ഇത്രയും ആത്മാർത്ഥമായി ആരെയും തന്നെ ഞാൻ കണ്ടിട്ടില്ല .ഇങ്ങനെയുള്ള ആളുകളെ ഡോക്ടർമാർക്ക് പിടിക്കുകയില്ല അതാണല്ലോ ഡോക്ടറുടെ യൂട്യൂബ് ചാനൽ പോലും ഹാക്ക് ചെയ്തത്. ഇവർക്ക് മനുഷ്യൻ മരിക്കുന്നതിൽ അല്ല മരുന്ന് ചിലവാകുന്നതിലാണ് കാര്യം. ഞാൻ ഡോക്ടറുടെ മിക്ക വീഡിയോകളും കാണാറുണ്ട്. പ്രമേഹവും കൊളസ്ട്രോളും ഏതാണ്ട് മാറിയ സ്ഥിതിയിലാണ് thank you doctor.
ഡോക്ടറെ വളരെ ആദ്മാർഥമായി സംസാരിച്ചിരുന്നു. റിപ്പോർട്ട് ചോദിയകുന്നത് അപരാധമാണ് എന്നാണ് കേരളത്തിലെ ആശുപത്രികളുടെ ഭാവം,പാവം രോഗികൾ പേടിച്ചിട്ട് റിപ്പോർട്ട് വാങ്ങാതെ പോകും.ഇതിൻ്റെ നിയമവശം പറഞ്ഞു തന്നതിന് നന്ദി🙏. also it's a great information about Vitamins, thanks a lot🙏🙏🙏
ഡോക്ടർ താങ്കൾ എത്ര നന്നായി പറഞ്ഞു മനസിലാക്കി തന്നു ഞാൻ അനുഭവിക്കുന്ന അതേ symptoms ആണ് താങ്കൾ വിവരിച്ചത്. രോഗികൾക്ക് അവരെ ഭയപ്പെടുത്താത്ത ഡോക്ടറെ ആണ് ആവശ്യം. Oh Doctor You are Great🙏
ഒരു നല്ല കുടുംബത്തിൽ പിറന്ന മനുഷ്യ സ്നേഹി ആയ Doctor. ഈ DNA എന്ന് പറയുന്നത് വലിയ കാര്യം തന്നെ. അമേരിക്കയിൽ പ്രാക്ടീസ് ചെയ്യുന്നതിൻ്റെ വ്യത്യസ്തതയും. God bless 💕
വളരെ ശരിയാണ്. പ്ലസ് ടു മുതൽ തുടങ്ങിയതാണ് എനിക്ക് ഈ ലക്ഷണങ്ങൾ. ഇപ്പോൾ കൂടിവന്നു കാലിന് പുകച്ചിൽ ആയി എന്നും രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി. മെഡിക്കൽ കോളേജിൽ കാണിച്ചു അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.bmh Kozhikode doctor Umar കണ്ടുപിടിച്ചു . restless leg syndrome.ബി12 വളരെ കുറവാണ്. സൂചി എടുക്കുന്നുണ്ട്. നന്ദി
ഞാൻ വെജിറ്റേറിയൻ ആയിരുന്നു. ഒരു,15 വയസ് മുതൽ എനിക്ക് ഒന്ന് രണ്ടു തവണ തലച്ചുറ്റും കാഴ്ച മഞ്ഞളിപ്പും വെട്ടിവിയർപ്പും ഉണ്ടായത് ഓർക്കുന്നു. 25 വയസൊടെ മുടിമുഴുവൻ കൊഴിഞ്ഞു. ബിപി ക്കും മരുന്ന് തുടങ്ങി. പ്‌ളസ് റേറ്റ് എന്നും 100നടുത്തു ആയിരുന്നു. 42വയസ് മുതൽ ബിപിക് മരുന്ന് കഴിക്കുന്നു. ഷുഗറിനും. 20വർഷമായി കഞ്ഞി ചോറ് ചപ്പാത്തി പാൽ എന്നിവ മാത്രമേ കഴിക്കാൻ പറ്റൂ. രാത്രി മുഴുവൻ തുമ്മലാണ് ഉറക്കമില്ല. ദേഹം മൊത്തം വേദന. എപ്പോഴും കിടക്കാൻ തോന്നും. മൊത്തം ചൊറിച്ചിലും പുകച്ചിലുമാണ്. മോൾക്കും അലോപ്പഷ്യ 9വർഷമായി തുടങ്ങിയിട്ട്. രണ്ടുപേരും ഒത്തിരി ടെസ്റ്റ് നടത്തി. ഡോക്ടർമാരെ മാറിമാറി കണ്ടു. ഏതൊക്കെയോ മരുന്ന് കഴിച്ചു. ഒരു പ്രയോജനവും ഇല്ലാതെ നിരാശയിലിരിക്കെയാണ് സാറിന്റെ വീഡിയോ ശ്രദ്ധിച്ചത്. എന്റെ രോഗലക്ഷണം വച് ഗൂഗിൾ ചെയ്ത് ഇവിടെ എത്തി. പിന്നെ വിറ്റാമിൻ ഡി തൈറോയ്ഡ് ബി12 ടെസ്റ്റ് ചെയ്തു . വിറ്റാമിൻ ഡി 10 മാത്രേ ഉള്ളു രണ്ടാൾക്കും. ഡോക്ടറെ കണ്ട് മരുന്ന് തുടങ്ങി. രണ്ടാഴ്ചയായി സുഖമായി വരുന്നു. ഉറക്കവും ശരിയായി . മുടി വളരാൻ തുടങ്ങി. വളരെ നന്ദി ഡോക്ടറുടെ നല്ല മനസ്സിന്.ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
ശരിയായ ചികിത്സ. ഒരു ചികിത്സ യിലൂടെ മറ്റൊരു രോഗം വരാത്ത ചികിത്സ യാണ് verigood എല്ലാവർക്കും ഇ മൈന്റ് ആയിരുന്നെങ്കിൽ എന്നു തോന്നി പോകുന്നു thanks for video ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
എല്ലാവർക്കും വളരെ ഉപകാരപ്രദമായ video. Doctor ക്ക് ദീർഘായുസിന് വേണ്ടി പ്രാത്ഥിക്കുന്നു. അധിക ഡോക്ടർമാരും രോഗം എന്താണെന്ന് മനസ്സിലാക്കാതെ ആവശ്യമില്ലാത്ത പല test കളും നടത്തി വേണ്ടാത്ത പല മരുന്നുകളും എഴുതി പരീക്ഷണം നടത്തുന്നവരാണ്. Doctor പറഞ്ഞ ഈ പ്രസനങ്ങൾ ഒക്കെ അനുഭവിക്കുന്ന ഒരു വ്യക്ത്തിയാണ് ഞാൻ . ഇനി സാർ പറഞ്ഞ ഈ vitamin D, vitamin B12 test കൾചെയ്തു നോക്കുവാൻ തീരുമാനിച്ചിരിക്കയാണ്.
ഞങ്ങൾ തൃശൂർക്കാരാണ് ഡോക്ടരുടെ ഒട്ടുമിക്ക വീഡിയോസ് കാണാറുണ്....സർ പറയുന്നത് കെട്ടാൻ തന്നെ പകുതി അസുഖങ്ങൾ മാറിക്കിട്ടും....അധികം വൈകാതെ തന്നെ ഡോക്ടറെ ഒന്നു കാണണമെന്ന് വലിയ ആഗ്രഹമുണ്ട്.
എനിക്ക് ശരീരത്തിൽ കൊറേ problms വന്നു... ഈ B12, ഉൾപ്പടെ പല ടെസ്റ്റ് ഉം നടത്തി... അതൊക്കെ നോർമൽ ആയിരുന്നു... എന്റ അസുഖം എന്താന്ന് ഡോക്ടർ മാർക്ക് പോലും അറിയില്ലാരുന്നു 😄അവസാനം ആണ് ആ സത്യം ഞാൻ മനസിലാക്കിത്.. എല്ലാം കോറോണോ വന്നതിന്റ side effect ആയിരുന്നു... ☹️☹️കോറോണോ വന്ന ടൈം ൽ കൊഴപ്പോം ഇല്ലാരുന്നു... കോറോണോ മാറി 4 മാസം കഴിഞ്ഞാണ് എനിക്ക് പല prblms വന്ന 🙄ഇപ്പോൾ നല്ല മാറ്റം വരുന്നുണ്ട്.... എന്നാലും ചെറിയ prblms ind
വിറ്റാമിൻ ബി - 12 ൻ്റെ കുറവും വിറ്റാമിൻD യുടെ കുറവും' ഉണ്ടായാൽ ഫൈബ്രോമാൾ ജിയയക്ക് കാരണമാകുമെന്നും ജീവിതം കോഞ്ഞാട്ടയാകുമെന്നും വ്യക്തമായി ടെസ്റ്റ് എന്തെല്ലാം ചെയ്യണമെന്നും പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി
Dr. പറയുന്ന ഒരു വിധം കാര്യങ്ങൾ ഓക്കെ അനുഭവിക്കുന്ന ഒരാളാണ് ഞാൻ. വിറ്റമിൻസ് ന്റെ മിനറൽസ് ന്റെ importants നമ്മുടെ നാട്ടിൽ ഇപ്പോഴും ഡോക്ടർമാറടക്കം ഉള്ളവർ ശ്രദ്ധിക്കുന്നില്ല.
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.എനിക്ക് കഴിഞ്ഞദിവസം ഷുഗർ ഡൗണായി.ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല.തോന്നലായിരിക്കുമെന്ന്.അവസാനം ഞാൻ പറഞ്ഞു ഒന്ന് ഷുഗർ ചെക്ക്ചെയ്യാൻ.ചെക്ക് ചെയ്തപ്പോൾ ഷുഗർലെവൽ വളരെ ലോയായിരുന്നു.രോഗിയുട അവസ്ഥകണ്ടാൽ എന്ത് ടെസ്റ്റാണ് ചെയ്യേണ്ടതെന്നും പോലും അറിയാത്തവർ..
ഈ ഡോക്ടർ മാത്രമാണ് സത്യം സത്യമായി കാര്യങ്ങൾ പറയുന്നത്. കാരണം ഇപ്പോൾ പറഞ്ഞ കാര്യം എനിക്ക് വളെരെ ഇഷ്ടപ്പെട്ടു. കേരളത്തിൽ ഏതൊരു ഹോസ്പിറ്റലിൽ പോയാലും ടെസ്റ്റ് ചെയ്‌താലും രോഗികൾക്കോ വീട്ടിലുള്ള ആരുടെയെങ്കിലുമൊ കൈയിൽ രോഗികളുടെ ടെസ്റ്റ് വിവരം, രോഗവിവരം, ഒന്നും പറയുകയില്ല എന്നു മാത്രമല്ല, ആ റിസൾട്ട് വരെയും കാണിക്കാറില്ല. എന്ത് മണ്ടത്തരമാണ് നമ്മുടെ നാട്ടിലെ ഹോസ്പിറ്റലിലെ സിസ്റ്റം. റിസൾട്ട് രോഗിക്കു കൊടുത്തില്ലെങ്കിൽ പിന്നെ എന്തെങ്കിലും അസുഖത്തിന് മറ്റു ഹോസ്പിറ്റലിൽ പോകുമ്പോൾ പഴയ ഡോക്ടറുടെ മരുന്നോ റിസൾട്ടോ കാണിക്കാൻ പറ്റുകയില്ല. ഞാൻ നോർത്ത് ഇന്ത്യയിൽ ആണ്. അവിടെ ഇതേ രീതിയല്ല.
Thank you very much doctor, for all these valuable information... Because almost 90% doctors do not share these informations with their patients ....God bless you..
Good morning doctor, thank you so much for the valuable information about the vitamin B 12. So I would like to know the normal range. Thanks Dr. Johnson 🙏🙏 16:39
Njan dr ude videos ellam kanarundu. Diabetic start cheythappol dr video yil parayunna pole cheythu. Ippol sugar control cheythu nirthan pattunnundu. Medicine ithu vare edukkendi vannittilla. Thank you dr. U r the real dr. God bless u and ur family.
ഡോക്ടർ പറയുന്നത് എല്ലാം നല്ല കാര്യങ്ങളാണ്. ഓരോ പ്രാവശ്യം പറയുന്ന വിഷയങ്ങളിലും പല തരം ടെസ്റ്റുകൾ പറയുന്നുണ്ട്. പക്ഷെ ആ ടെസ്റ്റുകളുടെ റിസൾട് എത്ര വരെ ആകാം എത്ര ആകാൻ പാടില്ല എന്നൊന്നും പറയുന്നില്ല. അത് കൂടി വിശദമായി പറഞ്ഞാലല്ലേ ഒരു രോഗിക്ക് ഡോക്ടറെ കാണാതെ തന്നെ രോഗം കൂടുതലാണോ കുറവാണോ എന്നറിഞ്ഞിട്ട് ഡോക്ടറെ കണ്ട് വിവരം പറയാൻ
You are an extraordinary Dr. Usually 9o% Drs never reveal such information as if he is from the moon and the pts are from the street. He will hold the report and keep quiet. To be or not to be, that is the question. But u r a wonderful Dr .May God bless you.
Creatine count കൂടുന്നത് uric acid, stone and UTI ഈ കാരണങ്ങൾ കൊണ്ടാണോ അതോ Vitamin D, B12 എന്നിവ കുറയുന്നത് കൊണ്ടാണോ. നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി. മറുപടി പ്രതീക്ഷിക്കുന്നു
Knee Meniscus tear കുറിച്ച് ഒരു വീഡിയോ ഇടമോ D r .B12 കുറഞ്ഞാൽ knee tear varan സാധ്യത ഉണ്ടോ? ഞാൻ എവിടെയും വീണിട്ടില്ല. പക്ഷേ meniscus tear വന്നു. Kindly suggest a remedy or medicine and the tests to be done.
Sir paranja athe problem ആണ് എനിക്കും...പഠിക്കണം എന്നുണ്ട് but തീരെ condensation കിട്ടുന്നില്ല...ഭയങ്കര ക്ഷീണം ആണ്. ഇത് മറ്റുള്ളവരോട് പറഞ്ഞാൽ പഠിക്കാൻ മടിയവും എന്ന് പറയും ...ഞാൻ പഠിക്കുന്ന കൂടെ work koode ചെയ്യുന്ന ആളാണ്...work ചെയ്യുമ്പോഴും ഇതേ preshnam ആണ് പെട്ടെന്ന് ഒക്കെ മറവി ഒക്കെ വെറും....നല്ല ബോഡീ പെയിനും anu...
ഇത്രയും ആത്മാർത്ഥമായി ആരെയും തന്നെ ഞാൻ കണ്ടിട്ടില്ല .ഇങ്ങനെയുള്ള ആളുകളെ ഡോക്ടർമാർക്ക് പിടിക്കുകയില്ല അതാണല്ലോ ഡോക്ടറുടെ യൂട്യൂബ് ചാനൽ പോലും ഹാക്ക് ചെയ്തത്. ഇവർക്ക് മനുഷ്യൻ മരിക്കുന്നതിൽ അല്ല മരുന്ന് ചിലവാകുന്നതിലാണ് കാര്യം. ഞാൻ ഡോക്ടറുടെ മിക്ക വീഡിയോകളും കാണാറുണ്ട്. പ്രമേഹവും കൊളസ്ട്രോളും ഏതാണ്ട് മാറിയ സ്ഥിതിയിലാണ് thank you doctor.
ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. നന്ദി ഡോക്ടർ
Hi
ഇത്തരം information പങ്കുവെയ്ക്കുന്നതിലൂടെ ഡോക്ടർ വല്യ ഒരു ജന സേവനം ആണ് നടത്തുന്നത്. Thanks Doctor
Thank you sir
@Nikolas Keaton 0
Yes currect
Thanks Doctor
@@prakashnadukudiylsanthosh5223 0
മലയാളം paranjal മനസിലാകാഞ്ഞിട്ടാണോ dislike ചെയ്യുന്നത്
Doctor നന്നായി advice ചെയ്യുന്നുണ്ട് supper sir thanks
വളരെ നല്ല രീതിയിൽ ആണ് ഡോക്ടർ ഇത് പറഞ്ഞത്.കേൾക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ.വളരെ നന്നായിരുന്നു ഡോക്ടർ 😊👍🏻
ചിരിച്ചു സംസാരിക്കുന്ന dr-ക്ക് ഒരു
big salute 🌹🌹🌹
ഡോക്ടറെ വളരെ ആദ്മാർഥമായി സംസാരിച്ചിരുന്നു. റിപ്പോർട്ട് ചോദിയകുന്നത് അപരാധമാണ് എന്നാണ് കേരളത്തിലെ ആശുപത്രികളുടെ ഭാവം,പാവം രോഗികൾ പേടിച്ചിട്ട് റിപ്പോർട്ട് വാങ്ങാതെ പോകും.ഇതിൻ്റെ നിയമവശം പറഞ്ഞു തന്നതിന് നന്ദി🙏. also it's a great information about Vitamins, thanks a lot🙏🙏🙏
അത് നിങ്ങളുടെ അവകാശമാണ്
ഡോക്ടർ താങ്കൾ എത്ര നന്നായി പറഞ്ഞു മനസിലാക്കി തന്നു ഞാൻ അനുഭവിക്കുന്ന അതേ symptoms ആണ് താങ്കൾ വിവരിച്ചത്. രോഗികൾക്ക് അവരെ ഭയപ്പെടുത്താത്ത ഡോക്ടറെ ആണ് ആവശ്യം. Oh Doctor You are Great🙏
അതെ
ഇങ്ങിനെ ആയിരിക്കണം ഒരു d r ഒരുപാടു നന്ദി ഒരു പാട് കാലം ആയുർരാരോഗ്യത്തോടെ ജീവിക്കാൻ കർത്താവു അനുഗ്രഹിക്കട്ടെ
ഒരു നല്ല കുടുംബത്തിൽ പിറന്ന മനുഷ്യ സ്നേഹി ആയ Doctor. ഈ DNA എന്ന് പറയുന്നത് വലിയ കാര്യം തന്നെ. അമേരിക്കയിൽ പ്രാക്ടീസ് ചെയ്യുന്നതിൻ്റെ വ്യത്യസ്തതയും. God bless 💕
തികച്ചും Patient friendly ആയ Dr ..... God bless u sir.....
വളരെ ശരിയാണ്. പ്ലസ് ടു മുതൽ തുടങ്ങിയതാണ് എനിക്ക് ഈ ലക്ഷണങ്ങൾ. ഇപ്പോൾ കൂടിവന്നു കാലിന് പുകച്ചിൽ ആയി എന്നും രാത്രി ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി. മെഡിക്കൽ കോളേജിൽ കാണിച്ചു അവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല.bmh Kozhikode doctor Umar കണ്ടുപിടിച്ചു . restless leg syndrome.ബി12 വളരെ കുറവാണ്. സൂചി എടുക്കുന്നുണ്ട്. നന്ദി
Doctor ningal dr.Danish Saliminey പോലെ complete വിശദീകരിച്ച് തരുന്നുണ്ട് .
Thank you doctor
ഞാൻ വെജിറ്റേറിയൻ ആയിരുന്നു. ഒരു,15 വയസ് മുതൽ എനിക്ക് ഒന്ന് രണ്ടു തവണ തലച്ചുറ്റും കാഴ്ച മഞ്ഞളിപ്പും വെട്ടിവിയർപ്പും ഉണ്ടായത് ഓർക്കുന്നു. 25 വയസൊടെ മുടിമുഴുവൻ കൊഴിഞ്ഞു. ബിപി ക്കും മരുന്ന് തുടങ്ങി. പ്‌ളസ് റേറ്റ് എന്നും 100നടുത്തു ആയിരുന്നു. 42വയസ് മുതൽ ബിപിക് മരുന്ന് കഴിക്കുന്നു. ഷുഗറിനും. 20വർഷമായി കഞ്ഞി ചോറ് ചപ്പാത്തി പാൽ എന്നിവ മാത്രമേ കഴിക്കാൻ പറ്റൂ. രാത്രി മുഴുവൻ തുമ്മലാണ് ഉറക്കമില്ല. ദേഹം മൊത്തം വേദന. എപ്പോഴും കിടക്കാൻ തോന്നും. മൊത്തം ചൊറിച്ചിലും പുകച്ചിലുമാണ്. മോൾക്കും അലോപ്പഷ്യ 9വർഷമായി തുടങ്ങിയിട്ട്. രണ്ടുപേരും ഒത്തിരി ടെസ്റ്റ് നടത്തി. ഡോക്ടർമാരെ മാറിമാറി കണ്ടു. ഏതൊക്കെയോ മരുന്ന് കഴിച്ചു. ഒരു പ്രയോജനവും ഇല്ലാതെ നിരാശയിലിരിക്കെയാണ് സാറിന്റെ വീഡിയോ ശ്രദ്ധിച്ചത്. എന്റെ രോഗലക്ഷണം വച് ഗൂഗിൾ ചെയ്ത് ഇവിടെ എത്തി. പിന്നെ വിറ്റാമിൻ ഡി തൈറോയ്ഡ് ബി12 ടെസ്റ്റ് ചെയ്തു . വിറ്റാമിൻ ഡി 10 മാത്രേ ഉള്ളു രണ്ടാൾക്കും. ഡോക്ടറെ കണ്ട് മരുന്ന് തുടങ്ങി. രണ്ടാഴ്ചയായി സുഖമായി വരുന്നു. ഉറക്കവും ശരിയായി
. മുടി വളരാൻ തുടങ്ങി. വളരെ നന്ദി ഡോക്ടറുടെ നല്ല മനസ്സിന്.ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.
അറിയാത്ത ഒരു പാട് കാര്യം പറഞ്ഞ് തന്ന Dr ക്ക് വളരെയ. ദി കം നന്ദി❤️👍
ശരിയായ ചികിത്സ.
ഒരു ചികിത്സ യിലൂടെ
മറ്റൊരു രോഗം വരാത്ത
ചികിത്സ യാണ് verigood
എല്ലാവർക്കും ഇ മൈന്റ് ആയിരുന്നെങ്കിൽ എന്നു തോന്നി പോകുന്നു thanks for video
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
വളരെ നന്നായി മനസിലാക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന dr..നന്ദി 🌹
എല്ലാവർക്കും വളരെ ഉപകാരപ്രദമായ video. Doctor ക്ക് ദീർഘായുസിന് വേണ്ടി പ്രാത്ഥിക്കുന്നു. അധിക ഡോക്ടർമാരും രോഗം എന്താണെന്ന് മനസ്സിലാക്കാതെ ആവശ്യമില്ലാത്ത പല test കളും നടത്തി വേണ്ടാത്ത പല മരുന്നുകളും എഴുതി പരീക്ഷണം നടത്തുന്നവരാണ്. Doctor പറഞ്ഞ ഈ പ്രസനങ്ങൾ ഒക്കെ അനുഭവിക്കുന്ന ഒരു വ്യക്ത്തിയാണ് ഞാൻ . ഇനി സാർ പറഞ്ഞ ഈ vitamin D, vitamin B12 test കൾചെയ്തു നോക്കുവാൻ തീരുമാനിച്ചിരിക്കയാണ്.
Dr. ഇങ്ങിനെ യുള്ള ഇൻഫർമേഷൻസ്
തന്നതിന്നു നന്ദി. വളരെ നല്ല ക്ലാസ്സ്. വീണ്ടും പ്രതീക്ഷിക്കുന്നു. Thanks.
Very good
Thanks 🙏
സാറിന്റെ എല്ലാ വീഡിയോകളും വളരെ... വിലപ്പെട്ടതും, സത്യസന്ധവുമാണ്... അഭിനന്ദനങ്ങൾ 👌🙏
⁹0
നല്ല അറിവുകൾ ഷെയർ ചെയ്തതിന് നന്ദി ഡോക്ടർ
Dr നല്ലവണ്ണം മനസിലാക്കി തരുന്നുണ്ട് thanks Dr
sodiam kuranjal anthu cheyanam Dr
Dr വളരെ നല്ല കാര്യം, doubt മനസ്സിലായി 🙏
Thanks doctor.
മെഡിസിയോട് എനിക്ക് ഇഷ്ടക്കുറവാണ്. കഴുവതും ഒഴുവാക്കുകയും ചെയ്യുന്നു. ഒരുപാടു സംശയങ്ങൾക്കു നല്ല മറുപടിയായി സ്വീകരിക്കുന്നു.നന്ദി
Thanks doctor
ഞങ്ങൾ തൃശൂർക്കാരാണ് ഡോക്ടരുടെ ഒട്ടുമിക്ക വീഡിയോസ് കാണാറുണ്....സർ പറയുന്നത് കെട്ടാൻ തന്നെ പകുതി അസുഖങ്ങൾ മാറിക്കിട്ടും....അധികം വൈകാതെ തന്നെ ഡോക്ടറെ ഒന്നു കാണണമെന്ന് വലിയ ആഗ്രഹമുണ്ട്.
Thank you Doctor വളരെ ഉപകാരപ്രദമായ അവതരണവും പ്രശ്ന പരിഹാര നിർദ്ദേശങ്ങളും. എല്ലാവർക്കും ഹൃദ്യസ്ഥമാകും...
ചിരിയോടെ നല്ല രീതിയിൽ സംസാരിച്ച dr ന് biggg salut
ഒരു ഡോക്ടർ പോലും പറയാത്ത നല്ല കാര്യങ്ങൾ സർ പറയുന്നത് 👍👍
Thanks doctor valare nalla oru information thannathinu
ദൈവം ഡോക്ടർക്ക് ദീർഘായുസ്സ് അനുഗ്രഹവും നൽകട്ടെ
ഒരോ വിഡിയോയിലും ഒത്തിരി കര്യങ്ങൾ അറിയാൻ കഴിയുന്നു.. Thanks ഡോക്ടർ
വളരെ നന്നായി വിശദീകരിച്ചു.. നന്ദി ഡോക്ടർ 👍
Upakaarpradamaaya, areve❤❤🙏
സാർ പറഞ്ഞത് വളെര നല്ല കാര്യം
Thank you Doctor very much
for your valuable information
specially about vitamin D and B12
dr ഇത്ര സിമ്പിൾ ആയി വലിയ ഒരു അറിവ് പകർന്നു തന്നതിൽ വളരെ നന്ദി 🙏
നല്ല കറക്റ്റ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്ന സാറിന് നന്ദി.. 🙏🙏
വളരെജനങ്ങളോട്സ്നേഹമുള്ളഡോക്ടർ.അതാണ്നമുക്കാവശ്യം
എനിക്ക് ശരീരത്തിൽ കൊറേ problms വന്നു... ഈ B12, ഉൾപ്പടെ പല ടെസ്റ്റ് ഉം നടത്തി... അതൊക്കെ നോർമൽ ആയിരുന്നു... എന്റ അസുഖം എന്താന്ന് ഡോക്ടർ മാർക്ക് പോലും അറിയില്ലാരുന്നു 😄അവസാനം ആണ് ആ സത്യം ഞാൻ മനസിലാക്കിത്.. എല്ലാം കോറോണോ വന്നതിന്റ side effect ആയിരുന്നു... ☹️☹️കോറോണോ വന്ന ടൈം ൽ കൊഴപ്പോം ഇല്ലാരുന്നു... കോറോണോ മാറി 4 മാസം കഴിഞ്ഞാണ് എനിക്ക് പല prblms വന്ന 🙄ഇപ്പോൾ നല്ല മാറ്റം വരുന്നുണ്ട്.... എന്നാലും ചെറിയ prblms ind
വിറ്റാമിൻ ബി - 12 ൻ്റെ കുറവും വിറ്റാമിൻD യുടെ കുറവും' ഉണ്ടായാൽ ഫൈബ്രോമാൾ ജിയയക്ക് കാരണമാകുമെന്നും ജീവിതം കോഞ്ഞാട്ടയാകുമെന്നും വ്യക്തമായി ടെസ്റ്റ് എന്തെല്ലാം ചെയ്യണമെന്നും പറഞ്ഞു തന്ന സാറിന് ഒരു പാട് നന്ദി
SR doctor ന് പകരം ഒരു Teacher ആയിരുന്നേൽ എല്ലാ S S Lc കുട്ടികക്കും FuLL A+ കിട്ടുമായിരുന്നു
Sathym
Athe athe sathyam
@@shilpaps6211 ol ol ye to h
Poli comment sathyam anu❤👍
Very nice person
Very good information. Thanks Doctor
Dr. പറയുന്ന ഒരു വിധം കാര്യങ്ങൾ ഓക്കെ അനുഭവിക്കുന്ന ഒരാളാണ് ഞാൻ. വിറ്റമിൻസ് ന്റെ മിനറൽസ് ന്റെ importants നമ്മുടെ നാട്ടിൽ ഇപ്പോഴും ഡോക്ടർമാറടക്കം ഉള്ളവർ ശ്രദ്ധിക്കുന്നില്ല.
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.എനിക്ക് കഴിഞ്ഞദിവസം ഷുഗർ ഡൗണായി.ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു നിങ്ങൾക്ക് കുഴപ്പമൊന്നുമില്ല.തോന്നലായിരിക്കുമെന്ന്.അവസാനം ഞാൻ പറഞ്ഞു ഒന്ന് ഷുഗർ ചെക്ക്ചെയ്യാൻ.ചെക്ക് ചെയ്തപ്പോൾ ഷുഗർലെവൽ വളരെ ലോയായിരുന്നു.രോഗിയുട അവസ്ഥകണ്ടാൽ എന്ത് ടെസ്റ്റാണ് ചെയ്യേണ്ടതെന്നും പോലും അറിയാത്തവർ..
Vitamin D & 12 very important.
നല്ല ഡോക്ടർ നമ്മൾ അങ്ങോട്ട് പറഞ്ഞു കൊടുക്കേണ്ട അവസ്ഥ ആണ് @@jamesthomas2027
വളരെ നന്നായി പറഞ്ഞു മനസിലാക്കി തന്നു 🙏❤️👍
Pantokke...mikka veedukalilum, sthiram- 'Thengha chammanthi' ontaakum'aayirunnu.. Thengha increses B12!
-a new lesson!...
Thank yu doctor..
നല്ല Dr ആയുർ ആരോഗ്യം പ്രധാനം ചെയ്യട്ടെ ❤👍
very good message specially what you said about our Indian Doctors needs to explain things and give a copy of their lab results to patient.
🙏👍🙏
Dr vakkugal kelkkubol kelkkumbol.thanna asugam
Marum dr kku allavidha anu
grahagal undavatta very thanks
Thank you Doctor. Very enriching video. You are for the patients. You stand by side of patients. A trust worthy Doctor. God bless you Doctor. 👍👍👍👍
Veryenrichinghelthyvideo
താങ്ക് യു very much Dr... You are great 👌👌👌🙏
Doctor, You are an extra ordinary doctor,.Your speach makes much positive impacts.Thanks for your presentation.
Thank you doctor
Dr could you provide your contact no for consultation
@@marykuttythomas7568 vegan വെജിറ്റേറിയൻ വേറെ പറയണം... മീറ്റ് പരിസ്ഥിതിനാശവും അതും പറയണം
Dr.Manojsir -- you are correct .I have no words to praise you.Keep up this line and help suffering people.---
ഇതാണ് ഡോക്ടർ !!!!!God bless you !!!!!🪔🪔
Thanks sir... ഞാൻ ഒരു പാട് അന്വേഷിച്ച് നടന്ന സംശയത്തിന് ഉത്തരം കിട്ടി
Very good messages doctor 👌👌👍👍 God bless you🙏💐♥️ 💐
താങ്കളെ അഭിനന്ദിക്കുവാന്‍ വാക്കുകളില്ല,,,,, വളരെ ഉപകാരപ്രദമായ വീഡിയോകള്‍.
വളരെ നല്ല information....thank you doctor
ഈ ഡോക്ടർ മാത്രമാണ് സത്യം സത്യമായി കാര്യങ്ങൾ പറയുന്നത്. കാരണം ഇപ്പോൾ പറഞ്ഞ കാര്യം എനിക്ക് വളെരെ ഇഷ്ടപ്പെട്ടു. കേരളത്തിൽ ഏതൊരു ഹോസ്പിറ്റലിൽ പോയാലും ടെസ്റ്റ് ചെയ്‌താലും രോഗികൾക്കോ വീട്ടിലുള്ള ആരുടെയെങ്കിലുമൊ കൈയിൽ രോഗികളുടെ ടെസ്റ്റ് വിവരം, രോഗവിവരം, ഒന്നും പറയുകയില്ല എന്നു മാത്രമല്ല, ആ റിസൾട്ട് വരെയും കാണിക്കാറില്ല. എന്ത് മണ്ടത്തരമാണ് നമ്മുടെ നാട്ടിലെ ഹോസ്പിറ്റലിലെ സിസ്റ്റം. റിസൾട്ട് രോഗിക്കു കൊടുത്തില്ലെങ്കിൽ പിന്നെ എന്തെങ്കിലും അസുഖത്തിന് മറ്റു ഹോസ്പിറ്റലിൽ പോകുമ്പോൾ പഴയ ഡോക്ടറുടെ മരുന്നോ റിസൾട്ടോ കാണിക്കാൻ പറ്റുകയില്ല. ഞാൻ നോർത്ത് ഇന്ത്യയിൽ ആണ്. അവിടെ ഇതേ രീതിയല്ല.
Dr. You got an amazing talent to explain things well . Thanks for everything you do!!!!!
Thank you dr ... I faced the same
Dr. Verygood in formation
Thanks Dr nalla arivaan sir thannath enikund ee pranja prashnagal eni shradhikaam
May God bless you Dr. So sweet of you. 🙏❤️
ഒരുപാട് അറിവുകൾ തന്നതിന് നന്ദി
Thank you very much doctor, for all these valuable information... Because almost 90% doctors do not share these informations with their patients ....God bless you..
Very good information . May God bless you
ദൈവം ഭൂമിയിൽ അയച്ച ഡോക്ടർ 🙏🏼🙏🏼🙏🏼🙏🏼
100% Corect aaan... Edh docterm correct aayitt paranjittle...
Honest docter ....
Really really a good doctor and a great human being 🙏
വളരെ നല്ല നിർദേശം നന്ദി സർ
Sir, ഓരോ അറിവുകളും expecially health consious ആയ ആളുകൾക്ക് വളരെ അധികം പ്രയോജനമാകും, thank you sir
Ooooooo999oooooooo9o99opo9oooo
Ooooo9oooooooooo9oopopoooooooo
Ooopoooooooooooooooo9oooooooo9o
Ooooooooopoooo9ooooo99ppoopoo
നന്മകൾ നേരുന്നു. Dr
Good morning doctor, thank you so much for the valuable information about the vitamin B 12. So I would like to know the normal range. Thanks Dr. Johnson 🙏🙏 16:39
ഡോക്ടർ മാരായാൽ ഇങ്ങനെ വേണം.ഈശ്വരാനുഗ്രഹം എന്നും ഉണ്ടാവട്ടെ
Great Good information thanks
Thanks dr. Very good msg 🙏
Thanks doctor very good information
@@ksantony7243 ĺ1
@@vilasinipk6328 lllĺllllĺla
Njan dr ude videos ellam kanarundu. Diabetic start cheythappol dr video yil parayunna pole cheythu. Ippol sugar control cheythu nirthan pattunnundu. Medicine ithu vare edukkendi vannittilla. Thank you dr. U r the real dr. God bless u and ur family.
Ethu video ആണ് ഒന്ന് share ചെയ്യാമോ?
Valaranallathanu. Doctor god blessing
അറിയേണ്ട കാര്യം അറിഞ്ഞു നന്ദി ഡോ. 🙏🏻
Excellent information Sir, Thanks a lot. God bless you🙏
ഇതാണ് Dr 🔥👍
Hope new gen doctors follow your methods. Great Doctor!!!
Thanku thangu docter 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌
Very good msg .Thank you Dr.
Valare nalla karyamanu Doctor paranjathu.
ഡോക്ടർ പറയുന്നത് എല്ലാം നല്ല കാര്യങ്ങളാണ്. ഓരോ പ്രാവശ്യം പറയുന്ന വിഷയങ്ങളിലും പല തരം ടെസ്റ്റുകൾ പറയുന്നുണ്ട്. പക്ഷെ ആ ടെസ്റ്റുകളുടെ റിസൾട് എത്ര വരെ ആകാം എത്ര ആകാൻ പാടില്ല എന്നൊന്നും പറയുന്നില്ല. അത് കൂടി വിശദമായി പറഞ്ഞാലല്ലേ ഒരു രോഗിക്ക് ഡോക്ടറെ കാണാതെ തന്നെ രോഗം കൂടുതലാണോ കുറവാണോ എന്നറിഞ്ഞിട്ട് ഡോക്ടറെ കണ്ട് വിവരം പറയാൻ
Good information
നല്ലൊരു അറിവ് കിട്ടി ഡോക്ടർ ,നല്ല ഡോകടർ .
വൈറ്റമിൻ B12 ഗുളികകൾ കൂടുതൽ കഴിക്കുന്നത് കൊണ്ട് ദോഷം എന്തെങ്കിലും ഉണ്ടാവുമോ?.
Thank you doctor, valere helpful aaya vedio..eniyum ethupole expect cheyyunnu.
👍 God bless you Doctor.
വളരെ നന്ദി ഡോക്ടർ 👌 ❤️
Grand information thank you doctor
Very good and ethical methods are well appreciated, especially on the patients rights.
Dr. Nhan ultra sound cheydappol fatty liver gr. 1 anu. Koodathe pancreas fatty anu. Pakshe Dr. Paranhu Kuzhappamill ennu. Entha cheyyendad. Pl. Reply
You are an extraordinary Dr. Usually 9o% Drs never reveal such information as if he is from the moon and the pts are from the street. He will hold the report and keep quiet. To be or not to be, that is the question. But u r a wonderful Dr .May God bless you.
Ethra nanni paranjaalum theerilla Doctor 🙏
Most valuable information from Dr.Manoj Congrats.....!!!
Super doctor good description
ഡോക്ടറുടെ വീഡിയോസ് എല്ലാം വളരെയധികം ഗുണം ചെയ്യുന്നുണ്ട്. B12 കൂടിയാലുള്ള പ്രശ്നങ്ങൾ ഒന്ന് വിവരിച്ച് വിഡിയോ ചെയ്യാമോ?
S
Ningalk kuranjo
Good information. God bless you
Creatine count കൂടുന്നത് uric acid, stone and UTI ഈ കാരണങ്ങൾ കൊണ്ടാണോ അതോ Vitamin D, B12 എന്നിവ കുറയുന്നത് കൊണ്ടാണോ. നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി. മറുപടി പ്രതീക്ഷിക്കുന്നു
വളരെ വിലപ്പെട്ട അറിവുകൾ 🙏
Knee Meniscus tear കുറിച്ച് ഒരു വീഡിയോ ഇടമോ D r .B12 കുറഞ്ഞാൽ knee tear varan സാധ്യത ഉണ്ടോ? ഞാൻ എവിടെയും വീണിട്ടില്ല. പക്ഷേ meniscus tear
വന്നു. Kindly suggest a remedy or medicine and the tests to be done.
How did yoy diagnise this
I have knee pain too
Thanks Doctor🙏🙏🙏
My Family Doctor,.... Karyam Nissaram 😀 Prashnam gurutharam 😎 Thank you so much Solly Teacher Calicut