ഉള്ളി കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുന്നത് എങ്ങനെ ? കഴിക്കേണ്ട രീതി

Поделиться
HTML-код
  • Опубликовано: 18 сен 2018
  • ഉള്ളി പതിവായി കഴിച്ചാൽ നമുക്ക് ഉയർന്ന കൊളസ്‌ട്രോൾ ഉൾപ്പെടെ രോഗങ്ങളെയും തടയാം.. ഉള്ളിയുടെ ഗുണങ്ങൾ, അത് എന്തെല്ലാം രോഗങ്ങളെ ചെറുക്കും ? ഉള്ളി കഴിക്കേണ്ടത് എങ്ങനെ ? വീഡിയോ കാണുക..
    എല്ലാവരും അറിയേണ്ട ഇൻഫർമേഷൻ.. കാണുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് പ്രയോജനകരമാകും..

Комментарии • 1,1 тыс.

  • @fousiyanfousiya8305
    @fousiyanfousiya8305 3 года назад +55

    ഡോക്ടരുടെ ക്ലാസ്സ്‌ കേൾക്കുമ്പോൾ മനസ്സിലൊരു സമാധാനം എനിയും നല്ല ക്ലാസ്സുമായി വരുമെന്ന് കരുതുന്നു 👍👍

  • @sarathchandrababu266
    @sarathchandrababu266 4 года назад +506

    സാറെ.നമസ്ക്കാരം. സാർ ഒരു ജനകീയനായ ഡോക്ടർ ആണ്.കാരണം സാറിനെ പോലെ കാര്യകാരണങ്ങൾ സഹിതം പറഞ്ഞ് സാധരണക്കാർക്ക് മനസിലാകുന്ന രീതിയിലാണ്. സാറിനെ അഭിനന്ദനങ്ങൾ. അങ്ങയുടെ ആരോഗ്യ ക്ലസ്സുകൾ തുടരുക

  • @adhilsk2823
    @adhilsk2823 4 года назад +290

    സാറിന് ദീർഘായുസും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ God Bless sir

  • @beenababu7406
    @beenababu7406 4 года назад +50

    നല്ല അവതരണം
    നല്ല ഉപദേശം
    നല്ലതായി മനസിലാക്കും
    നല്ല ഇടപെടൽ

  • @alexpj9025
    @alexpj9025 3 года назад +42

    ഡോക്ടർ അങ്ങയുടെ ക്ലാസുകൾ ഒരു നല്ല അധ്യപകന്റെ ക്ലാസ് പോലെ ഏറെ ഗുണകരമാണ്. Thank u very much sir.....

  • @kuttymaalu1769
    @kuttymaalu1769 2 года назад +6

    സാറിന്റെ വിഡിയോയിൽ പരസ്യങളുടെ ശല്ല്യം ഇല്ലാ എന്നത് വളരെ അൽഭുതം

  • @sasidharannair7133
    @sasidharannair7133 4 года назад +23

    നല്ലഅവതരണം. ഇഴച്ചില്‍ഇല്ലാത്തനല്ലഉപകാരപ്രദമായ വിഷയം. നന്ദി ഡോക്ടര്‍.

  • @balakrishnan.pbalan6526
    @balakrishnan.pbalan6526 4 года назад +58

    ഡോക്ടറുടെ ക്ളാസ് സ്ഥിരമായി കേൾക്കാറുണ്ട് അത് കൊണ്ട് ആരോഗ്യത്തിനു് നല്ല ഗുണവുമുണ്ട്

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 Год назад +3

    Good ഇൻഫർമേഷൻ.... Useful vedio....🙏🏻🙏🏻ഉള്ളി അരിഞ്ഞു വെളിച്ചെണ്ണ യും ഉപ്പും മുളകും ചേർത്തു ചോറിനോടൊപ്പം കഴിക്കാറ്ണ്ടെങ്കിലും ഗുണം അറിയില്ലായിരുന്നു 🥰

  • @valsammap6596
    @valsammap6596 4 года назад +4

    മനുഷ്യനെ ഉപകാരപ്രദമായ രീതിയിൽ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കുന്ന doctorka എന്റെ gruthayam നിറഞ്ഞ നന്ദി..

  • @muralivk4698
    @muralivk4698 3 года назад +16

    നമസ്കാരം സർ,
    സർ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

  • @rajeevc6241
    @rajeevc6241 3 года назад +25

    വ്യക്തതയും കൃത്യതയുമുള്ള അവതരണം.

  • @sureshmlp1089
    @sureshmlp1089 4 года назад +14

    Sir--Njan-Sarinde-oru-Fananu
    Orupad-Arivu-Tharunna-Angayk
    Ende-Oru-Big-Salut--Thank-you-Sir

  • @binumahadevanmahadevan407
    @binumahadevanmahadevan407 2 года назад +6

    രാജേഷ് ഡോക്ടറുടെ ഒട്ടുമിക്ക വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഈ ഒരു വീഡിയോ മാത്രം എനിക്ക് മിസ്സായി മൂന്ന് വർഷങ്ങൾക്ക് ശേഷം ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദം

  • @kochuranioj7138
    @kochuranioj7138 3 года назад

    അറിവില്ലാത്ത ഒരുപാട് പേർക്ക് സാറിന്റെ ഇൻഫർമേഷൻ വളെരെ ഗുണം ചൈയ്യും , ദൈവാനുഗ്രഹം ധാരാളമായി സാറിനും ഫാമിലിക്കും ഉണ്ടാകട്ടെ

  • @omanaraghavan7903
    @omanaraghavan7903 2 года назад +1

    Sir അങ്ങയുടെ വിലയെറിയ വാക്കുകൾക്ക് വളരെ നന്ദി ഇത് പോലെ ആരും പറയില്ല സർ ഒരു ജനകീയ Dr തന്നെ നന്ദി namaskaram

  • @Sk-pf1kr
    @Sk-pf1kr 4 года назад +36

    ചെറിയ ഉള്ളി ശർക്കര അവിൽ എന്നിവ ക കുഴച്ചു വിരുന്നു കാർ വരുമ്പോൾ . കൊടുക്കാറുണ്ട് പണ്ട് ഇപ്പോൾ അതു ബേക്കറി സാധനങ്ങളിലേക്കു മാറി

  • @sumiummer9263
    @sumiummer9263 3 года назад +4

    Tnx ഡോക്ടർ gd മെസ്സേജ്....
    ദൈവം അനുഗ്രഹിക്കട്ടെ....

  • @sreenivasankk9655
    @sreenivasankk9655 3 года назад +3

    Thank you sir വളരെ ഉപകാരപ്രദമായ വിഡീയോ

  • @radhac6775
    @radhac6775 4 года назад +7

    നല്ല Msg.Thank you Doctor

  • @lucygeorge4695
    @lucygeorge4695 3 года назад +7

    Dr : Rajesh Kumar......Good performance and Humble style......👌😘

  • @atozmedia24
    @atozmedia24 4 года назад +10

    സത്യം പറയാലോ, ഡോക്ടറൊരു സംഭവമാണ്. നമ്മൾ മനസ്സിൽ ചിന്തിക്കുന്ന കാര്യങ്ങളാണ് നമുക്ക് പറഞ്ഞുതരുന്നത്. വളരെ നന്ദി ഡോക്ടർ. ഇനിയും ഒരുപാട് കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞുതരുവാൻ ഡോക്ടർക്ക് കഴിയട്ടെ.

    • @PRINCE-qu7ik
      @PRINCE-qu7ik 4 года назад

      U read a book on nutrition.u will get good knowledge rather than hearing him.

    • @mahadevan8654
      @mahadevan8654 2 года назад

      തൈറോയ്ഡ് ഉള്ളവർ പച്ച ഉള്ളി കഴിക്കരുത് എന്ന് പറയുന്നു സേരിയനോ sir

  • @jamesk.j.4297
    @jamesk.j.4297 3 года назад +2

    ഉള്ളിക്ക് ഇത്രയും ഗുണങ്ങൾ ഉണ്ടെന്നു ഇപ്പൊഴ അറിയുന്നത്. നന്ദി ഡോക്ടർ

  • @rajasekharanp6757
    @rajasekharanp6757 8 месяцев назад +1

    സാർ പറയുന്നത് നല്ല കാര്യങ്ങളാണ്, വ്യക്തമായി മനസിലാക്കാൻ സാധിക്കും

  • @sherlybaiju7602
    @sherlybaiju7602 4 года назад +15

    Good message . Thanks Doctor.

  • @sajithashenoy4494
    @sajithashenoy4494 4 года назад +8

    Sir വളരെ നല്ല അറിവ് പകർന്നു തന്നതിന് thanks Sir entu പറഞ്ഞാലും എനിക്ക് വളരെ വിശ്വാസമാണ് കാരണം അനുഭവം 🙏🙏🙏🙏🙏🙏

  • @sineeshchelari5448
    @sineeshchelari5448 3 года назад

    സാർ നല്ല വൃത്തിയായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് താങ്ക്യൂ സർ.. കേൾക്കാൻ നല്ല സുഖം

  • @bushrabashar8666
    @bushrabashar8666 Год назад

    ഓരോ വിഷയവും അതിൻ്റേതായ രീതിയിൽ വളരെ ലളിതവും അതുപോലെ സൗമ്യവും ആയിട്ടാണ് sir വിശദീകരിക്കുന്നത്
    ഒരുപാട് നന്ദിയുണ്ട് sir god bless you

  • @kurianlissykuri5348
    @kurianlissykuri5348 3 года назад +7

    Very very good message. Thank you very much for sharing this Life constructing guidance. God bless you 🙏.

  • @princysebastian3319
    @princysebastian3319 3 года назад +11

    Good message, Thank you Doctor 👍

  • @sahadevakurup8132
    @sahadevakurup8132 2 года назад

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ

  • @bhanumathyvijayan756
    @bhanumathyvijayan756 2 года назад +2

    Dr, ആയുരാരോഗ്യവാൻ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @pvmathewmathew1279
    @pvmathewmathew1279 4 года назад +5

    Sir.. thank you the most. You are so homely. I always try to follow your words..highly benefited Thanks a lot

  • @ramachandrancs5445
    @ramachandrancs5445 3 года назад +3

    അങ്ങ് ഒരു മഹാനായ മനുഷ്യനാണ് 👍👌

  • @hussainaraharahman6875
    @hussainaraharahman6875 4 года назад +2

    താങ്കളുടെ valuable instructions ന് ആയിരമായിരം നന്ദി രേഖപ്പെടുത്തട്ടെ.

  • @arifateacher7561
    @arifateacher7561 Год назад +1

    നമസ്കാരം സാർ ഉള്ളി കഴിച്ചാൽ ഉള്ള ഗുണങ്ങൾ വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു

  • @user-ot3gx7bh6z
    @user-ot3gx7bh6z 5 лет назад +58

    രാജേഷ് ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ നന്നാവുന്നുണ്ട്.
    എന്നാൽ അങ്ങോട്ട് ചോദിക്കുന്ന സംശയത്തിന് ഒന്നിനും ഉത്തരം കിട്ടുന്നില്ല. അങ്ങയുടെ തിരക്ക് കൊണ്ടായിരിക്കാം എന്ന് വിശ്വസിക്കുന്നു. എങ്കിലും അൽപ സമയം മറുപടിക്ക് നീക്കിവെച്ചിരുന്നു എങ്കിൽ അനേകർക്ക് അതു പ്രയോജനപ്പെടുമായിരുന്നു.
    നന്ദി. സാർ.

    • @laly1235
      @laly1235 5 лет назад +1

      ജഗത് ജഗത്

    • @prasannasundharan6692
      @prasannasundharan6692 4 года назад +1

      ഇത്രയും ഉപയോഗപ്രദമായ അറിവ് ജനങ്ങൾക്ക് നൽകുന്ന ഡോക്ടർക്ക് വളരെ നന്ദി. ഉള്ളി നല്ലതാണെന്നു അറിയാമെങ്കിലും അത് എങ്ങനെ കഴിക്കണം എന്ന് മിക്ക ആളുകൾക്കും അറിയണമെന്നില്ലല്ലോ God bless you....

    • @PRINCE-qu7ik
      @PRINCE-qu7ik 4 года назад

      Never .he only says what he read in some books.By increasing the subscribers he will get more money from u tube.

    • @KrishnaKumar-do9sq
      @KrishnaKumar-do9sq 3 года назад

      @@PRINCE-qu7ik . താങ്കളുടെ അപിപ്രായത്തിൽ book reading വഴി കിട്ടുന്ന അറിവ് ഇത്ര മോശമാണോ

  • @harikumarkunnapallysukumar3564
    @harikumarkunnapallysukumar3564 4 года назад +18

    Good message dr.thank you.

  • @nimilk.b6329
    @nimilk.b6329 3 года назад

    സർ, വളരെ നല്ല അവതരണം സാറിന്റെ എല്ലാ ക്ലാസുകളും കാണാറുണ്ട്

  • @Tanjiro1876
    @Tanjiro1876 2 года назад

    സാർ ശരിക്കും ഒരു ദൈവം തന്നെയാണ്. നന്ദി 🙏🙏🙏

  • @sinisamsam5394
    @sinisamsam5394 5 лет назад +7

    Thanks d r theerchayayum njangal ulli kazhikum pachaku thanne every days
    Super god blesss you

  • @senthilnathan2263
    @senthilnathan2263 4 года назад +9

    Sir.. your words so valuable to me and my family.. Thank-you .waiting for more videos

  • @mercysunny5456
    @mercysunny5456 2 года назад

    വളരെ നല്ല അറിവ് ഇത് ഇതുവരെയും ആരും പറഞ്ഞു തന്നിട്ടില്ലത്തത് ആണ് താങ്ക്സ് ഡോക്ടർ

  • @uthamankv2940
    @uthamankv2940 3 года назад +2

    Tku sir. I regularly watch most of your videos and I like very much... Very good presentation, very simple words, very clear, very informative, anyone can easily understand. God bless you sir.

  • @sunithakumarib2761
    @sunithakumarib2761 3 года назад +4

    Sir..Thanku very much for this valuable video
    Pls share a video for controlling TGL

  • @roysebastian3464
    @roysebastian3464 5 лет назад +5

    You are proving that nature has remedies in itself for all our illness. Only thing is that we don't know things like this. Thanks a lot

  • @minijoyka232
    @minijoyka232 2 года назад

    വളരെ ഗുണകരമായ ക്ലാസ്സ്‌ ആണ് സാറിന്റെത് 🙏

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 3 года назад

    Thank you doctor. Sir ella informations ellam vilamathikkanavathath anu. Thangalkku sarveswaran ella anugrahsgalum..tharatte athmaryhamayi..prarthikkunnu.

  • @raveendrannellur9870
    @raveendrannellur9870 4 года назад +5

    നന്ദി ഡോക്ടർ സാധരണക്കാർക്ക് മനസിലാവുന്ന രീതിയിൽ പറഞ്ഞ് തരുന്നതിന്

  • @susanhenry8272
    @susanhenry8272 2 года назад +15

    Hi Doctor,
    Your detailed explanation on all the topics are very informative. Hats off to you🙏

  • @prasannakumari9296
    @prasannakumari9296 2 года назад

    എന്തു നിഷ്ക്കളങ്കതയാണ് ഈ മുഖത്തിന്: നന്ദി ഡോക്ടർജീ

  • @santhakumariprem2400
    @santhakumariprem2400 2 года назад

    മായ അറിവുതന്നതിൽ വളരെ നന്ദി ഡോക്ടർ .

  • @ambikanair8229
    @ambikanair8229 4 года назад +13

    Thanks a lot Doctor for your valuable information

    • @saramam5350
      @saramam5350 3 года назад

      Good infrmation Thank you Dr.

  • @nelsonvarghese9080
    @nelsonvarghese9080 4 года назад +26

    Sir, Good message. God bless you and family.

  • @zeenthbeevi.k.h.4262
    @zeenthbeevi.k.h.4262 4 года назад

    സർ പുതിയ കുറെ arivukal ആണ് ഞങ്ങൾക്ക് കിട്ടുന്നത് thank you very much

  • @asimon4611
    @asimon4611 4 года назад +3

    A very useful message..
    Special thanks...

  • @jayalakshmis279
    @jayalakshmis279 2 года назад +3

    You are really a friend ly doctor 🙏🙏. All videos are very interesting and informative. May God bless you doctor. ❤️❤️❤️

  • @radhakrishnakarnavar257
    @radhakrishnakarnavar257 5 лет назад +4

    Very useful informations.Thank you Dr.Rajeshkumar.

  • @sujina1187
    @sujina1187 2 года назад +1

    Ithil oru point polum aryaathe 3 neravum salad aayi Onion cuts kazikunna njan😎🥳💃🤩
    Thank you so much doctor😇

  • @krishnandasan3485
    @krishnandasan3485 5 лет назад +28

    അറിവുകൾ നൽകിയതിന് നന്ദി

    • @nmbaby3927
      @nmbaby3927 3 года назад

      May the Almighty shower upon you His choicest blessings for your very useful message.

  • @sherlythomas6049
    @sherlythomas6049 3 года назад +5

    Very good information. Thank you very much. I would like to know one thing those who have heart burn can we take raw onion

  • @sr.judyaresseril9130
    @sr.judyaresseril9130 3 года назад +7

    Thanks a lot dear Dr. For your valuable information 🙏🙏

  • @sheelajohn884
    @sheelajohn884 3 года назад +1

    Thanks for the very valuable information God bless you and your family

  • @itsmeaadhil1383
    @itsmeaadhil1383 3 года назад

    Dr rajesh kumar നല്ല ഒരു അവതരണം ആണ്

  • @naseemaummer5961
    @naseemaummer5961 5 лет назад +4

    Nalla advice thanks

  • @nelsonvarghese3976
    @nelsonvarghese3976 3 года назад +7

    Sir, Good message. God bless you and families.

  • @lathikaprasad5063
    @lathikaprasad5063 4 года назад +1

    "ഉള്ളി കഴിച്ചാൽ "-സർ വളരെ നല്ല അറിവാണ് താങ്ക്സ് സർ വളരെ ഇഷ്ട്ടപെട്ടു ഇനിയും ഇതുപോലെ വീഡിയോ ഇടണം സർ

  • @sumeeshps.sumeesh8730
    @sumeeshps.sumeesh8730 4 года назад +1

    വലിയ ഒരു അറിവാണ് വളരെ വിശദമായി പറഞ്ഞുതന്നു tks

    • @abdulsalamedakkara6229
      @abdulsalamedakkara6229 3 года назад

      വലിയ ഉള്ളിക്ക് ഇത്രമാത്രം കഴിവ് ഉണ്ടന്ന് അറിഞ്ഞതിൽ വളരെ നന്നായി ഡോക്ട്ടർ ഒരു നല്ല അറിവാണ്

  • @sarathmorpheus3367
    @sarathmorpheus3367 5 лет назад +3

    Very useful tips.thanks doctor

  • @sijojoseph44
    @sijojoseph44 4 года назад +4

    Doctor, i am facing high LDL level actually. This is good information and I'll try it now onwards.

  • @lakshmirjrlekshmi3926
    @lakshmirjrlekshmi3926 3 года назад +1

    Dr paraunnathu valare clearai manasalavunnundu

  • @sibukunhimangalath
    @sibukunhimangalath 4 года назад +1

    നല്ല അവതരണം ഒരുപാട് ഇഷ്ട്ടപെട്ടു

  • @carltexaudios5749
    @carltexaudios5749 3 года назад +6

    Sir, റാഡിഷിനെ കുറിച്ച്‌ ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ?

  • @firozcn4342
    @firozcn4342 3 года назад +5

    Good information thank you 🙏 god bless 💐

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 года назад +2

    Dr, your description is first of all very clear, very informative and very valuable. Super......

  • @najeebvalarad472
    @najeebvalarad472 2 года назад

    ഞാൻ കോറോണയുടെ തുടക്കം മുതൽ ആണ് ഈ dr. വീഡിയോ കാണുന്നത് അന്ന് മുതൽ പിന്തുടരുന്ന ആൾ ആണ് ഞാൻ നമുക്ക് ഏതെങ്കിലും അസുഖം ഉണ്ട് എന്ന് തോന്നി കഴിഞ്ഞാൽ ഉടനെ dr. അതിനെ കുറിച്ച് വല്ല വീഡിയോ ഇട്ടിട്ടുണ്ടോ എന്ന് തിരയും കാരണം dr. വീഡിയോ കണ്ടാൽ പകുതി അസുഖം കുറഞ്ഞ പോലെ തോന്നും എല്ലാം നല്ല രീതിയിൽ മനസ്സിൽ ആക്കി തരും dr. ക്കും dr. റുടെ വീട്ടിൽ ഉള്ള എല്ലാവർക്കും ദീർഘായുസും ആരോഗ്യവും സന്തോഷവും സമാധാനവും നാഥൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @roshinjacob7442
    @roshinjacob7442 5 лет назад +12

    you gives what public needs👍

  • @AjiAji-xy9he
    @AjiAji-xy9he 3 года назад +4

    Good. God bless you Dr.

  • @vincentjuvenile9164
    @vincentjuvenile9164 4 года назад

    Ethrayo valiya arivu..!Thank you Doctor.....

  • @sobhanakrishnan4567
    @sobhanakrishnan4567 Год назад +1

    Doctors sir, God bless you
    Appreciate sharing your wonderful knowledge with people and making people aware of following a healthy diet.❤

  • @sobhanath3550
    @sobhanath3550 4 года назад +3

    Thank you very much Dr.

  • @maggievilson5364
    @maggievilson5364 4 года назад +1

    Ethrayum arivulla oru person ... great Dr ❤️

  • @vijayalakshmichandrakumar2409
    @vijayalakshmichandrakumar2409 Год назад

    വളരെ നന്ദി ഡോക്ടർ ഞാൻ നളെ മുതൽ ഉള്ളി സലാഡ് ഉണ്ടാക്കി കഴിയ്ക്കും

  • @mansoormadathil1080
    @mansoormadathil1080 4 года назад +6

    Dr u r so great I watch a lot of english versions as well But yours indeed different helping common man understood easily Pls do continue

  • @deeparamachandran1702
    @deeparamachandran1702 3 года назад +8

    Doctor I really appreciate your way of explaining things and my family is trying to follow your advice always

  • @gracejacob4487
    @gracejacob4487 2 года назад

    Thanq doctor. വളരെ നല്ല അറിവ്.

  • @susansajeev.1534
    @susansajeev.1534 3 года назад +1

    Very good message doctor God bless you and family

  • @ramchandranvaidyanathan3719
    @ramchandranvaidyanathan3719 3 года назад +6

    Very Important and useful information about Onion.Thank you very much.

  • @jayasheelanks4622
    @jayasheelanks4622 4 года назад +14

    Dr" good performance

  • @prakashadharaprayers
    @prakashadharaprayers 2 года назад

    Sir , Thanks ..I watch your all episodes ..God bless you more and more..

  • @manjusumangaly4359
    @manjusumangaly4359 4 года назад

    Ulliku ethrayere gunangal uddennu
    Ariyan pattiyathil valare
    Sandhosham thank you Dr good information god bless you

  • @alimuhammed8697
    @alimuhammed8697 5 лет назад +7

    നന്ദി ഡോക്ടർ

  • @manikandanayyappan6347
    @manikandanayyappan6347 4 года назад +3

    Scientific explanation , very informative for a regular diet

  • @pk_indira
    @pk_indira 4 года назад

    സർ വളരെ നല്ല അറിവ് പകർന്നു നൽകിയതിനു നന്ദി 🙏

    • @revathits404
      @revathits404 Год назад

      Thanks sir eniyum ethupoleyulla arivulla karagal paranju tharanam

  • @mpkesavannambisan
    @mpkesavannambisan 2 года назад

    വളരെ പ്രയോജനപ്രദം. നന്ദി🌹🙏

  • @NEWZEALANDFOCUSE
    @NEWZEALANDFOCUSE 5 лет назад +8

    Good information.

  • @mariammamathew4732
    @mariammamathew4732 3 года назад +4

    Thank you very; much for the valuable information

  • @shijujp8388
    @shijujp8388 4 года назад

    Sir.valare santhosham.jeevikkan padippichu tharunnathinu nandhi. Mathala narangaye kurichu parayaamo. Theerchayaayum parayanam.athinu vendi kathirikkunnu

  • @nihalajmalm3059
    @nihalajmalm3059 Год назад

    സാറിന് എല്ലാ വിധ ദൈവ അനുഗ്രഹം ഉണ്ടാവട്ടെ

  • @vijayalakshmio.b6736
    @vijayalakshmio.b6736 2 года назад +10

    Thank u doctor 🙏 this is a valuable information for me because my colostrol level is 259 thanks u very much

    • @mcps7400
      @mcps7400 Год назад

      Thank you Doctor, good explanation, please take class for medical students