ഈ ഒറ്റ കാര്യം മതി കൊളസ്‌ട്രോൾ പമ്പ കടക്കും | Best Way To Remove Bad Cholesterol Naturally In A Week

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 89

  • @SunilKumar-si3tl
    @SunilKumar-si3tl 9 месяцев назад +22

    ശരിക്കും എല്ലാവർക്കും വേണ്ട ഉപകാരപ്രദമായ വീ ഷയങ്ങൾ മാത്രം പങ്കുവയ്ക്കുന്ന പ്രിയപ്പെട്ട ദിവ്യ ഡോക്ടർക്ക് ഒരായിരം നന്ദി അറിയിയ്ക്കുന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോകൾക്കായി കാത്തിരിയ്ക്കുന്നു. എല്ലാ നന്മളും ഈശ്വരൻ നൽകട്ടെ ഡോക്ടർക്കും കുടുംബത്തിനും.💙💗❤️💙💗❤️🙏🙏

  • @mercyantony5731
    @mercyantony5731 9 месяцев назад +8

    എനിക്ക് കൊളെസ്ട്രോൾ ഉണ്ട്. മെഡിസിൻ കഴിച്ചു തുടങ്ങിയിട്ടില്ല. ഡോക്ടറുടെ ഈ വീഡിയോ എനിക്ക് വളരെ ആശ്വാസം തന്നു. കാരണം എന്റെ വീട്ടിൽ കറുവാ മരം ഉണ്ട്. നാളെ മുതൽ അത് ഉപയോഗിച്ച് തുടങ്ങണം. thank you doctor 🙏🏼

    • @shanilkumarc.p.4192
      @shanilkumarc.p.4192 9 месяцев назад +2

      വിവരക്കേട് ചെയ്യരുത് കൊളസ്ട്രോൾ ശരീരം സ്വയം ഉണ്ടാക്കുന്നതാണ് അതിന് ഭക്ഷണ നിയന്ത്രണവും വ്യായാമവും ആണ് മെയിൻ
      ഇവർക്കൊക്കെ വിഡിയോ മാത്രം ചെയ്താൽ മതി

    • @pradeepchinna3176
      @pradeepchinna3176 Месяц назад

      Correct

  • @vishnukrishanan6
    @vishnukrishanan6 9 месяцев назад +5

    Dr cucumber kayichal colostrol kurayumo kukumber kayikunnathu nallathano

  • @shajijoseph7425
    @shajijoseph7425 9 месяцев назад +2

    Valuable information mam thanks a lot.👍Mam karuvapatta leaves ano nammal bay leaves yennu parayunnathe.?

  • @ammucharish7971
    @ammucharish7971 9 месяцев назад +3

    Dctr underarm darkness, neck lines, wrinkles under eyes..... ഇതിനു ഒക്കെ vndy vdo ഇടാമോ..... plzzzz❤

    • @DrDivyaNair
      @DrDivyaNair  9 месяцев назад

      ട്രീറ്റ്മെന്റ് ഉണ്ട്

  • @sujageorge5140
    @sujageorge5140 9 месяцев назад +1

    Doctor grey hair egine karupikam..indigo powder use cheythu ennu oru vedio cheyamo

  • @Rajeesh-s6j
    @Rajeesh-s6j 9 месяцев назад +3

    ആഹു. Dr. ദിവ്യ. ഇന്നത്തെ വിഡിയോ തരക്കേടില്ല. ഇന്ന് ദിവ്യയുടെ ദേഹത്തു നിന്ന് നഗവള്ളി ഇറങിപോയി. Frist ok വീഡിയോ കാണുബോൾ മൊബൈൽ kurachu ദൂരെ വെച്ച് വേണം ഇൻഡ്രോ കാണുവാൻ. ഒരു ദിവസം ഞാൻ വിചാരിച്ചു എന്റെ ചെവിയുടെ ഒമ്ലാകട്ട അടിച്ചു പോയി എന്ന്. ഇന്നത്തെ വീഡിയോ കാണുവാൻ എന്തു സുഗമ. കൂൾ. Thanks. Rajeesh

  • @ramakrishnan7724
    @ramakrishnan7724 9 месяцев назад +48

    പമ്പ കടന്നു ശബരിമല എത്തി ❤

    • @sumanair9778
      @sumanair9778 9 месяцев назад +4

      Good Answer

    • @rojiocs7704
      @rojiocs7704 9 месяцев назад +2

      😢😢😢😢😢😢😢😢😢😢😢😢

    • @mathewvarghese5621
      @mathewvarghese5621 8 месяцев назад

      😂

    • @HariKrishnan-pv8pf
      @HariKrishnan-pv8pf 8 месяцев назад +1

      എങ്കിൽ തേങ്ങ ഉടച്ചു തൊഴുതു വന്നോളൂ 😌🙏

    • @sreelathaj1692
      @sreelathaj1692 3 месяца назад

      ​@@HariKrishnan-pv8pf😂

  • @gilsongeorge1696
    @gilsongeorge1696 9 месяцев назад +4

    Good information. Thank you.😊

  • @jayasreenair1
    @jayasreenair1 9 месяцев назад +2

    Can we boil cinnamon stick with jeera water & drink daily ? Is there any harm if taken together ?

  • @hemamalini250
    @hemamalini250 9 месяцев назад +2

    Thanks for a good information

  • @Rajimolkc-m8w
    @Rajimolkc-m8w 3 месяца назад +2

    Sugar ullavar honey use cheyyamo

  • @renukat3558
    @renukat3558 2 месяца назад

    Very useful information... I had a cinnamon tree in my house.. 🌷

  • @thariathkk
    @thariathkk 3 месяца назад +1

    Netiamanhalam farmil original kittum

  • @MuhammedAflah-qg4bj
    @MuhammedAflah-qg4bj 9 месяцев назад +1

    കയ്യിൻ്റെ ഉള്ളിൽ വിള്ളൽ ഉണ്ടാവുന്നതിന് എന്താ കാരണം എന്ത് മരുന്ന് ഉള്ളത് ഒന്ന് പറഞ്ഞ തരുമോ

  • @walterdsouza786
    @walterdsouza786 9 месяцев назад +2

    Namaskarm mam

  • @suminaaa5
    @suminaaa5 9 месяцев назад +2

    Dr homeo kazhikumbo coffee kudichal problem indo

    • @DrDivyaNair
      @DrDivyaNair  9 месяцев назад

      Coffee കുടിക്കാൻ പാടില്ല

  • @sulochanasulo198
    @sulochanasulo198 3 месяца назад +1

    സൂപ്പർ ഡോക്ടർ

  • @varghesethomasm919
    @varghesethomasm919 9 месяцев назад +1

    Thank you Mam for the valuable information. Keep going👌👌

  • @sojajose9886
    @sojajose9886 5 месяцев назад +2

    നിങൾ കുറച്ചു കൂടി short ആക്കി tips പറയൂ plss

  • @GeorgeT.G.
    @GeorgeT.G. 9 месяцев назад +1

    good information

  • @thariathkk
    @thariathkk 3 месяца назад +1

    Neriamangalam near kothamangalm

  • @muralisun-tf6sm
    @muralisun-tf6sm 2 месяца назад

    ഇതുകൊണ്ട് ഒരു കാര്യവും ഇല്ല, വ്യൂവേഴ്സ് കൂടുമെന്നല്ലാതെ

  • @sunithaasok4436
    @sunithaasok4436 9 месяцев назад

    Original chinnamon evide kittum

  • @meerabaikm1032
    @meerabaikm1032 9 месяцев назад +4

    എങ്ങനെ ഉപയോഗിക്കണം എന്ന് പറഞ്ഞില്ല

    • @DrDivyaNair
      @DrDivyaNair  9 месяцев назад

      വിഡിയോ ഒന്നുകൂടി കാണൂ

  • @girijas7940
    @girijas7940 2 месяца назад +1

    ഇത് കഴിക്കുന്ന രീതി പറയുക

  • @pk1183
    @pk1183 9 месяцев назад

    Hair stem cell therapye kurich oru video cheyyo?

  • @preethiks6109
    @preethiks6109 8 месяцев назад

    Doctor... Nalla karuvapatta nattil kittullalo

  • @BIJIJACOB
    @BIJIJACOB 7 месяцев назад +1

    കറുവ പട്ട Leaf ഇട്ടു വെള്ളം ഉണ്ടാക്കിയാൽ മതിയോ

  • @siyadzinan223
    @siyadzinan223 9 месяцев назад +1

    Super👌👌👌👌video

  • @vinithavs3479
    @vinithavs3479 3 месяца назад

    Tanks Dr

  • @abduljaleel8918
    @abduljaleel8918 9 месяцев назад +1

    Doctor pithashayathile kall poyikkittan remidi parayumo oru video ceyyumo 19+9 undayirunnu eppol 18+ 6ayikuranjittund

    • @DrDivyaNair
      @DrDivyaNair  9 месяцев назад +1

      Medicine ഉണ്ട്

    • @abduljaleel8918
      @abduljaleel8918 9 месяцев назад

      Paranj tharumo

    • @dhanya4596
      @dhanya4596 9 месяцев назад

      Sakalakaryom paraunna doctor aano

  • @sajikumar13
    @sajikumar13 9 месяцев назад

    Good post

  • @praveenbalan7655
    @praveenbalan7655 9 месяцев назад +2

    കുടിവെള്ളത്തിന് ചേർക്കാൻ പറ്റുമോ
    ഡോക്ടർ?

    • @DrDivyaNair
      @DrDivyaNair  9 месяцев назад

      Yes. ഒന്നോ രണ്ടോ നേരം ഉപയോഗിക്കാം

  • @karunakarandi3817
    @karunakarandi3817 5 месяцев назад +1

    👏👏👏

  • @habeebafahis1274
    @habeebafahis1274 13 дней назад

    👍🏻👌🏻🥰

  • @FathimaFidha-s6q
    @FathimaFidha-s6q 9 месяцев назад +2

    Oily skin face wash paranjero

    • @DrDivyaNair
      @DrDivyaNair  9 месяцев назад

      വീഡിയോ ഇട്ടിട്ടുണ്ട്

  • @arsureshkumarsuresh4684
    @arsureshkumarsuresh4684 3 месяца назад +1

    Dr. അപ്പോ നീർമരുത്...എങ്ങനാ..?

  • @javadmuhammedjavad8691
    @javadmuhammedjavad8691 3 месяца назад

    Kari vepano

  • @hamsa0123
    @hamsa0123 2 месяца назад

    ചായയിൽ ചെറിയ പീസ് ഇട്ടാൽ നന്നാകും

  • @devadaskg6695
    @devadaskg6695 9 месяцев назад

  • @abhinavnathnath9805
    @abhinavnathnath9805 9 месяцев назад

    🙏🌹

  • @sajijose4893
    @sajijose4893 8 месяцев назад +1

    പോർക്ക് ഇറച്ചി കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ ഡോക്ടർ.....

    • @rubysaju3700
      @rubysaju3700 4 месяца назад

      Koodum that is red meat fat

    • @sree0728
      @sree0728 2 месяца назад

      Yes moth

  • @solyjobin8140
    @solyjobin8140 9 месяцев назад

    Hai dr enik cholestrol undayirunu njan January 5days statin eduth march ok akumbo pregnancy nokunnathil problm undo

  • @jitheshsathyan6024
    @jitheshsathyan6024 9 месяцев назад

    ദിവ്യ
    👍👍👍👍
    ജിതേഷ്സത്യൻ

  • @ajithaa3094
    @ajithaa3094 9 месяцев назад

    🎉

  • @jeffyfrancis1878
    @jeffyfrancis1878 9 месяцев назад +2

    😍❤🥰

  • @devadaskg6695
    @devadaskg6695 9 месяцев назад

    You are killing me by your laughting

  • @jitheshsathyan6024
    @jitheshsathyan6024 9 месяцев назад

    ദിവ്യ
    ലൈവിൽ വരാൻ കഴിയുന്നില്ല
    ജിതേഷ്സത്യൻ

  • @lathakumarilatha4021
    @lathakumarilatha4021 9 месяцев назад

    😂😂😂😂

  • @anilkumarpk6646
    @anilkumarpk6646 9 месяцев назад

    G❤O❤O❤D....❤....VI❤DE❤O...................

  • @muralink1631
    @muralink1631 9 месяцев назад +2

    Very useful information🙏

  • @VilkumarC-dv9vp
    @VilkumarC-dv9vp 9 месяцев назад +1

    Very good

  • @jinsonantony4257
    @jinsonantony4257 9 месяцев назад +2

    ❤👍

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 9 месяцев назад +1

    👍👍👍👍👍

  • @hareeshm8740
    @hareeshm8740 9 месяцев назад +3

    ❤️

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 9 месяцев назад

    👍👍👍

  • @ShameerKeloth
    @ShameerKeloth 9 месяцев назад +1

    👍👍👍👍

  • @sujathasuresh1228
    @sujathasuresh1228 9 месяцев назад

    👍👍

  • @NspEnterprises
    @NspEnterprises 9 месяцев назад

  • @santhoshkunchan7030
    @santhoshkunchan7030 8 месяцев назад +1

  • @ajithkumarajithkumar-d1g
    @ajithkumarajithkumar-d1g 4 месяца назад

    👍👍👍