Это видео недоступно.
Сожалеем об этом.

Health benefits of Onion | സവാളയുടെ ആരോഗ്യഗുണങ്ങൾ അറിയാതെപോകരുത് | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 25 фев 2023
  • ഉള്ളിവർഗ്ഗത്തിൽ ഉൾപ്പെടുന്ന പ്രധാന പച്ചക്കറിയാണ് സബോള അഥവാ സവാള "Onion". ചിലയിടങ്ങളിൽ വലിയ ഉള്ളി എന്നും പറയാറുണ്ട്. ലോകമാകെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന ഉള്ളിവർഗ്ഗമാണ് സവാള. സ്വന്തം നിലയിലും മറ്റനേകം കറികളിലും ചേർത്ത് സവാള ഉപയോഗിക്കുന്നു. മറ്റു ഭക്ഷണങ്ങൾക്ക് രുചി വർദ്ധിപ്പിക്കാനും സാലഡ്, അച്ചാർ എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു. സവാള ഉൽപ്പാദനത്തിൽ ചൈനയ്ക്ക് പിന്നിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.
    സവാളയുടെ ആരോഗ്യഗുണങ്ങൾ ഈ വീഡിയോയിലൂടെ മനസിലാക്കാം.
    for more,
    Visit: drjaqulinemathews.com/
    #onion #healthbenefits
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

Комментарии • 483