Это видео недоступно.
Сожалеем об этом.

കറുകപ്പട്ട ഉപയോഗിച്ച് പ്രമേഹരോഗവും അമിതവണ്ണവും കുറയ്ക്കുന്നത് എങ്ങനെ ? Cinnamon benefits/side effect

Поделиться
HTML-код
  • Опубликовано: 13 авг 2024
  • കറുകപ്പട്ട ഉപയോഗിച്ച് പ്രമേഹരോഗവും അമിതവണ്ണവും കുറയ്ക്കുന്നത് എങ്ങനെ ? എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ...
    0:00 Start
    0:40 ഇന്‍സുലിന്‍ റസിസ്റ്റന്‍ എങ്ങനെ സംഭവിക്കുന്നു?
    3:12 കറുകപ്പട്ട എങ്ങനെ പ്രവര്‍ത്തിക്കുന്നു?
    5:28 എങ്ങനെ കഴിക്കണം?
    7:43 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
    8:51 കറുകപ്പട്ട വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
    പ്രമേഹരോഗം കുറയ്ക്കാനും അമിതവണ്ണം കുറയാനുമുള്ള പല കൂട്ടുകളിലും ഒരു പ്രധാന ഘടകമാണ് കറുകപ്പട്ട. പലർക്കും കറുകപ്പട്ട ഉപയോഗിച്ചാൽ ഷുഗർ കുറയുന്നത് കണ്ടിട്ടുമുണ്ടാകും. എന്നാൽ കറുകപ്പട്ട ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് എങ്ങനെ ? ഇത് ഉപയോഗിക്കുമ്പോൾ ശരീരത്തിൽ സംഭവിക്കുന്നത് എന്ത് ? കറുകപ്പട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും ഇത് ഉപകാരപ്രദമാകുന്ന പുതിയൊരു അറിവായിരിക്കും.
    For Appointments Please Call 90 6161 5959

Комментарии • 1,1 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 года назад +170

    0:40 ഇന്‍സുലിന്‍ റസിസ്റ്റന്‍ എങ്ങനെ സംഭവിക്കുന്നു?
    3:12 കറുകപ്പട്ട എങ്ങനെ പ്രവര്‍ത്തിക്കുന്നു?
    5:28 എങ്ങനെ കഴിക്കണം?
    7:43 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?
    8:51 കറുകപ്പട്ട വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ?

  • @soorajkumar6313
    @soorajkumar6313 3 года назад +169

    നന്ദി ഡോക്ടർ. താങ്കൾ ചെയ്യുന്ന ഈ വലിയ നല്ല പ്രവർത്തിക്ക് ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @ajinasulaimanajinasp1697
    @ajinasulaimanajinasp1697 Год назад +7

    Dr. Sir... Supper എന്ത് ഡൗട്ട് ഉണ്ടെങ്കിലും ഡോക്ടറിന്റെ ചാനലിൽ ആണ് ആദ്യം നോക്കാറ്..... ഞങ്ങളെപ്പോലുള്ള സാധാരണക്കാർക്ക് ഒരുപാട് നല്ല ഇൻഫർമേഷൻസ് ആണ് ഡോക്ടർ പകർന്നു നൽകുന്നത്.... താങ്ക്യൂ ഡോക്ടർ l u so much🥰

  • @knmkasim
    @knmkasim Год назад +4

    ജനങ്ങളുടെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്ന നിസ്വാർഥനായ ഡോ: താങ്കൾക്ക് ദീർഘായുസ്സ് നേരുന്നും

  • @shylarishimons1738
    @shylarishimons1738 3 года назад +132

    ഞങ്ങളുടെ സ്വന്തം ഡോക്ടർ,
    ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

    • @kumarihari8828
      @kumarihari8828 2 года назад +1

      വളരെ നല്ല രീതിയിൽ മനസിലാ ഒന്നരീതിയിൽ പറഞ്ഞു തരുന്നതിന് നന്ദി.
      കൊളസ്ട്രോളും തൈറോയിഡിന്റെ ഓപ്പറേഷൻ കഴിഞ്ഞവർക്കും ഈ കറുവാപ്പട്ട രീതി ഉപയോഗിക്കാമോ?

    • @amjithanajeebamjithanajeeb2110
      @amjithanajeebamjithanajeeb2110 2 года назад

      Athe deergaus nalkane allah

  • @abdurahiman8812
    @abdurahiman8812 2 года назад +8

    ഞങ്ങൾക്ക് വേണ്ട അറിവുകൾ പകർന്നു തന്നതിന്
    ഡോക്ടർക്ക് നന്ദി അറിയിക്കുന്നു ദീർഘായുസ്സിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @rejanikgireesh3102
    @rejanikgireesh3102 2 года назад +6

    വളരെ നന്ദി ഡോക്ടർ...🙏
    ഇത്രയും വിശദമായി വ്യക്തമായി യാഥാർഥ്യം മനസ്സിലാക്കി തന്നതിന്

  • @rosh6654
    @rosh6654 3 года назад +14

    I heard cinnamon is good for PCOD so i started drinking cinnamon water without knowing yhe different varieties of it. THANK You doctor for giving us this valuable information.

  • @bijijose9396
    @bijijose9396 3 года назад +5

    ഒത്തിരി ഉപകാരം ഉള്ള അറിവുകൾ പറഞ്ഞു തരുന്ന സാറിന് നന്ദി, സർവ്വേശ്വരൻ സാറിനെ അനുഗ്രഹിക്കട്ടെ 🙏

  • @rass_world
    @rass_world 3 года назад +23

    രണ്ട് തരം cinnamon ഉണ്ടെന്ന് ഇപ്പൊൾ ആണ് അറിയുന്നത്. എങ്ങനെ ഇത് തിരിച്ചറിയാം എന്നും ഇതിൻ്റെ ഉപയോഗവും, ദോഷവും എല്ലാം ഡോക്ടർ വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു. ഇത്രയും നല്ല അറിവ് പകർന്നു തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി.

  • @sanchari734
    @sanchari734 3 года назад +1

    വളരെ ഉപകാരപ്രദമായ ഈ വീഡിയോയ്ക്ക് നന്ദി.
    ഈ സിലൊന് കറുകപട്ട കിട്ടാനുള്ള ഒരു ഓണ്ലൈന് ലിങ്ക് ഇട്ട് തന്നാൽ വളരെ ഉപകാരപ്രതമായിർക്കും. 🙏

  • @sasimundakkal5536
    @sasimundakkal5536 Год назад +1

    എത്ര വിലപ്പെട്ട വിശദീകരണം ദൈവം അങ്ങയെ രക്ഷിയ്ക്കട്ടെ

  • @fathimapt3796
    @fathimapt3796 3 года назад +21

    വളരെ വിലയേറിയ ഈ ഒരു അറിവ് പകന്ന് തന്നതിന് ഒരുപാട് നന്ദി

  • @ribusvlog60
    @ribusvlog60 2 года назад +10

    വീട്ടിൽ കറുക പട്ടയുടെ മരമുണ്ട്. അതിന്റെ പട്ട ഉപയോഗിച്ചാൽ Dr പറഞ്ഞ ഗുണങ്ങൾ കിട്ടുമോ?
    please reply 🙏🙏🙏

  • @rajagopalk.g7899
    @rajagopalk.g7899 3 года назад +9

    ദൃ. ന്റെ details ഒന്നി നൊന്നും മെച്ചം. Explaining so detailed, like a teacher.. Dr. Thank you sir

  • @lathakumari2153
    @lathakumari2153 3 года назад +31

    താങ്ക്സ് Dr. ഞാൻ ഏറെ പ്രദീക്ഷിച്ചിരുന്ന ഇൻഫർമേഷൻ 👍👍

    • @ebraheemshahulhameedsainul4519
      @ebraheemshahulhameedsainul4519 3 года назад +2

      എന്റെ വീട്ടിൽ കറുകമരം ഉണ്ട്. ഒരു തൈ വാങ്ങി നടൂ.

  • @mollyjose1212
    @mollyjose1212 3 года назад +18

    Thank you doctor for the valuable information.

  • @flowers_comedy3951
    @flowers_comedy3951 3 года назад +4

    സന്തോഷം... കറുക പട്ട യെ കുറിച്ചു ഇങ്ങനെ ഒരു വീഡിയോ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @latheeflathif6814
    @latheeflathif6814 2 года назад +2

    ഹായ് Dr good മെസേജ്

  • @leelamathew4681
    @leelamathew4681 6 месяцев назад +1

    Thank you for the very detailed explanation.

  • @prasannamnair2490
    @prasannamnair2490 3 года назад +4

    നല്ല അറിവാണ്.. താങ്ക്സ് ഡോക്ടർ...

  • @knmkasim
    @knmkasim Год назад +5

    ഡോ: താങ്കൾ ദൈവത്തിന്റെ വരദാനമാണ്. താങ്കൾക്ക് പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ. അന്വേഷിച്ച് കണ്ടെത്തിപ്പറയുന്ന ഈ ആത്മാ ത്ഥതക്ക് ഒരായിരം🙏 സർ, സിലോൺ കറുക പട്ട എങ്ങനെ സംഘടിപ്പിക്കാം?

    • @shiyasekki444
      @shiyasekki444 Год назад

      നമ്മുടെ വീട്ടിൽ വളർത്തുന്ന കറുഗ ഏ തിനത്തിൽ പെടും 🥺

    • @rajasreekr8774
      @rajasreekr8774 Год назад

      Dry fruits shopil kittum....eppol ellayedathum undu

  • @saniyageo8599
    @saniyageo8599 Год назад +1

    Othiri nalla arivukal. Thank you doctor 🙏🙏🙏

  • @bijilalbj9632
    @bijilalbj9632 3 года назад +6

    Nice info.. ethaanu original cinnamon ennu ippo clear ayi.. thank you👍

  • @rajagopalk.g7899
    @rajagopalk.g7899 3 года назад +5

    Sir, അങ്ങ് പറഞ്ഞു തന്ന detail വളരെ നന്നായീ. 👍
    Can you pls explain more on THYROID Conditions, what all food to take, what all to check...

  • @BBJ2023
    @BBJ2023 3 года назад +7

    I was thinking the cinnamon with thick bark is pure quality and thin one of lower quality... Thanks for sharing this 🙏

  • @lakshmiamma7506
    @lakshmiamma7506 3 года назад +18

    ഉപകാരപ്രദം ഈ വീഡിയോ. പക്ഷെ കറുവ പട്ട മേടിക്കുമ്പോൾ പലപ്പോഴും പറ്റിക്കപ്പെടുന്നുണ്ട് - വില കൂടുതൽ കൊടുത്താലും

    • @4saji
      @4saji 3 года назад

      Ivide churul patta ennu parayunna patta vaangu, athaanu cinnamon,
      Allathe patta ennu paranju nammal vaangunna thickness koodiya dark colour il ulla saadhanam cassia (chinese cinnamon) aanu.
      Google cheythu nokku

    • @jincygeorge6347
      @jincygeorge6347 3 года назад

      Nallath kittan ond... Njagaluda nattill

    • @sheebajacob7624
      @sheebajacob7624 3 года назад

      from where we get original

    • @alicemannancheril
      @alicemannancheril 2 года назад

      @@sheebajacob7624 l

  • @mymoonathyousaf5698
    @mymoonathyousaf5698 3 года назад +1

    Tanku Dr
    ഇത്ര നല്ല ഒരു അറിവ് പറഞ്ഞു തന്നതിന്
    ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏

    • @bindus1920
      @bindus1920 3 года назад

      S l e ullavarkupayogikkamo

  • @sindhusworld9141
    @sindhusworld9141 3 года назад +5

    വളരെ നല്ല അറിവ് സർ താങ്ക്യൂ...🙏🙏🙏

  • @johnaj9647
    @johnaj9647 3 года назад +9

    കാസിയ സിന്നമൺനെ പറ്റി പറഞ്ഞത് തന്നതിന് നന്ദി

  • @shilajalakhshman8184
    @shilajalakhshman8184 3 года назад +2

    വളരെ നന്ദി dr, വളരെ ഉപകാരപ്രദമായ vedio👍

  • @khairunneesashukoor7149
    @khairunneesashukoor7149 2 года назад +1

    ഒരു പാട് നന്ദി ഡോക്ടർ 👍👍👍👍👍

  • @veenamanoj9336
    @veenamanoj9336 3 года назад +12

    Doctor one more thing to clarify. I am mixing raw cinnamon powder in water and drinking. Is it right. Or is it necessary that we have to boil it. Can we add the powder in salads and smoothies as such

  • @vidyav.s1952
    @vidyav.s1952 3 года назад +9

    Thank you so much for saving us I was using the wrong one

  • @anusreevn7611
    @anusreevn7611 3 года назад +2

    Thank u Dr prethikshicha video 👍👍

  • @moideenkaratkarat4260
    @moideenkaratkarat4260 3 года назад +1

    നല്ല അറിവ് തന്നതിന് നന്ദി

  • @devinair7042
    @devinair7042 3 года назад +5

    Thanks doctor.God bless u always and all the best.

  • @prasannamadhavan2576
    @prasannamadhavan2576 3 года назад +4

    Thank you Dr. Very valuable information

  • @radhamonywarrier8809
    @radhamonywarrier8809 2 года назад

    Thanksdoctor.kencervannathinuseshamenikusugarunde.nallaupathesamthannathinuthanks.somauch

  • @remac8909
    @remac8909 Год назад

    പട്ട യെ കുറിച്ച് ഉണ്ടായിരുന്ന സംശയം മാറി. Thanks ഡോക്ടർ. എന്റെ വീട്ടിൽ ഈ ചെടി വളരുന്നുണ്ട്. ഒറിജിനൽ ആണോന്നു എങ്ങനെ അറിയാൻ പറ്റും

  • @sindhusunil2788
    @sindhusunil2788 3 года назад +10

    Thank you doctor your valuable information 🙏

  • @leelammamathew5162
    @leelammamathew5162 2 года назад +4

    Hello Doctor, could you please give a video for kidney patients. How can they improve kidney function from 35%.

  • @joyclement6363
    @joyclement6363 2 года назад

    വളെരെ നല്ല അറിവാണ് തന്നത് നന്ദി

  • @maryjose6743
    @maryjose6743 3 года назад +2

    താങ്ക് യൂ ഡോക്ടർ:
    വീട്ടിൽ ഒരു തൈ ഉണ്ടു്. 12 അടിയോളം ഉയരം - തായ് തണ്ടു് 20 cm Circum frence ഉണ്ടു്. ഇത് ഏത് ഇനമാണ് എന്നറിയാൻ മാർഗം ഉണ്ടോ

  • @hida6725
    @hida6725 3 года назад +13

    പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഷുഗർ കുറയുമോ? അതിന് എന്തെങ്കിലും side effect s ഉണ്ടോ.?p|s reply

    • @rajasreekr8774
      @rajasreekr8774 Год назад

      Sthirom onnum use cheyyenda....Curry leaves.....mavinte thalir Ela....puthina...okke Mari Mari chayyaam

  • @reebavarkey4213
    @reebavarkey4213 2 года назад +3

    Thank you doctor for your valueble information.. 🙏

  • @anushasaji
    @anushasaji 3 года назад +2

    Thank you doctor... njan cinnamon water kazhikunnathu start chyan thunaduvarunnu.... thanks for again.❤️

  • @sajithasalam6322
    @sajithasalam6322 3 года назад +2

    ഒറിജിനൽ കറുകപ്പട്ട ഏതാനെന്ന് ഇപ്പോഴാണു മനസ്സിലായത്.....Thank you doctor.....👍👍

  • @myshyju1
    @myshyju1 3 года назад +4

    സംഭവം ഷുഗർ കുറക്കുന്നുണ്ട്. പക്ഷേ ഈ രണ്ടു സൈസ് ഉള്ളത് ഇപ്പോളാ അറിഞ്ഞത്. നന്ദി 🙏

    • @MR-jg8oy
      @MR-jg8oy 2 года назад

      ഒന്ന് വിഷം

  • @suja0306
    @suja0306 3 года назад +3

    Very informative. Thank you Sir for letting us know about the duplicate stuff.

  • @leelakuttan2887
    @leelakuttan2887 2 года назад +2

    Thanks Dr. for your valuable information.Stay Blessed.

  • @omananair7759
    @omananair7759 10 дней назад

    Thank you doctor very good information

  • @krishnakumari899
    @krishnakumari899 3 года назад +4

    Dr sir, casia cinnamon nte price paranjappol athu original ennu parayuka undai.... Please be careful... We always listen to you.... 🙏🙏

  • @aseenayunuss7692
    @aseenayunuss7692 3 года назад +4

    Well explained. Thank u,dr.

  • @itsmyworld4349
    @itsmyworld4349 3 года назад +1

    നല്ലൊരു information.thank u

  • @shifana800
    @shifana800 3 года назад +1

    Wow adipoli njan arian agrahicha utharam epozhum cinnamon fotoyil okke vere modelum vangumbo vere modelum athenthann ipo manasilayi .ennit njan vijarichu cinnamon entha ithra vilakuravnn .ipo manasilayi

  • @ashaprem6549
    @ashaprem6549 3 года назад +4

    Thank you🙏 doctor, great job👍

  • @soorajshivavlogs7754
    @soorajshivavlogs7754 3 года назад +4

    Dr. Ayamodhakathine patty oru vedio cheyyamo ? Please

  • @sidheeksidheek7467
    @sidheeksidheek7467 2 года назад

    ഒരു നല്ല അറിവ്, നന്ദി 🙏

  • @ushaindran5433
    @ushaindran5433 2 года назад +1

    Thank you doctor good information.🙏🙏

  • @srlisieuxtherese8903
    @srlisieuxtherese8903 3 года назад +22

    നമ്മുടെ വീട്ടിൽ വളരുന്ന കറുകപ്പട്ട original ആണോ?

  • @catherine9980
    @catherine9980 2 года назад +1

    Thank you doctor, very good information

  • @kjjkkj8844
    @kjjkkj8844 3 года назад +7

    കറുകപ്പട്ട - ഇലയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നത് ഗുണകരമാണോ ഒ

  • @vision9997
    @vision9997 3 года назад +3

    It is a sincere notification for all diabetic patients. Thank you very much.

  • @babithkabeer8604
    @babithkabeer8604 3 года назад +3

    നല്ല അറിവ് 👍

  • @digothomas527
    @digothomas527 3 года назад +2

    Good info! Thank you Doctor,Is there any treatment for type lada /1.5 diabetes,?please advise

  • @simham5442
    @simham5442 3 года назад +1

    വളരെ നന്ദി ഡോക്ടർ ചിത്രം സഹിതം കാണിച്ചതിന് ഞാൻ കറുവാപട്ട എന്നു കരുതി വാങ്ങിക്കുന്നത് കട്ടിയുള്ള തൊലി നോക്കിയായിരുന്നു അത് ഫേക്ക് ആണെന്ന് മനസിലാക്കി തന്നതിന് ഒത്തിരി നന്ദി ഒർജിനൽ പട്ടയക്ക് ഇത്രയും വിലയുണ്ടെന്ന് പറഞ്ഞതും നന്നായി ഇനിയാരും ഫേക്ക് വാങ്ങി കഴിക്കില്ലല്ലോ ചെലവ് കുറഞ്ഞ സൈഡ് എഫറ്റ് ഇല്ലാത്ത പ്രമേഹം കുറയ്ക്കുന്ന ആ ഹാരപഥാർത്ഥം ഏതാണ് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @lissypramodpoyyail7857
    @lissypramodpoyyail7857 3 года назад +4

    Thank you Doctor. Very good information 👍👍👍

  • @princysebastian3319
    @princysebastian3319 3 года назад +11

    Good Information, Thank you Doctor 👍👍

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 2 года назад

    Very nice informative message.thankyou Dr

  • @amalmohandas.t3838
    @amalmohandas.t3838 7 месяцев назад

    Very informative video, thank you Sir....🥰

  • @prasannarajendran2089
    @prasannarajendran2089 2 года назад +3

    Thank you Doctor

  • @nosin1188
    @nosin1188 3 года назад +8

    Dr. Oru video(vere aalude) kandirurunnu...
    Athil parayunnath,
    Apple cider vinegarinte koode
    Ee powder, lemon, honey, water il mix aakki kayikkan, angane cheyyunaathine patti entha abiprayam.. pls reply sir

  • @sreejithozhur121
    @sreejithozhur121 3 года назад +1

    ഒരുപാട് നന്ദിയുണ്ട് സർ 🙏🙏

  • @isnbbd9265
    @isnbbd9265 3 года назад +2

    Very good information Thankyou Doctor from Kuwait

  • @naseeranoushad3957
    @naseeranoushad3957 3 года назад +4

    Thank you very much for complete information 🙏🏻🙏🏻🙏🏻

  • @divyaandrews3975
    @divyaandrews3975 3 года назад +8

    Sir, njan Wayanad l ninnane.. veettil cinnamon tree und. Atinte skin chetti edutt unakkiyaanu use cheyyunnat.nalla smell um und. Ate use cheyyan pattuvo?

    • @sharonjithin9032
      @sharonjithin9032 3 года назад

      Njanum wayanad anu ... ea ceyolon cinnamon serikkum edani ela alle? Nammal chakka appam indakunna edani leaf

    • @jessiemichael8653
      @jessiemichael8653 3 года назад

      Thank you very much doctor. All your uploads are so helpful to millions of people reading it. As a doc. this is a great service to the society. God bless you and keep you well so that you can continue to be a blessing for many.

  • @blessysamuel5710
    @blessysamuel5710 3 года назад +1

    Thanks doctor.very useful information

  • @vakkachanpeter3202
    @vakkachanpeter3202 Месяц назад

    Thank you for your information

  • @sukanyadhandapani9667
    @sukanyadhandapani9667 3 года назад +5

    Thankyou doctor... For your valuable information... You are great... A big salute for you.... 👏👏👏👏

  • @lathikaramachandran1288
    @lathikaramachandran1288 3 года назад +7

    Valuable information

  • @muhammedsayedali5389
    @muhammedsayedali5389 2 года назад

    Very very good Thanges Doctar

  • @jayasreeravi5362
    @jayasreeravi5362 3 года назад +2

    Thank u for good information Dr.

  • @timepasswithme4823
    @timepasswithme4823 3 года назад +17

    Useful information 🙏🙏

  • @shihabkallingal861
    @shihabkallingal861 3 года назад +5

    Very good information 👍👌
    Thank you Sir

  • @babushameer5455
    @babushameer5455 10 месяцев назад

    Organic prodect und supper result undaavum

  • @vision9997
    @vision9997 3 года назад +1

    Thank you for diseminating this valuable information.

  • @mayaadeeannu4664
    @mayaadeeannu4664 3 года назад +14

    Dr കറുകപ്പട്ട തിളപിച്ചു കുടികുമായിരുന്നു മുടി പോഴിച്ചിൽ ഇപ്പോൾ കുടുതൽ ആണ് കറുകപ്പട്ട കുടിക്കുന്നത് കൊണ്ടാകുമോ

    • @shubu522
      @shubu522 4 месяца назад +1

      5 gram 6 gram lu kooduthal upayogikkaruth mudikozhichil koodum.

  • @sarathmuralidharanpillai8934
    @sarathmuralidharanpillai8934 3 года назад +11

    Thank you sir, last two months I was using ceylon cinnamon (online) and fenugreek for my high sugar level. I had reduced my blood sugar ( 350 to 120) , cholesterol (200 to 180) using diet,intermittent fasting,exercise and boiling cinnamon- fenugreek- jeera. water .

  • @s.jayachandranpillai2803
    @s.jayachandranpillai2803 3 года назад +2

    Thank you Dr your valuable advice

  • @nijufinunijufinu6232
    @nijufinunijufinu6232 2 года назад

    Thanks for helpfull information,

  • @bhavyaprabeesh
    @bhavyaprabeesh 3 года назад +15

    Thank you Doctor 🙏

  • @travellover3095
    @travellover3095 3 года назад +9

    Sir, ജനങ്ങൾ ഇപ്പോൾ കറുകപട്ടയുടെ വ്യാജൻ cassia ഒരുപാട് use ചെയ്യുന്നതായി കാണുന്നുണ്ട്. Gulf ൽ ആണ് അധികം. ഇതിന്റെ ദോഷങ്ങൾ പറയുന്ന vdo ചെയ്യാമോ?🙏

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 года назад

      see this video.. you will get answer

    • @travellover3095
      @travellover3095 3 года назад

      @@DrRajeshKumarOfficial thanks sir ✅️

    • @user-dd7qi6ph2k
      @user-dd7qi6ph2k 8 месяцев назад

      ഗൾഫിൽ വരുന്നുന്നത് ഡ്യൂപ്ലിക്കേറ്റ് ആണോ?

  • @beenamathew660
    @beenamathew660 2 года назад +1

    Great information. Thank you 💖

  • @sreelekhabiju6633
    @sreelekhabiju6633 2 года назад

    Nammude veettil valarunna karuva pattaude maram nallathaano paraju tharaamo I use its leaves and small branches as spices is this good one in thrissur our land has this tree

  • @maheshk4607
    @maheshk4607 3 года назад +7

    Interesting topic. Thank you doctor 🙏.

  • @naseerapt4353
    @naseerapt4353 3 года назад +7

    Sir rathri urangumbol vayil umineer nirayunnathine kurich oru video idamo

  • @devu5089
    @devu5089 3 месяца назад

    Karukapatta and triphala chooranm revila chood water mix chyyth kudukuka. Pinna food control 30 minit work out kazhichal 5 kg kurayum one month

  • @johnmathai1051
    @johnmathai1051 3 года назад +1

    Hi doctor,thankyou for good information

  • @vishnualappy2443
    @vishnualappy2443 3 года назад +5

    നല്ലൊരു സന്ദേശം, ഞാൻ കറുകപട്ട ഉപയോഗിച്ചിട്ടുണ്ട്, വളരെ മാറ്റം ഉണ്ടാകും