode.
അയ്യോ എനിക്കു ഇത് തന്നെ ആണ് problem മുടി എല്ലാം നരച്ചു, മെമ്മറി loss, മൊത്തം confusion ആണ്, ചേച്ചി tablet കഴിക്കുന്നുണ്ടോ,
Using vit 12 injunction. Started yesterday and on alternative days. Facing some Cognitive issues after a new monia 4-5 months back. Pls advice.
Very good and valuable information.thank u Dr. God bless you and your family.
Very good information
Vitamin E and K ഒന്ന് പറഞ്ഞു തരാമോ?
നമ്മുടെ ശരീരത്തിന് ഏതൊക്കെ രീതിയിലുള്ള വിറ്റാമിൻസ് കുറവുണ്ട് എന്ന് നമ്മൾ അറിയാൻ വേണ്ടി നമ്മൾ എന്ത് ചെയ്യണം
Dr. What is the uses of vit. K, s
, and their defalts, please explain this. I am a shure patient and arthrites, thyroid etc. And also take their medicines. Please explain them.
Thank you dr for these valuable information please make a talk about vitamin k2
Vitamin supplement kazhichittund
Evion L c Dr nirdasaprakarammane
Kazhichittullath
How is multivitamin benens cd 3 by canviko
Very good advice
dr eniku body buring ind.vittamin d deffiency ind.athu kondano enni b12nokano.athinte test name entha
ശരിയായോ?
@@sweetfamily4218 ila.iggaku indo
കുറവ് ഇല്ലേ?
useful message
Cad k medcin edukkunnavark kazhikkamo?
thank you doctor
Dr. Nurobion ൽ vit B. 12 അടങ്ങിയിട്ടുണ്ടോ ?
Manvthanks🎉
Dr. താടി വരാനുള്ള വീഡിയോ ഉണ്ടോ
Doctor....njan oru 6 varsham munne safety pin ariyathe vizhugi....ethu vare oru kuzhapavum ella....ath poyi kanumo?....plz rply🙏
Appi ettappol poyi kanum. Nale muthal onnu check cheythu nokku.
Kashtam...
B 12: 410 Pg / ML
Thanku
Hii..enikku b12 defi...kku injection cheythu...dr.paranja ella problems undaarnnu..baakki njaan health okke aayirunnu..thudarchayssyi ini easthu maranna kazhikkandee..vitamin d..c..um illa paranju..
ഇൻജെക്ഷൻ ഡീറ്റെയിൽസ് ഒന്ന് പറയാമോ. എത്ര മാസം എടുക്കണം
Hi Doctor thank you
I have tested twice..... Taken 4injections
ഡോക്ടർ ഞാൻ വൈറ്റമിൻ 3, 6 and 12 കോമ്പിനേഷൻ ഞാൻ കഴിക്കുന്നുണ്ട്. ഒരിക്കൽ 30 days കഴിക്കാനായി എനിക്ക് ഡോക്ടർ പ്രിസ്ക്രൈബ് ചെയ്തതാണ്. അപ്പോൾ എനിക്ക് മെമ്മറി & കോൺസൻട്രേഷൻ ഷാർപ്പ് ആയി എന്ന് കണ്ടപ്പോൾ സ്ഥിരമായി കഴിച്ചു തുടങ്ങി. ഇപ്പോൾ വർഷമായി സ്ഥിരമായി കഴിക്കുന്നു.
Which tab
Dr. please advise, B12 if having excess, any side effects?
Hi... Do you get any information regarding this...I am also facing this problem.
My kid also having same problem
I also have this same problem
65 വയസു കഴിഞ്ഞ് കുറച്ചു ഓർമ്മക്കുറവ് കണ്ടു തുടങ്ങിയാൽ (പാരമ്പര്യം ഉണ്ട് ) ചെറിയ അളവിൽ കഴി ച്ചു തുടങ്കാമോ?
Doctor ടെ വിലയേറിയ നിർദേശം പ്രദീക്ഷിക്കുന്നു 🙏🙏
താങ്ക്സ് very much indeed
Bp kuranju pokunnund ,thalakarakkam und.
Vitamin b12 170
My hus b12 1263 supp 24 inj eduthirunnu walking imbalance
വിറ്റാമിൻ b. 12.ഇൻജക്ടൻ. ലഭികുമോ?
എവിടെ. ഏതു ഡോക്ടറെ
കാണണം
dr. neurobayon daily kazhikkunnathu nallathano.
ഞാൻ പരിശോധിച്ചു എനിക്ക് 250ആണ് കാണിക്കുന്നത് ഈ ടെസ്റ്റ് ചെയ്യാൻ കാരണം എനിക്ക് നെഞ്ച് വേദന, വയറ്റിൽ ഗ്യാസ്, ബ്ലഡ് കുറവ് ആമാശയത്തിൽ ചെറിയ ബ്ലഡ് സ്‌പ്രെഡ്, എന്ധെങ്കിലും ഭാരം എടുക്കുമ്പോൾ വയറ്റിൽ നിന്നും നെഞ്ചിലേക്ക് വല്ലാത്ത നീറി പുകച്ചിൽ, പ്രധാനമായിട്ടും hb, plc കുറവ് കാരണത്താൽ!ഇപ്പം b12കുത്തിവെക്കാൻ ഡോക്ടർ പറഞ്ഞിരിക്കുന്നു
എനിക്ക് ഇപ്പോൾ ഇഞ്ചക്ഷൻ എടുത്തു കൊണ്ടിരിക്കുവാ,160ഉള്ളു
Thank you for giving a comprehensive info on vitamin B12.
Good presentation thank you
മദ്യപാനം 'നിർ' ത്താൻ: മരുന്നു കഴിഞ്ഞു തുടങ്ങിയിട്ടുണ്ട്Bl 22ഴിക്കാമോ