ഇത്രയും നല്ല രീതിയിൽ കൊളസ്ട്രോൾ സംബന്ധിച്ചുള്ള കാര്യങ്ങൾ കാര്യ കാരണ സഹിതം പറഞ്ഞു മനസ്സിലാക്കി തന്ന Dr. ക്ക് അഭിനന്ദനങ്ങൾ. 🙏 ഇനിയും നല്ല അറിവുകൾ പറഞ്ഞു തരും എന്ന് പ്രദിക്ഷിക്കുന്നു. Thanku Dr. 🙏
ജയിലിൽ 365ദിവസവും ഉച്ചക്കും രാത്രിയും വെള്ളയരി ച്ചോ റും ,156ദിവസം രാവിലെ ചപ്പാത്തിയും ആണുകൊടുക്കുന്നത്. ബക്കറ്റിൽ വരെ വാങ്ങി വച്ചാണ് ഓരോരുത്തന്മാർ വലിച്ചു കേറ്റുന്നത്. എന്നിട്ട് അവർക്കൊന്നും ഒരു കുരുവും ഇല്ല.
ഡോക്ടർ, ഞാനൊരു പ്രമേഹ രോഗിയാണ്. കൊളൊസ്റ്റ്രോളിനും മരുന്നു എടുക്കുന്നുണ്ട്. Rozavel 5 എന്ന tablet. ആഴ്ചയിൽ 2 മുട്ട കഴിക്കുന്നുണ്ട്. അതിന്റെ മഞ്ഞക്കരുവും കഴിക്കുന്നു. അതു കുഴപ്പമുണ്ടോ ? ഡോക്ടർ മുട്ടയുടെ വെള്ള കഴിക്കണം എന്നു പറഞ്ഞതു കൊണ്ടു ചോദിക്കുന്നതാണ്. മറുപടി തരുമല്ലോ?
ഏയ് - ചോറ് കഴിച്ചില്ലേലും തടി കൂടാറുണ്ടെന്നാണ് എൻ്റെ അനുഭവം - പിന്നെ ലിവർ കിഡ്നി ഇ തോടനുബന്ധിച്ച വീഡിയോയും ഇടാൻ ശ്രമിക്കു പാലാ to വയനാട് ഓട്ടത്തിനിടയിലും
മുട്ട എങ്ങനെയാണ് കഴിക്കേണ്ടത്. ഒരു പണിയും ഇല്ലെങ്കിൽ വളവളായെന്ന് പറയും.. കാര്യം പറയുകയും ഇല്ല... ഒരു ഡോക്ടറെ ആദ്യം ഇവർ കാണണം. അത് കഴിഞ്ഞ് ആളുകളെ പറ്റിക്കാനിറങ്ങാം
എനിക് 52wage ആയി 24ത്തിയതി സ്ട്രോക്കുണ്ടായി ഇടത് വശം ഫുൾക്കുഴഞ് പെട്ടെന്ന് കെഎംസിറ്റി ഹോസ്പിറ്റലിൽ എത്തിച്ചാട്കൂടി സുഗമാവുന്നുണ്ട് ചെറിയകൊളസ്ട്രോളുംപ്രശ്വരുംശുകരുംകൂടി
Dr enikku total colostrol 282 undu athil LDL 230 undu njan pressurenu marunnu edukkunnudu colostrolinu marunnu kazhichittilla doctor njan enthanu chaiandathu enikku 64 age ayi doctor dayavayi oru upadesam tharumo please doctor
ഡോക്ടർ കെള സ്റ്റേൾ ഭക്ഷണം നല്ലവണ്ണം കഴിച്ചതു കൊണ്ടാണേ കെസ്റ്റേൾ ഉണ്ടാകുന്ന ത് എണ്ണ കടി കഴിച്ചാൽ കൊസ്റ്റേൾ ഉണ്ടാകുമെന്ന് പറയുന്ന ശരിയാണേ ഡോക്ടർ പഴയ കറി കഴിച്ചാൽ കോൾ കേസ്റ്റർ റോൾ ഉണ്ടാകുമേ
ഒരു കാര്യം പറയാം സാധാരണ കാരൻ അവന്റ വീട്ടിൽഡെയിലി ഫ്രൂട്സ് കാണാൻ സാധിക്കില്ല അവനു അരി ആഹാരം കഴിച്ചു കൊണ്ട് എങ്ങനെ ഇ രോഗം നിയ ത്രി ക്കം? അരി ആഹാരം കഴിക്കാത്ത രാജ്യത്തെ ആളുകൾക്ക് ഇ രോഗം വരുന്നുണ്ടോ?
എനിക്ക് വയസ്സ് 43 ഒരു അസുഖത്തിനു മരുന്ന് കഴിക്കാറില്ല. കഴിഞ്ഞദിവസം ഫുൾ ബോഡി ചെക്കപ്പ് നടത്തിയപ്പോൾ LDL cholostrol 220, Triglycerides 234. ഉണ്ട്. എൻറെ ഫാദർ ഹാർട്ട് അറ്റാക്ക് ആയി മരിച്ചതാണ്. ഞാൻ മരുന്ന് കഴിക്കേണ്ടത് ഉണ്ടോ? 108 kg ഭാരമുണ്ട്
Thiglycer des 150 വരെ നോർമൾ Hal 40 ന് മുകളിൾ നല്ലത് Ldl 100. 120 വരെ നോർമൾ. നിങ്ങൾ ഡോക്ടറെ കണ്ട് ഉപദേശം തേടു ,,,, 40 കഴിഞ്ഞാൽ നല്ലത് പോലെ ശ്രദ്ധിക്കണം പഞ്ചസാര രാത്രിയിലെ ചോറ് തീറ്റി മധുരങ്ങൾ എല്ലാം കുറക്കുക വ്യായാമം ചെയ്യുക
Thank you doctor.. Enik cholesterol ldl 128 und attorva statin 10 mg edukunnund. Recently found problems in ecg and TMT. Doctor suggested for Angiography.. There is light block in heart.. Should I do a Angiography in hurry or can I wait? Is ANGIOGRAPHY can give side effects? Kindly advise..
ഒരു അദ്ധ്യാപകൻ ക്ലാസ് എടുക്കുന്നതുപോലെ എല്ലാം വിശദമായി പറഞ്ഞു തന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്റ്റർക്കു അഭിനന്ദനങ്ങൾ 🌹🌹
L
ഇതാണ് dr ഇങ്ങനെയാവണം ഡോക്ടർമാർ 👍👍👍നല്ല വിവരണം 👍thanks dr
എത്ര നല്ല മര്യാദയോടാണ് സോസാരിക്കുന്നു 👍❤❤
ഇത്രയും നല്ല രീതിയിൽ കൊളസ്ട്രോൾ സംബന്ധിച്ചുള്ള കാര്യങ്ങൾ കാര്യ കാരണ സഹിതം പറഞ്ഞു മനസ്സിലാക്കി തന്ന Dr. ക്ക് അഭിനന്ദനങ്ങൾ. 🙏 ഇനിയും നല്ല അറിവുകൾ പറഞ്ഞു തരും എന്ന് പ്രദിക്ഷിക്കുന്നു. Thanku Dr. 🙏
Thank you your information
Super doctor sir.person like you need for human community
ഇതാണ് ഡോക്ടർ ഇതാവണം ഡോക്ടർ ❤❤❤❤❤
Very good presentation
നല്ല വിവരണം നന്ദി.
വളരെ നല്ല സന്ദേശം നന്ദി Dr.👍🌹
Nalla arivukal.thank you doctor 🙏🙏🙏
❤
Thank you Dr. For this valuable info. 🙏
❤
Very Helpful Information Thank you so much 😊😘👍🙏💖❤️🎉
❤
May God bless you Dr
Very good presentation. Thank you Dr.
നല്ല സൂപ്പർ ഡ്രസ്സ്
Statin (റോസ്വാ സ്റ്റാറ്റിൻ )അലർജി കാണിക്കുന്നു.. എന്തുചെയ്യും Dr 🤔
Ee vedeio orupad perkku upakarappedatte. Thank you Dr. 🙏❤️
❤
കൊളെസ്ട്രോൾ ഉണ്ടായാൽ തലകറക്കം പോലെയും കാലുകൾ കുഴച്ചാലും ഉണ്ടാവുമോ
ഇല്ല
ഉണ്ടാവും
@@praseethahari8848 ഏത് അസുഖത്തിന്റെ pathophysiology ആണ് താങ്കൾ പറയുന്നത്???
Ys
Undakum
Thanks. For. The. Information. Sir
Good presentation.thank you 🙏
ഗുഡ് മെസ്സേജ് താങ്ക്യൂ സർ
നല്ലത് പറഞ്ഞു തന്നു 🙏
ജയിലിൽ 365ദിവസവും ഉച്ചക്കും രാത്രിയും വെള്ളയരി ച്ചോ റും ,156ദിവസം രാവിലെ ചപ്പാത്തിയും ആണുകൊടുക്കുന്നത്. ബക്കറ്റിൽ വരെ വാങ്ങി വച്ചാണ് ഓരോരുത്തന്മാർ വലിച്ചു കേറ്റുന്നത്. എന്നിട്ട് അവർക്കൊന്നും ഒരു കുരുവും ഇല്ല.
ഡോക്ടർ, ഞാനൊരു പ്രമേഹ രോഗിയാണ്. കൊളൊസ്റ്റ്രോളിനും മരുന്നു എടുക്കുന്നുണ്ട്. Rozavel 5 എന്ന tablet. ആഴ്ചയിൽ 2 മുട്ട കഴിക്കുന്നുണ്ട്. അതിന്റെ മഞ്ഞക്കരുവും കഴിക്കുന്നു. അതു കുഴപ്പമുണ്ടോ ? ഡോക്ടർ മുട്ടയുടെ വെള്ള കഴിക്കണം എന്നു പറഞ്ഞതു കൊണ്ടു ചോദിക്കുന്നതാണ്. മറുപടി തരുമല്ലോ?
മഞ്ഞക്കരു ഒഴിവാക്കി വെള്ള കഴിക്കുന്നതാണ് ഉത്തമം
ഡോക്ടറുടെ നർമ ബോധം ഇഷ്ടമായി 😊😊
😄
Thank you sir
നല്ല ഒരു ഡോക്ടർ
Thanks sir God bless you
Good presentation
Congrats sir
God bless you Doctor. Doctor of honest
Very very big thanks Dr
Thankyou for your information.
Thangal parayunnathokke ok. Thangalude class kettit cholestrol 300bl ninnu 200 aaya oru 5 perude number tharoo. Veruthe onnu ariyaan vebdi aanu ketto. Virodham onnum illa.
Very effective teaching
As good as the content is your way of presentation Dr....😊🙂
ഏയ് - ചോറ് കഴിച്ചില്ലേലും തടി കൂടാറുണ്ടെന്നാണ് എൻ്റെ അനുഭവം - പിന്നെ ലിവർ കിഡ്നി ഇ തോടനുബന്ധിച്ച വീഡിയോയും ഇടാൻ ശ്രമിക്കു
പാലാ to വയനാട് ഓട്ടത്തിനിടയിലും
Thumb nail says how to eat an egg … but nothing is said regarding that . Can the yolk of the egg be taken ?
Once in a week, all other time, only egg white
Useful information, thank you for the Doctor ❤
❤
rosuvas statin 5mg side effect ngne matam , ALT 77 , lipid is control
Thank you for sharing the information dr
❤
@@DRBIBINJOSE👍🌹
Thank you sir for your valuable information God bless you sir
❤
മുട്ട എങ്ങനെയാണ് കഴിക്കേണ്ടത്. ഒരു പണിയും ഇല്ലെങ്കിൽ വളവളായെന്ന് പറയും.. കാര്യം പറയുകയും ഇല്ല... ഒരു ഡോക്ടറെ ആദ്യം ഇവർ കാണണം. അത് കഴിഞ്ഞ് ആളുകളെ പറ്റിക്കാനിറങ്ങാം
Egg white kazhicho, manja vallapozhum matram
Good dr
Porota super safty food
Good msge🌹🌹
Thankyou Doctor
കൊ ഉേ സ്ട്രാൾ മരുന്ന് കഴിച്ച് കുറഞ്ഞാൽ നിർത്താൻ പറ്റുമോ
ഉഷ്ണം ഉഷ്‌ണേന ശാന്തി.
എനിക് 52wage ആയി 24ത്തിയതി സ്ട്രോക്കുണ്ടായി ഇടത് വശം ഫുൾക്കുഴഞ് പെട്ടെന്ന് കെഎംസിറ്റി ഹോസ്പിറ്റലിൽ എത്തിച്ചാട്കൂടി സുഗമാവുന്നുണ്ട് ചെറിയകൊളസ്ട്രോളുംപ്രശ്വരുംശുകരുംകൂടി
ഈ വീഡിയോ കേട്ടതിനു ശേഷം ഒരു ബന്ധുവിന് അയച്ചു കൊടുത്താൽ വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാൻ സാധിക്കും
❤
😍😍
Thank you doctor for giving such a useful information
Thank you doctor
@@leelaleela8138 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮
Good
Dr enikku total colostrol 282 undu athil LDL 230 undu njan pressurenu marunnu edukkunnudu colostrolinu marunnu kazhichittilla doctor njan enthanu chaiandathu enikku 64 age ayi doctor dayavayi oru upadesam tharumo please doctor
Thankyoudoctor
ഈ video യുടെ heading ശരിയല്ലല്ലോ. മുട്ട കഴിച്ചാൽ cholestrol കയുമെന്നു സമർത്ഥിക്കുന്നില്ല ഇതിൽ.
തമാശയിൽ പൊതിഞ്ഞ ഗൗരവം
Tanks God
Good 🙏
എനിക്ക് LDL 228 ഉണ്ട് എന്തു ചെ😊 ചെയ്യണം.
Sir..whether we can stop medicine ...my cholestrol was 250 ...but now 146 after taking one month medicine ...whether i can stop medicine now
Thanks Doctor
No use I also asked no replies .
Statin കഴിച്ചാൽ കിഡ്നി അടിച്ചു പോവുമോ
ഡോക്ടർ കെള സ്റ്റേൾ ഭക്ഷണം നല്ലവണ്ണം കഴിച്ചതു കൊണ്ടാണേ കെസ്റ്റേൾ ഉണ്ടാകുന്ന ത് എണ്ണ കടി കഴിച്ചാൽ കൊസ്റ്റേൾ ഉണ്ടാകുമെന്ന് പറയുന്ന ശരിയാണേ ഡോക്ടർ പഴയ കറി കഴിച്ചാൽ കോൾ കേസ്റ്റർ റോൾ ഉണ്ടാകുമേ
Thank you doctor
❤
Thank you doctor
Thank you Doctor good message
❤
Thanks
നല്ല കവല പ്രസംഗം പോലുണ്ട്...
Thank u sir
Veyil kondal block marum ....from jacob vadakachery
😂
Thank you Dr🤝
👍❤
Hai dctr.. iam 7 mnth pregnant. My cholestrol level is 238.
And ldl 210. Hdl 90
Now i cannot take medicine due to contraindication. So what can i do??
Hdl 60 തിന് മുകളിൽ ഉണ്ടെങ്കിൽ ldl എത്രയായാലും ഒരു മരുന്നും കഴിക്കേണ്ട
ഒരു കാര്യം പറയാം സാധാരണ കാരൻ അവന്റ വീട്ടിൽഡെയിലി ഫ്രൂട്സ് കാണാൻ സാധിക്കില്ല അവനു അരി ആഹാരം കഴിച്ചു കൊണ്ട് എങ്ങനെ ഇ രോഗം നിയ ത്രി ക്കം? അരി ആഹാരം കഴിക്കാത്ത രാജ്യത്തെ ആളുകൾക്ക് ഇ രോഗം വരുന്നുണ്ടോ?
❤❤
True
Supper
Sir ഞാൻ Rozidoux 5 mg കഴിക്കുന്നുണ്ട്... സൈഡ് effect valloum ഉണ്ടൊ
Title കണ്ടാൽ ഞെട്ടും but
മുട്ട വെള്ള മാത്രം കഴിക്കുക എന്നാണ് പുള്ളി ഉദ്ദേശിച്ചത്.
@@santhoshkumar-vd7jo
മഞ്ഞ കാര്യം പറഞ്ഞില്ല
വെള്ള ഒറ്റമുലി പോലെയാ തലകെട്ട്
@@phoenixvideos2 മഞ്ഞയിൽ കൊളെസ്റ്ററോൾ ഉണ്ട്. ദിവസം ഒന്നിലധികം മഞ്ഞ കഴിക്കരുത്.
താറാവ് മുട്ടയും കോഴിമുട്ടയും ഒരേ പോലെ ആണോ ഫലങ്ങൾ കോഴിമുട്ട കഴിക്കുമ്പോൾ മലബന്ധനം പുകച്ചിൽ വരുന്നുണ്ട് താറാവ് മുട്ടയ്ക്ക് കുഴപ്പമില്ല എന്താണ് കാരണം
നിങ്ങൾ മരുന്ന് കഴിക്കുന്നുണ്ട് എന്ന് ഒരു വീഡിയോയിൽ പറഞ്ഞു 😂
എനിക്ക് വയസ്സ് 43 ഒരു അസുഖത്തിനു മരുന്ന് കഴിക്കാറില്ല. കഴിഞ്ഞദിവസം ഫുൾ ബോഡി ചെക്കപ്പ് നടത്തിയപ്പോൾ LDL cholostrol 220, Triglycerides 234. ഉണ്ട്. എൻറെ ഫാദർ ഹാർട്ട് അറ്റാക്ക് ആയി മരിച്ചതാണ്. ഞാൻ മരുന്ന് കഴിക്കേണ്ടത് ഉണ്ടോ? 108 kg ഭാരമുണ്ട്
Thiglycer des 150 വരെ നോർമൾ Hal 40 ന് മുകളിൾ നല്ലത് Ldl 100. 120 വരെ നോർമൾ. നിങ്ങൾ ഡോക്ടറെ കണ്ട് ഉപദേശം തേടു ,,,, 40 കഴിഞ്ഞാൽ നല്ലത് പോലെ ശ്രദ്ധിക്കണം പഞ്ചസാര രാത്രിയിലെ ചോറ് തീറ്റി മധുരങ്ങൾ എല്ലാം കുറക്കുക വ്യായാമം ചെയ്യുക
രണ്ടും വളരെ കൂടുതൽ ആണല്ലോ മരുന്ന് കഴിക്കാൻ തുടങ്ങിയോ, തൂക്കവും കുറക്കണം
Weight kurakku bhai
എനിക് tryglisaride 685ആണ് മരുന്ന് കുടിക്കുന്നില്ല
ആള് തട്ടിപോകുമോ?
തൈറോയ്ഡും കൊളേ സ്ട്രാ ളും ഉണ്ടങ്കിൽ ദക്ഷണം എങ്ങനെ വേണം
This is doctor
👍
Pal kudichal kolastol varumo
sir 870 tryclisarin
❤❤❤❤❤❤❤
Thank you doctor.. Enik cholesterol ldl 128 und attorva statin 10 mg edukunnund. Recently found problems in ecg and TMT. Doctor suggested for Angiography.. There is light block in heart.. Should I do a Angiography in hurry or can I wait? Is ANGIOGRAPHY can give side effects? Kindly advise..
Better to do
LDL 128 normal alle
@@VishnuPriya-yx6nx alla, high alla enkilum 120 k thazhe nilkkanam. 128 reference cross cheythu👍
@@SushisHealthyKitchen tg normal ano
ethra vayasumuthal statin tablet kazhichu thudangam
50
🙏🙏🙏🙏🙏
🙌
🙏🙏🙏
🥰👍👍
Not at all necessary to know your family history
Ldl 247..😥
Puranam parachil nirthu please
If you don’t like it, don’t listen to it. It is very helpful to many people who are listening it first time.
Njan 4 months pregnant aanu,, enikku fasting colestrol 275 undu,, tablets kazhikkan pattillalo,, after problems undo,, athu baby kku problems undo,, please reply
Z
Mariyo
🌹👍🙏🙏🙏🌹
ഇതിൽ പുതിയതായി ഒന്നും മില്ല പഴയതു പറഞ്ഞതു തന്നെ പിന്നെ മുട്ട ഒരു വീഡിയോ ആയന്നു മാത്രം
❤👍👌🤝
poi jolychaithu jeevikku manushane pattichu jeevikkathe
ഇങ്ങനെയൊക്കെ ഒരു കാര്യം ഡോക്ടറെ പണി
🙏🏻🙏🏻🙏🏻🙏🏻👍👍🌹🌹🌹
❤
Doctor , രാത്രി വെളളം കുടിക്കരുത് എന്ന് പറയുന്നു .ഏതു ശെരി yano?
മൂത്രം ഒഴിക്കാൻ എഴുന്നേൽക്കാൻ മടി ഇല്ലെങ്കിൽ കുടിക്കാം
Monda 🙏🙏🙏