കൊളസ്ട്രോളിന്റെ പുതിയ ലെവല് ? 💉 Is Your Cholesterol HDL Ratio & LDL HDL Ratio Normal? 🩺 Malayalam

Поделиться
HTML-код
  • Опубликовано: 20 июн 2024
  • New studies are saying that Cholesterol ratios have more cardiovascular risk prediction abilities when compared with isolated HDL, LDL, total cholesterol values. In this Malayalam video, Dr Prasoon gives you the normal target range of 3 most commonly used cholesterol values including Apo B to Apo A1 ratio, total cholesterol to HDL ratio, and LDL cholesterol to HDL cholesterol ratio.
    #CholesterolRatioCalculator #CholesterolRatioLevel #ApoLipoProteinB #TotalCholesterol #Malayalam
    What is the normal value of HDL, LDL, and total cholesterol? (Malayalam) - • നോർമൽ കൊളെസ്ട്രോൾ നമ്പ...
    Watch all the cholesterol-related videos in this playlist - • Cholesterol
    Target and High-risk cholesterol ratio table -www.ncbi.nlm.nih.gov/pmc/arti...
    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199
    0:00 Intro
    0:45 Cholesterol test
    3:08 Cholesterol Ratio
    6:30 Total cholesterol to HDL Ratio 7:41 LDL to HDL cholesterol ratio
    8:32 ApoB to Apo A1 Ratio10:30 Interpretation of values
    11:54 Outro
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our RUclips channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

Комментарии • 197

  • @doctorprasoon
    @doctorprasoon  Месяц назад +1

    Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @sujimonnair3713
    @sujimonnair3713 Год назад

    Dr enik cholestrol 290 und, oru doctor enik Atorvastain tablets prefer cheythu, ath kazhikkunnath kondu side effect enthenkilum undo? Medicine kazhikkathe
    Cholestrol kurakkan pattuvo?

  • @nidhinca1523
    @nidhinca1523 Год назад

    Dr. Ende age 24 wnik uric assid 8.2 aaanu
    Athinde oppam
    Cholstrol - 235
    Tryglicerids - 398
    Hdl Cholstrol - 34
    Ldl Cholstrol - 121
    Vldl - 79
    Cho/hdl - 6.91
    Dr enik atrovstatin maranu ezhuthind oru masthinu njan eth kahzikyanfa avsyam undo? Ini kahzikyanel thanne jevithakalam motham kahzikyanda varilye ??
    Please rply medam

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +9

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @SureshKumar-uc6wn
    @SureshKumar-uc6wn 2 года назад +2

    age55,total 3.79, hdl 0.87, triglycerides 0.98, ldl direct 2.69, vldl 0.45, non- hdl2.92, tc\hdl ratio 4.36, ldl\hdl ratio 3.1 pls replay

  • @breadhouse4355
    @breadhouse4355 2 года назад +3

    Is it possible to stop cholesterol medicine if it comes down to normal values after taking medicine. My tc is 260 tc/hdl is 4.91 and ldl/hdl is 3.4 and triglycerides is 135

    • @farookkhan8411
      @farookkhan8411 2 года назад +3

      ഒരാൾക്ക് കൊളെസ്ട്രോൾ കൂടുന്നതിന് മുമ്പുള്ള കാലം അയാൾ ചോറും , കപ്പയും ,വറുത്തതും പൊരിച്ചതും ഒക്കെ തിന്നിട്ടുണ്ട് . അന്നൊന്നും അയാളുടെ രക്തത്തിൽ കൊളെസ്ട്രോൾ ഇല്ല . എന്നാൽ പിന്നീട് അയാൾക്ക്‌ രക്തത്തിൽ കൊളെസ്ട്രോൾ വരാനുള്ള കാരണം അയാളുടെ ഏതോ ആന്തരിക അവയവത്തിനു കേടു പറ്റി . ഇപ്പോൾ ആ ആന്തരിക അവയവം കൃത്യമായി പ്രവർത്തിക്കുന്നില്ല . അതുകൊണ്ടാണ് രക്തത്തിൽ കൊളസ്ട്രോളും , പഞ്ചസാരയും ഒക്കെ ഉണ്ടാകുന്നതു . ആ ആന്തരിക അവയവത്തെ പൂർവ സ്ഥിതിയിലേക്ക് കൊണ്ട് വന്നാൽ രോഗം മാറും . അല്ലാതെ കൊളെസ്ട്രോളിനു മരുന്ന് കഴിക്കുക അല്ല ചെയേണ്ടത് . മിക്കപ്പോഴും കരളും , വൃക്കയുമാണ് തകരാറിലാകുന്നതും . ഈ അവയവങ്ങളെ പൂർവ സ്ഥിയിലാക്കാൻ വേണ്ടി ഉള്ള നല്ല ഭക്ഷണം കഴിക്കണം . കൊളസ്‌ട്രോളിന്റെ മരുന്ന് കഴിക്കുന്നത് കൂടുതൽ അപകടം ഉണ്ടാക്കുകയെ ചെയൂ കാരണം കൊളെസ്ട്രോൾ മരുന്നിന്റെ വിഷത്തിനെ നശിപ്പിക്കുന്നത് കരളും വൃക്കയും തന്നെ ആണ് . അപ്പോൾ കരളും വൃക്കയും കൂടുതൽ കേടാകും .
      നിങ്ങൾ തിരിച്ചറിയേണ്ട കാര്യങ്ങൾ
      ➤ കൊളെസ്ട്രോൾ എന്നത് ഒരു രോഗം അല്ല . അതൊരു രോഗ ലക്ഷണം ആണ് . അതിനാൽ തന്നെ കൊളെസ്ട്രോളിനു ചിക്തിസിക്കരുത് . അതിന്റെ കാരണത്തെ ചിക്തിസിക്കുക .
      ➤നിങ്ങൾ എത്ര കാലം കൊണ്ടാണോ ഈ രോഗം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കിയത് അത്രെയും കാലം എടുക്കും രോഗ മുക്തിക്കു . അല്ലാതെ മരുന്ന് കഴിച്ചു ദിവസങ്ങൾ കൊണ്ട് ഒരിക്കലും രോഗം മാറ്റാൻ കഴിയില്ല . ഇപ്പോഴത്തെ രീതികളെ അടി മുടി മാറ്റുക
      please open the link ruclips.net/video/zrabBhInVpU/видео.html

  • @purushothamank471
    @purushothamank471 2 года назад +2

    Valuable information 🙏

  • @beenavijayan544
    @beenavijayan544 Год назад

    സർ Tc 122 Trg 79 HDL44 LDL 62 age 58 Angiioplast onnu kazhinju diabetic ella Hba1c 5.9 anu Hdl kuravano sir please replay chanal mudangathe kanunnathanu please

  • @roshimaraj8536
    @roshimaraj8536 7 месяцев назад +1

    Thank you so much doctor...very valuable information 👍

  • @DeepaSony27
    @DeepaSony27 2 года назад +3

    Thankyou so much Sir.

  • @sheeja.b
    @sheeja.b Год назад +3

    Enikk total cholesterol 197 aanu. Ithu Normal aano.? Hdl 52 aanu. LDL 79 aanu. Triglyserides 154 aanu. Ithellaam normal aano Saar?

  • @C_I_ko_football
    @C_I_ko_football Год назад

    Sir total cholesterol 203
    Triglycerides 200
    HDL 44
    Ldl. 119
    Vldl 40
    TC/Hdl. 4.6
    LDL/HDL 2.7
    TGL/Hdl. 4.5
    Sir iee result onnu nokku valla kuzhappavum undo. Aalu male aanu

  • @directajith
    @directajith 6 месяцев назад

    i have high triglycerides. when I reduce it through excercise, ldl sky rockets. can you please give an explanation? my ldl is 208, triglycerides is 276. previous it was 160 and 321 respectively.

  • @ajishjan5817
    @ajishjan5817 2 года назад +2

    Please explain apolipoprotine A1 and B

  • @anandng385
    @anandng385 Год назад +1

    Very good dr thanks

  • @subairsafiya5948
    @subairsafiya5948 7 месяцев назад

    Totel-213, LDl-113,HDl-50.53 , vldl,49.8 triglycerides-249.84 sir, 1year kainan ith kanunad.please reply

  • @rahulmohandas7798
    @rahulmohandas7798 Год назад +1

    Super video👍🏻👍🏻👍🏻

  • @theunknowntutor2838
    @theunknowntutor2838 Год назад +2

    Thank u Dr

  • @bijukumar.kbijukumar8634
    @bijukumar.kbijukumar8634 2 года назад +2

    Thanks sir

  • @VLFT325
    @VLFT325 2 года назад

    Dr. Enthinanu Calcim score ct chyunnthu?. Ithu chyunnthu kondu any side effect undo?

  • @subhagantp4240
    @subhagantp4240 Год назад +1

    Thanks 👍 doctor

  • @vijeshvinayak220
    @vijeshvinayak220 Год назад +3

    Hi Doctor......new knowledge...how to calculate cholesterol ratio....Thank You Doctor 💗

  • @antonyos1121
    @antonyos1121 Год назад +1

    My value _ total cholesterol -256, hdl-51, ldl -189 my age 58, female. Sir njan medicine edukano

  • @sukesan2919
    @sukesan2919 Месяц назад

    Very good information dear doctor

  • @kabeermd5302
    @kabeermd5302 2 года назад +3

    Sir my TC 169 Trig 131 hdl 28 lol 115 . Is medicine necessary

  • @Elizabeth-hp8wx
    @Elizabeth-hp8wx Год назад

    Hi doctor, my chol 6.2mmol/l. What shall I do ?

  • @rahulmohandas7798
    @rahulmohandas7798 Год назад

    APO B to APO A1 ratio calculate ചെയ്യുന്നതിൽ സംശയം ഉണ്ട്... My value shown below
    HDL/LDL ratio 0.5
    LDL/HDL ratio 2.01
    Pls reply

  • @jaisytm5383
    @jaisytm5383 Год назад

    എനിക്ക് ടോട്ടൽ കൊളെസ്ട്രോൾ 228... Ldl164.. Hdl 50.... Vldl 14.... Try gliceride 70 ഇത് കുഴപ്പം ഉണ്ടോ

  • @lalydevi475
    @lalydevi475 2 года назад +1

    Namaskaaram dr 🙏🙏

  • @user-ss1et2fz6l
    @user-ss1et2fz6l Месяц назад

    My latest lab result
    Total cholesterol 214
    Triglycerides 134
    HDL 57
    LDL 130
    VLDL 26
    Cholesterol/HDL ratio 3.8
    LDL/HDL ratio 2.3
    Please tell me doctor..is it controled level.. daily half an hour morning walk and exercise going on..diet also controlling

  • @manjusreekumar6104
    @manjusreekumar6104 Год назад +1

    My age 44.. Total കൊളെസ്ട്രോൾ 169, Hdl 56, ldl 107. But my chol / hdl ratio is 3.. Normal range is 3.3 to 4.4.. Any pblm???

    • @jafaralisthar4570
      @jafaralisthar4570 Год назад

      Ithe same figure aanu enik kittiyath,doctorude advice kittiyo?

  • @user-ti8ct7xi3q
    @user-ti8ct7xi3q 7 месяцев назад

    I'm 31 years old .. cholesterol check cheythappo LDL cholesterol 185
    Hdl 38
    Triglycerides 70 enninganea kandu... Veruthea test cheythatha
    Njan. Medicine edukkano?athoo excercise cheytha nokkiyit mathiyooo.... Risk factor undoo

  • @vijinviking-xs5gg
    @vijinviking-xs5gg 8 месяцев назад

    How Alcohol drinking affect the body plz make video

  • @rejanr.j5884
    @rejanr.j5884 Год назад +2

    Cholesterol -252
    Hdl -47
    Ldl-182
    Tgl-116

  • @sophiageorge9754
    @sophiageorge9754 Год назад

    Cholestrol, 233.HDL58 isit danger6,doctor?

  • @ponnammathankan616
    @ponnammathankan616 2 года назад +2

    Very good information

  • @mohandaaskp2019
    @mohandaaskp2019 Год назад

    Sir.iam Mohandas from hyderabad.age 67. My resent test was on Feb 27/23.
    Total cholesterol 157. Triglycerides 83.
    Hdl 52.non hdl 105.ldl.88.4.
    Chol/ hdl.ratio 16.6.
    Chol/hdl.ratio.3.02
    Ldl/hdl ratio.1.7
    Should I take medicine.or not pls suggest

  • @gsreekumar1952
    @gsreekumar1952 2 года назад +2

    Sir, I had a enjioblast on 2017 Feb.From that period I changed my life style means stopped smoking,not intaking any animal food,avoid rice and wheat . But till now why the cholesterol is not become normal. Now I am not taking any medicine.

    • @farookkhan8411
      @farookkhan8411 2 года назад

      ഒരാൾക്ക് കൊളെസ്ട്രോൾ കൂടുന്നതിന് മുമ്പുള്ള കാലം അയാൾ ചോറും , കപ്പയും ,വറുത്തതും പൊരിച്ചതും ഒക്കെ തിന്നിട്ടുണ്ട് . അന്നൊന്നും അയാളുടെ രക്തത്തിൽ കൊളെസ്ട്രോൾ ഇല്ല . എന്നാൽ പിന്നീട് അയാൾക്ക്‌ രക്തത്തിൽ കൊളെസ്ട്രോൾ വരാനുള്ള കാരണം അയാളുടെ ഏതോ ആന്തരിക അവയവത്തിനു കേടു പറ്റി . ഇപ്പോൾ ആ ആന്തരിക അവയവം കൃത്യമായി പ്രവർത്തിക്കുന്നില്ല . അതുകൊണ്ടാണ് രക്തത്തിൽ കൊളസ്ട്രോളും , പഞ്ചസാരയും ഒക്കെ ഉണ്ടാകുന്നതു . ആ ആന്തരിക അവയവത്തെ പൂർവ സ്ഥിതിയിലേക്ക് കൊണ്ട് വന്നാൽ രോഗം മാറും . അല്ലാതെ കൊളെസ്ട്രോളിനു മരുന്ന് കഴിക്കുക അല്ല ചെയേണ്ടത് . മിക്കപ്പോഴും കരളും , വൃക്കയുമാണ് തകരാറിലാകുന്നതും . ഈ അവയവങ്ങളെ പൂർവ സ്ഥിയിലാക്കാൻ വേണ്ടി ഉള്ള നല്ല ഭക്ഷണം കഴിക്കണം . കൊളസ്‌ട്രോളിന്റെ മരുന്ന് കഴിക്കുന്നത് കൂടുതൽ അപകടം ഉണ്ടാക്കുകയെ ചെയൂ കാരണം കൊളെസ്ട്രോൾ മരുന്നിന്റെ വിഷത്തിനെ നശിപ്പിക്കുന്നത് കരളും വൃക്കയും തന്നെ ആണ് . അപ്പോൾ കരളും വൃക്കയും കൂടുതൽ കേടാകും .
      നിങ്ങൾ തിരിച്ചറിയേണ്ട കാര്യങ്ങൾ
      ➤ കൊളെസ്ട്രോൾ എന്നത് ഒരു രോഗം അല്ല . അതൊരു രോഗ ലക്ഷണം ആണ് . അതിനാൽ തന്നെ കൊളെസ്ട്രോളിനു ചിക്തിസിക്കരുത് . അതിന്റെ കാരണത്തെ ചിക്തിസിക്കുക .
      ➤നിങ്ങൾ എത്ര കാലം കൊണ്ടാണോ ഈ രോഗം നിങ്ങളുടെ ശരീരത്തിൽ ഉണ്ടാക്കിയത് അത്രെയും കാലം എടുക്കും രോഗ മുക്തിക്കു . അല്ലാതെ മരുന്ന് കഴിച്ചു ദിവസങ്ങൾ കൊണ്ട് ഒരിക്കലും രോഗം മാറ്റാൻ കഴിയില്ല . ഇപ്പോഴത്തെ രീതികളെ അടി മുടി മാറ്റുക
      please open the link ruclips.net/video/zrabBhInVpU/видео.html

    • @ajishjan5817
      @ajishjan5817 2 года назад

      @@farookkhan8411 തട്ടിപ്പ് vadakkanjeriyude ഉപദേശം ആവശ്യമില്ല

  • @beenavijayan544
    @beenavijayan544 Год назад

    Sir Total Cholastro 163 Triglis 114 Hdl 36Ldl 104 normal ano Age 57

  • @willsonpp4493
    @willsonpp4493 Год назад

    Good

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +2

    👍😍

  • @sumavarghese6225
    @sumavarghese6225 Год назад +5

    Cholesterol 260, Triglycerides 116, HDL 57, Direct LDL chol. 138, Non LDL chol. 203, chol / HDL ratio 4.6, LDL /HDL ratio 2.4, very low density lipoprotein65

  • @vinodankn6636
    @vinodankn6636 2 месяца назад

    Total. 198. Kn. Vinodanthekkethara. Pl. Advice

  • @vinithavishnu1271
    @vinithavishnu1271 Год назад

    Total cholostrol 296. Hdl 64 Ldl195 marunnu kazhikkano.Dr..age 34

  • @gopalakrishnannair4167
    @gopalakrishnannair4167 2 года назад +1

    വെറും വയറ്റിൽ ഒരു മണിക്കൂർ നടന്ന ഉടനെയാണ് ഡോക്ടർ ഞാൻ കൊളസ്ട്രോൾ ചെക്ക് ചെയ്തത്. 269 ആയിരുന്നു total Colestrol. Colestrol check ചെയ്യുന്നതിന് മുൻപ് നടന്നതാണ് കൊളസ്ട്രോൾ കൂടാൻ കാരണം എന്ന് എന്റെ സുഹൃത്ത് എന്നോട് പറഞ്ഞു. ശരിയാണോ ഡോക്ടർ?

  • @rajasreekr8774
    @rajasreekr8774 Год назад +1

    Cholostrol human being nu aavasyom aanu.....anikku total 338 undu....medicine prescribe chaithirunnu....doctors paranju pedippichu heart attack varum ennu....njan med.kazhilkarilla....pakarom home remedies and exercise....7 years aayee anikku Oru problem vum Ella....pakshe ellavarkkum agane aavanom ennilla....ante body kku nalla straight UNDENNU njan viswsikkunnu....ethokke athijeevikkan ulla kazhichu...ante body kku undu😂😂😂njan eng.medicinedum....oru medicine num kazhikkarilla....athanu ante vijayavum....only natural incredients

  • @mayas9821
    @mayas9821 4 месяца назад

    Men 21 yrs
    Cholesterol total 206.2
    Triglycerides 155
    HDL 47
    LDL 126.4
    VLDL 31
    Cholesterol/HDL 4.3
    LDL/HDL 2.6

  • @chandrikachandran3742
    @chandrikachandran3742 Год назад +1

    എന്റെ tota Colastrol 262 ആണ്
    മരുന്നു കഴിക്കണൊ Dr

  • @christyvincent9820
    @christyvincent9820 Год назад +1

    Cholesterol 257 . Medicine edukkano

  • @rajanithethoth2412
    @rajanithethoth2412 8 месяцев назад

    Sir my age 52 female. Total cholesterol 341
    Triglyceride 81
    Hdl 103
    Non hdl 238
    Ldl 221.8
    Vldl 16.2
    Ldl Hdl ratio 2.15
    Cho Hdl ratio3.31
    Any problem sir
    Food control cheythittum 8years aayit koodiyum kuranjum

  • @nisarkarthiyatt5793
    @nisarkarthiyatt5793 9 месяцев назад

    👌

  • @babut.k3675
    @babut.k3675 Год назад +1

    Total 215, LDL 160, Triglyceride 111, HDL 40 mg, VLDL 22, Blood sugar 107. Normal ആണോ

  • @indiradas7524
    @indiradas7524 2 года назад

    Please give me your useable advice

  • @ansartkkoyilandy
    @ansartkkoyilandy 5 месяцев назад

    Sir tots cholesterol 222
    Triglycerides 510
    HDL. 60
    LDL. 148
    Cholesterol HDL ratio 3.7
    LDL/HDL ratio. 2.4

  • @libikumarnair5099
    @libikumarnair5099 Год назад

    👍👍

  • @naveenss5056
    @naveenss5056 9 месяцев назад +1

    Sir total cholesterol162, Hdl 13,Ldl 126,Vldl 23,Triglyceride 118 age 41.എന്തെങ്കിലും കുഴപ്പം കാണുന്നുണ്ടോ

  • @vijeshvenugopal6993
    @vijeshvenugopal6993 Год назад +2

    Total-187
    Ldl-134
    Hdl-33
    Triglycerides -137
    VLDL-27

    • @doctorprasoon
      @doctorprasoon  Год назад

      No problem, but exercise required

    • @rajumr92
      @rajumr92 7 месяцев назад

      Total cholesterol- 195
      Triglycerides -115
      HDL-51
      LDL-121
      VLDL-23
      HDL ration -3.8

  • @mbkunhimohammed8562
    @mbkunhimohammed8562 Год назад

    ഒരാൾക്ക് ഒരു ദിവസം മുന്ന് ഡയാലിസീസ് ചെയ്യാൻ പറ്റുമോ?

  • @ushateacher
    @ushateacher Год назад +3

    Age 66.female
    Total cho:269.
    Try gl:157.
    LDL190.
    HDL 53.
    Chol/HDL ratio 5.1.
    LDL/HDL ratio 3.6.
    VLDL 31.4

  • @ushashanker3567
    @ushashanker3567 Год назад

    🙏🙏

  • @somankg4911
    @somankg4911 Год назад +1

    CHOL/HDL Ratio. 4.2. LDL/HDL Ratio 2.8

  • @indiradas7524
    @indiradas7524 2 года назад +5

    HDL 43;LDL 149;VLDL 25mgTriglyserides 127 ;cholestrol 217;cholesterol Ratio 5

  • @vijayalakshmio.b6736
    @vijayalakshmio.b6736 5 месяцев назад

    Total 301
    Hdl 88
    Ndl 199.40
    Triglycerides 68
    Vldl 13.60
    Non- HDL 213

  • @ziyamogral7421
    @ziyamogral7421 2 года назад +3

    ldl/hdl 1.99...and tc/hdl 3.23

  • @bablusworld9913
    @bablusworld9913 5 месяцев назад

    sir My age is 31
    total cholesterol - 265
    triglycerides - 173
    hdl - 40
    Ldl - 191
    Vdl - 34
    total / hdl ratio - 6.6
    hdl / Ldl ratio - 4.7
    ഞാൻ ഡോക്ടറെ consult ചെയണോ?

    • @doctorprasoon
      @doctorprasoon  5 месяцев назад

      lifestyle changes start cheyanam.. 3 months shesham test repeat cheyu

    • @doctorprasoon
      @doctorprasoon  4 месяца назад

      yes

  • @rvswapnanair
    @rvswapnanair 6 месяцев назад +1

    Total 256
    Triglycerides 95
    HDL direct 50
    LDL direct 187
    VLDL 19 kindly reply
    I am doing daily gym work outs and cardio
    Tyrodectemi done 6 months back some nodules in my gland all
    Tests n biopsy’s are negative
    Tab tyroxil100mg

  • @jamesdevassy5217
    @jamesdevassy5217 2 года назад +3

    My total cholestrol 184, HDL 38.5, LDL 157.6, VLDL 23.2. Triglyceride 116. Tested on 7 April 2022. Presently taking Evion 400, Ursocol 300. Your valuable comments expected pl.

  • @nandhunarayanan1026
    @nandhunarayanan1026 2 года назад +1

    Yeeeh.... എനിക്ക് okey ആണേ

  • @prajagopalan4888
    @prajagopalan4888 7 месяцев назад

    My total cholesterol 240
    Sir Please reply

  • @sob237
    @sob237 Год назад +1

    ഡോക്ടർ എന്റെ total കൊളസ്‌ട്രോൾ 242.2...LDL 183..HDL... 40...മരുന്ന് കഴിക്കണോ.. സാർ.. വ്യായാമം ഫുഡ്‌ കണ്ട്രോൾ ഒക്കെ ചെയ്യുന്നുണ്ട്

    • @doctorprasoon
      @doctorprasoon  Год назад

      vyayamam cheythitt 3 masam kazhinjitum normal rangilekk vannillenkil medicines kazhjikkunnathayiriikum nallath

  • @beenavijayan544
    @beenavijayan544 Год назад

    Dapagliflozni 10mg/

  • @radhakrishnanks6680
    @radhakrishnanks6680 Год назад

    Cholesterol/HDL Ratio 4.91 triglycerides/HDL ratio2.9 age 63

    • @doctorprasoon
      @doctorprasoon  Год назад +1

      എച്ച്ഡിഎല്‍ കൂട്ടണം

  • @vinodmn9769
    @vinodmn9769 2 года назад +1

    സാർ എന്റെ തൂക്കം 60 വയസ്സ് 46 Total കൊളസ്രോൾ 207, triglsarad-133, HDL-41, LDL-139, VLDL-26 HDL ratio 5.2 ഞാൻ മരുന്ന് കഴിക്കണോ

  • @terleenm1
    @terleenm1 2 года назад +1

    Great... Thank you. LDL to HDL _1.53 and LDLto HDL _2.75 VLDL 22.8

  • @mohammedfarhan1883
    @mohammedfarhan1883 10 месяцев назад

    My total choledterol
    239.3
    Hdl 54.1
    Ldl 131.
    Vldl 24.5
    Triglycerides 122.5
    Total ch hdl ratio 4.4
    Serum nonhdl 185.2
    Medicine start cheyyandathundo? Pls advice my age 39 female

  • @surendranprasad257
    @surendranprasad257 2 года назад +1

    👍👍👌👌🙏🇮🇳

  • @monisharajan1560
    @monisharajan1560 2 года назад

    Sir njn 1 സംശയം chothichirunnuu....comment അയച്ചു.rpy തന്നില്ല....plzz 1 നൊക്കൂ....

    • @lalithavalsan8228
      @lalithavalsan8228 Год назад

      Thank you doctor T gl mathram high aayal kuzhappamundo

  • @user-ss1et2fz6l
    @user-ss1et2fz6l Месяц назад

    Please analyse my result

  • @beenavijayan544
    @beenavijayan544 Год назад

    H. B 13.1

  • @juicehut9306
    @juicehut9306 Год назад +1

    Total cholesterol 327
    First time
    Age 37

    • @saneeshe.t2770
      @saneeshe.t2770 Год назад

      Food control with strong diet
      Hard exercise
      After 1month check
      Then consult a doctor
      (Drink more water)

  • @sukumaranbabu6831
    @sukumaranbabu6831 Год назад

    total cholesterol - 210; tri-70; ldl-153; hdl55; Babu S, age 58,

  • @safiasalim9013
    @safiasalim9013 2 года назад +3

    എന്റെ ക്ലോസ്ട്രോൾ.180. Condrol ആണ്

  • @swapnabineesh1565
    @swapnabineesh1565 5 месяцев назад

    Chl/hdl 4.2,ldl/hdl 2.7

  • @layanakp3273
    @layanakp3273 Год назад +1

    കൊളസ്ട്രോൾ -159 trijlycerides-340 hdl-25 ldl-66 vldl-68 മരുന്ന് കഴിക്കണോ

  • @samuelthomas2138
    @samuelthomas2138 Год назад

    Samuel Thomas ..pls give me a reply

    • @jarees1jareea14
      @jarees1jareea14 Год назад

      Cholesterol 139 triglycerides 111ldl79 hdl 37 vldl 18.4
      Plese reply doctor

  • @user-ss1et2fz6l
    @user-ss1et2fz6l Месяц назад

    Age 39 aanu

  • @navneeths6204
    @navneeths6204 19 дней назад

    Total cholesterol 225 Md/L

  • @kilarsha7719
    @kilarsha7719 2 года назад

    സർ,
    കൊളെസ്ട്രോൾ 299 ഉണ്ട്.trygleseride 222. Hdl 44. Ldl 210. Ldl hdl ratio 4.5

    • @doctorprasoon
      @doctorprasoon  2 года назад +8

      first time anenkil, start exercise and control diet,
      3 months kayinju test repeat cheyu..

  • @safiasalim9013
    @safiasalim9013 2 года назад +5

    എന്റെ colostrol 180. ആണ്
    ഞാൻ control ആണ്

  • @shajishakeeb2036
    @shajishakeeb2036 8 месяцев назад

    Ratio ,onnum manassilayilla.headache.

  • @somarajannair9151
    @somarajannair9151 11 месяцев назад

    Hdl ratio 6,0

  • @saleemnv4481
    @saleemnv4481 Год назад

    കൊളസ്‌ട്രോൾ എന്ന് കേട്ടാൽ പിന്നെ അയാളെ രോഗി എന്ന ലേബൽ ഒട്ടിച്ചു വെക്കും ....എന്നിട്ടു പറയും വെളിച്ചെണ്ണ തൊടാനേ പാടില്ല .....sunflower ഓയിൽ മാത്രം ഉപയോഗിക്കുക എന്ന് .....ഡോക്ടർ ഹെഗ്‌ഡെ പറയും വെളിച്ചെണ്ണ ഉപയോഗിക്കാം ....🌷🙏

  • @arjunnair4915
    @arjunnair4915 2 года назад

    Sir number onnu tharumo?

    • @doctorprasoon
      @doctorprasoon  6 месяцев назад

      dofody.app.link/84WQOScoHbb

    • @doctorprasoon
      @doctorprasoon  6 месяцев назад

      download the Dofody app from Google play store or Apple App Store to talk with doctors
      -dofody.app.link/84WQOScoHbb

  • @aabdulnasiraabdulnasir3063
    @aabdulnasiraabdulnasir3063 2 года назад

    5.6ann hirisk anno

    • @doctorprasoon
      @doctorprasoon  2 года назад

      yes

    • @pradeepsamson
      @pradeepsamson Год назад

      5.2. Medicine start cheythu. Exerciseum undu. Ithuvare kuzappam onnum illarunnu. After 2 Months, will check again.

  • @snehavinu2365
    @snehavinu2365 2 года назад +1

    മെഡിസിൻ കൊളസ്ട്രോളിനു കഴിക്കുന്നു. പല്ല് എടുക്കാൻ പറ്റുമോ

    • @doctorprasoon
      @doctorprasoon  2 года назад +1

      cholesterol medicine mathram anenkil yes,
      adhinte kude aspirin kude undenkil, medicne nirthanam

    • @snehavinu2365
      @snehavinu2365 2 года назад

      @@doctorprasoon thank u dr

  • @salinishaji4711
    @salinishaji4711 2 года назад +1

    മോഡേൺ മരുന്നുകൾക് രോഗത്ത മാറ്റാൻ കഴയുമോ

    • @rajasreekr8774
      @rajasreekr8774 Год назад

      No.....Oru asugathinu kazhichal anubhandha asugangal vannu kondirikkum....chemical alle ethellaam

    • @perumalasokan9960
      @perumalasokan9960 Год назад

      അലോപ്പതി മരുന്നുകൾക്ക്‌ ബിപി, കൊളെസ്ട്രോൾ, ഹൃദ്രോഹം, ക്യാൻസർ എന്നിവയെ സുഖപ്പെടുത്താൻ കഴിയില്ല

  • @darveeskhan5532
    @darveeskhan5532 2 года назад +4

    അതിനു അറ്റാക്ക് ഉണ്ടാകുന്നതു കോളസ്ട്രോൾ അല്ല പുതിയ പഠനം പിന്നെ എന്ത് നു മരുന്ന് കഴിക്കണം . കോളസ്ട്രോളിൽ അപകടം ഉണ്ടാകുന്നതു triglycerides ആണ് 150 തയെ വരണം ബ്ലോക്ക് ഉണ്ടാകുന്നതു inflammation ആണ് .

    • @rajasreekr8774
      @rajasreekr8774 Год назад +5

      Aarum parayunnathu viswsikkan pattilla....human being nu cholostrole venom ennanu parayunnathu....anikku 338 total cholostrol. Hdl valare kuravanu....heart attack varum ennokke paranju....njan home remedies aanu chayyunnathu....pinayy walking....yoga....Oru paracetamol polum njan kazhichittilla ethuvare🤣🤣😆😆njan aaraa molu....

    • @sheeja.b
      @sheeja.b Год назад +1

      @@rajasreekr8774 ha ha ha 😂😂 super dear 🌹👍

    • @sheeja.b
      @sheeja.b Год назад +1

      @@rajasreekr8774 kalakki 👍😂

    • @rajasreekr8774
      @rajasreekr8774 Год назад

      @@sheeja.b 🤩🤩🤩🙏🙏👍🌹

    • @rajasreekr8774
      @rajasreekr8774 Год назад

      @@sheeja.b 😂🙏🤩

  • @anugraha871
    @anugraha871 2 года назад +1

    Total cholesterol 324, Hdl 44,. Ldl 242

  • @samuelthomas2138
    @samuelthomas2138 Год назад +1

    Cholesterol
    Total242…HDL62. Triglycerides..114 LDL157 cholesterol/HDLC 3.9 …NON HDL CHOL180 HEMOGLOBIN7.8. No med taking. Morning fast 117 some days 127 ..130. After lunch /dinner always less than 180….. A1C 7.8 But after lunch and dinner165 or170 Why?

    • @doctorprasoon
      @doctorprasoon  Год назад

      insulin resistance.. diabetes, anemia, high cholesterol.. age ethrayanu..?

    • @samuelthomas2138
      @samuelthomas2138 Год назад

      @Doctor Prasoon sorry doctor. Today I see this reply...I am 72....Thank you Doctor

  • @user-dd7qi6ph2k
    @user-dd7qi6ph2k 9 месяцев назад +1

    Dr. LDL 210 age 33

    • @DeepaRatheeshRidhu
      @DeepaRatheeshRidhu 9 месяцев назад

      എനിക്കും

    • @DeepaRatheeshRidhu
      @DeepaRatheeshRidhu 9 месяцев назад

      Dr kando

    • @user-dd7qi6ph2k
      @user-dd7qi6ph2k 9 месяцев назад

      @@DeepaRatheeshRidhu illa . Kandal marunnu kazhikkan parayun .eanthe cheyya eann aryunnilla . Nigalkkum eathreya?

    • @DeepaRatheeshRidhu
      @DeepaRatheeshRidhu 9 месяцев назад

      EnikkumLdl 223 age 34. Ennu വൈകിട്ടു dr കാണണം ennu വിചാരിക്കുക.

    • @user-dd7qi6ph2k
      @user-dd7qi6ph2k 9 месяцев назад

      @@DeepaRatheeshRidhu Ok. Total colostral eathreya? BP undo? Eanthayalum Dr .eantha parayunath eann nokki oru replay idane.njan pravasi Anu nammukk ivide doctore kanan oru pada paisa avum.