Very useful information. I recently checked and found my LDL cholesterol levels 164.3 (very high). Visited a doctor who told me the same thing, after checking with me whether I am a diabetic, whether I have BP etc...The advice in this video gives the background substantiation for the doctor's advice. It has helped me avoid a lot of unnecessary stress. Thank you Sir.
ഇന്ന് രാവിലെ പോയി ആദ്യമായി ബ്ലഡ് ടെസ്റ്റ് ചെയ്തു വന്നതേ ഉള്ളൂ ഷുഗർ ഉം കൊളെസ്ട്രോൾ ഉം... റിസൾട്ട് വന്നപ്പോ തന്നെ ആദ്യം ഡോക്ടർ ടെ വീഡിയോ ആണ് യൂട്യൂബിൽ സെർച്ച് ചെയ്തത്... അപ്പോ തന്നെ ഡോക്ടർ അതിനെ കുറിച്ച് തന്നെ വീഡിയോ upload ചെയ്തിരിക്കുന്നതായും കണ്ടു..Thank you so much doctor ❤️
നമ്മുടെ ശരീരത്തിൽ ടോട്ടൽ കൊളസ്ട്രോളിൽ 80% ത്തോളം കരൾ ആണ് നിർമ്മിക്കുന്നത്, കരൾ എപ്പോഴാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് കരൾ കൊളസ്ട്രോൾ ഉണ്ടാക്കുന്നത് അതിൻറെ റോ മെറ്റീരിയൽ എന്തൊക്കെയാണ്. ഒരു വീഡിയോ ചെയ്യാമോ ?
This is really a valuable information. Even though I am a subsciber of you doctor, I am not used to post a comment, for which all your videos deserve., your way of presentation deserves, your character and simplicity also deserve. But, for this I have to. That's why I am posting. God bless you doctor. Stay blessed🙏
Alternative medicines randum nallathu thanne aanu.... But problem ullathu athu kaikaaryam cheyyunna doctors nte kayyilaanu... CBSE exam nu questions varunna pole aanu... Full application level aanu.... Orupaad factors assess cheythu athil ettavum accurate aayathu prayogichillenkil result kittaan prayasamaanu... Kaadadachu vedi vekkunna reethiyaanu ippo ee doctors cheyyunnathu.... Athu maaranam... Allopathiyil oru treatment protocol set cheyth vechitt athupole ethu doctors num prayogikkaam... Antibiotics, analgesic, antipyretics..... Angane pokunnu... But emergency medicines, anesthesia, ee meghalakalil modern medicine kazhinje mattullavakku prasakthi ullu....athoru fact aanu...
Thanku doctor എല്ലാവർക്കും useful ആയ വീഡിയോ 🙏 ഡോക്ടർ എനിക്ക് age44 പ്രതേകിച്ചു ഒരു history ഇല്ല ദിവസവും നെലിക്ക ജ്യൂസ് empty സ്റ്റോമ്മച്ചിൽ കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ
സർ ഞാൻ തൃപ്പുണിത്തുറയിലാണ് താമസ . എനിക്ക് സാറിനെക്കണ്ട് വിശദമായി ചില അസുഖങ്ങളെപ്പറ്റി ചോദിക്കണമെന്നുണ്ട്. സറി ന്റ ക്ലിനിക് തിരുവനന്തപുരത്താണ് എന്ന് വിചാരിക്കുന്നു. അതുകൊണ്ട് നേരിൽ കണ്ട് ഒരു പരിശോദനക്ക് എന്തങ്കിലു വഴിയുണ്ടാ? ഈ ഭാഗത്തു സർ വരുന്നുണ്ടെങ്കിൽ അറിയിക്കുക.
ഡോക്ടർ എനിക്ക് ടെസ്റ്റ് ചെയ്തപ്പോൾ RBS 94mgm% Cholesterol 220.70mgm%0 Uric acid 5.01mgm% കൊളസ്ട്രോൾ ഉണ്ട് ഇപ്പോൾ മരുന്നൊന്നും കഴിക്കേണ്ട വ്യായാമം ചെയ്താൽ മതിയെന്ന് പറഞ്ഞു ഞാൻ രാവിലെ ചെറുതായി കാപ്പി കുടിച്ചിട്ടാണ് ബ്ലഡ് ടെസ്റ്റ് ചെയ്തത് എന്തെങ്കിലും കുഴപ്പമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു 😍😍
Thank you doctor for this wonderful video.Dr....36 year old male aanu njan. Total cholesterol 304 undu. LDL 222 and HDL 56 um aanu. Smoking and drinking illa. Slim aanu. Diabetes and pressure illa. Family history undu. Doc paranju Rosuvas 10 mg edukkan. Medicine edukkathe ithonu kurekkan maargamundo?
1:45 കൊളസ്‌ട്രോളിന്റെ മരുന്ന്
2:50 മരുന്ന് കഴിച്ചു തുടങ്ങേണ്ടത് എപ്പോൾ ?
4:45 മരുന്നു എങ്ങനെ തീരുമാനിക്കാം?
8:00 ascvd risk calculator
തന്നെ
P
Psoriasis kurayunnathine pati onnu parayamo doctor ente sister nu 10year ithund ipol kooduthalayirika
കൊളെസ്ട്രോൾ കൂടുതൽ ഉള്ള ആൾക്ക് മദ്യം കഴിക്കുന്നത് പ്രശ്നം ഉണ്ടോ
Halo
Sir 266 anu enkku
ഡോക്ടർമാർ ഫിസീന് വേണ്ടി ആർത്തി കാണിക്കുന്ന ഈ കാലത്ത് സാർ സൗജന്യമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിന് അഭിനന്ദങ്ങൾ
Correct
👍🏽👍🏽
സാറിന്റെ കൺസൾട്ടേഷൻ ഫീസ് എത്രയാണെന്ന് ഒന്ന് ചോദിച്ചു നോക്കണം
Sir n RUclips il ninn income kittumallo .3M aavarayi nalla amt kanum
യൂറ്റൂബ് നല്ല വരുമാനം കൊടുക്കുന്നുണ്ടല്ലോ
വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
ആർക്കും കേട്ടിരിക്കാൻ തോന്നും😇
Correct🤣👌👌👍🌹
വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ. ചിലരുടെ കുറെ തെറ്റിദ്ധാരണകൾ മാറും, ആവശ്യമായ നല്ല കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റും. 👍ഗുഡ് വീഡിയോ.
ഡോക്ടർ വീഡിയോ കണ്ടിരിക്കാൻ നല്ല ഒരു സമാധാനമാണ് എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു 🙏🏻👍
Adhey
വിലപ്പെട്ട അറിവിന് നന്ദി സാർ
സർ, വളരെ ഉപകാരപ്രദമായ വീഡിയോ 🙏 അഭിനന്ദനങ്ങൾ 👍❤️❤️❤️
വളരെ നല്ല വിവരങ്ങളാണ് തന്നത്.. നന്ദി സർ
Very useful information. I recently checked and found my LDL cholesterol levels 164.3 (very high). Visited a doctor who told me the same thing, after checking with me whether I am a diabetic, whether I have BP etc...The advice in this video gives the background substantiation for the doctor's advice. It has helped me avoid a lot of unnecessary stress. Thank you Sir.
Excellent presentation , very judicious analysis of cholesterol problems and medication requirements 👌
Very very useful doctor .
ഇന്ന് രാവിലെ പോയി ആദ്യമായി ബ്ലഡ് ടെസ്റ്റ് ചെയ്തു വന്നതേ ഉള്ളൂ ഷുഗർ ഉം കൊളെസ്ട്രോൾ ഉം... റിസൾട്ട് വന്നപ്പോ തന്നെ ആദ്യം ഡോക്ടർ ടെ വീഡിയോ ആണ് യൂട്യൂബിൽ സെർച്ച് ചെയ്തത്... അപ്പോ തന്നെ ഡോക്ടർ അതിനെ കുറിച്ച് തന്നെ വീഡിയോ upload ചെയ്തിരിക്കുന്നതായും കണ്ടു..Thank you so much doctor ❤️
വിലപ്പെട്ട അറിവിന് നന്ദി
Very very usefull videos. Excellent sir 🙏🏻🙏🏻🙏🏻sir online consultation undo. Undengil link pease 🙏🏻🙏🏻🙏🏻
വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റിയ രീതിയിലുള്ള അവതരണം നന്ദി,
കൊളസ്ട്രോൾ ഉള്ളവർക്കു (247)വൻപയർ കഴിക്കാമോ Dr
Thank you doctor.please priscribe doctor whether coffee or tea isgood .
Good information thank you sir. Polycythemia ye kurichu oru video cheyyamo sir please. Nte husbandinu hb 18.5
Varey undavum. Diabetic aanu
അതിൽ tryglicerides ഒന്നും നോക്കുന്നില്ലല്ലോ? Tryglicerides കൂടിയാൽ കുഴപ്പമില്ലേ?
Ascvd
Thankyou doctor. Dr. Enikk fasting sugara eppozhum kooduthal food kazhichitt normala. Kuzhappam undo Dr. Pleeez reply
Good information.Dr. Please explain when to start medicines for Triglycerides .
Very informative..
Thank you Dr
Doctor cholesterol 270 aanu.Appol uluva vellam ravile kudichu,pinne pachakkari kuduthal upayogichal kurayumo
Very very good Information Thank you Doctor God bless you ❣️🙏👏🌷
Doctor, Tryglycerides LDL high aayal ECG yil variation vaaran chance undo...?
Very useful information
Thankamani Krishnan
Thanks Dr. I got a very good information today. Hats off to u Dr
Thanks doctor you give a good information
കൊളസ്ട്രോൾ, അലോപ്പതിമരുന്ന് ഭക്ഷണശേഷമോ, ആദ്യമോ കഴിക്കേണ്ടത് ?
നല്ലൊരു അറിവ് കിട്ടി 🙏🙏
What is difference between direct LDL and lipid profile test.
നമ്മുടെ ശരീരത്തിൽ ടോട്ടൽ കൊളസ്ട്രോളിൽ 80% ത്തോളം കരൾ ആണ് നിർമ്മിക്കുന്നത്, കരൾ എപ്പോഴാണ് കൊളസ്ട്രോൾ ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് കരൾ കൊളസ്ട്രോൾ ഉണ്ടാക്കുന്നത് അതിൻറെ റോ മെറ്റീരിയൽ എന്തൊക്കെയാണ്. ഒരു വീഡിയോ ചെയ്യാമോ ?
നല്ല ഒരു ഡോക്ടറെ ഒന്ന് കാണാൻ പോലും ചെറുകിട workers ൻ്റ ഒരു ദിവസക്കൂലി വേണം
Dr enik hypothyroidism und medicine kazhikunund(25 mcg)... Ipo test cheythpol tsh 4.35 cholesterol 253 ennum kandu...(age 29 weight 53kg height 160 )
Enthanu dr cheyendath?
Thyroid kooduthal ayal cholesterol koodumo? Cholesterol num Marunn kazhikendi varumo??
Very informative 👍👍
Your videos are really helpful. God bless you
കമ്പ്യൂട്ടർ use ചെയ്യുന്നവരാണ് മിക്കവരും .. കണ്ണുകൾക്ക് വരുന്ന രോഗങ്ങൾ , കാഴ്ച കുറവ് ഉണ്ടാവുന്നത് , ലക്ഷണങ്ങൾ ഇവയെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ സർ
Parameters are fixed as per interest of pharmaceutical coo
ഡോക്ടറെ ഹൈഡ്രജൻ ഡ്രിംങ്കിങ് വാട്ടറിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ?
Thank you very much Sir for this valuable information🙏
വളരെ ഉപകാരപ്രദമായിരുന്നു🙏🙏🙏🙏🙏🙏🙏
Very good knowledge
Dr. Rajesh sir 🙏🙏🙏
Drycliserin 295 anel medicin edkano. Food control mathyo.
This is really a valuable information. Even though I am a subsciber of you doctor, I am not used to post a comment, for which all your videos deserve., your way of presentation deserves, your character and simplicity also deserve. But, for this I have to. That's why I am posting. God bless you doctor. Stay blessed🙏
Thank you doc, it was an awaited video👍🏽
Thanks for valuable information sir
Very useful information, doctor
First up all people need Confidence, and They have to believe in Ayurveda and Homeo also,
Alternative medicines randum nallathu thanne aanu.... But problem ullathu athu kaikaaryam cheyyunna doctors nte kayyilaanu...
CBSE exam nu questions varunna pole aanu... Full application level aanu.... Orupaad factors assess cheythu athil ettavum accurate aayathu prayogichillenkil result kittaan prayasamaanu... Kaadadachu vedi vekkunna reethiyaanu ippo ee doctors cheyyunnathu.... Athu maaranam...
Allopathiyil oru treatment protocol set cheyth vechitt athupole ethu doctors num prayogikkaam...
Antibiotics, analgesic, antipyretics..... Angane pokunnu...
But emergency medicines, anesthesia, ee meghalakalil modern medicine kazhinje mattullavakku prasakthi ullu....athoru fact aanu...
Thank you very much Dr for the valuable information. 👍😍💕
Thank you Doctot,very good information🙏
Thanku doctor എല്ലാവർക്കും useful ആയ വീഡിയോ 🙏 ഡോക്ടർ എനിക്ക് age44 പ്രതേകിച്ചു ഒരു history ഇല്ല ദിവസവും നെലിക്ക ജ്യൂസ് empty സ്റ്റോമ്മച്ചിൽ കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ
Cholostrol nu medicine kazhikkenda aavasyom ellanna anikku thonnunnathu....nammude body kku cholostrol aavasyam aanu....anikku total cholostrol 338 undayerunnu....athil LDL valare kooduthalum....HDL Valare kurachum....ethrayokke koodiyettum anikku Oru buthimuttum ellayerunnu....doctor medicine prescribe chaithu pakshe njan kazhichilla....(medicine kazhichu thudagiyal pinayyy nirthan pattillaa....nirthinkazhinjal athu valare kooduthal aakum) food....exercise um ...pinayy home remedies kondokke control chaithu pokan pattum ennanu anikku thonniyettullathu....doctors ne kandappol paranju....heart attack....stroke okke undakan chance UNDENNU...sathyom paranjal Oru oediyum Ella anikku....kazhivathum njan eng.meducines kazhikkarilla....kariveppila...nellikka...moril atachu kuduchappol 15 days kazhichappol 238 il vannirunnu...🤣🤣🤣eppo njan daily walking....exercise chayyarundu....eppol njan nokkare ellaa😆😆
കറിവേപ്പില ,നെല്ലിക്ക ,മോര് ,എങ്ങനെയാ കഴിക്കേണ്ടത്?
@@indiancitizen4659 moril nellika...kariveppila...small piece enji okke cherthu adichu arichu kudikkuka....15 days ..anikku 338 undayerunnu....ethu kuduchappol kuranjum....pakshe njan edythillayerunnu ...eng.medicine kazhichu kazhinju ethu kuduchuttu gunom ella...😂👍👌🙏
@@rajasreekr8774 ഞാൻ മരുന്ന് കഴിക്കുന്നില്ല .വെറും വയറ്റിൽ ആണോ കുടിക്കേണ്ടത്?
@@indiancitizen4659 yes dearrr👌
@@indiancitizen4659 eppo change undo
പക്ഷേ എനിക്ക് 50 വയസുണ്ട് എനിക്ക് 260 കൊളസ്ട്രോൾ ഞാൻ വരുന്നു കഴിക്കേണ്ട ആവശ്യമുണ്ട്
വളരെ നല്ല അറിവ് 👍👍👍
Hai Dr
Good information
Flax seed chia seed onnich kazhikkamo
Sir
Age 27(weight 63)
Cholesterol 280
Medicine kazhikkano
TGL and LDL?
HEIGHT?
👍🏻... God bless you doctor
Thank you doctor for your valuable information 🙏
Use full information doctor 🙏🙏
THANKS DR
Good information ..Thank you Sir
Thanks for your valuable information.May God bless you 🙏
Doctor. Ennod 1 monthlek cholestrol tab kazhikan paranju. Onnu kazhichal pinne continue cheyyandi varuo?
Good information.Thanku dr🙏
🙏🙏🙏🙏🙏 Thanks a lot Doctor🙏🙏🙏🙏
രാജേഷ് സാർ... 👍
Welldone dr welldone
സർ ഞാൻ തൃപ്പുണിത്തുറയിലാണ് താമസ . എനിക്ക് സാറിനെക്കണ്ട് വിശദമായി ചില അസുഖങ്ങളെപ്പറ്റി ചോദിക്കണമെന്നുണ്ട്.
സറി ന്റ ക്ലിനിക് തിരുവനന്തപുരത്താണ് എന്ന് വിചാരിക്കുന്നു. അതുകൊണ്ട് നേരിൽ കണ്ട് ഒരു പരിശോദനക്ക് എന്തങ്കിലു വഴിയുണ്ടാ? ഈ ഭാഗത്തു സർ വരുന്നുണ്ടെങ്കിൽ അറിയിക്കുക.
Amazing explanation... ❤️
very useful video
DOCTOR Namasthe🙏
very informative... Thanks Sir. 😊
Sir, my LDL181, age 40 medicine eadukkendathundo?
Dr.15 vayasulla boys nu alkaline phosphate level ethra vareyakam? please oru reply tharamo?
Sir,you are great 👍😃
Hai doctor
Age 28(Men)
Cholesterol 328
Triglycerides 273
Hdl 44
Ldl 156
( No smoking,no alcohol
Vldl 54
Height 168
Weight 63
Medicine kazhikkano dr
Enikk und
തീർച്ചയായും ഡോക്ടറെ കാണിക്കുക. Triglycerides അല്പം കൂടുതലാണ്
Cholesterol. 6.53mmol/L
Triglycerides. 2.28 mol/L
HDl. 1.24mmol
LDL. 4.2417. MMol/L..ithin marunn kazhikkanam
Good information 🙏🙏
Thank you so much doctor🥰
നമസ്തേ ഡോക്ടർ ജീ
Sir lipoma മുഴുവൻ ചികിൽസിച്ചു മാറ്റാൻ ഹോമിയോ മരുന്ന് ഉണ്ടോ. ഏത് ഡോക്ടറെ കാണണം
Please reply
Thank you doctor very good
Thanks Doctor 🙏
താങ്ക്സ് ഡോക്ടർ
Good information
Thank you Dr Very informative talk 🙏🙏🙏
Super sir
Thank you dr. 🙏🙏
Thanku doctor🙏🏻🙏🏻🙏🏻
Thanks a lot for your valuable information about diet for cholesterol patient
Hi doctor, thankyou for valuable information
ഡോക്ടർ എനിക്ക് ടെസ്റ്റ് ചെയ്തപ്പോൾ RBS 94mgm% Cholesterol 220.70mgm%0 Uric acid 5.01mgm% കൊളസ്ട്രോൾ ഉണ്ട് ഇപ്പോൾ മരുന്നൊന്നും കഴിക്കേണ്ട വ്യായാമം ചെയ്താൽ മതിയെന്ന് പറഞ്ഞു ഞാൻ രാവിലെ ചെറുതായി കാപ്പി കുടിച്ചിട്ടാണ് ബ്ലഡ് ടെസ്റ്റ് ചെയ്തത് എന്തെങ്കിലും കുഴപ്പമുണ്ടോ മറുപടി പ്രതീക്ഷിക്കുന്നു 😍😍
Good information Doctor🌹
Diabetics type 2 nu medicine kazhichu thudangendath yepol ennulathine paty video cheyamo doctor.....
done already.. check my old videos..
Super. Dr thanks
കൊളസ്റ്റ്റോളിന് മെഡിസിൻ കഴിക്കുന്നു. പല്ലു എടുക്കാമോ
Thank you doctor for this wonderful video.Dr....36 year old male aanu njan. Total cholesterol 304 undu. LDL 222 and HDL 56 um aanu. Smoking and drinking illa. Slim aanu. Diabetes and pressure illa. Family history undu. Doc paranju Rosuvas 10 mg edukkan. Medicine edukkathe ithonu kurekkan maargamundo?
Cashew nuts are very effective to lower LDL cholesterol
@@eshalfathima2240 are you sure? I heard that it will increase the LDL levels.
@@CMD8522 not LDL. HDL aanu koottunnath.
@@eshalfathima2240 thank you. Engil onnu try cheyaam. Njan pakshe alathe thane ente cholesterol normal aakki.
@Necrophile Muhammad 30 BHP ipo low aaki😊
Medicine must continue for cholestrol??after reduce??
ASCVD Risk estimator nokki sir.Athil 39% janikkunnu.Ithu kuzhappam undo.pls reply
Very informatic 👍
പറഞ്ഞത് റിപ്പീറ്റ് ചെയ്യുന്നു