Это видео недоступно.
Сожалеем об этом.

Clove | Health benefits | ഗ്രാമ്പുവിന്റെ ഔഷധഗുണങ്ങൾ അറിയാം | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 18 дек 2021
  • ഏലയ്ക്ക പോലെതന്നെ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പു. എന്നാൽ ഇതിന്റെ ഗുണങ്ങൾ പരിചയമില്ലാത്തതു കൊണ്ടാകാം ഗ്രാമ്പുവിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തത്.
    ഈ വീഡിയോയിലൂടെ ഗ്രാമ്പുവിനെ ഗുണങ്ങൾ വിവരിക്കുന്നു.

Комментарии • 385

  • @funwithsisters5773
    @funwithsisters5773 2 года назад +47

    മേഡം പറഞ്ഞതിനേക്കാൾ കൂടുതൽ എനിക്ക് ഇതിൻ്റെ ഫലം കിട്ടിയിട്ടുണ്ട് എനിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ അതിയായ കഫകെട്ടും ശ്വാസതടസ്സവും എന്നെ വല്ലാതെ അലട്ടിയിരുന്നു.'പല മരുന്നും ഞാൻ പരീക്ഷിച്ചിരുന്നു പക്ഷെ പൂർണമായ ഫലപ്രാപ്തി കിട്ടിയില്ല. ശ്വാസതടസ്സം വരുമ്പോൾ 2 ഗ്രാമ്പൂ വായിലിട്ട് കമിഴ്ന്ന് കിടന്നു അലിയിപ്പിച്ച് കഴിച്ചപ്പോൾ കഫം മുഴുവൻ പുറം തള്ളുകയും ശ്വാസതടസ്സം മാറുകയും നല്ലവണ്ണം ഉറങ്ങുവാൻ കഴിയുകയും ചെയ്തു. പിന്നീടെല്ലാം ഇത് ആവർത്തിച്ചു. ഇപ്പോൾ 5 വർഷം കഴിഞ്ഞു ഇതുവരെ യാതൊരു പ്രശ്നവുമില്ല പൂർണമായി മാറി.

    • @healthaddsbeauty
      @healthaddsbeauty  2 года назад +7

      Thanks for sharing this
      Ellarkkum upakarappedatte

    • @sureshsuresht9257
      @sureshsuresht9257 Год назад +2

      @@healthaddsbeauty 👍

    • @mixtape9600
      @mixtape9600 8 месяцев назад +1

      അറിവുള്ളവർ ഇതുപോലെ മറ്റുള്ളവർക്ക് പകർന്നു നല്കുന്നത് നല്ലതാണ്❤❤

    • @mathewparekatt4464
      @mathewparekatt4464 7 месяцев назад +2

      ഇതെങ്ങനെ അലിയിപ്പിക്കും ?
      ചവച്ച് തിന്നാനല്ലേ പറ്റൂ

  • @theklathomas1574
    @theklathomas1574 2 года назад +6

    Doctor,Thank you for the good information.May GOD BLESS you and your family Abundantly

  • @musthafat3095
    @musthafat3095 2 года назад +10

    Thank You Doctor,
    ഒരു പാട് നല്ല അറിവു കൾ തരുന്ന Dr.ക്ക് ആയിരമായി രം അഭിനന്ദനങ്ങൾ.
    🌹🌹🌹👍👌

  • @jayakrishnanb6131
    @jayakrishnanb6131 2 года назад +6

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞💞💞

  • @blackpanther2765
    @blackpanther2765 2 года назад +8

    ഈ അറിവിന് വളരെ അധികം നന്ദി Doctor.👍👍👍👍

  • @vinodkumarpillai6538
    @vinodkumarpillai6538 2 года назад +23

    ഇത്രയും കംമെന്റിനു റിപ്ലൈ കൊടുത്ത നിങ്ങൾ ഒരു ഗ്രേറ്റ്‌ ആണ്‌

  • @ayushrameh9343
    @ayushrameh9343 2 года назад +5

    Thank you ഡോക്ടർ. വളരെ നല്ല വീഡിയോ ആണ്. 👌🙏

  • @kochupepe
    @kochupepe 2 года назад +1

    Informative video 🤝👍🏼, Thank you Doctor👏🏻

  • @sivakumaranmannil1646
    @sivakumaranmannil1646 2 года назад +1

    Thanks Dr for the valuable information.

  • @pramachandran6736
    @pramachandran6736 2 года назад

    Excellent information
    Useful to all
    Thanks

  • @cheriyankannampuzha777
    @cheriyankannampuzha777 2 года назад +2

    Nice elaborating, people will realise that food is medicine,

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +3

    All your informations are useful and valuable. Thank you very much Dr Jaq. 👍😍

  • @rajaniatkitchen9485
    @rajaniatkitchen9485 2 года назад +1

    വളരെ ഉപകാരമായിട്ടുള്ള tipsആണ് ഡോക്ടർ ഷേർ ചെയ്തു തന്നത്👍

  • @devikaagopan3529
    @devikaagopan3529 2 года назад +2

    Good information
    Thank you dr 🥰🥰🥰

  • @renukadevi9912
    @renukadevi9912 Год назад

    Thankyou dr. Very useful information

  • @catherine9980
    @catherine9980 2 года назад

    Thank you doctor, very good information 🌷🌷🏅🍬🍬🍨

  • @NazerKk432
    @NazerKk432 2 года назад +1

    ഏറെ നാളുകൾക്ക് ശേഷം കണ്ടതാ.
    മാഡം നന്നായി ഗ്രാംമ്പുവിനെ പരിചയപ്പെടുത്തിയതിന്.good

  • @ismayeelramadan3210
    @ismayeelramadan3210 2 года назад +1

    Good information health adds BEAUTY dr

  • @pasminapachu5992
    @pasminapachu5992 9 месяцев назад

    Dr krambu jadhika kudi vellam thilapichu kudikarnd artirics implementation kurayan vendi

  • @lalydevi475
    @lalydevi475 2 года назад +1

    God bless you dr 👍👍👌🙏🙏❤️❤️❤️

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад

    Thank you so much D..r🌹💐💞

  • @arunnithan9915
    @arunnithan9915 9 месяцев назад

    Good...is grampoo tea better for health....

  • @prakashparemmal3834
    @prakashparemmal3834 8 месяцев назад

    Useful information thank you doctor.

  • @ravimp2037
    @ravimp2037 11 месяцев назад

    Very useful information. Thanks

  • @mathewgeorge3153
    @mathewgeorge3153 2 года назад

    Thanks, very nice information

  • @afeethaafee2988
    @afeethaafee2988 2 года назад

    Good information keep Going Dr...

  • @janardhanankariyat7455
    @janardhanankariyat7455 2 года назад +1

    Thank you doctor 🌿

  • @kunhammadk3657
    @kunhammadk3657 Год назад +2

    Great... thank you...!!!

  • @vinut3368
    @vinut3368 Год назад

    Thank you for your information

  • @jishawadakkepat5216
    @jishawadakkepat5216 2 года назад +3

    Thank you Mam 🙏👌❤

  • @abubackera7733
    @abubackera7733 Год назад +2

    വളരെ ഗുണപാഠം ഡോക്ടർ

  • @arjunanvk9666
    @arjunanvk9666 2 года назад

    Very good video thanks Dr

  • @vikramnattika8828
    @vikramnattika8828 2 года назад

    U r explanation is good.

  • @meharbeegamm3766
    @meharbeegamm3766 9 месяцев назад

    Thanks a lot dear Dr❤

  • @valsammakarunakaran4800
    @valsammakarunakaran4800 2 месяца назад

    Thank you doctor

  • @johnvarghese20
    @johnvarghese20 2 года назад +1

    Very good message 👏

  • @manupillai4060
    @manupillai4060 2 года назад +5

    Thank you dr. Really appreciate your efforts. Actually , some one had advised me to consume 2 Clove with milk 🥛 for fertility!!!

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Ok thanks

    • @nidheeshkalliyoor8029
      @nidheeshkalliyoor8029 Год назад

      😅😅😅😅9😅😅😅😅😅😅😅😅😅9😅😅😅😅😅9😅9😅9o😅ooooooooooooooooo😅😅

    • @nidheeshkalliyoor8029
      @nidheeshkalliyoor8029 Год назад

      😅😅😅😅9😅😅😅😅😅😅😅😅😅9😅😅😅😅😅9😅9😅9o😅ooooooooooooooooo😅😅

    • @nidheeshkalliyoor8029
      @nidheeshkalliyoor8029 Год назад

      😅Oo😅

    • @manupillai4060
      @manupillai4060 Год назад

      @@nidheeshkalliyoor8029 ??? It’s good for mental disorders too

  • @aswathybaburaj3238
    @aswathybaburaj3238 3 месяца назад

    Thanks doctor ❤❤❤❤❤❤❤

  • @gayathriskitchen6605
    @gayathriskitchen6605 Год назад

    Thank you dr🙏

  • @unnimadhavan5135
    @unnimadhavan5135 2 года назад +1

    Thank you Doctor...👍👍🌹🌹🌹

  • @prasanthr817
    @prasanthr817 2 года назад +1

    Thanks Dr 🙏

  • @venugopalnair4002
    @venugopalnair4002 2 года назад +1

    Very informative

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    Orupad upakaram ulla drgi 👍🙏🙏

  • @yasarlian4290
    @yasarlian4290 6 месяцев назад

    Thanks dr

  • @shanfidamajeed2894
    @shanfidamajeed2894 2 года назад

    Mam low bp ne patti video cheyoo..food lifestyle include cheyne

  • @shifff914
    @shifff914 2 года назад

    നല്ല അറിവ്

  • @ashokchandran1719
    @ashokchandran1719 2 года назад +1

    Very Very useful information. Thanks a lot Doctor

  • @mejovithayathil7855
    @mejovithayathil7855 2 года назад

    Thanks dear ..🌹

  • @rosammamathai1032
    @rosammamathai1032 2 года назад

    Thank you.

  • @user-tb7mz4ck7e
    @user-tb7mz4ck7e 2 года назад

    Thanks doctor🌹

  • @Rafeeqponnani
    @Rafeeqponnani 2 года назад

    👍👍👍👌Thanks... Dr

  • @sunithapremkumar9756
    @sunithapremkumar9756 9 месяцев назад

    Hridaya.arogyathinu.vandi.ethu.kazhikamo..hart.block.varathirikan.anthenkilum..arivu.tharanam.doctor

  • @smithachandran2443
    @smithachandran2443 11 месяцев назад

    Useful information 👍🏻

  • @reshmajose3150
    @reshmajose3150 Год назад +2

    Please make a video pointing out natural substances which can be added to boiling water for daily drinking( we use cloves to get a flavor in water)

    • @healthaddsbeauty
      @healthaddsbeauty  Год назад

      Sure cheyyam

    • @jayachandran.m4374
      @jayachandran.m4374 Год назад

      ഗ്രാമ്പൂ പോലത്തെ എടനപ്പൂവ് (വയണയുടെ പൂവ്) കുറച്ചു കിട്ടി. ഇത് കുടിവെള്ളം തിളപ്പിക്കാൻ ഉപയോഗിക്കാമോ? ഏത് അളവിൽ?

  • @mohandhas1046
    @mohandhas1046 2 года назад

    Supper information doctor
    Pinne costume supper

  • @rajanyvinu5437
    @rajanyvinu5437 2 года назад

    Can u do a vedio about rajanyadi, vaishnavera, ashta churnams soon

  • @abdulsamadpp8561
    @abdulsamadpp8561 2 года назад

    വളരെ നല്ല മെസജ്

  • @riyascp3483
    @riyascp3483 2 года назад

    Thankyou doctor

  • @muhammadalike3167
    @muhammadalike3167 2 года назад

    very good doctor

  • @jissjose4718
    @jissjose4718 4 месяца назад

    Does clove water spray help with hair growth

  • @mansoorsmr650
    @mansoorsmr650 Год назад

    Mam male clove kazhikamo benfits undo please reply

  • @llakshmitv976
    @llakshmitv976 2 года назад

    Informative 🥰🥰🥰🥰

  • @sureshsuresht9257
    @sureshsuresht9257 11 месяцев назад

    Good msg🙏🏾

  • @Babu.955
    @Babu.955 2 года назад

    Thanks mam

  • @manikuttanmani2996
    @manikuttanmani2996 2 года назад

    Very good messeg

  • @saidsaid-er8lw
    @saidsaid-er8lw 2 года назад +1

    Thankyou good video ❤

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад

    Thanks doctor👍👍🌷

  • @rajeevanrajeevan6544
    @rajeevanrajeevan6544 2 года назад

    Thank you mam 👍👍🙏🙏

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks

    • @Howto-yf7cj
      @Howto-yf7cj 2 года назад

      @@healthaddsbeauty ഡോക്ടർ ഗ്രാമ്പു 5 എണ്ണം കഴിച്ചാൽ എന്തേലും കുഴപ്പമുണ്ടോ

  • @narayankuttyputhiyeth6743
    @narayankuttyputhiyeth6743 2 года назад

    Hi Dr u so super 🌹💕

  • @beenapv8733
    @beenapv8733 2 года назад +1

    വീട്ടിൽ ഗ്രാമ്പൂമരമുള്ളതുകൊണ്ട് വളരേക്കാലമായി .. ഗ്രാമ്പൂ വെള്ളം വച്ചു കുടിക്കുകയും, കറികളിൽ ചേർക്കുകയും.. പല്ലുവേദനയ്ക്ക് ഉപയോഗിക്കുകയും കൂടാതെ ഗ്രാമ്പു ഇല സന്ധ്യയ്ക്ക് കൊതുക് വരാതിരിക്കാൻ പുകയ്ക്കുകയും ചെയ്യാറുണ്ട്..താങ്ക് യൂ ... ഡോക്ടർ ..❤️

  • @ratheeshkumarkottarakkara7368
    @ratheeshkumarkottarakkara7368 Год назад

    Dates and badam morning kazhikkamo

  • @MrRavip8
    @MrRavip8 Год назад

    I am from gandhidham madam, thank for video

  • @anilashiju2570
    @anilashiju2570 2 года назад

    Thanks

  • @BhaskarancA
    @BhaskarancA 2 года назад

    THANKS

  • @lakshminarayanan8524
    @lakshminarayanan8524 2 года назад +1

    Super👍🏻✨️

  • @user-ye1rl3cf3y
    @user-ye1rl3cf3y Год назад +1

    വെയിൽ കൊണ്ടാൽ ,മഴകൊണ്ടാൽ,വിയർത്താൽ,തണുപ്പ് അടിച്ചാൽ, എന്നു വേണ്ട എന്തെങ്കിലും ചെറിയ വ്യത്യാസം ഉണ്ടായാൽ പോലും എനിക്ക് നന്നായി തല vedhanikkumaairunnu.
    ഗ്രാമ്പു പൊടിച്ചത് തലവേദന ഉണ്ടാകുമ്പോൾ ഗ്രാമ്പു പൊടിച്ചത് panikkoorkkayude നീരും ചേർത്ത്,മൂർദ്ധാവിൽ,നെറ്റിയിൽ ഒക്കെ ഇടും,എന്നിട്ട് കുറച്ച് ഗ്രാമ്പു പൊടി ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കും.തലവേദന പെട്ടെന്ന് maarum.
    പെട്ടെന്ന് വരുന്നത് തടയുകയും ചെയ്യും. എൻ്റെ തലവേദന ഇങ്ങനെയാണ് സുഗമായത്.

  • @mastersong89
    @mastersong89 Год назад

    To look young all when we drink one glass milk with grambu powder

  • @jaseerajasee3799
    @jaseerajasee3799 2 года назад

    Dr enikk theyroid ind 2 grambu chood vellathil ittu kudikamo collage povumbol edukalo athanu reply plzz

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Год назад

    Dr,,, ,,, granbu enjii ettu ondakkiye chaaya gallstones ollavarkku kudikkamo,,

  • @sureshsuresht9257
    @sureshsuresht9257 Год назад

    Ok thnksdr🖐️😄

  • @user-pb5uw8vh5n
    @user-pb5uw8vh5n 5 месяцев назад

    OksirGood

  • @thewriter1234
    @thewriter1234 Год назад

    Mam ulcer patient and gerd ullavarkk ith podichu kazhikkunnath nallathano?

  • @sebastianmathew4488
    @sebastianmathew4488 2 года назад +2

    നല്ല information. ശതാവേലിയെപ്പറ്റി ഒരു video ചെയ്യാമോ

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Already video ittittundu

    • @famirafik143
      @famirafik143 2 года назад +2

      😍 🤔 ശതാവേലിയല്ല 😏വയ്യാവേലി 😜 ശതാവരിയാണ്

  • @akbara5657
    @akbara5657 2 года назад

    Video ennatheyiumpole innum nannayirunnu sis jaqy doctore🤗😍😊🌹🌹🌹🌹👌 👍

  • @athiraanju2050
    @athiraanju2050 9 месяцев назад

    Fertility plbms ullvrk yithnte water kudichl ovultion nadakum Yann parayunu sheriynoo dr

  • @NoushadYaya
    @NoushadYaya 4 дня назад

    👍

  • @kgwilson4102
    @kgwilson4102 2 года назад

    Nice

  • @mansoorsmr650
    @mansoorsmr650 9 месяцев назад

    Mam clove, nutmeg ivarendum cherthu kazhikamo please replay

  • @shaznap7725
    @shaznap7725 2 года назад

    Cardamom kurich parayo. Adikam kazhichal blood kurayum en keti

  • @dineshnandha810
    @dineshnandha810 Год назад

    Dr grambhu thilapaichu vellam kudikkarundu athu kondu enthakilum prasam undo

  • @sajeevsaji8448
    @sajeevsaji8448 5 месяцев назад

    ഞാൻ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം ആണ് കുടിക്കുന്നത് കുഴപ്പം ഉണ്ടോ ?

  • @sadikebrahimebrahim
    @sadikebrahimebrahim 5 месяцев назад

    👌👍🏻

  • @archanarenju4244
    @archanarenju4244 2 года назад

    Mam Njan after delivery Vayaru kurayan Ulla enthelum tips chodichirunni.... Please don't forget about mam

  • @user-jp2ph8fy4v
    @user-jp2ph8fy4v 3 месяца назад

    🙏

  • @user-mw3wd5tb3k
    @user-mw3wd5tb3k 10 месяцев назад

    Grampuvinte ila 🌿 itta vellam kudikkunnath nallathano doctor

  • @aadhee868
    @aadhee868 Год назад

    I love u dr.

  • @AliMohammed-ld6rs
    @AliMohammed-ld6rs 2 года назад

    Thanks 👍 Dr
    Dr നിങ്ങളെ എങ്ങനെ Contact : ചെയ്യും
    Please reply

  • @nivyanivya2965
    @nivyanivya2965 2 года назад

    Hi mam one year babies cough and cold homemade medicine yandh kodkkam

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Panikkorkka ila neeru 2 tsp,cherutheen ,kal tsp inji neeru 2 neram kodukkuka

  • @jayarajjayaraj3905
    @jayarajjayaraj3905 5 месяцев назад

    ❤❤❤

  • @sureshsuresht9257
    @sureshsuresht9257 Год назад

    👍👍