ശരീരത്തിൽ Vitamin B12 കുറവ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ ,കാരണങ്ങൾ ,പരിഹാരം /Dr Bibin Jose

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ശരീരത്തിൽ Vitamin B12 കുറവ് ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ ,കാരണങ്ങൾ ,പരിഹാരം /Dr Bibin Jose
    #baijusvlogs #drbibinjose #vitaminb12deficiency
  • ХоббиХобби

Комментарии • 142

  • @ummarummarndh9422
    @ummarummarndh9422 2 года назад +97

    പരിശോധന ഫീസ് മാത്രം ലക്ഷ്യം വെക്കണ് ഈ കാലത്ത്, രോഗിയോട് കൂടുതൽ ഒന്നും ചോദിക്കാനോ , പരിശോധിക്കാനോ എത്താന്ടെ തസ്കോപ് വെച്ച് ഒന്നു പരിശോധിക്കാനോ തയ്യാറല്ലാത്ത ഡോക്ടർമാർ ഉള്ള കാലത്ത്, ഡോക്ടറുടെ കൃത്യതയോടെയുള്ള വിശകലനം കേൾക്കുമ്പോൾ തന്നെ മനസ്സിലാവും ഇദ്ദേഹം ഒരു ജനകീയ ഡോക്ടറാണ്. (ആവട്ടെ .നന്ദി ഡോക്ടർ

    • @DRBIBINJOSE
      @DRBIBINJOSE 2 года назад

      ❤️

    • @Premodpa
      @Premodpa 2 года назад +3

      200% ശരി he is a good doctor

    • @kpabacker108
      @kpabacker108 Год назад

      U tub varumanam ?

    • @sheeja2179
      @sheeja2179 Год назад +2

      എനിക്കും കാലുവേദനയും കഴപ്പും ഉറക്കമില്ല, യ്മയും വന്നു ഒരു ടോക്ട കണ്ടപ്പോൾ പുള്ളി തന്നത് വേദനയ്ക്കും ഉറങ്ങ ,നും ഉള്ള മരുന്ന് എനിയ്ക്ക് യാതൊരു വ്യത്യാസവും ഉണ്ടായില്ല ഞാൻ യൂറ്റുബിൽ നോക്കിയപ്പോൾ ഡോക്ടറുടെ അഭിപ്രായം ഞാൻ ശ്രദ്ധിച്ചു എനിക്ക് B12 കുറഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി ഞാൻ ഒരു വെജിറ്റേറിയനാണ് എനിക്ക് തൈറോയിഡ് ഒണ്ട് യാടസിൽ മുഴ ഉണ്ട് ഇപ്പോൾ ടയറ്റിംഗ് ആണ് മുട്ടു തേയ്മാനം ഉണ്ട് ഞാൻ B12 ഗുളിക വാങ്ങി കഴിച്ച് രണ്ട് നേരം കഴിച്ചപ്പോൾ തന്നെ നല്ല വ്യത്യാസം വന്നു 'താങ്കളെ പോലുള്ള ഡോക്ടർമാർ ഉണ്ടാകട്ടഡോക്ടർ പറഞ്ഞ എല്ലാ ദ്ധിമുട്ടും എനിക്ക് ഉണ്ടായിരുന്ന നന്ദി ഡോക്ടർ നമസ്കാരം.

    • @vijayarajank.s.9114
      @vijayarajank.s.9114 9 месяцев назад

      ​​@@sheeja2179sleep well .Eat black mokey's meat..

  • @mollymathew2823
    @mollymathew2823 2 года назад +15

    very informative and useful talk... Thank you Doctor :

  • @sebastiankk1550
    @sebastiankk1550 2 года назад +14

    വളരെ വിശദവും ഉപകാരപ്രദവുമായ വീഡിയോ...👍🙏

  • @ajmalhussain6808
    @ajmalhussain6808 2 месяца назад

    Very informative video.. Ella doctorsum ithu parayula..
    Thank you doctor 🌹

  • @TheEliza799
    @TheEliza799 2 года назад +9

    Thank you Doctor for the information

  • @Vasantha-et9pd
    @Vasantha-et9pd 2 года назад +4

    Thank you Dr thank you. Dr monepole ullavar valare kuravan. Ella nanmakalum nerunnu.wish you and your family all the best. Dheerghayushman bhava.

  • @Enjoymentvloger
    @Enjoymentvloger Год назад +3

    Thank you Doctor🥰

  • @ainmehrish84
    @ainmehrish84 2 года назад +6

    ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഉള്ള ഞാൻ 😓. കാലിന് പുറകിൽ വൈറ്റ് കളർ വര വര ഉണ്ട്.25 yrs old. 3 months ആയിട്ട് കാലിന് പുകച്ചിലും വേദനയും. ജോയിന്റ്ൽ അല്ല. മസിൽസിൽ ആണ്. ഞാൻ എന്ത് ചെയ്യണം

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +4

    Thanks for the information 🙏💕

  • @RahulRajesh-l4m
    @RahulRajesh-l4m 2 месяца назад

    Greate explanation

  • @nileenak7252
    @nileenak7252 8 месяцев назад +1

    ഫേറ്റീലിവർ ഗ്രെഡ് 2 ഉള്ളവർക്ക് ഇത് കഴിക്കാമോ ,ഇതിനൊപ്പം മറ്റു വിറ്റമിനുകൾ കഴിക്കാമോ

  • @ameeralipp8733
    @ameeralipp8733 5 месяцев назад

    പല വിറ്റമിനുകളും മിനറൽസുകളും ഇപ്പോൾ
    ഓൺലൈൻ വിപണിയിൽ വെജിറ്റബിൾ ബേസിൽ
    കിട്ടുന്നുണ്ട്. ഇവ കഴിക്കാമോ?
    ഇവ കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ഉണ്ടോ?

  • @gloriababu1098
    @gloriababu1098 2 года назад

    നല്ല doctor. Thank you very much

  • @nibishababu9382
    @nibishababu9382 2 года назад +6

    Pls reply 🙏Sir enik white dots und bodyil...ith vitamin d deficiency aano?blood check cheythapo vitamin d kuravum aan enik...

    • @DRBIBINJOSE
      @DRBIBINJOSE 2 года назад

      Take supplements

    • @nibishababu9382
      @nibishababu9382 2 года назад

      @@DRBIBINJOSE sir ath vitamin deficiency symptom aano?

  • @xavier9000
    @xavier9000 2 года назад +4

    Hello Dr.🙏🙏💯

  • @bijigeorge9962
    @bijigeorge9962 2 года назад +2

    Usefull talk

  • @meenakumari7886
    @meenakumari7886 Год назад

    Amazing video👏👏👏

  • @vimalasadashivan8673
    @vimalasadashivan8673 Год назад

    Dr thanks good information ente skin ellam കരുത്ത് വരുന്നു ഒത്തിരി black dots undu gas formation u du bad smell വരാറുണ്ട് ഹെർണിയ ഒരു.laproscopic operation കഴിഞ്ഞതിനു ശേഷം stomach വലുതായി ഗ്യാസ് formation means thaze kudi skin itching undu കറുപ്പ് ഉണ്ട് n 12 test ചെയ്തില്ല Dr enthu.cheyyam

  • @gopinatht2451
    @gopinatht2451 Год назад +1

    സാറിനെ നേരിൽ കാണാൻ എന്താണ് മാർഗം എവിടെയാണ് ഡോക്ടറുടെ ക്ലിനിക് ബുക്കിങ്നു ഫോൺ നമ്പറുണ്ടോ

  • @deepthishamsundar8519
    @deepthishamsundar8519 2 года назад

    Thanqu Dr.🙏🙏

  • @nandhusmonus9222
    @nandhusmonus9222 2 года назад +4

    Thank you sir...

  • @anilagauri8933
    @anilagauri8933 Год назад +9

    Vitamin ബി12 tablet ന്‍റെ പേര് പറയുമോ ?

  • @rinuthomas5456
    @rinuthomas5456 2 года назад +6

    എല്ലാ vitamine( D3, B12) ഉള്ള ഒരു suppliment പറഞ്ഞു തരാമോ. അത് ടീനേജ് കുട്ടികൾക്ക് കൊടുക്കാമോ.

    • @tom-gn3fr
      @tom-gn3fr 2 года назад

      Carbamide forte zinc,magnesium, d3,b12 suplimnt. For online buy.

  • @vinekavinodh1144
    @vinekavinodh1144 2 года назад +2

    Thank you

  • @saleenafaziludheensaleenas5685
    @saleenafaziludheensaleenas5685 2 года назад +4

    ഹായ് ഡോക്ടർ

  • @mubukp4864
    @mubukp4864 2 года назад +4

    Thank you doctor 🙏

  • @saribiju49
    @saribiju49 2 года назад +17

    Dr.B 12 tablet ദിവസവും കഴിക്കണോ എത്ര നാൾ കഴിക്കണം

    • @sukumaribabu6960
      @sukumaribabu6960 5 месяцев назад

      ആദ്യം ബ്ലഡ്‌ നോക്കുക. B12 normally 600 to 900 വരെ വേണം എന്നാണ് എന്നോട് ഗുജറാത്തിൽ ഒരു ഡോക്ടർ പറഞ്ഞത്. എനിക്ക് അന്ന് 300 ഉണ്ടായിരുന്നു. പക്ഷെ എനിക്ക് എന്തൊക്കെയോ ഒരു വയ്യഴിയ തോന്നി. ആദ്യം ഇൻജെക്ഷൻ ആണ് തന്നത്. ഒരാഴ്ചയിൽ രണ്ട് വെച്ചു ഒരു മാസം. പിന്നെ ആഴ്ചയിൽ ഒന്ന്. അങ്ങനെ ഒരു മാസം. പിന്നെ മാസത്തിൽ രണ്ട്. പിന്നെ മാസത്തിൽ ഒന്ന്. അങ്ങനെ എടുത്തു. പിന്നെ കേരളത്തിൽ വന്നപ്പോൾ അവിടെ കിട്ടിയ മെഡിസിൻ ഇവിടെ ഇല്ല. വേറെ കമ്പനി ഉണ്ട്. അതും കുറെ injection എടുത്തു. ഇപ്പോൾ 333 ഉണ്ട്. എന്നാലും ഇത് പോരാ എന്ന് എനിക്ക് തോനുന്നു. പിന്നെ D3 യുടെ കുറെ tablets കഴിച്ചു. ഞാൻ nonveg കഴിക്കാറില്ല. അതു കൂടി കഴിച്ചാൽ നല്ലതാണ്.

  • @girijaroy5695
    @girijaroy5695 2 года назад +2

    Verygood

  • @rahna8771
    @rahna8771 2 года назад +2

    മോൾകക് 21വയസസ്. B12 test ചെയ്തു.83. നല്ല കുറവാണ്. Injection എടുത്താൾ ഭേദമായി വരുമോ വേഗം

    • @shajiyohannan9480
      @shajiyohannan9480 2 года назад +1

      വളരെ കുറവാണല്ലോ എത്രയും പെട്ടന്ന് ഡോക്ടർ നെ കണ്ടു മെഡിസിൻ start ചെയ്യൂ.... ജീവിതം തന്നെ താളം തെറ്റുന്ന ഒന്നാണ് Vitamin B12 defficency.

    • @sha6045
      @sha6045 Год назад

      ​@@shajiyohannan9480test rate ethrya varunthe

    • @ajmalhussain6808
      @ajmalhussain6808 2 месяца назад

      വളരെ ശെരിയാണ് 👍🏻

  • @rishikesh4161
    @rishikesh4161 2 года назад +2

    Hai doctor

  • @sujathaci7582
    @sujathaci7582 2 года назад +5

    Sir, sir depression ന് treatment കൊടുക്കുമൊ

  • @bavap6340
    @bavap6340 Год назад +1

    Bahuthacha dr

  • @madhavaguruvayoor1409
    @madhavaguruvayoor1409 2 года назад

    thanks for sharing

  • @mawnaragam
    @mawnaragam 2 года назад

    താങ്ക്സ് dr

  • @BinnyAbraham-qw9kp
    @BinnyAbraham-qw9kp 6 месяцев назад

    VitaminD3 oil name ?

  • @jayasreesalin2017
    @jayasreesalin2017 Месяц назад

    🙏🌹

  • @nisharajeev8812
    @nisharajeev8812 2 года назад +2

    Thank you doctor

  • @vijayakumaris9607
    @vijayakumaris9607 2 года назад +4

    Namaskaram Dr. B12 tablet
    Enthenkilum name undo..

  • @syamala2753
    @syamala2753 Год назад

    Becosule z കഴിക്കുമ്പോൾ മലബന്ധം ഉണ്ടാക്കുന്ന സാർ? രണ്ടു വർഷമായി പ്രമേഹരോഗിയാണ് സാർ വയർ കാള ൽ ഉണ്ട്? അതു കൊണ്ട് dr. വിറ്റാമിൻ tablet കഴിക്കാൻ പ റ ണ്ട്.

  • @mrudushatp9080
    @mrudushatp9080 2 года назад

    Hair looks undakan ethu vitamin deficiency karanamanu

  • @AbdulSalam-lg5od
    @AbdulSalam-lg5od Год назад

    🙏🙏🙏

  • @sheeja2179
    @sheeja2179 Год назад

    സാർ പറഞ്ഞ എല്ലാ പ്രശനങ്ങളും എനിക്ക ണ്ട് ഞാൻ ഇ NERD 10 വforte ഗുളിക കഴിക്കുന്നു എനിക്ക് നല്ല കുറവ് ഉണ്ട്

  • @khilmap7389
    @khilmap7389 2 года назад +2

    How to test b12. I have low rbc

  • @nazeemakv943
    @nazeemakv943 Год назад +1

    B12 കൂടിയാൽ എന്ത് ചെയ്യണം

  • @abhiKara-c5h
    @abhiKara-c5h 7 месяцев назад

    vitamin b12 test ethra cost avum?? plz replay

  • @melbin1096
    @melbin1096 2 года назад +9

    ദിവസവും 3 മുട്ട കഴിക്കുന്ന ഇതൊക്കെ കേൾക്കുന്ന ഞാൻ🤣🤣, മുട്ട cholestrol കൂട്ടില്ല😂

    • @shajishakeeb2036
      @shajishakeeb2036 8 месяцев назад

      Mutta mathramano kazhikkunnathu,atho mattu aharangalum oppam kazhikkumo?

    • @melbin1096
      @melbin1096 8 месяцев назад

      @@shajishakeeb2036 ചോറിൻ്റെ അളവ് നിയന്ത്രിച്ച് നിർത്തുക, ചോറാണ് പ്രധാന വില്ലൻ.

    • @UmarUmar-fd4nk
      @UmarUmar-fd4nk 2 месяца назад

      ആയിച്ചയിൽ 3എണ്ണം ആണ് dr പറഞ്ഞത്

  • @mannilmedia
    @mannilmedia Год назад

    Playback speed 2×

  • @hajarabiaaju3367
    @hajarabiaaju3367 2 года назад +1

    Thank you dr ❤️❤️

  • @adisuryaff7201
    @adisuryaff7201 2 года назад

    Dr. 🙏🙏🙏

  • @Premodpa
    @Premodpa 2 года назад +1

    Hai sir happy to see you

  • @vishnucmurali8624
    @vishnucmurali8624 2 года назад +4

    👍🏻

  • @Shi4Art
    @Shi4Art Год назад

    Dr Beplex ടാബലെറ്റ്‌ ഈ പറഞ്ഞ വിറ്റാമിൻ ഉണ്ടോ

  • @ajilkumar5955
    @ajilkumar5955 9 месяцев назад +1

    B 12 ഗുളികയുടെ പേര് പറയാമോ

  • @vilwadrinathanmr8066
    @vilwadrinathanmr8066 Год назад

    എനിക്ക് നടക്കുമ്പോൾ imbalance അനുഭവപ്പെട്ടപ്പോഴാണ് blood test നടത്തിയത്. test result 0 ആയിരുന്നു. ആയതിനാൽ B12 ന്റെ 10 injection എടുത്തു. അതിനുശേഷം ദിവസേന ഒരു vitamin supplement കഴിച്ചു വരുന്നു. പിന്നീട് നടത്തിയ blood test ൽ 800 micro gram B12 കാണപ്പെട്ടു. ആറുമാസമായി ഗുളിക കഴിച്ചു വരുന്നു. എന്നിട്ടും നടക്കുമ്പോൾ ഉള്ള imbalance മാറിയിട്ടില്ല. ഇനി ഞാൻ എന്തു ചെയ്യണം ഡോക്ടർ?

  • @minibenny768
    @minibenny768 9 месяцев назад

    Ente mon enikk alaram vechan marunn tharunnath

  • @shinechalavara
    @shinechalavara 2 года назад +2

    Thanks pottan doctor

  • @a4aswani
    @a4aswani Год назад +1

    Dr,enik ee treatment thudangiya sesham (methylcobalamin injection) body weight koodi.55 kg 68 kg aayi..😫😭

  • @sapnaaringalan3742
    @sapnaaringalan3742 2 года назад +3

    Njan metformin kazhikkunnundu, b12 eppol kazhikkanam

  • @lalydevi475
    @lalydevi475 2 года назад +3

    🙏🙏👍👍👍

  • @Jithu14304
    @Jithu14304 2 года назад +3

    😍😍😍

  • @ManojKumar-iu1tw
    @ManojKumar-iu1tw 2 года назад +3

    എനിക്ക് ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു ഞാൻ ഒരു വർഷത്തോളം ഇതുകൊണ്ട് നടന്നു ഡോക്ടർമാരെല്ലാം കണ്ടു പല ഡോക്ടർമാരെയും കണ്ടു ലാസ്റ്റ് പിന്നീടാണ് മനസ്സിലായത് വൈറ്റമിൻ ഡിയുടെയും വൈറ്റമിൻ ബി 12 പ്രശ്നമാണെന്ന് ഇപ്പോൾ നോർമലായി ഉറക്കമില്ലായ്മ ഇതിന് ഒരു കാരണമാണ്

  • @onnumilla7568
    @onnumilla7568 2 года назад +8

    Njn oru egg lover aann 😎

    • @msumtech5926
      @msumtech5926 2 года назад +2

      Cholestrol koodum

    • @sousathirajraj5318
      @sousathirajraj5318 2 года назад

      Me toooo

    • @farhanaameen4648
      @farhanaameen4648 2 года назад

      Me tooo

    • @athiraajithkumar3451
      @athiraajithkumar3451 2 года назад

      Dr paranjitulla ee alergy test Calicut il evideyanullath njan anuashichu kondirikkukayanu ethra charge avum. Please reply soon

    • @onnumilla7568
      @onnumilla7568 2 года назад

      @@msumtech5926 aaar paraju eee pottatharam njn wrkout cheyyunna oru vekthiaann daily 10 egg kazhikum

  • @gafoorbabu5055
    @gafoorbabu5055 2 года назад +2

    Yenik vitamin d 8ഒള്ളൂ enthokke cheyyendeth

    • @nawaznaju8240
      @nawaznaju8240 2 года назад

      Hi

    • @DRBIBINJOSE
      @DRBIBINJOSE 2 года назад +1

      D3 supplement എടുക്കൂ

    • @gafoorbabu5055
      @gafoorbabu5055 2 года назад

      @@DRBIBINJOSE medicine ആണോ.. Dr kanichu edukkano വേണ്ടത്.. Foodil എന്തൊക്കെ shredhikkendeth

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 2 года назад

      dr. kanichu . ethu dose kazhikknm ennu arinju kazhikku. 8 nalla kuravanu.

    • @rajeenarasvin9306
      @rajeenarasvin9306 Год назад

      ​@@DRBIBINJOSEvittamin b12normal anu d kuravanu.buring sensation und enthu kondanu dr

  • @jj-sg1th
    @jj-sg1th 2 года назад +2

    B12 supliment ethan doctor

  • @JerilJacob-ug2cq
    @JerilJacob-ug2cq Год назад +1

    എനിക്ക് 235 ആണ് b12ഇത് കുറവാണോ

    • @sha6045
      @sha6045 Год назад

      Test rate ethrya varunthe

  • @vipinp7607
    @vipinp7607 Год назад +1

    Doctor എനിക് കൈ വിറയൽ ഉണ്ട് പേടിയാകുമ്പോൾ അല്ല അല്ലാതെ തന്നെ

  • @sweetfamily4218
    @sweetfamily4218 Год назад

    പുറം തരിപ്പ് ഉണ്ടാകോ പ്ലസ് റിപ്ലൈ

  • @godsontj8296
    @godsontj8296 Год назад +1

    മാസങ്ങളോളം വൈറ്റമിൻസ് ടാബ്ലറ്റ് കഴിക്കുന്നത് കൊണ്ട് ലിവറിന് പ്രോബ്ലം ഉണ്ട് എന്ന് കേട്ടിട്ടുണ്ട് 1,2 മാസം കഴിച്ചിട്ട് രണ്ടുമാസം റസ്റ്റ് കൊടുത്ത് കഴിക്കുന്നത് അല്ലേ നലത്ത്

    • @sha6045
      @sha6045 Год назад +2

      Vitamin d tablet eduthu kidney poyi 😭

  • @susammajohn2655
    @susammajohn2655 2 года назад

    Doctors are not seeing the patients properly they are not taking 10 minutes to see a patient

  • @VipinAR-tq3kd
    @VipinAR-tq3kd 6 месяцев назад

    നമ്പർ തരുമോ

  • @truthfact9611
    @truthfact9611 2 года назад +3

    Thank you sir for good information

  • @hajarabiaaju3367
    @hajarabiaaju3367 2 года назад

    Thank you dr ❤️ ❤️

  • @MBR-THAZHEKAD.
    @MBR-THAZHEKAD. 2 года назад +3

    Thank u sir....

  • @SainMuhammad-pj5mp
    @SainMuhammad-pj5mp Год назад

    Thank You Dr...

  • @sunithaprakash734
    @sunithaprakash734 Год назад

    Thank you doctor

  • @lucyantony5802
    @lucyantony5802 4 месяца назад

    Thank you Dr.very good information

  • @radhamani8217
    @radhamani8217 2 года назад

    🙏🏻🙏🏻🙏🏻👍🏻

  • @abhinavvs7862
    @abhinavvs7862 Год назад

  • @SajiKumar-bt1jz
    @SajiKumar-bt1jz 5 месяцев назад

    ❤❤❤❤❤

  • @leelammaphilips3317
    @leelammaphilips3317 9 месяцев назад

    Thank you Doctor